(S2-E30)കിടപ്പുമുറിയിൽ വരെ വിഷ പാമ്പുകൾ കൂട്ടിനെത്തുന്ന ഗ്രാമം | African village life

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Mozambique
    Alternate titles: República de Moçambique, Republic of Mozambique
    By Jeanne Marie PenvenneSee All Last Updated: Nov 1, 2022 Edit History
    Summary
    Read a brief summary of this topic
    Mozambique, Island of
    Mozambique, a scenic country in southeastern Africa. Mozambique is rich in natural resources, is biologically and culturally diverse, and has a tropical climate. Its extensive coastline, fronting the Mozambique Channel, which separates mainland Africa from the island of Madagascar, offers some of Africa’s best natural harbours. These have allowed Mozambique an important role in the maritime economy of the Indian Ocean, while the country’s white sand beaches are an important attraction for the growing tourism industry
    Contact me on :ytyathratoday@gmail.com

Комментарии • 311

  • @vappalajayarajmenon4417
    @vappalajayarajmenon4417 Год назад +107

    ഓരോരുത്തരുടെ ജീവിതം കാണുമ്പോൾ നാമെല്ലാം എത്ര ഭാഗ്യവാൻമാരാണെന്ന് ചിന്തിച്ച് പോകുന്നു

    • @sideeq9037
      @sideeq9037 Год назад +3

      Corect bro

    • @riyasmp1344
      @riyasmp1344 Год назад +2

      സത്യം

    • @hassanck7807
      @hassanck7807 Год назад +1

      Sathyam

    • @കോഹിനൂർകോഹിനൂർ
      @കോഹിനൂർകോഹിനൂർ Год назад +2

      ശെരിക്കും സങ്കടം തോന്നുന്നു 😥

    • @Abdurahman-br9qr
      @Abdurahman-br9qr 4 месяца назад +1

      അന്ത്യദിനത്തിൽ നമുക്ക് നൽകപെട്ട അനുഗ്രഹത്തെ ചോദ്യം ചെയ്യപെടും. (ഖുർആൻ)

  • @salmanbabumuhammedsalmantp834
    @salmanbabumuhammedsalmantp834 Год назад +19

    ലോകത്തിന്റെ ഏതു കോണിൽ പോയാലും അവിടെ ഒരു മലയാളി ഉണ്ടാകും എന്നുള്ളത് വാസ്തവമായ ഒരു കാര്യം 👍🏻👍🏻💯💯💯

  • @aneeshaannu5674
    @aneeshaannu5674 Год назад +4

    പ്രകൃതി രമണീമായ സ്ഥലങ്ങൾ ആണെങ്കിലും കുറേ പട്ടിണി പാവങ്ങളായ മനുഷ്യർ.വെട്ടം വെളിച്ചവും ഇല്ലാതെ കൂരയിൽ കിടന്നുറങ്ങുന്ന കുഞ്ഞു മക്കൾ അവരെയൊക്കെ കാണുമ്പോൾ നമ്മൾ എത്ര ഭാഗ്യം ചെയ്തവര് ആണ്.

  • @MLP__PTM
    @MLP__PTM Год назад +30

    പാവം മനുഷൃർ_____
    അവരുടെ വീടും___ഭക്ഷണ രീതികളും കണ്ടപ്പോൾ വിഷമം തോന്നി____എന്നിരുന്നാലും എത്ര സ്നേഹത്തോടെയാണ് അവരുടെ ആ പെരുമാറ്റവും സംസാരവും____അതാണ് 👍

  • @ajuroshan4229
    @ajuroshan4229 Год назад +28

    പാലത്തിലെ കുണ്ടും കുയിയും കണ്ടടിട്ട് എന്റെ ഊര വേദനിക്കുന്നു. അന്നെ സമ്മയിച്ചു 😄😄

  • @mollystephen1040
    @mollystephen1040 Год назад +9

    കുമ്പളം അല്ല ചുരക്ക തോട് ആണ്.. പിന്നെ അവർ ഉണ്ടാക്കുന്ന fd ചോളം പൊടി കുറുക്കിയത് ആണ്. Mace എന്നും പറയും അത് വെറുതെ കഴിക്കും.. പിന്നെ ആട് ആണ് അവരുടെ main..എല്ലാ വീട്ടില് ആടുകൾ ഉണ്ടാവും. Spcl days ആട്ടിൻ പാൽ ചേർത്ത് mace കുറുക്കും. ആട്ടിറച്ചി വെറുതെ വേവിച്ചു അതിന്റെ കൂടെ കഴിക്കും...

