BR#4 NO MONEY HELP ME ആഫ്രിക്കക്കാരുടെ free ആയിട്ട് ഭക്ഷണം താമസം ചോദിച്ചപ്പോൾ Yaseen vlogs

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 535

  • @aadilshaji182
    @aadilshaji182 Год назад +82

    Good yaseen. Ni theliyichu. Allavarum nallavaranennu. Mun daranakal thettenennu. Alla manushyarum nallavaranu. Sahacharyangalanu avare prathikoolamakkunnathu💯👍

  • @smilvibe7569
    @smilvibe7569 Год назад +118

    കൂടെ ഉള്ള മച്ചാൻ പൊളി ആട്ടോ.. 😍vdo ഒരേ പൊളി..

  • @തരികിടഫാമിലിp

    ആ നല്ല മനുഷ്യനായ ബാർബർ ഷോപ്പ് കാരൻ ഇരിക്കട്ടെ ഒരു 🥳🥳കുതിരപ്പവൻ

  • @aburahuman4109
    @aburahuman4109 Год назад +140

    മോനെ യാസീൻ... നീയാണ് യഥാർത്ഥ ഹീറോ...കാരണം.. നീ നേരെയുള്ള വഴിയിലൂടെയാണ് യാത്ര ചെയ്തത്.. മോനെ നിന്റെ ചിരിയും. പെരുമാറ്റ ചട്ടങ്ങളും.. ആരെയും ആകർഷിക്കും.. അതുതന്നെയാണ് നിന്റെ വിജയം... പടച്ചോൻ അനുഗ്രഹിക്കട്ടെ...🤲

  • @balusseri7929
    @balusseri7929 Год назад +40

    ആ മനുഷ്യന്റെ മനസ്സറിഞ്ഞപ്പോൾ കണ്ണിൽ വെള്ളം നിറഞ്ഞു യാസീൻ👍🙏❤️❤️😢😍😍😍

  • @babyk8088
    @babyk8088 Год назад +36

    മോനെ കണ്ണു നിറഞ്ഞു പോയി, അവർക്കറിയാ ഇന്നെല്ലെങ്കിൽ നാളെ അതിന്റെ പ്രതിഫലം കിട്ടുംന്ന് 🥰🥰

  • @chachushazil7433
    @chachushazil7433 Год назад +26

    ദാഹിച്ചു വന്നവന്ന് വെള്ളം കൊടുക്കാനുള്ള മനസ്സ് അടിപൊളി

  • @sreejithphotography3797
    @sreejithphotography3797 Год назад +31

    ഈ വീഡിയോ ഒക്കെ കാണുമ്പോൾ ഞങ്ങൾക്കും തോന്നുന്നു സുരക്ഷിതം ആണെന്ന് ഈ നാട്. അത്രയും ദാരിദ്രത്തിൽ കഴിയുന്ന ജനങ്ങൾ ഒരു പഴവും കുടിക്കാൻ ജലവും ഫ്രീ ആയിട്ടു തന്നെങ്കിൽ ഓർക്കുക അവിടുത്തെ ജനങ്ങളുടെ നല്ല മനസ്സ് അത് നമ്മൾ മനസ്സിലാക്കണം ആ മനസ്സും നമ്മൾ മനസ്സിലാക്കണം ❤️❤️❤️❤️❤️❤️❤️ ഐ ലവ് യു ആഫ്രിക്ക 👍🏻👍🏻👍🏻ആ ബാർബറുടെ വാക്കുകൾ ശെരിക്കും മനസ്സിൽ തട്ടുന്ന വാക്കുകൾ ആണ് ❤️❤️

  • @hishamahammed5580
    @hishamahammed5580 Год назад +20

    Thank you yaseen....മലയാളികൾ പലപ്പോഴും underestimate ചെയ്യുന്നത് കൂടുതലാണ്....don't judge others with our dirty mind..... ഇതാണ് ഈ വീഡിയോ കണ്ടത് കൊണ്ട് ഞാൻ മനസ്സിലാക്കുന്നത്

