ഞാൻ വല്ലതും ആണേൽ ചങ്ക് പൊട്ടി മരിച്ചേനെ... എന്റെ എന്തേലും ഒരു സാധനം പോയാൽ അത്രേം വിഷമം ആണ്.100/- രൂപ നഷ്ടപ്പെട്ടാൽ ആ ദിവസം പോകും.ദിൽഷാദ് ബ്രോ ദേ അതൊക്കെ വളരെ simppe ആയിട്ട് കൈകാര്യം ചെയ്യുന്നു.
പ്രാശാന്തിന്റെ നമ്പർ ഒന്ന് കിട്ടോ? അങ്ങേയർ ഒരു സെക്യൂരിറ്റി കമ്പനിയിൽ ജോലി എടുക്കുമ്പോൾ 2000ത്തിൽ പരിചയം ഉണ്ട്.. നമ്പർ കിട്ടിയാൽ കിട്ടിയ ഉപകാരങ്ങൾക്ക് ഒരു നന്ദി പറയാമായിരുന്നു.
ഇനി നമ്മളൊരു പൊളി പൊളിക്കും 12 വർഷം ആയി സൗദിയിൽ പണിയെടുക്കുന്നത് കൊണ്ടാണോ എന്നറിയില്ല അറേബ്യൻ വീഡിയോസിനോട് ഒരു താല്പര്യം തോന്നിയില്ല അതുകൊണ്ട് thanne കുറേ ആയി ഇങ്ങളെ വീഡിയോ കണ്ടിട്ട് ഇനി നമ്മൾ പൊളിക്കും അപ്പൊ മുടങ്ങാണ്ട് വീഡിയോ ഇട്ടോളീ....❤❤❤
പ്രശ്നങ്ങളെയൊക്കെ പുഞ്ചിരിയോടെ നേരിടുന്നവൻ ദിൽഷാദ്
🥰✌️ welcome back again 🥰 African series kanan katta kathiripaarnnu
വണ്ടി തിരിച്ച് കിട്ടിയത് തന്നെ ഭാഗ്യം. മോഷണം ഒരു കുലത്തൊഴിലാക്കിയവരാണ് ആഫ്രിക്കൻ കസ്റ്റംസ്. കഴിവതും രാത്രി കാലങ്ങളിൽ റോഡ് സൈഡിൽ കിടന്നുറങ്ങരുത്.
വണ്ടിയിൽ എൻജിൻ ബാക്കിയുണ്ടല്ലോ അത് ഭാഗ്യം.
😅
ഇത് വീഡിയോയിൽത്തന്നെ 4പ്രാവശ്യം പറഞ്ഞു മതി 🤗
😮 s
Oru jacket_um jackiyum eduthadinu ithra build up veno dilshaade... Vandikkum endinu manushya jeevanu polum oru vilyum kalppikkaatha aalukal ulla ee lokathu ithellaam cherudu... 😊 ithrem journey experience ulla dilshad brokku idonnum oru puthiriyalla!! Keep going man.... Enjoy your life journey. ..✌🏻
Waiting annu mone🎉
Welcome back again 😍
നമ്മുടെ കോഴിക്കോട് ബീച്ചിൽ ഒട്ടകം ഉണ്ടട മോനെഹെ.........
Welcome back again ❤😊
21:53 ക്ഷമക്കൊരു പരിധിയുണ്ടെന്ന് 😅😅💓
യാത്ര ടുഡേ & ആഫ്രിക്ക അതൊരു വൈബ് ആണ് 😍
Hi brro polikkim🤝👍🌹
U can get Iddli Sambar Thamil hotel in Mombasa 😅
waiting ayiruno❤❤❤❤😊😊😊
കുറെ കാലത്തിനു ശേഷം വീണ്ടും കണ്ടതിൽ സന്തോഷം
❤
What a Welcome back!?
