(S2-E29) ആഫ്രിക്കയിലെ ഒറ്റപ്പെട്ട കാടുകളിൽ പതുങ്ങിയിരിക്കുന്ന കുട്ടികൾ | African tribel life

Поделиться
HTML-код
  • Опубликовано: 29 ноя 2022
  • Mozambique
    Alternate titles: República de Moçambique, Republic of Mozambique
    By Jeanne Marie PenvenneSee All Last Updated: Nov 1, 2022 Edit History
    Summary
    Read a brief summary of this topic
    Mozambique, Island of
    Mozambique, a scenic country in southeastern Africa. Mozambique is rich in natural resources, is biologically and culturally diverse, and has a tropical climate. Its extensive coastline, fronting the Mozambique Channel, which separates mainland Africa from the island of Madagascar, offers some of Africa’s best natural harbours. These have allowed Mozambique an important role in the maritime economy of the Indian Ocean, while the country’s white sand beaches are an important attraction for the growing tourism industry
    Contact me on :ytyathratoday@gmail.com

Комментарии • 327

  • @8086-i7n
    @8086-i7n Год назад +174

    എന്തായാലും ആഫ്രിക്കയിൽ പോയി മദ്യത്തിന് ഭോധവത്കരണം നടത്തിയ കേരളത്തിലെ ആദിയ മനുഷ്യൻ ദിൽഷാദ് ആയിരിക്കും 😅🥰

  • @aliek5775
    @aliek5775 Год назад +16

    ലോകത്തിൽ ആദ്യമായിട്ടായിരിക്കും ആഫ്രിക്കക്കാരനോട് മലയാളം സംസാരിക്കുന്നത് അത് അവർക്ക് മനസ്സിലാവുകയും ചെയ്തു.. പൊളിച്ചു ദിൽഷാദ്

  • @abdulkhadar1306
    @abdulkhadar1306 Год назад +36

    ബ്രോ അവർക്ക് കുറച്ച് ഭക്ഷണത്തിന് വേണ്ടി കാശ് കേടു ത്താൽ നാട്ടിലുള്ള അഠബലത്തി ലും പള്ളിയിലും ചർച്ചിലും കേടക്കണ തിനെക്കാളം പ്രതിഫലം കിട്ടും🤲🤲🤲🤲

  • @babupacha9527
    @babupacha9527 Год назад +35

    കുഞ്ഞോക്ക് എല്ലാം മനസിലായി ❤❤❤😆😆😆

  • @shaiksakeerhussain6117
    @shaiksakeerhussain6117 Год назад +11

    ദില്ലു എല്ലാവരെയും സഹായികാനുള്ള ആ മനസ്സുണ്ടല്ലൊ അത് മതി കണ്ണ് നിറഞുപോയി കുട്ടിക്കളുടെ നിസ്സഹായത കണ്ട് കണ്ണ് നിറഞുപോയി അൽഹംമ്ദുലില്ലാ നമ്മളെത്ര ഭാഗ്യാവൻമാർ

  • @pramodkarichery8604
    @pramodkarichery8604 Год назад +28

    ദിൽഷാദ് അന്റെ വർത്താനം കേക്കാൻ നല്ല രസാണ്.👍👍👍👍👍❤️

  • @mazhayumveyilum5el5i
    @mazhayumveyilum5el5i Год назад +11

    കശുവണ്ടി വിൽക്കാൻ നിൽക്കണ പിള്ളേരെ കണ്ടപ്പോൾ പണ്ട് സ്കൂളിൽ പോകുമ്പോൾ ഇട വഴികളിൽ ചാടി കിടക്കണ കശുവണ്ടി പറക്കി കൊണ്ടുവന്നു അവധി ദിവസം വരുന്ന ഐസ് കാരന് 8 കശുവണ്ടി കൊടുതാൽ ഒരു ഐസ് തരും 😄. പിന്നെ പാൽ ഐസിന് 15 കശുവണ്ടി കൊടുക്കണം 😊 അത് ഒരു കാലം

