ആനജീവിതം, അധികമറിയാത്ത ആനക്കാര്യങ്ങൾ Amazing facts about elephants

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 897

  • @pranavrozu
    @pranavrozu 2 месяца назад +44

    Sir ൻ്റെ video വീട്ടിൽ എപ്പോഴും വെച്ച് വെച്ച് ഇപ്പോൾ വീട്ടുകാർ കൂടി ഇതുപോലുള്ള അറിവുകൾ അറിയാൻ തയ്യാർ ആകുന്നു.. അവർക്കും ഇഷ്ട്ടം ആണ് ഇപ്പോൾ.... അറിവ് നൽകുന്നതിന് നന്ദി...❤

  • @moideenkutty8937
    @moideenkutty8937 2 месяца назад +91

    എത്ര നീണ്ടാലും ആന ചന്തം പോലെ നല്ല രസമാണ് താങ്കളുടെ അവതരണം 😂👍👍💓

    • @vijayakumarblathur
      @vijayakumarblathur  2 месяца назад +13

      മൊയ്തീങ്കുട്ടി
      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

    • @moideenkutty8937
      @moideenkutty8937 2 месяца назад +4

      @@vijayakumarblathur 🤝

  • @p.c.rajuchellappan3675
    @p.c.rajuchellappan3675 2 месяца назад +13

    സമഗ്രമായ വിവരണം.
    വിഷയത്തോട് നീതി പുലർത്തുന്ന അവതരണം.❤

  • @Arjun0413-L
    @Arjun0413-L Месяц назад +6

    വർഷങ്ങൾക്ക് മുമ്പ് Dr Augustus Morris ൻ്റെ ഒരു വീഡിയോ കണ്ടിരുന്നു..
    ' റോഡിലെ കരി '
    അന്ന് ലഭ്യം ആയ അറിവുകൾ നൽകിയത് വളരെ വല്യ ഒരു ബോധ്യം ആയിരുന്നു..
    ഇപ്പൊ ഈ വീഡിയോ കാണുമ്പോൾ ഒന്നു കൂടെ ആ അറിവുകൾ മനസ്സിൽ പതിയുന്നു.
    Good efforts Sir❤

  • @aneesh_sukumaran
    @aneesh_sukumaran 2 месяца назад +76

    ആനയെ മെരുക്കാനെ കഴിയു എന്ന് പറയുന്നത് ശരിയാണ് പക്ഷേ ഓരോ ആനകൾക്കും വ്യത്യസ്‌തമായ സ്വഭാവമാണ് ഉള്ളത്. എന്നാൽ എപ്പോഴാണ് ആ സ്വഭാവം മാറുക എന്നത് പറയാൻ പറ്റില്ല. ആനയെക്കുറിച്ചു അറിയാത്ത 99% ആനപ്രേമികളും പറയുന്ന ഒന്നാണ് ആനയെ ഇണക്കാൻ പറ്റും എന്നത്. ഒരു സാധു മൃഗം ശബ്ദം , തീ ഇതൊക്കെ പേടിയാണ് ആ ജീവിയെയാണ് ഇതിന്റെയൊക്കെ ഇടയിൽ കൊണ്ട് നിർത്തുന്നത്. നാട്ടിലെ കാലാവസ്ഥ മാറി അതിനനുസരിച്ചു നാട്ടിൽ ഉള്ള ആനകളെ ഉത്സവങ്ങളിൽ പങ്കെടുപ്പിക്കുന്ന സമയത്തിനൊക്കെ മാറ്റം കൊണ്ടുവരേണ്ടതാണ്. ഇപ്പോൾ ഉള്ള ആനകളെ കുറച്ചു കാലംകൂടി കാണണമെങ്കിൽ വേണ്ട വിശ്രമവും , വെള്ളവും , ഭക്ഷണവും നൽകി സംരക്ഷിക്കുവാൻ ആനപ്രേമികൾ മുന്നോട്ട് വരണം.

    • @vijayakumarblathur
      @vijayakumarblathur  2 месяца назад +7

      അതെ

    • @ASWIN19
      @ASWIN19 Месяц назад +1

      @@vijayakumarblathur Mathrubhumi യിലെ Environment page ൽ സാർ എഴുതിയ Article കണ്ടിരുന്നു അതൊരു വീഡിയോ ആയി സാറിന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്താൽ വളരെ നല്ലതായിരുന്നു. ആണും പെണ്ണും ഉണ്ട്, കാട്ടു പോത്തൊരു പോത്തല്ല| കാട്ടി,പോത്ത്, മിഥുൻ കൺഫ്യൂഷൻ തീർക്കാം...... ഈയടുത്താണ് സാറിൻറെ RUclips channel എൻറെ ശ്രദ്ധയിൽപെട്ടത് , ഒരാഴ്ച സമയം എടുത്ത് ഞാൻ മുഴുവൻ വീഡിയോ കണ്ടു തീർത്തു,വളരെ മികച്ച അവതരണ രീതിയാണ് സാറിൻറെ ഏത് , എന്തോ ഒരു പ്രത്യേക ഇഷ്ടം തോന്നി അതുകൊണ്ടാണ് ഞാൻ ഈ കമൻറ് പോസ്റ്റ് ചെയ്യുന്നത് സാർ ഞാൻ പറഞ്ഞത് ഒരു വീഡിയോ ആയി ചെയ്താൽ വളരെയധികം ഉപകാരമായിരുന്നു

