പഞ്ചാബിലെ മുസ്ലിം കല്യാണം Punjab Muslim marriage stage malayalam video

Поделиться
HTML-код
  • Опубликовано: 16 май 2023

Комментарии • 146

  • @jabirkdm4845
    @jabirkdm4845 Месяц назад +13

    പഞ്ചാബിൽ ഒരു വർഷം ഉണ്ടായിരുന്നു. അവിടത്തെ കല്യാണം 👌🏻👌🏻👌🏻

  • @mohammedkutty9478
    @mohammedkutty9478 Месяц назад +19

    അള്ളാഹു എല്ലാവരെയും പരലോകത്തു രെക്ഷ പെടുത്തട്ടെ എന്നെയും കാരിയം കാണുമ്പോൾ രെസമുണ്ടെങ്കിലും അള്ളാഹു ഇഷ്ട്ടപ്പെടുന്ന കa രിയമല്ല ചിലത് എല്ലാസ്ത്തലത്തും ഇത് തന്നെ അവസ്ഥ അള്ളാഹു പൊറുത്തു തരട്ടെ 🤲🏻🌹

    • @nishauh577
      @nishauh577 Месяц назад +1

      ഇതൊന്നും ഒന്നുമല്ല കാന്തമതത്തിലെ കല്യാണം കാണണം പെറ്റ തള്ള സഹിക്കില്ല 😂😂

    • @yousufchalilthachummuth8320
      @yousufchalilthachummuth8320 Месяц назад

      ١

    • @shanfayis4470
      @shanfayis4470 17 дней назад

      ​@@nishauh577കാന്ത മതം??

  • @user-ct8ck6vc3h
    @user-ct8ck6vc3h 2 месяца назад +15

    എല്ലാം കണ്ടതി ൽ സന്തോഷം ❤️❤️❤️❤️❤️

  • @TheShekharmon
    @TheShekharmon 26 дней назад +1

    I am also from Malerkotla Punjabi Malayali 😊 very nice vdo Maja aa gaya 👌👌🌹🌹

  • @fidhajebin2901
    @fidhajebin2901 2 месяца назад +1

    Nice video cute couples

  • @mohammedkutty9478
    @mohammedkutty9478 Месяц назад +2

    VMVLO Shukriya 🤝🏻🌹

  • @jaleelchiyyoor
    @jaleelchiyyoor Год назад +7

    പെങ്ങളെ മകന് എന്ത് പ്രാധാന്യമാ

  • @fazalshahna5623
    @fazalshahna5623 Год назад +7

    എത്ര മനോഹരമായ ആചാരം

  • @haseenatpm6010
    @haseenatpm6010 Год назад +9

    Pajabil muslim uddan eppoya arin good video

  • @shajahanjaggu2781
    @shajahanjaggu2781 Год назад +108

    Bro കേരളത്തിലെ ജില്ല കളില്‍ പാലക്കാട് മുതൽ തിരുവനന്തപുരം വരെ മുസ്ലിം കല്ല്യാണം ഒരുപോലെ ആണ് പഞ്ചാബി കല്യാണം അടിപൊളി കലക്കി next video iam weighting

  • @shahidashibu8731
    @shahidashibu8731 Год назад +15

    ഞമ്മൾക്കു e 10രൂപ 20 രൂപ കൊടുത്തു ശീലം ഇണ്ടോ ഞമ്മൾക്കു ചുരുങ്ങിയത് 500 യെകിലും കൊടുക്കണം നമ്മളെ നാട്ടിൽ 10 രൂപന്റെ നോട്ട മാല കൊടുത്താൽ പിന്നെ പറച്ചിൽ എന്താവും എന്ന് ആലോചിജച്ചാൽ mathi 😁😁😁😁നബിദിനം പരുപാടിക് പോലും 10 രൂപ നോട്ട മാല കൊടുക്കില്ല എല്ലാവരെയും പേടിച്ചിട്ട് 😁😁😁😁😁😊

