സ്വന്തം പെങ്ങളെ കല്യാണം കഴിക്കുന്ന ചേട്ടൻ | തട്ടികൊണ്ടുപോയി അല്ലാതെ ഇവിടെ കല്യാണം കഴിക്കാൻ പാടില്ല

Поделиться
HTML-код
  • Опубликовано: 5 июн 2022

Комментарии • 807

  • @an_artistworld
    @an_artistworld 2 года назад +130

    Yaseen back to power🔥😍😍... Hope this video also come to trending 😌✨

    • @yaseenvlogs1948
      @yaseenvlogs1948  2 года назад +16

      Thanks everyone

    • @an_artistworld
      @an_artistworld 2 года назад +4

      @@yaseenvlogs1948 😍😍❤️

    • @renjith.pprabhakran3235
      @renjith.pprabhakran3235 2 года назад

      ഇന്ത്യയിലും നടക്കുന്നുണ്ട് തമിഴ്നാട്ടിൽ ചില ഭാഗങ്ങളിൽ ഇത് നടക്കുന്നുണ്ട്( ഉദാഹരണം ഒരു ജയറാം സിനിമയിൽ ജയറാമിനെ കെട്ടാൻ വേണ്ടി നടക്കുന്ന പെൺകുട്ടി അതായത് സഹോദരിയുടെ മകൾ. തമിഴ് നടൻ പ്രഭു വിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന കഥ)

    • @hindilearning4554
      @hindilearning4554 2 года назад +1

      @@yaseenvlogs1948 യാസീനെ യഥാർത്ഥ മുസ്ലിം ഇൻഡോനേഷ്യ അടുത്തറിയണം എങ്കിൽ Aceh , Acheh പ്രാവിശ്യയിലേക് പോകുക, അവിടെ ആണ് ഇൻഡോനേഷ്യയിൽ ശരിയാ നിയമം ഉള്ളത്

    • @divyagopal8182
      @divyagopal8182 2 года назад +1

      @@hindilearning4554 ..m
      6

  • @darvinpappachan
    @darvinpappachan 2 года назад +304

    നിങ്ങളുടെ സംസാരരീതി കൊണ്ട് തന്നെയാണ് എല്ലാ വീഡിയോയും ഞാൻ കാണാറുള്ളത്, വടക്കൻ മലയാളം കേൾക്കാൻ നല്ല രസമല്ലേ😊

    • @abuksa9465
      @abuksa9465 2 года назад +2

      ❤️broo

    • @robinjose1157
      @robinjose1157 2 года назад +1

      Travalista power

    • @rjgamingkerala1221
      @rjgamingkerala1221 2 года назад +12

      തെക്ക്, വടക്ക്, കിഴക്ക് അങ്ങനെ ഒരുപാട് കേരളം ഒന്നും ഇല്ല ഒരേ ഒരു കേരളം...... 🌚🌚🌚🌚🌝🌝🌝

    • @krishnadaskrishnadas150
      @krishnadaskrishnadas150 2 года назад

      അതന്നെ

    • @DevapriyaRajesh-jj3pn
      @DevapriyaRajesh-jj3pn 4 месяца назад

      😢😮

  • @tryagain3394
    @tryagain3394 2 года назад +96

    ജീവിതത്തിൽ ഇങ്ങനെ ഉള്ള സ്ഥലത്ത് ഒരിക്കലും എത്താൻ പോകുന്നില്ല... ഇതെല്ലാം കാണിച്ച തന്നതിന് ഒരുപാട് നന്ദി യാസീൻ..

  • @loganstarr9889
    @loganstarr9889 2 года назад +140

    ഭാഷ ഒന്നും പ്രശ്നമല്ല ,എല്ലാം മലയാളം അല്ലെ കേൾക്കുന്നവർക്ക് മനസ്സിലാകുന്നുണ്ടല്ലോ അതു മതി.😊❤

  • @ninetyone8030
    @ninetyone8030 2 года назад +226

    പുസ്തകങ്ങളിൽ കാണാത്തത് ലോകം ചുറ്റിയാൽ കാണാമല്ലോ 🥰🥰ഇതിലും വലിയ വിദ്യാഭ്യാസം വേറെ എങ്ങനെ കിട്ടും....നിങ്ങൾ ലോകം കണ്ടറിയുന്നു 😍ഞങ്ങൾ നിങ്ങളുടെ കാഴ്ചകളെ കണ്ട് ലോകമറിയുന്നു 🥰😍👍👍

    • @arunrajkp7762
      @arunrajkp7762 2 года назад

      👍🥰🥰🥰🥰🥰👏👏👏👏👏

    • @sree....straveller3983
      @sree....straveller3983 2 года назад +1

      ഇതാണ് യഥാർത്ഥ വിദ്യാഭ്യാസം... ♥️

    • @hashimVibes85
      @hashimVibes85 Год назад

      സത്യം

  • @omsofficial1529
    @omsofficial1529 2 года назад +65

    സംസാരത്തിലെ ഈ നിഷ്ക്കളങ്കതയാണ് നിങ്ങളുടെ പ്ലസ് പോയിന്റ് , കൂടുതൽ പേരും ഇഷ്ടപ്പെടുന്നത് ഇത്തരം അവതരണ ശൈലിയാണ് , എല്ലാ ഭാവുകങ്ങളും നേരുന്നു💞

