I’m Shocked 😳 പട്ടിണിയും ജീവിതവും കാണണം നിങ്ങൾ Village Life of INDONESIA

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 797

  • @ManojKumar-vw7st
    @ManojKumar-vw7st 2 года назад +222

    ഇന്നത്തെ video ആണ് ഇതേവരേത്തെ എടുത്ത videoയോയില്‍ എനിക്ക് ഏറ്റവും ഇഷ്ടായത്,,

  • @yaseenvlogs1948
    @yaseenvlogs1948  2 года назад +95

    ഇത്രയും നല്ല വീഡിയോ ചെയ്തിട്ടും view ഇല്ല എല്ലാവരും ഒന്ന് ഷെയർ ചെയ്യുമോ

    • @jaleelama5522
      @jaleelama5522 2 года назад +1

      Yes shared

    • @mahdqtr4476
      @mahdqtr4476 2 года назад +3

      യാസിൻ നിങ്ങൾ ഇങ്ങനെ അതികം ഒച്ചയും ബഹളവും ഒന്നുമില്ലാതെ വീഡിയോ ചെയ്യാൻ തുടങ്ങിയിട്ട് അതികമായില്ലല്ലോ ഇനി views കൂടും keep it up

    • @oppammedia1714
      @oppammedia1714 2 года назад

      Sure

    • @abdullahariska6066
      @abdullahariska6066 2 года назад

      Yes

  • @aswathybabu494
    @aswathybabu494 2 года назад +120

    നമ്മൾ കാരണം വേറെ ആളുകൾ സന്തോഷിക്കുന്നു ഇണ്ട് എങ്കിൽ, മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ നമുക്ക് കഴിയുന്നു എങ്കിൽ അത് ആണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വല്യ വിജയവും 🥰

  • @AjuzzKL
    @AjuzzKL 2 года назад +46

    ഈ ചാനൽ ഒരു ലഹരി ആയി മാറിയിരിക്കുന്നു.. 💙
    ഇത് പോലുള്ള videos ഇനിയും പ്രധീക്ഷിക്കുന്നു

  • @rangithpanangath7527
    @rangithpanangath7527 2 года назад +56

    ഇന്നത്തെ കുഞ്ഞു മക്കളുടെ വീഡിയോസ് അടിപൊളിയാ സൂപ്പർ ഗ്രാമവും പൊളി 👍👍👍👍❤❤❤❤🙏🙏🙏🙏

  • @anaspookottor6790
    @anaspookottor6790 2 года назад +29

    പ്രിയ യാസീൻ ആ കൊച്ചു കുട്ടികൾക്ക് മധുരം നല്കുന്ന നിമിഷം സത്യമായിട്ടും കരയിപ്പിച്ചു.. സന്തോഷവും അവൻ്റെ സൗഭാഗ്യവും ഓർത്ത്...

  • @kumarisajikumarisaji7559
    @kumarisajikumarisaji7559 2 года назад +31

    ഇതുപോലുള്ള വീഡിയോ തീർച്ചയായും ഇടണം. ഇതൊന്നും ആരും ഇടാത്ത വീഡിയോ ആണ് ❤❤❤❤

  • @musafir____ali_3535
    @musafir____ali_3535 2 года назад +38

    യാസീൻ നിങ്ങൾ ഒരു ഇരുത്തം വന്ന വ്ലോഗർ ആയി ഇപ്പോൾ ഓൾ ദി ബെസ്റ്റ്‌ 🙌🙌🙌 കുട്ടികൾക്ക് കൈ കൊടുത്തപ്പോൾ അവർ കൈക്ക് മുതുന്നതു കണ്ടു enthoru നല്ല മക്കൾ 💕💕💕💕

    • @yaseenvlogs1948
      @yaseenvlogs1948  2 года назад +1

      ❤️

    • @firozvkd2955
      @firozvkd2955 2 года назад +1

      മലേഷ്യ ഇൻഡോനേഷ്യ....വയസിൽ
      മുതിർന്നവരെ ബഹുമാനിക്കാൻ പ്രായം കുറഞ്ഞവർ കയ്യിൽ മുത്തും.....,

