ആഫ്രിക്കൻ ഫാമിലിക്ക് ക്രിസ്മസ് ഗിഫ്റ്റ് കൊടുത്തപ്പോൾ | Christmas 🎄 gift africa Welcome to jinja

Поделиться
HTML-код
  • Опубликовано: 24 дек 2022

Комментарии • 1,3 тыс.

  • @sanoojdevk872
    @sanoojdevk872 Год назад +219

    First of all thanking for those who donated for this beautiful help to her family eventhough with a single rupee..and thanking yaseen bro for taking initiative..u did a great job❣blessings is the gift for all of ur effort and mindset

  • @sasidharanpillaisasidharan2579
    @sasidharanpillaisasidharan2579 Год назад +427

    സഹോദരിയുടെ യും മക്കളുടെയും സന്തോഷം കണ്ടപ്പോൾ കണ്ണൂനിറഞ്ഞു സഹോദര ദൈവം നിങ്ങൾക്ക് എല്ലാവർക്കും നന്മ വരട്ടെ.

  • @devakiamma1243
    @devakiamma1243 Год назад +228

    ഇതു പോലെ ഒരു മോനെ കിട്ടിയ ആ അച്ഛനും അമ്മയും ഒരുപാട് പുണ്യമുള്ളവരാണേ 💖💖💖💖💖

    • @pesboyakshay1838
      @pesboyakshay1838 Год назад

      ❤️❤️

    • @hariskp7342
      @hariskp7342 Год назад

      God

    • @shamsushameer7242
      @shamsushameer7242 Год назад

      ❤️❤️❤️🤲🤲🤲

    • @666-_-_Hanz_
      @666-_-_Hanz_ 9 месяцев назад +2

      Kurachu cash aa monkuttanu aichu kodu...aa mone aarayengilum help cheyatte...avanodu account number chodokku😊

    • @pradeephari7596
      @pradeephari7596 9 месяцев назад

      😍😍❤️❤️😌😌

  • @CUTIE_CLUB
    @CUTIE_CLUB Год назад +350

    സാറച്ചേച്ചിയുടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞുപോയി 🥺മാഷാ അല്ലാഹ് സന്തോഷം ആയി യാസീനെ... ❤️

  • @shoubadtalks
    @shoubadtalks Год назад +185

    ഇതിൽ കൂടുതൽ എന്ത് വേണം ഒരു കുടുംബത്തെ സന്തോഷിപ്പിക്കുക എന്നത് ചെറിയ കാര്യം അല്ല 🥰😍💕masha allaah ഒരു നേരം ആ മക്കൾ സന്തോഷിച്ചു എങ്കിൽ അതിന് കാരണക്കാരായ എല്ലാവർക്കും പ്രതിഫലം ലഭിക്കട്ടെ 🤲🤲🤲

  • @hemarajn1676
    @hemarajn1676 Год назад +73

    യാസീൻ, താങ്കൾ ഈ കുടുംബത്തിന്റെ മുന്നിൽ സാന്റാക്ലോസിന്റെ രൂപത്തിലാണ് അവതരിച്ചത്. അവർ ജീവതത്തിൽ ഒരിക്കലും താങ്കളെയും, ഈ ക്രിസ്മസ് ആഘോഷവും മറക്കില്ല. പാവങ്ങളെ സഹായിക്കുവാനുള്ള താങ്കളുടെ നന്മ നിറഞ്ഞ മനസ്സിന്റെ മുന്നിൽ ഹൃദയപൂർവ്വം ഒരു പ്രണാമം.

  • @Linsonmathews
    @Linsonmathews Год назад +154

    യാസീൻ bro, big salute 🤗 ഈ മനസറിഞ്ഞു ചെയ്യുന്ന പ്രവർത്തികൾക്കുള്ള ഫലം, പടച്ചോന്റെ കണക്ക് പുസ്തകത്തിൽ നിങ്ങൾക്ക് ഉണ്ടാവും 🥰🥰🥰

  • @vincentkashinadhan907
    @vincentkashinadhan907 Год назад +65

    സഹോദരാ ഭൂമിയിൽ നമ്മൾ ചെയ്യാവുന്നതിലും വെച്ച് ഏറ്റവും വലിയ പ്രവർത്തിയാണ് മറ്റൊരു വ്യക്തിയെ സന്തോഷിപ്പിക്കാൻ കഴിയുമെങ്കിൽ അതായിരിക്കും ഭൂമിയിലെ ഏറ്റവും വലിയ പുണ്യ പ്രവർത്തി ഒരാളെ വേദനിപ്പിക്കാതിരിക്കുക ദൈവം നിങ്ങളെ കാത്തുകൊള്ളും 🙏🙏🙏🙏

  • @user-everything.is-here
    @user-everything.is-here Год назад +65

    ആ ഡ്രസ്സ്‌ ഇട്ടപ്പോൾ ഉള്ള അവരുടെ ആ സന്തോഷം 😍
    അവർക്ക് അന്ന് കൊടുത്ത കാശ് ഒന്നും വെറുതെ ചിലവാക്കി കളഞ്ഞില്ലല്ലോ 👍

  • @rukhiyamohammed668
    @rukhiyamohammed668 Год назад +86

    സഹായിക്കാൻ മനസ്സ് കാണിച്ച എല്ലാവർക്കും നല്ലത് വരട്ടെ. എല്ലാ തരം ഹ്റ്ദയങ്ങളെയും സന്തോഷിപ്പിക്കുന്ന ഒരു എപ്പിസോഡ് ആയിരുന്നു ഇത്.
    യാസീൻ, ആറ് ലക്ഷം ചിലവാക്കിയാൽപോലും നമ്മുടെ നാട്ടിൽ കിട്ടുകയില്ല ഇത്റ സന്തോഷം.
    പല വ്യക്തികളെയും നമ്മൾ അവിടെ കാണുന്നുണ്ടെങ്കിലും സാറ ഒരു വ്യത്യസ്തയായി തോന്നി. She is neat And genuine lady. HAPPY CHRISTMAS TO ALL.

