Oru Vadakkan Selfie - ഒരു വടക്കൻ സെൽഫി Malayalam Full Movie | Nivin Pauly | Manjima Mohan | TVNXT

Поделиться
HTML-код
  • Опубликовано: 18 сен 2021
  • Watch and Enjoy Oru Vadakkan Selfie - ഒരു വടക്കൻ സെൽഫി Malayalam Full Movie | Nivin Pauly | Manjima Mohan | TVNXT Malayalam
    #latestmalayalammovies #tvnxtmalayalammovies #malayalam #malayalammoviescenes #2024 #newmovies #superhitmovies #friendsforever ‪@tvnxtmalayalam7852‬
    Title Name : Oru Vadakkan Selfie - ഒരു വടക്കൻ സെൽഫി Malayalam Full Movie || Nivin Pauly, Manjima Mohan || TVNXT
    Movie Name : Oru Vadakkan Selfie - ഒരു വടക്കൻ സെൽഫി
    Director : G. Prajith
    Producer : Vinod Shornur
    Starring : Nivin Pauly, Manjima Mohan, Aju Varghese, Vineeth Sreenivasan, Neeraj Madhav, Santhosh Keezhattoor And Others
    Music Director : Shaan Rahman
    Cinematography : Jomon T. John
    Story : Vineeth Sreenivasan
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    Enjoy & stay connected with us!
    👉 Visit Our Website: www.tvnxt.net/
    👉 Like us on Facebook: bit.ly/2zEOeUV
    👉 Follow us on Twitter: / tvnxttelugu
    👉 Follow us on Instagram: / tvnxttelugu
    👉 Subscribe to TVNXT Telugu: bit.ly/2N4zAxS
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    Watch more Video's 👇@
    ♦ Cooking video's → bit.ly/2C6cnqx
    ♦ Devotional → bit.ly/2okcIwj
    ♦ Comedy → bit.ly/2ogW3cG
    ♦ Kidz → bit.ly/2C4N0oW
  • КиноКино

Комментарии • 1 тыс.

  • @ROBY804
    @ROBY804 2 месяца назад +576

    🙋🏼‍♂️ഞാൻ മാത്രമാണോ 🤔 2024വീണ്ടും ഈ സിനിമയോക്കെ കാണാൻ വന്നത്..??🤩😍

  • @AREntertainment1235
    @AREntertainment1235 6 месяцев назад +297

    അന്ന് 2015il ഈ മൂവി കണ്ടപ്പോൾ ചിരിച്ചു പിന്നീട് ഇപ്പോഴാണ് കോളേജ് എന്താണെന്നും സപ്ലി വന്നാലുള്ള അവസ്ഥ ഒക്കെ മനസ്സിലായത് 🙂 ഇതിൽ ഉമേഷ്‌ എന്ന കഥാപാത്രം നമ്മളിൽ ചിലവരുടെ ജീവിതം വരച്ചു കാട്ടുന്നു Middle Class Boys Life 💔

  • @SportsyLover
    @SportsyLover 2 года назад +2539

    Missing Old Nivin Pauly 😓

  • @akhilgbenny8445
    @akhilgbenny8445 Месяц назад +36

    ഒടുക്കത്തെ റിപീറ്റ് വാല്യൂ ആണ ഈ ചിത്രത്തിനെ !❤‍🔥😘
    2024 ആരെങ്കിലും ഉണ്ടോ ?