  • @absaworld4627
    @absaworld4627 Год назад +12

    Challenge video super❤️ എല്ലാ രാജ്യത്തും നല്ല മനസ്സുള്ളവരും അല്ലാത്തവരും ഉണ്ടാവും ഇവിടെ അവരെക്കൊണ്ട് NO പറയിപ്പിക്കുന്നത് അവരുടെ അവസ്ഥയായിരിക്കും

  • @maneesh8791
    @maneesh8791 Год назад +88

    പണം കൊണ്ട് ദരിദ്രൻ ആണേലും സ്നേഹം കൊണ്ട് അവർ റിച്ചാ 😂

  • @aniljohn3080
    @aniljohn3080 Год назад +8

    യാസീൻ ഭായ് കൊള്ളാം നല്ല ഒരു അനുഭവം ആയിരുന്നു 👍👍👍👌👌👌

  • @Sebastian-te4wh
    @Sebastian-te4wh Год назад +24

    ഇത് സൂപ്പർ.... ആ മുടി മുറിച്ച ചെറുപ്പക്കാരൻ എത്ര ആത്മാർത്ഥ മായി അവന്റെ ജോലി ചെയ്യുന്നു... അതും ഫ്രീ ആയിട്ട് എന്ന് പറഞ്ഞിട്ടും... 💖💖💖🌷🌷💖love africa

  • @thomasvarghese838
    @thomasvarghese838 Год назад +18

    നാം എല്ലാവരും ദൈവത്തിന്റെ സ്വന്തം സൃഷ്ടികള്‍ ആണ്‌. ഭൂലോകത്ത് എവിടെ ചെന്നാലും അവിടെ ഉള്ളവര്‍ നമ്മുടെ മനോഭാവം ഉള്ളവര്‍ ആണ്‌. സ്നേഹം ഉള്ളവരില്‍ നന്മ വെളിപ്പെട്ടു വരും. ഇന്നത്തെ വീഡിയോ എല്ലാവര്‍ക്കും മാനസാന്തരം ഉളവാക്കുന്നത്, നന്ദി യാസീന്‍ 🙏👌🌹

  • @bindhuraju7603
    @bindhuraju7603 Год назад +18

    കണ്ണ് നിറഞ്ഞു പോയി യാസീൻ മുടി വെട്ടിയ ചേട്ടൻ പറഞ്ഞത് കേട്ട് 🥰👍വീഡിയോ ഇമ വെട്ടാതെ കണ്ടു തീർത്തു suuuuper🥰🥰

  • @neemath15
    @neemath15 Год назад +9

    ആ മനുഷ്യന്റെ വാക്കുകൾ കേട്ടപ്പോ കണ്ണു നിറഞ്ഞു. ഒരുപാട് സന്തോഷം തോന്നി. ഒന്നിനെയും മുൻ ധാരണയോടെ കാണരുത്. അവരും എത്ര പാവങ്ങളാണ്. ഇക്കാന്റെ ഇങ്ങനെയുള്ള video കൊണ്ട് ആഫ്രിക്ക എന്ന രാജ്യത്തെ കുറിച്ചുള്ള തെറ്റിധാരണകൾ ഒരുപാട് മാറും

  • @joyaljoyal2733
    @joyaljoyal2733 Год назад +10

    ഇടുക്കിയിലെ മലമടക്കിൽ നിന്നും ഹൃദയത്തിൽ നിറഞ്ഞ ❤️❤️❤️❤️❤️❤️ അറിയിക്കുന്നു

  • @jalajachandran343
    @jalajachandran343 Год назад +4

    ഗുഡ് വീഡിയോ മുടി വെട്ടിയ ആൾ നല്ല മനുഷ്യൻ 🥰🥰🥰 കണ്ടു കഴിഞ്ഞപ്പോൾ മനസ്സിൽ എന്തോ ഒരു സന്തോഷം 🥰🥰🥰