    • @yaseenvlogs1948
      @yaseenvlogs1948  Год назад

      ❤️

    • @hemachandranmp8234
      @hemachandranmp8234 Год назад

      നല്ലൊരു episode ആയിരുന്നു
      God എല്ലാവരേയും അനുഗ്രഹിക്കട്ടെ especially യാസീനേയും👌👏👏🖐️

  • @jerinthomas8708
    @jerinthomas8708 Год назад +170

    Yaseen ബ്രോ നിങ്ങളുടെ ജീവിതത്തിൽ എന്നും ഓർക്കുന്ന ഒരു ക്രിസ്തുമസ് ആയിരിക്കും ഇത് ♥️. ഒരുപാട് സന്തോഷം തോന്നി ഇത് കണ്ടപ്പോൾ 🥰. നിങ്ങൾ ഒരുപാട് വളർച്ചയിൽ എത്തട്ടെ ഒരുപാട് പേരുടെ അനുഗ്രഹം എന്നും ഉണ്ട് ♥️ happy x mas 🎄✨️God bless 🥰

  • @dilshifariyas3556
    @dilshifariyas3556 Год назад +57

    സാറ ചേച്ചിയെ വീണ്ടും കണ്ടപ്പോൾ ഒരു സമാധാനം.. അവരുടെ സന്തോഷത്തിൽ ഞാൻ മതിമറന്നു സന്തോഷിച്ചു. ചേച്ചീടെ ഹൃദയം ദൈവം കണ്ടു. അതിന് ഒരാളെ ഇറക്കി സഹായിക്കാൻ നമ്മുടെ യാസീൻ ബ്രൊ . യാസീൻ നിനക്ക് അള്ളാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. സ്വദഖ എല്ലാ ആഫത്തുകളിൽ നിന്നും രക്ഷപ്പെടുത്തും.👍👍👍

  • @muhammedasraf3171
    @muhammedasraf3171 Год назад +60

    ആസഹോദരിയുടെ
    സന്തോഷംകാണുബോൾ
    എനിക്കുംവളരെസന്തോഷംതോന്നുന്നു നമുക്ക് ഓരോരുത്തർക്കും ഇതുപോലെമറ്റുള്ളവരെ
    സതോസിപ്പിക്കാനും സഹായിക്കാനുംകൈയടെ
    എന്നു പ്രാർത്ഥിക്കാം 👍👍👍

    • @asifkwt8517
      @asifkwt8517 Год назад

      Manashu netaji muthaa

    • @sureshkumarc4585
      @sureshkumarc4585 Год назад

      മനുഷ്യരുടെ ജീവിത മുഖങ്ങൾഈ പരമ്പരയിലൂടെകാട്ടിത്തരുന്നു നിള ളെ ദൈവം അനുഗ്രഹികട്ടെ ഓ ദിവ്യ ജന
      നിന മഹ

  • @sharafaspks3578
    @sharafaspks3578 Год назад +4

    ടാ നിന്നിലൂടെ ഈ ക്രിസ്മസ് അവർക്കും മക്കൾക്കും സന്തോഷിക്കാൻ പറ്റിയെങ്കിൽ ഈ സമയം തന്നെ നിന്നെ അവിടെ എത്തിച്ച പടച്ചവനോടും അതിനു കാരണക്കാരായ നിന്റെ മാതാപിതാക്കളോടും ഒരുപാട് നന്ദി.

  • @Sheema235
    @Sheema235 Год назад +13

    ഒരു കുടുംബത്തെ സന്തോഷത്തിൽ ആഴ്ത്താൻ നിനക്ക് കഴിഞു എങ്കിൽ യാസീൻ.. അതാണ് നീ ചെയ്ത വലിയ പുണ്യം.. ഇനിയും ഇതുപോലെ മറ്റുള്ളവരെ സഹായിക്കാൻ..അവർക്ക് അല്പമെങ്കിലും ഒരു ആശ്വാസമേകാൻ. ഇനിയും കഴിയട്ടെ.. അതിന് പടച്ചവൻ നിനക്ക് ആഫിയത്തും. ആരോഗ്യവും.. ദീർഘായുസ്സും നൽകിൽ അനുഗ്രഹിക്കട്ടെ..🤲

  • @kabeertkabirtkabeertkabirt6773
    @kabeertkabirtkabeertkabirt6773 Год назад +66

    സ്നേഹം കൊടുത്ത് സ്നേഹം നേടുക 👍 യാസീൻ ബ്രോ യൂ ആർ ഗ്രേറ്റ്

  • @wanderingmalabary
    @wanderingmalabary Год назад +14

    യാസീന്റെ ആഫ്രിക്കൻ വീഡിയോകളിൽ ഏറ്റവും നല്ല വീഡിയോ. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഷ്ടപ്പെടുന്ന പാവം സ്ത്രീ. അവരെ സഹായിക്കാൻ തോന്നിയ താങ്കളുടെ നല്ല മനസിന് നന്ദി . .സഹായം ചെയ്യുന്നവർക്കും സ്വീകരിക്കുന്നവർക്കും കാണുന്നവർക്കും സന്തോഷം നൽകുന്ന പ്രവർത്തി .. ഇത്തരം പ്രവർത്തനങ്ങൾ തുടരുക .യാത്രകൾ തുടരട്ടെ ..ആശംസകൾ