    • @aromalajithnair3148
      @aromalajithnair3148 Месяц назад

      ​@@aktech8102bore onnum alla nalla engaging anne thriller pole

  • @fishingfreaks9353
    @fishingfreaks9353 2 года назад +3583

    ഈ സിനിമയിൽ ആണ് കേരളത്തിലെ യഥാർത്ഥ അച്ഛന്മാരെ കണ്ടു മുട്ടിയത് 🥳🤭🤭🤭🤭🤣🤣🤣🤣

    • @nikhilms1061
      @nikhilms1061 2 года назад +137

      Ee mobile um internet undenkil ne pottiya pareeksha okke jayikumooo🤣🤣

    • @fishingfreaks9353
      @fishingfreaks9353 2 года назад +93

      @@nikhilms1061achn enik oru tablet venm..nink enth asugm an ollath🤣

    • @themotomaniac__
      @themotomaniac__ 2 года назад +11

      @@nikhilms1061 🤣

    • @jokergothamcity9036
      @jokergothamcity9036 2 года назад +48

      Aju vargheese inte achan😂😂poli

    • @sanavikkivikki2927
      @sanavikkivikki2927 Год назад +11

      Ayyoo sathyum satyum 😂😂😂😂😂😂😂

  • @kishorvikram1
    @kishorvikram1 Год назад +1515

    പാതിരാത്രി അച്ഛനോട് സ്നേഹം തോന്നി, കൈനീട്ടം ചോദിച്ചു വാങ്ങുന്ന ആ നിമിഷം... 😃😃😃😁😁

    • @shyamsuman7802
      @shyamsuman7802 Год назад +15

      English subtitles 😭😭😭 idk Malayalam 😭

    • @radhas6767
      @radhas6767 Год назад +7

      🤣🤣🤣🤣🤣

    • @akhil3022
      @akhil3022 Год назад +8

      @@shyamsuman7802 1:50:00

    • @thouseefjamal
      @thouseefjamal 8 месяцев назад +15

      ഇത് ഒർജിനൽ ധ്യൻ ആയിരിക്കും അയാളെ മനസ്സിൽ കണ്ട വിനീത് എഴുതിയത് 😂😂😂

    • @user-pu3tt9th5r
      @user-pu3tt9th5r Месяц назад +1

  • @anoopmohan6548
    @anoopmohan6548 Год назад +647

    ഈ നിവിനെ ആണ് ഇന്ന് മലയാളികൾ മിസ്സ് ചെയ്യുന്നത് .. ഇതുപോലെയുള്ള പടങ്ങളും ആയി ഇതുപോലെ ഒരു ടീമിനൊപ്പം ഇനിയും അയാൾ നമ്മളിലേക്ക് വരും .... പ്രതീക്ഷിക്കാമല്ലോ

    • @karthikarthikeyan1446
      @karthikarthikeyan1446 Год назад +4

      ❤️❤️

    • @Guhan742
      @Guhan742 Год назад +6

      Varum 🥰

    • @Dragon_Ball_Z70
      @Dragon_Ball_Z70 Год назад +9

      Yes, even I miss this Nivin🙁. He has now gained weight and does boring movies 😞

    • @afsaldq5098
      @afsaldq5098 9 месяцев назад +1

      but age kurayillallo broww.ann oru young look aayirunnu

    • @mediacometrue7751
      @mediacometrue7751 2 месяца назад +3

      Varshangalkk Shesham, Malayali from India.

  • @alaxanderarnold6984
    @alaxanderarnold6984 2 года назад +529

    *ഇതിൽ നിവിൻ ഉമേഷ് ആയിട്ട് അഭിനയിക്കുക എല്ല ഉമേഷ് ആയിട്ട് ജീവിക്കുക ആണ്🤣♥️*

  • @shirink1657
    @shirink1657 2 года назад +173

    2:14:44 ഇന്ന് നാല് ചുവരിനകത്ത് നമ്മൾ ഓരോരുത്തരും ഒറ്റപ്പെടുമ്പോൾ . ഒരിക്കലും കണ്ടിട്ടില്ലാത്തവർ internet ലൂടെ നമ്മുടെ സുഹൃത്തുക്കളാവുന്നു. വീട്ടുക്കാരോടും കൂട്ടുകാരോടും പറയാത്ത രഹസ്യങ്ങൾ നമ്മൾ അവരോട് പറയുന്നു. പല ബന്ധങ്ങളും കടിഞ്ഞാൺ ഇല്ലാതെ വളരുന്നു. നമ്മളെ life ന്റെ Total control ഒരു complete stranger ന്റെ കൈയിലേക്ക് നമ്മൾ എറിഞ്ഞു കൊടുക്കുന്നു.👍👍👍 ഇന്നത്തെ generation ന് കൊടുക്കാവുന്ന വലിയ message 😊👍👍

  • @NoufalNoufal-ge7vp
    @NoufalNoufal-ge7vp 3 месяца назад +133

    2015 മൂവി ഉരു വടക്കൻ സെൽഫി 🌹🌹🌹 🌹🌹🌹🌹 2024 കാണുന്നവർ ഉണ്ടോ 🤗🤗🤗 🎵🎵🎵🎵🎵

  • @vishnusurya5389
    @vishnusurya5389 2 года назад +715

    ഈ സിനിമയിലെ ഫസ്റ്റ് സോങ് വൈക്കം വിജയലക്ഷ്മി ചേച്ചി പാടിയ പാട്ട് ആ കാലത്ത് ഹിറ്റ്‌ ആയിരുന്നു 👌 🔥

    • @jochuMira
      @jochuMira Год назад +17

      Ayisheri

    • @raesmohd3927
      @raesmohd3927 Год назад +25

      Ippazhum Uzhappanmaarude desheeya gaanam enn parayaavunna paatt aan mishter....😆😆

