(S2-E43)ഉൽക്ക വീണുണ്ടായ ഇതിഹാസം കാണാം | ഒരു വീട് രണ്ട് രാജ്യത്ത്

Поделиться
HTML-код
  • Опубликовано: 15 дек 2022
  • Tanzania
    Country in East Africa known for its vast wilderness areas. They include the plains of Serengeti National Park, a safari mecca populated by the “big five” game (elephant, lion, leopard, buffalo, rhino), and Kilimanjaro National Park, home to Africa’s highest mountai
    Contact me on :ytyathratoday@gmail.com

Комментарии • 315

  • @rahoofkozr7303
    @rahoofkozr7303 Год назад +53

    ഇന്നത്തെ എപ്പിസോഡ്
    പകുതിയിലേറെയും ഉൽക കൊണ്ട് പോയി😁😁😁
    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ 🥰🥰🥰🥰

    • @noorulabidbadhavi7590
      @noorulabidbadhavi7590 Год назад

      ☺️

    • @KA.Rasheed
      @KA.Rasheed Год назад

      അതൊന്ന് വീണ് നോക്കണം, എന്തൊക്കെ കൊണ്ടു പോകുമെന്ന റിയാൻ... ഇതിപ്പൊ എപ്പിസോസ് പകുതിയിൽ ഒതുങ്ങി😀😀😀

  • @Kallivalli999
    @Kallivalli999 Год назад +17

    സഹായത്തിനെത്തുന്ന മലയാളി പ്രവാസികൾക്ക് അഭിനന്ദനങ്ങൾ ❤

  • @passionfruit369
    @passionfruit369 Год назад +131

    സ്ഥിരം പ്രേക്ഷകർ ഇവിടെ 👍

  • @rangithpanangath7527
    @rangithpanangath7527 Год назад +25

    ഉൽക്ക എന്ന് കേട്ടിട്ടേ ഉള്ളു ദിൽഷാദ്ന്റെ വീഡിയോയുലൂടെ കാണാൻ സാധിച്ചതിൽ വളരെ അഭിമാനം തോന്നുന്നു ഉൽക്കയെ കുറിച്ച് വിവരണം തന്ന ആൾക്ക് ഒരു ബിഗ് സല്യൂട്ട് 👌👌👌👌🙏🙏 മേഘങ്ങൾ സൂപ്പർ സീൻ 😄

  • @latheefkiliyamannil6846
    @latheefkiliyamannil6846 Год назад +4

    ഒൽക്ക മാത്രം കണ്ട ഞമ്മക്ക് ഉൽക്ക കാണിച്ചു തന്നതിനു നന്ദി

  • @shafeek63
    @shafeek63 Год назад +4

    കണ്ട കാഴ്ചകൾ മനോഹരം കാണാൻ പോകുന്ന കാഴ്ചകൾ അതി മനോഹരം 😁😁😁👍🏻

  • @muhammadanappara284
    @muhammadanappara284 Год назад +7

    ഉൽക്ക ഉൽക്ക വീണു എന്ന് പറയുന്നത് കേട്ടു ഇപ്പോൾ ദിൽഷാദിലൂടെ കണ്ടു 👍 അഭിനന്ദനങ്ങൾ

  • @renjanpai4256
    @renjanpai4256 Год назад +30

    ജീവിതത്തിലെ ഒരു വലിയ ആഗ്രഹമായിരുന്നു ഉൽക്ക കാണാൻ ( ഉലക്ക അല്ലട്ടോ) സാധിച്ചു .🎉

  • @sasipc2846
    @sasipc2846 Год назад +9

    ഒരതിരും മനുഷ്യരെ തമ്മിൽ വേർതിരിക്കാത്ത ലോകം നാം സ്വപ്നം കാണണം. പാരസ്പര്യത്തോടും സ്നേഹത്തോടും സാഹോദര്യത്തോടും മനുഷ്യർ കഴിയുന്ന ലോകം!