  • @KA.Rasheed
    @KA.Rasheed Год назад +14

    ഉടയതമ്പുരാൻ,, കളറില്ലെങ്കിലും കഴിക്കാനില്ലെങ്കിലും നല്ല ആരോഗ്യം അവർക്ക് നൽകി.. നമുക്ക് നേരെ തിരിച്ചും.

  • @RiyaRiya-om1zj
    @RiyaRiya-om1zj Год назад +4

    ഇംഗ്ലീഷ് പഠിക്കാൻ ദിൽഷാദ് കാൻ്റെ ഇംഗ്ലീഷ് പഠിച്ചാൽ മതി വേറെ എവിടെയും പോകേണ്ട എജ്ജാതി 😂😂

  • @stephengeorge7043
    @stephengeorge7043 Год назад +35

    പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് മനുഷ്യന്റെ ജീവിതം നേരിൽ കാണുന്ന പ്രതീതി ജനിപ്പിക്കുന്നു ഈ വീഡിയോ..

  • @shan45667
    @shan45667 Год назад +12

    അവരെ ഭക്ഷണത്തിന്റെ കാര്യം കണ്ടപ്പോൾ ഒരുപാട് സങ്കടം ആയി

  • @rahoofkozr7303
    @rahoofkozr7303 Год назад +6

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ 🥰🥰🥰🥰🥰

  • @aimisamiaimisami266
    @aimisamiaimisami266 Год назад +8

    ആഫ്രിക്കൻ രാജ്യങ്ങളിലെ എല്ലാ സ്ഥലങ്ങളും എല്ലാ ഗ്രാമങ്ങളും വീഡിയോ കാണിക്കണം കേട്ടോ കുറച്ചുകാലത്തേക്ക് ഇന്ത്യയിലേക്ക് വരണ്ട അവിടെത്തന്നെ നിന്ന് കറങ്ങി ഞങ്ങൾക്ക് വീഡിയോയും അവിടുത്തെ കാര്യങ്ങളെല്ലാം കാണിച്ചു തരണം

  • @ibrustravelogue4174
    @ibrustravelogue4174 Год назад +5

    അൽ ഹംദ് ലില്ലാഹ് . ദൈവം ഉദ്ദേശിച്ചിരുന്നെങ്കില് നമ്മള് ഇവിടെ ജനിക്കുമായിരുന്നു. ദാരിദ്ര്യം ഇല്ലാത്ത സുഭിക്ഷമായ മനോഹരമായ എന്റെ സ്വന്തം കേരളത്തില് ജന്മം നല്കിയ ദൈവത്തിന്നു സ്തുതി.

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 Год назад +6

    നമ്മുടെ ഇപ്പോഴത്തെ കുടുബങ്ങളോട് ഇങ്ങനെ യൊക്കെ ജീവിക്കുന്ന ആളുകൾഉണ്ട് എന്ന് പറഞ്ഞാൽഅവർ അങ്ങീകരിക്കില്ല ഒരുന്നേരത്തെഭക്ഷണംപോലുംഇല്ലാത്തപാവങ്ങൾഞമ്മൾചിന്തിക്കണം