  • @VishnuPrasad-lk6lz
    @VishnuPrasad-lk6lz 2 месяца назад +30

    നിങ്ങളും ഒരു സംഭവം ആണ്, പുതിയ അറിവുകൾക്ക് നന്ദി ❤

    • @vijayakumarblathur
      @vijayakumarblathur  2 месяца назад +2

      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

  • @unnivk99
    @unnivk99 2 месяца назад +351

    സർ, എൻ്റെ സുഹൃത്ത്ക്കളോട് ഞാനെപ്പോഴും തർക്കിക്കാറുണ്ട്- ആനയെ മെരുക്കാനേ കഴിയൂ, ഇണക്കാൻ ആവില്ലെന്ന്. ഒരുപക്ഷെ പട്ടിയെ പോലും പൂർണ്ണമായും ഇണക്കാനാവില്ല. ഒരു തവണയെങ്കിലും അതിൻ്റെ വന്യമായ സ്വഭാവം പുറത്തെടുക്കാതിരിക്കില്ല❤

    • @anilsbabu
      @anilsbabu 2 месяца назад +1

      @@unnivk99 പട്ടികൾ ഇണങ്ങും, ചെന്നായ യിൽ നിന്നും ശാന്തസ്വഭാവം ഉള്ളവയെ തിരഞ്ഞെടുത്തു ഇണക്കി വളർത്തി മനുഷ്യൻ ആയിട്ട് ഉണ്ടാക്കിയ speciss ആണ് നായകൾ. പിന്നെ, കൂട്ടു ചേർന്നും ചിലപ്പോൾ രോഗം/വിശപ്പ് തുടങ്ങിയ അവസ്ഥകളിലും പഴയ വന്യത പുറത്തു വരാറുണ്ട് എന്നു മാത്രം (അത് അവയെക്കാൾ കൂടുതൽ മനുഷ്യരിൽ ഉണ്ട്! എന്നത് വേറൊരു സത്യം. ☺️)
      ഞാൻ പറഞ്ഞത്, ഒരു നായ, ഒരുപരിധി വരെ പശു ഒക്കെ അതിന്റെ ഉടമയെ "സ്നേഹിക്കും". ഇത് ഒരിക്കലും ആന ചെയ്യില്ല.

    • @ramachandran7213
      @ramachandran7213 2 месяца назад +25

      ആനയെക്കുറിച്ച് പല ധാരണകളും മാറി.
      കൊള്ളാം.!

    • @anwarsadath5693
      @anwarsadath5693 2 месяца назад +6

      ഇവരുടെ ചാനലിൽ പട്ടിയെ കുറിച്ചും പറയുന്നുണ്ട്

    • @harikrishnangs1981
      @harikrishnangs1981 2 месяца назад +47

      @@anilsbabu അത് തെറ്റാണ്. ആന അതിന്റെ ഉടമയെ സ്നേഹിക്കും. ആളുകളെ വേർതിരിച്ചറിയാൻ മനുഷ്യരെപ്പോലെ തന്നെ ആനകൾക്കും സാധിക്കും. അത്രയേറെ ഓര്മശക്തിയുള്ള ഒരു മൃഗമാണ് ആന. അതുപോലെ തന്നെയാണ് ആനയുടെ പാപ്പാനും , ആനയുടെ ഉടമയും . അതിന് ഇവർ രണ്ടിനെയും വേർതിരിച്ചറിയാൻ കഴിവുണ്ട്. ആനയുടെ ജീവിതത്തിലെ നട്ടപ്രാന്തിന്റെ അങ്ങേ അറ്റം ആണല്ലോ മദപ്പാട്. ആ സമയത്ത് പാപ്പാന്മാരെ ഉപദ്രവിക്കും. പക്ഷെ, ആ ഭ്രാന്തിനിടയിലും അടുത്ത് ചെന്ന് തീറ്റ കൊടുക്കാൻ സമ്മതിക്കുന്ന ആനകളും ഉടമകളും അല്ലെങ്കിൽ അതിനോടനുബന്ധിച്ചു നിൽക്കുന്ന ആൾക്കാരും ഇപ്പോഴും ഉണ്ട്. പാപ്പന്റെ കയ്യിൽ നിന്നും ഇടഞ്ഞോടിയ ആനകളെ അതിന്റെ ഉടമ വന്നു മയക്കുവെടി ഒന്നും വെക്കാതെ ശാന്തനാക്കി കൊണ്ടുപോയ എത്രയോ സന്ദർഭങ്ങൾ ഉണ്ട്.

    • @kiranchandran1564
      @kiranchandran1564 2 месяца назад +1

      ​@@harikrishnangs1981
      ആന ഇണങ്ങില്ല എന്ന് പറയുന്ന ഈ വീഡിയോയിൽ അടക്കം അതൊരു debate ്ന് പോലും തയ്യാർ അല്ലാതെ ഒറ്റ വാക്കിൽ പറഞ്ഞ് നിർത്തുക ആണ് ചെയ്യുന്നത്.
      പൂച്ചയും പട്ടിയും അടക്കം അവരുടെ വന്യ സ്വഭാവം ഇടയ്ക്ക് പ്രകടിപ്പിക്കും. അതേ ആനയും ചെയ്യുന്നുള്ളൂ, പിന്നെ ആനയ്ക്ക് ശക്തി കൂടുതൽ ആയതുകൊണ്ട് പൂച്ച മാന്തിയാലും പട്ടി കടിച്ചാലും ആളുകൾക്ക് ആന മാത്രം വന്യ മൃഗം. ആനയും പപ്പാനും തമ്മിലും , ആനയും പൂച്ചയും തമ്മിലും വരെ എത്ര കഥകൾ കേട്ടിരിക്കുന്നു. തായ്‌ലൻഡ് ല് നിന്ന് ഇഷ്ടം പോലെ short videos കാണാം കുട്ടികളുടെ ഒപ്പം കളിക്കുന്ന ആന കുഞ്ഞുങ്ങളുടെ.
      ഉത്സവം അപരിഷ്‌കൃതം എന്ന യൂറോപ്യൻ നറേറ്റിവ് ഫോളോ ചെയ്താൽ ബുദ്ധിജീവി ആകും എന്ന വിശ്വാസം ആണ് ചിലർ എപ്പോഴും ആനയെ കാട്ടിൽ വിടണം എന്ന് പറയാൻ കാരണം. വേണ്ടത്ര വെള്ളവും ഭക്ഷണവും കൊടുന്നുന്നില്ല എങ്കിൽ അത് വളർത്തുന്നവരുടെ കുറ്റം ആണ്, അല്ലേൽ തന്നെ കാട്ടിൽ ഇതെല്ലാം inifinate available ഒന്നും അല്ല താനും.

