(S2-E25) വിവാഹത്തിന് മുമ്പേ ഭാര്യ മരിച്ചാൽ കുട്ടികളെ എന്ത് ചെയ്യണം.മഡഗാസ്‌കറിലെ വിചിത്ര ആചാരം

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 136

  • @sabirpalakkad507
    @sabirpalakkad507 Год назад +21

    ദിൽഷാദ് ബ്രോ, എങ്ങനത്തെ വീഡിയോ ഇട്ടാലും ഞങ്ങൾക്ക് സന്തോഷ👌👌👌👌👌👌👍👍👍

  • @KA.Rasheed
    @KA.Rasheed Год назад +17

    ''You are going to വെള്ളം"😀😀
    ജീവജലത്തിന്റെ മൂല്യം അറിയണമെങ്കിൽ ഇത്തരം സ്ഥലങ്ങൾ കാണണം. നമ്മൾ എത്ര ഭാഗ്യവാൻമാർ...

  • @rahoofkozr7303
    @rahoofkozr7303 Год назад +3

    കുറച്ച് നേരം വൈകിയെങ്കിലും നല്ല കാഴ്ചകൾ പ്രേക്ഷകർക്ക് കാണിച്ച് തന്നു.
    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരന് 🥰🥰🥰🥰🥰🥰

  • @Shoukathali-og7vl
    @Shoukathali-og7vl Год назад +3

    ലോകകപ്പ് മത്സരങ്ങൾ കഴിയുന്നതുവരെ ഇത്തരം ചെറിയ വീഡിയോകൾ ആണ് നല്ലത് ..

  • @ligillal5378
    @ligillal5378 Год назад +13

    കുട്ടികൾ എക്സിലാറ്റർ കൊടുക്കുമ്പോൾ കുട്ടികളുടെ ആ ചിരി ഉണ്ടാലൊ മാസ്സ് 😍😍

  • @MLP__PTM
    @MLP__PTM Год назад +3

    GOOD______🌷
    ചെറിയ Vdo ആയാലും
    കാഴ്ച്ചകളെല്ലാം ഇഷ്ടായി__👍

  • @aneeshaannu5674
    @aneeshaannu5674 Год назад +1

    ആ വീടും പരിസരവും കാണാൻ എന്തൊരു ഭംഗി ആണ്.നല്ല വൃത്തിയും ഉണ്ട്.

  • @padmaprasadkm2900
    @padmaprasadkm2900 Год назад +1

    ദിൽഷാദ് ഇത് ചെറിയതല്ല വലിയ വീഡീയൊ സൂപ്പർ സൂപ്പർ

  • @balamuralibalu28
    @balamuralibalu28 Год назад +2

    ബ്രോ.. പലതും നമ്മളെ.. കാണുന്നതാണ്.. നിങ്ങളുടെ പരിപാടി നല്ലതാക്കാൻ ശ്രമിക്കുക💕🙏

  • @shanibanajidkambath3065
    @shanibanajidkambath3065 Год назад +9

    അന്റെ ആ ഇൻട്രോയിൽ ആണ് ഞാൻ വീണത് ❤️❤️❤️

    • @renjithakshan
      @renjithakshan Год назад

      Satyam.. aa Dilshad aane enna intro with a nice smile ....