    • @shareefmuhdkuttukkanakam8395
      @shareefmuhdkuttukkanakam8395 Месяц назад

      Shahi nigal paranjath 100% true aanutto. Nammude naatil 10 roopa koduthaal 10 lakshthite cheetha kelkkum😅

  • @nizamahami
    @nizamahami Месяц назад

    ഇതൊരു പുതിയ അനുഭവം ആണല്ലോ👍

  • @parappangadinaser7677
    @parappangadinaser7677 2 месяца назад

    Vidiyo super naser parappangadi qatar

  • @asiyaasiya7521
    @asiyaasiya7521 Год назад +26

    പഞ്ചാബിലെ ആളുകൾ പ്രതേകിച് പെണ്ണുങ്ങൾ നല്ല ബംഗിയുള്ളവർ
    കേരളത്തിൽ ഇങ്ങനെ ബംഗിയുള്ളവർ ഇല്ലാ

    • @google786google6
      @google786google6 Год назад +1

    • @asiyabeevi3773
      @asiyabeevi3773 2 месяца назад +4

      അവിടുത്തെ കാലാവസ്ഥ തന്നെ കാരണം

    • @fazeelaj4380
      @fazeelaj4380 2 месяца назад

      Aviduthe climate super aanu ente mon avideyanu padikkunnath njangal idakupokum

    • @basheerayar1748
      @basheerayar1748 Месяц назад +7

      കേരളത്തിലെ പെണ്ണുങ്ങൾക്ക് നാച്വറൽ സൗന്ദര്യവും പഞ്ചാബികളുടേത് പുട്ടി സൗന്ദര്യവുമാണെന്ന് ഓർക്കണം ബ്രോ

    • @ashrafputhur3971
      @ashrafputhur3971 Месяц назад +3

      ഉടനടി കണ്ണ് ഡോക്ട്രെ കാണുക

  • @farhananesrin2155
    @farhananesrin2155 Год назад +5

    Masha Allah
    Super 🥳👌😍

  • @shahudeenshahudeen7652
    @shahudeenshahudeen7652 Месяц назад

    Mashaallah ❤❤

  • @user-qq3ez7ir2i
    @user-qq3ez7ir2i Год назад +7

    ਬਹੁਤ ਚ ਗ✨ ਮਾਸ਼ਾ ਅਲਲਾਹ 🥰

  • @CookeryChords
    @CookeryChords Год назад +3

    Very nice video 👍👍👍

  • @aroli-vlog7426
    @aroli-vlog7426 Месяц назад +1

    i love muslim married

  • @abhinjeromejerone7037
    @abhinjeromejerone7037 Год назад +3

    Good

  • @jimbrucook4783
    @jimbrucook4783 Год назад +1

    🌹🌹♥️👍🏾

  • @Darksky927
    @Darksky927 Месяц назад +2

    Ap kaliyanam kanm super aaa

  • @CR-dt3ob
    @CR-dt3ob Месяц назад +1

    👍👍👍👍

  • @abdulmanaf5524
    @abdulmanaf5524 Месяц назад

    Good👍👍👍

  • @usmank9733
    @usmank9733 Год назад +5

    ഭാര്യവീട്ടിലെ കാറു കൊണ്ട് ഹുങ്ക് കാണിക്കുന്ന നാണം കെട്ടവൻ, മലയാളിയെ തോൽപിച്ചു... എന്ത് ദുആ?' ചെയ്യാൻ

  • @usmankadu1095
    @usmankadu1095 2 месяца назад +3

    40 വർഷങ്ങൾക്ക് മുമ്പ് മലബാറിലും ഇത് പോലെ വരന് നോട്ടുമാല ഇട്ടു കൊടുക്കാറുണ്ടായിന്നു