  • @yasodaraghav6418
    @yasodaraghav6418 2 месяца назад +20

    എനിക്ക് ആനയേ പേടിയാണ്😅 ആനയെ പറ്റി ഇതുവരെ മനസ്സിലാക്കാത്ത കുറേ കാര്യങ്ങൾ സാറിൽ നിന്ന് മനസ്സിലായി താങ്ക്യൂ സർ👌👌

    • @vijayakumarblathur
      @vijayakumarblathur  2 месяца назад +3

      യെശോദ
      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

  • @jineeshmuthuvally8254
    @jineeshmuthuvally8254 2 месяца назад +5

    ആന യേ കുറിച്ച് പറഞ്ഞതിൽ സന്തോഷം കാരണം കുറെ പേർക് ഒന്നും അറിയില്ല ആന ഒരു സമൂഹ ജീവിയാണെന്നും അതിന് കാടിൽ ജീവിക്കാനാണ് ഇഷ്ടം എന്നുള്ളത്

  • @akhilkv556
    @akhilkv556 2 месяца назад +60

    Skip ചെയ്യാതെ കാണുന്ന ഒരേ ഒരു channel 😌♥️

    • @vijayakumarblathur
      @vijayakumarblathur  2 месяца назад +6

      അഖിൽ
      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

    • @ASWIN19
      @ASWIN19 2 месяца назад +1

      ​@@vijayakumarblathur Sir kindly please make a video about Indian Gaur , Indian bison , please 🙏🙏🙏🙏

  • @KorgKey-v6l
    @KorgKey-v6l 2 месяца назад +36

    ആനയെ എനിക്കിഷ്ടമാണ്..
    പക്ഷെ ഓരോ ആനയ്ക്കും ഓരോ പേരിട്ടു, ആനയ്ക്ക് ഫാൻസ്‌ അസോസിയേഷൻ ഉണ്ടാക്കി, ആനയെ പൂജിച്ച്, ആനയെ എഴുന്നേള്ളിച്ച് ഒക്കെ നടക്കുന്ന മലയാളികളുടെ വിഡ്ഢിത്തരങ്ങൾ കാണുമ്പോ ചിരിയാണ് വരുന്നത്.
    സർ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ വിലയെറിയതാണ്.. 👌

    • @omegaenterprises5997
      @omegaenterprises5997 2 месяца назад +1

      ആനകളുടെ ചരിത്രം അയ്യായിരം വർഷങ്ങൾക്ക് മുമ്പ് ഉണ്ട് അതിന് ശേഷം ആണ് മറ്റു മതങ്ങൾ ഉണ്ടായതു ആനകൾ പ്രകൃതിയുടെ വര ദാന മാണൂ കാട്ടിലെ മൃഗങ്ങളെ കൊന്ന് തിന്ന് ജീവിക്കുന്ന വിഭാഗംക്കാർക്ക് എന്തു ആന അവർ നിയമം പിൻവലിച്ചാൽ ആനയെയും കൊന്ന് തിന്നും

    • @vntimes5560
      @vntimes5560 Месяц назад

      പെണ്ണുങ്ങൾ ആനകളോട് കാമമാണ്

    • @jj.IND.007
      @jj.IND.007 Месяц назад

      ​@@vntimes5560🙄 ?

    • @adradarsh350
      @adradarsh350 Месяц назад

      100%

  • @SabarishVV
    @SabarishVV 2 месяца назад +6

    വളരെ നല്ല വീഡിയോ ആയിരുന്നു 🥰

  • @riyazcm6207
    @riyazcm6207 2 месяца назад +4

    നിങ്ങളുടെ വീഡിയോ എത്രെയോ ഉപകാരമാണ് ഇനിയും മുമ്പോട്ട് പോവുക 👍🏻

  • @albertkv14
    @albertkv14 Месяц назад +1

    ഇതാണ് ആന ഇങ്ങനെയാണ് ആന എന്ന്എനിക്കുമനസ്സിലായി വളരെനല്ല ഒരുവീഡിയോ മനോഹരമായ അവതരണരീതി എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു 🌹👍🌹🌹🌹

  • @balakrishnanc9675
    @balakrishnanc9675 Месяц назад

    ആനകളെ ഏറെ ഇഷ്ടം... അങ്ങ് നൽകിയ അറിവുകൾക്കു നന്ദി... ഇടയ്ക്കിടെ ഒരു യാത്ര.. ചെറു യാത്ര... നടത്താറുണ്ട്... മുതുമല, ബന്ധിപ്പൂർ, മുത്തങ്ങ... ആനകളെയും മറ്റു മൃഗങ്ങളെയും കാണാനുള്ള അവസരം... അങ്ങ് നൽകിയ അറിവിന്‌ നന്ദി.. സ്നേഹം🥰🥰

  • @vijayakumarmahadevannair2874
    @vijayakumarmahadevannair2874 Месяц назад

    അഭിനന്ദനങ്ങൾ,വളരെ നല്ല അവതരണം, കാര്യമാത്രപ്രസക്തമായ കാര്യങ്ങൾ വളരെ തന്മയത്വത്തോടെ പറഞ്ഞു തന്നതിന് നന്ദി, നമസ്കാരം.

