(S2-E28)വണ്ടി പണിയായി വഴിയിൽ കിടന്ന എന്നെ രക്ഷിച്ചത് ഇവരാണ് | African village life

Поделиться
HTML-код
  • Опубликовано: 28 ноя 2022
  • Mozambique
    Home
    Geography & Travel
    Countries of the World
    Mozambique
    Alternate titles: República de Moçambique, Republic of Mozambique
    By Jeanne Marie PenvenneSee All Last Updated: Nov 1, 2022 Edit History
    Summary
    Read a brief summary of this topic
    Mozambique, Island of
    Mozambique, a scenic country in southeastern Africa. Mozambique is rich in natural resources, is biologically and culturally diverse, and has a tropical climate. Its extensive coastline, fronting the Mozambique Channel, which separates mainland Africa from the island of Madagascar, offers some of Africa’s best natural harbours. These have allowed Mozambique an important role in the maritime economy of the Indian Ocean, while the country’s white sand beaches are an important attraction for the growing tourism industry
    Contact me on :ytyathratoday@gmail.com

Комментарии • 328

  • @prasannagnathgnath3940
    @prasannagnathgnath3940 Год назад +130

    ഞാൻ ദിൽഷാദിന്റെ ഒരു സ്ഥിരം പ്രേക്ഷകയാണ്, മോന്റെ നർമം കലർന്ന സംസാരശൈലിയിലൂടെയുള്ള ഈ യാത്ര എനിക്കൊത്തിരിയിഷ്ടമാണ്. ആ മലപ്പുറം പ്രയോഗം ഉണ്ടല്ലോ സൂപ്പർ 👍ഒരു രാജ്യങ്ങളിലൂടെ പ്രത്യകിച്ചും ആഫ്രിക്ക ഒക്കെ അവരുടെ ജീവിതം കാണിച്ചു തന്ന മോന് ഈ യാത്രകൾ എന്നും സുഖകരമായി മാത്രം വരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഞാനും മലപ്പുറംകാരിയായ ഒരമ്മ, 🙏

  • @nishasiju3308
    @nishasiju3308 Год назад +67

    സത്യം പറയാമല്ലോ ബ്രദർ ഇന്നത്തെ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ ആണ് സമാധാനം ആയതു താങ്കൾ safe ആണെന്ന് കണ്ടപ്പോൾ നമ്മൾ കരുതുന്നത് പോലെ അല്ല ഒത്തിരി നല്ല മനുഷ്യരും ഉണ്ട് താങ്കളെ സഹായിച്ച ആ സായിപ്പ്.... അവരെയൊക്കെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ കൂട്ടത്തിൽ തങ്ങളെയും 👍

  • @rahoofkozr7303
    @rahoofkozr7303 Год назад +49

    ഒരു രാത്രി അഭയം തന്ന ഫാമിലി 👏👏👏👏👏👍👍👍👍👍
    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ ❤️❤️❤️❤️

  • @muhammedrafi3060
    @muhammedrafi3060 Год назад +16

    കുറച്ച് ഭുദ്ധിമുട്ടു വരുമ്പോൾ മടുക്കുന്ന ഒരാൾക്കും ഇങ്ങനെ യാത്ര ചെയ്യാൻ പറ്റില്ല ! congratulations 👏💐