  • @fasilfiroz8343
    @fasilfiroz8343 Год назад +19

    അവരുടെ ജീവിതത്തിൽ അവർ നിങ്ങളെ ഓർക്കപ്പെടും യാസീൻ bro😍😍😍

  • @bobbyjohnson5101
    @bobbyjohnson5101 Год назад +16

    മോൻ സാറയ്ക്കു നല്ലരു ക്രിസ്മസ് ഗിഫ്റ്റാണ് നൽകിയത് ആ കാഴ്ച കണ്ട് മനസ്സുനിറഞ്ഞു 😍😍😍

  • @babupacha9527
    @babupacha9527 Год назад +19

    യാസീൻ വ്ലോഗ്സിന്റെ അതിർവരമ്പില്ലാത്ത സ്നേഹം അതിരീല്ലാത്ത ആഗ്ലാതം ആകുടുബത്തിന് ❤❤❤

  • @richad6242
    @richad6242 Год назад +4

    പടച്ചോനെ ഇതൊക്കെ കാണുമ്പോ നീ ഞങ്ങൾഎന്തെല്ലാം അനുഗ്രഹങ്ങളാണ് ജീവിതത്തിൽ തന്നത് നിനക്ക് എത്ര ശുക്ർ ചെയ്താലും മതിയാവില്ലല്ലോ 🥺🤲🏻

  • @recorderpress
    @recorderpress Год назад +7

    സന്തോഷം ഈ ക്രിസ്മസിന് ആ പാവങ്ങളെ സഹായിക്കാൻ തോന്നിയല്ലോ. അതാണ് യേശു പറയഞത് നിങ്ങളിൽ ഈ ചെറിയ ഒരുവന് ചെയ്യുന്നു നന്മ നിങ്ങൾ എനിക്കായ് ചെയ്തിരിക്കുന്നത് എന്ന് പറഞ്ഞിരിക്കുന്നത്.

  • @ragulraj8904
    @ragulraj8904 Год назад +25

    യാസീൻ ബ്രോ,,, ഈ വീഡിയോ കണ്ടപ്പോൾ മനസും കണ്ണും നിറഞ്ഞു,,, ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ 🙏

  • @shamnadkanoor9572
    @shamnadkanoor9572 Год назад +6

    പാവം, ആ സന്തോഷം കണ്ടപ്പോൾ 🤣🤣🤣🤣, ഓരോരോ മനുഷ്യരുടെ ജീവിതങ്ങൾ ദൈവം അവർക്ക് കാണിച്ച് കൊടുത്ത ഒരു ദൂതൻ ആണ് യാസീൻ 👍👍👍👍❤❤❤❤

  • @nazrayanofficialchanel8737
    @nazrayanofficialchanel8737 Год назад +55

    ഇങ്ങനെയാവണം ക്രിസ്തുവിനെ വെളിപ്പെടുത്തേണ്ടത് യാസിൻ ബ്രോയ്ക്ക് ഹാപ്പി ക്രിസ്മസ്

  • @manumenon1635
    @manumenon1635 Год назад +57

    She is a real 💎💎. Happy Christmas to all🙏🙏♥️♥️

  • @sahnazfieleakbts3584
    @sahnazfieleakbts3584 Год назад +18

    ഞാൻ ഒരു new subscriber ആണ്.....അവരുടെ സന്തോഷം കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി . നിങ്ങടെ ഈ simplicity ആണ് എനിക്ക് ഒത്തിരി ഇഷ്ടം..no problem no problem എന്ന് പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്. 😁😁😁

  • @absaworld4627
    @absaworld4627 Год назад +56

    അവരുടെ സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു Thanks yaseen bro ❤️

    • @yaseenvlogs1948
      @yaseenvlogs1948  Год назад +2

      ❤️

    • @aleemaali9454
      @aleemaali9454 Год назад

      ഒരോരുത്തരുടേയും അലമാർ കളിൽ വെളിച്ച o കാണാതിരിക്കുന്ന എത്രയോ ഡ്രസ്സുകളുണ്ട് ഇവെര പോലുള്ളവരെയും നാം ഓർക്കണം

  • @prasannanpt5373
    @prasannanpt5373 Год назад +106

    Your parents are so lucky to have son like you.God bless you.merryChristmas

  • @ismailvengara9987
    @ismailvengara9987 Год назад +16

    എന്റെ യാസീനെ.. മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞു.. എല്ലാവർക്കും എന്റെ Happy Cristmas 🌹🌹🌹

  • @sushamau1705
    @sushamau1705 Год назад +2

    എത്ര കിട്ടിയാലും എന്തു കിട്ടിയാലും സന്തോഷമില്ലാത്ത മലയാളികളെ കണ്ടു ശീലിച്ച നമുക്ക് ഇത് ഒരു അൽഭുതവും ആനന്ദവും തന്നെ!