    • @musafir____ali_3535
      @musafir____ali_3535 2 года назад

      @@firozvkd2955 ❤️

    • @maimoona4226
      @maimoona4226 2 года назад

      ഏറ്റവും മനോഹരമായ വീഡിയോ ! കുഞ്ഞുമക്കളുടെ വിനയവും പെരുമാറ്റവും വളരെ ഇഷ്ടപ്പെട്ടു. 👌👌👍👍👌👌

  • @shafifab1195
    @shafifab1195 2 года назад +37

    ഇൗ വീഡിയോ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞ ഒരു വീഡിയോ ആയിരുന്നു.💯💯💯👌👌👌😍😍😍

  • @sanaullasana1341
    @sanaullasana1341 2 года назад +7

    നിങ്ങൾ കുട്ടികൾക്ക് മധുരം. കൊടുത്ത് അവരുടെ സ്നേഹം തിരിച്ചു വാങ്ങി അതാണ് ഇന്ത്യക്കാർ അതാണ്

  • @anumonk6145
    @anumonk6145 2 года назад +5

    യാസീൻ ബ്രോ ഞാൻ gudalur ഉള്ളതാ എനിക്ക് ഇ ചാനൽ കാണാൻ ഒരുപാട് ഇഷ്ട്ടമാണ് നോട്ടിഫിക്ശൻ വരുന്ന ടൈം കാ ത്ത് നിൽക്കാൻ എന്നും

  • @shijivijayakumar4095
    @shijivijayakumar4095 2 года назад +6

    കുഞ്ഞുങ്ങളുടെ ആ പുഞ്ചിരി കണ്ടപ്പോൾ ഒത്തിരി സന്തോഷം 🥰ഇന്നത്തെ വീഡിയോ സൂപ്പർ. അവരെ സന്ദോഷിപ്പിക്കാൻ യാസീന് കഴിഞ്ഞല്ലോ അങ്ങനെ യാ വേണ്ടത് ❤നല്ല സ്നേഹമുള്ള ആളുകളും ❤

  • @KabeerVKD
    @KabeerVKD 2 года назад +2

    ഞാൻ കണ്ട വീഡയോസിൽ ഏറ്റവും ഇഷ്ടമായത്. ❤️❤️❤️
    പാവങ്ങൾക്ക് കൊടുക്കണം. സഹായിക്കണം. അവരുടെ പ്രാർത്ഥന കൂടെയുണ്ടാവും. യാത്രയിലെ ബുദ്ധിമുട്ടുകൾക്ക് അത് പരിഹാരമാവും

  • @jistime1226
    @jistime1226 2 года назад +13

    ഇന്ത്യ എന്ന് കേട്ടപ്പോൾ 🌍മാപ്പിലേക്ക് ചൂണ്ടി കാണിച്ച ആ കൊച്ചുമോനാണ് ഇന്നത്തെ ഹീറോ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @hareeshpnairpuravankara26
    @hareeshpnairpuravankara26 2 года назад +17

    സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞ വീഡിയോ yaseen ❤

  • @Amigos_sv_groups
    @Amigos_sv_groups 2 года назад +27

    എൻ്റെ പൊന്നെ poli ❤️. നാം കാരണം ഒത്തിരി ആളുകൾ happy ആയാൽ അതല്ലേ നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം 🥰❤️. അതാണ് ഇന്ന് yaseen bro ചെയ്തത്.
    പിന്നെ അവിടത്തെ വില്ലേജിലെ ആളുകൾ ഇംഗ്ലീഷ് സംസാരിക്കുന്നത് കണ്ടിട്ട് എനിക്ക് എന്തോ പോലെ 😁. നമ്മുടെ ഒക്കെ വില്ലേജിൻ്റെ അവസ്ഥ നോക്കുമ്പോ....💔
    Indonesian Village is better 🙌👍❤️

  • @stt5410
    @stt5410 2 года назад +6

    ഇൻഡോനേഷ്യയിലെ എല്ലാ പാവപെട്ട കുടുംബങ്ങൾക്കും മാസംതോറും ഏകദേശം ₹3000 രൂപ അവരുടെ ബാങ്ക് അക്കൗണ്ടിലേക്കു വരും