  • @musafirsulthanvlogs1533
    @musafirsulthanvlogs1533 Год назад +46

    ഇതൊക്കെ കാണുമ്പോ ആണ് നമ്മളൊക്കെ സ്വർഗ്ഗത്തിൻ്റെ യും അപ്പുറത്ത് ആണ് ജീവിക്കുന്നത് എന്ന് തോന്നുന്നത് , നമ്മളൊന്നും ജീവിതത്തിൽ പ്രയാസം , വിശപ്പ് ഒന്നും അറിഞ്ഞിട്ടില്ല...😥

    • @junaidjunuvlogs8083
      @junaidjunuvlogs8083 Год назад +1

      10000000000000000000000%😢😢😢😢😢😢😢

    • @RameshRamesh-lc5kf
      @RameshRamesh-lc5kf Год назад +3

      എത്രയേ >ങ്ങൾ ദിനംപ്രതി എത്ര ഭക്ഷണം കളയുന്നു ഇതൊക്കെ കാണുബോൾ അതിൻ്റെ മഹത്ത്വം മനസിലാവും നന്ദി ലോകത്തെ കാണിച്ചു തന്നതിന്

  • @sajeeshtv9427
    @sajeeshtv9427 Год назад +9

    ഒരു ചെറു പുഞ്ചിരിയോടെ അല്ലാതെ ഈ മനുഷ്യന്റെ വീഡിയോ കണ്ടു തീർക്കാൻ ആകില്ല😊

  • @ashiqueashii9616
    @ashiqueashii9616 Год назад +28

    മരിച്ചെങ്ങാട്ട് പോവും 😹😹😆👌🏻

    • @Navafstrainger
      @Navafstrainger Год назад +3

      😝😝😝😝😝😝😝😝😝😝😝

    • @asker.ekkunnumpuram8443
      @asker.ekkunnumpuram8443 Год назад +3

      😄

    • @augustypj2070
      @augustypj2070 Год назад

      വേഗം. നിര്‍ത്തരുതെന്ന്. ഓക്കെ . 👍👍👍👍👍👍🌹🌹

  • @arunk.r3359
    @arunk.r3359 Год назад +16

    ദിൽഷാദെ തന്റെ വീഡിയോ സ്തിരം കാണുന്നയാളാണ് ഞാൻ ഒരു കാര്യം പറയണമെന്ന് തോന്നി വിഡിയോ ക്ക് ഇടയിൽ മ്യുസിക്ക് ഇടുന്നതിലും രസം തന്റെ സംസാരം കേൾക്കാനാണ്

  • @shaheedmuhammed2518
    @shaheedmuhammed2518 Год назад +3

    ആഫ്രിക്കയിൽ പോയി മലയാളത്തിൽ മദ്യത്തിനെതിരെ ബോധവൽക്കരണം നടത്തിയ ദിൽഷാദിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ🤩🤩🤩😍😍😁😅

  • @nidhinjose
    @nidhinjose Год назад +19

    നല്ല കണ്ണിനു കുളിർമ നൽകുന്ന സ്ഥലങ്ങൾ....

  • @rahoofkozr7303
    @rahoofkozr7303 Год назад +39

    ആഫ്രിക്കൻ പിള്ളേരെ കച്ചോടം പഠിപ്പിച്ച് കൊടുതല്ലോ 😄😄😄😄
    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ 🥰🥰🥰

    • @psychospanner
      @psychospanner Год назад +1

      ഞങ്ങള ഇവിടെ ബീച്ചിൽ കപ്പലണ്ടി വിൽക്കുന്ന പയ്യന്മാർ ഇത്പോലെ ഗ്രൂപ്പ്‌ തിരിച്ചു കച്ചോടം നടത്തുന്നത് ഓർമ വന്നു

  • @junaidjunuvlogs8083
    @junaidjunuvlogs8083 Год назад +22

    ഇന്നത്തെ വീഡിയോ കണ്ടു ആദ്യം കരഞ്ഞു മുത്തെ 07:40 😢😢
    പിന്നെ കുറെ ചിരിച്ചു അണ്ടിപ്പരിപ്പ് കച്ചവടം ചെയ്യുന്ന കുട്ടികൾ വട്ടം കൂടിയപ്പോ 😂😂😂😂❤❤❤❤

  • @pramodkarichery8604
    @pramodkarichery8604 Год назад +8

    All India trip മുതൽ കൂടെയുണ്ട്👍👍👍❤️❤️❤️❤️❤️

  • @ayishaa00
    @ayishaa00 Год назад +2

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ കുറെ ചിന്തിക്കാനും ആസ്വദിക്കാനും ചിരിക്കാനും ഉണ്ട്.. അതാണ് yathra today🥰🥰🥰🥰

    • @ayishaa00
      @ayishaa00 Год назад

      അതുകൊണ്ട് skip ചെയ്യാതെ ഇഷ്ടത്തോടെ കാണാം... ടൈം ഇത്തിരി കൂടി കൂട്ടമോ...

