(S2-E55)ഉഗാണ്ടൻ ഗോത്ര വർഗ്ഗങ്ങൾക്കിടയിലെ വിചിത്രമായ ആചാരം | Ttanda Pits, Uganda

Поделиться
HTML-код
  • Опубликовано: 4 янв 2023
  • The Tanda pits near the town of Mityana, Uganda, are a group of over 240 circular pits in the forest. They are said to be caused by Walumbe, a central character in the creation myth of Kintu
    Contact me on : ytyathratoday@gmail.com

Комментарии • 235

  • @imran.ck.3216
    @imran.ck.3216 Год назад +120

    നമ്മുടെ മുത്തിനെ😍😍 ഇഷ്ടപ്പെടുന്നവർ 💕💕❤️❤️❤️

    • @muhiyudheenkn1402
      @muhiyudheenkn1402 Год назад +1

      നിങ്ങളെ മുത്ത് ആരാണ് എന്ന് പറയറാ എന്നാലല്ലേ.. മനസ്സിലാവൂ.. 🥴

    • @achurichu4945
      @achurichu4945 Год назад

      🤣🤣🤣🤣🤣

    • @imran.ck.3216
      @imran.ck.3216 Год назад

      ​@@muhiyudheenkn1402😂😂👍

    • @imran.ck.3216
      @imran.ck.3216 Год назад

      ​@@achurichu4945😂😂😂

    • @highlysports7121
      @highlysports7121 Год назад

      @@imran.ck.3216
      l😘

  • @KA.Rasheed
    @KA.Rasheed Год назад +23

    ഉഗാണ്ടയിലെ ആചാരങ്ങളും, അനുഷ്ഠാനങ്ങളും കണ്ട് തരിച്ചു.
    ഇതിന്റെ ഒക്കെ പേര് മാറി പോകാതെ പറയാനും വേണം ഒരു റെയിഞ്ച്..😀😀👍👍🤝

  • @padmaprasadkm2900
    @padmaprasadkm2900 Год назад +12

    ഓരൊ നാട്ടിൽ ഓരോ ആചാരങ്ങൾ എന്തായാലും യാത്രക്കും വിവരണങ്ങളും ഒരു പാട് സന്തോഷം തരുന്നു സൂപ്പർ❤️

  • @abdullap.k.1892
    @abdullap.k.1892 Год назад +8

    സ്നേഹം നിറഞ്ഞ ആശംസകള്, അഭിനന്ദനങ്ങള്. ഗ്രാമീണ ജനജീവിതം വിവരിച്ചു തരുന്നതിന് വളരെ നന്ദി.

  • @shafeequesha8603
    @shafeequesha8603 Год назад +41

    എന്നും വീഡിയോ വേണം എന്നുള്ളവർ ഇവിടെ വരൂ

  • @beegumsvlog5299
    @beegumsvlog5299 Год назад +5

    അയ്യോ പേടിച്ചു പോയി ഈ വീഡിയോ കണ്ടഎന്തായാലും നിങ്ങളെ സമ്മതിച്ചു ഒറ്റക്ക് യാത്ര ചെയ്തു നമുക്ക് ഓരോ കാര്യങ്ങൾ കാണിച്ചു തരുന്നു 🙏👌👌👌👌👌👌👌🙏🙏🙏🙏🙏👏👏👏

  • @rahoofkozr7303
    @rahoofkozr7303 Год назад +2

    ആദ്യമായിട്ടാണ് ഒരു എപ്പിസോഡ് വൈകി കാണുന്നത്.
    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ 🥰🥰🥰🥰

  • @hamzakutteeri4775
    @hamzakutteeri4775 Год назад +8

    ഹായ് ദില്ഷാദ് ആഫ്രിക്കൻ ആദിവാസികളുടെ ജീവിത രീതി വളരെയധികം അതിശയം നിറഞ്ഞതാണ്, അത് നന്നായി ഒപ്പിയടുത്തിട്ടുണ്ട് ശരിക്കും സഹാസിക യാത്ര തന്നെ

  • @moideenachanambalam3139
    @moideenachanambalam3139 Год назад +9

    ദില്‍ഷാദ് കഴിയുന്നതും എല്ലാ ദിവസവും വീഡിയോ ഉണ്ടായാല്‍ വളരെ നല്ലത്.

