ഒരു തുണ്ട് Bedsheet കിടക്കുന്നത് ആറുപേർ | കിടക്കാൻ വീടില്ല | വെറുക്കപ്പെട്ട ജീവിതങ്ങൾ Yaseen vlogs

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 357

  • @sharafulameen
    @sharafulameen Год назад +84

    യാസീൻ ബ്രോയുടെ യാത്രകൾകൊപ്പമുള്ള നല്ല നല്ല കാഴ്ചകൾ ഒരു രക്ഷയും ഇല്ല. പക്ഷെ കഷ്ട്ടപാടുകൾ നിറഞ്ഞ വിഡിയോകൾ നമുക്ക് മുന്നിൽ എത്തിക്കുന്ന യാസീൻ ബ്രോ മുത്താണ്. അവരുടെ നിഷ്കളങ്കമായ പുഞ്ചിരിയും അതിനൊടൊപ്പമുള്ള പൊട്ടിച്ചിരിയും ഓർമകളിൽ ഇപോഴും എപോഴും ഉണ്ടാകും.യാസീൻ ബ്രോ ഇനിയും നല്ല നല്ല ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.😘❤️❤️🔥

    • @yaseenvlogs1948
      @yaseenvlogs1948  Год назад +5

      ❤️

    • @newthings4794
      @newthings4794 Год назад +1

      @@yaseenvlogs1948 Ghana yil pokumo afrikayile charak ladies avdathed

    • @manilamanumanilamanu5820
      @manilamanumanilamanu5820 Год назад +1

      🥰🥰🥰

    • @jessypauljose213
      @jessypauljose213 Год назад

      ഇത്രയും സ്നേഹത്തോടെ ഇടപെടുന്നതിന് നിന്നെ സമ്മതിക്കണം നീ ചെയ്യുന്ന സഹായങ്ങൾ കണ്ട് കണ്ണും മനസും നിറയുന്നു

  • @geethavn7111
    @geethavn7111 Год назад +41

    യാസിൻ എല്ലാവരേയും സഹായിക്കുമെന്നും കൈയ്യിലുള്ള തനുസരിച്ച് പൈസ കൊടുക്കുമെന്നും ഞങ്ങൾക്ക് അറിയാം. യാസിനെ അറിയാത്തവരാണ് പൈസ കൊടുത്തൂടേ എന്ന് വീണ്ടും വീണ്ടും ചോദിക്കുന്നത്. യാസിനെ പോലെ നല്ല മനസ്സുള്ളവരെ കാണുന്നതു തന്നെ ഒരു സന്തോഷമാണ്.

  • @adhikrishna1346
    @adhikrishna1346 Год назад +35

    യാസീൻ നിന്റെ വീഡിയോ കണ്ടു തുടങ്ങിയത് ഒരാഴ്ച്ച മുൻമ്പാണ്. ഇപ്പോ ഞാൻ നിന്റെ ഫാൻ ആയി മാറി. നീ ഇടുന്ന വീഡിയോക്കായി കട്ട വെയ്റ്റിംഗ് ആണ് 🌹

  • @muraleedharan5899
    @muraleedharan5899 Год назад +31

    പാവന്കളെ സഹായിക്കുന്ന യാസിന്റെ നല്ലമനസ്സിന് നമസ്കാരം

  • @sharafulameen
    @sharafulameen Год назад +23

    സ്ഥിരം പ്രേഷകർ ലൈക്കടിച്ചോളീം👍

  • @salmaanehh
    @salmaanehh Год назад +14

    യാസിന്റെ വിഡിയോ കാണുമ്പോ കിട്ടുന്ന വൈബ് ഒന്ന് വേറെ തന്നെയാണ്. മച്ചാനെ അത് പോരളിയാ..... ❤️👊🏻

  • @vasumathisuma751
    @vasumathisuma751 Год назад +3

    യാസീൻ....പറയാൻ.വാക്കുകൾ.ഇല്ല....നിങ്ങൾ.ചെയ്യുന്ന.ഉപകാരങ്ങൾ...യാത്ര.വലുതാണ്....godblessyou.മുത്തേ....🤩🤩🤩🙏💐