  • @onlyentertainment3961
    @onlyentertainment3961 Год назад +11

    ആഫ്രിക്കയിൽ വളരെ നല്ല ആൾക്കാരുണ്ട് യാസീനെ നീ അത് പ്രൂവ് ചെയ്തിരിക്കുകയാണ്👍👍💙💙💙💙💙💙💙

  • @abhishashamji8491
    @abhishashamji8491 Год назад +4

    Helloo yaseen .... nalla oru video aarunnu.aa saloonil ulla broyum pinne visannapol food thanna broyum aanu innate heros....... sathyamanu ella stalathum nalla aalukalum cheetha aalukalum und... thanks yaseen broo ingane ulla nalla manushyare njangalude munnil kanichathinu.. 👍 👍

  • @Harisnair-xd9io
    @Harisnair-xd9io Год назад +33

    ആഫ്രിക്കൻ tribal വ്ലോഗ് അവിടുള്ളവരെ ഒരുപാടിഷ്ടമായി അവരെ ഒന്നുകൂടി കാണാൻ തോന്നുന്നു. Yaseen super❤️❤️❤️❤️

    • @yaseenvlogs1948
      @yaseenvlogs1948  Год назад +1

      ❤️

    • @condentcreator
      @condentcreator Год назад

      Inna aa video ഒന്നുംകൂടി irunn kando😂

    • @Harisnair-xd9io
      @Harisnair-xd9io Год назад

      @@condentcreator കണ്ട video ഒന്നുകൂടി kananalla😁😁😁 അവരുടെ പുതിയ videos എന്നാണുദ്ദേശിച്ചത് കേട്ടോ crazy മോനെ 😁😁😁😁😁

    • @condentcreator
      @condentcreator Год назад

      @@Harisnair-xd9io ok😅😌

  • @ibrahimpalakkalkalbal2294
    @ibrahimpalakkalkalbal2294 Год назад +4

    ലോകത്ത് എവിടെയും ഉണ്ട് നല്ല മനസ്സുള്ള മനുഷ്യർ നല്ല സന്ദേശം നൽകുന്ന വീഡിയോ അഭിനന്ദങ്ങൾ

  • @lalypaul9609
    @lalypaul9609 Год назад +21

    യാസീനെ നിന്നെ നമിച്ചു ഫ്രീ ആയി എല്ലാം സാധിച്ചെടുത്തത്തിന് 👍😍

  • @devasiamangalath4961
    @devasiamangalath4961 Год назад +9

    അതാണ് യാസീൻ
    എല്ലാം നേരിട്ട് കാണിച്ചു തന്നു
    നിങ്ങൾക്ക് എന്റെ
    അഭിനന്ദനങ്ങൾ 👍👌❤️

  • @sreeranjinib6176
    @sreeranjinib6176 Год назад +8

    എല്ലായിടത്തും നല്ല മനസ്സുള്ളവരും അല്ലാത്തവരും ഉണ്ട് , യാസീന് free ആയി തരാൻ കഴിയാത്തതിനാലാവും മറ്റുള്ളവർ തരാഞ്ഞത്. മുതലാളിക്ക് കണക്ക് കൊടുക്കണമായിരിക്കും പാവങ്ങൾക്ക് , നല്ല വീഡിയോ , ബാക്കി കാഴ്ചകൾക്ക് കാത്തിരിക്കുന്നു

  • @afrinshanu4189
    @afrinshanu4189 Год назад +6

    ഇന്നത്തെ വ്ലോഗ്. കണ്ടിട്ടും മതി ആയില്ല. അത്രക്കും spr ആയിരുന്നു ❤👍😍😍😍

  • @samsvlog-z7j
    @samsvlog-z7j Год назад +6

    നീ പൊളിയാടാ മുത്തേ... ഒരുപാട് ഉയരങ്ങളിൽ എത്താൻ പറ്റട്ടെ
    God bless you🥰🥰🥰

  • @shibilsrp711
    @shibilsrp711 Год назад +21

    നല്ല പേടി ഉണ്ട് അല്ലെ 😂😂😂, എന്തായാലും full funn ആണ് 👌🏻👌🏻

  • @dhaneesheadhanu1309
    @dhaneesheadhanu1309 Год назад +9

    കൂടെ ഉള്ളവന്റെ ചിരി പൊളി.... ആൻഡ് ആൾസോ യൂ സൂപ്പർ...