  • @noorulabid6778
    @noorulabid6778 Год назад +10

    മാശാ അല്ലാഹ് 🌹🌹🌹എല്ലാ യാത്രയും സഫലമാവട്ടെ.എന്റെ മൊബൈൽ വിൽക്കേണ്ടി വന്നു.എന്നാലും ബ്രോന്റെ വീഡിയോ കാണണം എന്ന ആഗ്രഹം ഉള്ളത് കൊണ്ട് വീട്ടിലെ മൊബൈലിൽ വീഡിയോ
    കാണുന്നു.കാരണം ബ്രോന്റെ വീഡിയോ കണ്ടന്റുകളും കാണിക്കുന്ന കാഴ്ചകളും അതിലുപരി മ്മളെ സംസാരവും 😊പലപ്പോഴും ചെറിയ നിലക്കെങ്കിലും ടെൻഷൻ
    കുറക്കാൻ സഹായിക്കുന്നു. യാത്ര കഴിയും തോറും ഒരു മൂകത 😔😔😔
    Noorul abid BADHAVI. RAMAPURAM

  • @vappalajayarajmenon4417
    @vappalajayarajmenon4417 Год назад +5

    ആചാരങ്ങളും വിശ്വാസങ്ങളും ചോദിച്ചറിഞ്ഞ് നല്ലപോലെ പറഞ്ഞു തന്നതിന് നന്ദി ദിൽഷാദേ

  • @rangithpanangath7527
    @rangithpanangath7527 Год назад +27

    വേറിട്ട ആചാരങ്ങൾ നിലനിന്നു പോകുന്ന ഉഗാണ്ടൻ ആഫ്രിക്കൻ ഗ്രാമീണ ജനങ്ങൾ 🙏👌👌👌

  • @firosfiros474
    @firosfiros474 Год назад +10

    ഫിറോസ് മേപ്പാടി ഹാജർ ❤️❤️

  • @muheenckv5082
    @muheenckv5082 Год назад +2

    ഇജ് മുണ്ടണ്ട കുരിപ്പേ ....... അടിപൊളി അവതരണം. എന്നും വീഡീയോ ഉണ്ടായിക്കോട്ടേ

  • @sabirpalakkad507
    @sabirpalakkad507 Год назад +6

    ആഫ്രിക്കൻ ആചാരങ്ങൾ അനുഷ്ഠാനങ്ങൾ അത് അവരുടെ കൂടെ എന്നും ഉണ്ടാവും 🔥🔥🔥🔥🔥🔥video 👍👍👍👍👍👍

  • @jafarsadik987
    @jafarsadik987 Год назад +6

    SGK polum edu kanichilla .. you so great. God bless you.. enjoy your travel

  • @AJITHKUMARVAZH
    @AJITHKUMARVAZH Год назад +8

    തുടക്കത്തിൽ ദിൽഷാദനെ എന്നുള്ള പറച്ചിൽ നിങ്ങളെ നമ്മുടെ ആരോ ആണെന്ന ഒരു ഫീൽ, ഗംഭീരം

  • @africasouth8456
    @africasouth8456 Год назад +10

    ഏത് രാജ്യത്തും അതിന്റേതായ പുരാതന ചരിത്രമുണ്ടാകും ആഫ്രിക്കയിലെ ഇനിയും നല്ല വിശേഷങ്ങളുമായി ദിൽഷാദ് ബ്രോ തുടരും☝👍👍👍👍🌷🌷🌷🌷🌷👍👍👍👍

  • @rafirayan9950
    @rafirayan9950 Год назад +5

    വളരെ വ്യത്യസ്ഥമായ വീഡിയോ എല്ലാ വിധ ആശംസകൾ 🌹🌹🌹👍👍👍👍

  • @nisarvaliyakunnu4688
    @nisarvaliyakunnu4688 Год назад +2

    നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരെ പോലെ.... 😜😜😜 അത് ഇഷ്ട്ടായി ആ പ്രയോഗം 😜😜😜