  • @jeevanvk5526
    @jeevanvk5526 Месяц назад +1

    വളരെ informative ആയ വീഡിയോ. Thank you

    • @vijayakumarblathur
      @vijayakumarblathur  Месяц назад

      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

  • @abdulhakeem8430
    @abdulhakeem8430 Месяц назад

    ജീവ ശാസ്ത്രം.. എത്ര മനോഹരമായി വിവരിച്ചു തരുന്നു.. കൊറേ അറിവുകൾ നിങ്ങളിൽ നിന്ന് കിട്ടുന്നു.. അത് ഇനിയും തുടർന്ന് കൊണ്ട് തന്നെ ഇരിക്കട്ടെ..👍🏻👍🏻👍🏻👍🏻👍🏻💪🏻😍😍

  • @JaseelaKottarathil
    @JaseelaKottarathil 8 дней назад +2

    ഇതിനെയെല്ലാം സൃഷ്ടിച്ച എൻ്റെ ദൈവം എത്ര ശ്രേഷ്ഠൻ

    • @vijayakumarblathur
      @vijayakumarblathur  7 дней назад +1

      വിശ്വാസം അതല്ലെ എല്ലാം

    • @JaseelaKottarathil
      @JaseelaKottarathil 7 дней назад

      @vijayakumarblathur 💯❤️

    • @NazeerAbdulazeez-t8i
      @NazeerAbdulazeez-t8i 7 дней назад +1

      ഒരു പുസ്തകങ്ങളിലും ദിനോസരുകളെ പറ്റി പറഞ്ഞിട്ടില്ല ആ സൃഷ്ടിയെ പറ്റി ദൈവം അഞ്ജൻ ആയിരുന്നു

  • @saidalavi1421
    @saidalavi1421 2 месяца назад +8

    വിജയ കുമാർ ഞാൻ വലിയ തിരക്ക് ആയിരുന്നു എന്നിട്ടും ഈ വീഡിയോ കാണുന്നു സന്തോഷം അഭിനന്ദനങ്ങൾ അഭിമാനം ആശംസകൾ

    • @vijayakumarblathur
      @vijayakumarblathur  2 месяца назад +3

      സൈദലവി
      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

  • @Monalisa77753
    @Monalisa77753 Месяц назад +1

    നല്ല അറിവുകൾ, നന്ദി. 🙏🏻

  • @dineshkumarnair753
    @dineshkumarnair753 Месяц назад +1

    ❤❤❤ ഒരുപാട് അറിവുകൾ ❤❤

  • @random-things-007
    @random-things-007 Месяц назад +28

    തായ്‌ലൻഡിൽ ആനകൾ ഒരു അത്ഭുതമാണ്. ചങ്ങലകൾ ഇല്ലാതെ കൂട്ടമായി മനുഷ്യനോട് വളരെ ഇണങ്ങിയാണ് ജീവിക്കുന്നത്.

    • @Stefansalvatore-s7t
      @Stefansalvatore-s7t Месяц назад

      അവിടെ ആനയെ ഇണക്കിയ കഥ മാത്രേ നിനക്ക് അറിയുള്ളോ. ഇണകിയവന്മാരെ ഒക്കെ ആന കാലിന്റെടെ വെച്ച് കൊണച്ച കഥകളുവുണ്ട്. ആനയെ ഇണച്ചാൻ പറ്റുല്ല

    • @Stefansalvatore-s7t
      @Stefansalvatore-s7t Месяц назад

      😂

    • @vijithviswa9832
      @vijithviswa9832 Месяц назад +3

      ആര് പറഞ്ഞു ബ്രോ 😂😂.. ഞൻ ഇവിടെ തായ്‌ലൻഡ് ആണ് ജോബ്. ഷോ ഉള്ളിടത് ഉണ്ടാകുന്ന ആനകൾ ആകും ഉദേശിച്ചത്... അതിനും changala ഉണ്ട് 😂

    • @sajeevanp.s.7695
      @sajeevanp.s.7695 Месяц назад +1

      ആന ഇണങ്ങും,ഇതിനോട് താങ്കളോട് യോജിക്കാൻ വയ്യ

  • @sujeshsnanda4101
    @sujeshsnanda4101 2 месяца назад +5

    വളരെ നന്ദിയുണ്ട് ചേട്ടാ ഇത്രയധികം കഥകൾ, കാര്യങ്ങൾ പറഞ്ഞു തരുന്നതിന്...❤️❤️❤️
    താങ്കൾക്ക് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു...♥️♥️♥️

    • @vijayakumarblathur
      @vijayakumarblathur  2 месяца назад +2

      സുജേഷ്
      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

    • @sujeshsnanda4101
      @sujeshsnanda4101 2 месяца назад

      @@vijayakumarblathur sure 🥰

    • @ASWIN19
      @ASWIN19 2 месяца назад +2

      ​@@vijayakumarblathur Sir kindly please make a video about Indian Gaur , Indian bison , please 🙏🙏🙏🙏

  • @varghesepjparackal5534
    @varghesepjparackal5534 Месяц назад

    അത്ഭുതകരം ഈ ആനജീവിതം ....😊 നന്ദി സർ, അറിവുകൾ പങ്കുവെച്ചതിൽ🎉

  • @anasmohammedhaneef9455
    @anasmohammedhaneef9455 Месяц назад +1

    വളരെ യാദൃശ്ചികമായി കണ്ട ഒരു ചാനല്‍ ആണു ഇതു ....എന്നാല്‍ ഇപ്പോള്‍ ഒരു വീഡിയോ പോലും മിസ്സാകാതെ കാണാറുണ്ട്.....നല്ല അവതരണം ആണ് സർ..keep Going...