  • @ars047
    @ars047 Год назад +9

    Ulka കാനന്‍ ഒരു ആനചന്തം ഉണ്ട് 👌

  • @KeralaPSCTrendz
    @KeralaPSCTrendz Год назад +12

    അങ്ങനെ ഉൽക്കയും കാണിച്ചു കൊണ്ട് യാത്ര ടുഡേ മുന്നേറുകയാണ് സുഹൃത്തുക്കളെ 🥰🥰🥰🥰🤝🏻🤝🏻

    • @anvarali8366
      @anvarali8366 Год назад +1

      😃😃😃😃😃😃😁

    • @KeralaPSCTrendz
      @KeralaPSCTrendz Год назад

      @@anvarali8366 🔥🔥🔥💪🏻💪🏻💪🏻ദിൽഷാദ് ബ്രോ 🥰

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 Год назад +12

    വിത്ത് ശേഖരിച്ചു നാട്ടിൽ ഫ്ലൈറ്റിൽ കൊണ്ടുപോകാൻ കഴിയുമോ എന്ന് തിരക്കണം കാരണം ഇതിൽ മയക്കുമരുന്നിന്റെ ഗണത്തിൽ ഉള്ള എന്തെങ്കിലും ഉണ്ടോ എന്നറിയണം (നമ്മുടെ കസ്കസ് )ദുബായിൽ ഡ്രഗ് ഗണത്തിൽ ആണ് കൊണ്ടുപോകാൻ കഴിയില്ല.

  • @travel5901
    @travel5901 Год назад +5

    സ്ഥിരം പ്രേക്ഷകർ ഇങ്ങ പോര് 👍👍👍

  • @sahursahur2200
    @sahursahur2200 Год назад +3

    25:5എവിടെ യോ വായിച്ച അറിവ് വായു ശുദ്ധ മായതു കൊണ്ടാണ് ആകാശം ഇത്ര ക്ലിയർ ആയി കാണുന്നത് ❤️🌹👍

  • @recorderpress
    @recorderpress Год назад +1

    റോഡ് മുയവനും കുയി ആണല്ലോ. നമ്മുടെ നാട്ടിലെ റോഡ് മാതിരി. കൃസിക്ക് പറ്റിയ മണ്ണ് ആണ് ആഫ്രിക്ക മുയവനും

  • @anzarkarim6367
    @anzarkarim6367 Год назад +2

    അങ്ങനെ ഉൽക വീണത് കാണാൻ കഴിഞ്ഞു... 🥰🥰🥰👍👍👍

  • @brandbro8269
    @brandbro8269 Год назад +2

    പുതിയ അറിവ് പകർന്നു തന്നതിന് നന്ദി ദിൽഷാദ് ഇക്ക 😊

  • @mohammedhassan4832
    @mohammedhassan4832 Год назад +2

    ദിൽഷാദിന്റെ വിവരണം ഇഷ്ടപ്പെട്ടു. നല്ല തമാശയുണ്ട്

  • @africasouth8456
    @africasouth8456 Год назад

    സൂപ്പർ വീഡിയോ ചിരിച്ചോണ്ട് കാണാം അതാണ് ഒരു പ്രത്യേകത☝👍👍👍👍👍👍

  • @firdous2907
    @firdous2907 Год назад +2

    22:35 ഓട്ടോ ചേട്ടന്മാർ എല്ലായിടത്തും ഒരു പോലെ തന്നെയാണല്ലോ 😂

  • @renisojanreni6279
    @renisojanreni6279 Год назад +4

    ഈ Episode തീ൪ന്നത് അറിഞില്ല👌👍❤❤

  • @mithunnair8304
    @mithunnair8304 Год назад +1

    Oru adipoli episode 👍👍

  • @Suhail_khan369
    @Suhail_khan369 Год назад

    Welcome back again ❤Dilshad & Captain 🏍

  • @rockscissors6822
    @rockscissors6822 Год назад +2

    25:00 Mpappe father from Cameroon.. Mother from Algeria.. 👍🏻

  • @eajas
    @eajas Год назад +2

    🥰✌️ welcome back again muthumaniye 🥰✌️

  • @musthaqvk2274
    @musthaqvk2274 Год назад

    ദിൽഷാദ് ഇജ്ജ് പൊളിയാണ് ട്ടോ Ulka ഒലക്ക സംഗതി പൊളിയാണ്

  • @shafeeksha6675
    @shafeeksha6675 Год назад +2

    ആ മരത്തിൻ്റെ scientific name ആണ് മുകളിൽ കൊടുത്തിട്ട് ഉള്ളത് nice video 👍

  • @kumarsugu1852
    @kumarsugu1852 Год назад +1

    Hi Dilshad bro 🙏 vlog super great 👍 thanks God blessed with traveling very very nice 😂😂❤👌