  • @Sweetiepie435
    @Sweetiepie435 Год назад +1

    നിന്നെ സമ്മതിച്ചിന് പൊന്നു മോനെ 🙏🙏😍😍😍👍👍👍

  • @sudarsananks
    @sudarsananks Год назад +2

    അവതരണം..Super Bro😍👏👏👏

  • @eajas
    @eajas Год назад +4

    🥰✌️ welcome back again muthumaniye 🥰

  • @kunhimohamedthazhathethil2321
    @kunhimohamedthazhathethil2321 Год назад +4

    നമ്മുടെ നാട്ടിലെക്കാൾ കടുപ്പം ഉള്ള ദൈവങ്ങള്ളും കഥകളും മാണല്ലോ

  • @0faizi
    @0faizi Год назад +4

    ദിൽഷാദ് ബ്രോ ആഫ്രിക്കയിൽ ഇങ്ങനത്തെ ആചാരങ്ങൾ ഒക്കെ ഉള്ളത് ഈ വീഡിയോയിലൂടെ അറിയാൻ സാധിച്ചു ഒരുപാട് ഒരുപാട് നന്ദി യാത്ര മുന്നോട്ട് മുന്നോട്ട്

  • @mboithang4448
    @mboithang4448 Год назад +2

    Hai Dilshad ☺️☺️☺️..avidayirunnu randu divasam..all videos are very good... God bless you man... take care

  • @manojkumarmadhavan9475
    @manojkumarmadhavan9475 Год назад

    Super episode.. Thanks a lot dear Dilshad..👍👍👍👌👌👌👌

  • @mhdjunaid7650
    @mhdjunaid7650 Год назад +1

    Adipoli dhiluu..
    Ennum video undayal nannayirunnu

  • @kumarsugu1852
    @kumarsugu1852 Год назад +4

    Hi Dilshad bro 🙏 vlog super 😂 God blessed with traveling good thanks

  • @sethumadhavanab8730
    @sethumadhavanab8730 Год назад +4

    അവര് പാവങ്ങൾ.... മനുഷ്യനെ ബലി കൊടുക്കുന്ന നാട് നമ്മുടെ അല്ലേ ദിൽഷാദേ 😃

  • @radhakrishnanek7196
    @radhakrishnanek7196 Год назад +1

    Really amazing things in every culture but this seems strange. Thanks a lot for the new information

  • @naveedhshereef3399
    @naveedhshereef3399 Год назад +4

    Ikkaa ingalu poliyaatta ♥️👍🏻

  • @haneefastarmahal3495
    @haneefastarmahal3495 Год назад +5

    ഒരു ചെറിയ തിരുത്ത് 🤔
    നമ്മുടെ നാട്ടിലെ ,ചില, രാഷ്ട്രീയക്കാരെപ്പോലെ

    • @go2wildlife908
      @go2wildlife908 Год назад

      ശമ്പളം പെൻഷൻ ഇത് ഇല്ലാതെ സേവനം ചെയുന്ന ഒരു രാഷ്ട്രീയ നേതാവിനെ പറയൂ....
      അണികൾ അല്ല 😜

  • @sruthykuriakose3181
    @sruthykuriakose3181 Год назад +3

    Voice super 💖💖💖💖

  • @faizalabid2180
    @faizalabid2180 Год назад

    Welcome back again 🔥🔥🔥

  • @shamnadkanoor9572
    @shamnadkanoor9572 Год назад +1

    അടിപൊളി 👍👍👍👍സൂപ്പർ 👍❤👍👍

  • @master-rb9vx
    @master-rb9vx Год назад

    Vegam vegam video idanm waiting...

  • @ibrahimhiba313
    @ibrahimhiba313 Год назад

    Welcome back again

  • @mathewsonia7555
    @mathewsonia7555 Год назад +1

    എത്ര മനോഹരമായ ആചാരങ്ങൾ

  • @asgangster850
    @asgangster850 Год назад +1

    Asalamu alaikum Ashfak kasaragood uppala. Good job

  • @nisharmarayamangalam8030
    @nisharmarayamangalam8030 Год назад

    Welcome back again nisar marayamangalam 😄😆😆😆😆

  • @junaidksd3827
    @junaidksd3827 Год назад

    Bro all video good 👍😮

  • @classickitchen8795
    @classickitchen8795 Год назад +4

    കുയി 😬

  • @shamsuthamarakulam5927
    @shamsuthamarakulam5927 Год назад +2

    ആശംസകൾ❤

  • @vasumathisuma751
    @vasumathisuma751 Год назад

    Calicut.താമരശ്ശേരി....വീഡിയോസ്.പോരട്ടെ.വിവരണങ്ങൾ.അറിയാൻ.കാത്തിരിക്കുന്നു...സൂപ്പർ ..💕💕🙏👍💐

    • @abulhassan9932
      @abulhassan9932 Год назад

      വെരി ഗുഡ്‌ വീഡി യോ നല്ലത് വരട്ടെ

  • @fareedparladam1317
    @fareedparladam1317 Год назад +2

    Views kuravanallo enta ?