    • @elvinericdhaf6480
      @elvinericdhaf6480 Год назад +40

      ആ കാലമോ.. 🙄🙄 പിന്നെ പടം ഇറങ്ങിയട്ടു 25 കൊല്ലം ആയല്ലോ

    • @Guhan742
      @Guhan742 Год назад +10

      Enthuvada 10 varsham polum kazhinjilla 🤣

  • @hishamp6656
    @hishamp6656 2 года назад +1382

    ഓരോ യുവാക്കളും കടന്നുപോകുന്ന അവസ്ഥകൾ നർമ്മരൂപത്തിൽ കാട്ടിത്തന്ന സിനിമ

    • @happylifestyle2899
      @happylifestyle2899 2 года назад +3

      ruclips.net/video/-A7HkApAnag/видео.html

    • @sathark3211
      @sathark3211 2 года назад +5

      @@happylifestyle2899 സൂപ്പർ അണോ

    • @user-fp3vy8mh6j
      @user-fp3vy8mh6j 10 месяцев назад

      1st half😌

    • @AdhilAzeez-rq4gr
      @AdhilAzeez-rq4gr 8 месяцев назад +7

      പക്ഷേ real lifil ee അവസ്ഥ ഒരു painful പോലെ ആണ് my opinion😢

    • @AmalMA-nk8um
      @AmalMA-nk8um 3 месяца назад

      Pinne oro yuvakkalum 42 supply vangichondalle varunnath 😂

  • @FirosFiru-jb9cr
    @FirosFiru-jb9cr Месяц назад +18

    ഇന്ന് കാണുന്നവർ ഉണ്ടൊ കുറെ ദിവസത്തിന് ശേഷം 👍🤣

  • @Anacondasreejith
    @Anacondasreejith Месяц назад +13

    ഒരു 1997 വരെ ജനിച്ച പക്കാ middle class state പിള്ളേരുടെ പടമാണ് ഇത് 💯

  • @paarukuttionline2936
    @paarukuttionline2936 Год назад +241

    നിവിൻ പോളിയുടെ ഈ look ഇപ്പോൾ മിസ്സ്‌ ചെയ്യുന്നു.

  • @misbahulhaq77
    @misbahulhaq77 2 года назад +837

    നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും നല്ല കോമഡി മൂവി... ❤️❤️❤️

  • @viveksfitnessrevolution1477
    @viveksfitnessrevolution1477 2 года назад +1780

    വീട്ടുകാരുടെ കൂടെ ഇരുന്ന് ഈ സിനിമ കാണണ്ണം ഇടയ്ക്കിടയ്ക്ക് എല്ലാവരുടെയും ഒരു നോട്ടം ഉണ്ട്.😂അന്ന് movie complete ആക്കാനും കൂടി കഴിഞ്ഞില്ല🥲

  • @satheeshstephan8436
    @satheeshstephan8436 2 года назад +69

    ഈ ഫിലിമിൽ നിവിൻ ഏട്ടൻ ആദ്യ ഭാഗം തൊട്ട് അവസാനം വരെ സിംഗിൾ ആണ്

  • @susminsuresh8040
    @susminsuresh8040 2 года назад +471

    Nivin Pauly's, Vineeth Sreenivasan's, Aju Varghese's and Neeraj Madhav's comedy scenes were funny 🤭🤭🤭🤭🤭🤭🤭

  • @imabhijithunni
    @imabhijithunni Год назад +167

    😍😍 2015 ക്രിക്കറ്റ് വേൾഡ് കപ്പ് സെമിയിൽ ഇന്ത്യ ഓസ്‌ട്രേലിയയോട് തകർന്നടിഞ്ഞ വിഷമത്തിലിരിക്കുമ്പോൾ പോയി കണ്ട സിനിമ. നല്ലോണം എൻജോയ് ചെയ്തു ഈ പടം ഇറങ്ങി ഹിറ്റായി 2 മാസം കഴിഞ്ഞപ്പോൾ റീലീസായതാണ് നിവിന്റെ ബമ്പർ ഹിറ്റ് പ്രേമം എന്നാൽ എനിക്ക് പ്രേമത്തെക്കാളും ഒരു പടി ഇഷ്ട്ടം ഒരു വടക്കൻ സെല്ഫിയാണ്

    • @shadowworld1612
      @shadowworld1612 Год назад

      Padam 2016 il ആണ് irangiyat

    • @imabhijithunni
      @imabhijithunni Год назад +2

      @@shadowworld1612 അല്ലാ 2015ലാണ് മാർച്ചിൽ

    • @muhammedfasil1661
      @muhammedfasil1661 7 месяцев назад +11

      ഇപ്പോൾ 2023 world cup ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയോട് പൊട്ടിയപ്പോൾ ഇരുന്നു കാണുന്നു...😢🥴

    • @mubashiru1445
      @mubashiru1445 6 месяцев назад

      ​@@muhammedfasil1661sathyam😢

    • @imabhijithunni
      @imabhijithunni 6 месяцев назад

      ​@@muhammedfasil1661😢

  • @prabinprakash148
    @prabinprakash148 2 года назад +187

    1:38:28... അജു : "തുണ്ടാ" അത് പറയുമ്പോൾ വിനീതിന്റെ expression 👌🏽😂

  • @redixxxxx....5072
    @redixxxxx....5072 2 года назад +381

    നിവിൻ അജു വർഗീസ് കൂട്ട്കേട്ട് ❤

    • @happylifestyle2899
      @happylifestyle2899 2 года назад +2

      ruclips.net/video/-A7HkApAnag/видео.html

    • @hs-vp9gq
      @hs-vp9gq 2 года назад +2

      ruclips.net/video/bWwaOu9CJtM/видео.html😂😂

    • @Austrian_Raptor
      @Austrian_Raptor 2 года назад +19

      Deleep and harashree combination pole🥰

  • @4me859
    @4me859 2 года назад +151

    വിനീത് ശ്രീനിവാസൻ ഒരിക്കൽ പറഞ്ഞു ഇതിലെ നിവിൻ പോളിയുടെ ക്യാരക്ടർ ധ്യാൻ ശ്രീനിവാസനെ കണ്ടിട്ടാണ് എഴുതിയത് എന്ന് അപ്പൊ നമ്മളെ ധ്യാൻ മരണമാസ് അല്ലേ..??