  • @siddeeqali2291
    @siddeeqali2291 2 года назад +8

    ഇന്നത്തെ ലൈക് ആ കുട്ടികളെ സന്തോഷിപ്പിച്ചതിന്

  • @pknm6702
    @pknm6702 2 года назад +2

    👍👍👍👍👍👍👍👍ഇങ്ങിനെവേണം യാസീൻ കുട്ടികളെ സന്തോഷിപ്പിച്ചത് വളരെ നല്ല കാര്യം നീ കൊടുത്തോ കൊടുക്കും തോറും നിനക്ക് ദൈവം തന്നുകൊണ്ടേയിരിക്കും കൊടുത്തു കഴിഞ്ഞതിനു ശേഷം നിന്റെകൈയ്യിലുള്ളതല്ല നിന്റെബാക്കി. ബാക്കിവരുന്നത് നീ നല്ല കാര്യങ്ങൾക്കു എന്ത് എന്തുചിലവഴിച്ചോ അതാണ് നിനക്ക് ബാക്കിയായുള്ളത്. ഇപ്പോൾ നിന്റെ വീഡിയോ കാണാൻ ഒരു സുഖംതോന്നുന്നു ഓരോ ദിവസവും നിന്റെ പുതിയ വിഡിയോക് വേണ്ടി കാത്തിരിക്കുന്നു👌

  • @hanafathima6763
    @hanafathima6763 2 года назад +1

    Kuch kuch hotathe village vedio polichu pinne aah kuranganum ❤️

  • @ismailkt6106
    @ismailkt6106 2 года назад +1

    സൂപ്പർ യാസീം

  • @ithupoleyannavar
    @ithupoleyannavar 2 года назад +1

    എന്താ പറയേണ്ട അറിയില്ല കുട്ടികൾക്ക് മധുരം കിട്ടിയപ്പോൾ ഉള്ള സന്തോഷം വേറെ തന്നെ 👌👌👌👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @krishnankk8424
    @krishnankk8424 2 года назад +2

    ഈ വീഡിയോ കണ്ടപ്പോൾ മനസ്സിൽ വളരെ അധികം സന്തോഷമായി

  • @Bava1977jul
    @Bava1977jul 2 года назад +8

    അടിപൊളി,സ്കൂൾ കുട്ടികൾക്ക് മിട്ടായി കൊടുത്തത് വളരെ ഇഷ്ടപ്പെട്ടു

  • @muhammedkp159
    @muhammedkp159 2 года назад +10

    ഇന്ത്യക്കാരൻ എന്ന് പറയുമ്പോൾ തന്നെ കേരളാ സ്റ്റേറ്റ് എന്ന് കൂടി പറഞ്ഞാൽ കേരളം എന്ന സ്ഥലം കേട്ടവരെ കണ്ടെത്താൻ കഴിയും.

  • @faisyfaisy1090
    @faisyfaisy1090 2 года назад +5

    സത്യം പറയാല്ലോ സൂപ്പർ വീഡിയോ
    ഞാൻ skip ചെയ്യാതെ കാണുന്ന ഒരേഒരു വീഡിയോ അതു യാസീൻ vlog ആണ്
    I like it your വീഡിയോ
    ഓരോ ദിവസവും അടിപൊളി ആണ് മുത്തേ... 💕💕💕

  • @hariskk8081
    @hariskk8081 2 года назад +1

    യാസീൻ സൂപ്പർ മോനെ വളരെ ഇഷ്ട്ടപെട്ടു ആ കുട്ടികളുടെ സന്തോഷം ഈ-യാത്രയിൽ ഏറ്റവും ന്നല്ല വി ഡിയോ