ദിൽഷാദ് അമേസിങ് ആഫ്രിക്കയുടെ മുതലാളി ഒന്ന് കാണിച്ചു തരുമോ
ഒറ്റപ്പാലംത്തുള്ള ഫാമിലി 🙌
21:00 😂😂😂
രോമാഞ്ചിഫിക്കേഷൻ kilimanjaro 🤣🤣🤣🤣🤣🤣🤣🤣🤣🤣❤️❤️❤️❤️❤️❤️❤️👍
ദിൽഷാദ് ✋✋👍
18:53 😂😂😂😂😂
എവിടെയാണ് എത്ര ദിവസമായി
Hi vannallo vanamala ❤❤❤❤❤❤❤❤❤
ഒറ്റപ്പാലം ❤️
ഹാ ഒന്ന് കണ്ടല്ലോ അതുമതി 😊😊😊
ഞാൻ വല്ലതും ആണേൽ ചങ്ക് പൊട്ടി മരിച്ചേനെ... എന്റെ എന്തേലും ഒരു സാധനം പോയാൽ അത്രേം വിഷമം ആണ്.100/- രൂപ നഷ്ടപ്പെട്ടാൽ ആ ദിവസം പോകും.ദിൽഷാദ് ബ്രോ ദേ അതൊക്കെ വളരെ simppe ആയിട്ട് കൈകാര്യം ചെയ്യുന്നു.
ഇനി അടുത്ത വീഡിയോ ആഴ്ചകൾ കഴിയുമായിരിയ്ക്കുമല്ലേ... ? 😮😮
Problem ulla places il arinju kondu poittu alle ?
Hi brother....♥️👍🙋👌♥️
ആഫ്രിക്ക ചില കാര്യങ്ങളിൽ ഇപ്പോഴും ആഫ്രിക്ക തന്നെ 😟
The Nigerian friend smile like chrmban vimod 😅😅😅😅
Ashraf Excell neyum kananilla. 😮😮😮
എവിടെയായിരുന്നു ഭായ്
❤shad
Now where r u
Hello evide muthe kananilla sugano
Daily video venam
wow living on the edge enna book enikum kittyirunnu same ee book last njan moidu kizhisseriye kandappo
ബാരുഭൂമി കണ്ടു മടുത്തു ഇപ്പോയാ ഒരു മാറ്റം വന്നത് 😄
👍🥰🥰🌟
👍👍👌👌
Chengayii ijjadhi prasnghal oke indayittum iyidh inghane thamasem pqranj ethra simple ayittaan ponadh😂 chirich oru vazhy avum ante vdeos kanda
B വണ്ടിയുടെ എൻജിൻ ഉണ്ടോ😍😂😂😂😂😂
Ej eviddeeennn daaa chengaaayeeee.....
ഞാൻ മലപ്പുറം.. താനൂർ.. ട്ടോ. ❤️..
First comment ❤
Vandiudey spayar vandiyil veakkaan pattooley
Passport undo ??
❤👏👏
0:23 0:27 ❤🔥🔥🔥
Ini parupadi on , ithina wait cheythe
ദിലൂ കുറേ നാളുകൾക്ക് ശേഷം സുഖമല്ലേ ഭക്ഷണം കഴിക്കാൻ ഇരുന്നത് കണ്ടു ഭക്ഷണം കഴിച്ചില്ലേ
❣️❣️❣️
പ്രാശാന്തിന്റെ നമ്പർ ഒന്ന് കിട്ടോ? അങ്ങേയർ ഒരു സെക്യൂരിറ്റി കമ്പനിയിൽ ജോലി എടുക്കുമ്പോൾ 2000ത്തിൽ പരിചയം ഉണ്ട്.. നമ്പർ കിട്ടിയാൽ കിട്ടിയ ഉപകാരങ്ങൾക്ക് ഒരു നന്ദി പറയാമായിരുന്നു.