  • @Linsonmathews
    @Linsonmathews Год назад +11

    എന്താ അവരുടെ അവസ്ഥ 🤒
    എല്ലാം കാണിച്ചു തരുന്നതിൽ 👍👍👍

  • @kurshidhasalim3187
    @kurshidhasalim3187 Год назад +2

    Hi
    യാസിൻ
    ഓരോ സ്ഥലങ്ങൾ കാണുമ്പോൾ
    അവിടുത്തെ ജീവിതങ്ങളും മറ്റും കാണുമ്പോൾ. നമ്മളൊക്കെ സ്വർഗ്ഗ രാജ്യത്താണ്.
    എന്നിട്ടും തികയുന്നില്ല. പരാതികൾ. പോർവിളി കൾ. എന്തെല്ലാം.
    യാസിൻടെ. വീഡിയോ. എല്ലാവരും കാണണം.
    God. Bles. U

  • @user-jv4rz8ik2g
    @user-jv4rz8ik2g Год назад +8

    ഒരു പാട് പ്രേതിസാധികളെ തരണം ചെയ്തു video എടുക്കുന്ന യാസീൻ ആണ് താരം 💯🤝👌🏻

  • @aniljoy1595
    @aniljoy1595 Год назад +1

    യാസീൻ ഇതുപോലെയുള്ള നല്ല നല്ല കാഴ്ചകൾ അല്ലെന്ന് പറഞ്ഞാൽ നല്ല നമ്മൾക്ക് ഇതൊന്നും കാണാൻ ഇല്ലാത്ത ഒരു സ്ഥലങ്ങളാണ് അതുകൊണ്ട് എല്ലാം ഞങ്ങളെ കാണിച്ചു തരിക നന്ദി

  • @shaniratheesh6436
    @shaniratheesh6436 Год назад +1

    യാസീന്റെ വീഡിയോസ് എല്ലാം ഒരുപാട് ഇഷ്ടമാണ് 🥰🥰🥰

  • @mubis........angles2434
    @mubis........angles2434 Год назад +4

    ഇതു പോലെയുള്ള ജീവിതങ്ങൾ ആണ് kanendath👍🏻👍🏻👍🏻 poor peoples

  • @subairpk2100
    @subairpk2100 Год назад +4

    യാത്രടുഡേ ആഫ്രിക്കയിൽ എത്തിയിട്ടുണ്ട്

  • @geethamohandas5383
    @geethamohandas5383 Год назад +1

    യാസിന്റെ ആഫ്രിക്കൻ വീഡിയോസ് ഒന്നും മിസ് ചെയ്യാതെ കാണാറുണ്ട്
    നാട്ടിൻ പുറത്തെ ആളുകളുടെ പച്ചയായ ജീവിതം കാണിച്ചു തരുന്നതിന് നന്ദി

  • @abhishashamji8491
    @abhishashamji8491 Год назад +3

    Haii yaseen bro..... video super aayittund.. oroo videosum onninu onnay nallathanu.. epolum full support und ....yaseen broo ningal ningalude kayyil ulla cash nde anusarich ningal avare sahayikunnund ennu njnagalkku ariyam..God bless you

  • @ennusworld7311
    @ennusworld7311 Год назад +3

    നിന്റെ വീഡിയോ കാണുമ്പോൾ കിട്ടുന്ന വൈബ്, അത് വേറെ ലെവൽ👌

  • @SKumar-dt9bu
    @SKumar-dt9bu Год назад +3

    Yazeen ഇന്നത്തെ യാത്ര അടിപൊളി യായിരുന്നു. 👌👌👌.❤❤❤

  • @thasnibabu2062
    @thasnibabu2062 Год назад +10

    ഹായ് യാസീൻ സ്ഥിരം പ്രേക്ഷകർ എത്തി 🥰🥰🥰

  • @lijiyalijiya668
    @lijiyalijiya668 Год назад +9

    Yaseen നിങ്ങളുടെ ഓരോ യാത്രയും, യാത്രകളെ കൂടുതൽ കൂടുതൽ ഇഷ്ടപെടുന്നു 🥰🥰🥰🥰🥰🤗🤗😍😍😍ദൈവം അനുഗ്രഹിക്കട്ടെ 🥰😍🤗

  • @mehrinmehrooz9825
    @mehrinmehrooz9825 Год назад +1

    Hitchhikingile maheen oru paisa aarkum kodukilla എല്ലാം. Free aayitt poyi foodum ellam kazhichalum. But ee ikka ellavarem pattunna pole help cheyunnund God bless u💕💕💕💕💕

  • @shijivijayakumar4095
    @shijivijayakumar4095 Год назад +2

    കൗതുകം നിറഞ്ഞ കാഴ്ചകൾ. സുന്ദരമായ ഗ്രാമകാഴ്ചകൾ.. 🔥❤.ഇനിയും നല്ല നല്ല വീഡിയോകൾ പോന്നോട്ടെ 🥰🥰