  • @ansarhamsa7368
    @ansarhamsa7368 2 года назад +11

    ഇന്നത്തെ വീഡിയോ അടിപൊളി ഫായ്‌സിനെ മിസ്സ്‌ ചെയ്യുന്നു ഫായിസ് വരില്ലേ 💪

  • @southindiankitchenmagic2295
    @southindiankitchenmagic2295 2 года назад +3

    ഒന്നും പറയാനില്ല യാസീ❤️ന്റെ മനസ്സ് വളരെ ഇഷ്ടപ്പെട്ടു കിട്ടുന്നതിനു കുറച്ച് പാവങ്ങൾക്ക് കൊടുക്കണമെന്ന് ആ മനസ്സ് എല്ലാവർക്കും ഉണ്ടാകുന്നതല്ല അതാണ് എനിക്ക് ഇഷ്ടപ്പെട്ടത് 💐💰

  • @mallubhaimalayali
    @mallubhaimalayali 2 года назад +2

    വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് എല്ലാം അടിപൊളി great effort ഇഷ്ടമായി ഞാൻ കോഴിക്കോട് ആണ് ഉള്ളത് നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട് one of your subscriber and a fan

  • @rasheedrasheed9081
    @rasheedrasheed9081 2 года назад

    അടിപൊളി മോനേ
    വളരെ സന്തോഷം
    വില്ലേജ് വീഡിയോ കൂടുതൽ ചെയ്യാൻ ശ്രമിക്കുക

  • @Hfdtuyitf
    @Hfdtuyitf 2 года назад +2

    എവിടെപ്പോയാലും യാസീൻ ഫ്രണ്ട്സ് ആണല്ലോ അടിപൊളി 😄👏🏻👏🏻👌

  • @SKumar-dt9bu
    @SKumar-dt9bu 2 года назад +1

    Yazeen.. വളരെ വളരെ ഇഷ്ടപ്പെട്ടു ❤❤❤👍🏻👍🏻👍🏻 ശുഭയാത്ര 👍🏻👍🏻👍🏻

  • @ponnu_sumesh6093
    @ponnu_sumesh6093 2 года назад +7

    ആ കുട്ടികളുടെ സന്തോഷം കണ്ടപ്പോൾ മുതൽ ചേട്ടന്റെ ഒത്തിരി ഇഷ്ടപ്പെട്ടു 😍😍😍

  • @suryadevns8656
    @suryadevns8656 2 года назад +2

    Ikka oru raksha ilya vere poli😍❤️....itra days ayit oru video polum miss akit ilya eni angot miss akukayum Chyula poli bro 😍❤️

  • @saidalavisaidalavi8132
    @saidalavisaidalavi8132 Год назад

    യാസീനെ നീ oru മുതല ട്ടോ എല്ലാരേം സന്തോഷപ്പിക്കും നീ... 👌👌👌

  • @sabeerpanikaveetil8610
    @sabeerpanikaveetil8610 2 года назад

    അടിപൊളി വീഡിയോ ആയിരുന്നു. കുട്ടികളെ സന്തോഷിഷിപ്പിച്ചാൽ കിട്ടുന്ന ഒരു സുഖം വേറെ ഒന്നിനും കിട്ടില്ല 👍👍👍👏

  • @subashbharthuvilasam5590
    @subashbharthuvilasam5590 2 года назад +1

    കാര്യങ്ങൾ മനസ്സിലാക്കി തരുന്നതിൽ സന്തോഷം തന്റെ അവതരണം ഉഗ്രൻ 🙏🏻❤

  • @bevanmedia4805
    @bevanmedia4805 2 года назад +1

    വീഡിയോ പലതും കാണാറുണ്ട് ഇത് ലെവൽ വേറേ... 🙏 heart tech 😍

  • @advcate7897
    @advcate7897 2 года назад +1

    സഹായം എപ്പോഴും നിലനിൽക്കട്ടെ ബ്രോ മറ്റുള്ളവരുടെ സന്തോഷം നിറവേറ്റി കൊടുത്താൽ ദൈവം ഞങ്ങളുടെ life സന്തോഷം അതിനേക്കാൾ നിറവേറ്റി തരും 🫂🫂🫂🫂❤️❤️