  • @maheshkm4085
    @maheshkm4085 2 года назад +27

    പറയുന്ന ശൈലി ഒരു കുഴപ്പവും ഇല്ല . യാസീൻ ഭായ് ചോദിച്ചു മനസ്സിലാക്കി ഒരോ കാര്യങ്ങളും പറഞ്ഞു തരുന്നു എന്നല്ലാതെ എന്ത് പ്രശ്നം ഭായ്. ഇങ്ങനെയെങ്കിലും കാണുവാൻ പറ്റുന്നത് തന്നെ വലിയ കാര്യം ❤️❤️❤️🌺🌺🌺🌹🌹🌹

  • @vishnupriyamani1781
    @vishnupriyamani1781 2 года назад +59

    സ്വന്തം കഴിവിൽ ഒരു കുറവും തോന്നേണ്ട കാര്യം ഇല്ല...എല്ലാവർക്കും അവരവരുടേതായ രീതിയിൽ ഉള്ള സംസാരങ്ങൾ ആണല്ലോ.. അപ്പോ കഴിഞ്ഞ കാര്യം തീർന്നു അടുത്തത് എന്ത് എന്ന് മാത്രം ചിന്തിക്കുക....all the best dear bro

    • @saleenanoushad4335
      @saleenanoushad4335 5 месяцев назад

      anthykazivilla.pachparunathnallath.kazivullavan

  • @hameedpotiyi7925
    @hameedpotiyi7925 2 года назад +24

    നിങ്ങള പോലുള്ള മിടുക്കൻമാരായ ആളുകൾ ഉള്ളതിനാൽ ഓരോ നാടിനെ കുറിച്ചു അറിയാൻ കഴിയുന്നു.. വളരെ സന്തോഷമുണ്ട്. കണ്ടും കേട്ടും ഇരിക്കാനും രസമുണ്ട്. നിങ്ങൾ ഇന്ത്യയിലുടനീളം സഞ്ചരിച്ചപ്പോഴും നിങ്ങളുടെ വീഡിയോ കാണാറുണ്ടായിരുന്നു.

  • @muhammedshalu8029
    @muhammedshalu8029 2 года назад +27

    ഇതു നമുക്കും ഒരു പാഠമാക്കിത്തരുകയാണ് യാസീൻ ബ്രോ പുസ്തകം വായിച്ചു മനസ്സിലാക്കിയിട്ട് കാര്യമില്ല ഇത്പോലെ ലോകം കാണണം 🙌🏻😍

  • @user-fc9cd2kn8v
    @user-fc9cd2kn8v 2 года назад +14

    സോഷ്യൽ മീഡിയയിൽ നിന്നും ഓരോ ഡിസ്ട്രിക്ട് സ്‌ലാങ്ങും ഏകദേശം മനസിലാക്കാൻ മലയാളിക്ക് കഴിഞ്ഞിട്ടുണ്ട്. ഡിയർ ബ്രോ എനിക്ക് താങ്കളിൽ ഒരു കുറവും കാണാൻ കഴിഞ്ഞിട്ടില്ല മുന്നോട്ട് പോവുക. സ്നേഹത്തോടെ നന്മകൾ നേരുന്നു 🤝

  • @najiyajiyad5512
    @najiyajiyad5512 2 года назад +19

    ഞാൻ 2 day ആയിട്ടുള്ളു നിങ്ങളൂടെ വിഡിയോ കാണാൻ തുടങ്ങിട്ട്. ഇപ്പോൾ എല്ലാ വീഡിയോസ് ഉം കണ്ടു തീർക്കുകയാ. 😍എല്ലാം അവിടെ പോയി കണ്ടൊരു ഫീലിംഗ് 👍👍👍thank u ബ്രോ..

  • @karimpankaaranvlogs8332
    @karimpankaaranvlogs8332 2 года назад +19

    മുറപ്പെണ്ണ്, ചെക്കൻ ബന്ധം നമ്മുടെ കേരളത്തിലും വിവിധ മത വിശ്വാസികൾ ഫോളോ ചെയ്തിരുന്നു അടുത്ത കാലം വരെ, പുതിയ തലമുറയിലും അപൂർവമായി കണ്ടു വരുന്നുണ്ട് 👌

  • @sajimolpalakkad3582
    @sajimolpalakkad3582 2 года назад +15

    മലയാളം തന്നെ ആണല്ലോ bro പറയുന്നത് അതിൽ വ്യത്യാസം ചിലപ്പോൾ വാക്കുകൾ ആവാം അല്ലാത്ത മൊത്തത്തിൽ ഒരു കുഴപ്പവുമില്ല. Keep it up 💞😁👍