  • @santhoshsanthosh8837
    @santhoshsanthosh8837 Год назад +37

    ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി🙏👍എല്ലാവർക്കും നന്മ നിറഞ്ഞ ഹാപ്പി ക്രിസ്തുമസ്🌹⭐⭐⭐

  • @s333s2
    @s333s2 Год назад +12

    ബ്രോ..നിങ്ങളെ എന്തു പറഞ്ഞു വിശേഷിപ്പിക്കും എന്നറില്ല.. നിർമ്മലമായ ഒരു ഹൃദയം ഉണ്ടാവുക എന്നത് ദൈവത്തിന്റ ധാനമാണ്...സന്തോഷിക്കുന്നവരോടൂകൂടെ സന്തോഷിക്കുകയും കരയുന്നവരോടുകൂടെ കരയുകയും . അവരെ സ്നേഹിക്കുകയും. ,,😂👍പ്രാർത്ഥിക്കുന്നു...Happy Christmas...

  • @krishnapriya9025
    @krishnapriya9025 Год назад +63

    God bless you bro, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ 🎄🎄✨️✨️🍬🍬and സാറ ചേച്ചിക്കും ഫാമിലിക്കും കൂടി ആശംസകൾ

  • @bennysebastian8133
    @bennysebastian8133 Год назад +3

    യാസീനെ ഈ ഒരു പ്രവർത്തി മതി നിന്റ വഴി തെളിച്ചു തരുവാൻ ഈശോ കൂടെ ഉണ്ടാവാൻ എല്ലാത്തിനും പ്രത്യേകിച്ച് സാറയുടെ യും കുട്ടികളുടെയും സന്തോഷത്തിന് നന്ദി നന്ദി നന്ദി

  • @sangeethacr4368
    @sangeethacr4368 Год назад +46

    Sarayudeyum മക്കളുടെയും സന്തോഷം 🥰🥰🥰🥰yaseen മോനു എല്ലാ blessing ഉണ്ട് 🥰

  • @yadhukrishnan5654
    @yadhukrishnan5654 Год назад +21

    മച്ചാനെ ഇത് എങ്ങനെ പറയണം എന്നറിയില്ല എന്റെ ജീവിതത്തിൽ ഇതുപോലെ മനസ് അറിഞ്ഞു സന്തോഷിച്ച ഒരു ക്രസിദ്മസ് ഉണ്ടായിട്ടില്ല l🥰😍....അത്രമേൽ പ്രിയപ്പെട്ടവൻ🧚‍♂️.... My brother🤗 🧚‍♂️

  • @nithingeorge182
    @nithingeorge182 Год назад +5

    യാസിൻ നിറ കണ്ണീരോടെ യാണ് ഞാൻ ഇത് കാണുന്നത് എത്ര സന്തോഷ മായി അവർ വസ്ത്രം വാങ്ങി എത്ര പൈസ ഉണ്ടായിട്ടും കാര്യമില്ല ഇങ്ങനെ പാവങ്ങളെ സഹായിക്കുന്നതാണ് ധന്യത 👍🌹🙏

    • @yaseenvlogs1948
      @yaseenvlogs1948  Год назад

      ❤️

    • @nithingeorge182
      @nithingeorge182 Год назад

      യാസിൻ നിങ്ങളോടൊക്കെ അസൂയ തോന്നുന്നു നിങ്ങളുടെ പ്രായത്തിൽ UAE യിൽ വന്നതാണ് അതിന് മുമ്പ് ഇന്ത്യയിൽ ചില സംസ്ഥാനങ്ങളിൽ ജോലി ചെയ്തു ഇപ്പോൾ പ്രായമായി ഒന്നു കൂടി ചെറുപ്പമായെങ്കിൽ നിങ്ങളെ പോലെ ഇങ്ങനെ നടക്കാൻ തോന്നുന്നു ലക്ഷങ്ങൾ ഉണ്ടാക്കുന്നതല്ല ആ പാവങ്ങളുടെ സന്തോഷം കാണുന്നതാണ് ധന്യത അവരെ സഹായിച്ചവർക്കും ❤️🙏

  • @pris_k4317
    @pris_k4317 Год назад +25

    Seeing the way the children thanked you, my eyes filled with tears 🥹🥺🥺 God Bless You ♥️

  • @NagarajNagaraj-ov9gz
    @NagarajNagaraj-ov9gz Год назад +7

    നീ ചെയ്യുന്ന പുണ്യപ്രവർത്തിക്ക് ദൈവം നിന്റെ കൂടെയുണ്ടാകും

  • @_--_7487
    @_--_7487 Год назад +8

    സാറ ചേച്ചിന്റെ ആ... സന്തോഷം ശേരിക്കും കണ്ണ് നിറഞ്ഞു പോയി... 🥺🤲❤️

  • @user-yi8rq5cd2l
    @user-yi8rq5cd2l Год назад +1

    യാസീൻ നിന്റ ഇതുവരെയുള്ള തെറ്റ്കൾ മുഴുവൻ ഞാൻ പൊറുത്തു. ഒരാളും ഇങ്ങനെ സന്തോഷിക്കുന്നത് ഞാൻ കണ്ടിട്ടില്ല. നിയൊരു യഥാർത്ഥ മനുഷ്യനാണ്.
    ❤️❤️❤️🙏🙏🙏👍👍👍

  • @navathej__krishna_5546
    @navathej__krishna_5546 Год назад +15

    ഇങ്ങനെ ഒരു സർപ്രൈസ്‌ അവർക്ക് കൊടുക്കും എന്ന് ഞാൻ വിചാരിച്ചില്ല. ക്രിസ്തുമസ് ദിനം അർത്ഥപൂർണ്ണമായി. Thankew so much യാസീൻ. എല്ലാർക്കും ക്രിസ്തുമസ് ആശംസകൾ ❤️