  • @RichuandAyisha
    @RichuandAyisha Месяц назад

    സൂപ്പർ അടിപൊളി

  • @salamkinara8841
    @salamkinara8841 2 месяца назад

    ❤️🌹

  • @latheefkh6248
    @latheefkh6248 Год назад +1

    സന്തോഷം ബ്രോ സൂപ്പർ കേട്ടോ

  • @subairm4449
    @subairm4449 Год назад +5

    സൂപ്പറായിട്ടുണ്ട്

  • @reshmareshu9956
    @reshmareshu9956 Год назад +2

    Hi Farooq 🙌

  • @user-no9ux9nh9f
    @user-no9ux9nh9f 2 месяца назад

    ❤❤❤❤❤❤❤❤

  • @mohammedps875
    @mohammedps875 2 месяца назад

    ചായ ഇമാം ഉഷാറായി

  • @user-gl4zd4yh3m
    @user-gl4zd4yh3m Месяц назад

    ഹലോ. പഞ്ചാബിൽ. എഎവിടെ. ആണ്

  • @hameedk7520
    @hameedk7520 Год назад +3

    കേമറ തീരെ ക്ലിയർ ഇല്ല. ബായ് 🙏🙏🙏

  • @LatheefLatheef-tc1vn
    @LatheefLatheef-tc1vn Месяц назад

    ചെക്കൻ ഹിന്ദി സിങ്ങർ സൽമാൻ അലിയുടെ ഒരു ലുക്കുണ്ട് 😂

  • @haseenahaseena1265
    @haseenahaseena1265 Год назад +3

    👌👌👌👍👍

  • @moosack4748
    @moosack4748 Месяц назад

    ഇത് ഏത് പഞ്ചാബാണ് ഇന്ത്യയിലെയോ അതോ പാകിസ്ഥാനിലെയോ അതും കൂടി പറയു രണ്ടു സ്ഥലത്തും ഉണ്ട്‌ പഞ്ചാബ്...

  • @jameelajameela7535
    @jameelajameela7535 Год назад +7

    അല്ലാഹുവേ അവിടെ പൈസക്ക് ഒരു വിലയും ഇല്ലെ

  • @zubairkp4447
    @zubairkp4447 2 дня назад

    പിതാവ് വേണ്ടാതെ നിക്കാഹ് നടത്താൻ ഏത് മദ്ഹബ് ആണ് അംഗീകരിക്കുന്നത്?

  • @AjwadAju-dv4md
    @AjwadAju-dv4md Месяц назад

    പഞ്ചാബിലെ പാവപ്പെട്ട വരുടെ കല്യാണം കാണിക്കാമോ

  • @mohammedashraf5725
    @mohammedashraf5725 Месяц назад +1

    എന്താണ് ഈ കാര്യങ്ങൾ കാര്യങ്ങൾ എന്ന് വേർപിക്കുന്നത്

  • @Muhammedsadhikap
    @Muhammedsadhikap Месяц назад

    Kannur Kalyan Vere levrl

  • @abdulrahmanap1873
    @abdulrahmanap1873 Год назад +4

    വരൻ " വാളുവെക്കാതിരുന്നാൽ "മതി

  • @ullattilaboobacker5941
    @ullattilaboobacker5941 2 месяца назад +2

    നിക്കാഹ് - ദുആ . ഇല്ലേ ?

  • @user-zb1tn6lw1n
    @user-zb1tn6lw1n 2 месяца назад

    Indian punjab ano pak punjab ano,?

  • @rahima7287
    @rahima7287 Год назад

    Muslim aano

  • @subairm4449
    @subairm4449 Год назад +3

    ഫാറൂഖിന്റെ നോട്ട് ഹാരം കണ്ടില്ല

  • @vanajasankar1442
    @vanajasankar1442 Год назад +3

    ഇത്‌ ഫാം ഹൗസ് ആണ് ഭായ് ഹാൾ അല്ല

  • @ramlathk3908
    @ramlathk3908 7 дней назад

    നമ്മുടെ നാട്ടിൽ ആണെങ്കിൽ കാർഗിക പീഡനം സാമ്പത്തിക പീഡനം കേസെടുക്കും.