  • @divyadevutty3428
    @divyadevutty3428 Год назад

    Yasikkaa നിങ്ങളുടെ വീഡിയോയിൽ എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയത്,, oru ഇഷ്ടക്കേടും വിചാരിക്കാതെ അവരോട് ഒക്കെ അടുത്ത് പെരുമാറുന്ന നിങ്ങളുടെ സ്വഭാവം ആണ് ❤❤❤❤ഓരോ വീഡിയോയിലും ആ ഒരു ആത്മാർത്ഥ കാണുന്നുണ്ട്,,, സാധാരണ ഒരു വിധം എല്ലാരും മടിക്കുന്ന കാര്യം ആണ്,,but u 💜💜💜💛💛💫💫

  • @omsofficial1529
    @omsofficial1529 Год назад +2

    കേരളത്തിലെക്കാളും മികച്ച റോഡ്👍

  • @sumayyathasnim31
    @sumayyathasnim31 Год назад +5

    Ha ഇതൊക്കെ കാണുമ്പോ എന്തോ ഇങ്ങനെ കണ്ടിരിക്കാൻ തോന്നുന്നു😌ഓരോരോ ജീവിതങ്ങൾ😶

  • @rasheedadhur
    @rasheedadhur Год назад +4

    My favorite vlogger❤️

  • @fazalpachi3774
    @fazalpachi3774 Год назад +2

    ദിൽഷാദ് വരുന്നുണ്ട്..... On the way 👍👍 yathra today

  • @chelannur..
    @chelannur.. Год назад +2

    യാത്ര ടുഡേ വ്ലോഗർ ദിൽഷാദ് അഫ്ഫ്രിക്കയിലുണ്ട്

  • @Kennyg62464
    @Kennyg62464 Год назад +3

    Amazing living and people 🥰👍. you doing well done job Yaseen bro 😎

  • @sanamolmol3520
    @sanamolmol3520 Год назад +4

    This is the 1st time in watching your vlog !i liked the way u narrate it's so natural !go ahead !

  • @jomymj6943
    @jomymj6943 Год назад +3

    നാട്ടിൽ വന്നിട്ട് ഇവിടെ പോകണം യാസിൻ സൂപ്പർ

  • @babupacha9527
    @babupacha9527 Год назад +5

    നിന്നെ ദൈവം രക്ഷിക്കട്ടെ 🙏🙏🙏

  • @AjithKumar-iw4co
    @AjithKumar-iw4co Год назад +6

    All the best dear yaseen bro 🔥🔥👏

  • @merinjoseph5189
    @merinjoseph5189 Год назад +2

    Nalla gramam yaseen God bless you👍❤️

  • @althafk2821
    @althafk2821 Год назад +1

    Graet video yasseen

  • @venunandhanamvenunandhanam6561
    @venunandhanamvenunandhanam6561 Год назад +4

    അടിപൊളി ❤️❤️❤️❤️❤️

  • @jeenamoljosejeenamoljose7661
    @jeenamoljosejeenamoljose7661 Год назад +1

    Atharum pattnnu evruda rajyam valaratta .. Pls helmegod i pray for u

  • @sunithasuni6296
    @sunithasuni6296 Год назад +6

    Yaseen....super 👍❤️🙏

  • @shameerkoni9993
    @shameerkoni9993 Год назад +1

    നല്ല രസമുള്ള കാഴ്ചകൾ. അടിപൊളി വിഡിയോ...🤣🤣

  • @azeezjuman
    @azeezjuman Год назад

    Yaseen നല്ല കുളിർമയുള്ള സ്ഥലങ്ങൾ

  • @tonyjohnson5454
    @tonyjohnson5454 Год назад +2

    Super Video yaseen 💗✌️💗✌️💗✌️💗💗💗God bless you 💗💗💗

  • @cliqsnap6857
    @cliqsnap6857 Год назад +1

    Yaseen vlog addicted now😎

  • @Sirajudheen13
    @Sirajudheen13 Год назад

    Super ayittind

  • @luthfi1580
    @luthfi1580 Год назад +1

    നമ്മെ കാളും ഒരു 40 വര്ഷം പിറകിൽ ആണിവർ,
    പക്ഷെ റോഡുകൾ അടിപൊളി

  • @sharafum4283
    @sharafum4283 Год назад

    ee aduthan vlog kanan thudanghiyadh orupad anubavam tharunna chanel tns bro

  • @moideenkutty7257
    @moideenkutty7257 Год назад +2

    യാസീൻ നിന്റെ മനസ്സിനു നല്ലത് വരട്ടെ

  • @sabeenasabre8909
    @sabeenasabre8909 Год назад

    യാസീൻ മുത്തേ നീ പൊളിയാണെടാ സൂപ്പർ പറയാതെ വയ്യ...