  • @rangithpanangath7527
    @rangithpanangath7527 2 года назад +9

    വ്യത്യസ്തമായ കൾച്ചറും അവരുടെ വിശ്വസിക്കാൻ പറ്റാത്ത ആചാരങ്ങളും യാസീൻ പറയുന്നത് നിങ്ങൾ സാധരണ പറയുന്ന ഭാഷയാണ് അതിൽ തെറ്റില്ല കല്യാണആഘോഷം സൂപ്പർ 👍👍👍❤❤🙏🙏🙏

  • @Preshpresh1539
    @Preshpresh1539 2 года назад +24

    ബാത്‌റൂമിൽ പോകാതെ അതിനകത്തു ഹണിമൂൺ 😄😄🙏🏻🙏🏻

    • @XD123kkk
      @XD123kkk 2 года назад

      🙄

    • @muhammedsuhailpmuhammadsuh7861
      @muhammedsuhailpmuhammadsuh7861 2 года назад +2

      3ദിവസം ബാത്രൂമിൽ പോകാതെ ഇരിക്കുക എന്നത് ഡാർക്ക്‌ സീൻ ആയി പോകും

  • @mounam3133
    @mounam3133 2 года назад +31

    യാസീൻ ഓരോ വീട്ടിക്ക് ഒളിഞ്ഞു നോക്കുമ്പോൾ തേൻ മാവിൻ കൊമ്പത്തെ മോഹൻലാലിൻറെ അനുഭവം ആവാതിരുന്നാൽ മതി 😄

  • @shijivijayakumar4095
    @shijivijayakumar4095 2 года назад +7

    നീ നിന്റെ രീതിയിൽ സംസാരിക്കു.. യാസീൻ 🔥ഒറ്റക്ക് ഇതെല്ലാം ചെയുന്നില്ലേ നിന്നെ സമ്മതിക്കണം 🔥

  • @Linsonmathews
    @Linsonmathews 2 года назад +151

    Thumb nail കണ്ട് ഞെട്ടി എങ്കിലും നമ്മുടെ നാട്ടിൽ മുറപ്പെണിനെ കെട്ടുന്ന പോലെ ആണെന്ന് അറിഞ്ഞപ്പോൾ ഒരു സമാധാനം 😄👌

    • @yaseenvlogs1948
      @yaseenvlogs1948  2 года назад +4

      👍🏻

    • @mambanpanthapoyil6076
      @mambanpanthapoyil6076 2 года назад +8

      ഈപോക്കാ യാസിൽപോകുന്നത്എങ്കിൽ യുടുബ്റീച്ച്കൂട്ടാൻ ഇവൻഎന്തുംചെയ്യും🤨🤨

    • @abumehadn5943
      @abumehadn5943 2 года назад +8

      എന്തിനാ യാസീൻ ഇങ്ങനെ reach കൂട്ടുന്നു സ്വൊന്തം പെങ്ങളെ കല്യാണം കഴിക്കുന്നു എന്ന് പറഞ്ഞു ജനങ്ങളെ അമ്പരപ്പിക്കുന്നു.

    • @salmaak6804
      @salmaak6804 2 года назад

      Aggane paranj ittadh kond ntha nalla. Kazhchagalum samskaravum kaanan aayille. Enthina ellathinum kuttam kandethunnadh.

    • @abumehadn5943
      @abumehadn5943 2 года назад +7

      @@salmaak6804 സൽമയുടെ ആങ്ങള സൽ‍മയെ കല്യാണം കഴിക്കുന്നത് ചിന്തിക്കാൻ പറ്റുമോ ഞങ്ങൾക്ക് പറ്റില്ല. അതാണ് അത്തരം തമ്പ്നയിൽ ഇട്ട് കാണുമ്പോൾ യാസീൻ blog നേ പുച്ഛം തോന്നുന്നു

  • @adarshkannan1004
    @adarshkannan1004 2 года назад +7

    വ്യത്യസ്തമായ ഒരുപാട് സംസ്കാരങ്ങളെ മലയാളിക്ക് കാണിച്ചു തരുന്നതിന് ഒരുപാട് നന്ദി😍😍. Supper bro ❤️you will continue your travelling 😍😍

  • @shahinashahi625
    @shahinashahi625 2 года назад +12

    20:36 പച്ചയായ മനുഷ്യൻ (നിഷ്കളങ്കൻ )🥰😁ഒരുപാട് ഉയരങ്ങളിലെത്തട്ടെ ✌🏻

  • @kumarisajikumarisaji7559
    @kumarisajikumarisaji7559 2 года назад +75

    ഉമ്മയെ വിഷമിപ്പിക്കണ്ട. ബാലിയിൽ കൂടണ്ട വേഗം അടുത്ത നല്ല നല്ല കാഴ്ചകൾ കാണിച്ചു തരാൻ തുടങ്ങിക്കോളൂ ❤❤❤