  • @wheelsonthelife4034
    @wheelsonthelife4034 Год назад +21

    Alhamdulillah
    അവരുടെ ജീവിതം കാണുമ്പോൾ ഞമ്മൾ ഒക്കെ എത്ര ഭാഗ്യവാൻ മാരാണ്

    • @defender2114
      @defender2114 Год назад +1

      Avaranu bhagyam ullavar……life is free,,,, no tension

  • @vijayakumark.p2255
    @vijayakumark.p2255 Год назад +10

    ഒരു 30 വർഷം മുമ്പ് നമ്മളും ഇതുപോലെ താഴേക്ക് കുഴി എടുത്തിട്ട് അതിനുമുകളിൽ രണ്ടും നീളമുള്ള തടിക്കമ്പുകൾ വച്ചാണ് അതിൽ കയറിയിരുന്നായിരുന്നു നമ്മുടെയും പ്രാഥമിക കാര്യങ്ങൾ നിർവഹിച്ചിരുന്നത്. അത്തരത്തിൽ അങ്ങനെ ഉള്ളതായിരുന്നു നമ്മളുടെ ടോയ്‌ലറ്റ്,ഇപ്പോൾഇവർ നമ്മളെക്കാളും ഒരു 30 വർഷം പുറകിൽ ജീവിക്കുന്നു എന്ന് മാത്രം,അന്ന് നമ്മളും ഇതുപോലെ ഓലമേഞ്ഞ വീടും, ഓല കുത്തി മറച്ച ബാത്റൂമും ഒക്കെ ഏതാണ്ടൊക്കെ ഇതുമാതിരി തന്നെ ആയിരുന്നു.
    നാം ഇനി ഒരു 30 വർഷം കഴിഞ്ഞ്അവിടേക്ക് ചെല്ലുമ്പോൾ ഇന്ന് നമ്മളുടെ നാട്ടിൽ കാണുന്ന ഈ മാറ്റങ്ങളൊക്കെ അവിടെയും പ്രകടമാകും,നമ്മുടെ നാട്ടിൽ ആ ഒരു കാലം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ആയിരുന്നു. ഇന്നു മറിച്ച് എങ്ങനെ എനിക്ക് മറ്റവനെ കുതികാൽ വെട്ടാൻ കഴിയും എന്നും അതുപോലെ മറിച്ചും ചിന്തിക്കുന്നു.ഇപ്പോഴത്തെ നമ്മുടെ ഈ സാഹചര്യം വെച്ച് നോക്കുമ്പോൾ അവർ ഇന്ന് കഴിയുന്ന ഈ ലോകം തന്നെയാണ് സ്വർഗ്ഗം, സത്യത്തിന്റെയും നിഷ്കളങ്കതയുടെയും ഒരു ലോകമാണ്‌ അവർക്കിടയിൽ നമുക്ക് ഇന്ന് കാണാൻ കഴിയുന്നത് 🌹🙏

    • @wintersoldier5769
      @wintersoldier5769 Год назад

      Europeans looted theire natural resources.... Bcs of lack of education these poor people couldn't escape from poverty

  • @praseejav9880
    @praseejav9880 Год назад +8

    ആ വലിയ ട്രക്കിന്റെ അടുത്തൂടെയൊക്കെ വെട്ടിച്ചു ഡ്രൈവ് ചെയ്യുന്ന കാണുമ്പോ ഉള്ളിലൊരാന്തൽ... നോക്കീം കണ്ടുമൊക്കെ പോണേ മോനെ.. പ്രാർഥനയോടെ കുറച്ചമ്മമാരും ഉണ്ടിവിടെ 🙏🙏🙏

  • @anuca4571
    @anuca4571 Год назад +25

    🇮🇳🇮🇳🇮🇳ദിൽഷാദ് ബ്രോയെ രക്ഷിക്കാൻ ദൈവം ആരുടെയെങ്കിലും രൂപത്തിൽ വരും ദൈവം എപ്പോഴും കൂടെ തന്നെ ഉണ്ടാകും മുന്നോട്ടുള്ള യാത്രയിലും🌹🌹🌹

    • @ishackpv2799
      @ishackpv2799 Год назад

      hai ദിൽഷാദ് സുപ്പർ അവതരണം " യാത്ര തുടരു.........

  • @mallu_tech2455
    @mallu_tech2455 Год назад +13

    ഇച്‌ അന്റെ വീഡിയോ നെകാളും പെരുത്ത ഇഷ്ടം അന്റെ വാർത്താനാണ് പഹയാ '😀😀😀😀😀😀😀

  • @joselidhias
    @joselidhias Год назад +2

    ദില്ഷാദ് താങ്കളുടെ എളിമ എന്നെ അത്ഭുതപ്പെടുത്തുന്നു.... Keep it up young man and take care.