  • @sreedharansreedharan6298
    @sreedharansreedharan6298 Год назад +2

    യാസിൻ ഈ എപ്പിസോഡ്
    മൂന്നാമത്തെ തവണയാണ്
    ഞാൻ കാണുന്നത്
    അത്രയ്ക്കുഇഷ്ടമായി ❤️❤️❤️❤️

  • @shibilsrp711
    @shibilsrp711 Год назад +2

    ഞാൻ ഇത് വരെ travail RUclips blog ഇത്ര, interest ആയി കാണുന്നത്, അടിപൊളി എന്ന് പറഞ്ഞാൽ അടിപൊളി 👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @shyjushyju7153
    @shyjushyju7153 Год назад +3

    ഓസ് യാസീൻ 😃😜
    വെയ്റ്റിംഗ്... 😃
    ബ്രോ പൊളിക്ക്

  • @zoya_s_mom.631
    @zoya_s_mom.631 Год назад +1

    Free aayittu cheythutharumpollum enthoru ആത്മാർത്ഥത aanu cheyyuna jobil
    Yes ayalude chirii paavam 🥰good yaseen nee supperaaa🥰👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @divyasathyan790
    @divyasathyan790 Год назад +3

    Yaseen bro Amazing video , really happy to see this episode

  • @shaukkatthali605
    @shaukkatthali605 Год назад +2

    മനസ്സ് നിറഞ്ഞ വീഡിയോ യാസീൻ 👍🏼👍🏼👍🏼🌹👍🏼👍🏼

  • @sheebanujoom200
    @sheebanujoom200 Год назад +1

    ഞാൻ സ്ഥിരമായി വീഡിയോ കാണാറുണ്ട്
    Polich yaseeka🥰🥰

  • @sabuhakkim1106
    @sabuhakkim1106 Год назад +9

    ആഫ്രിക്കൻസ് നല്ല മനുഷ്യർ ആണെന്ന് തെളിയിച്ച yaseen, താങ്കൾക്കു ഒരു ബിഗ് സല്യൂട്ട്. 2 വർഷം അംഗോള എന്ന രാജ്യത്തു ജോലി ചെയ്തപ്പോൾ ഉണ്ടായ നല്ല അനുഭവങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല

  • @anniejohn1647
    @anniejohn1647 Год назад +1

    koodeyulla aalu superrb .enik ishtapettu ❤️🥰 yaseen broo...pwoli..

  • @shijivijayakumar4095
    @shijivijayakumar4095 Год назад +9

    ആഫിക്കൻ ആളുകൾ പൊളി 🔥. നല്ലവരായ മനുഷ്യരും ഉണ്ടെന്ന് യാസീൻ തെളിയിച്ചു 👍🏻.

  • @vineshariyakode6963
    @vineshariyakode6963 Год назад

    Adipoli video നല്ലോണം enjoy cheyithu video ah haircut cheyitha all paranja വാക്കുകള്‍ക്ക് ah paisa ayalde ssnthoshathine idayaki enkil yaseen bro വേറെ level

  • @revathymanikantan2287
    @revathymanikantan2287 Год назад

    Yaseeen super.... Serikkum Oro divasavum njettichodirikkuvane... Poli... Koottukarantte smile super😍😍... serikkum video kandapol manasu niranju... Help cheyyanulla manass❤️❤️❤️❤️

  • @althafalthu7357
    @althafalthu7357 Год назад +6

    Notification വന്നിട്ടും world cup കാണുവായിരുന്നു ❤️😇

  • @alexy1969
    @alexy1969 Год назад +2

    Yes യാസീൻ നല്ല മനസ്സുള്ള കുറെ ആൾക്കാർ ആണ് അവർ.....€€$$ππ> മോജേ കുക്കൂറെ....അവരെ കുറിച്ച് പുറം ലോകം അറിയട്ടെ even മലയാളീസ്

  • @anishanand526
    @anishanand526 Год назад +5

    This guide is also very nice person.