  • @prnath82
    @prnath82 Месяц назад +7

    ഇടക്ക് ഇടക്കിടെ ഈ സിനിമ കാണുന്നവര്‍ ഉണ്ടോ??
    24:26 whistle reminds the nithin molly bath tub scene.😂

  • @BeonSunny-uq1ib
    @BeonSunny-uq1ib 7 месяцев назад +68

    We need old nivin back💓.. 2015..those years was a gem✨

    • @ironman0181
      @ironman0181 3 месяца назад +1

      Badly missing old nivin and aju

  • @ABINSIBY90
    @ABINSIBY90 2 года назад +92

    നിവിൻ പോളി സൂപ്പർ പെർഫോമൻസ്. ഉമേഷിൽ ഞാൻ കണ്ടത് എന്നെ തന്നെയാണ്. പ്രേമം വിജയിച്ചു നിന്ന സമയത്ത് തൊട്ടു പുറകെ റിലീസ് ആയ പടം. ഈ പടത്തിലെ കോമഡികളൊക്കെ സൂപ്പറാണ്. ഈ സിനിമയ്ക്കു എന്തോ ഒരു പ്രേത്യേകതയുണ്ട്, എന്താണെന്നറിയില്ല. യുവത്വത്തിന്റെ ആഘോഷം.

    • @achurajan7946
      @achurajan7946 Год назад +18

      ഇത് ഇറങ്ങി ഹിറ്റ് ആയി നിക്കുമ്പോഴാണ് പ്രേമം ഇറങ്ങുന്നത്

    • @sathz540
      @sathz540 Месяц назад +1

      ഇതിറങ്ങിയിട്ടാണ് പ്രേമം

  • @Nandhu-qi9gf
    @Nandhu-qi9gf Год назад +157

    ഏറ്റവും കൂടുതൽ റിപ്പീട്ട് അടിച്ച കണ്ട നിവിൻ പോളി പടം 😘😘💯💯💯
    All Time Favourite 😘❤️

    • @dhilensabu1441
      @dhilensabu1441 Год назад +2

      2 nd half poyii

    • @aditvidyesa4839
      @aditvidyesa4839 9 месяцев назад +4

      Nivin pauly-yude oru vaddakan selfie, action hero biju.
      Ee movies okke ente repeat value movies aanu❤

  • @NoufalNoufal-ge7vp
    @NoufalNoufal-ge7vp Год назад +118

    2015 മൂവി ഉരു വടക്കൻ സെൽഫി 🌹🌹🌹എടാ ഉമ്മാ എന്താല്ല 🌹🌹🌹🌹 2023 കാണുന്നവർ ഉണ്ടോ 🤗🤗🤗

    • @majeed779
      @majeed779 Год назад +6

      2 yrs koodi kazhinjal 10 varsham ayi

    • @user-ln9zf4uv4y
      @user-ln9zf4uv4y 7 месяцев назад +3

      Yes ഒരു വടക്കൻ സെൽഫി 2015 🐒🐒🐒🐒🐒🐒♥️♥️♥️

  • @shihabibrahimkannur
    @shihabibrahimkannur 2 года назад +153

    സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടു ഒരു നോക്കു പോലും കാണാത്ത കാമുകന്മാർക്ക് വേണ്ടി മാതാപിതാക്കളെയും കുടുംബത്തെയും ഉപേക്ഷിച്ചു പോകുന്ന പെൺകുട്ടികൾ കാണുക.... ഈ ഫിലിം 💜

    • @hs-vp9gq
      @hs-vp9gq 2 года назад

      ruclips.net/video/bWwaOu9CJtM/видео.html😂😂

    • @sreeragssu
      @sreeragssu 2 года назад +32

      അതിന് കൂറച്ചൂടി നല്ലത് കപ്പേള ആണ്.

    • @lbcreations6514
      @lbcreations6514 2 года назад +5

      @@sreeragssu അതെ 👌

    • @AanjanayaDas
      @AanjanayaDas Год назад +4

      @@sreeragssu സ്വന്തം ഇഷ്ടപ്രകാരം ആണ് പോയെ കൂടാതെ വീട്ടുകാരുടെ തൊല്ല സഹിക്കാനും പറ്റാത്തെയും

    • @shihabibrahimkannur
      @shihabibrahimkannur 9 месяцев назад +1

      @@red-rose-175 സന്തോഷം

  • @Hanshaan441
    @Hanshaan441 Месяц назад +15

    Who watching 2024 vacation ?