  • @krishnadasan1051
    @krishnadasan1051 Год назад +3

    വളരെ സങ്കടകരമായ കാഴ്ച്ച സഹോദരാ ഒന്നാലോചിച്ചാൽ നമ്മൾ സ്വാർഗത്തിലാണ് പാവങ്ങൾ അവർക്കുനൻമ്മമാത്രം വരട്ടെ 🙏🙏❤സഹോദരന്റെ വാക്കുകൾ വളരെ സങ്കകടമായിതോന്നി 🙏🙏🙏

  • @imageoautomation
    @imageoautomation Год назад +52

    അവരുടെ ജീവിതത്തിലും പുഞ്ചിരി വിടർത്തി.❤️👏

  • @achuachu4405
    @achuachu4405 Год назад +15

    യാസീൻ സൂപ്പർ വളരെ നന്നായിട്ടുണ്ട് അവരുടെ സന്തോഷം കണ്ടിട്ട് മനസ് നിറഞ്ഞു ♥️♥️♥️

  • @munshif4676
    @munshif4676 Год назад +9

    Reels കണ്ടപ്പം മുതലേ കട്ട വെയിറ്റിംഗ് ആയിരുന്നു വീഡിയോ കാണാൻ 🎉🎉🥰

  • @nandhunandhuttan5748
    @nandhunandhuttan5748 Год назад +25

    ഒരുപാടു സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ 🥰❤️ഹാപ്പി ക്രിസ്മസ് 🎄🎊✨️

  • @zejifzejif3476
    @zejifzejif3476 Год назад +9

    ഒരു രക്ഷയും ഇല്ല bro... 👌🏼👌🏼👍🏻👍🏻വളരെ അധികം സന്തോഷമായി,... പൈസ ഉള്ളവര് ഇല്ലാത്തവരെ സഹായിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ നമ്മളെ നാട്ടിലുള്ള കഷ്ടപ്പാടുകളും.... ഇനിയും ഇതുപോലെയുള്ള saara ചേച്ചിമാരെ സഹായിക്കാൻ കഴിയട്ടെ... എന്നും നന്മകൾ നേരുന്നു.... 💞💞💞♥️♥️♥️♥️🥰🥰🥰🥰👌🏼👌🏼👌🏼👍🏻👍🏻👍🏻👍🏻

  • @harifanajeeb9280
    @harifanajeeb9280 Год назад +2

    സാറാ ചേച്ചി യുടെ സന്തോഷം കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി. യാസീൻ നിനക്ക് പടച്ചവൻ അനുഗ്രഹം choriyatte ആമീൻ .ഭൂ മിയിലുള്ള വരോട് കരുണ കാണിച്ചാൽ ആകശത്തുള്ളവൻ നിന്നോടും കരുണ കാണിക്കും 👍

  • @ngtuber_97
    @ngtuber_97 Год назад +10

    For this Christmas,Santa disguised as Yaseen..❤️😍 Mashaallah..God bless you...🙌

  • @cliqsnap6857
    @cliqsnap6857 Год назад +6

    ഇത്രയും നല്ലൊരു ക്രിസ്മസ് കാഴ്ച ഒരുക്കിയതിനു from the bottom of hearts ❤️❤️❤️❤️❤️❤️❤️thaaaaaank uuuuuuu so so so much❤️✌🏼😍😍❤️❤️😍😍

  • @RRart2300
    @RRart2300 Год назад +6

    അവരുടെ സന്തോഷം കണ്ടപ്പോ കണ്ണു നിറഞ്ഞുപോയി you are great man ❤🥰🥰

  • @iamanindian.9878
    @iamanindian.9878 Год назад +1

    നല്ലൊരു വസ്ത്രം ഒരു വിശേഷ ദിവസം തന്റെ കുടുംബത്തിന് അണിയാൻ പറ്റുക എന്നത് പാവപ്പെട്ടവരെ സംബന്ധിച്ചെടത്തോളം അത് വലിയ സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ് അത് തന്നെയാണ് ഈ വീഡിയോയിൽ നമ്മൾ കണ്ടത്. എല്ലാവരുടെയും മനസ്സിന് സന്തോഷം നൽകുന്ന കാഴ്ച, പക്ഷെ അറിയപ്പെടാതെ ഇതുപോലെത്തെ അവസ്ഥയിൽ ജീവിക്കുന്നവർ നമ്മുടെ നാട്ടിലും ഉണ്ട് അതുമൊരു സത്യമാണ് 🙏🏻

  • @noufalnafees5843
    @noufalnafees5843 Год назад +13

    ഇന്നത്തെ വീഡിയോ കണ്ടപ്പോൾ മനസ്സ് നിറഞ്ഞു ഒരു കുടുംബത്തെ എങ്കിലും സന്തോഷിപ്പിക്കാൻ നിന്റെ വീഡിയോക് കഴിഞ്ഞു അതും അവരുടെ ആഘോഷ നാളിൽ തന്നെ ❤❤❤❤❤❤

  • @winsatmedia
    @winsatmedia Год назад +10

    ഹായ് യാസിനെ, വളരെ നല്ല കാര്യം. അവരുടെ സന്തോഷം കാണുമ്പോൾ ഒരുപാട് സന്തോഷം. വീഡിയോ കാണാറുണ്ടെങ്കിലും അങ്ങനെ കമന്റ് ഇടാറില്ല. ഇതു പോലുള്ള കാര്യങ്ങൾ ഇനിയും ചെയ്യാൻ കഴിയും, കഴിയട്ടേ. ഇതിന്റെ ഭാഗമായ എല്ലാവർക്കും ഒരുപാട് സ്നേഹം സുൽത്താൻ ബത്തേരിയിൽ നിന്നും അറിയിക്കുന്നു.