    • @KabeerVKD
      @KabeerVKD 2 года назад +1

      😂😂

    • @koyamon8044
      @koyamon8044 2 года назад +1

      അതേ
      വേഗം അടുത്ത സ്ഥലത്തേക്ക് വിടുക

    • @willbefine653
      @willbefine653 2 года назад

      😂😂😂😂

    • @robinjose1157
      @robinjose1157 2 года назад

      Travalista power

    • @javadmohd5431
      @javadmohd5431 2 года назад

      @@koyamon8044 Lllll

  • @shababarikkath7218
    @shababarikkath7218 2 года назад +16

    വല്ലാത്ത ജാതി !! ഒരോരോ ആചാരങ്ങളേ .....
    anyway പുത്തൻ അറിവുകൾടെ മേച്ചിൽ പുറങ്ങൾ തേടിയുള്ള യാസീൻ bro യുടെ യാത്രകൾക്ക് എല്ലാവിത ഭാവുഗങ്ങളും🎉🎉🎉

  • @SKumar-dt9bu
    @SKumar-dt9bu 2 года назад +6

    യാസിൻ... 🤣. നീ അവിടെ കറങ്ങി നടന്നപ്പോൾ തന്നെ ഞാൻ വിചാരിച്ചതാ നീ അവിടെ നിന്നും ഒരുപെണ്ണിനെ അടിച്ചോണ്ടുവരും. എന്ന്.... 🤣... ഇന്നത്തെ വീഡിയോ.. 👌👌.. ശുഭയാത്ര 👍🏻👍🏻.. ❤❤

  • @aboobacker3406
    @aboobacker3406 2 года назад +7

    നന്നായിട്ടുണ്ട് മാറ്റം ആവശ്യമില്ല പോകൂ മുന്നോട്ടു തന്നെ തുടരുക എല്ലാവർക്കും ഇഷ്ടമാവും 👍👍

  • @Sameersami96
    @Sameersami96 2 года назад +5

    നിനക്കാണോ കുഞ്ഞേ അറിവില്ലാന്ന് പറഞ്ഞത് തമാശക്ക് പോലും ഇനി ഇങ്ങനെ പറയല്ലേ എന്താലും വിഡിയോ super ❤❤❤ പൊളിച്ചു

  • @rinathomas1150
    @rinathomas1150 2 года назад +2

    നിങ്ങളുടെ സംസാരം ishtapettannu ഞാൻ വീഡിയോ കാണാൻ തുടങ്ങിയയത്‌ കേൾക്കാൻ സൂപ്പർ ആണ്, ബ്രോ നിങ്ങൾ ഇങ്ങനെ സംസാരിച്ചാൽ മതി 👍

  • @sruthykj
    @sruthykj 2 года назад +14

    നിങ്ങൾ ഇങ്ങനെ തന്നെ അവതരിപ്പിച്ചാൽ മതി.. ഈ സംസാരം തന്നെയാണ് ഈ വീഡിയോ കാണുവാൻ തോന്നുന്നതും.

  • @shajanpadinjaruveetil5602
    @shajanpadinjaruveetil5602 2 года назад +7

    യാസീൻ ഭാഷ ഒന്നും ഒരു പ്രശ്നമല്ല. വീഡിയോ വളരെ ഇഷ്ടപെട്ടു . continue കട്ട സപ്പോർട്ട് ഉണ്ടാവും

  • @user-od7he3ln9c
    @user-od7he3ln9c 2 года назад +3

    മോനെ യാസീൻ നീ കണ്ട കാര്യങ്ങൾ നിനക്ക് അറിയുന്ന പോലെ അവതരിപ്പിച്ചാൽ മതി വീഡിയോ പോളിയാണ് ❤️❤️❤️😘

  • @aswathybabu494
    @aswathybabu494 2 года назад +21

    Village അടിപൊളി.. വ്യത്യസ്തമായ ആചാരം.3:55വീടിന്റെ അകം traditional ആയിട്ടുണ്ട്.. നല്ല variety aa

  • @gopalkrishnant8671
    @gopalkrishnant8671 2 года назад +14

    Yasin, you are a down to earth person. You are explaining well. You can be proud of it.

  • @jagadevanpillaiggjpillai6683
    @jagadevanpillaiggjpillai6683 2 года назад +1

    Thankal oru adorable aanu! Manasilakunna bhashayil vivaram nalkunnathu thankaleyullo! Super video aanu thankaley yedukkunnathu! Inuyum veideo yetukkooo! Congratulations!

  • @robinhoodgaming1661
    @robinhoodgaming1661 2 года назад

    Njn adyam aayittu aanu ningadea video kanunnathu... Adipoli aanu ella videos orupade kaaryam ariyan sadhikkunnu Unde ❤❤

  • @abooaboo796
    @abooaboo796 2 года назад +4

    സ്കൂളിൽ. പഠിക്കാൻ പറ്റാത്ത. അധിയാപകർ ക്
    അറിയാത്ത അറിവുകൾ. ഇന്ത്യൻ. സംസ്സ്‍കാരം. നൽകിയ. യാസീൻ ബ്രോ. GOOD 👍