  • @nazarm.m6793
    @nazarm.m6793 16 дней назад

    Bahut me Jayi hai❤👍

  • @sunithasuni8351
    @sunithasuni8351 2 месяца назад +1

    Ith Qadian muslims aano?

    • @fayisfazi8049
      @fayisfazi8049 Месяц назад

      നോക്കിയിട്ട് പറയാം 😀😀 podamire

    • @sunithasuni8351
      @sunithasuni8351 Месяц назад

      Mairan Ninte veettil ullavare vilichal mathi.

  • @rasilulu4295
    @rasilulu4295 Месяц назад

    സൂപ്പർ ചെക്കനും പെണ്ണിനും ഹണിമൂണിന് പോകാന് പൈസക്കിട്ടി 🤣😂😂😂

    • @userxxx123
      @userxxx123 Месяц назад

      ippo athaano ninte tension

  • @Farhan-ck7sc
    @Farhan-ck7sc Год назад +3

    Faroe kine kurynalai kandìte

    • @Mvvlogs772
      @Mvvlogs772  Год назад

      Yeah ☺️

    • @Abuthayyiba
      @Abuthayyiba Год назад

      @@Mvvlogs772 നിങ്ങളുടെ ഫോൺ നമ്പർ തരുവോ

  • @JRFIT7
    @JRFIT7 Месяц назад +1

    പെങ്ങൾക്ക് 2 ആൺ കുട്ടികൾ ഉണ്ടെകിൽ എന്തു ചെയ്യും 🤔

  • @aboobackerp1302
    @aboobackerp1302 Месяц назад +1

    മദ്യം വിളമ്പുന്ന രീതി ഉണ്ടത്രേ

  • @renarin9175
    @renarin9175 17 дней назад

    ഇത്‌ അണ്ണോ രസം
    പെണ്ണിനോട് ചായ പൈസ
    ചോദിച്ചു വാങ്ങുന്ന നാട്

  • @sooppyk9302
    @sooppyk9302 Месяц назад

    പഞ്ചാബിൽ പെങ്ങളുടെ മോനായിട്ടെങ്കിലും ജനിച്ച്ചാൽ മതിയായിരുന്നു

  • @user-wy6lw2iv7r
    @user-wy6lw2iv7r Месяц назад

    Pakistan ilum maathramalleda ingu hindhustanilumundedaa Muslim punjabi

  • @pravasikasaragod3916
    @pravasikasaragod3916 Месяц назад

    Chekan flight ✈ illa thade nannayi..

  • @ansil762
    @ansil762 Месяц назад +2

    ഈ കല്യാണം എങ്ങനെ ശരിയാകും, വലിയ്യ് ബാപ്പായും, അങ്ങളമര് അങ്ങനെ വേണ്ടേ എത് എന്ത് പേകൂത്ത്😂😂

    • @Fathima.hamdaa
      @Fathima.hamdaa Месяц назад +1

      അവരെ മദ്ഹബ്. വിത്യാസം ഉണ്ടാവും

  • @user-pd7jc2hj7s
    @user-pd7jc2hj7s Месяц назад

    അല്ല ഈ പയ്യന് പഞ്ചാബ് ബാസ അറിയുമോ

  • @indianpremi4245
    @indianpremi4245 Год назад +1

    Sindhooram idunnad kaakamaar kothikond pogaadirikkaan 😀

  • @kunhammadp8184
    @kunhammadp8184 2 месяца назад +1

    panjabi,muslinngal,k,1ooo,,,,poochaandukal

  • @mohammedmusliyar4244
    @mohammedmusliyar4244 Год назад

    Nattele pole nareya onnumella moderan swennamanio valeyye elle penneny

  • @dassdass4167
    @dassdass4167 2 месяца назад

    ഒരുകാലത്ത് നമ്മുടെനാട്ടിലും നോട്ട് മാല ഇട്ടിരുന്നു

  • @abidsalamktsalam989
    @abidsalamktsalam989 Год назад

    ഏതാ ഈ ചെങ്ങായി
    ചെക്കന്, ചെക്കന്.