ഭാഗ്യത്തിന് വണ്ടി ഓടുന്നുണ്ട് 😂
❤❤❤
Video ഒന്ന് നെറം കൂടിയാ 🤔
❤❤🎉
Hi❤❤
❤🎉❤🎉❤🎉❤🎉
Stheeram parupadi kalavu
Njan vijarijju nirtteenn
🖤🖤🖤
കോയ ഹായ്
😄
പണ്ടൊക്കെ സൗദിയിൽ ഒട്ടകത്തെ ബീച്ചുകളിൽ കണ്ടിരുന്നു. അന്ന് കുതിരപ്പുറത്ത് കയറുക ഒട്ടകപ്പുറത്ത് കയറുക ഇതൊക്കെയാണ് ബീച്ചിലെ പ്രധാന വിനോധങ്ങൾ.
ആദ്യം പരിചയപ്പെട്ട ചങ്ങാതിയുടെ പേര് പോലെ ആയല്ലോ ദിൽഷാദ്😂😂😂😂😂😂
😄😄😄😄
Airport pootaathirunnal airportum kattupookum
Kareebu kenya bana
😊😊
എല്ലാ ദിവസവും വീഡിയോ ഇട്ടില്ലങ്കിൽ 😄🙄😜
😍💐💐🔥🔥💚💐😍😍🔥🔥🔥👍👍😍😍👍
❤❤❤support
Bhagiyammm Kunijuu Ninnillalo 😅😅Allenkil Athuum koodi poyana 😂😂
നിന്റെ ആഫ്രിക്കൻ വ്ലോഗ് ന് കുറെ ആയി കാത് നിക്കുന്നു
😂😂🙏🙏😍
ഇനി നമ്മളൊരു പൊളി പൊളിക്കും 12 വർഷം ആയി സൗദിയിൽ പണിയെടുക്കുന്നത് കൊണ്ടാണോ എന്നറിയില്ല അറേബ്യൻ വീഡിയോസിനോട് ഒരു താല്പര്യം തോന്നിയില്ല അതുകൊണ്ട് thanne കുറേ ആയി ഇങ്ങളെ വീഡിയോ കണ്ടിട്ട് ഇനി നമ്മൾ പൊളിക്കും അപ്പൊ മുടങ്ങാണ്ട് വീഡിയോ ഇട്ടോളീ....❤❤❤
സാധനങ്ങളെല്ലാം നഷ്ടപ്പെട്ടാലും വണ്ടി കിട്ടിയല്ലോ😂😂
❤😂👌
Mumbasa alla pumpasa
Hai dhilu ❤❤
നോട്ടിഫിക്കേഷൻ വരുന്നില്ല
KL 65 EVIDEYAAN NJAN PARAPPANGADI AAN
ഇന്ത്യയിൽ കരിപ്പൂർ എയർപോർട്ട് പോലെ ആണല്ലേ ആഫ്രിക്ക മുഴുവൻ 😅😅😅
നമ്മൾ ഫസ്റ്റ്
എല്ലാ രാജ്യത്തും മോഷണം ഉണ്ട്, ആഫ്രിക്ക യിലും ഉണ്ട് എന്ന് വെച്ച് ഒരു നാടിനെ ഇങ്ങനെ ചിത്രീകരിക്കരുത്.
😢
Hi
ദിൽഷാദ് പഴേ ആളുകളെ കാണാൻ പോവുന്നുണ്ടോ 😂😂
മുത്ത് മണി സുഖം മാണോ
ഹ സുഖം 😮
🥺
തടി ബാക്കിയായി കിട്ടിയതെന്നെ റബ്ബിന്റെ കാവല് 😂😂🤣
enthokke aanenklum mukath punjiriyund athaaaannn
രോമാഞ്ഞിഫിക്കേഷൻ കിളിമാഞരോ 😂
ഒരു കൂടോത്രം പ്രയോഗിച്ചു നോക്ക്
ആരാ മോനെ ഈ എരപ്പാളിത്തരം കാണിച്ചത്
കുനിഞു നിക്കാഞ്ഞത് ഭാഗ്യം 😅😅😅
ബോണറ്റ് തുറന്നു നോക്ക്.. 🤣🤣 ബജാജ് എഞ്ചിൻ ആണോ നോക്ക് 🤣🤣🤣
Adi idi Vedi 😅😅😅 pinna poka 😂
ബജാജിന്റെ അപേയോ??? 😂