  • @Naveen-vo7ey
    @Naveen-vo7ey Год назад +8

    മുത്തേ 😊❤
    ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരിക്കുന്നു...
    അന്ന് നമ്മുടെ ബാറ്ററി മാറാൻ സഹായിച്ച സായിപ്പിനെ പോയി കണ്ടിരുന്നോ ?
    നിനക്ക് സൗദി ബീച്ചിൽ വെച്ച് വണ്ടി നന്നാക്കാൻ രണ്ട് പേര് സഹായിച്ചു... പിന്നീട് വഴിയിൽ വെച്ച് വെള്ളം തരാൻ രണ്ടു പാകിസ്ഥാൻ സുഹൃത്തുക്കളും...
    ഞാൻ ആ എപ്പിസോഡ് ഇവിടെ ഓഫീസിൽ ജോലി ചെയ്യുന്ന രണ്ട് പാക്കി സുഹൃത്തുക്കളെ കാണിച്ചിരുന്നു.. അവർക്ക് ഒത്തിരി സന്തോഷം ആയി.. കാരണം പ്രവാസത്തിൽ ഇന്ത്യ പാക് ഒന്നും ഇല്ലല്ലോ. എല്ലാരും സുഹൃത്തുക്കൾ.

  • @shanibanajidkambath3065
    @shanibanajidkambath3065 Год назад +3

    വെൽക്കം ബാക് എഗൈൻ ദിൽഷാദ് ആണ് 🤔🤔ഇന്ന് ഇൻട്രോ കേട്ടില്ല 🏃‍♂️🏃‍♂️ഞാൻ മാത്രം ആണോ

  • @ashashraf1000
    @ashashraf1000 Год назад +6

    റോഡിന്‍റെ അവസ്ഥ കണ്ടാല്‍ കേരളത്തിലെവിടെയോ ആണെന്ന് തോന്നൂ😀😀

  • @arunpaulac
    @arunpaulac Год назад +5

    ക്യാപ്റ്റനെ സമ്മതിച്ചു. ദിൽഷാദിനെയും വഹിച്ചുകൊണ്ട് എത്ര കുഴിയാ അത് ചാടുന്നത്. തിരിച്ചു വന്നു കഴിയുമ്പോൾ ആ പാവത്തിനെ ഗിവ് അവയിൽ ഒഴിവാക്കരുതേ ദിൽഷാദേ 🙏

  • @farooq5496
    @farooq5496 Год назад +4

    Ethu ellam kanubol Allahu nammalk thanna Anugraham Al humdulilla ya Arhamurahimeen ..

  • @salmanbabumuhammedsalmantp834
    @salmanbabumuhammedsalmantp834 Год назад +1

    ഇവരുടെ ഒക്കെ ജീവിതം കാണുമ്പോ നമ്മൾ ഒക്കെ സ്വർഗത്തിലാണ് 💯🤲🏻

  • @manojkumarmadhavan9475
    @manojkumarmadhavan9475 Год назад +4

    ദിൽഷാദ്.. നിങ്ങളുടെ videos എന്നും കാണും..നിങ്ങളുടെ effort..പകരം വക്കാൻ ആവാത്തതാണ് bro.. നമിക്കുന്നു

  • @cristianogggnjj
    @cristianogggnjj Год назад +11

    സംസാരം കേൾക്കാൻ തന്നെ രസാണ് 👌

  • @worldofjustice4594
    @worldofjustice4594 Год назад +8

    It is good you got someone to explain everything in English .

  • @africasouth8456
    @africasouth8456 Год назад +13

    പടച്ചോനെ ഓരോരുത്തർ ജീവിക്കുന്നതിന്റെ അവസ്ഥ ഇതൊക്കെ കണ്ടാൽ നമുക്ക് പോലും ഭക്ഷണം ഇറങ്ങില്ല☝👋👋👋👋

  • @akhilaakhi8676
    @akhilaakhi8676 Год назад +2

    വെളുത്ത സായിപ്പന്മാരേക്കാൾ handsom ആണ് കറുത്ത നിഗ്രോസ് 🙂.ഫുഡിന്റെ കുറവാണ്

  • @kks5403
    @kks5403 Год назад +12

    Video length കൂട്ടണം ❤

  • @roopasureshroopasura3043
    @roopasureshroopasura3043 Год назад +4

    ഇവരുടെ ജീവിതം കണ്ടപ്പോള്‍ സങ്കടം തോന്നുന്നു,,,

  • @mazhayumveyilum5el5i
    @mazhayumveyilum5el5i Год назад +4

    ഇ റോഡിൽ ഒന്നും ടോൾ ഇല്ലേ. 😄 നല്ല മനുഷ്യർ. ബ്രോ കോട്ട് ഇട്ട പിടിച്ചു പറിക്കാർ ഇല്ലല്ലോ

