പ്രകൃതി ദുരന്തങ്ങളിലൂടെ വേണ്ടപ്പെട്ടവർ വിട്ടുപിരിയുന്നു 2018 speech ep abubakkar al qasimi

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #islamic_media_9961374040
    Subject : നമ്മൾ ജീവിക്കുന്നത് ഏറ്റവും മോശപ്പെട്ട കാലഘട്ടത്തിൽ
    ആരാണ് കാരണക്കാർ?
    ഇ പി ഉസ്താദിന്റെ ഏറെ ചിന്തിപ്പിക്കുന്ന വഅള്
    Speech by : ep abubakkar al qasimi
    𝐂𝐨𝐧𝐭𝐚𝐜𝐭 📲
    Content Owner
    Islamic Media
    karalimukku, karunagappally
    Mobile +919961374040
    Email islamicmedia4040@gmail.com
    𝐀𝐛𝐨𝐮𝐭 𝐒𝐩𝐞𝐞𝐜𝐡
    🎥 BROADCAST CONTROLLER :
    Get More Islamic Speech - Subscribe ➜ ❤ / islamicmedia2
    𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭 💕
    ✔ Facebook Page ► / islamicmediaonline4040
    ✔ Instagram ► / islamic_media_speeches
    ✔ Contact Direct ► / ameenshahul
    Islamic Media
    Welcome to the offical RUclips Channel of Islamic Media
    We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and muslim informations
    This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.
    Sirajudheen Al Qasimi,Kummanam Nisamudheen Azhari,Shameer Darimi,Navas Mannani And More...
    © Team Islamic Media
    #islamic #media #live #speech #malayalam #mathaprabhashanam #new_islamic_speech #islamic_speech #islamic_speech_2021

Комментарии • 40

  • @anjillathsafeer2369
    @anjillathsafeer2369 Месяц назад +16

    വളരെ ശരിയാണ് ഉസ്താദ് പറയുന്നത് എല്ലാം അള്ളാഹു ഖുർആനിൽ പറഞ്ഞത് പോലെ സംഭവിച്ചു കൊണ്ടിരിക്കുന്നു 30.7.2024.നു വയനാട്ടിൽ നടന്ന ഭീകര സംഭവം യാ അല്ലാഹ് നീ കാക്കണേ അല്ലാഹ് 🤲🏻

    • @shameeralappy5627
      @shameeralappy5627 Месяц назад +1

      ആമീൻ യാ റബ്ബൽ ആലമീൻ

  • @abdulmajeed1126
    @abdulmajeed1126 Месяц назад +3

    അസ്സലാമു അലൈക്കും യാ ഹബീബല്ലാഹ് അള്ളാനെ ഓർക്കാൻ ജനങ്ങൾക്ക് സമയമില്ല ഉള്ള സമയം മൊബൈലിൽ അന്തിയുറങ്ങുന്നത് ലാസ്റ്റ് വരുന്നത് ഇങ്ങനെയുള്ള അതാബ് ആണ് അല്ലാഹു ഈ ആദമിനെ തൊട്ട് കാക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @shajikvm4024
    @shajikvm4024 Месяц назад +6

    Ameen

    • @salasalahudheen3397
      @salasalahudheen3397 Месяц назад

      😅,,,,,.,,,,,,,,,,,,,,,,,,,.,.,.,,.,,,,,,,.,.,,,,,,,,..,,.,,.,,,,,,,..,,,,,,,.,,,,,,..,,.,,,..,.,,,,,,..,,,,,.,...,,..,,,.,.....,..,,.,,.,.,,..,.,,,,.,..,,,,,..,,...,.,.,..,.,..,.,,...,.,,..,....,,..,,...,...,,,,,,.,,..,,,,.,,.,,..,,,.,,.,,,....,.,....,....,,,,,......,,,.,.,,,,,.,,,.,.,,,.,,..,.,....,..,.....,.,,.....,.,.,...........,..,.....,.,.,,,......,...,,...........,.,.,....,..,..,,,,,,...,,,,,,,,,.,,.,.,...,,,.,,,,,,,..,.,.,,,,.,,,,,,.,,.,...,.,,.,,,,,,.,.,.,,.,,,,,,,,.,.,,.,.,,.,..,...,,,,,,,.,....,.,,,,.,,.....,.,....,.,..,,,..,,.,..,,.......,.,......,,....,.,,.,,.....,..,....,..,,...,,,.,,...,,,.,.,,,,,,,,,,,,,,,.,,,,.,,,.,,.,.,.,,,.,,..,.....,,.,,..,,,,,,.,,,.,,,...,,,,...,,,,.,,,,,,,,,,.,,,,,,...,,...,.,,,,,...,..............,.,....,...,.,....,..,,,.,....,.,,.,..,,,...,.,.,.......,,.....,.........,.,....,.......,