  • @shakeelapulliyil1731
    @shakeelapulliyil1731 Год назад +2

    -കാര്യങ്ങൾ, ......എന്താക്കെ കാര്യങ്ങൾ😂

  • @sulaimank-es6rj
    @sulaimank-es6rj Год назад

    Avida thanuppille

  • @abdulsalamvp3671
    @abdulsalamvp3671 20 дней назад

    Kauthu alla kazhuthe kazhuthu😃

  • @user-jj3lo8jw1b
    @user-jj3lo8jw1b Год назад +2

    Nellikka

  • @AsharafIbnMohammed-jd6oh
    @AsharafIbnMohammed-jd6oh Месяц назад +1

    എനിക്ക് മനസ്സിലായത് പഞ്ചാബി മുസ്‌ലിംകൾ കേരളത്തിലെ പോലെ റാഡിക്കലൈസ്ഡ് അല്ല

  • @ahammadkhankhilar6563
    @ahammadkhankhilar6563 Месяц назад

    നിന്ന് കഴിക്കുന്നത് ശരിയായില്ല

  • @ashrafpk6821
    @ashrafpk6821 Год назад

    നിനക്കൊന്നും വേറെ ജോലിയില്ലേ

  • @r7gaiming706
    @r7gaiming706 Год назад +16

    നമ്മൾ ആരും കാണാതെ പൈസ കൊടുക്കുന്നു അവർ പരസ്യ മായി കഴുത്തിൽ ഇട്ടു കൊടുക്കുന്നു

  • @Pvtil1
    @Pvtil1 Месяц назад

    ഇന്നെങ്കിലും കുളിച്ചു അല്ലെ നാറ്റം കുറയും നല്ലതു

  • @user-pd7jc2hj7s
    @user-pd7jc2hj7s Месяц назад

    ഇത് എന്ത് പൈസ കള്ള നോട്ട് ആണോ അതല്ല പഴയ എടുക്കാത്ത നോട്ട് ആണോ എ

  • @rashidrashi6120
    @rashidrashi6120 Месяц назад

    Payisa. Arinju kodukkunnath. Mosham😆😆😆😆😆

  • @abduambukkadan2796
    @abduambukkadan2796 Месяц назад +1

    വാള് പെണ്ണിനെ ഒന്ന് പേടിപ്പിക്കാനാണൊ

  • @sooppyk9302
    @sooppyk9302 Месяц назад

    ഇവിടെ എന്ത് ഒരു മൈരും കിട്ടുകയില്ല

  • @nazarpullali1900
    @nazarpullali1900 Год назад +7

    ചെക്കൻ എന്ന പദം ഒഴിവാക്കണമായിരുന്നു.

    • @fazeelaj4380
      @fazeelaj4380 2 месяца назад +1

      Right kelkumpol oru vallathapole

  • @hamzavt3220
    @hamzavt3220 Год назад +1

    ഡൽഹിയിലും പണഠ എറിയുന്നുണ്ട്

  • @itsmepuilmadaff7550
    @itsmepuilmadaff7550 5 месяцев назад

    ❤🎉😂😂😂

  • @naseeraismail
    @naseeraismail 2 месяца назад

    അതിൽ ഒന്ന് സീരിയൽ നടി ആലീസിൻ്റെ husbandaano

  • @BasheerPk-zj7me
    @BasheerPk-zj7me 2 месяца назад

    ക്യാമറാമാന് പണി അറിയില്ല

  • @basheer.p.j.kassim8289
    @basheer.p.j.kassim8289 Год назад +2

    ഷാഫിയാണോ ഹാനഫിയാണോ ഖാതിയനി ആണോ.