  • @alifali9525
    @alifali9525 Год назад +4

    വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ ❤❤❤🥰🥰🥰🙋‍♂️🤗😘

  • @acayyoob1764
    @acayyoob1764 Год назад +1

    വർഗ്ഗീയതയും മത ഭ്രാന്തും ഒഴിവാക്കിയില്ലങ്കിൽ വൈകാതെ നമ്മളും ഇതു പോലെ ഒക്കെ ആയിക്കോളും

  • @dfghghj4474
    @dfghghj4474 Год назад +5

    പാവങ്ങൾ ലേ തിന്നാനും ഒന്നുമില്ല. 😭😭

  • @mufeedashfu1599
    @mufeedashfu1599 Год назад +1

    വിറക് കൂട്ടി യിട്ട് കത്തിച്ചാൽ വെണ്ണീർ ആണ് കിട്ടുക. കൽക്കരി അല്ല. വലിയ മരങ്ങൾ മണ്ണ് കൊണ്ടു വലിയ കൂനപോലെ കൂടുണ്ടാക്കി അതിൽ ചൂളക്ക് വെച്ചാണ് നമ്മൾ ഈ കണ്ട കൽക്കരി ഉണ്ടാക്കുന്നത് 🌹🌹🌹

  • @mohammedbasheerua5945
    @mohammedbasheerua5945 Год назад +2

    അസ്സലാമുഅലൈക്കുംദിഷാദേ എവിടെപ്പോയാലും തടി നോക്കണേ നല്ലദു വരട്ടെ

  • @krishnaswamyms5799
    @krishnaswamyms5799 Год назад +8

    Dilshad has a special talent to interact with the right people to explore the living conditions of the country people of his places of visit . The poor and miserable living conditions of the natives exposed in this episode is quite disturbing . Poor souls . Pray the God Almighty to give good senses to the rulers to uplift these down trodden people at the earliest .

  • @jmundakaparambil
    @jmundakaparambil Год назад +3

    Keemo cheyyumpo ningalde vdo aan eka ashvasam

  • @munsheer_hrly
    @munsheer_hrly Год назад +4

    യാത്ര എന്നും ഒരു അനുഭൂതിയാണ് അത് ദിൽശൂന്റെ കൂടെ ആകുമ്പോ പൊളിക്കും

  • @surajkalathil3313
    @surajkalathil3313 Год назад +2

    Priya Dilshaad..ivarudea aduthu pokumbol valladhum avidethea kuttikalkku enthenkilum kodukkanea

  • @sabirpalakkad507
    @sabirpalakkad507 Год назад +8

    ഇന്നും വീഡിയോ കലക്കി ഇനിയുള്ള വീഡിയോസും അതിമനോഹരമായ കാഴ്ചകളാവും എന്ന് പ്രതീക്ഷിക്കുന്നു.video.👌👌👌👌👌👍👍👍👍👍

    • @ac.abdulrasheed3199
      @ac.abdulrasheed3199 Год назад

      കുഴിയുള്ള പാലം ആദ്യം കാണുകയാണ്. കുഞ്ഞാണ്യ?

  • @faisalkaladi6994
    @faisalkaladi6994 Год назад +8

    എടപ്പാൾകാരൻ😍😍😍😘😘😍

  • @qtmobiles
    @qtmobiles Год назад +4

    വണ്ടി കിട്ടാൻ ചിലവായത് ഇവർക്കൊക്കെ കൊടുത്തിരുന്നു എങ്കിൽ പുണ്യം കിട്ടിയേനെ ല്ലേ 😢😢😢