  • @bijupappen4353
    @bijupappen4353 Год назад +1

    ഉൽക്ക കാണീച്ചു തന്നതിന് നന്ദി

  • @zubairkv1554
    @zubairkv1554 Год назад

    Good guide. All the best

  • @asainark.t9646
    @asainark.t9646 Год назад +1

    ഉൽക്ക അടിപൊളി 👍👍

  • @abdulgafoor4069
    @abdulgafoor4069 Год назад

    👍👍ഇന്ന് ചെറുക്കൻ ചുള്ളനായി 🥰🥰🙋‍♂️🙋‍♂️പാലക്കാടൻ

  • @Ra____IzzatH
    @Ra____IzzatH Год назад

    Welcome back again Dhilshaad aahnee 🔥.......... Love you bro

  • @varun-yo6mf
    @varun-yo6mf Год назад +1

    22:37 😂😂😂എന്റെ മോനെ ഈച്ചങ്ങായിമാർ എല്ലാടത്തും ഒരമയിരിയാണല്ലോ

  • @SRR855
    @SRR855 Год назад

    Super entertaining videos 👍👍❤️

  • @riyas7897
    @riyas7897 Год назад

    Welcome back Again 😍😍

  • @k.p3033
    @k.p3033 Год назад

    Kettu mathram parichyamulla ulkka innu nerilkandu... Congratulation dilshad Bro...

  • @oommenthalavady2275
    @oommenthalavady2275 Год назад

    We like the way you are giving details about each content, without any doubt. 😅that’s we like it MUTHEY.

  • @alifali9525
    @alifali9525 Год назад +1

    അങ്ങനെ ഉൽക്ക അതും നമ്മുടെ മുത്തുമണി കാണിച്ചു തന്നു 🥰🥰🥰🥰😘😘😘

  • @augustypj2070
    @augustypj2070 Год назад

    നല്ല super. Salam. Good. അടിച്ചു. പൊളി 🌹🌹🌹🌹👍👍👍👍👍

  • @praveenarnair1450
    @praveenarnair1450 Год назад

    Hai brother, firstly, I congrats for your adventurous journey with your captain ❤,also thankyou so much for wonderful and amasing videos,giving so many informations,👍👍

  • @shajuathira4338
    @shajuathira4338 Год назад

    Super video 👍👍👍👍

  • @aslahvk1621
    @aslahvk1621 Год назад

    Kidu

  • @muhammadsameer6363
    @muhammadsameer6363 Год назад +1

    ഒരു പ്രവാസി സ്ഥിരം കാ ഴ് ച്ച ക്കാ രൻ 👌

  • @tharakathabdullah6821
    @tharakathabdullah6821 Год назад

    ഒരു ചരിത്രം നമ്മോട് പറഞ്ഞതിന് നന്ദി ....ദിൽഷാദ് ബ്രോ

  • @Honeypvrk
    @Honeypvrk Год назад

    Welcome back

  • @shajahanch3412
    @shajahanch3412 Год назад

    Oru parachilundallo randu kannupottanmaar aanaye kaannan poya kadha. Athu pole aayi ulkka kaannaan poyath..... Good...

  • @rajpk2006
    @rajpk2006 Год назад

    Happy to see you Dilshad

  • @aneesazeezarifa
    @aneesazeezarifa Год назад

    What is the name of the chemical company.....

