ഒരു നേരത്തെ ഭക്ഷണം പോലും ഇല്ലാത്ത കുട്ടികൾ | ആഫ്രിക്കയിലെ ഒരു സ്കൂളിൽ മാഷായി പഠിപ്പിക്കാൻ ചെന്നപ്പോൾ

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 397

  • @devikaslittleplanet1047
    @devikaslittleplanet1047 Год назад +141

    ആ കുട്ടികളുടെ ഒരു ചിരി മതി മനസ്സു നിറയാൻ🥰

  • @josephmanuel7047
    @josephmanuel7047 Год назад +22

    യാസീനു തുല്യം യാസീൻമാത്രം.....!!! നമ്മൾ എന്താണോ കാണാൻ ആഗ്രഹിക്കുന്നത് അതാണ് യാസിൻ കാണിച്ചുതരുന്നത്.പറഞ്ഞറിയിക്കാൻപറ്റാത്ത സ്നേഹവും നന്ദിയും.....

  • @mohamedshareef3361
    @mohamedshareef3361 Год назад +53

    നിഷ്കളങ്കരും നന്മയുള്ള അഹങ്കാരമില്ലാത്ത ജനതയാണിവർ. മനുഷ്വത്വമുള്ള വർണ്ണ ചിന്തയില്ലാത്തവർ ഇവരോട് സ്നേഹം തോന്നുക സ്വാഭാവികം

  • @ASARD2024
    @ASARD2024 Год назад +19

    എന്ത് നല്ല അച്ചടക്കമുള്ള കുട്ടികൾ പട്ടിണിയാണെങ്കിലും ജ്യൂസും ബിസ്ക്കറ്റും കണ്ടിട്ട് ആക്രാന്തം കാണിക്കുന്നില്ലല്ലോ.നമ്മുടെ നാട്ടിലെ സ്കൂൾ ഉച്ചക്ക് വിട്ടാൽ ചോറ് വാങ്ങാൻ അടി കൂടുന്നത് ഞാൻ കണ്ടിട്ടുണ്ട്.ഇവരെയൊക്കെ നമ്മൾ കണ്ടു പഠിക്കണം❤️♥️♥️

  • @kelothkandysuresh1468
    @kelothkandysuresh1468 Год назад +53

    പാവങ്ങൾ യാസീൻ നിന്നെ കണ്ടപ്പോൾ അവരുടെ ഒരു സന്തോഷം 😍😍 മനസ്സ് നിറഞ്ഞു 🥰

  • @praveenmadhav6360
    @praveenmadhav6360 Год назад +5

    സുഹൃത്തേ. അമ്മയാണെ... സത്യം.
    കണ്ണ് നിറഞ്ഞു. ആ കുട്ടികളെ കണ്ടിട്ട്. 🙏

  • @nammude_logam
    @nammude_logam Год назад +35

    വീഡിയോ കാണുന്ന എല്ലാരും like കൊടുത്തിട്ട് ഉണ്ടോ എന്ന് ഉറപ്പ് വരുത്തണം ട്ടോ കാരണം നമ്മുക്ക് സഹായിക്കാൻ ഇത് പോലെ പറ്റു🥰നമ്മുടെ ഒരു like കാരണം ഒരു കുട്ടിക്ക് എങ്കിലും ഒരു നേരത്തെ ഭക്ഷണം യാസീൻ വെങ്ങികൊടുക്കുബോൾ അതിലെ ഒരു പങ്കാളി നമ്മളും ഉണ്ട് എന്ന് സന്ദോഷത്തോടെ അഭിമാനിക്കാം 😌🥰💞