  • @dadusworld3066
    @dadusworld3066 Год назад +12

    ഒരു യാത്രാ വിവരണം വിജയിക്കുന്നത് കാണുകയോ കേൾക്കുകയോ ചെയ്യുന്ന ആൾക്ക് ആ യാത്ര അനുഭവമായി തോന്നണം. Aa രാവിലെ ഉള്ള തണുപ്പും വെയിലും ഒക്കെ ഞാൻ ആഫ്രിക്കയിൽ പൊയി അനുഭവിച്ച പൊലെ. Dilshaadinte വീഡിയോസ് ഈ ഒ മിനിമം ഗ്യാരണ്ടി ത രുന്നു

  • @anandss2446
    @anandss2446 2 месяца назад

    ഇത്രയും ദൂരം ബൈക്കിൽ പോയ നിങ്ങളുടെ എനർജി, ആത്മവിശ്വാസം വേറെ ലെവൽ ആണ് 👍🏻👍🏻👍🏻👍🏻👍🏻

  • @KA.Rasheed
    @KA.Rasheed Год назад +26

    പരിചയമില്ലാത്ത റോഡിൽ കൂടി ശ്രദ്ധിച്ചു വേഗത കുറച്ച് ഓടിക്കൂ.... കത്തിക്കല്ലെ.. ശുഭയാത്ര❤️❤️👍🤝

  • @prakashnamboothiri7035
    @prakashnamboothiri7035 Год назад +12

    Now You are entered in Real African life.... You are going to see more difficult life over there... Stay safe... Take care...

  • @kahalam9905
    @kahalam9905 Год назад +2

    സുഹൃത്തേ നിങ്ങളുടെ സാഹസ ജീവിതം ഭയങ്കര അപാരം തന്നെ

  • @renjanpai4256
    @renjanpai4256 Год назад +21

    അൻടെ ഭാശ പെരിത്ത് ഇസ്ട്ടായി !🎉 big salute 🫡

  • @africasouth8456
    @africasouth8456 Год назад +3

    പാവം അവരുടെയൊക്കെ അവസ്ഥ കാണുമ്പോൾ പാവം തോന്നുന്നു എന്തൊരു ബുദ്ധിമുട്ട് അവരൊക്കെ കഴിയുന്നത് പടച്ചവൻ എല്ലാത്തിനും തുണയുണ്ടാവും.video.☝👍👍👍👍👍

  • @muhammednizamudheencycling2383
    @muhammednizamudheencycling2383 Год назад +4

    യാസീൻ ബ്രോയെ എവിടെയെങ്കിലും കണ്ടുമുട്ടോ എന്ന് നോക്ക് അവിടെ എവിടെയെങ്കിലും കാണും പോയി കാണ് bro...

  • @s.s8091
    @s.s8091 Год назад +1

    ഇത്ര നാൾ കണ്ട episodil ഒരു പ്രാവശ്യം മാത്രം പടച്ചോനെ ഇയ്യ് വിളിച്ചോളൂ.. എപ്പോഴും ഓർക്കണേ മുത്തേ...

  • @vasumathisuma751
    @vasumathisuma751 Год назад +6

    Mr.Dilshad.niglea . കണ്ടപ്പോൾ. ഹാപ്പി.ആയത്.കാരണം.യിന്നലെ.thanth.hide.കിടന്നതാൻലോ.ഗോഡ്.bless.you 😍💕👍💐

  • @SKumar-dt9bu
    @SKumar-dt9bu Год назад +9

    ദിൽഷാദ് പറഞ്ഞതാണ് ശരി രാജ്യo ഭരിക്കുന്ന നേതാവിന്റെ കഴിവ് പോലിരിക്കും ആ രാജ്യ ത്തിന്റെ പുരോഗതി.. 👍🏻👍🏻👍🏻