  • @geethacharu9766
    @geethacharu9766 Год назад +4

    Yaseen there are lot of kind hearted people in this world he is such a guy

  • @forframes
    @forframes Год назад

    Bro, ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും നിനക്ക് ഉണ്ടാവും. മറ്റുള്ളവരെ സഹായിക്കാന്‍ ഉള്ള മനസ്സ് ഉണ്ടല്ലോ അതിന്‌ big salute
    👍👍👍👍👍👍👍👍👍

  • @mohanmenon5005
    @mohanmenon5005 Год назад +4

    Yasmeen very good. You showed how people in Burundi really behave.

  • @ranjithrkp8114
    @ranjithrkp8114 Год назад +5

    Amazing video man....innocent ppl loved it❤️

  • @sumayyak3725
    @sumayyak3725 Год назад +1

    പൊളി വീഡിയോ 🔥🔥 സഹായിക്കാനുള്ള മനസ്സ്🤲🤲🤲🤲🤲

  • @minisundaran1740
    @minisundaran1740 Год назад +8

    വൃത്തി കെട്ട mind ഉള്ള മനുഷ്യർ നമ്മുടെ ഇന്ത്യയിൽ ആണ് പ്രതേകിച്ചു മലയാളികളിൽ

  • @minisundaran1740
    @minisundaran1740 Год назад

    യാസീൻ നല്ലവരായ ആ സാധു മനുഷ്യർ ക്കു ഇരിക്കട്ടെ ഇന്നെന്റെ like

  • @moidunniayilakkad8888
    @moidunniayilakkad8888 Год назад

    വളരെ നല്ലൊരു വീഡിയോ ആയിരുന്നു. യാസീൻ, നിന്നെക്കൊണ്ടേ ഇതൊക്കെ സാധിക്കൂ Good.👍❤️

  • @Sebastian-te4wh
    @Sebastian-te4wh Год назад +1

    ഇതൊരു അമേസിങ് വീഡിയോ ആയിരുന്നു യാസിൻ ബ്രൊ.. 💖💖💖💖

  • @thasnithaaz142
    @thasnithaaz142 Год назад +1

    നമ്മുടെ നാട്ടിലും ഇതുപോലെ ചെയ്യണം അപ്പഴാ നമ്മളെയും വിലയിരുത്താൻ പറ്റു. മറ്റു രാജ്യകാർ വന്ന അവരെ എങ്ങിനെ മുതലാകാം അല്ലെങ്കിൽ പണം ഉണ്ട് തരാഞ്ഞിട്ടാ എന്നും പറയുന്നവർ ഉണ്ട്. എല്ലാവരും അല്ല... കുറച്ചു പേര്. എന്തായാലും യാസീൻ super. മറ്റുള്ളവരെ നമ്മൾ അറിയാതെ പോലും വിലയിരുത്തരുത് 😍ഇത് കൂടുതൽ ആളുകൾ ഷെയർ ചെയ്യണം... എല്ലാവരും തെറ്റുധാരണ മാറ്റി മരിക്കണം 👍🏻❤️❤️

  • @jamsheejamshu9578
    @jamsheejamshu9578 Год назад +1

    നിങ്ങൾ ഒരു മുതൽ koot ❤❤യാസീൻ ബ്രോ 💞💞ഇഷ്ട്ടം നിങ്ങളെ വിഡിയോ

  • @anisharvavindan1614
    @anisharvavindan1614 Год назад +1

    You are real man .. A good vlog aadyat kaanunna oru natural vlog adu inte aanu yaseen brooii pwoli