  • @sereenakk9462
    @sereenakk9462 Год назад +2

    വല്ലാത്ത പഹയൻ തന്നെ.. 😂 അവിടെ ചെന്ന് ഉൽക്ക കച്ചോടം ആക്കാൻ നോക്കീലേ 🤣🤣🤣ചിരിക്കാൻ വയ്യ മോനെ.. 🙏🙏

  • @sabnachittangadan5547
    @sabnachittangadan5547 Год назад

    Dilshadey...nintey samsaran kelkakan rasatto...bro

  • @abdulgafoor3653
    @abdulgafoor3653 Год назад +1

    Angane mmade muth njammack ulkayum kaattithannu.
    Life il first time aan ulka kaanumnnad.
    Tnx muthe

  • @kuttymoonnakkal7441
    @kuttymoonnakkal7441 Год назад +1

    അന്റെ English പക്ക perfect ആണ് ട്രൗസർ കഴിക്കാൻ പറഞ്ഞത് അനക്ക് Correct മനസ്സിലായല്ലോ,,, 😅😅😜🤩😛

  • @KA.Rasheed
    @KA.Rasheed Год назад +7

    ഓട്ടോക്കാരന്റെ പമ്പരം മുട്ട് ആഫ്രിക്കയിലും കണ്ട് ചിരിച്ചു..😀😀😀

  • @abdurahmanabdulla5348
    @abdurahmanabdulla5348 Год назад +2

    There is no border issues?

  • @shereefthalakattushereefth8924

    Njanum kanu ulka thanks bro

  • @palakkadan5386
    @palakkadan5386 Год назад

    Superb

  • @dreamtravellerkerala.2129
    @dreamtravellerkerala.2129 Год назад

    ഉൽക്ക നന്നായി ട്ടുണ്ട്

  • @shakeermaxima
    @shakeermaxima Год назад +1

    22:30 ഓട്ടോറിക്ഷ.
    ഇവറ്റകൾ ഏത് രാജ്യത്തായാലും ഒരേ നിലപാടാണല്ലോ 😬🤦
    മറ്റെങ്ങും ഇല്ലാത്ത കാഴ്ചയാണ് ആഫ്രിക്കയിലെ ആകാശക്കാഴ്ച., ചിത്രം വരച്ചു വെച്ച പോലുണ്ട്.

  • @sabi246
    @sabi246 Год назад

    Back ground music name entha 💥💥????

  • @akshaykv385
    @akshaykv385 Год назад +1

    Payyan nice🥰🥰

  • @Honeypvrk
    @Honeypvrk Год назад

    Full screen akaasham😍

  • @mumbaiperumbavoormalayali2187
    @mumbaiperumbavoormalayali2187 Год назад +1

    പെരുമ്പാവൂർ എന്റെ നാട്ടിലെ ഒരു മലയാളി 🥰💐

  • @sreefamily2559
    @sreefamily2559 Год назад

    ദീസ് ഈസ് ഒർജിനൽ നോട്ട് ചൈന...
    അതു പൊളിച്ചു... 😄

  • @Honeypvrk
    @Honeypvrk Год назад +1

    Pure manushyanmar😍

  • @faizalabid2180
    @faizalabid2180 Год назад +1

    Welcome back again 🔥🔥🔥

  • @vijaypaul7881
    @vijaypaul7881 Год назад +1

    Thats called "Pancha loham".

  • @prijuroy2761
    @prijuroy2761 Год назад +5

    സാബിയായിലും തൽസാനിയായിലും ഒരു വിസയും ഇല്ലാതെ കോഴികൾ അവിടെയും ഇവിടെയും ഓടിക്കളിക്കുന്നത് കണ്ടില്ലേ.... 😀😀

  • @sujathacb8937
    @sujathacb8937 Год назад

    അങ്ങനെ ഉൽക്കയും കണ്ടു 👍👍👍

  • @fahadpopular8288
    @fahadpopular8288 Год назад

    Super

  • @AbdulKader-dj9il
    @AbdulKader-dj9il Год назад +3

    ഉൽക്ക യുടെ മുന്നിൽ കട്ട് ചെയ്തെടുത്ത ഭാഗത്ത് നിന്ന് നോക്കുമ്പോൾ ഒരാട്ടിൻ തലയുടെ ലുക്ക് എനിക്കു മാത്രമാണോ തോന്നിയത്🤭