  • @Ajmal-ry3mh
    @Ajmal-ry3mh Год назад +10

    ദിൽഷാദ് ബ്രോ ഒരുപാട് ഇഷ്ടം ❤️❤️

  • @augustypj2070
    @augustypj2070 Год назад +8

    പൊളിച്ചു സൂപ്പര്‍ കാഴ്ചകള്‍ 👍👍👍👍👍👍❤️വിവരണം
    കൊള്ളാം

  • @ashiqueashii9616
    @ashiqueashii9616 Год назад +20

    1 view 🔥😌

  • @smalllifebysreenadhbabu2253
    @smalllifebysreenadhbabu2253 Год назад +4

    Yaseen+Dilsahad 🥰💞💞💞💞 👍👍👍

  • @nadhvanidhu6627
    @nadhvanidhu6627 Год назад +6

    റോഡിൽ കുഴിയുണ്ട് സൂക്ഷിക്കുക 👍🏻

  • @SMTT2023
    @SMTT2023 Год назад +4

    സൂപ്പർ അടിപൊളി
    ഓമനിൽ നിന്നും 👍👌😘🌹❤️😍😊

  • @KL-pattam
    @KL-pattam Год назад +7

    Mobile ചെക്കൻ മാർ എടുത്ത് ഓടും.. സൂക്ഷിച്ചോ മച്ചാനേ🤭😄

  • @Rasheed.9833
    @Rasheed.9833 Год назад +1

    വെറുപ്പിക്കാത്ത നല്ലരു
    അടിപൊളി വ്ലോഗർ 👍
    ദിൽഷാത്

  • @kumarsugu1852
    @kumarsugu1852 Год назад +4

    Welcome to chanal bro thanks vlog traveling with happy journey God blessed 🙏🙏🙏🙏🙏❤🤩

  • @ramlaajas2165
    @ramlaajas2165 Год назад +8

    എല്ലാ വീട്ടിലും പട്ടി ഉണ്ട് എന്നുള്ളതല്ല ദില്ലുന്റെ എല്ലാ വിഡിയോയിലും പട്ടി ഉണ്ട് എന്നുള്ളതാണ് അതിന്റ ഒരു രസം 🤣🤣🤣

  • @sabirpalakkad507
    @sabirpalakkad507 Год назад +10

    എല്ലാവരും പാവങ്ങളാണ് അവിടെ മിക്കവാറും ദുരിതത്തിൽ കഴിയുന്നവർ ടൗൺ ഏരിയയിൽ ചിലരൊക്കെ ഒക്കെ പിടിച്ചു പറി കാരുണ്ട് എല്ലാവരും കുറ്റപ്പെടുത്താനും പറ്റില്ല.dilshad bro video.🌹🌹🌹🌹🌹🌹🤲🤲🤲🤲👍👍👍👍👍👍👍👍👍👍👍👌

  • @saajanraju1
    @saajanraju1 Год назад +5

    Thank God you are safe.. tension maari 👏👏👏👏

  • @dadusworld3066
    @dadusworld3066 Год назад +2

    Valare santhosh am.captiante koode africayil kandappo. Dubai vachi wish cheythu vittatha. Pinne othiri problems aayall. Any. Way may God bless You

  • @vappalajayarajmenon4417
    @vappalajayarajmenon4417 Год назад +2

    സൂക്ഷിച്ച് യാത്ര ചെയ്യുക Safe ആയിടത്ത് മാത്രം തങ്ങുക പ്രാർത്ഥനകളുമായി കൂടെയുണ്ട്

  • @wilsonthomas8382
    @wilsonthomas8382 Год назад +2

    വെൽക്കം ബാക് എഗൈൻ. എന്ന് പറയൂ ന്നത് കൊള്ളാം സൂപ്പർ 👍🏻🌷

  • @firosfiros474
    @firosfiros474 Год назад +4

    ഫിറോസ് മേപ്പാടി ഹാജർ

  • @aburabeea
    @aburabeea Год назад +2

    ബ്രോ ക്യാമറ കുറച്ച് ഉയർത്തി വെക്കു അധികവും റോഡ് മാത്രമാണ് കാഴ്ചയിൽ ഉള്ളത്

  • @vijaypaul7881
    @vijaypaul7881 Год назад +1

    Thank you so much ....Be safe.