    • @arunrajkp7762
      @arunrajkp7762 Год назад +1

      👍🏻👏🔥🥰🥰🥰🥰🥰🥰

    • @aleemaali9454
      @aleemaali9454 Год назад

      താം അപരിഷ്കൃതർ എന്ന് കരുതുന്നവർ വാസ്തവത്തൽ എത്ര പരിഷ്കൃതരാണ്

  • @navathej__krishna_5546
    @navathej__krishna_5546 Год назад +45

    യാസീൻ വ്ലോഗ്സിലെ ഒരു നാഴിക കല്ലാണ് ഈ വീഡിയോ എന്ന് സംശയം കൂടാതെ പറയാൻ പറ്റും.ഒരു നേരത്തെ വിശപ്പ് ഷമിപ്പിക്കുന്നവരെ ആരും മറന്നു പോവില്ല. ഇന്ത്യ എന്ന് കേൾക്കുമ്പോൾ അവരുടെ മനസ്സിൽ യാസീൻ നിന്നെ ഓർക്കും. നീ കൊടുത്ത സമ്മാനങ്ങളും 💞

    • @panavaramvlogs
      @panavaramvlogs Год назад

      Ennalum travel vloger award eye killer varshakk thanne😂

  • @ktmkutty3203
    @ktmkutty3203 Год назад +1

    യാസീൻ നിങ്ങൾ മറ്റു ബ്ലോഗർ മാരിൽ നിന്നും വീത്യ സ്ത്ത നാണ്. ഈ പാവങ്ങളോട് കാണി ക്കുന്ന ക രുണമനുസ്. എത്ര വലുതാണ്. അഭിനന്ദനങ്ങൾ. മതി യാകുന്നതല്ല

  • @sharukazrod1042
    @sharukazrod1042 Год назад +75

    അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നുണ്ടെങ്കിൽ മനസ്സിൽ അത്രമേൽ ആഴത്തിൽ ആ കുരുന്നുകളുടെ പുഞ്ചിരി പതിഞ്ഞിരിക്കണം 🙂

  • @mubeenamubeena1820
    @mubeenamubeena1820 Год назад +24

    സ്ഥിരം പ്രേക്ഷകർ വന്നോളി 👍😍😘👍 ഹാജർ ഇട്ടോളി😘👍😍

  • @Calledmeobito8541
    @Calledmeobito8541 Год назад +14

    പറയാൻ വാക്കുകൾ ഇല്ല.അതി മനോഹരം.you are real blogger yaseen.

  • @SeemakpSeemaKp
    @SeemakpSeemaKp Год назад +14

    This is a car. Salt mango tree got your classess. പൊളിച്ചു മച്ചാനെ പാവം കുട്ടികൾ വളരെ ഹാപ്പിയായി അവരുടെ ചിരി കണ്ടാൽ മനസു നിറയും പടച്ചോൻ നിങ്ങളെ കാക്കട്ടെ

  • @bindhuraju7603
    @bindhuraju7603 Год назад +8

    സ്കൂൾ കാണണമെന്ന് വളരെ ആഗ്രഹം ആയിരുന്നു.. കണ്ടു 🥰.. ഗ്രൗണ്ടിൽ ഓരോന്ന് ചെയ്യിപ്പിക്കുമ്പോഴും ചിലരൊന്നും മൈൻഡ് ആകുന്നേയില്ല.. തല കുത്തി മറിയുന്നു 😃.. വേറെ എന്തൊക്കെയോ ചെയ്യുന്നു.. നല്ല വീഡിയോ.. ഓരോ ദിവസവും വെറൈറ്റി വിഡിയോ കാണാൻ കാത്തിരിക്കുന്നു 👍👍🥰

  • @thahakifayathullahsaidhali666
    @thahakifayathullahsaidhali666 Год назад +7

    മിക്കവാറും ഉഗാണ്ടയിൽ മലയാളം കൊണ്ടുവരും..ഈ യാസീൻ ചെക്കൻ 😂😅🤣😭😭😆🥰😍🤩

  • @shoubadtalks
    @shoubadtalks Год назад +19

    യാസീൻ ഈ വീഡിയോ കണ്ടിട്ട് എന്താണെന്ന് പറയാൻ അറിയുന്നില്ല അഭിമാനം സഹോദര നിന്നെ ഓർത്ത് നാഥൻ നിന്നെ ഉയർച്ചയിൽ എത്തിക്കട്ടെ 🤲🤲🤲