    • @yaseenvlogs1948
      @yaseenvlogs1948  2 года назад

      ❤️❤️

    • @satheeshoc4651
      @satheeshoc4651 Год назад

      ​@@yaseenvlogs1948എനിക്ക് നിങ്ങളേ ഭയങ്കര ഇഷ്ടം ആണ് ഇത് പോലെത്തേ ഒരു സഹോദരൻ എനിക്ക് ഇല്ലല്ലോ

  • @wayanadaNfishing
    @wayanadaNfishing 2 года назад

    അടിപൊളി ഇനിയും ഒരുപാട് വീഡിയോ എടുക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🏾🤲🏾🤲🏾🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @VinuvinuVinu-y6z
    @VinuvinuVinu-y6z 11 месяцев назад

    ഇങ്ങനെ ഉള്ളവർക്കു ആണ് സപ്പോർട്ട് കൊടുക്കേണ്ടത് ❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  • @noormohammed4075
    @noormohammed4075 2 года назад +1

    പൊളിച്ചു ഒരു iland മുഴുവൻ കയ്യിൽ എടുത്തു.... കുട്ടികൾക് മധുരം കൊടുത്തു.. All are happy ജോർജകുളങ്ങര വിചാരിച്ചിട്ട് ഇത്രയും നടന്നിട്ടില്ല. He could not explore the village that you have done. 👍well done

  • @asiangirlblfan3075
    @asiangirlblfan3075 2 года назад +2

    Njan yaseen vlogs kanunnathinte karanam kuduthal village lifes and also we can see the culture ,living style inganathe videos aanu kuduthal interesting avare kurichum ah placeum kuduthal ariyan pattum .This video is really great.

  • @AjuzzKL
    @AjuzzKL 2 года назад +4

    Yaseen ikka... Poli,poli,poli,video aayirunnu 😄🔥🔥aa mittayi koduthapol avarude mugathulla aa sandhosham..., 👌 ith allee happens.. Manass niranju.

  • @ajayvs5783
    @ajayvs5783 2 года назад +1

    ഇതുപോലെ തന്നെ video ചെയ്താൽ മതി,ഒരുപാട് സന്തോഷം ഇതുപോലെ video കണ്ടതിൽ ❤️❤️❤️❤️❤️

  • @mijinmathew2170
    @mijinmathew2170 2 года назад

    നല്ല സൂപ്പർ 👈👍വീഡിയോ അളിയാ.. യാസീനെ ❤👌🤝

  • @shafik1240
    @shafik1240 2 года назад

    യാസീൻ ഒരു സംഭവം തന്നെ. ആരും ശ്രദ്ധിക്കാത്ത പല സ്ഥലങ്ങളും ഒറ്റക്കു ദൈര്യത്തോടെ യാത്ര ചെയ്തു നമുക്ക് കാണിച്ചു തന്നു ഒരുപാടു നന്ദിയുണ്ട്. നേരിൽ കണ്ട പ്രതീതിയുണ്ട്.

  • @haridaskrishnan8346
    @haridaskrishnan8346 2 года назад +12

    Yaseen, your presentation is improving day by day. Kudos. Life in Indonesian islands as shown in your videos is quite interesting. Maintain the same tempo!

  • @ismayilmassu1013
    @ismayilmassu1013 Год назад

    വളരെ സന്തോഷം നിറഞ്ഞ ഒരു വീഡിയോയാണിത്☺

  • @ameerameersha8681
    @ameerameersha8681 2 года назад +2

    ഈ വീഡിയോ യുടെ ലാസ്റ്റ് ഒരു രക്ഷയും ഇല്ല 👍👍👍👍👍👍👍🌹🌹

  • @minisundaran1740
    @minisundaran1740 2 года назад +1

    മിഡായിക് വേണ്ടി കൊച്ചു കുഞ്ഞു ങ്ങളുടെ നിൽപ് കണ്ടപ്പോൾ സങ്കടം തോന്നി അവരുടെ ആ സന്തോഷം 👍