  • @kelunayanar
    @kelunayanar Год назад +211

    We want this Nivin Pauly back...❤️❤️❤️

  • @vishnuvishnu5046
    @vishnuvishnu5046 2 года назад +61

    നിവിൻ പോളി അജു വർഗീസ് ഒന്നും പറയാനില്ല പൊളിച്ചു ഇതുപോലെയുള്ള നല്ല കോമഡി സിനിമകൾ ഇറക്കു

  • @aiswaryaanil7827
    @aiswaryaanil7827 2 года назад +64

    Ee padam സോഷ്യൽ മീഡിയയിലൂടെ ചതിക്കപ്പെട്ട ആ പെൺകുട്ടിയെ പൊലെ പലർക്കും ഒരു മുന്നറിയപ്പ് ആ ഈ സിനിമ. ഈ സിനിമയിൽ ഇങ്ങനെ ഒരു them തിരഞ്ഞടുതത്തിനും ഇത് ചെയ്തതിനും ഈ സിനിമയുടെ തിരകഥാകൃത്തും ഡയറ്റർക്കും എന്റെ വക ഒരു big selut👍🏼👍🏼👍🏼

    • @s9ka972
      @s9ka972 Год назад +9

      Ipolum thousands of girls and boys fell into this

    • @aishwarya21399
      @aishwarya21399 2 месяца назад

      Vineeth Sreenivasan ❤️❤️❤️

  • @dev2.o825
    @dev2.o825 5 месяцев назад +98

    2024il kanunnavar ondo

  • @shahidiii
    @shahidiii 28 дней назад +5

    1:50:37 തിരിച്ചറിവ് ഉണ്ടാവുന്നതൊക്കെ നല്ലതാണ്,
    എന്ന് വിചാരിച്ചു പാതി രാത്രി വീട്ടിലേക്ക് വിളിച്ചു ഒണ്ടാക്കരുത് 😂😂

  • @Akhil_Dev_
    @Akhil_Dev_ 2 года назад +188

    True story 💯 vineeth sreenivasan inspired her brother dyan's life

  • @rohithpv7652
    @rohithpv7652 2 года назад +108

    വടക്കൻ സെൽഫി സെക്കന്റ്‌ പാർട്ട്‌ ഇറക്കികൂടെ😁😁. ഇജ്ജാതി സിനിമ

    • @Guhan742
      @Guhan742 Год назад +1

      Athane but nivin old pole thonanam

  • @jaseem_jk
    @jaseem_jk 2 года назад +277

    1:50:00 ഹാപ്പി father's ഡേ 😂😂😂അവസാനത്തെ അജുവിൻ്റെ ഡയലോഗ് കൂടി വന്നപ്പോൾ റീത്ത് വച്ച പോലെ ആയി 😂😂

    • @pattalampurushu4331
      @pattalampurushu4331 2 года назад +7

      Kumbalangi dialogue copy adi

    • @irfan-gz9jp
      @irfan-gz9jp 2 года назад +37

      @@pattalampurushu4331 first ഇതാണ് iragiyath

    • @anirudh4030
      @anirudh4030 2 года назад +13

      @@irfan-gz9jp ate😂

    • @BatMan-fm8vo
      @BatMan-fm8vo 11 месяцев назад +14

      @@pattalampurushu4331 അതെ 2015 ലെ വടക്കൻ സെൽഫി time travel ചെയ്ത് 2019ഇൽ വന്ന് കുമ്പളങ്ങി കോപ്പി അടിച്ചു

  • @Krishnakripa1988
    @Krishnakripa1988 2 года назад +51

    ഉമേഷ്‌ എവിടെയൊക്കെയോ ഞാൻ ആണ് എന്ന് തോന്നുന്നവർ ഉണ്ടേൽ ഇബ്ടാ ബാ

  • @karnatakacheppandi
    @karnatakacheppandi Год назад +111

    54:34 nalla thanutha kattudalle🤣🤣🤣🤣
    53:55 ottako 🤣🤣🤣🤣🤣
    nivin pauly scene🤣🤣🤣🤣🤣😍

  • @user-jk5zs8zz5k
    @user-jk5zs8zz5k Год назад +89

    ഇതിൽ പലതും ധ്യാൻ ആണെന്നുർക്കുമ്പോൾ തന്നെ ചിരി വരും 🤣🤣🤣

    • @user_proton
      @user_proton 4 месяца назад

      Eh? Manasilayella.. dhyan oo?

  • @pakkaran999
    @pakkaran999 2 года назад +233

    ഹൃദയം 💜💜💜💜ഓരോ ട്രെയിൻ യാത്രയ്ക്കും ഓരോ പ്രണയം പറയാനുണ്ട്... പുറത്തു പഠിച്ചവർക്കും ജോലി ചെയ്തവർക്കും മനസിലാകും

  • @devikajs3977
    @devikajs3977 Год назад +63

    Ippol highly relatable aaya movie😂❤

  • @sajeevans3125
    @sajeevans3125 Год назад +81

    1:41:37.. മുതൽ ഉള്ള bgm... ഒരു രക്ഷയും ഇല്ല 👌😊

  • @mohamedharismharism9562
    @mohamedharismharism9562 2 года назад +323

    Nivin and Aju combo💕

  • @amritasrinivasan2929
    @amritasrinivasan2929 2 года назад +328

    One of my favourite movies of all time! I would have seen this like 30 times and yet it never gets old.