  • @ayoobayoob270
    @ayoobayoob270 Год назад +1

    Oru swapnam kanunna feelundu ninte vlog 😍😍😍

  • @koolathanas5472
    @koolathanas5472 Год назад +1

    ഫുൾ പെരിന്തൽമണ്ണക്കർ ആണല്ലോ ❤❤❤

  • @alifali9525
    @alifali9525 Год назад +1

    വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🥰🥰♥️♥️😘😘💚💚💚🙋‍♂️🤗

  • @vasumathisuma751
    @vasumathisuma751 Год назад +2

    ദിൽഷാദ് ഹാപ്പി ജേർണി.😍💐

  • @nisarac7289
    @nisarac7289 Год назад

    Welcome back dilshad again 🙂🏕️

  • @shudda.manaskan94
    @shudda.manaskan94 Год назад +1

    back ground music മാസ്റ്റർ പീസ് ഓൾ ഇന്ത്യാ ട്രിപ്പ് ഓർമ വന്നു

  • @dvijucd59cdviju52
    @dvijucd59cdviju52 Год назад

    Ormakal Maputo ...thanks Dilshad

  • @faslu3208
    @faslu3208 Год назад +3

    Background music കേട്ടപ്പോ നമ്മളെ മാസ്റ്റർപീസ് all india Trip ഓർമ വന്നു 👍

    • @aboobacker1317
      @aboobacker1317 Год назад

      എനിക്കും തോന്നി

  • @prajeshdubai1983
    @prajeshdubai1983 Год назад

    വെൽക്കം ബാക്ക് എഗൈൻ പ്രജീഷ് ആണേ. ജ്ജ് പൊളിക്ക് മുത്തേ

  • @achubharath
    @achubharath Год назад +2

    You going for വെള്ളം.... 😂😂.. ഇക്കയുടെ ഒരു കാര്യം.. 😂

  • @shabeermohammed2676
    @shabeermohammed2676 Год назад +1

    സഹോ താങ്കൾ അവിടെയുള്ള ഭക്ഷണങ്ങളും എക്സ്പോർ ചെയ്യുക താങ്കൾ കഴിക്കുന്നതായാലും അതും വീഡിയോയിൽ ഉൾപ്പെടുത്തുക

  • @rhworld9026
    @rhworld9026 Год назад

    😍

  • @sirajudeenvelavoor2533
    @sirajudeenvelavoor2533 Год назад +1

    ആ വണ്ടി കിട്ടാതിരിന്ന പ്പോള്‍ ഉള്ള വിഷമം മാറി ഇപ്പൊ നല്ല ഹാപ്പി ആയി അല്ലെ

  • @fahikaraheem
    @fahikaraheem Год назад

    ന്നാ പിന്നെ പറഞ്ഞ മാതിരി ട്ടോ 😊നാളെ കാണാ ട്ടോ ☺️

  • @mufeedashfu1599
    @mufeedashfu1599 Год назад +1

    Master pice ന്റെ bgm 😄😄😄😄 ആണല്ലോ

  • @abdulsalim3206
    @abdulsalim3206 Год назад

    full support dilshad

  • @eajas
    @eajas Год назад

    Welcome back again muthumaniye 🥰✌️

  • @mansoormansoo3005
    @mansoormansoo3005 Год назад +1

    👍👍👍👍👍

  • @nizarunuskunju1895
    @nizarunuskunju1895 Год назад

    Nammude etra Nalla anugraham mane allahu tannirikhunnath

  • @najeebnajeeb2705
    @najeebnajeeb2705 Год назад +4

    വീഡിയോയിലെ യാത്രയിൽ background music നു പകരം Bullet ന്റെ തന്നെ ശബ്ദം അതുപോലെ റെക്കോർഡ് ചെയ്യ്തു കൊടുത്തിരുന്നുയെങ്കിൽ യാത്രയിലൂടെനീളം അവിടുത്തെ ആളുകളുടെ ആ ശബ്ദം കേൾക്കുമ്പോഴുള്ള expression ശരിക്കും പ്രേക്ഷകർക്ക് മനസ്സിലകുമായിരുന്നു.

  • @augustypj2070
    @augustypj2070 Год назад

    കൊള്ളാം ചങ്ങായി 💕💕💕

  • @sreejithts8084
    @sreejithts8084 Год назад

    Bro samsaram poliyaa

  • @Arshad-ce3se
    @Arshad-ce3se Год назад

    Ikka Inn Nallam monjaayikknallo 😍😍

  • @thanks5729
    @thanks5729 Год назад

    Dilshadaane....😜
    suuuperaaane😉

  • @unnisanthoshmenon
    @unnisanthoshmenon Год назад

    Background music.....Super

  • @mohammedjasim7884
    @mohammedjasim7884 Год назад

    പെരിന്തല്‍മണ്ണ power..