    • @sinana1937
      @sinana1937 Год назад +4

      Aah vandi illel ivare okke engne kanan aahn😂😂😂
      Nanma maram

  • @skn..6448
    @skn..6448 Год назад +4

    അല്ലാഹുവേ അവർക്ക് നല്ലൊരു ജീവിത സാഹചര്യം നൽകേണമേ..പട്ടിണി മാറ്റണമെ..സമ്പന്നരുടെ സഹായ മനസ്സ് അവർക്ക് നേരെ തുറക്കട്ടെ..എന്തൊരു ജീവിതം..😭

  • @farhashemivlogs
    @farhashemivlogs Год назад +2

    നിങ്ങളെ വീഡിയോ കാണുമ്പോൾ നമ്മൾ ആണ് യാത്ര ചെയ്യുന്നതെന്ന ഒരു feeling ആണ് 😊

  • @sheeja7579
    @sheeja7579 Год назад +4

    പാവം അവിടുത്തെ മനുഷ്യർ 🥺 കഴിക്കാൻ ഒന്നു ഇല്ല

    • @Navafstrainger
      @Navafstrainger Год назад

      സത്യം വല്ലാത്തൊരു വിഷമം നമുക്ക് എന്തൊക്കെ സൗകര്യങ്ങളാണ് പടച്ചോനെ എത്ര സ്മരിച്ചാലും മതിയാവില്ല 🤲🏻🤲🏻😓😓

  • @kareemk5826
    @kareemk5826 Год назад +4

    കുമ്പളങ്ങ അല്ല (ചിരങ്ങ മൂത്തത്)

    • @ASARD2024
      @ASARD2024 Год назад +1

      അതെ . ആ ദിൽ സാദ് പൊട്ടന് ചെരങ്ങയും കുമ്പളവും തിരിച്ചറിയില്ല.

  • @kareemk5826
    @kareemk5826 Год назад +1

    (ഖലീലുത ഹാമിത സി ഹു) നിങ്ങൾ ബക്ഷണം കുറച്ച് ആരോഗ്യം നിലനിർത്തുക (മുഹമ്മദ് നബി) ഇത് തനെയാണ് അവരുടെ ആരോഗ്യത്തിൻ്റെ രഹസ്യം

  • @Ra____IzzatH
    @Ra____IzzatH Год назад +8

    Welcome back again Dhilshaad aahnee 🔥❤️ I love you bro ❤️

  • @ahmedhadi117
    @ahmedhadi117 Год назад +8

    ആ പാലം ന്റെ മോനെ 🔥🔥

  • @selvin_4808
    @selvin_4808 Год назад +3

    നിന്ന സമ്മതിച്ചു തന്നിരിക്കുന്നു മോനെ 🖤

  • @Lowfamily.
    @Lowfamily. Год назад +2

    അത് മൈദ അല്ല അത് ചോളത്തിന്റെ പൊടി കൊണ്ട് ഉണ്ടാക്കുന്നതാണ് ....❤❤

  • @kannankannan47962
    @kannankannan47962 Год назад +2

    ആ ചേട്ടൻ ഇട്ട ഷർട്ട് കാണുമ്പോൾ സങ്കടം വരാ. നമ്മുടെ നാട്ടിൽ ഒക്കേ തുണിയുടെ കളർ ഒന്ന് മങ്ങിയാൽ അത് വലിച്ചെറിയും

  • @malayali2891
    @malayali2891 Год назад +5

    Hi,I have a suggestion on your travel. Please show the donation, whatever you give to the villagers. Even if it is small money. That will make the viewers really happy. The Viewers can see their happiness as well.

    • @emmefkemmvp2866
      @emmefkemmvp2866 Год назад +3

      ചങ്ങായീ,
      ഈ പാവം കയ്യിൽ ഉള്ള പൈസയും വെച്ചാണി ക്കളി. ഉള്ളത് മുഴുവനും വണ്ടി തടഞ്ഞു വച്ചു അവന്മാര് തട്ടിയെടുത്തു.
      വാരിക്കോരി കൊടുക്കാൻ ഇനി നിങ്ങളെ പോലുള്ള നല്ല മനുഷ്യർ കൊടുത്താൽ നടക്കും.
      കൊടുക്കാൻ പറ്റുവോ?