  • @വീഡിയോനോക്ക
    @വീഡിയോനോക്ക Год назад +43

    😊 പണം ഇല്ലങ്കിലും അവരുടെ മുഖത്തെ ആ ചിരി മതി 😍😍😍😍😍😍

  • @sumavijay3045
    @sumavijay3045 Год назад +4

    കുട്ടികളുടെ മുഖം ഒക്കെ വിഷമം ആണ്.. കാണുമ്പോൾ വേദന ആകുന്നു 😔😔😔... മോന്റെ സേവനം വലുതാണ് ❤❤❤എല്ലാ അനുഗ്രഹം ഉണ്ടാകട്ടെ ❤❤❤❤❤

  • @dixonnm6327
    @dixonnm6327 Год назад +10

    ക്യാപ്ഷൻ കണ്ടതേ മനസ്സ് നൊന്തു !.... ആ കുരുന്നുകളുടെ സന്തോഷം കണ്ടപ്പോൾ ആശ്വാസം " .... എത്രയോ യുദ്ധത്തിന് ചില വാക്കുന്ന കോടികൾ ഈ കുട്ടികളുടെ വിശപ്പ് മാറ്റാൻ കഴിഞ്ഞിരുന്നെങ്കിൽ!...... പ്രിയപ്പെട്ട യാസിൻ താങ്കൾ ഏറ്റവും യൂറ്റേബേഴ്സിനും, ലോകത്തിനും ഉദാത്തമാതൃകയാകുന്നു!......

    • @chandramathy4758
      @chandramathy4758 Год назад

      Bro, school ile,zeenkandappol,Kannu,നിറഞ്ഞു,പോയി,നമ്മുടെ,നാട്ടിൽ,കുട്ടികൾക്ക്,പട്ടിനിയില്ലല്ല്ലോ,ഒരു,ജ്ജുസ്സായലും,ജീവിതകാലം,മുഴുവൻ, അവർ,യസീന്നെ,മറക്കില്ല🙏🙏🙏

  • @Linsonmathews
    @Linsonmathews Год назад +25

    എല്ലാരും ഒന്ന് നീട്ടി വിളിച്ചേ...
    ഗുഡ് മോർർർർർർണിങ് sir 😄
    എജ്ജാതി content ആണ് മാഷേ ഇത് 👌👌👌

  • @ha_n_gu_l7365
    @ha_n_gu_l7365 Год назад +6

    Chettanu ee kittiya respect unddallo .. adh ethra Vila koduthalum aarkkum kittila. Heart touching video😭😭

  • @dilfadiya3872
    @dilfadiya3872 Год назад +1

    ആ കുട്ടികളുടെ സന്തോഷം കണ്ടിലെ 😍😍♥️യാസീൻ വ്ലോഗ്സ് ഉയിർ ♥️

  • @shajikn1645
    @shajikn1645 Год назад +4

    ഹൃദയത്തിൽ ക്യാമറയുള്ള മനുഷ്യൻ 🙏🏼🙏🏼

  • @snehakkdtsy1235
    @snehakkdtsy1235 Год назад +5

    ദൈവം undann പറയുന്നേ ശെരിയാണ്. നിങ്ങളെ പോലെയുള്ളവരെ kannubolann🥰🥰🥰❤️❤️❤️😊😊😊

  • @sanjupc8784
    @sanjupc8784 Год назад +3

    കാണുമ്പോൾ തന്നെ മനസ്സ് നിറഞ്ഞു അത് അനുഭവിച്ച യാസിൻ Bro ഭാഗ്യവാൻ ആണ്

  • @sangeethacr4368
    @sangeethacr4368 Год назад +28

    ആ മക്കളുടെ ഒരു സന്തോഷം നോക്കിയേ 🥰🥰🥰🥰🥰

  • @peethambaranputhur5532
    @peethambaranputhur5532 Год назад +5

    മനസ്സ് നിറഞ്ഞു 🌹🌹🌹അടിപൊളി 👌👌👌സൂപ്പർ 🙏🙏🙏

  • @akhiladas5818
    @akhiladas5818 Год назад +17

    ഒന്നും അറിയാതെ സന്തോഷത്തോടെ ഇരിക്കാൻ ee കുട്ടികളെ പോലെ കഴിഞ്ഞിരുന്നെങ്കിൽ.