  • @manjithtv277
    @manjithtv277 20 дней назад +4

    2024 ഇൽ കാണുന്ന ഞാൻ 😍

  • @ajcriz1976
    @ajcriz1976 2 года назад +433

    ഇതിലെ ഉമേഷ്‌ എന്ന കഥാപാത്രം എവിടെയോ എല്ലാവരും ആയിട്ട് മാച്ചാണ്

  • @MedLife786
    @MedLife786 2 года назад +159

    ഉമേഷ് ഒരു രക്ഷയില്ല. പൊളി👍

    • @MedLife786
      @MedLife786 2 года назад +3

      anganeyum parayam😂

  • @mohamedubaid2191
    @mohamedubaid2191 Год назад +43

    നീ മരണ മാസ്സ് ആദ വേറെ ലെവലട നീ വേറെ ലവലട നീ 😂😂

  • @Supervlogs973
    @Supervlogs973 Год назад +81

    Dyan ചേട്ടന്റെ എല്ലാ ഇന്റർവ്യൂസും കണ്ട ശേഷം വീണ്ടും ഈ film കാണുമ്പോ നിവിന്റെ charrectoril dyanine കാണുന്ന പോലെ ind😁

    • @Guhan742
      @Guhan742 Год назад +1

      Dyanu ee character nannayi cherum

  • @vvskuttanzzz
    @vvskuttanzzz 2 года назад +60

    നമ്മളുടെ പലരുടെയും പ്രതീകമാണ് ഉമേഷ്😂😎

  • @sibi1792
    @sibi1792 9 месяцев назад +26

    വിജയ രാഘവൻ സർ സൂപ്പർ acting 😆😆

  • @sreejavijayan7448
    @sreejavijayan7448 Год назад +24

    ഇതുപോലെ ഉള്ള ഓരോ സിനിമകൾ നമ്മുടെ നാട്ടിൽ നടക്കുന്ന സംഭവങ്ങളെ വളരെ വ്യക്തമായ രീതിയിൽ കാണിച്ചുതരുന്നു.... Very nice movie IAM SREEJA VIJAYAN FROM DUBAI.... നാട്ടിലെ യുവതലമുറ ഒട്ടും SAFE അല്ല എന്ന വാർത്തകൾ ഭയപ്പെടുത്തുന്നു 🙏🏻🙏🏻🙏🏻🙏🏻

    • @farisfaris1803
      @farisfaris1803 7 месяцев назад +1

      നീ അവിടെ ഉള്ള കാര്യം നോക്കിയാൽ മതി ഇവിടെ കേരളത്തിൽ വേണ്ട

    • @user-tk2nm1vu8x
      @user-tk2nm1vu8x 3 месяца назад

      ​@@farisfaris1803അതെന്താടാ ഉളെ ഞങ്ങൾ പ്രവാസികൾ കേരളത്തിൽ അല്ലെ

  • @Sneha14998
    @Sneha14998 16 дней назад +3

    Anyone in 2024❤

  • @timetravel099
    @timetravel099 Месяц назад +7

    ഹരിനാരായണൻ സുന്ദരൻ ആയത് കൊണ്ട് ലവൾ അവന്റെ ബ്ലോഗ് വഴി അവനെ അടുത്തു പരിചയപ്പെട്ട്. അയാൾക് ലുക്ക് illarunnu എങ്കിൽ അവൾ ബ്ലോഗും വായിച്ചു മിണ്ടാണ്ട് ഇരുന്നേനെ 😂😂😂

  • @josepjomon
    @josepjomon 2 года назад +65

    മ്മടെ ധ്യാൻ ശ്രീനിവാസന്റെ ജീവചരിത്രം 😁

  • @nimithnimzz698
    @nimithnimzz698 2 года назад +45

    സോറി ഡാ... തെറ്റുപറ്റിപോയി... ഈ ടീഷർട്ടിൽ ഞാൻ മാരക ലുക്കാ 🤣🤣🤣

  • @akhilgbenny8445
    @akhilgbenny8445 Месяц назад +5

    ഈ നിവിനെയാണ് ഇന്നത്തെ മലയാള സിനിമയിക്കെ വേണ്ടത് ! 🔥🖤

  • @bencyjoy4956
    @bencyjoy4956 15 дней назад +3

    2024 ഇൽ ഞാനും സിനിമ കാണുന്നു

  • @madfox5085
    @madfox5085 10 месяцев назад +48

    Ajithine വീഴ്ത്തിയ മോനെ life set ആണ് 😂😂😂😂.
    അമ്മേ അച്ഛനെന്തികിലും അസുഗം 😂😂😂
    ഈ scene ഇടക്കിടക് കാണാൻ ഒരു രസാ