  • @anoopsekm
    @anoopsekm Год назад +8

    Dilshad Bhai ❤️❤️❤️❤️ Have a Safe Journey ahead ❤️❤️❤️👍👍👍👌👌👌🙏🙏🙏

  • @worldofjustice4594
    @worldofjustice4594 Год назад +4

    Dilshad feeling very sad hearing about their food. Maida with salt. Condition of their houses. I always pray God whenever I start eating please give food to everyone in this world bcz I visited such places

  • @riyas7897
    @riyas7897 Год назад +2

    Video length koottuka bro

  • @abdulsamadsamad6626
    @abdulsamadsamad6626 Год назад +1

    പോർച്ച കൽ ഭരിച്ച സ്ഥലങ്ങളിലല്ലാം കശുവണ്ടി അവർ ഉണ്ടാക്കിയിട്ടുണ്ട്

  • @alenshibu1638
    @alenshibu1638 Год назад +1

    Welcome back again 🤎💜💙💚💛

  • @amaltech3655
    @amaltech3655 Год назад +1

    നമ്മുടെ അൻവർ mla ഉണ്ട് അവിടെ കണ്ടാൽ ചെവി പിടിച്ചു ഇങ്ങോട്ട് അയക്ക് 😜😜

  • @renjithkrishnankutty4269
    @renjithkrishnankutty4269 Год назад

    It is no മൈദ... ദാറ്റ്‌ ഈസ്‌ മെയിസ്...
    Childrens wrong child- Children children is plurel.

  • @arshadayoobpt121
    @arshadayoobpt121 Год назад

    ഹ പാവങ്ങൾക്ക് എന്തെങ്കിലും കൊടുത്തിട്ടുണ്ടാവില്ലേ.. നിങ്ങളെ ഒകെ സഹായം ആയിരിക്കും അവർക്ക് ചെയ്യാൻ പറ്റുന്നെത്തിൽ വെച്ച് ഏറ്റവും വല്ല്യ കാര്യം

  • @sharafudrops3629
    @sharafudrops3629 Год назад

    Mattu rashtrangalile ithupolulla jeevithngal kandal mathi nammide ahantha,ahangaram maarikittum..athellam vachu nokkumbol nammalokke ethra bagyavanmaranennariyaam...
    Alhamdulillaah
    Ithonnumariyathe parasparam matham,jathi,rastreeyam okke paranju thammil thalli chaakunnu hohh

  • @mammoosmm
    @mammoosmm Год назад

    ഇങ്ങിനെ യുള്ള സ്ഥലങ്ങളിൽ ഉള്ള മലയാളികളെ ഒന്ന് ശരിക്കും പരിചയപ്പെടുത്തി യാൽ അതൊരു വലിയ അനുഭവം ആയിരിക്കും പ്രേക്ഷകർ ക്കു

  • @007bondgame...8
    @007bondgame...8 Год назад

    1950 ,,60 കാലഘട്ടങ്ങളിൽ കേരളം എങ്ങനായിരുന്നോ അതേ പോലെ

  • @vineeshkananam1819
    @vineeshkananam1819 Год назад

    ഇതിലും മോശമായിരുന്നു എന്റെ വീട് പാമ്പ് എലി എങ്ങനെ കുറെ ഐറ്റം ഉണ്ടായിരുന്നു വാതിൽ ഇല്ലായിരുന്നു കാട്ട് മൃഗങ്ങൾ ഒരു പാട് ഉണ്ടായിരുന്നു അച്ഛന് കരി കച്ചവടം ആയിരുന്നു കാലം മാറി

  • @riyas6382
    @riyas6382 Год назад +1

    അവർക്ക് മണ്ണ് കട്ട വെച്ച് വീട് ഉണ്ടാക്കാൻ ഉള്ള idea paranju kodukk നമ്മുടെ നാട്ടിലെ പയയ വീടുകൾ പോലെ