  • @firosfiros474
    @firosfiros474 Год назад +2

    ഫിറോസ് മേപ്പാടി ഹാജർ

  • @recorderpress
    @recorderpress Год назад

    നല്ല കായ്ച്ചകൾ, അവിടെ വെള്ളത്തിന് ഭയങ്കര സാമമാണല്ലോ അവിടെ മയ ഇല്ലാത്തതു കൊണ്ടായിരിക്കണം

  • @pskabeer9495
    @pskabeer9495 Год назад

    കുറെ മല്ലൂൻ്റെ പുറകെ നടന്നു
    ഇനി ഇയാളുടെ പുറകെയും വരാം ട്ടോ

  • @koyipenbeeran4015
    @koyipenbeeran4015 Год назад +1

    Hi muthumani 😘

  • @kumarsugu1852
    @kumarsugu1852 Год назад

    Hi bro thanks vlog welcome to chanal God blessed with traveling

  • @mboithang4448
    @mboithang4448 Год назад

    Hai Dilshad ☺️😆😆 allam nannayi varum...

  • @muhammedalikinettingal7366
    @muhammedalikinettingal7366 Год назад

    Very good thx u

  • @rashifrashif948
    @rashifrashif948 Год назад

    അടിപൊളി

  • @pulimittayi8285
    @pulimittayi8285 Год назад +2

    🙏🙏

  • @idiota4606
    @idiota4606 Год назад

    6:56 അത്തിപഴം (fig) അല്ലേ

  • @SaniSani-kv8cn
    @SaniSani-kv8cn Год назад

    Bro kidukkii

  • @nishadkoya1067
    @nishadkoya1067 Год назад

    നിഷാദ് സൗദിയിൽ നിന്നും

  • @mohamedmusthafa249
    @mohamedmusthafa249 Год назад

    Good vedo

  • @arunpj8765
    @arunpj8765 Год назад

    അടിപൊളി ❤️

  • @muhammedkp3532
    @muhammedkp3532 Год назад +1

    ദിൽഷാദ് മുത്തേ❤️❤️❤️🌹🌹🌹🥰🥰🥰

  • @renjur389
    @renjur389 Год назад

    ആഫ്രിക്കയിൽ നിന് ഇന്ത്യൻ ഭൂകണ്ടംseperate ആയപ്പോൾ.. മഡഗാസ്കർ.. മാത്രം അവിടെയിപ്പോയി 😔🙄🙄