  • @saleemmalik5787
    @saleemmalik5787 2 года назад +2

    ആദ്യമായി ആണ് കാണുന്നെ ഈ വ്ലോഗ് അടിപൊളി മച്ചാനെ 💚🤟

  • @abhinavachu9099
    @abhinavachu9099 2 года назад +2

    Evideyum eppozhum miss cheyyunna eeka vyakthi.....fayisikka❤️

  • @noushadtirur6461
    @noushadtirur6461 2 года назад

    എൻ്റെ യാസീനെ നീ ഇതുവരെ എടുത്ത വീഡിയോസിൽ ഹ്രദയ സ്പർഷിയായ കാഴ്ച്ചയുള്ള വീഡിയോ ഇതാണ് . നന്ദി മുത്തുമണി

  • @subairpazhayannur8287
    @subairpazhayannur8287 2 года назад

    മുത്തേ മനസ്സിൽ വല്ലാത്ത സന്ദോഷവും. കുറച്ച് സങ്കടവും തോന്നി 😍

  • @prasannanpt5373
    @prasannanpt5373 2 года назад +11

    well done yaseen for giving ice creams to kids good back ground music

  • @RIYASOACHIRA
    @RIYASOACHIRA 2 года назад +3

    എവിടെ ചെന്നാലും നമ്മുടെ ഇന്ത്യയുടെ പവർ കാണുമ്പോൾ ഒരു ഇന്ത്യക്കാരൻ എന്നതിൽ ഒരുപാട് അഭിമാനം തോനുന്നു

  • @rafeekbabu3525
    @rafeekbabu3525 2 года назад +2

    Innathe video polichu 💓❤️❤️❤️❤️
    Kuttikalude santhosham kandappol kannu niraju..🙏🙏🙏👍🏼👍🏼👍🏼
    God bless you...💕💕💕💕

  • @lewisstephen772
    @lewisstephen772 2 года назад +1

    ഏതു വിധേനയും ആ ആളുകളെയും തെരുവുകളും ഭക്ഷണങ്ങളും ഗംഭീരമായി കാണാൻ ഞാൻ ആകാംക്ഷയിലായിരുന്നു

  • @shijilasworld1123
    @shijilasworld1123 2 года назад +7

    These childrens bless with you all the time, ... Wonder full day with happiness

  • @pradeeppradeep550
    @pradeeppradeep550 2 года назад +2

    ഈശ്വരൻ അനുഗ്രഹിക്കട്ടെ..... 👍👍👍

  • @sellysaputri6898
    @sellysaputri6898 2 года назад +4

    Tq Mr Yassin cause visit to Chili house 🙏🏻😍😍😍😍

  • @jahirhussain7176
    @jahirhussain7176 2 года назад +1

    Aslamalikkum Yasin from tamilnadu my name jahir this episode very nice keeptup. Valthukkal

  • @unnishijith4376
    @unnishijith4376 2 года назад

    കുട്ടികളുടെ വീഡിയോ കണ്ടപ്പോൾ ഉസ്താദ് ഹോട്ടൽ സിനിമയാണ് ഓർമ വന്നത്.

  • @abdudiyakk5495
    @abdudiyakk5495 2 года назад

    Maasha Allah
    Aa Kuttikalude Santhosham kandappol kannu nirannupoi

  • @kdjjskk
    @kdjjskk 2 года назад +2

    കളങ്കമില്ലാത്ത പൊന്നോമനകളുടെ മുഖത്തുവിരിഞ്ഞ സന്തോഷം എന്നും നിങ്ങൾക്ക് പ്രചോദനമവും യാസീൻ....Good luck

  • @ferozpayoli1121
    @ferozpayoli1121 2 года назад

    നിങ്ങളുടെ വീഡിയോസ് ഞാൻ ഇന്നാണ് കാണുന്നത് വളരെയധികം ഇഷ്ടപ്പെട്ടു ഇപ്പോൾ ഞാൻ നിങ്ങളുടെ ഒരു ഫാനാണ്😍🥰

  • @nishal735
    @nishal735 2 года назад +3

    Ini thambanail maro😉
    ഇത്രയും കഷ്ട്ടപെട്ടു തമ്പനയിൽ സെറ്റക്കി ആളുകളിലേക്ക് എത്തിക്കുന്നു നിങ്ങൾ സോപ്പോർട്ട് ചെയ്യൂ ഗൂയ്‌സ് ❤❤❤