  • @hamzatharayil8356
    @hamzatharayil8356 Год назад +1

    യാത്രകൾ സുഖമാകട്ടെ.
    തള്ളാണകില്ലും കേൾക്കാൻ രസമുന്ട്

  • @ummerk8827
    @ummerk8827 Год назад

    തള്ളാണെങ്കിലും. കാണാനും. കേൾക്കാനും. രസമുണ്ട്. ഇരുണ്ട. ഭൂമി. ചുവന്ന. മണ്ണ്. 🇮🇳... ❤... 🌹.. 👍

  • @mboithang4448
    @mboithang4448 Год назад +3

    Hai Dilshad..daivam koode undu..go ahead... God bless you 💖road kaanumpol nammude keralam orma vannille,,,😆😆😆😆

  • @faslu3208
    @faslu3208 Год назад +4

    നമ്മളൊക്കെ സ്വർഗത്തിലാണ് 😔

  • @ManusVlogsTalks
    @ManusVlogsTalks Год назад +2

    Naturally good presentation bro..💐💐👍

  • @eajas
    @eajas Год назад +3

    🥰✌️ welcome back again muthumaniye 🥰✌️

  • @Ra____IzzatH
    @Ra____IzzatH Год назад +2

    Welcome back again dhilshad aaahnee 🥰🤩….. love you bro

  • @AzeezTk-bk5kf
    @AzeezTk-bk5kf Год назад +1

    മ്മളെ നാട്ടിലെ കൂടത്തായി പുത്തൂർ nit കാലിക്കറ്റ്‌ റോഡ് ഇതേ പോലെ തന്നെയാ അണ്ണാ...

  • @junaidjunuvlogs8083
    @junaidjunuvlogs8083 Год назад +1

    അഭയം തന്ന ആ ഫാമിലിക്ക് ഒരായിരം നന്ദി 🙏🫶
    പിന്നെ വണ്ടി സ്പീഡിൽ മണലിൽ കേറുമ്പോൾ ഉള്ളിൽ നിന്നൊരു കാളൽ വരുന്നു മുത്തെ ....
    റാസ് അൽ ഖൈമ യിൽ നിന്ന് വീണത് ഓർമ്മ വന്നു ശ്രദ്ധിക്കണം ട്ടോ ദിലോ
    ഒന്നും തോന്നരുത് ട്ടോ ഇഷ്ട്ടം കൊണ്ട് പറയുന്നതാട്ടോ ❤❤❤❤🙏🙏🙏🥹🥹🥹🥰🥰🥰

  • @rockstarthug7171
    @rockstarthug7171 Год назад +3

    ആഫ്രിക്ക യിൽ ഹണ്ടിങ് വീഡിയോ ചെയ്യുമോ ദിൽഷാദ് ബ്രോ ❣️

  • @prasanthpp4592
    @prasanthpp4592 Год назад

    Kollato nannayitunde.. innu kurachu episode kandu ..nice..

  • @ariyanam_thoolika
    @ariyanam_thoolika Год назад +3

    ഞാൻ വിചാരിച്ചു കേരളത്തിൽ മാത്രം ആണ് റോഡിൽ കുഴി ഇന്ന് ഇപ്പൊൾ സമാധാനം ആയി 🤣🤣🤣🤣🤣

  • @AzeezTk-bk5kf
    @AzeezTk-bk5kf Год назад +1

    മ്മളെ പണ്ടെത്ത ടോയ്ലറ്റ്... 1970...1990... കാലഘട്ടം...