  • @divsdivya6395
    @divsdivya6395 Год назад +2

    ഇഷ്ട്ടം സഹോദര വേറൊന്നും പറയാൻ വാക്കുകൾ ഇല്ല 👍🏻👍🏻

  • @hannthhannthhannathhannth7802
    @hannthhannthhannathhannth7802 Год назад +5

    Yaseen bro 😍🤟🏻....oru paad sandosham ....aaa kuttikaludeyum teacher's nteyum okke sandosham kandillee ....god bless you ...♥️

  • @AjithKumar-iw4co
    @AjithKumar-iw4co Год назад +4

    Love you dear yaseen bro ❤️ orubad istamayi innathe vlog ❤️ idhvare yevideyum Njan kandita oru youtuberum kuttigalodu swandham camera koduth kalikyunnadhum pinne kuttigalodu kalikyunadh adh gondan yenik ningale valare istama your orginal god bless you dear yaseen brother madham yedhum ayikotte ningale Njan kanunadh oru swandham brother ayitan enjoy your trip ❤️❤️❤️

  • @shibilsrp711
    @shibilsrp711 Год назад +10

    Poli, feel ayi🥰🥰, എന്നും സ്നേഹം മാത്രം

  • @himahimahimahima654
    @himahimahimahima654 Год назад

    വളരെ നല്ല ഒരു വ്ലോഗ്. കുഞ്ഞു മക്കളെ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. U really grate yasseen

  • @royalsreejith1813
    @royalsreejith1813 Год назад +5

    യാസീൻ താങ്കളുടെ യാത്ര തുടർച്ചയായി കണ്ടുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ ആദ്യമായി ഒരു മെസ്സേജ് അയക്കുകയാണ് ഞാൻ അങ്ങ് സാഷ്ടാങ്കം പ്രണമിക്കുകയാണ് ഇതിൽ കൂടുതൽ ഒന്നും പറയാൻ അറിയത്തില്ല

  • @philipmervin6967
    @philipmervin6967 Год назад +2

    കുട്ടികൾ, അപ്പൂപ്പൻ, അമ്മൂമ്മ.... എത്ര സമയം വേണമെങ്കിലും ഇരിക്കാം, അവരുടെ കൂടെ ❤

  • @dhanyavv4785
    @dhanyavv4785 Год назад +4

    ഇജ് വരണ്ട 😄😄😄😄ഇജ്ജ് ഇവിടെ ഇരുന്നോ 😄😄യാസീൻ 👍🏻👍🏻

  • @babupacha9527
    @babupacha9527 Год назад +5

    സ്കൂൾ നിറയെ നല്ല പളുങ്ക് മണികൾ ❤❤❤

  • @aysha822
    @aysha822 Год назад +10

    Oru special feel❤🥰🥰🥰 Those children are so sweet 😍😍😍😍

  • @mohamedabdurahimanparammal2490

    അല്ലാഹുവെയ് ഈ പിഞ്ചു കുട്ടികൾക്ക് എല്ലാ നന്മയും ചെയ്യേണ്മായ niskalamgar

  • @sharafu47
    @sharafu47 Год назад

    കൗതുകത്തോടെ കേമറയിലേക് നോക്കുന്നത് കാണുമ്പോൾ വല്ലാത്തൊരു സന്തോഷം അവര് ചിലപ്പോൾ ആദ്യമായിട്ടായിരിക്കും കേമറ അടുത്ത് കാണുന്നതും തൊട്ട് നോക്കുന്നതും... യാസീൻ ബ്രോ... U are great 👌🏻👍🏻

  • @tinutinu3247
    @tinutinu3247 Год назад +5

    ആ മക്കളുടെ ഒരു സന്തോഷം കണ്ടപ്പോ മനസ്സും കണ്ണും നിറഞ്ഞു പോയി

  • @myworld...1877
    @myworld...1877 Год назад +6

    Heart touching💖💓💖💖💖 yaseen you are a real hero....God bless you.