  • @suryabn8416
    @suryabn8416 2 года назад +3

    Yassii 😍Fayyii 😍
    Ethrem nal Yaseen vlogs kandath yathrakal kananum ningal randaludeyum nishkalankamaya samsaram kelkkanum koodiyanu.👍👍👍
    We love ur innocent, honest &sincere opinions about ur journey 😍👍👍👍
    E malayalam its ok for us. We💖 it👍👍👍😍😍
    Pennokke ketti avide koodikko. But Puyyappilayeyum, ithaneyum kanan Indonesia kk ticket send cheyyanam😋😜🤩😍

  • @cyriljosep6952
    @cyriljosep6952 2 года назад +8

    എല്ലാം തികഞ്ഞ വർ ആരും ഇല്ല.... U r so good

  • @ManojKumar-vw7st
    @ManojKumar-vw7st 2 года назад +7

    നമ്മുടെ നാട്ടിലും ഉണ്ട് ,,വല്ലിപ്പാന്‍റെയും എളാപ്പാന്‍റെയും മോളെ കഴിക്കുന്നുണ്ടല്ലൊ,അതും പെങ്ങളല്ലെ

  • @minisundaran1740
    @minisundaran1740 2 года назад +7

    ഇവിടുത്തെ വൃത്തി കണ്ട് മാതൃക യക്കേണ്ടതാണ്

  • @venugopalan3973
    @venugopalan3973 10 месяцев назад +1

    യ്യ് ... ഞമ്മളെ കുട്ട്യാ ട മോനെ😂 കേരളത്തിന്റെ വേറിട്ട സംസ്ക്കാരത്തിന്റെ മുത്ത്❤❤❤❤❤😂😂😂

  • @_love_dot_infinity_3340
    @_love_dot_infinity_3340 2 года назад +23

    ചേട്ടന്റെ വീഡിയോ കണ്ടിരിക്കാൻ അടിപൊളി ആണ്... ടൈം പോകുന്നത് അറിയില്ല... കാണാത്ത കാഴ്ചകൾ..... അടിപൊളി...❤❤🥰

  • @sheelasheela3627
    @sheelasheela3627 2 года назад +7

    നിങ്ങൾ നിങ്ങളുടെ ഭാഷയിൽ സംസാരിച്ചാൽ മതി അതാണ് സത്യം

  • @arirag2richest470
    @arirag2richest470 2 года назад +1

    Yaseen Bhai... 👍🙏
    U r great....keep it up..we understand everything... go-ahead...best of luck 👍

  • @vcmk6728
    @vcmk6728 2 года назад +3

    നല്ല അവതരണം. എല്ലാ മനുഷ്യരും മറ്റുള്ളവരുടെ മുമ്പിൽ മേമ്പൊടി ചേർക്കുക എന്ന് പറയും മലയാള ഭാഷയിൽ. അതുപോലെ സ്വത്വം മറച്ചുവെച്ച് സംസാരിക്കും.
    നിങ്ങൾ നിങ്ങളായി തന്നെ ജീവിക്കുന്നു. അതിൽ വരുന്ന പദങ്ങൾ അല്ലേ. ഇതാണ്ഒറിജിനൽ

  • @hashimVibes85
    @hashimVibes85 Год назад +1

    ആദ്യമായി അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു..... അറിയാത്ത ഒരു പാട് കാര്യങ്ങൾ ....ഞങ്ങൾക്കും എത്തിച്ചു തന്നതിന് നന്ദിയും അറിയിക്കുന്നു...... എല്ലാം നന്നായി വിശദമായി പറഞ്ഞു തന്നു...... ഉഷാറായിട്ടുണ്ടേ..... അവരുടെ ആചാരങ്ങളും വീടുകൾ വ്യാപാരങ്ങൾ ട്രഡീഷണൽ എല്ലാം.... എല്ലാം .......ഒന്നും പറയാനില്ല......വീഡിയോ ഇരുന്നു കണ്ടു പോകും ........

  • @mathewjacob8527
    @mathewjacob8527 2 года назад +4

    YASEEN, YOUR EXPLANATION IS VERY GOOD. GOD BLESS YOU DEAR

  • @BlackCat809l
    @BlackCat809l 2 года назад +2

    സത്യം പറഞ്ഞതിന് നന്ദി അതാണു ശരി
    Nb ഉദാഹരണത്തിന് അവിടത്തെ ഒരു ചെക്കനെയും പെണ്ണിനെയും കാണിച്ചില്ല

  • @basheerma8828
    @basheerma8828 2 года назад +2

    വളരെ നന്നായിട്ടുണ്ട് ഇനിയും തുടരുക ഇങ്ങനെയും ലോകം ഉണ്ടല്ലോ

  • @jyothijoy5763
    @jyothijoy5763 2 года назад +1

    Yaseen bro nigal powli anu.... ✌️Language nthum akatte nigalu ignthe videos cheyan edutha confidence....👍Never bothered about criticism....Keep going

  • @Rahul007s
    @Rahul007s 2 года назад +6

    Blood relation marriage ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് മാരകമായ ജനിതക രോഗങ്ങൾ വരാൻ സാധ്യത കൂടുതലാണ്

    • @kathoosworld6715
      @kathoosworld6715 2 года назад

      അതൊരു വിദൂരമായ സാധ്യത മാത്രമാണ് ,കേരളത്തിൽ മുറപ്പെണ്ണ് മുറച്ചെറുക്കൻ സംപ്രദായം ഈ അടുത്ത കാലം വരെ നില നിന്നിരുന്നു .അതിലൊന്നും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതയി തെളിയിക്കപ്പെട്ടിട്ടില്ല

  • @S.Kumari.624
    @S.Kumari.624 2 года назад +6

    ചരിത്രത്തിന്റെ താളുകളാണ് നിങ്ങളിലൂടെ മറിഞ്ഞു കൊണ്ടിരിക്കുന്നത്. അമൂല്യമായ അറിവിന്റെ ഒരു ലോകവും കൂടിയാണ് നിങ്ങൾ തുറന്നുതരുന്നത്..