  • @mohamedshareef6577
    @mohamedshareef6577 6 месяцев назад

    Wow suuper My dear Yaseen

  • @aseescka587
    @aseescka587 Год назад +2

    അല്ലാഹുവിന്റെ സൃഷ്ട്ടികൾ ഏതൊക്കെ വിധത്തിൽ... സങ്കടം തോന്നുന്നു ഓരോ ജീവിതങ്ങൾ കാണുമ്പോൾ

  • @19boss
    @19boss Год назад +2

    I am big fan of you... Amazing person... 🥰🥰🥰waiting for next vedio....

  • @Ayshaaaaa5
    @Ayshaaaaa5 Год назад +1

    Super ikkaka..

  • @artist6049
    @artist6049 Год назад +11

    നമ്മളൊക്കെ പല കാര്യങ്ങളിലും എത്രയോ ഭാഗ്യവാന്മാരാണ്😨

  • @aksharakathreena1308
    @aksharakathreena1308 Год назад

    Yaseen te chiri kekkan nalla rasane 😄

  • @SANEERVLogs
    @SANEERVLogs Год назад +2

    നല്ലൊരു വിഡിയോ ആയിരുന്നു ❤️🥰

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 Год назад +2

    Keep going. All the best for your journey

  • @saifis190
    @saifis190 Год назад +1

    1976 ൽ കൊച്ചിയിൽ ഉണ്ടായിരുന്നു ഞാൻ പോയിട്ടുണ്ട് സൈക്കിൾ റിക്ഷ എന്നാണ് പേര്

  • @ansont1611
    @ansont1611 Год назад +1

    Mujeerey ha Maholo🤩 ഇഷ്ട്ടപെട്ടു എടുക്കുന്നു

  • @jazza....6126
    @jazza....6126 Год назад

    Yaseen avarumayitulaa samsarann kelkan rasam..

  • @jetblackjk
    @jetblackjk Год назад +1

    😍❤️അടിപൊളി 🥰

  • @AppleApple-kx3hr
    @AppleApple-kx3hr Год назад +1

    Ningalle.allahu sahayikkum a pavangalluda avastha

  • @sadiqueva3460
    @sadiqueva3460 5 месяцев назад

    🎉🎉യാസിർ പോളിയാണ് ❤️❤️❤️❤️❤️❤️❤️

  • @abdulkarimkulathingal6211
    @abdulkarimkulathingal6211 Год назад +1

    5.17 .......note the point : 20 or 30 കൊല.....

  • @jojicgeorge2508
    @jojicgeorge2508 Год назад

    Nigalude oroo videoyum supper💙

  • @sangeethacr4368
    @sangeethacr4368 Год назад +2

    നല്ല യാത്ര അല്ലെ yaseen🥰

  • @muneerkuttu3880
    @muneerkuttu3880 Год назад +4

    Take care always.... 🌹❤️👍👍👍

  • @aranyaajayan9692
    @aranyaajayan9692 Год назад

    Ee grama kazhchayum nannaayirunnu yaseen. 🥰🥰

  • @sharafulameen
    @sharafulameen Год назад +3

    എൻജോയ് എൻജോയ് 👏

  • @himahimahimahima654
    @himahimahimahima654 Год назад

    Cycle savari supper

  • @shabanajoushi2451
    @shabanajoushi2451 Год назад +1

    ഇങ്ങളെ ബൈക്കിനേക്കാളും സുഖണ്ട് ഇക്ക. ഇക്ക :ആ ഇഞ് ഇജ് ഇതേമക്ക് വാ
    🤪

  • @bindhuraju7603
    @bindhuraju7603 Год назад

    ഹായ് യാസീൻ നല്ല വീഡിയോ.. ഇതു പോലെ ഉള്ള കാഴ്ച്ച കൾ കാണാൻ വെയ്റ്റിംഗ്... 🥰നല്ല വൃത്തി ഉള്ള സ്ഥലങ്ങൾ.... ഇവരുടെ ഭാഷ പറഞ്ഞില്ലല്ലോ.. School ഒന്ന് കാണിക്കണേ..