  • @abdulsaleem934
    @abdulsaleem934 2 года назад +2

    Yaseen bro.വില്ലേജ് ലൈഫ് ഒരുപാട് ഇഷ്ട്ടമായി. താങ്ക്സ് 🥰

  • @jackscora2506
    @jackscora2506 2 года назад +2

    most beautiful feeling in the world ❤️‍🔥

  • @savadshabu4828
    @savadshabu4828 2 года назад

    Indonesian yil oke poyi beachum ,nyt lyf oke kannikuna videos ethryo kandit und ...bt bro nte video avril ninnoke vithyasamann ath kond thanne village lyf fud ellam ariyan kannan pati ...super bro keep going

  • @salimsalimut2471
    @salimsalimut2471 Год назад

    യാസീൻ നിൻറെ സ്നേഹം നീ പോകുന്ന എല്ലായിടത്തും കാണാനുണ്ട് അള്ളാഹു നിനക്ക് നല്ലതു വരുത്തട്ടെ പിന്നെ ബാപ്പാന്റെ ആഗ്രഹം കൂടി സാദിപ്പിച്ചു കൊട്ടുകണം.

  • @swalihstudios
    @swalihstudios 2 года назад +1

    Uff poli one of the best travel video 💯😍😍😍❤indonessian kuttikal poli❤.

  • @travel_with_abdu
    @travel_with_abdu 2 года назад +2

    Ending oru rakshaum illa aa feel athu..... 🥰❤❤❤

  • @vijeshbabu2206
    @vijeshbabu2206 2 года назад +2

    കുഞ്ഞു മനസിൽ ഒരു നേരത്തെ സന്തോഷം നൽക്കാൻ കഴിഞ്ഞാൽ അതിൽപരം പുണ്യം മറ്റൊന്നില്ല

  • @pradeepep7088
    @pradeepep7088 2 года назад

    onnum parayan illa bro verdhe erunapo youtube kandatha eppo kure vlogs kandu nannayit ind love from panamaram

  • @amm2515
    @amm2515 2 года назад

    യാസീൻ
    ആ കുട്ടികളുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു

  • @niswanvlogs8005
    @niswanvlogs8005 2 года назад +1

    കുട്ടികളുടെ സന്തോഷം കണ്ടപ്പോ ഒരുപാട് സന്തോഷം ❤❤❤❤❤❤❤

  • @adhiladhi2823
    @adhiladhi2823 2 года назад +1

    Yaseenkka Adipoli Video Ayirnn🥰🥰🥰❤️♥️❤️

  • @koyamon8044
    @koyamon8044 2 года назад

    Yaaseen bro വളരേയദികം നന്നായി ട്ടുണ്ട്
    വില്ലേജ് അതൊക്കേയല്ലേ വേണ്ടത് ആകുഞ്ഞുങ്ങളുടെ സന്തോഷം കണ്ടില്ലേ അതിനേക്കാൾ കൂടുതൽ വേറെ എന്താണ് വേണ്ടത്
    എവിടെ ചെന്നാലും അത്റയും കാര്യം ങ്ങൾ ക്ക് മുൻതൂക്കം കൊടുക്കുക.ok

  • @Sidheek915
    @Sidheek915 2 года назад +1

    പൊളിച്ചു മച്ചാനെ... നി എടുത്ത വീഡിയോയിൽ one of the best🔥🔥

  • @sksidheek5394
    @sksidheek5394 2 года назад

    എനിക്കും ഇതുപോലെത്തെ വീഡിയോ ആണ് ഇഷ്ട്ടം അടിപൊളി നിങ്ങേലെ വീഡിയോ കാണാൻ ഇഷ്ടമാണ് keeptup

  • @SASA-xq1fg
    @SASA-xq1fg 2 года назад +4

    യാസീനേ വേണമെങ്കിൽ അവിടെന്ന് ഒരു പെണ്ണിനെ ലൈനാ കിക്കോ നല്ല സുന്ദരിമാരുള്ള രാജ്യമാണ് " അക്കു ചിന്താ കാമു" (i Love you ) എന്ന് പറഞ്ഞ് നോക്ക്