  • @aarsharamakrishnan3076
    @aarsharamakrishnan3076 Год назад +18

    ന്റമ്മേ മനസ്സ് നിറഞ്ഞു ♥️♥️

  • @shalumohanan5165
    @shalumohanan5165 Год назад +13

    Yaseen bro നിങ്ങൾ ചെയ്തത് വലിയഒരുകാര്യമാണ് ❤️സാറ ചേച്ചീടേം കുഞ്ഞുങ്ങളുടെം സന്തോഷം കണ്ടപ്പോൾ തന്നെ ഒരുപാടു സന്തോഷമായി.
    🎆happy Christmas to all🎄🥳

  • @achushakkeer65
    @achushakkeer65 Год назад +1

    പറയാൻ വാക്കുകൾ ഇല്ല അവരുടെ ആ സന്തോഷം കാണുമ്പോൾ ഇനിയും ഇതേപോലെ മറ്റുള്ളവരെ സഹായിക്കാൻ നിങ്ങൾക്ക് ഇനി കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു🔥🔥🔥

  • @karumbivlogs7063
    @karumbivlogs7063 Год назад +5

    Yaseen bro ഇനി സീരിയൽ പരമ്പരപോലെ സാറചേച്ചിയുടെ വിശേഷങ്ങൾ അറിയാൻ എല്ലാവരും നോക്കി ഇരിക്കും. അത്രക്ക് ആ ഫാമിലിയെ എല്ലാവർക്കും ഇഷ്ടമായി 🥰🥰🥰

  • @mirfanhashim100
    @mirfanhashim100 Год назад +19

    അവരുടെ സന്തോഷം കാണുമ്പോൾ മനസിന്‌ ഒരു എന്തോ പോലെ 🙏

    • @yaseenvlogs1948
      @yaseenvlogs1948  Год назад

      ❤️

    • @saidalavi8822
      @saidalavi8822 10 месяцев назад

      ഭൂമിയിലുള്ളവരോട് ദയ കാണിച്ചാൽ ആകാശത്തിൽ ഉള്ളവരുടെ കാരുണ്യം ഉണ്ടാകും അത് കൊണ്ട് തിരിച്ചു ക്രൂരത കാണിച്ചാൽ മരണ സമയം ക്രൂരത ഏൽക്കേണ്ടി വരും ഉദാഹരണം സങ്കികൾ ദയ ഇല്ലാത്തവ ഒരു സമൂഹമാണ്

  • @dineshgeorge7177
    @dineshgeorge7177 Год назад +7

    ഇ. ക്രിസ്മസ്. ഒരിക്കലും. മറക്കില്ല. സാറ. ചേച്ചിയുടെ. സന്തോഷം.

  • @prakashprabha9164
    @prakashprabha9164 Год назад +2

    യാസീൻ ബ്രോ നിങ്ങളുടെ ജീവിതം ധന്യ മായി ജീവിതം തുടങ്ങിയിട്ട് ഇതു പോലെ ഒരു ക്രിസ്തുമസ് വേളഉണ്ടായിട്ടില്ല ഇനി ഒരു കാര്യം നമ്മുടെ ചങ്ക് ഫായിസിനെപറ്റി വല്ല വിവരമുണ്ടോ

  • @minisundaran1740
    @minisundaran1740 Год назад +3

    ഡ്രസ്സ്‌ കണ്ടപ്പോഴത്തെ ആ കുഞ്ഞുങ്ങളുടെ സന്തോഷവും നന്ദി കാണിക്കലും ഹോ 🙏

  • @lijibiju359
    @lijibiju359 Год назад +4

    Happy Christmas Yaseen 🎁🎅⭐️🎄ഈ വീഡിയോ കണ്ടിട്ട് എത്ര സന്തോഷം ആയെന്നോ ❤️സാറചേച്ചിടെയും കുട്ടികളുടെയും സന്തോഷം കണ്ടിട്ട് ഒത്തിരി ഒത്തിരി സന്തോഷം ആയി 🥰🥰യാസീനെ ദൈവം അനുഗ്രഹിക്കട്ടെ 🙏ദൈവീക ഭാവം ഉള്ളിലുള്ള ഒരു മകനെ ലഭിച്ച യാസീന്റെ ഉപ്പയും ഉമ്മയും എത്ര ഭാഗ്യം ഉള്ള മാതാപിതാക്കൾ ആണ്. 👏👏🙌🙌ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙌🙌🙌

  • @sangeethacr4368
    @sangeethacr4368 Год назад +21

    യാസീൻ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ക്രിസ്മസ് ആവും അല്ലെ ഇത് 🥰🥰

  • @justinpg4285
    @justinpg4285 Год назад +10

    Merry Christmas ഈശോ എന്നും നിങ്ങളുടെ കൂടെയുണ്ടാകും ✝️✝️🙏🙏🙏🙏✝️✝️

  • @rafeeqkunjutti4520
    @rafeeqkunjutti4520 Год назад +5

    യാസീൻ ഇതുവരെ ഇട്ട വീഡിയോയിൽ ഏറ്റവും ബെസ്റ്റ് വീഡിയോ.... 👍👍👍

  • @NAhrain368
    @NAhrain368 Год назад

    സാറ യുടെ സന്തോഷം കണ്ടിട്ട് ഒരുപാടൊരുപാട് സന്തോഷമായി ...കണ്ണിനു നല്ല കുളിർമ , സാറ യുടെ സന്തോഷം അത് യാസീന് ഉള്ള ഏറ്റവും വലിയ അനുഗ്രഹം ആണ് ... ഇനിയും പ്രതീക്ഷിക്കും ... ഇതുപോലുള്ള വീഡിയോസ് ..
    പ്രാർത്ഥനയോടെ ക്രിസ്തുമസ് ആശംസകൾ 🤩🤩🌹