  • @dilfadiya3872
    @dilfadiya3872 2 года назад +2

    Yaseen vlogs uyir😍😍 നന്നായിട്ടുണ്ട് വീഡിയോ 👍👍

  • @manu4238
    @manu4238 2 года назад +8

    അതിന് നീന്റെ ഭാഷയ്ക്ക് എന്താ പ്രശ്നം ..!?
    നീന്റെ ഭാഷയാണ് പച്ച മലയാളം ...
    അത് ഒരോ മലയാളിക്കും മനസിലാകുന്നുണ്ട് .
    പിന്നെ ചതുരാകൃതിയിൽ മലയാളം പറയുന്നില്ല എന്നുമാത്രം അതു തന്നെയാണ് നിന്റെ വിജയവും ...
    പിന്നെ വിദ്യാഭ്യാസം ; ലോകം ചുറ്റുന്നു ,പല നാട്ടുകളിലെ ജനങ്ങളെ കാണുന്നു അവരായിട്ടു ഇടപഴകുന്നു ,അവരുടെ ജീവിതം ഞങ്ങളെ കാണിക്കുന്നു ... ഞങ്ങൾ സന്തോഷിക്കുന്നു ..
    നീ നല്ല രീതിയിൽ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നു ...!!!
    നീന്നെയും .നീന്റെ ഭാഷയേയും ,നീന്റെ വ്ലോഗും ഞങ്ങൾ ഇഷ്ടപ്പെടുന്നു bro ...keep it up ...

    • @ninetyone8030
      @ninetyone8030 2 года назад +2

      പുസ്തകങ്ങളിൽ കാണാത്തത് ലോകം ചുറ്റിയാൽ കാണാമല്ലോ 🥰🥰ഇതിലും വലിയ വിദ്യാഭ്യാസം വേറെ എങ്ങനെ കിട്ടും....😍

    • @arunrajkp7762
      @arunrajkp7762 2 года назад

      👍🥰👏👏👏👏👏

  • @sherasspicyworld2444
    @sherasspicyworld2444 2 года назад +1

    നിങ്ങളുടെ എല്ലാ വീഡിയോ യും ഞാൻ ഇപ്പോൾ കാണാറുണ്ട്. എല്ലാം അടിപൊളി verity 🌹

  • @prasannanpt5373
    @prasannanpt5373 2 года назад +4

    i love your way of expresion.no more change keep it up

  • @nikhilsuresh7069
    @nikhilsuresh7069 2 года назад +3

    Bro- you are doing an exceptional efforts ❤❤❤

  • @abdvajidh5620
    @abdvajidh5620 2 года назад +1

    Ningalu poliyaaanu mutheeee😍❣️😘

  • @reshmarenju3939
    @reshmarenju3939 2 года назад +3

    നിങ്ങൾ കല്യാണം കഴിക്കുന്ന പെൺകുട്ടി ഭാഗ്യവതിആയിരിക്കും 🙌എന്തോരം സ്ഥലങ്ങൾ കാണാം

  • @rekhaj5757
    @rekhaj5757 2 года назад +5

    Yaseen, i become your fan 😀. Really nice video and explanation. In between comparison on our culture, drawbacks, what we can do.. really so good.

  • @shamseer4
    @shamseer4 2 года назад +25

    യാസീൻ ഭായ് 🎉🎉🎊❤️❤️🥰🥰 എന്നെത്തെ പോലെ ഇന്നും ഉഷാറായിൻ വീഡിയോ.. ആ വീട്ടിലൊന്നിന് ടീപിടിച്ചാൽ എല്ലാം കയിന്നു... അവിടെ ഉള്ളോർക്കാർക്കും സിഗരറ്റ് വലിക്കാട്ടിരിക്കൽ നന്നാകും

  • @naseemfirdhous8088
    @naseemfirdhous8088 Год назад +2

    സ്വന്തം പെങ്ങളെ എന്നു പറഞ്ഞിട്ട് കണ്ട് നോക്കിയപ്പോൾ കസിൻസ് അത് നമ്മുടെ നാട്ടിലും ഉണ്ടല്ലൊ🤔

  • @anaconda223
    @anaconda223 2 года назад +7

    തട്ടിക്കൊണ്ടുപോകുന്നതും പെങ്ങളെ കല്യാണം കഴിക്കുന്നതും വീരശൂരപരാക്രമിയാണെന്ന്
    തെളിയിക്കാൻ ആയിരിക്കും😂