  • @p.mohandasmohandas9372
    @p.mohandasmohandas9372 Год назад +1

    യാസിൻ - മോൻ പറഞ്ഞത് ശരിയായ കാര്യം ആണ്. മീഡിയാ സ്പടച്ചുവിടുന്ന കാര്യങ്ങൾ മാത്രമേ - ഓരോ രാജ്യത്തെക്കുറിച്ചും നമുക്കറിയൂ. എന്നാൽ അതല്ല സത്യം എന്ന് മോൻ തെളിയിച്ചു. എല്ലായിടത്തും നന്മയുള്ള മനുഷ്യർ ഉണ്ട്. പുതിയ കാര്യങ്ങൾ തേടി യാത്ര തുടരുക. ദൈവം കൂടെയുണ്ട്. ആശംസകൾ.

  • @vasumathisuma751
    @vasumathisuma751 Год назад

    യാസീൻ. ഐലാം.സത്തിയ.മായി.യാഴുതുക..വീഡിയോ.വളരെ.ഇഷ്ടമാണ്..കുറ്റ്.ഗളുപറയുന്നവർ.ഉണ്ടാവും..കണ്ടെ.കണ്ട്.അവർ.പുറകേ.മനസി.ലാക്കടെ...godbless.you...🤩🤩👍

  • @ashavasudevan4451
    @ashavasudevan4451 Год назад +2

    എടാ മോനെ യാസീനേ നീ ഒരു ഒന്നൊന്നര സംഭവം തന്നെ.
    യാസീൻ കീ.....ജയ്.
    All the best.👍

  • @jabirhussainpullat833
    @jabirhussainpullat833 Год назад +2

    നല്ല ഹൃദയമുള്ള മനുഷ്യർ എല്ലാ നാട്ടിലുമുണ്ട് - പണം കുറവുള്ളവർക്ക് അഹംങ്കാരം ഇല്ല !

  • @shylavelther2211
    @shylavelther2211 Год назад +4

    യാസിൻ നമ്മുടെ വയനാട്ടുകാരനാണ് ❤️❤️❤️❤️❤️❤️❤️

  • @saneeshsani1295
    @saneeshsani1295 Год назад

    Koree kalayi ingana oru video kandit.Manassaakshi marikkaatha aalkar ella sthalathum ind.mooparde dialogue ishtaayi❤️video nannavunund🥰1M waiting ❤️‍🔥

  • @salahudheenvt5778
    @salahudheenvt5778 Год назад +7

    ധർമം ആപത്തിനെ തടയും ❤️

  • @rafeekbabu3525
    @rafeekbabu3525 Год назад +2

    Ohh man...what a defferent kind thinking ... you are so nice bro.... you really enjoying this traveling ❣️❣️❣️❣️💋💋

  • @itsmejeesh
    @itsmejeesh Год назад +1

    Actually bro yude vedeo kanumbol nammalum koode yathra cheyyunnapole oru feel aanu.. Happy face 😍 innathe vedeo kollam and also, koode ulla aalum verry friendly 😊

  • @keziyasaravarghese5185
    @keziyasaravarghese5185 Год назад

    നല്ല മനുഷ്യർ എല്ലായിടത്തും ഉണ്ട് 💙💙💙
    ഇങ്ങടെ കൂടെയുള്ള ആള് സൂപ്പർ 😍😍

  • @DJ-rj4tc
    @DJ-rj4tc Год назад +1

    Oooi kakkuuuu....
    Hair kk cut aakki chullan aayittundalloooo🥰
    Nganund avduthea lyf......
    ഇജ്ജ്‌ മരണ മാസ്സ് ആണ് kakku പറയാതിരിക്കാൻ വയ്യ......... 😘😘😘 nd also Take Care.... 😘😘

  • @opolassa
    @opolassa Год назад +6

    സ്നേഹം മാത്രം ആഫ്രിക്ക❤️

  • @one2zmedia484
    @one2zmedia484 Год назад +5

    കളി കാണലിന് ഇടയിലും കാണേണ്ടവരെ കാണാതിരിക്കാൻ കഴില്ല. Yaseen vlog 💓💓💓
    മനുഷ്യ മനസ്സുകളിൽ നല്ലത് മത്രമെ ഒള്ളൂ. സാഹചര്യങ്ങൾ, കൂട്ടുകൾ ആണ് അവരെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്.