  • @warrior-ql1wp
    @warrior-ql1wp 2 года назад +227

    18:19 ഉമേഷ്‌ പുതിയ mobile ന്റെ headset അടിച്ചുമാറ്റുന്ന scene ആരേലും note ചെയ്തോ

    • @KPOP-editz
      @KPOP-editz 2 года назад +41

      Oo..... njan itheryum kalam ee cinema kandittu... ippola athu srathichathu... 😃😃

    • @Homietalks24
      @Homietalks24 2 года назад +15

      Illlla..iplaa cheythath😃😃

    • @anirudh4030
      @anirudh4030 2 года назад +17

      Ni engane ath sredichu bikaran🔥🔥

    • @realvibes...4850
      @realvibes...4850 2 года назад +10

      Yes🤣🤣😅

    • @Nikhilkunjimon
      @Nikhilkunjimon Год назад +13

      Hoo super.. ഇപ്പോളാ ശ്രെദ്ദിച്ചത്

  • @bossmp265
    @bossmp265 2 года назад +41

    അവനെ കൊണ്ടുപോയത് നന്നായി അല്ലെങ്കിൽ ഞാൻ അവനെ കൊന്നേനെ ... വെറുതെ ചിരിപ്പിക്കല്ലേ

  • @Arshad-pk6lv
    @Arshad-pk6lv Год назад +31

    സിനിമ മോഹവുമായി നടക്കുന്ന ചെറുപ്പക്കാരയവരുടെ ജീവിതം കാട്ടിത്തന്ന സിനിമ

  • @9.2mviews80
    @9.2mviews80 2 года назад +61

    *ആദ്യമേ നായികയുടെ ബാങ്ക് സ്റ്റേറ്റ്മെന്ററ് നോക്കിയാ പോരാരുന്നോ, പക്ഷെ അങ്ങനെ ചെയ്താ ഇങ്ങനെ കിടിലമൊരു പടം കിട്ടില്ലാരുന്നു* 🤩

    • @creeper9650
      @creeper9650 2 года назад +9

      Fiancial fraud ചെയ്യുന്നവർ ഒക്കെ സ്വന്തം പേരിലുള്ള അക്കൗണ്ടിലാണ് ചെയ്യുന്നത് അല്ലെ.. 😁

    • @abijithp92
      @abijithp92 Год назад +1

      Nayikayude bank statement nokiya enth karyam?

    • @siddharth5530
      @siddharth5530 6 месяцев назад +1

      @@abijithp92 money arkanu tranfer cheyithathu ennu identify cheyyuvan

  • @user-mr4uk8cg4k
    @user-mr4uk8cg4k 2 года назад +80

    Second half nivin🔥🔥🔥🔥

  • @swaroopwayn451
    @swaroopwayn451 Год назад +20

    റീൽസ് ലൈഫ് റിയൽ ലൈഫ് ഒരുപോലെ തോന്നിയ മലയാള പടം 😅

  • @fkworld5195
    @fkworld5195 Год назад +70

    1:01:15 ചോട്ടാ മുംബൈ സീൻ ഓർമ വന്നു 😆

    • @abhijitkk3631
      @abhijitkk3631 Год назад +3

      എനിക്കും 👍👍👍

  • @duhaima
    @duhaima Год назад +27

    Ee nivin chettante orupad miss cheyyunnu🥺

  • @timetravel099
    @timetravel099 10 дней назад +2

    തിരിച്ചറിവ് ഉണ്ടാകുന്നതൊക്കെ നല്ലതാ.എന്ന് കരുതി പാതിരാത്രി വീട്ടിലേക്ക് വിളിച് ഒണ്ടാക്കരുത്😂😂😂

  • @TimePass-ec8li
    @TimePass-ec8li 2 года назад +113

    11:42 ഉമേഷെ എന്താല ഹാ ഹെന്തെല്ല 😄 ഇഷ്ടപെട്ട scene

  • @ln-dy9pk
    @ln-dy9pk 2 года назад +115

    Pls bring back this Nivin😭

  • @varunnediyiripiil6394
    @varunnediyiripiil6394 Год назад +22

    ഉമേ comeback, comeback ബാക്കിലേക്ക് വരാൻ 🤣🤣 aju 😁👌

  • @user-oh8ns4vm4q
    @user-oh8ns4vm4q 4 месяца назад +4

    നിവിൻ പോളി അജു വർഗീസ് വിനീത് seen അഭിനയം അടിപൊളി മൂവി ഈ അഭിനയമുള്ള നിവിൻ പോളിയെ ഇപ്പോൾ മിസ്സ് ചെയ്യുന്നുണ്ട് തിരിച്ചു varum💪🏻 last song nice.ലാസ്റ്റ് നമ്മുടെ സമൂഹത്തിൽ നടക്കുന്ന കാര്യത്തിന് പറ്റി മോട്ടിവേഷൻ തരുന്നുണ്ട് 💪🏻good movie💯