  • @sheenamanoj7705
    @sheenamanoj7705 Год назад +2

    Yaseen ninte videos mathrame njan kanarullo , spr 👍👍👍👍

  • @shafikadampuzha2278
    @shafikadampuzha2278 Год назад +32

    ആഫ്രിക്കയിൽ പോയി മലയാളം പഠിപ്പിച്ച ആദ്യ യൂട്യൂബർ എന്ന യാസീൻ

  • @ithupoleyannavar
    @ithupoleyannavar Год назад +8

    ഇതിൽ കാണുന്ന പോലെ ഇവിടെയും ആദ്യപകാർക്ക് യുണി ഫോം രീതിയിൽ ആക്കുന്നെ വളരെ നല്ലത് ആണ് ഇപ്പൊ ഇവിടെ ചില അധ്യാപകരുടെ വേഷം ആ രീതിയിൽ ആണ് ബസ് വെള്ള ആയ പോലെ ഇനി അധ്യാപകർ കൂടെ കളർ മാറ്റം നല്ലത് ആണ് 😊😊😊😊😊

    • @arunrajkp7762
      @arunrajkp7762 Год назад +1

      ശരിയാണ് നമ്മുടെ നാട്ടിലെ അധ്യാപകർക്കും ഇതുപോലെ വെള്ള യൂണിഫോം ഇട്ടാൽ നന്നായിരിക്കും

  • @ibrahimmudavangadan4696
    @ibrahimmudavangadan4696 Год назад

    നല്ല സന്തോഷം നൽകുന്ന കാഴ്ചകൾ. നിന്റെ ഇന്നത്തെ കണ്ടു പിടുത്തം 😄ടീച്ചർക്ക് നല്ല ബുദ്ധിയുണ്ട് 😀

  • @saleemkasrod511
    @saleemkasrod511 Год назад +4

    യാസീൻ vlogil കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ 🌹🌹👍👍❤️❤️

  • @drsulaiman3821
    @drsulaiman3821 Год назад +2

    I cried yaseen, because of happiness, to see your heart touching vedeo, and such cute kids, god bless you!

  • @mohananvijayan1216
    @mohananvijayan1216 Год назад +2

    Yaseen you are great nanma niranja manasu namikkunnu God bless you

  • @abhishashamji8491
    @abhishashamji8491 Год назад +2

    Oru padu santhosham thonni ee video kandappol... innu yaseen bro ye kanan vendi mathram aanu aa kuttikal avide kathu ninnath... I'm proud of you my bro...yaseen bro mikkavarum ningale avide aa kuttikalude koode cherthu French padipiikendi varum

  • @riyasferoke9538
    @riyasferoke9538 Год назад

    മുത്തേ എനിക്ക് ഇഷ്ടപ്പെട്ടു കണ്ണു നിറഞ്ഞുപോയി ❤️❤️❤️

  • @shaheesha2641
    @shaheesha2641 Год назад

    Ma sha allah 🥰 juicum biscutoke kitypo Aa makklude oru santhoshm ndllo kndpo sherikkum kannu nirnju poyinu 🥰 yaseenkante sneham paraythe vayya 🤍✨🕊️

  • @aksharakathreena1308
    @aksharakathreena1308 Год назад

    Super episode 💕allah ningale anugrahikatte

  • @seemakannankara8897
    @seemakannankara8897 Год назад

    ദാരിദ്രം ആണെങ്കിലും നല്ല മനുഷ്യർ 😍ഇവിടെ ഗവണ്മെന്റ് സ്കൂളിലും ഇപ്പോൾ ഇന്ഗ്ലിഷ് മീഡിയം ഉണ്ട്