  • @arabiandreamer4285
    @arabiandreamer4285 Год назад +3

    Algeria🇩🇿Morocco 🇲🇦tunisia🇹🇳libya🇱🇾egypt😘😘😘

  • @sanoojdevk872
    @sanoojdevk872 Год назад +16

    Dominic's laugh was the highlight of the video🌟

  • @salisalie8793
    @salisalie8793 Год назад

    Free kodukkan bhuddimuttullavarude
    vishamam kandappol enik vishamam thoni..
    free theran madichavar
    avarude bhudhimuttu
    kondayrikkum..
    avare koodi helph cheyyamayrunnu..
    k
    yaseen..
    gud..👍

  • @Ani24123
    @Ani24123 Год назад +5

    Dominic is a cool guy😍

  • @mahboobajmal7997
    @mahboobajmal7997 Год назад

    Yaseen you may heero കണ്ണ് നിറഞ്ഞു പോയി

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 Год назад +2

    All the best for your upcoming videos😍😍😍

  • @muneerfazil3502
    @muneerfazil3502 Год назад

    Yaseen kollam video mattulavare sahayikanula manas good

  • @aranyaajayan9692
    @aranyaajayan9692 Год назад +1

    Adipoli vedio yaseeen 🥰🥰

  • @nazarpk3908
    @nazarpk3908 Год назад

    യാസീൻ നീ പൊളിയാണ് മോനെ ഒരു രക്ഷയും ഇല്ല

  • @akhilmk6486
    @akhilmk6486 Год назад +1

    Guide Macchan powli annn..🥳🥳

  • @anbasth577
    @anbasth577 Год назад +1

    Beautiful episode..
    Africayile richman ... Yaseen 😀

  • @anletjasmin590
    @anletjasmin590 Год назад +2

    യാസീൻ എന്തു പറയണമെന്ന് അറിയില്ല സന്ദോഷവും സങ്കടവും ഒരുപോലെ വന്നു മോനെ ആ മുടിവെട്ടിയ മോനെയും യാസീൻ മോനെയും ദൈവം ധാരാളം അനുഗ്രഹിക്കട്ടെ.

  • @pradeepsukumaranmdm3468
    @pradeepsukumaranmdm3468 Год назад +8

    വളരെ നല്ലൊരു വീഡിയോ 👍👍👍, കാരണം അവർജീവിക്കാൻ എത്ര കഷ്ടപ്പെടുന്നുണ്ട്, എന്നിട്ടും അറിയാത്ത രാജ്യതുള്ള ഒരാൾക്ക് ഫ്രീയായും, കടമായും കൊടുക്കാൻ തയ്യാറായ ആ മനസ്സ് വളരെ വലുതാണ്, നമ്മുടെ നാട്ടിൽ ഇത്രയും വെൽ ഡ്രെസ്സിൽ ഒരാൾ ഇങ്ങനെ വന്നു ചോദിച്ചാൽ കൊടുക്കുമോ?, പ്രേത്യകിച്ചു ഒരു വിദേശി, നമ്മുടെ നാട്ടിൽ വിദേശികളെ കണ്ടാൽ എല്ലാത്തിനും ഇരട്ടി ചോദിക്കും, എല്ലാപേരും അല്ല എന്നാൽ ഭൂരിപക്ഷം പേരും,യാസീൻ ഭായ്യുടെ വീഡിയോ കാണുന്നത്തോടെ ആഫ്രിക്ക സേഫ് ആണ് എന്ന് തോന്നി തുടങ്ങി, മിക്കവാറും യൂട്യൂബ്ർസ് ആഫ്രിക്കയെന്നാൽ കൊള്ളക്കാരുടെ രാജ്യം എന്ന ഒരു ഫീലിംഗ് തന്നിട്ടുണ്ട്, എല്ലാവിധ ആശംസകളും നേരുന്നു 👍🙏🙏👍

  • @nancyxavier2935
    @nancyxavier2935 Год назад

    Nice messege...impossible aya karyam possible aakkuka😊

  • @mpnarayanan5142
    @mpnarayanan5142 Год назад

    യാസീൻ ഇങ്ങളൊരു പ്രസ്ഥാനമാണ്.