  • @saudialriyadpravasi3718
    @saudialriyadpravasi3718 Год назад +1

    ഇതുപോലെ ഉള്ള വിഡിയോ കാണുമ്പോൾ തന്നെ നമുക്ക് ഒരു എന്നർജിയാണ് അടിപൊളി മച്ചൂ 👌

  • @sajivaippel7662
    @sajivaippel7662 Год назад +20

    ദൈവം നിങ്ങളുടെ യാത്രയിൽ എപ്പോഴും കൂടെ ഉണ്ടാകട്ടെ 🙏🙏🙏💙💙💙💙

  • @sufaijasufi2118
    @sufaijasufi2118 Год назад +8

    ഞാൻ കുറച് days ആയി വീഡിയോസ് കാണാൻ തുടങ്ങിയിട്ട്
    എല്ലാ വിഡിയോസും super aantto👍
    ഓരോ vlog കണ്ട് തീർക്കലാണ് ഇപ്പോ main പണി 😁
    നല്ല നല്ല vlogukal ഇനിയും പ്രതീക്ഷിക്കുന്നു ✨

  • @ithupoleyannavar
    @ithupoleyannavar Год назад +2

    അവരുടെ സന്തോഷം അത്ര ഉണ്ട് ഹെല്പ് ചെയ്‌ത ഏവർക്കും എന്നും നല്ലത് വരും 🙏🙏🙏🙏🙏

  • @isanap479
    @isanap479 Год назад +1

    ചേച്ചിയുടെ സന്തോഷം കണ്ടിട്ട് ഒരുപാടു് സന്തോഷവും സങ്കടവും തോന്നി.itrayum നിഷ്കളങ്ക മായ സന്തോഷം നേരിട്ട് കാണാൻ broikk ഇനിയുm സാധിക്കട്ടെ. ബിഗ് സല്യൂട്ട് 👍🙏🙏

  • @peethambaranputhur5532
    @peethambaranputhur5532 Год назад +11

    അതിമനോഹരം മോനേ 🌹🌹🌹ഹാപ്പി ക്രിസ്മസ് 👌👌👌🙏

  • @jesbindavid
    @jesbindavid Год назад +7

    Adutha Christmasinu avar brone miss cheyum 💯🥲
    യാസീൻ bro ഒരു വലിയ മനസ്സിന്റെ ഉടമയാണ്❤️🥲🥲

  • @chandranp7797
    @chandranp7797 Год назад +1

    അടിപൊളിഞാൻ ഈ സന്തോഷം കണ്ടിട്ട് കണ്ണുനിറഞ്ഞുപോയി എൻറെ ഈപാവങ്ങൾക്ക് സഹായം ചെയ്യുന്നതിന് ഇവരുടെ പ്രാർത്ഥനയുടെ എനർജി നിൻറെ ശരീരത്തിൽ എപ്പോഴും സന്തോഷം കൊണ്ട് തുള്ളിച്ചാടി എന്ന്പറയുന്നത്കേട്ടിട്ടുള്ളൂ ഈ വീഡിയോയുലുടെ ഞാനത് കണ്ടു🙏

  • @SKumar-dt9bu
    @SKumar-dt9bu Год назад

    എടാ മോനേ സാന്റാ ക്ലോസ് നിന്റെ രൂപത്തിൽ ആണ് ആ അമ്മയുടെയും മക്കളുടെയും മുമ്പിൽ പ്രത്യക്ഷ പ്പെട്ടതെന്നു തോന്നുന്നു.. ഇതു കണ്ടപ്പോൾ അവരെ ക്കാളും സന്തോഷം ഞങ്ങൾക്ക് ഉണ്ടായി... ഇന്നിയും ഇതുപോലെ സഹായിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏❤❤❤

  • @noushadhsalim
    @noushadhsalim Год назад +3

    ഇത് ഒരു ഭയങ്കരമായ സന്തോഷം ആണ് ബ്രോ.,.. എല്ലാവരും ഹാപ്പി
    ...... Xmas

  • @haristar106
    @haristar106 Год назад +12

    സാറയുടെ സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു

  • @ranjithrkp8114
    @ranjithrkp8114 Год назад +1

    അവർക്ക് നീ ഒരു ദൈവദൂതൻ ആണ് യാസീൻ...God bless u bro

  • @richugopal693
    @richugopal693 Год назад +1

    ഒരുപാട് സന്തോഷം കണ്ണും മനസും നിറഞ്ഞു... Yaseen u do such a great job...സാറയുടെ ഹാർഡ് വർക്കിന്‌ ഈശോ ഒരു കൂട്ടം മലയാളികളെ കൊണ്ട് അവർക്കു സന്തോഷം നൽകി... 💞💞💞

  • @ForThepeoples.
    @ForThepeoples. Год назад +11

    എന്റെ യാസീനെ ❤️❤️❤️ സാറ ചേച്ചി പറഞ്ഞപോലെ Blessing blessing blessing🥰🙏🏻...
    സഹോദര വാക്കുകൾ ഇല്ല താങ്കളെ പ്രശംസിക്കാൻ.. ഹൃദയത്തിൽ നിന്നുള്ള സ്നേഹവും പ്രാർത്ഥനയും.... ❤️
    എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ 🙏🏻❤️