  • @kavyapoovathingal3305
    @kavyapoovathingal3305 2 месяца назад +3

    Thankyou so much Vijayakumar sir 🙏 beautiful video ❤

    • @vijayakumarblathur
      @vijayakumarblathur  2 месяца назад +1

      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

  • @IND.5074
    @IND.5074 2 месяца назад +2

    വിവരണം തന്നതിൽ വളരെ അതിയായ സന്തോഷം

    • @vijayakumarblathur
      @vijayakumarblathur  2 месяца назад +1

      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

  • @rajeeshvk2875
    @rajeeshvk2875 2 месяца назад +1

    വളരെ നല്ല അറിവുകൾ തരുന്ന ചാനൽ ആണിത്
    ഒരു ക്ലാസ് റൂമിൽ ഇരിക്കുന്ന ഫീലാണ് എനിക്ക് തോന്നാറ് എൻ്റെ മക്കളെയും ഈ പ്രോഗ്രാം കാണിക്കാറുണ്ട്

    • @vijayakumarblathur
      @vijayakumarblathur  2 месяца назад

      രജീഷ്
      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

  • @omegaenterprises5997
    @omegaenterprises5997 2 месяца назад +3

    ആനകൾ സ്നേഹത്തിൽ എല്ലാം മൃഗങ്ങളെക്കാൾ മുമ്പിലാണ് വർഷങ്ങൾ മുമ്പിലുള്ള കാര്യങ്ങൾ ആനകൾ ഓർത്തു എടുക്കും

  • @azhardeenBizap
    @azhardeenBizap Месяц назад

    ഇപ്പോൾ സ്ഥിരം കാണുന്ന ചാനലുകളിൽ ഒന്നായി മാറി ഇതും ❤

  • @shinoobsoman9269
    @shinoobsoman9269 Месяц назад

    വിചിത്രവും കൗതുകകരവുമായ അറിവുകൾ...👌👌😃❤️
    നന്ദി ; തുടരുക...🙏🙏❤️

  • @sudeeppm3434
    @sudeeppm3434 2 месяца назад +2

    Thank you so much Mr. Vijayakumar 🙏

    • @vijayakumarblathur
      @vijayakumarblathur  2 месяца назад

      സുദീപ്
      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

  • @Username45639
    @Username45639 Месяц назад +1

    Great understandings.Thank u sir

  • @alikhalidperumpally4877
    @alikhalidperumpally4877 2 дня назад

    ആനകളെ എല്ലാം കാട്ടിലേക് തിരിച്ചു അയക്കണം അവർ വരുടെ ലോകത്ത് സ്വാതന്ത്രമായി ആസ്വദിച്ചു ജീവിക്കട്ടെ 😊🙌🙌

    • @vijayakumarblathur
      @vijayakumarblathur  2 дня назад

      ഇനി നാട്ടിലേക്ക് കൊണ്ട് വരാതിരുന്നാൽ മതി

  • @girishsreedharan
    @girishsreedharan 28 дней назад +1

    Great Sir. Thanks. Beautiful narrative as always ❤

    • @vijayakumarblathur
      @vijayakumarblathur  27 дней назад

      .നന്ദി, സന്തോഷം, സ്നേഹം

  • @Mowglikuttan
    @Mowglikuttan 2 месяца назад +5

    സർ.. അറിയപ്പെടാത്ത ആന രഹസ്യം👍👍 എത്ര കണ്ടാലും മതിവരാത്ത നയന ദൃശ്യം ആന🌹🌹

    • @vijayakumarblathur
      @vijayakumarblathur  2 месяца назад +1

      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

    • @Mowglikuttan
      @Mowglikuttan 2 месяца назад

      @@vijayakumarblathur 👍👍

    • @kasipookkad
      @kasipookkad 16 дней назад

      ഗംഭീരം.... ആന വിശേഷങ്ങൾ തീരുന്നില്ല.

  • @petervarghese2169
    @petervarghese2169 2 месяца назад

    എത്രയോ വിജ്ഞാന പ്രദമാണ് താങ്കളുടെ വീഡിയോകൾ !! സഞ്ചാരം ചാനലിലെ സന്തോഷ് ജോർജിനെ പോലെ ഹൃദ്യം ! 🥰💙🥰💙🥰💙

  • @vijayannairvijayannair8890
    @vijayannairvijayannair8890 Месяц назад +1

    Thank u sir,it is really amazing information.

  • @SayedSayed-vr3ey
    @SayedSayed-vr3ey 2 месяца назад +20

    ആനകളെ ഇഷ്ടം അവരെ ചങ്ങലക്കിട്ട് പീഡിപ്പിച്ചു പ്രദർശനം നടത്തുന്നതിനോട് ഇഷ്ടം ഇല്ല അവർ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നത് കാണാൻ ആഗ്രഹം (ഞാൻ ആനപ്പുറത്ത് കയറി യാത്രയും ചെയ്തിട്ടുണ്ട് (ആനയെ പറ്റി ഒരു പാട് അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 👍

    • @anjusss598
      @anjusss598 Месяц назад +2

      ചങ്ങലക് ഇട്ടത് കൊണ്ടാണ് ആനപ്പുറത് കയറാൻ കഴിഞ്ഞത് 😄

    • @SayedSayed-vr3ey
      @SayedSayed-vr3ey Месяц назад

      @@anjusss598 ശരിയാണ് അന്ന് ചെറിയ പ്രായത്തിൽ ആണ് ഇന്ന് ആ ചിന്ത ഗതി മാറി പോയി 😃

  • @REGHUNATHVAYALIL
    @REGHUNATHVAYALIL Месяц назад +1

    Sir, very good presentation. Very informative.🙏

  • @suminsnair389
    @suminsnair389 Месяц назад +1

    Nalla avatharanam👏

    • @vijayakumarblathur
      @vijayakumarblathur  Месяц назад

      സ്നേഹം, സന്തോഷം, നന്ദി

  • @12k44
    @12k44 2 месяца назад

    Sir ന്റെ എല്ലാ വീഡിയോകളും മുടങ്ങാതെ കാണാറുണ്ട്. ഒരു ക്ലാസ്സ്‌ മുറിയിൽ ഇരുന്ന് കേൾക്കും പോലെ ആണ്. ഇത്ര വ്യക്തമായ രീതിയിൽ ആനക്കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി

  • @jimmytrinidad1488
    @jimmytrinidad1488 2 месяца назад +1

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള മൃഗം ആനയാണ്. നാട്ടിൽ ആനയെ വളർത്തുന്നത് ആ ജീവിയോട് ചെയ്യുന്ന ക്രൂരതയാണ്.

