കിടപ്പറയിൽ പരസ്പരം അകന്നു കിടക്കുന്ന ഭാര്യ ഭർത്താക്കന്മാർ ചെയ്യുന്ന തെറ്റ് ഇതാ...!! Kummanam Usthad

Поделиться
HTML-код
  • Опубликовано: 3 апр 2023
  • kummanam usthad ramalan speech
    kummanam usthad ramalan class
    kummanam usthad ramalan dua
    kummanam usthad ramalan tips
    kummanam usthad ramalan new speech
    kummanam usthad latest ramalan speech
    kummanam usthad ramalan live speech
    kummanam usthad speech malayalam
    kummanam usthad viral speech 2023
    thouba malayalam
    thouba speech malayalam
    thouba 2023
    taubah malayalam
    thouba dua
    തൗബ
    ദിക്ർ
    ramalan dhikr malayalam
    dhikr dua malayalam
    dhikr malayalam
    asthagfirullah dhikr
    asthagfirullah malayalam
    sayyidul isthigfar
    Ramalan dua
    Ramalan speech
    Ramalan speech malayalam
    Ramalan 2023
    Ramalan dua
    റമളാൻ 2023
    Ramalan month
    തറാവീഹ്
    Ramalan Dhikr
    Tharaveeh niskaram
    തറാവീഹ് നിസ്കാരം
    Ramalan nomb
    റമളാൻ നോമ്പ്
    റമളാൻ മാസം
    kummanam usthad today
    kummanam usthad today speech
    kummanam usthad yesterday speech
    kummanam usthad yesterday
    kummanam usthad live
    kummanam usthad live speech
    kummanam usthad live today
    kummanam usthad yesterday live
    kummanam usthad live malayalam
    kummanam usthad live 2023
    kummanam usthad viral
    kummanam usthad viral speech
    kummanam usthad viral 2023
    kummanam usthad viral malayalam
    kummanam usthad viral speech 2023
    #ramalan_speech
    #തൗബ
    #thouba_malayalam
    #kummanam_usthad
    #ramalan_2023
    #റമളാൻ_2023
    #kummanam_usthad_ramalan_dua
    #ramalan_speech_malayalam
    #കുമ്മനം_ഉസ്താദ്

Комментарии • 229

  • @mubeenamaharoofmubeenamaha9389
    @mubeenamaharoofmubeenamaha9389 Год назад +13

    ചില ഭർത്താക്കന്മാർ ഇതുപോലത്തെ പ്രഭാഷണം കേൾക്കാൻ തയ്യാറാവുന്നില്ല. കെട്ടിരുന്നെന്നിൽ നന്നാവുമായിരുന്നു.😢

  • @rajithamani2075
    @rajithamani2075 Год назад +6

    ഞാൻ ഹിന്ദു സമുദായത്തിൽ ജിവിക്കുന്ന ഒരു സഹോദരിയാണ്.വലിയ മക്കൾ കാരണം ഭർത്താവിൽ നിന്നും അകന്നു നിൽക്കുന്നത് തെറ്റ് ആണോ.9 ക്ലാസ്സിൽ പഠിക്കുന്ന മകനും അച്ഛനും ആണ് ഒന്നിച്ചു കിടക്കുന്നത്.അതിനാൽ ഞാനും ചെറിയ മകനും വേറെ മുറിയിൽ കിടക്കുന്നു.ഒരുപാട് പറഞ്ഞു നോക്കി അവനോട് മാറി കിടക്കാൻ അവന് തനിച്ചു കിടന്നാൽ ഉറക്കം വരില്ല എന്നു പറയുന്നു.എന്തുചെയ്യും ഒന്നും പറഞ്ഞൂ തരണേ,🙏🙏🙏 ഞാൻ ഇതുപോലെയുള്ള പ്രഭാഷണം സ്ഥിരം മായി.കേൾക്കാറുണ്ട്.