  • @fysalpayanthatt6974
    @fysalpayanthatt6974 Год назад +2

    കേരളത്തിലേ റൊഡ് പൊലേ കുണ്ടും കുഴിയും സുലഭം…

  • @eajas
    @eajas Год назад +4

    🥰✌️ welcome back again muthumaniye 🥰✌️

  • @AbdullahAbdullah-ky5lo
    @AbdullahAbdullah-ky5lo 5 месяцев назад

    കുമ്പളം അല്ല ചെ രക്ക ഉരുളൻ ചിരക്ക പണ്ട് ഇവിടെ കള്ളും കുടമായി ഉപയോഗിച്ചിരുന്നു

  • @muhammedsinana7243
    @muhammedsinana7243 Год назад +6

    Adipoli 💙🇦🇷

  • @sheenashannu3775
    @sheenashannu3775 Год назад +2

    ആ ഫുഡിന്റെ പേര് ഉഗാളി

  • @rukhiyamohammed668
    @rukhiyamohammed668 Год назад

    കുമ്പളങ്ങ അല്ല,( അതിൻറെ തൊലി അത്റ കട്ടി ആവില്ല.
    ചുരവക്ക എന്ന ചുരക്ക ആകാം

  • @amstoreams9206
    @amstoreams9206 Год назад

    Onnum parayanella super

  • @wilsonthomas8382
    @wilsonthomas8382 Год назад +1

    ചാർകോൾ ആഫ്രിക്ക യിൽ പാവപെട്ട വന്റെ കാശ്. നല്ല ഒരു ഉടുപ്പ് ഇല്ല കഷ്ടം

  • @firosfiros474
    @firosfiros474 Год назад +3

    ഫിറോസ് മേപ്പാടി ഹാജർ

  • @vasumathisuma751
    @vasumathisuma751 Год назад +1

    റോഡുകൾ.yathra.മോശം..🤩🤩

  • @babufrancisfrancis4374
    @babufrancisfrancis4374 Год назад

    Avara jeevitham paraumbo comedy akathirkan nokkannam bro

  • @vkdguys2.034
    @vkdguys2.034 Год назад +6

    Welcome ബാക്ക് again. ദിൽഷാദ്bro😍😍 വടക്കേകാടുകാരൻ ഞാൻ 👍

    • @shameem1988
      @shameem1988 Год назад

      Hi
      വടക്കേകാട് ആണോ ബ്രോ
      ഞാൻ പുത്തൻപള്ളി

    • @shameem1988
      @shameem1988 Год назад

      Hi
      വടക്കേകാട് ആണോ ബ്രോ
      ഞാൻ പുത്തൻപള്ളി

    • @vkdguys2.034
      @vkdguys2.034 Год назад

      പുത്തൻപള്ളിയിലാണ് എന്റെ ഉമ്മാടെ വീട് നൂനക്കടവ്

    • @shameem1988
      @shameem1988 Год назад

      @@vkdguys2.034
      ആണോ ഞാൻ അവിടുന്ന് അതികം ദൂരമില്ല

    • @shameem1988
      @shameem1988 Год назад

      @@vkdguys2.034
      ബ്രോ എന്താ ചെയ്യുന്നേ

  • @arunpj8765
    @arunpj8765 Год назад +4

    അടിപൊളി 😍❤️

  • @farhan1856
    @farhan1856 Год назад

    ചില സംസാരത്തിൽ അവരെ കളിയാക്കുന്നത് പോലെ തോന്നി

  • @basheervp2445
    @basheervp2445 Год назад

    Evalonnookke vilikkan endha adhikaram. Ninghade ee parihassa sworam onnu nirthanam Mr

  • @babinkbabin2494
    @babinkbabin2494 Год назад

    Melle pode...njn vijarich aa kund l veene erappayinn..ingne poyale nadu
    Vena marula..