  • @vineeshkananam1819
    @vineeshkananam1819 Год назад

    Good 👍👍

  • @suja5616
    @suja5616 Год назад

    സൂപ്പർ

  • @sobhajames4563
    @sobhajames4563 Год назад

    Manushyaril kureper ippozhum andhavishathil ninnum purathu kadanilla. Travel vlogerinu achadi baksha use cheyyunnathanu abhikamyam. EDI Ameeninte explanation ok use chaithille athu super aayirunnu

  • @bazilbro1010
    @bazilbro1010 Год назад

    Dishade oru latest HD go pro okke onn vaanguuu

  • @munsheer_hrly
    @munsheer_hrly Год назад

    🤩🤩yathra today 🎉🎉🎉

  • @abdullahfia3119
    @abdullahfia3119 Год назад

    Super 💖💝♥️

  • @noushadkottayil1879
    @noushadkottayil1879 Год назад +1

    വലുമ്പേ മുങ്ങി എന്ന് കേട്ടപ്പോൾ സത്യത്തിൽ ചിരിച്ചു പോയി 😁

  • @mohammedalikarakkal7204
    @mohammedalikarakkal7204 Год назад

    Adipoli dilshad bro

  • @sadikalipwg4884
    @sadikalipwg4884 Год назад +1

    Bro phone angane vakkunnath safe alla

  • @asrafl6800
    @asrafl6800 Год назад

    കാണാ കാഴ്ചകൾ 👍👍

  • @nasihnm
    @nasihnm Год назад

    Nice💕

  • @excellentideas5719
    @excellentideas5719 Год назад +1

    അങ്ങനെ അതും കഴിഞ്ഞു 👍👍👍🌹🌹🌹

  • @rahmannani3445
    @rahmannani3445 Год назад

    Adipoli

  • @aslahvk1621
    @aslahvk1621 Год назад

    Kidu

  • @aneeshaannu5674
    @aneeshaannu5674 Год назад

    വ്യത്യസ്തമായ ജീവിത രീതികൾ.

  • @VLOGUERCV4
    @VLOGUERCV4 Год назад

    Love you bro 🤗

  • @shabeershabeer2360
    @shabeershabeer2360 Год назад +1

    ഇപ്പോം മനുശ്യിനെക്കാൾ കൂടുതൽ ദൈവങ്ങളാ

  • @dilshadavaru3899
    @dilshadavaru3899 Год назад +1

    nammuday nattile rashtreeyakkaro?....vakkukal sookshich upayokikku mashe

    • @tempfrag380
      @tempfrag380 Год назад +1

      Paranjath sheri alle? Nammada naatile politics 100% business ah 🥴
      Onnu manas eruthi chindhichu nokkiya mathi🙂

    • @sham6923
      @sham6923 Год назад

      @@tempfrag380 paranjtt kaaryam ella bro education vende

    • @tempfrag380
      @tempfrag380 Год назад

      @@sham6923 hm🚶‍♂️

  • @veniceelectronics
    @veniceelectronics Год назад

    അപ്പോൾ നമ്മുടെ നാട്ടിലുള്ളതിനേക്കാൾ ആചാരങ്ങൾ മറ്റുപലടത്തും ഉണ്ടല്ലോ 👍

  • @sheharbanshaban9090
    @sheharbanshaban9090 Год назад

    ആ കൂട്ടിയിട്ടിരിക്കുന്നത് ആദ്യം കണ്ടപ്പോൾ കൊറോണ വൈറസ് ന്റെ പടം പോലെ തോന്നിയതെനിക്ക് മാത്രമോ???... Dilshad bro ന്റെ videos super 👍👍

  • @travellandamazingvideos
    @travellandamazingvideos Год назад

    Level🥰

  • @jayaramanpattambi6863
    @jayaramanpattambi6863 Год назад +2

    ഇത് ഒരു പുതിയ അറിവ് ആണ് ആ ഗോത്രത്തിന്റ ദൈവത്തിനെ മാത്രമേ പറഞ്ഞുള്ളു അവരുടെ ജീവിതരീതിയും വരുമാനത്തേയും പറ്റി ഒന്നും പറഞ്ഞില്ല

  • @afin5231
    @afin5231 Год назад

    Poli 🔥🔥🔥

  • @mariyammariyam4070
    @mariyammariyam4070 Год назад

    ആധുനിക യുഗത്തിലും ഈ രീതിയിലുള്ള ആളുകൾ അത്ഭുതം തന്നെ

  • @wizardzz8008
    @wizardzz8008 Год назад

    8:10 yaseen vlogs 🥭 kazicha veedalle ath ?