  • @FasilPachu-y3d
    @FasilPachu-y3d 29 дней назад +1

    Ameen🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @salihsalihmon2032
    @salihsalihmon2032 Месяц назад +7

    ആമീൻ

  • @nashifp4253
    @nashifp4253 Месяц назад +2

    Ameen🤲

  • @FasilPachu-y3d
    @FasilPachu-y3d 29 дней назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Nisar-uo9fo
    @Nisar-uo9fo Месяц назад +2

    Mashaallh

  • @Fathimaskitchen313
    @Fathimaskitchen313 Месяц назад +7

    എന്റെ പേരകുട്ടിയുടെ അസുഖം പെട്ടന്ന് ഷി ഫയാവാൻ dua ചെയ്യണേ തിരുവനന്തപുരം ആശുപത്രിയിൽ അഡ്മിറ്റ് ആണ് വളരെ സങ്കടത്തിലാണ് ആമീൻ

    • @user-ie2xu9kz9t
      @user-ie2xu9kz9t Месяц назад

      Ningalvilichaalum,aallakelkkumadhanallahuparanjittullad,allayonabiyeparanjukodukkuvenne

    • @shameeralappy5627
      @shameeralappy5627 Месяц назад

      മുത്ത്നബി ( സ്വ) തങ്ങളുടെ മഹത്വം കൊണ്ട് അല്ലാഹു എത്രയും പെട്ടെന്ന് ശിഫയാക്കട്ടെ

  • @sajeevsfj6656
    @sajeevsfj6656 Месяц назад +1

    ❤❤❤

  • @haneefkaikamba
    @haneefkaikamba Месяц назад +2

    💯😭😭✅

  • @haneefkaikamba
    @haneefkaikamba Месяц назад +2

    😢😢😢😢😢

  • @MuthalibMuthalib-fq7ye
    @MuthalibMuthalib-fq7ye Месяц назад +5

    ❤❤😅

  • @sufiyan3206
    @sufiyan3206 Месяц назад +1

    ലു ബാനഎന്ന വാക്കിൻറെ അർത്ഥം എന്താണ് ഉസ്താദ്ഉസ്താദിൻറെ മോളുടെ പേര് ലു ബാനഎന്ന് പറഞ്ഞതുകൊണ്ട്ചോദിക്കുകയാണ്

  • @MuneerMuneer-cz3dk
    @MuneerMuneer-cz3dk Месяц назад +3

    Lokattey.attavum.valiya
    Nedhave.habeeb..(s)

  • @mohamedshareef3361
    @mohamedshareef3361 Месяц назад +1

    മുണ്ടക്കൈ എത്രമാത്രം ഇസ്ലാം സംസ്കാരം കൈവിട്ടു ആ നാമധാരികൾ പോയത്. വേശ്യവൃത്തി വരുമാന റിസോർട്ടുകളുമായി പള്ളിഭാരവാഹികൾ അരങ്ങ് തകർക്കുകയായിരുന്നു എങ്ങിനെയും പണം ഉണ്ടാക്കുകയാണ് സ്ത്രീകളാകട്ടേ ശരിയായ വേശവുമല്ലാത്ത സമൂഹം ഇതൊക്കെ അവിടെയാ ആയപ്പോൾ പ്രകൃതി അസന്തുലിതമാക്കി വെട്ടിപിടിച്ചു അതാണ് ജീവിതമെന്ന സ്വർഗം പണിതവർക്ക് പടച്ചവൻ നൽകിയ പരീക്ഷണപാഠം പടച്ചവൻ നാമേവരിലും സൽബോധം വരാൻ സഹായകമാക്കട്ടേ

  • @Albin-i5g
    @Albin-i5g Месяц назад +2

    E p pothiyatho AP ek und 2:01

  • @Albin-i5g
    @Albin-i5g Месяц назад +2

    E p pothiyatho AP ek und 2:01

  • @RasheedaSubairRasheeda
    @RasheedaSubairRasheeda Месяц назад +2

    പ്രകൃതിക്ഷോപങ്ങൾ പലരീതിയിലും പണ്ടും ഉണ്ടായിട്ടുണ്ട് മനുഷ്യൻ ജനിക്കുന്നതിനു മുൻപും ഉണ്ടായിട്ടുണ്ട് മനുഷ്യനോ ജീവജാലങ്ങളോ ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് തുടർന്നുകൊണ്ടേയിരിക്കും മറ്റു ഗ്രഹങ്ങളിലും ഇത് നടക്കുന്നുണ്ട് മനുഷ്യന്റെ പ്രകൃതിയോടുള്ള ഇടപെടൽ മൂലം ഇതല്പം കൂടുന്നു എന്നു മാത്രം