  • @vasumathisuma751
    @vasumathisuma751 Год назад

    ദിൽഷാദ്...ഗോഡ്. bless.you.💕💕😍👍

  • @sportsbrant
    @sportsbrant Год назад

    എജ്ജാതി തർജുമാ 😄👍🏻👍🏻

  • @musthaqu1985
    @musthaqu1985 Год назад +1

    തിരൂര്‍ കാരന്‍🇮🇳🇮🇳
    Musthaque

  • @Honeypvrk
    @Honeypvrk Год назад

    Pwoli guidannllo

  • @anwarsalih2960
    @anwarsalih2960 Год назад

    Welcome back again ദിൽഷാദ് ആണേ 💔💔പെരുത്ത് ഇഷ്ടം 🥰🥰

  • @rafeeqqatar7712
    @rafeeqqatar7712 Год назад +1

    ദിൽഷാദ് മോനെ💯👌🥰🌹🙏👍

  • @sajithkumar8706
    @sajithkumar8706 Год назад

    പകുതി സാംബിയയിലും പകുതി റ്റാൻസ്മാനിയയിലുമായാണ് റ്റുൻഡുമ നഗരം സ്ഥിതിചെയ്യുന്നത്!

  • @saifudha6849
    @saifudha6849 Год назад

    Ulka. Good 👍👍👌👌🌹🌹

  • @Kallivalli999
    @Kallivalli999 Год назад

    28:03 ഒലക്ക 😂 ചിരിപ്പിക്കുന്ന മൊയന്തും ഒന്നും അറിയാതെ ചിരിക്കുന്ന ആഫ്രിക്കൻസും ❤❤😂

  • @mboithang4448
    @mboithang4448 Год назад

    Anthayalum chulivil Zambia poyi😄😄😄.. hai Dilshad...take care

  • @shamnadkanoor9572
    @shamnadkanoor9572 Год назад +1

    അടിപൊളി 👍👍👍👍🤣❤❤❤❤

  • @ameenbavaz5656
    @ameenbavaz5656 Год назад

    adipwolo ulkkaa

  • @munsheer_hrly
    @munsheer_hrly Год назад

    ❤❤yathra today ishtam ennum ennum ennum

  • @sharukazrod1042
    @sharukazrod1042 Год назад +1

    Yaseen bro എവിടെ പോയി 😊

  • @balusseri7929
    @balusseri7929 Год назад

    അങ്ങിനെ പവർ വരട്ടെ👍👍🤣🤣🤣

  • @anshiansari
    @anshiansari Год назад

    Gide super

  • @abduljaleelkt8426
    @abduljaleelkt8426 Год назад

    الله يحفظك يا ولدي دلشاد

  • @abdullahfia3119
    @abdullahfia3119 Год назад

    Super 💖💝♥️

  • @noorulabidbadhavi7590
    @noorulabidbadhavi7590 Год назад +1

    മാശാ അല്ലാഹ് 👍🏻🌹🌹🌹🥰

  • @oommenthalavady2275
    @oommenthalavady2275 Год назад

    Thanks MUTHEY 🥰

  • @rashifrashif948
    @rashifrashif948 Год назад

    Adipoli

  • @muhammedsinana7243
    @muhammedsinana7243 Год назад +1

    Adipoli 🇦🇷💙

  • @hafisnadiya8113
    @hafisnadiya8113 Год назад

    ചങ്ങാതിമാരെ എല്ലാടത്തും ഒരേപോലെതന്നെ ആണല്ലോ

  • @SreekanthDevayami
    @SreekanthDevayami Год назад

    Hi dilshad. 👏am frm kannur

  • @sirajna7884
    @sirajna7884 14 дней назад

    perumbavoor karan kandathil sandhosham

  • @tempfrag380
    @tempfrag380 Год назад

    ചെക്കൻ ഇതിന്റെ encyclopedia analo🔥🔥🔥

  • @siyasaboobacker4410
    @siyasaboobacker4410 Год назад

    തിരിച്ച് വരുമ്പോൾ എല്ലാ സ്ഥലത്തേം ഓരോ കോയിൻ കൊണ്ട് തരുമോ??? Please

  • @vijayankanothu3260
    @vijayankanothu3260 Год назад

    Iamhappyisawulkka

  • @msgopakumar8281
    @msgopakumar8281 Год назад

    SUPER