  • @jibuhari
    @jibuhari Год назад

    Waw.....

  • @thomsongeorge552
    @thomsongeorge552 Год назад

    I read that the first human was heartless and mutishma (heart) gave heart to humans
    .Nalla rasam ulla mythology

  • @alifali9525
    @alifali9525 Год назад +1

    വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🥰🤗🤗🙋‍♂️♥️♥️😘😘😘🔥🔥💚😌♥️

  • @farhadfighter165
    @farhadfighter165 Год назад +4

    ♥️😍👏👏👏👍

  • @sereenakk9462
    @sereenakk9462 Год назад

    👍👍😊

  • @moideenkpmaloram6956
    @moideenkpmaloram6956 Год назад +1

    Hai

  • @hafizzcv3961
    @hafizzcv3961 Год назад

    👍👍👌

  • @sadikpalathingal5936
    @sadikpalathingal5936 Год назад

    👍👍

  • @ismailch8277
    @ismailch8277 Год назад

    👍👍👌👌

  • @myviews05
    @myviews05 Год назад +1

    Calicut mukkam ❤🎉

  • @shajuathira4338
    @shajuathira4338 Год назад

    👌👌👌🌹🌹🌹

  • @shaheelmuhammed2762
    @shaheelmuhammed2762 Год назад

    Bro natell eteyo

  • @noufalkopu4045
    @noufalkopu4045 Год назад

    👍

  • @sn.creations3725
    @sn.creations3725 Год назад

    (Avark avarude Vesvasam.. athile Onnum parayaanilla.)
    A Kuzihelotonnu Cemara thaathi Agathe kaichagal kaanikkaan pattumo .
    Master piece nod paranchaal avar cheyyum....yavide kuzi kandaalum Cemara kaduthaaan midukammaraan...adutha Vemanam kayaaraaaan parayuuuuuu Dilshaadeaaaaaa

  • @bigbigboos8953
    @bigbigboos8953 Год назад

    ❤️

  • @naseernaseernaseer3104
    @naseernaseernaseer3104 Год назад

    ❤❤👍👍

  • @shahinakarim5881
    @shahinakarim5881 Год назад +4

    ഓരോരുത്തർക്കും അവരവരുടെ വിശ്വാസങ്ങൾ ആചാരങ്ങൾ...

    • @ac.abdulrasheed3199
      @ac.abdulrasheed3199 Год назад +2

      നമ്മുടെ നാട്ടിലുമില്ലേ ? ഇത് ക്കും മേലെയുള്ള കുഴി കുത്തികൾ?

  • @basheeramsi
    @basheeramsi Год назад

    👍💙

  • @abdussamad362
    @abdussamad362 Год назад

    ❤❤❤❤

  • @vindeshsr6854
    @vindeshsr6854 Год назад +1

    Hi

  • @makhdoomcenter7884
    @makhdoomcenter7884 Год назад

    ❤❤

  • @ashrafkk5093
    @ashrafkk5093 Год назад

    🌹🌹🌹

  • @anaskalari6358
    @anaskalari6358 Год назад

    ❤️❤️❤️

  • @Dream_RiDERPUTTUR
    @Dream_RiDERPUTTUR Год назад

    👍👍👍👍👍👍👍👍

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw Год назад

    ഹായ് ദിൽഷാദ് ബ്രോ 👌👌👌❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰

  • @rashidlakkal9709
    @rashidlakkal9709 Год назад

    😍❤️🔥🤝

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 Год назад +1

    ആ ക്ഷേത്രത്തിന്റെ പരിസരം കണ്ടാൽ നമ്മുടെ നാട്ടിൽ ആണോ നിൽക്കുന്നത് എന്ന് തോന്നും.

  • @ramachandrant2275
    @ramachandrant2275 Год назад

    Hi.....👍🙋👌♥️

  • @abduljaleelpakara6409
    @abduljaleelpakara6409 Год назад

    Dilloooo 👌👍💐❤️❤️❤️