  • @vijaypaul7881
    @vijaypaul7881 Год назад +5

    Ende Dilshade....I laugh while watching your videos. If they didn't understand you start talking malayalam. I love it.

  • @junaidjunuvlogs8083
    @junaidjunuvlogs8083 Год назад +6

    ഞാൻ പറഞ്ഞത് കുഞ്ഞോൾക്ക് മനസിലാകുന്നില്ലെ 19:54😂😂😂

  • @aneeshaannu5674
    @aneeshaannu5674 Год назад +3

    ആ മക്കളെ കാണുമ്പോൾ എന്തോ ഒരു ടെൻഷൻ.ഒരു നേരത്തെ അന്നത്തിനു പോലും വകയില്ലാത്ത പാവം മക്കൾ.ഇവരെ കാണുമ്പോൾ നമ്മൾക്ക് അല്ലാഹുവിനെ sthuthichaalum മതിയാകില്ല.

  • @Aslamrcsvlog
    @Aslamrcsvlog Год назад +3

    Dilshad ka poli 😍❤

  • @pramodglory
    @pramodglory Год назад +1

    സത്യത്തിൽ എന്തു കഷ്ടം ആണ് അല്ലെ അവിടുത്തെ ജനങ്ങൾ ജീവിക്കുന്നത്. ഈ video കണ്ടപ്പോ സങ്കടം ഉണ്ടായി, പക്ഷെ ദിൽഷദിന്റെ സംസാരം കേട്ടു കുറെ ചിരിച്ചു. 😃

  • @alifali9525
    @alifali9525 Год назад +4

    വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🥰🙋‍♂️🤗😘😘

  • @Ra____IzzatH
    @Ra____IzzatH Год назад +1

    Welcome back again dhikshad ahne…🥰🤩 love you brother

  • @jaisinghgopinath7285
    @jaisinghgopinath7285 Год назад +3

    You are a good man!!!

  • @KA.Rasheed
    @KA.Rasheed Год назад +4

    കുഞ്ഞു മക്കളെ മുഖം കാണുമ്പോൾ....🥲🥲🥲🥲🥲

  • @sulfikkareasa
    @sulfikkareasa Год назад +6

    ഈ ആഫ്രിക്കൻ നാടുകളിൽ പോയിട്ട് എങ്ങനെയാണ് ഡെയിലി വീഡിയോ അപ്‌ലോഡ് ചെയ്യാൻ കഴിയുക അതിനുള്ള നെറ്റ് സൗകര്യങ്ങളൊക്കെ അവിടെയുണ്ടോ

  • @oommenthalavady2275
    @oommenthalavady2275 Год назад +5

    My dear never stops like that , it’s very dangerous like that .

  • @faizalabid2180
    @faizalabid2180 Год назад +1

    Welcome back again 🔥🔥🔥

  • @kumarsugu1852
    @kumarsugu1852 Год назад +2

    Hi Dilshad bro 🙏🙏❤☺️ volg super very nice thanks

  • @safark8234
    @safark8234 Год назад +1

    ഹോട്ടലിൽ കയറിയപ്പോൾ കോമഡി ആയിരുന്നു 🤣🤣

  • @shezaishan1015
    @shezaishan1015 Год назад

    Welcome back again

  • @prajishakthantp9753
    @prajishakthantp9753 Год назад +1

    Dilshadukka നിങ്ങൾ ഇതുവരെ ചെയ്താത്തിൽ ഏറ്റവും നല്ല വീഡിയോ ഒരു നേരത്ത വിശപ്പ് മാറ്റാൻ കസ്റ്റപ്പെടുന്നവർ