  • @sabuvazhoor1309
    @sabuvazhoor1309 2 года назад +1

    ഇജ്ജ് ഉഷാറാണ് യാസീനെ പച്ചമലയാളം വിട് ഭായ് ആന്റെ സ്ലാങ്ങ് കൊള്ളാടോ

  • @bindust6041
    @bindust6041 Год назад

    നിന്റെ അവതരണം ആണ് നിന്റെ വീഡിയോ കാണാൻ എന്നെ പ്രേരിപ്പിക്കുന്നത് super bro

  • @achukp7187
    @achukp7187 2 года назад

    Suharthe, Your language no problem, athanu Nammude Diversity oru Gardanile different flowers, Ellavareyum onnayi kanunna Valiya Manassullavar ayal nammal number one.

  • @muneebmuni5086
    @muneebmuni5086 Год назад

    Yaseen bro Last paranja dialogue Enk ishttayi..njn ividunnu pennu kettua Enn...Umma ini oru thirichu varavila😂🤣🤣

  • @rahulrs1568
    @rahulrs1568 2 года назад +1

    ചേട്ടന്റെ വീഡിയോ എല്ലാം കിടിലം 👍🏼👍🏼

  • @84shruthy21
    @84shruthy21 2 года назад

    ചേട്ടൻ engane samsarichalum adipwoliyaaaa... 🥰🥰🥰🥰

  • @anjucu3028
    @anjucu3028 2 года назад

    Njan kurachu days aayit kaanunnud vedeo s . Adipoliyaanu

  • @vijeshbabu2206
    @vijeshbabu2206 2 года назад +12

    പച്ചയായ മനുഷ്യർക്ക് പച്ചയായി പറഞ്ഞാൽ കൂടുതൽ മനസിലാക്കും .

  • @user-rn9jy1xl4p
    @user-rn9jy1xl4p 3 месяца назад

    തട്ടി കൊണ്ടു പോകുന്നത് ട്രയൽ നോക്കാനാണോ? ok അല്ലെങ്കിൽ വിട്ട് കളയാം😅😅 അടിപൊളി

  • @Abcdefgh11111ha
    @Abcdefgh11111ha 2 года назад +4

    മുറപ്പെണ്ണിനെ നമ്മുടെ നാട്ടിലും കെട്ടാം (അമ്മയുടെ സഹോദരന്റെ മകളെ )

  • @shahidschannel9919
    @shahidschannel9919 2 года назад

    Ishtayi..no exaduration ..nice ayit karyangal avatharipichu.

  • @shamishamila7757
    @shamishamila7757 Год назад

    നിങ്ങളുടെ സംസാര ശൈലി കൊണ്ട് മാത്രം നിങ്ങളുടെ വീഡിയോ ഞാൻ കണ്ടു തുടങ്ങിയത് 👍👍👍

  • @kallyani5522
    @kallyani5522 2 года назад +2

    നിഷ്കളങ്കമായ സംസാരം തന്നേ anu yaseente video de പ്രത്യേകത..loved it ❤️

  • @gopikaedit
    @gopikaedit 2 года назад +1

    Adipolii bro 👍👍❤️❤️😘😘

  • @pknm6702
    @pknm6702 2 года назад +7

    👍👍👍കുഴപ്പമില്ലടാ നമ്മൾ എല്ലാം ക്ഷമിച്ചു നീ നിനക്ക് പറ്റുന്നത് പോലെ വീഡിയോ ഇറക്ക് ഇതിന് തന്നെ നീ ഒരുപാട് കഷ്ടപ്പെടുന്നുണ്ട് എന്നറിയാം വൈക്കം മുഹമ്മദ്‌ ബഷീറിന്റെ അത്രയ്കൊന്നുമില്ല നിന്റെ സ്ലാങ് 😜

  • @shajisangam9696
    @shajisangam9696 2 года назад +2

    യാസിൻ ഭായ് സെലാം ണ്ട് മുത്തേ അനക് സോകം അല്ലെ അന്റെ എല്ലാം വീഡിയോസും കാണാറുണ്ട് മുത്തേ ഇജി ഞമ്മക് പറ്റിയ കമ്പിനി തന്നെ ഇജി ഞമ്മളെ മുത്താണ് ഇജി എങ്ങനെ വർത്താനം പറഞ്ഞാലും ഞമ്മക് തിരിയും ഇജി ഒരു സംഭവാണ് 👍🏻👍🏻

  • @nisarkarthiyatt5793
    @nisarkarthiyatt5793 2 года назад +9

    നീപറഞ്ഞു സ്വന്തം പെങ്ങൾ, മുറപ്പെണ്ണ് പ്രശ്നമില്ല ബ്രോ

  • @vijayangopal5561
    @vijayangopal5561 2 года назад +1

    I like your present,,,pls,,Keep it always,,good luck boy

  • @AbidKl10Kl53
    @AbidKl10Kl53 2 года назад

    സൂപ്പർ കാഴ്ച്ചകൾ❤️👌

  • @ALIAS-017
    @ALIAS-017 2 года назад +12

    A fear that the person who went to see the country will finally put his own wedding video. Best of luck🤞...