  • @shafivtchelsea9255
    @shafivtchelsea9255 Месяц назад +1

    Sir nalla avatharanam

  • @Sivarajanpunnala
    @Sivarajanpunnala Месяц назад

    ആനകളെപ്പറ്റി കൂടുതൽ അറിയാൻ പറ്റി... നല്ല അവതരണം 👍

  • @TheUncertainCat
    @TheUncertainCat 2 месяца назад +3

    A few days ago PBS Eons channel did a video on the evolution of elephants and now you did this. ❤

  • @ravindranravi5773
    @ravindranravi5773 Месяц назад +1

    ആനകൾ മനുഷ്യർക്കു് ഈഭൂമിയിൽ ആവശ്യമാണ്.മനുഷ്യമനസ്സിനു തൻെറ മനസ്സ് ഉല്ലാസത്തിനു०, സത്മനോഗതിക്കു०ആനയല്ലാതെ മറ്റൊരുജീവിക്കില്ല.💞🐘💞🐘💞🐘💞🐘💞🐘💞

  • @thashinabduljaleel1391
    @thashinabduljaleel1391 2 месяца назад +5

    ആദ്യം ലൈക്ക് പിന്നെ ആണ് കാണുന്നത് ❤

    • @vijayakumarblathur
      @vijayakumarblathur  2 месяца назад +2

      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

  • @kamarudheen4455
    @kamarudheen4455 Месяц назад +1

    Very informative 👍🏼

  • @ppc10000
    @ppc10000 Месяц назад

    ആദ്യമായാണ് ഈ ചാനൽ കാണുന്നെ . ചേട്ടനെയും ❤. എന്തൊരു കൃത്യമായ ഓബ്സർവേഷൻ. എന്തൊരു ക്വാളിറ്റി❤. സബ്സ്ക്രൈബ് ചെയ്തു

  • @NCJOHN-tw6sj
    @NCJOHN-tw6sj 2 месяца назад +3

    Very good informations

  • @sudheeshsuran5124
    @sudheeshsuran5124 2 месяца назад +1

    *സർ. നിങ്ങളുടെ പ്രസന്റേഷൻ ലെവൽ* 🔥🔥🔥

  • @sobhavenu1545
    @sobhavenu1545 Месяц назад +1

    കൃത്യസമയത്ത് തോട്ടിൽ കൂളിക്കാൻ വന്നിരുന്ന മനയ്ക്കലെ ആനയുടെ ചങ്ങല കിലുക്കത്തിനായി കാത്തിരുന്ന ബാല്യം! ഇന്നും അതേ കൗതുകം തന്നെയാണ് ആനച്ചന്തത്തിനോട്.😍

  • @k.b.muhammadbavamuhammad4048
    @k.b.muhammadbavamuhammad4048 2 месяца назад

    👍🏻👍🏻👍🏻സാറിന്റെ എല്ലാവിഡിയോസും കാണുന്നൊരാളാണ് ഞാൻ. അങ്ങ് ജീവികളെക്കുറിച്ചു പറഞ്ഞുപോകുന്ന അറിവ് വിലമതിക്കാനാവാത്തത്.. നന്ദി.. ഒരായിരം 👍🏻👍🏻👍🏻🌹🌹🌹🙏🏻

    • @vijayakumarblathur
      @vijayakumarblathur  2 месяца назад +1

      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

  • @asha4710
    @asha4710 2 месяца назад +1

    Excellent 👌
    Thank you sir
    Hat's off you 🎉

  • @rafeeqparollathil1548
    @rafeeqparollathil1548 2 месяца назад +19

    സാറിൻ്റെ എല്ലാ വീഡിയോകളും വളരെ പഠനാർഹമാണ്. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ മുതൽ എല്ലാവർക്കും ഒരുപോലെ ഉപകാരപ്രദമാണ്. സാർ ഒരു Zoology അദ്ധ്യാപകനാണെന്നാണ് ഞാൻ കരുതിയത് പക്ഷെ നിങ്ങൾ Zoology പഠിച്ചിട്ടില്ലെന്നാണ് പറയുന്നത്. താങ്കൾ ഈ മേഖലയിലേക്ക് വീഡിയോ ചെയ്യാൻ കാരണമായ തെങ്ങനെ. താങ്കൾ ഏത് വിഷയമാണ് ഡിഗ്രിക്ക് പഠിച്ചത്

    • @vijayakumarblathur
      @vijayakumarblathur  2 месяца назад +3

      രസതന്ത്രം

    • @autosolutionsdubai319
      @autosolutionsdubai319 2 месяца назад +2

      ​​@@vijayakumarblathurങ്ഹാ. എനിക്കും തോന്നി 😂 തന്ത്രപരമായി താങ്കൾ പറയുന്ന കാര്യങ്ങൾ കേട്ടിരിക്കാൻ നല്ല രസമാണ്. *രസതന്ത്രം*

    • @rafeeqparollathil1548
      @rafeeqparollathil1548 2 месяца назад

      ഞാൻ ഹയർ സെക്കൻ്ററി രസതന്ത്ര അദ്ധ്യാപകനാണ്. എനിക്ക് Zoology യിൽ ആകെ അറിയാവുന്നത് Human physiology മാത്രമാണ് . ഇതെങ്ങനെ സാധിക്കുന്നു. താല്പര്യം കൊണ്ട് പഠിച്ചെടുക്കുന്നതാണോ

    • @ASWIN19
      @ASWIN19 2 месяца назад +4

      ​@@vijayakumarblathur Sir kindly please make a video about Indian Gaur , Indian bison , please 🙏🙏🙏🙏