  • @Firose....malappuram
    @Firose....malappuram Год назад +1

    Good______🌷
    ഇന്നത്തെ Vdo കാഴ്ച്ചകൾ
    ഇഷ്ടായി ട്ടൊ____👍
    ഓരോ രാജ്യങ്ങളുടേയും ആളുകൾക്ക് രൂപത്തിൽ പല പല മാറ്റങ്ങൾ കാണുന്നു____
    എന്നാൽ എല്ലാ രാജ്യത്തേയും നായകളും പട്ടികളും ഒരുപോലെയും____ഔ ന്താലെ___ബല്ലാത്ത ജാതി

  • @myway1372
    @myway1372 Год назад +1

    JITHIN കൊണ്ടോട്ടി

  • @ayyoobthrasseri9623
    @ayyoobthrasseri9623 Год назад

    നാട് സ്റ്റൈലിൽ നാട് കാണൽ സൂപ്പറായിട്ടുണ്ട് സ്ഥലങ്ങളിൽ വന്യമൃഗങ്ങൾ ഉണ്ടോ ഇല്ലേ കൊള്ളക്കാർ ഉണ്ടോ ഇല്ലയോ എന്നല്ല നമുക്ക് അറിയണം അല്ലെങ്കിൽ ആപത്താണ്

  • @alifali9525
    @alifali9525 Год назад +1

    വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🥰😘😘😘🙋‍♂️🤗♥️♥️🙋‍♂️🙋‍♂️🥰

  • @e4vcontinue978
    @e4vcontinue978 Год назад +1

    ഒമാനിൽ നിന്നും ഒരു ബിഗ് സല്യൂട്ട് വീണ്ടും

  • @rosnarose1532
    @rosnarose1532 Год назад

    Welcome back jamshadane idh kelkumbl endhooo oru santhoshanu

  • @anianas2712
    @anianas2712 Год назад +2

    Good bro.safe journey

  • @jayajithpk
    @jayajithpk Месяц назад

    so energetic so cool ..keep it up👍

  • @faizalabid2180
    @faizalabid2180 Год назад +1

    Welcome back again 🔥🔥🔥

  • @rithwicreationspresents5517
    @rithwicreationspresents5517 Год назад

    Manoharama jeevitham

  • @NoushadKalathingal
    @NoushadKalathingal Год назад

    ഖത്തറിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ....കമന്റിടാറില്ല ❤️💚❤️💚

  • @pencilwaniya5317
    @pencilwaniya5317 Год назад +2

    ബ്രൊ വണ്ടിയുടെ വയറിംഗ് ശരിയാക്കിയിട്ടെ ബാക്കി യാത്ര ചെയ്യാവെ

  • @arunpj8765
    @arunpj8765 Год назад +16

    അടിപൊളി ബ്രോ ❤. എല്ലാം ദിവസവും വീഡിയോ ഇടുന്നതിന് നന്ദി. ആ പട്ടിയുടെ വാൽ നിവർന്ന് നിൽക്കുന്നു😂😂. ആരാണ് പറഞ്ഞത് പട്ടിയുടെ വാൽ നിവരില്ലെന്ന് 😂😂

  • @worldofjustice4594
    @worldofjustice4594 Год назад

    Happy to see your glowing face

  • @mohammedjasim560
    @mohammedjasim560 Год назад

    Good 👌 Thanks 💚

  • @antonylambert5151
    @antonylambert5151 Год назад +1

    Love you're videos

  • @sharafumampad
    @sharafumampad Год назад +1

    Waiting for your video,❤❤

  • @ajeeshjacob694
    @ajeeshjacob694 Год назад +2

    വീഡിയോ time പോരാ കുറച്ചു കൂടി വേണം. വീഡിയോ തിരിക്കുന്നത് അറിയുന്നില്ല

  • @mubashiramubi2338
    @mubashiramubi2338 Год назад

    ഇവിടുത്തെ റോഡിനു ഒന്നും വളവ് ഉണ്ടാവില്ലെ ഇക്കാ ❤😊😊😊

  • @nandakumarap518
    @nandakumarap518 Год назад +1

    Super.