  • @cathome5856
    @cathome5856 2 года назад +1

    Yaseen volgs solo trip anu super eppom video kanan oru virthi und.👍👍👍👍

  • @venugopalan3973
    @venugopalan3973 2 года назад

    യാസീൻ .... കേരളക്കാരുടെ തനിമ നിന്റെ ആത്മാർത്മാ ർദ്ധയിൽ കാണുന്നതിൽ വല്ലാത്ത സന്തോഷം കേരളത്തെ നിങ്ങളെപ്പോലെയുള്ളവരാണ് വേറിട്ടതാക്കുന്നത്.

  • @truthneverfades8826
    @truthneverfades8826 2 года назад

    New video vegam upload cheyyu.pandathekkaaal inganeyulla videos kaanan waiting 😊

  • @muhammedrashadvp4527
    @muhammedrashadvp4527 2 года назад +10

    ഇപ്പൊ ഞമ്മളെ വീഡിയോ റീച്ച് ഉണ്ടായി വരുന്നുണ്ട് back to 474kk 🔥
    Miss you fayis ikka

    • @yaseenvlogs1948
      @yaseenvlogs1948  2 года назад +1

      Thanks everyone

    • @hindilearning4554
      @hindilearning4554 2 года назад +1

      @@yaseenvlogs1948 യാസീനെ യഥാർത്ഥ മുസ്ലിം ഇൻഡോനേഷ്യ അടുത്തറിയണം എങ്കിൽ Aceh , Acheh പ്രാവിശ്യയിലേക് പോകുക, അവിടെ ആണ് ഇൻഡോനേഷ്യയിൽ ശരിയാ നിയമം ഉള്ളത്

  • @rajasekharanpb2217
    @rajasekharanpb2217 2 года назад +6

    HAI 🙏🌹🙏❤️🙏താങ്കളുടെ വയനാടൻ വർത്തമാനം തന്നെ ആണ് എനിക്ക് ഇഷ്ടം, പിന്നെ ഈ ഇൻഡോണേഷ്യൻ ഗ്രാമത്തിലെ ഒരു അത്ഭുതം തോന്നിയത് അവിടുത്തെ ആൾക്കാർ മിക്കവരും എപ്പോഴും സിഗരറ്റ് വലിച്ചു കൊണ്ടു വാക്കോൽ മേഞ്ഞ വീടുകളിൽ ഒരു തീ പിടുത്തവുമില്ലാതെ ജീവിക്കുന്നു 🙏

  • @anjanam8753
    @anjanam8753 2 года назад

    I like it your all video 💥💥💥✌🏻️ keep it up

  • @MrHARMAN666
    @MrHARMAN666 2 года назад +1

    Polikku machane. 💞

  • @jainmathew5427
    @jainmathew5427 2 года назад

    യാസിൻ good. U r innocent. We know that. Go forward. God bless you and be with you

  • @suhailazees6508
    @suhailazees6508 2 года назад +1

    ഉമ്മാ ഇനി ഒരു തിരിച്ച് വരവ് ഇല്ല 😂❤️

  • @ansarhamsa7368
    @ansarhamsa7368 2 года назад +4

    വീഡിയോ പൊളിയായിട്ടുണ്ട്.ടേയ് നമ്മുടെ ചെക്കന്റെ കാര്യം ഒന്നും പറയുന്നില്ലല്ലോ 💪💪💪

  • @hithayathk7032
    @hithayathk7032 2 года назад +3

    എല്ലാം സൂപ്പർ വീഡിയോസ് 🥰🥰🥰🥰

  • @vijayanev1309
    @vijayanev1309 2 года назад +1

    ഭായി വീഡിയോ എല്ലാം സൂപ്പർ 🌹❤️

  • @mehzisajil1603
    @mehzisajil1603 2 года назад

    Hy yaseenkka igale storys oke poliyah tto🥰

  • @kamaleshappu5471
    @kamaleshappu5471 2 года назад +1

    Don't worry Broii.💕.. Good 👍job continues

  • @ushacg8285
    @ushacg8285 2 месяца назад

    സൂപ്പർ വിഡിയോ വിവിധ സംസ്ക്കാരം കാണിച്ചു തരുന്നതിനു നന്ദി 👍👍

  • @michaelroshan4762
    @michaelroshan4762 2 года назад +1

    Bro keep going your same stile...we like to wach that

  • @naishananijam3315
    @naishananijam3315 2 года назад +7

    ബ്രോ നിങ്ങള് പോളിയാണ് 🥰🥰🥰🥰
    അവിടെ തന്നെ കൂടിക്കോ അതാണ് നല്ലത് 😂😂😂😂😂😂

  • @kunjumonmangalath6529
    @kunjumonmangalath6529 2 года назад

    വീഡിയൊ നന്നായിട്ടുണ്ട്
    ഇഷ്ടമായി
    താങ്ക്യൂ👍