  • @AnishDasANISHDASS
    @AnishDasANISHDASS 2 месяца назад +1

    Othiri nalla vivaranangalanu Sir❤

    • @vijayakumarblathur
      @vijayakumarblathur  2 месяца назад +1

      അനീഷ് ദാസ്
      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

  • @stepitupwithkich1314
    @stepitupwithkich1314 2 месяца назад +2

    ❤️❤️❤️ ഇനി എത്ര നീണ്ട വീഡിയോ ആണേലും വലിയത് ആണേലും ഞങ്ങൾക്ക് സന്തോഷം ❤️❤️👍🏼👍🏼 video തുടങ്ങിയ തിരരുതേ എന്നാ ആഗ്രഹം ❤️❤️ അത്ര നല്ല വിവരണം വിശദീകരണം....നല്ല അറിവ് 👍🏼👍🏼❤️❤️

    • @vijayakumarblathur
      @vijayakumarblathur  2 месяца назад

      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

  • @ARU-N
    @ARU-N Месяц назад +1

    👍
    ഇത്ര അധികം ആരാധകര് ഉളള വേറേ ഒരു ജീവി ഈ ഭൂമിയിൽ ഉണ്ടോ എന്ന് സംശയം ആണ്....

  • @fabinushahid6929
    @fabinushahid6929 Месяц назад

    listening to ur voice feels like am back in my schools ❤❤❤ Nostalgic

  • @ShahidKd-su5sk
    @ShahidKd-su5sk Месяц назад +1

    Saril orupadu karayangal padikanund

  • @MANUCHOTTU
    @MANUCHOTTU 2 месяца назад +1

    Excellent Video Sir... 👌🏻👌🏻👌🏻
    Thanks for sharing your knowledge...
    God Bless... 🙏🏻🙏🏻🙏🏻

  • @vivekvivi0
    @vivekvivi0 Месяц назад

    ആനയെ പറ്റി ഒരു ഫുൾ വീഡിയോ ചെയ്യാൻ പറഞ്ഞിരുന്നു.. താങ്ക്സ് ചേട്ടാ ❤❤

  • @Jobin_Official
    @Jobin_Official Месяц назад +1

    New information thanks

  • @mohamediqbalp.b.6884
    @mohamediqbalp.b.6884 Месяц назад

    Truly scientific explanations...Kudos...

  • @vishnuvichuzz9424
    @vishnuvichuzz9424 Месяц назад +1

    അടുത്ത വീഡിയോ ക്ക് waiting ആണ് sir ❤

    • @vijayakumarblathur
      @vijayakumarblathur  Месяц назад

      സ്നേഹം , നന്ദി

    • @vijayakumarblathur
      @vijayakumarblathur  Месяц назад

      അടുത്തത് ഇട്ടു

    • @vishnuvichuzz9424
      @vishnuvichuzz9424 Месяц назад

      @@vijayakumarblathur കണ്ടു sir വീഡിയോ supr ❤️ ഇനിയും പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു.❤️

  • @SurprisedBirdwingButterf-jv6dt
    @SurprisedBirdwingButterf-jv6dt Месяц назад

    Nalla arivanu 😊e video

  • @ansarsiddiq2329
    @ansarsiddiq2329 2 месяца назад +5

    വലുപ്പം കൂടുതൽ ആണെങ്കിലും കാഴ്ച്ചക്ക് സൗന്ദര്യം നമ്മുടെ ആനകൾക്കാണ്

    • @appakunhi1
      @appakunhi1 2 месяца назад

      @@ansarsiddiq2329 വലിപ്പം കുറവ് ആണ് നമ്മുടെ ആനകൾക്ക്

  • @MrAbdulhameed999
    @MrAbdulhameed999 2 месяца назад

    ഫുൾ വീഡിയോ കണ്ടു, നല്ല അവതരണം എന്നെത്തെയും പോലെ 👍. നല്ല അറിവുകൾ ( കൂടുതലും പുതിയതായിരുന്നു )❤❤❤🫶

  • @sreekumarbhaskaranpillai9474
    @sreekumarbhaskaranpillai9474 Месяц назад

    Sir നല്ല അവതരണം..👍

  • @sheejakr8994
    @sheejakr8994 2 месяца назад

    ഇത്രയും വ്യക്തമായ വിവരം ആനയെ കുറിച്ച് പറഞ്ഞു തന്നതിന് വളരെ നന്ദി sir ❤❤❤

    • @vijayakumarblathur
      @vijayakumarblathur  2 месяца назад

      ഷീജ
      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

  • @saji7520
    @saji7520 2 месяца назад

    നല്ല വിവരണം
    Thanks 👍🏻❤

    • @vijayakumarblathur
      @vijayakumarblathur  2 месяца назад

      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

  • @vincentchembakassery9967
    @vincentchembakassery9967 2 месяца назад

    Great information. Great flow of Language. Great in depth knowledge. Excellent program.

  • @sadiqali9119
    @sadiqali9119 2 месяца назад +2

    1k subscribil തുടങ്ങിയതാ ഇവിടെ..... ❤️ ഇപ്പൊ 82k യിൽ നിൽക്കുന്നു..... ഇനിയും മുന്നേറട്ടേ