  • @Honeypvrk
    @Honeypvrk Год назад

    E pavangale kandpol Nammaloke kottarathilanallo jeevikunth enu thonunu

  • @abdulsamedabdulsamed3250
    @abdulsamedabdulsamed3250 Год назад

    Mayda alla monaa. Cholappodiyum poolappodiyam koodiya sadanam. Africayila sada food (from yaseen vlog)

  • @travelworldpts9120
    @travelworldpts9120 Год назад

    Yaseen dhilshadhum ആഫ്രിക്കയിൽ ആയോണ്ട് രണ്ട് പേരും ഇന്നത്തെ veediyo ഫുൾ കരി കച്ചോടം ആണല്ലോ രണ്ട് പേരും ❤

  • @sahursahur2200
    @sahursahur2200 Год назад +1

    ഇ മലയാളി യുടെ ഒരു കാര്യം 😊 ഇനി ഭൂമികുഴിച്ചാൽ അവിടെ യും ഉണ്ടാവുമോ 🤔 എന്ന് 🇦🇪നിന്നും 😅

  • @BlackCat809l
    @BlackCat809l Год назад +1

    World Cup vews kurayum

  • @noufalp7154
    @noufalp7154 Год назад

    നമ്മുടെ മുൻ തലമുറ കൈഞ്ഞ് പോയത് ഇങ്ങനെ ഒകെ ആവും

  • @abdulatheef2805
    @abdulatheef2805 Год назад +2

    Ayalk anthankilum oru kaymadakku kodukkamayirunnu bro 🤔

  • @aimisamiaimisami266
    @aimisamiaimisami266 Год назад +3

    ആ പള്ളി ഒന്ന് കയറാമായിരുന്നു അവിടെയൊക്കെ ഒന്ന് കാട്ടി വിശേഷങ്ങൾ ഒന്ന് ഞങ്ങളെ അറിയിക്കാമായിരുന്നു അറിയിക്കാമായിരുന്നു

  • @conecting-e3n
    @conecting-e3n Год назад

    @ yaseen vlog... ഇവനും ആഫ്രിക്കയിൽ ഉണ്ടല്ലോ 😁😂

  • @sajilasaifu1006
    @sajilasaifu1006 Год назад

    Adh maidhamav alla cholapodiya
    Adupilvachu vevichu pakamakunnadha

  • @m.k.n4163
    @m.k.n4163 27 дней назад

    അത് ചേരക്കിയാടാ മോനെ കുമ്പളം അല്ല

  • @munsheer_hrly
    @munsheer_hrly Год назад

    ആഫ്രിക്ക ശെരിക്കും നാട് പോലെ തന്നെ ആണല്ലോ കാണാൻ

  • @shaniyavlog5189
    @shaniyavlog5189 Год назад

    പതുക്കെ പോ ചങ്ങായി റോഡ് വളരെ മോശം

  • @cisftraveller1433
    @cisftraveller1433 Год назад

    ചന്ദ്രനിൽ പോയാലും മലയാളി കാണും അവിടയ് 😁

  • @venugopalan2193
    @venugopalan2193 Год назад

    കുമ്പളങ്ങ അല്ല ദിൽഷാദ് ചെരങ്ങയാണ് അത്

  • @basheerabdulsalaam5691
    @basheerabdulsalaam5691 Год назад

    ദിൽഷാദ് അത് വന്നിട്ട് അത് കോൺഫ്ലോർ ആണ്

  • @ggsgsbhshshd959
    @ggsgsbhshshd959 Год назад +1

    എത്ര പുരോഗമനം എത്തിപ്പെടാത്ത മനുഷ്യരാണെങ്കിലും
    ഒരു കാര്യം മനസ്സിലായി ഇന്ത്യയിലെ പോലെ ഐത്തം തൊട്ടുകൂടായ്മ തീണ്ടികൂടായ്മ ഇത്തരം വൃത്തികേടുകൾ അവിടെയില്ല എന്ന് വ്യക്തം

    • @അമ്പാൻ
      @അമ്പാൻ Год назад

      അവിടെ rss bjp ഇല്ലല്ലോ അതാണ് ബ്രോ

  • @sabuchacko6477
    @sabuchacko6477 Год назад

    സൂപ്പർ

  • @susansvlogs7307
    @susansvlogs7307 Год назад

    How can we help them . Food and clothes. Help them to boost their economic condition.

  • @shareefsha8792
    @shareefsha8792 Год назад +1

    കുമ്പളം അല്ല ചിരങ്ങ