  • @antonylambert5151
    @antonylambert5151 Год назад +2

    You have a big heart Dilshad nice i like it

  • @raafigain555
    @raafigain555 Год назад +10

    como vai irmão. votos de boa viagem

  • @mohammedali3848
    @mohammedali3848 Год назад +1

    ഇതൊക്കെ കാണുമ്പോൾ. നമ്മൾ ജീവിക്കുന്നത് എത്രയോ നല്ല രീതിയിൽ

  • @eajas
    @eajas Год назад

    🥰✌️ welcome back again muthumaniye 🥰✌️

    • @manumanu-53
      @manumanu-53 Год назад

      😄 കുടു കുടു

  • @wheelsonthelife4034
    @wheelsonthelife4034 Год назад +2

    കശുവണ്ടി കാരോട് ഉള്ള സംസാരം കേട്ടു കുറെ ചിരിച്ചു

  • @malawidiary
    @malawidiary Год назад +5

    Welcome to Malawi 💜💜💜

  • @anzarkarim6367
    @anzarkarim6367 Год назад

    Nice views....🙋🙋🙋

  • @arunnjose8123
    @arunnjose8123 Год назад +2

    18.25😂😂😂😂😂 jangoooo njan pettuuuu... Kazjnja devasam ethu pola oru video kandatha ollu. Ipo dhaaa namuda chekkan aa seen engu eduthakunnu 😁🤭🤭🤭🤭..

  • @rafiadoor8587
    @rafiadoor8587 Год назад +1

    Safe journey muthe👍

  • @e4vcontinue978
    @e4vcontinue978 Год назад +1

    ഒമാനിൽ നിന്നും ഒരു ബിഗ് സല്യൂട്ട് വീണ്ടും

  • @arunpj8765
    @arunpj8765 Год назад +1

    അടിപൊളി ❤️

  • @ahmedhadi117
    @ahmedhadi117 Год назад +3

    😀😀ആ കുട്ടികളെ മലയാളം പറഞ്ഞ് മനസ്സിലാക്കിയല്ലോ ഇങ്ങളെ സമ്മേയ്ക്കണം ദിൽഷദ്ക്കാ 😀😀😀

  • @vasumathisuma751
    @vasumathisuma751 Год назад +1

    Mr. ദിൽഷാദ് ജേർണി. ഒരുപാടു യിഷ്ടമായി.😍😍💐

  • @nisarkaakwtt6161
    @nisarkaakwtt6161 Год назад +2

    കശുവണ്ടി ഒർജിനൽ ആയത് കൊണ്ട് കുറെ വാങ്ങിക്കോളൂ നമ്മുടെ നാട്ടിൽഇപ്പോൾ വില്കുന്നത് മാവ് കൊണ്ട് നിർമ്മക്കുന്ന ബേക്കറി കശുവണ്ടി ആണ്

  • @ibrahimmkl204
    @ibrahimmkl204 Год назад +1

    ഉസാറായിട്ടുണ്ട്

  • @nandakumarap518
    @nandakumarap518 Год назад

    Super.

  • @hrmmedia5422
    @hrmmedia5422 Год назад +3

    Rice + egg + gudgudgud, best combination, 🥳🥳🥳

  • @Navafstrainger
    @Navafstrainger Год назад +2

    Pahaya chiripich kollo😝😝😝😝😝😝

  • @sibinsibi3990
    @sibinsibi3990 Год назад +1

    പൊളിച്ചുട്ടോ ദില്ഷാദ് ഭായ്

  • @jpblogs786
    @jpblogs786 Год назад +2

    ബ്രോ ആ കുട്ടികളൊക്കെ കാണുമ്പോൾ ഭയങ്കര സങ്കടമാണ്. കഴിയുമെങ്കിൽ കുട്ടികൾക്ക് ചില്ലറ cash എങ്കിലും കൊടുത്ത് സന്തോഷിപ്പിക്കുക.