  • @sheenamanoj7705
    @sheenamanoj7705 Год назад +1

    Yaseen videos good,ninte friend powli 👍👍👍👍

  • @alluswonder4661
    @alluswonder4661 Год назад +2

    Yaseen nigalude perumattam aarka eshtapeadadirikka eanikk ottiri eshttatto❤️❤️❤️👍🤲

  • @pillupinas5400
    @pillupinas5400 Год назад

    Masha allah 🤲🤲🤲❤️❤️❤️🥰🥰🥰🥰🥰Alhamdulellah Alhamdulellah Alhamdulellah 💪💪👍👍yaseen God bless you bro allah blessing you 🤝🤝🤝🥰🥰🥰🥰

  • @hariharan6689
    @hariharan6689 Год назад

    Beautiful Vedio. Thanks to Yasin.

  • @sandysrsandy2989
    @sandysrsandy2989 Год назад

    Hi yaseen bro ...challenge super aayirunnu , ithrayum daridryathilum avar nallathu cheyyan kanikkunna aa manassukalku....Nanni ...Ivare Eeswaran kaivediyukayilla ..
    Koode ulla alu super ..
    Nammude nattil ithu pole cheythu nokku erinju odikkum free venam ennu paranjal

  • @jayakumars9960
    @jayakumars9960 Год назад

    യാസീൻ ഞാൻ എന്നെ നിന്നിൽ കാണുന്നു. വളരെ നന്നായി സഹോദരാ ഈ പ്രവർത്തികൾ.
    ലോകം അവരെ തിരിച്ചറിയാൻ ഈ വീഡിയോ കുറേ സഹായിക്കും..

  • @അനിഷ്.പിആർ
    @അനിഷ്.പിആർ Год назад +1

    നമ്മുടെ നാട്ടിൽ ഇതുപോലെ ഫ്രീ ആയി ചോദിച്ചാൽ വളരെ മോശം അവസ്ഥയായിരിക്കും കാണാൻ കഴിയുക , ഇവർ നിക്ഷ്കളങ്കരായ മനുഷ്യർ, നല്ല വീഡിയോ

  • @subikumarusubi1408
    @subikumarusubi1408 Год назад

    Vallathoru sadhanam thanne Yaseen🤗🤗🤗🤗🙏🙏👌❤️

  • @sajan5555
    @sajan5555 Год назад +4

    നീ കലക്കി പൊളിച്ചു.. 💕💕

  • @subivijayan935
    @subivijayan935 Год назад

    Really, that is good idea. Helping poor people.

  • @anumol9016
    @anumol9016 Год назад

    Yaseen mone nee muthaanu 😍🥰🥰🥰🥰🥰🥰🥰🥰🥰

  • @sanilrehmansanilrehman9551
    @sanilrehmansanilrehman9551 Год назад +4

    Yaseen ika your so kind of heart ❤

  • @saradasasankam8257
    @saradasasankam8257 Год назад

    യാസീൻ മോനെ നീ കലക്കി. All the best.

  • @devasiakj
    @devasiakj Год назад

    അഭിനന്ദനങ്ങൾ യാസീൻ

  • @sandeeps337
    @sandeeps337 Год назад +3

    That guy give a banana he is kind of heart he deserve it 💖

  • @dixonnm6327
    @dixonnm6327 Год назад

    യാസീൻ താങ്കളെ നേരിൽ കാണണം എന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ട് ..... പുതിയ വിഡിയോ ക്കായി കാത്തിരിക്കുന്നു