  • @dheerajraman809
    @dheerajraman809 Месяц назад

    എത്ര പറഞ്ഞാലും എത്ര മനസ്സിലാക്കിയാലും തീരാത്ത കരയിലെ അത്ഭുദം. 🐘🖤

  • @MINIkKMINI
    @MINIkKMINI Месяц назад

    സൂപ്പർ താങ്ക്സ് സാർ 👍🏻👍🏻👍🏻👍🏻👍🏻

  • @shinevalladansebastian7847
    @shinevalladansebastian7847 2 месяца назад

    നല്ല അറിവുകൾ 👍👍👍❤

  • @abhinandabhi639
    @abhinandabhi639 Месяц назад +1

    Good information

  • @padmaprasadkm2900
    @padmaprasadkm2900 2 месяца назад

    ഒരു പാട് നല്ല അറിവുകൾ തന്ന വീഡിയോ❤

    • @vijayakumarblathur
      @vijayakumarblathur  2 месяца назад +1

      പത്മപ്രസാദ്
      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

    • @padmaprasadkm2900
      @padmaprasadkm2900 2 месяца назад +1

      @@vijayakumarblathur തീർച്ചയായും

  • @linesh9351
    @linesh9351 Месяц назад

    പഞ്ചവർണ്ണ തത്ത ഫിലിം കണ്ടിട്ട് അറിഞ്ഞ ഒരറിവാണ് മനുഷ്യൻ കഴിഞ്ഞാൽ മൃഗങ്ങളിൽ വച്ച് കാല് പിന്നോട്ട് മടക്കാൻ പറ്റുന്ന മൃഗമാണ് ആന

  • @Keralakkarayile_gajakesarikal
    @Keralakkarayile_gajakesarikal Месяц назад +1

    ഇതിൽ തുടക്കത്തിൽ കാണിക്കുന്ന ഒരു ഉത്സവത്തിന്റെ ക്ലിപ്പ്.. ഞങ്ങളുടെ കപ്പിയൂർ പൂരത്തിന്റെ ആണ് 🥰

  • @alimohamed9408
    @alimohamed9408 Месяц назад

    Very informative & pleasant 'talk'
    Glad..

  • @sethulakshmipc1146
    @sethulakshmipc1146 2 месяца назад +1

    Sir..nammude chuttupadu kanunna birds ne kurichu oru video cheyyanam 🤗🙏🙏

  • @anittak
    @anittak Месяц назад

    Very informative..❤
    Lengthy videos iniyum pradeeshikunnu

  • @updatesince90
    @updatesince90 Месяц назад

    Educating The Biodiversity ❤

  • @libingeorge2448
    @libingeorge2448 2 месяца назад

    Mashe.super vere onum parayanilla

  • @Ajeesh.c
    @Ajeesh.c 2 месяца назад +3

    ഈ കാര്യം വീട്ടുകാരോട് തർക്കിച്ച് വിജയിക്കാതെ ചുമ്മാ ഫോൺ നോക്കിയപ്പോ ദാ കിടക്കുന്നു നോട്ടിഫിക്കേഷൻ 🥰🥰🥰..... Thanks സർ അഭിമാനം കാത്തതിന്

    • @gunner-uz2re
      @gunner-uz2re 2 месяца назад

      ഡോക്ടര്‍ അഗസ്റ്റസ് മോറിസിന്റെ 'റോഡിലെ കരി' എന്നൊരു വീഡിയോ കൂടിയുണ്ട്. അത് കൂടി കണ്ട് നോക്കൂ.

  • @ajaichandran4711
    @ajaichandran4711 2 месяца назад

    കാണാൻ വൈകി എങ്കിലും ഞാൻ ഹാജർ 🥰🙏

  • @maheshma1424
    @maheshma1424 Месяц назад +2

    കുതിരയെ പറ്റി വീഡിയോ ചെയ്യുമോ പ്ലീസ് 🥰

  • @Lord60000
    @Lord60000 2 месяца назад

    വീഡിയോ ലെങ്ത് ഇനിയും ഇത്ര വേണം

  • @LRaamisvlog
    @LRaamisvlog 2 месяца назад

    സൂപ്പർ, പുതിയ വീഡിയോയ്ക്ക് കാത്തിരിക്കുന്നു 💓

    • @vijayakumarblathur
      @vijayakumarblathur  2 месяца назад +1

      രതീഷ്
      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

    • @LRaamisvlog
      @LRaamisvlog 2 месяца назад +1

      @@vijayakumarblathur 👍👍തീർച്ചയായും

  • @jwjeuueueu1748
    @jwjeuueueu1748 2 месяца назад

    സാർ, നന്നായിട്ട് അവതരിപ്പിച്ചു❤

    • @vijayakumarblathur
      @vijayakumarblathur  2 месяца назад +1

      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

    • @jwjeuueueu1748
      @jwjeuueueu1748 2 месяца назад

      തീർച്ചയായിട്ടും ☺

  • @anto24893
    @anto24893 2 месяца назад

    Nalla avatharanam..
    ❤❤
    Informative videos ❤❤

  • @SRpetals
    @SRpetals 2 месяца назад +1

    Sir please do a vdo about vultures

  • @helloworld6100
    @helloworld6100 Месяц назад

    Great explanation

  • @unnikrishnannamboodiricr7458
    @unnikrishnannamboodiricr7458 День назад

    ലക്ഷദ്വിപിലെ ആതത്തൊഴിലാളികളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സർ

  • @midhunbaiju1315
    @midhunbaiju1315 Месяц назад +2

    Channel kathi kayaratte💥

  • @anilaanila5362
    @anilaanila5362 Месяц назад

    ആദ്യമായാണ് ഈ ചാനൽ കാണുന്നത്. 24 മിനിറ്റുകൊണ്ട് എന്തോരം അറിവുകൾ ആണ് കിട്ടിയത് ...സത്യം പറഞ്ഞാൽ ഈ ഒരു ചാനൽ എന്തുകൊണ്ട് നേരത്തെ കണ്ടില്ല എന്ന് തോന്നിപ്പോകുന്നു. അത്രയ്ക്കും നല്ല അവതരണം ...ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്..😊 എന്തുകൊണ്ട് ഇതുപോലൊരു ചാനലിന് ഇത്രയും സബ്സ്ക്രൈബർ കുറവ് എന്നെനിക്ക് തോന്നി പോവാണ്.❤️❤️

  • @ecgwild
    @ecgwild Месяц назад

    Very informative! Keep up this good work. Wishing you more success.