കുറെ കാലത്തിനു ശേഷം എന്റെ father ഒരു സിനിമയെ കുറിച്ചു നല്ലതു പറഞ്ഞത് ഈ സിനിമ കണ്ടപ്പോഴാണ്. ഇതിലെ ആക്ടിങ് വളരെ ഇഷ്ടപ്പെട്ടു. അതിനുശേഷം ഇറങ്ങിയ ഒരു സിനിമയും പുള്ളിക്ക് ഇഷ്ടമായിട്ടില്ല. സാധാരണക്കാരന്റെ ആവശ്യം ലളിതം ആണ്. പുതു തലമുറയെ ലക്ഷ്യമിട്ട് ഇറക്കുന്ന പ്രേമലു, ഗുരുവായൂരമ്പലനടയിൽ , രോമാഞ്ചം ഇതൊക്കെ പൊട്ട സിനിമയായിട്ടാണ് എനിക്കും തോന്നിയിട്ടുള്ളത്. കഥാപാത്രങ്ങൾ തമ്മിൽ ഒരു ആണ് thonniyath.
ഈ സിനിമയിൽ ആസിഫ് അഭിനയിക്കുകയല്ല മറിച് ജീവിക്കുകയാണ് ❤
കുറെ കാലത്തിനു ശേഷം എന്റെ father ഒരു സിനിമയെ കുറിച്ചു നല്ലതു പറഞ്ഞത് ഈ സിനിമ കണ്ടപ്പോഴാണ്. ഇതിലെ ആക്ടിങ് വളരെ ഇഷ്ടപ്പെട്ടു. അതിനുശേഷം ഇറങ്ങിയ ഒരു സിനിമയും പുള്ളിക്ക് ഇഷ്ടമായിട്ടില്ല. സാധാരണക്കാരന്റെ ആവശ്യം ലളിതം ആണ്. പുതു തലമുറയെ ലക്ഷ്യമിട്ട് ഇറക്കുന്ന പ്രേമലു, ഗുരുവായൂരമ്പലനടയിൽ , രോമാഞ്ചം ഇതൊക്കെ പൊട്ട സിനിമയായിട്ടാണ് എനിക്കും തോന്നിയിട്ടുള്ളത്. കഥാപാത്രങ്ങൾ തമ്മിൽ ഒരു ആണ് thonniyath.
സത്യം
പതിനാറ് വർഷത്തിനു ശേഷം ഞാൻ ഒരു സിനിമ കണ്ട്...ഇത്..കെട്ടിയോളാണ് എൻ്റെ മാലാഖ..ഇഷ്ടമായി..
ഞാനും 17വർഷത്തിന് sesam😂
ഇത് പോലുള്ള അമ്മായിഅമ്മ മാരെ കിട്ടാൻ ഭാഗ്യം ചെയ്യണം
Yes
എനിക്ക് ആ ഭാഗ്യം ഉണ്ട് 🙏🙏
അതെ
ഈ സീൻ കണ്ടാൽ എന്താണെന്നറിയില്ല കണ്ണ് നിറയാറുണ്ട് 🙏നല്ല സിനിമയാണ് ❤️
Ente makkalude miss nte ammaya aa ammachi super abhinayum❤❤❤❤
പെങ്കൊച്ചും നന്നായി അഭിനയിച്ചു....❤
കുഞ്ഞു വഴക്ക്,ഇച്ചിരി small ..സൂപ്പറാ...!❤❤❤❤❤❤❤
സത്യം എല്ലാവരുടെയുള്ളിലും പ്രണയം ഒണ്ട് 🥰🥰🥰
അമ്മച്ചിയണ് അമ്മച്ചി 👍
അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ച മൊതൽ asiff 🔥🔥🔥
ആ..നടിയും❤
ഇവനാണ് നടൻ സൂപ്പർ നടൻ ജാടകൾ ഇല്ലാത്തവൻ
എൻ്റെ ആസിഫ് ഇക്ക ❤
എന്തു നല്ല അമ്മച്ചി
ഇതിലെ എല്ലാ കഥാപാത്രങ്ങളും പൊളി
അമ്മ വേഷം ചെയ്ത നടി സൂപ്പർ, കൊതിച്ച് പോകും ആരും ഇങ്ങനെ ഒരമ്മച്ചിയെ കിട്ടാൻ
Good movie കെട്ട്യോളാണെൻ്റെ മാലാഖ
സിനിമ കാണാതെ, കഥയറിയാതെയുള്ള അഭിപ്രായം.. നമ്മൾ എല്ലാ കാര്യത്തിലും ഇതുപോലൊക്കെ തന്നെയാണ്.. കാര്യം എന്താണെന്ന് അറിയില്ലേലും നമുക്ക് അഭിപ്രായം കാണും.. 😁
അമ്മ സൂപ്പർ
എല്ലാവരും ഒന്നിനൊന്ന് മെച്ചം
ഈ ചേച്ചി നമ്മുടെ തീർന്നാലും തീരാത്ത സീരിയലിലെ ചേച്ചിയല്ലേ തേയിലത്തോട്ടം. മഞ്ഞിൽ വിരിഞ്ഞ പൂവിലേ. 😂👍
Asif ❤❤❤ Great actor
Asif ali super acting in this film.
Climax super...
Amma super
Asif👌🏼👌🏼👌🏼
മമ്മൂട്ടിക്ക് ശേഷം എൻ്റെ കണ്ണ് നിറയിച്ച അഭിനയം
Kakka
നല്ല അമ്മ
നല്ല ഫിലിം
this will be a classic forever.. like Padmarajan movies...
ആസിഫ് അലി സൂപ്പർ
❤good movie❤ apt actors❤
ithrayum nannaayi Kaviyoor ponnamma polum Amma vesham cheythathaayi thonnanilla
7.35 ❤
Itu eta movie?
Kotti khoshikkatha nalla cenema
Kalaparipadiyokey nadakunilley aged aaney biju
❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
Karyamillathe mugam veerpkillalo theteveendum chaithalo
Nuna verey palathum aryam veruthey station nill kayarumo
Father super act.
Dhurmugham😮
അങ്ങോട്ട് സ്നേഹം കാണിക്കാൻ ചെല്ലുമ്പോൾ ആ കൊച്ചെന്താ മുഖം വീർപ്പിച്ചു ഇരിക്കുന്നത്. എല്ലാ ആണുങ്ങളും ഇങ്ങനെ തന്നെയൊക്കെ അല്ലേ.
Cinema aadyam kaanuu
പോയി ഫിലിം കാണു
Ok@@priya4007
Adipolicinema
😂😂
735❤
🎉🎉🎉🎉🎉❤
Ethil ella rollum abhinayikyalla jeevikya
Athu kontu swanthamayilley avarku mathramayittu enthokeya ningal cheyyuney athanu bharya bharthru bentham
O
ARRmmn
Ha hvaha ha hhaahavG
hahahahahahahahahahahahahahaaaaaaaaahahahahahh
@@-Akash- Hahahahaha Buhahahahaha hahaha
ഇത് ചിലരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ്. ആദ്യ രാത്രി ഭാര്യയുടെ മുട്ടുകാലിന് അടിവയറ്റിലാണ് എനിക്ക് തൊഴി കിട്ടിയത്😂😂😂
😂😂 ennitt engine adichupoyo
Ningal oru killadi thane 😂
ARRmmn
ARRmmn
ARRmmn
ARRmmn
ARRmmn
ARRmmn