    • @hishamsalim4908
      @hishamsalim4908 Год назад +2

      അവിടെ ഷാഫി ഇല്ല...... കേരളത്തിലും മറ്റു ഇന്ത്യൻ കടൽത്തീരങ്ങളിലും മാത്രമേ ഷാഫികൾ ഉള്ളോ

    • @navaspoonthala5032
      @navaspoonthala5032 2 месяца назад

      മൂക്ക് കുത്തിയവർണ്ടെങ്കിൽ അവർ ഹനഫി ആയിരിക്കും,,,​@@hishamsalim4908

    • @samdkoolimadu201
      @samdkoolimadu201 2 месяца назад

      ഖാദിയാനി ആകാൻ ആണ് സാധ്യത

  • @hameedvethila629
    @hameedvethila629 2 месяца назад

    വെറൈറ്റി അതാണ് വേണ്ടത് വന്നോട്ടെ പുതിയ പുതിയ മാറ്റത്തോടെ

  • @VPAR2495VPAR
    @VPAR2495VPAR 2 месяца назад

    പഞ്ചാബ് ഭാഷയിൽ
    ഖുത്തുബ കണ്ടില്ല
    വഹാബി മതക്കാർ അല്ല

  • @user-pd7jc2hj7s
    @user-pd7jc2hj7s Месяц назад

    അവിടത്തെ പെണ്ണുങ്ങൾക്ക് ദീൻ ഉണ്ടോ

    • @salmankmohd7661
      @salmankmohd7661 Месяц назад +5

      ഇല്ല അവരുടേത് രണ്ട് മാസത്തിനു ടൂർ പോയേക്കുവാ രണ്ട് മാസം കഴിഞ്ഞാൽ തിരിച്ചു വരും

    • @userxxx123
      @userxxx123 Месяц назад

      @@salmankmohd7661 😂😂😂

  • @unaisunu1503
    @unaisunu1503 2 месяца назад +2

    ശി ഹാബിന്റെ കുടേ പോയി വന്നതിന് ശേഷം പഞ്ചാബിൽ പോയി കല്ലിയാണം കുടി നടക്കാണോ

  • @vsaboobacker1001
    @vsaboobacker1001 Месяц назад

    കല്യാണം പഞ്ചാബില്‍ ആയിട്ടും ഒരൊറ്റ സിക്ക് സഹോദരങ്ങളേയും കല്യാണത്തിന് കണ്ടില്ലല്ലോ സിക്കുകാരായ സുഹൃത്തുക്കൾ ഉണ്ടാവില്ലേ അദ്ദേഹത്തിന് അതെന്തുകൊണ്ടാണ് ഒരാളെപ്പോലും കാണാൻ പറ്റാത്തത് സിക്ക്സഹോദരങ്ങൾ കല്യാണവുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും പരിപാടിയിൽ ആണോ പങ്കെടുക്കുക

  • @arkasim2823
    @arkasim2823 2 месяца назад

    No Islamic marej

  • @yazararafath3203
    @yazararafath3203 Месяц назад

    ഇവിടുന്ന് കെട്ടിയാൽ മതിയായിരുന്നു

  • @mammedkoya9501
    @mammedkoya9501 Год назад +1

    ചെക്കൻ എന്ന വാക്ക് വല്ലാതെ അലോസരപെടുത്തുന്നു

  • @insafkoppath7467
    @insafkoppath7467 Месяц назад

    മുട്ടായിക്ക് കിട്ടാനുള്ള എല്ലാവരും കുടി ഒരു മിച്ച് കൈനിട്ടൽ കേരളത്തിലെ പൊലെ തനെ അവിടെ ഉണ്ട് അല്ലേ😂😅😂