  • @sreedharansreedharan6298
    @sreedharansreedharan6298 Год назад +12

    യാസിൻ ഒരു മില്ലിയൻ അടിക്കാൻ
    ഒരുമാസം കൂടി ❤️❤️❤️❤️❤️

  • @ameerpulikkalvlogs
    @ameerpulikkalvlogs Год назад

    Ith kandappo assam gramathil poyath orma varunnu nalla paavam manushyar

  • @sheebanujoom200
    @sheebanujoom200 Год назад +1

    ഞാൻ കുറച്ച് താമസിച്ചു പോയി 😊🥰

  • @shibilsrp711
    @shibilsrp711 Год назад +1

    കണ്ണ് നിറഞ്ഞു പോയി 🥺🥺

  • @issacgeorge1726
    @issacgeorge1726 Год назад

    യാസിൻ Super

  • @shajir2431
    @shajir2431 Год назад +2

    Mr Yaseen very good vloger ❤️

  • @pradeekizhakkel2584
    @pradeekizhakkel2584 Год назад

    Asanthe ...Yaseem bhai ningallu chiri super nigallu nalla mannasine namikkunu

  • @rajasekharanpb2217
    @rajasekharanpb2217 Год назад +1

    HAI 🙏❤️🌹🙏wonderful video 🙏🙏🙏

  • @shifanapmpm9070
    @shifanapmpm9070 Год назад

    All videos are super

  • @Gouri.n950
    @Gouri.n950 Год назад

    മീറ്റ്. യാത്ര ടുഡേ.. ദിൽഷാദ്.......

  • @recorderpress
    @recorderpress Год назад +1

    നല്ല കായചകൾ വായ കൃസിയൊക്കെ ഉണ്ടല്ലോ. പെട്ടെന്ന് ഒരു മില്യൻ അടിക്കട്ടെ

  • @brock7182
    @brock7182 Год назад +3

    😍😍😍

  • @ramyasiva4294
    @ramyasiva4294 Год назад

    ✨️great👍

  • @haneefam2044
    @haneefam2044 Год назад +2

    ✌️👍സൈക്കിൾ taxi 😅

  • @ragishijin
    @ragishijin Год назад +3

    💖💖

  • @KISH583
    @KISH583 Год назад

    അവിടെയുള്ള റോഡുകളെല്ലാം നല്ല രീതിയിൽ മൈന്റൈൻ ചെയ്യുന്നുണ്ട് ഇതെല്ലാം ചൈന പണിത റോഡുകൾ ആണോ എന്നൊരു സംശയം ഉണ്ട് ചൈന ആഫ്രിക്കൻ രാജ്യങ്ങളിൽ ഒരുപാട് ഇൻവെസ്റ്റ്മെന്റ് ചെയ്തിട്ടുണ്ട് എന്ന് കേൾക്കുന്നു

  • @JITHINleo123
    @JITHINleo123 Год назад

    My fav RUclipsr ❤️ yassi

  • @anjana.k7781
    @anjana.k7781 Год назад

    You are a good human being Yaseenkkka ✨🦋God bless you 🪄

  • @blessonjoseph4949
    @blessonjoseph4949 Год назад

    സൂപ്പർ

  • @binuthanima4970
    @binuthanima4970 Год назад

    Nice vedeo

  • @abdulrahuman4571
    @abdulrahuman4571 Год назад

    Allah 🕋☝️👆🤲 u help ok brother 🙏🎉🙏🎉🙏 super good job ❤️❤️ like u

  • @Anu-et2xs
    @Anu-et2xs Год назад

    Superb Yaseen..

  • @saidalikuttyvappu450
    @saidalikuttyvappu450 Год назад

    riyadhil ninnum vaappu

  • @njan4907
    @njan4907 Год назад +1

    Tvs Indian company 😍❤

  • @prk9137
    @prk9137 Год назад

    ബ്രോക് നന്മ ഉണ്ടാവട്ടേ ❤❤

  • @devarasabha3362
    @devarasabha3362 Год назад +1

    യാസീൻ I love you brother ❤️

  • @sujithvava3270
    @sujithvava3270 Год назад +1

    ❤️❤️❤️❤️

  • @seenaantony5502
    @seenaantony5502 Год назад

    Very good mone

  • @ridazzz8485
    @ridazzz8485 Год назад

    യാസീൻ👍👍👍💥💥💥

  • @surasura5336
    @surasura5336 Год назад +3

    സൈക്കിൾ വാടകക്ക് കൊടുക്കുന്ന കടകൾ ഉണ്ടായിരുന്നു.

    • @aseesuk7002
      @aseesuk7002 Год назад

      1995 il 1 manikoorinu 1. 50 paisa Aayirunnu vaadaka