  • @hishamahammed5580
    @hishamahammed5580 Год назад +9

    Nothing words to say anything....only blessing from God.....big salute yaseen....you are different from others.... ❤️❤️❤️

  • @prasanthkd3041
    @prasanthkd3041 Год назад +3

    യാസീൻ ബ്രോ വീഡിയോ കണ്ടതിൽ വെച്ച് best വീഡിയോ കണ്ണും മനസ്സും നിറഞ്ഞ ഹാപ്പി ക്രിസ്മസ് സാറ ചേച്ചിക്കും യാസീൻ ബ്രോ

  • @haridasnr322
    @haridasnr322 10 месяцев назад

    യാസി നിൻ്റെ അഫ്രിക്കൻ യാത്രയിലെ ചോച്ചിയുടെ വീട് പരിസരവു കാണുമ്പോൾ വളരെ വിഷമണ്ടു ആ ചോച്ചിയുടെ സന്ത്യ ഷം കാണുമ്പോൾ യാസി നിൻ്റെ നല്ല മനസ്സിനെ നന്ദി

  • @shanawaspallipuratheyil8913
    @shanawaspallipuratheyil8913 Год назад +2

    Great job bro🥰 ആ സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു

  • @fathimas8513
    @fathimas8513 Год назад +6

    My favourite vlogger😍the best video 4 ever....merry xmas yaseen ikaa and saarachechi😍😍

  • @MrsDark9151
    @MrsDark9151 Год назад +3

    ആര് വാങ്ങിയതാണേലും അത് സാറക്ക് കിട്ടാൻ കാരണം മച്ചാനാണ്. ആ കുട്ടികൾ നന്ദി പറഞ്ഞത് കണ്ടു കണ്ണ് നിറഞ്ഞു പോയി. എന്തായാലും മച്ചാന് കോടി പുണ്യം കിട്ടും. പിന്നെ മച്ചാൻ അവിടെ കൂടിക്കോ ആഫ്രിക്ക കാർക്ക് മച്ചാനെ ആവശ്യമുണ്ട് 🤩🤩🤩

  • @Jyothishsandhya
    @Jyothishsandhya Год назад +2

    മലയാളികൾക്ക് ഇല്ലാത്ത നല്ല ഒരു മനസിനെ കാണിച്ച് തന്നതിന് നന്ദി സാറ ചേച്ചിയുടെ വലിയ മനസ് 👍❤️❤️❤️❤️❤️❤️❤️❤️🥰🥰😘😘 happy Christmas and New year 🥰🥰❤️😍

  • @mathewtu4081
    @mathewtu4081 Год назад

    വളരെ സന്തോഷം മോനെ യാസീൻ. Happy christmas

  • @prasanthmanierichandroth3136
    @prasanthmanierichandroth3136 Год назад +4

    You are a pure humanity man

  • @ratheeshchandranpillai5019
    @ratheeshchandranpillai5019 Год назад +5

    Orupad orupad Sandosham thoniya video ❤️.... Thank You So Much Brother 🥰.. GOD BLESS YOU🥰🥰🥰

  • @mounam3133
    @mounam3133 Год назад +1

    അവരുടെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ക്രിസ്മസ് സമ്മാനിച്ച യാസീൻ ബ്രോ 😘

  • @thanalrs9740
    @thanalrs9740 Год назад

    അൽഹംദുലില്ലാഹ്. മോനെ നീ വലിയ oru പുണ്യം ചെയ്തു. അവർക്കു xmas നു oru ചിക്കൻ വേണ്ടിക്കാൻ യാസീന് സാധിക്കണേ എന്ന് ഞാൻ പ്രാർത്ഥിച്ചു. പടച്ചോൻ നിന്നെ അനുഗ്രഹിക്കട്ടെ മോന് ഒപ്പം സാറ യെം മക്കളേം. ബ്രോ അവരുടെ e സന്തോഷം നിറഞ്ഞ ചിരിക്കു കാരണം നീയും നിന്റെ കൂടെ നല്ലവരായ ചില ആൾക്കാരും. അൽഹംദുലില്ലാഹ്.

  • @lijisanthosh9180
    @lijisanthosh9180 Год назад +5

    യാസീൻ Happy Xmas ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി 🙏🙏👍❤️

  • @jamsheenap509
    @jamsheenap509 Год назад +5

    സാറ ചേച്ചിയുടെ സന്തോഷം കണ്ണ് നിറഞ്ഞു പോകും. പാവം 😭😭😭

  • @meeralmuralimeera6966
    @meeralmuralimeera6966 Год назад

    Maashaa Adipoli 👍🏻👍🏻

  • @Adwaikamol
    @Adwaikamol Год назад

    അവർക്ക് കിട്ടിയ ദൈവം ആണ് സത്യം പറഞ്ഞാൽ yazeen bro😍ആരും ഇല്ലാത്തവർക്കും ഒന്നും ഇല്ലാത്തവർക്കും ദൈവമായിട്ട് ഒരാൾ വരും എന്ന് പറയില്ലേ so god bless you bro👏👏👏🤝🤝😇😇😇😍😍😍😍

  • @nesimohammed9594
    @nesimohammed9594 Год назад +8

    Chechi smile oru rakshalla adipoli ❤️ merry christmas 🎅