  • @jabirk2976
    @jabirk2976 Год назад

    Tone പോളിയാണ്

  • @ramakrishnanck4781
    @ramakrishnanck4781 Год назад +1

    Wow super 🌹🌹🌹🌹

  • @abduljaleelkt8426
    @abduljaleelkt8426 Год назад

    الله معك ياولدي دلشاد

  • @nibrutec6738
    @nibrutec6738 Год назад

    യാത്ര ചെയ്ത ഒരു ഫീൽ ആണ് thilshaadt ബ്രോ യുടെ വീഡിയോ കാണുമ്പോൾ ❤️❤️👍🏻

  • @mazhayumveyilum5el5i
    @mazhayumveyilum5el5i Год назад +3

    നാട്ടിൻപുറം നന്മകളാൽ സമൃദ്ധം....

  • @raziriza1769
    @raziriza1769 Год назад

    Adventures journey 👍

  • @sheelageorge4808
    @sheelageorge4808 Год назад

    Dilshad, you are the best

  • @anzarkarim6367
    @anzarkarim6367 Год назад

    Nice journey....🙋🙋🙋

  • @faisalkaladi6994
    @faisalkaladi6994 Год назад +3

    എടപ്പാൾകാരൻ😍😍😍😘😘😘

  • @Gouri.n950
    @Gouri.n950 Год назад +1

    മീറ്റ്. യാസീൻ........

  • @AtHuLAjItH7
    @AtHuLAjItH7 Год назад +3

    723k sub congrats bro

  • @aishamishal8072
    @aishamishal8072 Год назад

    സൂപ്പർ കണ്ടിരിക്കാൻ ബോറില്ല 😄😄

  • @abdullahfia3119
    @abdullahfia3119 Год назад +1

    Super 💖💝♥️

  • @imanakuttanvt2863
    @imanakuttanvt2863 Год назад

    Very good

  • @roshanchilkundha9464
    @roshanchilkundha9464 Год назад +1

    പെട്രോൾ പമ്പിന്ന് ആരോടാ പഹയാ നീ ബസ് ബസ് എന്ന് പറഞ്ഞേ😛😅😅😅🥳😅 അതിന് അവിടെ ഹിന്ദി അറിയുമോ
    Love from Bangalore 🥰🌹😘

  • @favasp3143
    @favasp3143 Год назад

    പൊളി ദിലു

  • @unaisabasheer6908
    @unaisabasheer6908 Год назад

    Super

  • @NDR227
    @NDR227 Год назад +1

    ദിൽഷാദ് ബ്രോ വലിയ ട്രക്ക് പോലെ ഉള്ള വാഹനങ്ങൾ വരുമ്പോൾ അതിൻ്റെ ഓരം ചേർന്ന് പോകാതെ ഇരിക്കുക..

  • @prk9137
    @prk9137 Год назад

    സൂപ്പർ 👌

  • @MC-rr7pi
    @MC-rr7pi 3 месяца назад

    ഇജ്ജ് പൊളിയാണ് മുത്തേ 🥰🥰🥰🥰.. From ഖത്തർ..

  • @shamnadkanoor9572
    @shamnadkanoor9572 Год назад

    അടിപൊളി 👍👍👍👍❤❤❤

  • @sabirpalakkad507
    @sabirpalakkad507 Год назад +1

    റോഡിലൊക്കെ ഭയങ്കര ബല്യ കുയ്യല്ലെ കുയ്യു🔥

  • @muhammadmusthafa8629
    @muhammadmusthafa8629 Год назад

    Polichu

  • @rahman129
    @rahman129 Год назад

    Music is super ❤

  • @mujeebrahman5491
    @mujeebrahman5491 Год назад

    Super ❤👍

  • @shaiksakeerhussain6117
    @shaiksakeerhussain6117 Год назад +1

    ഇഷ്ടപ്പെട്ടു❤

  • @santhoshg3204
    @santhoshg3204 Год назад +1

    ദിലു 👍

  • @kmohammedkm8891
    @kmohammedkm8891 Год назад

    അടിപൊളി