  • @wilsonthomas8382
    @wilsonthomas8382 Год назад +1

    ശരിക്കും ആഫ്രിക്ക മുഴുവനും കണ്ടു ok

  • @abdulrazack1222
    @abdulrazack1222 Год назад

    Dilshade Aa maram licchy model undu

  • @sreejithts8084
    @sreejithts8084 Год назад

    Dilshad aaney 😍😍😍😍

  • @excellentideas5719
    @excellentideas5719 Год назад

    അങ്ങനെ അതും കഴിഞ്ഞു 👍👍👍🌹🌹🌹

  • @Mhdali14
    @Mhdali14 Год назад

    Andi adichu kondu pokaathe nokkooo

  • @sreelathak5479
    @sreelathak5479 Год назад

    യാത്ര ടുഡേ വളരെ ഇഷ്ടം ഫ്രം mkd

  • @abduljaleelc2309
    @abduljaleelc2309 Год назад

    ദിൽഷാദ് ബായ് 🥰🥰🥰🥰🥰

  • @Streetview27
    @Streetview27 Год назад +1

    9:12 anikum manasilayi beech 😂

  • @aslahayancheri3964
    @aslahayancheri3964 Год назад

    പൊളി വീഡിയോ

  • @Xmo__Gaming
    @Xmo__Gaming Год назад

    Uff music vere leval

  • @anzarkarim6367
    @anzarkarim6367 Год назад

    Nice views...😍😍😍

  • @saifudha6849
    @saifudha6849 Год назад

    Super 👍👍👌👌🌹🌹

  • @shailashiju7806
    @shailashiju7806 Год назад

    പൊളി സ്ഥലം അല്ലെ

  • @abdullahfia3119
    @abdullahfia3119 Год назад

    Super 💖💝♥️

  • @muhsina4613
    @muhsina4613 Год назад

    ഇഷ്ടം പോലെ സ്ഥലം ഉണ്ട്

  • @oommenthalavady2275
    @oommenthalavady2275 Год назад

    Andi Paz-am

  • @rafirichu7150
    @rafirichu7150 Год назад

    എന്നാലും ആദ്യത്തെ bgm വേണ്ടായിരുന്നു bulletinte ശബ്ദം മതി

  • @fatimavafiya7971
    @fatimavafiya7971 Год назад

    Bro hunding video edoo

  • @vijiyankannoth1897
    @vijiyankannoth1897 Год назад

    Whatsurpresebeautythisaria

  • @noufaltp4105
    @noufaltp4105 Год назад

    Super

  • @munsheer_hrly
    @munsheer_hrly Год назад

    ❤❤❤ dilshu

  • @anushaasmi7917
    @anushaasmi7917 Год назад

    👌👌👌

  • @ameerpombra8075
    @ameerpombra8075 Год назад

    ഹായ്

  • @athulsukumaran2150
    @athulsukumaran2150 Год назад

    ഇയ്യ് വെള്ളത്തിനു പോവാ 😆

  • @travelinggroupentertainmen2023

    ബ്രോ എനിക്ക് സന്തോഷം കാര്യം എനിക്ക് അടിച്ചുപൊളിക്കാൻ പറ്റുന്നില്ല

  • @bijukoompara5195
    @bijukoompara5195 Год назад

    മൂസിക്ക് പോരാ പഴയതാ 👍👍നല്ലത്

  • @enthadamwonuneeithilnokkun228
    @enthadamwonuneeithilnokkun228 Год назад

    Nammale masterpiece all india trip😁

  • @hitkkunjippa4429
    @hitkkunjippa4429 Год назад

    Tkkk

  • @AsifAli-rp3nv
    @AsifAli-rp3nv Год назад

    👍👍👍

  • @abrar028
    @abrar028 Год назад

    Captain 😍👌

  • @Honeypvrk
    @Honeypvrk Год назад

    Going for wellam

  • @farhadfighter165
    @farhadfighter165 Год назад +1

    👍♥️😍💪👏👌

  • @shamnadkanoor9572
    @shamnadkanoor9572 Год назад

    അടിപൊളി ❤❤❤❤പൊളിച്ചു 👍👍👍👍

  • @noufalmpdvlogs8555
    @noufalmpdvlogs8555 Год назад

    NOUFAL MAMPAD

  • @ajuroshan4229
    @ajuroshan4229 Год назад

    Hi

  • @muraleedharanomanat3939
    @muraleedharanomanat3939 Год назад

    Hai

  • @ilovemyindia4195
    @ilovemyindia4195 Год назад

    🌹🌹🌹🌹

  • @mujeebrahman5491
    @mujeebrahman5491 Год назад

    ❤❤👍👍

  • @ansalayma1920
    @ansalayma1920 Год назад

    ♥️♥️♥️♥️♥️

  • @ashhad____official
    @ashhad____official Год назад

    Music 😬

  • @sujithkrishna7026
    @sujithkrishna7026 Год назад

    ♥♥♥♥

  • @rejoyjose4356
    @rejoyjose4356 Год назад

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @afsalparamban3893
    @afsalparamban3893 Год назад

    🔥🔥🔥

  • @niyasmrafeek
    @niyasmrafeek Год назад

    ❤❤🥰👍

  • @lewandoskirl9757
    @lewandoskirl9757 Год назад

    🥰💕🔥

  • @sahursahur2200
    @sahursahur2200 Год назад

    💖💖🌹👍

  • @shahulshalushalu9989
    @shahulshalushalu9989 Год назад

    Nan fisatayitanu kanunnath

  • @shukoorkm6790
    @shukoorkm6790 Год назад

    🤲🤲🤲🤲