  • @thesnirazi2895
    @thesnirazi2895 Год назад +4

    വീഡിയോസ് എല്ലാം poliyan bro 💕

  • @vasumathisuma751
    @vasumathisuma751 Год назад

    Godbless.you.യാസീൻ..വീഡിയോസ്.orupaadishdamayi...പാവം.കുട്ടികൾ.💕💐👍

  • @nichus8545
    @nichus8545 Год назад +5

    This video makes my mind soooo happy😍❣️

  • @Aaluz4961
    @Aaluz4961 Год назад +2

    ഒരുപാട് ഒരുപാട് സന്തോഷം.... ❤️

  • @muneerkuttu3880
    @muneerkuttu3880 Год назад +1

    Super video yaseen... ❤️❤️❤️👍👍👍👍🌹🌹🌹🌹

  • @thenmozhi2025
    @thenmozhi2025 Год назад +1

    Cheda avruda cheri mayhi🙏❤️

  • @lekhanair1516
    @lekhanair1516 Год назад +1

    Yaseen bro..ingalu super anuto..aa school il chennu minitukalkkam aviduthe maashayi ....

  • @dhaneesheadhanu1309
    @dhaneesheadhanu1309 Год назад

    പറയാൻ വാക്കുകൾ ഇല്ല... താങ്ക്സ് a ലോട്ട്... 🌹🌹🌹🌹👍🏻👍🏻👍🏻

  • @niyasmunna9305
    @niyasmunna9305 Год назад

    Yaseen kka ningal polichu 😍eneem orupad pere sahayikkanu santhoshipikkanum pattatte 😍😍

  • @gamingwithvasco4443
    @gamingwithvasco4443 Год назад +3

    Super bro ningalude vlog adipoliya🥰

  • @muneeredathole6720
    @muneeredathole6720 Год назад +1

    One of the best vedio ever u have shared... 👍🏻👍🏻👍🏻

  • @sarithasathish5370
    @sarithasathish5370 Год назад +1

    Super yaseen.kuttikale kandappol eniku kannu niranju.yaseenodu abimanavum oru hai paryu eniku

  • @marakkarkp2675
    @marakkarkp2675 Год назад

    കുട്ടികളേ കാണാൻ ലഘുഭക്ഷണം വാങ്ങുന്ന ആ നല്ല മനസ്സിന്ന് - ബിഗ് സലൂട്ട്

  • @haker_0
    @haker_0 Год назад +2

    Chettante kude Ulla bro avide thamasikyano

  • @sayyid4051
    @sayyid4051 Год назад +3

    യാസീനവിടെ വി ഐ പി ആയില്ലേ 😏🤣❤, സൂപ്പർ യാസീൻ ഒന്നും പറയാനില്ല

  • @sunilvarier9488
    @sunilvarier9488 Год назад +1

    Yasin your one of the best video all the best

  • @Jishnu__Efx
    @Jishnu__Efx Год назад

    Bro polichu love you bro❤️🤗athil Frist kutti kayi tarumbo thirich koduthila ❤️🤗

  • @jayaramanpattambi6863
    @jayaramanpattambi6863 Год назад +2

    ഹായ് മാഷേ 🙏
    ക്ല ക്ല ക്ല
    ക്ലി ക്ലി ക്ലി
    ക്ലൂ ക്ലൂ ക്ലൂ
    എവിടെ നിന്നാണ് ആ ശബ്‌ദം?