  • @salmasalu8301
    @salmasalu8301 2 года назад

    Manasinu orupaad santhosham thonnunnu
    Video kaanumpol ariyathe yaseenikkade koode nammalum chirikkaan
    Ingane ulla contents kooduthal cheyyu mashallah
    Sthiram video kaanarundenkilum inn comment itte mathiyaku enn thonni athaan
    All the best
    Iniyum nanmakal cheyyu
    Orupaad uyarangalil ethatte ❤️🥰🥰🥰🥰

  • @saidalavialavi8874
    @saidalavialavi8874 2 года назад +1

    വില്ലേ ജൊക്കെ ഇഷടപെടുന്നുണ്ട് " പക്ഷെ -എല്ലാ തു° സേമ്പിൾ നോക്കി നിന്റെ വയർ കേടുവരുത്തണ്ട കാക്കൂ ന്റെ കുട്ടിക്ക് ആരോഗ്യത്തിന്ന് അതാണ് നല്ലത്

  • @shamseerpp5587
    @shamseerpp5587 2 года назад

    ഞാൻ ആദ്യമായിട്ടാണ് നിൻറെ വീഡിയോ കാണുന്നത് super, all the best👍

  • @kunjumonmangalath6529
    @kunjumonmangalath6529 2 года назад

    വില്ലേജ് വീഡിയൊ പൊരിച്ചു
    വളരെ സന്തോഷം നിറഞ്ഞ നിമിഷങ്ങൾ
    O K Thankyou 👍

  • @santhikrishna1135
    @santhikrishna1135 2 года назад

    Yaseen bro.... ningalude vedios kanumbo, samasaram okke... oru prethyeka feel aanu. Powli aanu. U are looking👌

  • @arirag2richest470
    @arirag2richest470 2 года назад +1

    Ver good video of innocent god's parts ../ poor means ruch in sincere...
    May God bless them...Salaam to all 🙏.

  • @loganstarr9889
    @loganstarr9889 2 года назад +2

    എന്ത് പറയാനാ എപ്പോഴുത്തെയും പോലെ സൂപ്പർ ❤Mr . gentleman 😅

  • @moonmonkey4231
    @moonmonkey4231 2 года назад

    Love itt broo realy best scane in your video i like it ishtapettu e vdo

  • @savadshabu4828
    @savadshabu4828 2 года назад

    Last scn vellatha heart touch scn aayipoyi....aa kuttikale sandhosham so hpy...powli bro ,,😍

  • @tstt2289
    @tstt2289 2 года назад +3

    Wonderful videos, congratulations for this village scene.

  • @michudxb1181
    @michudxb1181 2 года назад

    Powli video inganathe videos aan we r expecting

  • @aiswarya3092
    @aiswarya3092 2 года назад +1

    Oru paadu ishttaa🤗😍

  • @ATHULD4TECH
    @ATHULD4TECH 2 года назад +1

    ഇനിയും ഇതുപോലെ ഉള്ള വീഡിയോ പതീക്ഷിക്കുന്നു ❤️❤️❤️❤️❤️

  • @hemanthari1
    @hemanthari1 2 года назад

    Njan ee video kanditanu Yaseene subscribe cheithath ..,oru vallatha feel ❤️❤️❤️

  • @vishalvm2358
    @vishalvm2358 2 года назад +1

    ഇഷ്ട്ടമാണ് Bro ഈ video കൊള്ളാം 💖🥰

  • @yadhukrishnaae9751
    @yadhukrishnaae9751 Год назад +1

    ബസ്സ്സിമുലേറ്റർ ഇൻഡോണേഷ്യ ഗെയിം കളിച് കൊറേ ആയപ്പോ ആണ് ഒരു തോന്നൽ ഈ സ്ഥലം ഒക്കെ ഇൻഡോ എന്ന്.. നോക്കി വന്നധ് ഈ ഗഡീടെ ചാനലിലിക്ക് എന്തായാലും കൊള്ളാം....