  • @kizerbava2687
    @kizerbava2687 Год назад +1

    Nice

  • @sarathsp96
    @sarathsp96 Год назад +1

    ആ കുഞ്ഞുങ്ങളുടെ അവസ്ഥ കണ്ടിട്ട് സത്യത്തിൽ നല്ല സങ്കടം വരുന്നുണ്ട് 😔

  • @mjithinsebas3977
    @mjithinsebas3977 Год назад

    Dishad bro super

  • @prajoshprajosh6711
    @prajoshprajosh6711 Год назад +1

    Nigal alu poliyataa .varthanam super

  • @abdullahfia3119
    @abdullahfia3119 Год назад

    Super 💖💝♥️

  • @wilsonthomas8382
    @wilsonthomas8382 Год назад +3

    നമ്മൾ എത്ര നന്നായി ജീവിക്കു ന്നു പാവം ഈ കുട്ടികൾ. സ്കൂളി ൽ പോകുന്നില്ല. അഹരം ഇല്ല കഷ്ടം

  • @NavasPadoor
    @NavasPadoor Год назад +1

    മദ്യത്തിനെതിരെ ബോധവൽക്കരണം നടത്തുന്നു.... കുട്ടികൾക്ക് ബിസിനസ്സ് ക്ലാസ്സ് എടുക്കുന്നു... ഹോട്ടൽ കുക്കിന് പാചക ക്ലാസ്സ് എടുക്കുന്നു... എന്തൊക്കെ പരിപാടി ആണ്...! 🙏

  • @AtHuLAjItH7
    @AtHuLAjItH7 Год назад +1

    724k sub congrats bro

  • @siraj9679
    @siraj9679 Год назад +2

    Lelu allu...lelu allu....

  • @venugopalankp7917
    @venugopalankp7917 Год назад

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോസ്, 👍♥️

  • @vijeshthiruvalla4490
    @vijeshthiruvalla4490 Год назад

    Super

  • @africasouth8456
    @africasouth8456 Год назад +6

    ഇന്‍ഷാദ് ഇക്കാൻറെ വീഡിയോ കണ്ടുകൊണ്ടിരിക്കാൻ ഇത്രയും നല്ലൊരു യൂട്യൂബ് മനുഷ്യത്വം അതാണ് പ്രത്യേകത☝☝💚💚💚🇨🇮🇨🇮🇨🇮🇨🇮👍👍👍👍👍👍👍

    • @rasheedrck
      @rasheedrck Год назад

      🇮🇳
      🇮🇳 🇮🇳

    • @africasouth8456
      @africasouth8456 Год назад

      @@rasheedrck എൻറെ കീബോർഡിൽ അത് കണ്ടില്ല അതിന് മാച്ചാവുന്ന കളർ ഇട്ടു എന്നേയുള്ളൂ❤

    • @mufeedashfu1599
      @mufeedashfu1599 Год назад +1

      ദിൽഷാദ് ആണ് ഇൻഷാദ് അല്ല

  • @roopapoothatta9206
    @roopapoothatta9206 Год назад +1

    Likes to hear you saying 'pera' /house

  • @arjunsnair6378
    @arjunsnair6378 Год назад

    Nalla ada uveeyyyy........ Aaa mutta ariyan paranje kollam

  • @prajithskpm6921
    @prajithskpm6921 Год назад +1

    ന്റെ പൊന്നൊ....ഇജ്ജാതി....😂😂🔥

  • @mohamedmusthafa249
    @mohamedmusthafa249 Год назад

    Super ❤️❤️❤️❤️

  • @SanuSanu-tz7ff
    @SanuSanu-tz7ff Год назад

    Dilu ikka samsaram orupad ishtta😍😍😍

  • @sahadhaddad9541
    @sahadhaddad9541 Год назад +1

    17:00 മുതൽ ചിരിച്ച് മരിച്ചു 😂😂😂😂

  • @satharmuthu4414
    @satharmuthu4414 Год назад

    Good

  • @shihabclr
    @shihabclr Год назад

    Ha hu വല്ലാത്ത ബോധവൽകരണം ആയിപ്പോയി
    ദിൽഷാദ്.

  • @Sunilkumar-vu1ln
    @Sunilkumar-vu1ln Год назад

    Polichu

  • @sonusuroor9570
    @sonusuroor9570 Год назад +1

    Yathra today master piece nteee music copy adchkknnn 😀😀😀😃🤣🤣

  • @wilsonthomas8382
    @wilsonthomas8382 Год назад +2

    ആഫ്രിക്ക യിൽ പറങ്കി മാവ്. കു ടു തൽ കൃഷി ചെയ്തു വരുന്നു.