  • @pankajakshanep37
    @pankajakshanep37 Год назад

    Very interesting function, Nice programs, good intseraction with childrens. Heart touch

  • @nodes0tination3981
    @nodes0tination3981 Год назад +4

    Poli Vedio ithanu travel vlogs set❤❤❤

  • @adabiasm698
    @adabiasm698 Год назад +4

    🥺❤️❤️ niggal pwoli manushan aanu ketto

  • @yahiyadarkas6175
    @yahiyadarkas6175 Год назад +1

    Good job my dear friend Yasin

  • @vijesht1537
    @vijesht1537 Год назад +3

    അടിപൊളി ബ്രോ ❤️🥰

  • @Hemakrishnan123
    @Hemakrishnan123 Год назад +1

    Get more funds from well developed countries for re-establishing , reconstructing, rehabilitating the structure of Africa

  • @TravelwithFam
    @TravelwithFam Год назад +3

    Keep Going maaan..... 👍👌👍👌👍👌👍👌

  • @christyjohnson5180
    @christyjohnson5180 Год назад +1

    Allah bless you yaseen

  • @muhammedswalihlakshya6615
    @muhammedswalihlakshya6615 Год назад +6

    എന്റെ പൊന്നു ബ്രോ അടിപൊളി വീഡിയോ ഇങ്ങനെ ഒരു വീഡിയോ ഞാൻ കുറെ കാലമായി നോക്കുന്നു 💖💖💖
    വീഡിയോ കാണുമ്പോൾ തന്നെ കണ്ണു നിറയുന്നു 🥺🥺

  • @yasdeeny9405
    @yasdeeny9405 Год назад

    യാസിം 🫂എല്ലാ വിഡിയോസും അടിപൊളി ആണ് 💙

  • @Fishvloging5678
    @Fishvloging5678 Год назад

    God bless you Yaseen. 👌👍🏻

  • @shafikadampuzha2278
    @shafikadampuzha2278 Год назад +2

    യാസീൻ മുത്തുമണി അടിപൊളി യാസീൻ

  • @sabareeshksks6026
    @sabareeshksks6026 Год назад +1

    God bless you all kids

  • @nisarbabu4801
    @nisarbabu4801 Год назад

    വല്ലാതെ ഒരു ഫീൽ shocking heart really

  • @sunilvarier9488
    @sunilvarier9488 Год назад +1

    Polichu👌🙌💯🥰

  • @akhilbabu322
    @akhilbabu322 Год назад

    20;07 .. adh vowels aanu bro .AEIOU

  • @pradeepkl1462
    @pradeepkl1462 Год назад

    Bro ithokke kanunathil വളരെ sandhosham 🥰❤️❤️❤️❤️❤️

  • @usafchermba8367
    @usafchermba8367 Год назад

    ഇപ്പോൾ അജോലിചെയ്യുന്നില്ല ഇപ്പോൾ ഖത്തിരിലാണ് എന്നാലും ഒന്നെകണ്ടുമുട്ടണം പലകാര്യങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നുണ്ട് വളരെയധികം നന്നിയുണ്ട്

  • @jjworld6509
    @jjworld6509 Год назад

    Ee edakkulla bgm kollolla anthina bgm avarkku valiya koyappagalonnum ellallo 😇🙃🙃🙃🙃🙃🙃🙃🙃💫

  • @rajasekharanpb2217
    @rajasekharanpb2217 Год назад +1

    HAI 🙏❤️🌹🙏wonderful video 🙏

  • @salinasalina8586
    @salinasalina8586 Год назад

    Iniyum nee valaratte ellm kondum 😍

  • @anuishere4304
    @anuishere4304 Год назад +7

    പാവം കുട്ടികൾ ❤️

  • @manaknaser
    @manaknaser Год назад

    Mr yaseen this a great job u done very good.

  • @absaworld4627
    @absaworld4627 Год назад +6

    Good video yaseen bro ❤️❤️✌️

  • @salimali6307
    @salimali6307 4 месяца назад

    മനോഹരം 🎉🎉🎉

  • @asharafasharaf9368
    @asharafasharaf9368 Год назад +2

    നന്നായിട്ടുണ്ട് 💖

  • @aseescka587
    @aseescka587 Год назад

    ഇമ്പമുള്ള കാഴ്ചയായിരുന്നു ഇന്നത്തെ വീഡിയോയിൽ. ❤️❤️❤️❤️

  • @vivekmk8916
    @vivekmk8916 Год назад

    Really very nice......no words ..,👌👌