  • @AbdulRasheed-jh8bd
    @AbdulRasheed-jh8bd Год назад +10

    എന്റെ ഭർത്താവാണ് ഉസ്താദേ മാറി കിടക്കുന്നത് ശിക്ഷ കിട്ടുമോ

  • @amisinu1089
    @amisinu1089 Год назад +23

    കടം വിടാൻ ദുഹ ചെയ്യണേ കടം വെച്ച് മരിപ്പിക്കല്ലേ അള്ളാ ഒരു പാട് കടം ഉണ്ട് ദുഹ ചെയ്യണേ

  • @kadheejakadhi7981
    @kadheejakadhi7981 Год назад +29

    ഉസ്താദെ ദുആ ചെയ്യണെ ഭർത്താവ് ന് ദീർഗായുസ്സ് ന് വേണ്ടി പ്രവാസി ആണ് ഉസ്താദെ ഞങ്ങൾക്ക് ദിർ ഗ കാലം ഒരുമിച്ച് ജിവിക്കാൻ അള്ളാഹു ത ഫി

  • @AshithaAshik-by7jg
    @AshithaAshik-by7jg Год назад +11

    നല്ലൊരു വിവാഹം എത്രയും പെട്ടെന്ന് ശെരിയാകാൻ dwa ചെയ്യണേ ഉസ്താദേ ഒരു സ്വാലിഹായ മനുഷ്യനെ

  • @appakannukhamarudheen2821
    @appakannukhamarudheen2821 Год назад +1

    നമസ്ക്കരിക്കുന്നവരിൽ അധികവും ആള് കാണിക്കാൻവേണ്ടിയല്ലേ? എന്നതുപോലെ താങ്കൾ പറയുന്നത് നോമ്പും, സകാത്തു, സ ദക്ക ഒക്കെത്തന്നെ മറ്റുള്ളവരെ കാണിക്കണമെന്നാണോ?

  • @user-uq7by4ty6l

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ മരിച്ചവർക്കും, വേണ്ടി 🤲🏻

  • @haseenahussain6819

    ഭർത്താവ് കുടിച്ചിട്ട് വരുമ്പോൾ മാറി കിടക്കുന്നത് തെറ്റാണോ?

  • @haseenam7079

    ഭർത്താവാണ് അകലുന്നത് 😞

  • @jimshadmymoona7507

    എന്റെ ജീവിതത്തിൽ ഒരുപാട് തിരിച്ചറിവുണ്ടായദ് ഉസ്താദിന്റെ പ്രഭാഷണം കൊണ്ടാണ് .... മാഷാ അള്ളാഹ് ...

  • @sadiarahman3574
    @sadiarahman3574 Год назад +16

    ഉസ്താദേ, എന്റെ മോൾക്ക് എത്രയും വേഗം നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണേ 😢

  • @jamshisudhi8748
    @jamshisudhi8748 Год назад +14

    ഉസ്താദിന്റെ ദുആയിൽ ഉൾപൊടുത്തണെ🤲. ഒരുപാട് ദുഃഖത്തിൽ ആണ് ഞാൻ ഇപ്പോൾ കടന്ന് പോകുന്നത്

  • @sainabashamsu9190
    @sainabashamsu9190 Год назад +21

    രോഗം ശിഫ ആവാനും കടം വിടാനും ദുആ ച്യ്യണേ ഉസ്താതെ 🤲🏻😔

  • @user-rb1gv5bk4h
    @user-rb1gv5bk4h Год назад +4

    الله

  • @muzammilmuhsin
    @muzammilmuhsin Год назад +20

    മക്കൾക്ക്‌ sslc എക്സാം കഴിഞ്ഞു. ഉന്നത വിജയത്തിനായി ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲

  • @ashnanoushad9607
    @ashnanoushad9607 Год назад +3

    Masha allah .nalla prasangam nalla topic🤲🥰

  • @shameerasidheeq5836

    ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲

  • @NS-te7xn
    @NS-te7xn Год назад +25

    അൽഹംദുലില്ലാഹ് 👍 ഈ തെറ്റ് എന്താണ് എന്ന് ഞങ്ങൾക്കറിയില്ല നമ്മുടെ വീട്ടിലുള്ള ആൾ ദേഷ്യപെട്ടാൽ ഞാൻ ചിരിക്കും അപ്പോൾ ദേഷ്യം പോയി അവരും ചിരിക്കും അല്ലാഹ് നില നിറുത്തണേ നിന്റെ പൊരുത്തത്തിൽ ആക്കണേ ആമീൻ

  • @isnnyworld3688
    @isnnyworld3688 Год назад +14

    🤲ഞങ്ങളെയും എല്ലാവരും ദുഹാ യിൽ ഉൾപെടുത്തണേ 🤲ya rasoolallah 🤲