  • @firosfiros474
    @firosfiros474 Год назад +4

    ഫിറോസ് മേപ്പാടി ഹാജർ

  • @ashalmohammed6244
    @ashalmohammed6244 Год назад

    Andi kachodam super

  • @shihabmpm6151
    @shihabmpm6151 Год назад +1

    ആ സൗത്തേഷ്യൻ ട്രിപ്പിലെ പഴയ bgm കേൾക്കാൻ പൂതിയാവുന്നു

  • @amanagallery7895
    @amanagallery7895 Год назад +4

    ആഫ്രിക്കയിൽ മലയാളം കഫെ തുടങ്ങേണ്ടി വരുമോ 😃😃

  • @muhammedrashik5738
    @muhammedrashik5738 Год назад

    Good job

  • @rasheedpoothakkal5020
    @rasheedpoothakkal5020 Год назад +3

    പോർച്ചുഗൽ ആണ് നമ്മുടെ നാട്ടിൽ പറങ്കിമൂച്ചി കൊണ്ടുവന്നത് എന്ന് കേട്ടിട്ടുണ്ട്

  • @koyipenbeeran4015
    @koyipenbeeran4015 Год назад +1

    Hi muthumani 😘

  • @Navafstrainger
    @Navafstrainger Год назад +3

    Dhilu battery ready aakio…????

  • @sabirpalakkad507
    @sabirpalakkad507 Год назад +2

    എനിക്ക് വയ്യ ചിരിക്കാൻ നേരെ നിൽക്കാൻ വേണ്ടി എന്തോ അടിച്ചിട്ടുണ്ട് അണ്ടിപ്പരിപ്പ് വിൽക്കാൻ വേണ്ടി വന്നത് ഒരെണ്ണം വാങ്ങാൻ കച്ചവടക്കാര് 40😳😀😀😀😀👌👌👌👍video.👍👍👍👍👍

  • @sjsj7381
    @sjsj7381 Год назад +5

    Food പറഞ്ഞ് മനസിലാക്കിയത് super ആയിരുന്നു

  • @selvin_4808
    @selvin_4808 Год назад +1

    Bro vdo length koottanam

  • @sreerajpulikkal7275
    @sreerajpulikkal7275 Год назад

    അടിപൊളി യെ

  • @shamnadkanoor9572
    @shamnadkanoor9572 Год назад +2

    കഷ്ടം, കാണുമ്പോൾ സങ്കടം വരുന്നു, ആ കുട്ടികളെ, അവരും ഈ ഭൂമിയുടെ മക്കൾ അല്ലെ, 😭😭😭,

  • @mboithang4448
    @mboithang4448 Год назад

    Hai Dilshad ☺️😆anthu bhashaya samsarikkunne... Portuguese??

  • @vijaypaul7881
    @vijaypaul7881 Год назад

    You could be the business manager....lol

  • @sajidsaji9902
    @sajidsaji9902 Год назад

    13:09😂😂 poli

  • @sanatmaThew
    @sanatmaThew Год назад +3

    ❣️

  • @shibli901
    @shibli901 Год назад +1

    Captain 💚🔥

  • @saifudha6849
    @saifudha6849 Год назад

    Kalban 😍😍Dilshadh 👍👍👌👌🌹🌹

  • @hitkkunjippa4429
    @hitkkunjippa4429 Год назад +1

    Tkkk

  • @althafalthu7357
    @althafalthu7357 Год назад +1

    4:16 ഏ ആ 😂😂😂😂😂😂

  • @vappalajayarajmenon4417
    @vappalajayarajmenon4417 Год назад +3

    മലയാളത്തിൽ ബിസിനസ് തന്ത്രം പറഞ്ഞ് മനസ്സിലാക്കിക്കുന്ന ദിൽഷാദ് മാസാണ്

  • @shafeekneimi493
    @shafeekneimi493 Год назад +2

    I like tomotto rice kudu kudu language 😂😂😂😂😂

  • @babu7120
    @babu7120 Год назад

    Comady.rajavanu