    • @channel-abcd
      @channel-abcd Месяц назад +1

      മനുഷ്യൻ ജനിക്കുന്നതിന് മുമ്പ് താൻ ഉണ്ടായിരുന്നാൽ ഇവിടെ

    • @jasla1666
      @jasla1666 Месяц назад

      അന്ന് കോലം മൂകട്ട യും ആയില്ലലോ നിന്റെ മാതാപിതാക്കളും പിന്നെ നീ മൂകട്ട പോലെ😂ശുക്ലം

    • @jasla1666
      @jasla1666 Месяц назад

      നിന്റെ മാതാപിതാക്കൾ അവരുടെ മാതാപിതാക്കൾ അങ്ങനെ തുടങ്ങി മൂകട്ട പോലെ യുള്ള നീയും ഇല്ല ശുക്ലം 😂

    • @shameeralappy5627
      @shameeralappy5627 Месяц назад +2

      യഥാർതവിശ്വാസികളോടാണ് ഈ പറയുന്നത് അവർ ഉൾകൊള്ളും വിശ്വാസിയുടെ പേരും കൊണ്ട് നടക്കുന്നവരോടല്ല അവർക്ക് കിട്ടുമ്പോൾ ബാക്കിയുള്ള ഇതേ പോലെയുള്ള നാമധാരികൾ പടിച്ചോളും മനസ്സിലാക്കി കൊള്ളും ചിന്തിച്ച് കൊള്ളും

  • @latheefparly4978
    @latheefparly4978 Месяц назад +3

    മനുഷ്യൻ ഭൂമിയിൽ വാസം തുടങ്ങിയതിന് ശേഷം ആദ്യമായി ഭൂകമ്പവും,വെള്ളപ്പൊക്കവും ഉണ്ടായതിൻ്റെ കാരണം ഖുർആനിൽ നിന്നും മനസ്സിലാക്കുമ്പോൾ ഒന്നാമത്തേത്.
    മനുഷ്യർ ഹറാമായ പ്രവൃത്തികൾ ചെയ്യുന്നത് കൊണ്ടല്ല.,
    ഹറാം വ്യാപിക്കുമ്പോൾ ഉണ്ടാകുന്ന വ്യാപനങ്ങൾ
    പിന്നീടാണ് വരുന്നത്.
    ആദ്യത്തേത് അള്ളാഹു അല്ലാത്ത ഇലാഹുകളെ സ്വീകരിച്ചത് കൊണ്ടാണ്
    അത് തലേകെട്ടൻ വൃത്തിയായി മിണുങ്ങി.

    • @jasla1666
      @jasla1666 Месяц назад

      😎എന്തോ

  • @Albin-i5g
    @Albin-i5g Месяц назад +3

    E p pothiyatho AP ek und

  • @Albin-i5g
    @Albin-i5g Месяц назад +1

    E p puthiyatho

  • @basheerpc3480
    @basheerpc3480 Месяц назад +2

    ഇങ്ങൾക്ക് ശാസ്ത്രത്തിലും സയൻസിലും വിശ്വാസമുണ്ടോ..
    എന്തിനാ ഇങ്ങിനെ നീട്ടി പറയുന്നത്...കാര്യങ്ങൾ പറയുക...

    • @jasla1666
      @jasla1666 Месяц назад

      😎നിന്റെ കാര്യം പറഞ്ഞു വിഷമം തോന്നുന്നു അല്ലെടാ 😂

  • @ashrafmohammed6045
    @ashrafmohammed6045 Месяц назад +1

    ഉസ്താദിൻ്റെ നമ്പർ തരുമോ

  • @weone603
    @weone603 Месяц назад +1

    മോശം കാലം എന്ന കാലം ഉണ്ടോ

  • @user-bd5nv7ky7n
    @user-bd5nv7ky7n Месяц назад +3

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Albin-i5g
    @Albin-i5g Месяц назад +1

    E p pothiyatho AP ek und 2:01

  • @Albin-i5g
    @Albin-i5g Месяц назад +3

    E p pothiyatho AP ek und

  • @Albin-i5g
    @Albin-i5g Месяц назад +2

    E p pothiyatho AP ek und