  • @sreeragssu
    @sreeragssu 2 года назад +75

    2015 ഏപ്രിലില്‍ തൃശൂര്‍ രാമദാസ് തീയേറ്ററില്‍ നിന്ന് കണ്ട സിനിമ , ♥
    ഇൗ സിനിമയുടെ ഫസ്റ്റ് ഹാഫ് ഒത്തിരി ഇഷ്ടം , 2nd ഹാഫിലെ മഞ്ജിമയുടെ കരിച്ചിലിന് തീയറ്ററില്‍ ഭയങ്കര കൂവല്‍ ആയിരുന്നു ,
    സിനിമ എന്തായാലും നല്ല വിജയം ആയിരുന്നു ...
    എന്നും എപ്പോഴും, 100 ഡേയ്സ് ഓഫ് ലവ് ആയിരുന്നു ഇതിനൊപ്പം മറ്റു തീയേറ്ററില്‍ ഉണ്ടായിരുന്നത്...

    • @happylifestyle2899
      @happylifestyle2899 2 года назад +1

      ruclips.net/video/-A7HkApAnag/видео.html

    • @Azezal502
      @Azezal502 2 года назад +8

      9ൽ പഠിയ്ക്കുമ്പോൾ തൃശൂർ രാംദാസിൽ പോയിരുന്നു ഈ പടം കാണാൻ 👌👌💯💯

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 2 года назад +6

      ഏപ്രിലിൽ അപ്പോൾ 100 ഡേയ്സ് ഓഫ് ലവ് പരാജയവും , എന്നും എപ്പോഴും ഒരു വടകൻ സെൽഫി എന്നീ ചിത്രങ്ങൾ വിജയമായി . എന്നും എപ്പോഴും സിനിമയകാൾ കൂടുതൽ വിജയം നേടിയത് ഈ സിനിമയാണ്. സത്യമല്ലേ

    • @gangsofkingdom3711
      @gangsofkingdom3711 2 года назад +3

      @@kattalalettanmammokafan7964 yaa sathyam

    • @Guhan742
      @Guhan742 Год назад

      ​@@Azezal502 inn enth padikunu

  • @JacobAlexander1000
    @JacobAlexander1000 2 года назад +32

    ഞാൻ സപ്പ്ളി അടിച്ചത് വീട്ടിൽ പൊക്കിയ ടൈമിൽ ഇറങ്ങിയ പടം ആണ്

  • @fishingfreaks9353
    @fishingfreaks9353 2 года назад +141

    ജീവിതത്തിലെ അച്ഛന്റെ സ്വഭാവം ann ഈ movieയിൽ... ബാക്കി എല്ലാ movie അഭിഷിച്ചു 🤭🤭🤭🤣🤣🤣

  • @user-bc9lx1bf7c
    @user-bc9lx1bf7c 2 года назад +53

    2022 ഇൽ കാണുന്നവരുണ്ടോ 🤗🤗

  • @navask690
    @navask690 2 года назад +56

    27:00
    ഈ ഇരിക്കുന്നത് ബംഗാളി പിള്ളേർ ആയോണ്ടാ നിന്നോട് ഒന്നും പറയാതെ 😂😂😂

  • @vahabvahu2078
    @vahabvahu2078 2 года назад +96

    യഥാർത്ഥ ജീവിതത്തിൽ സംഭവിക്കുന്ന ഓരോരുത്തരുടെയും ടിസ്റ്റ്🤩

  • @adithyakrishnan300
    @adithyakrishnan300 6 месяцев назад +9

    VIP movie le Raguvaran nu shesham youth nte yathartha jeevitham kaanicha mattoru movie um kathapathravum, Umesh in Oru Vadakkan Selfie 💫💎

  • @Ares.6186
    @Ares.6186 Год назад +48

    18:10 ആ ഹെഡ് സെറ്റ് ഉമേശൻ മുക്കി 🤣🤣

  • @maadu7364
    @maadu7364 Год назад +53

    51:15 on fire 🔥

  • @noname-tt5ge
    @noname-tt5ge Год назад +26

    2015 - premam, oru vadakkan selfie, amar akbar anthony, anarkali, ennu ninte moideen 🙌

    • @user-gh6kg4uj8c
      @user-gh6kg4uj8c Год назад +1

      Missing Those year 😢😢😭

    • @levinho1445
      @levinho1445 Год назад

      Two countries, aadu

    • @Guhan742
      @Guhan742 Год назад

      Ivan maryadharaman

    • @mohammedafrin9241
      @mohammedafrin9241 2 месяца назад +2

      Kunjiramayanam ,Charlie,2 counties & aadi kapyare kootamani ❤❤

  • @busfanskassargod3911
    @busfanskassargod3911 Год назад +39

    1:31:44 മുതൽ 1:31:58 വരെ വളരെ കോമഡി ആണ് 😂😂😂😂😂😂😄😄😄😄🤣🤣🤣🤣😆😆😆😆🤩🤩🤩😆😆

  • @666vishnu
    @666vishnu 3 месяца назад +7

    ജീവിതം അതെ പോലെ കണ്ട പടം ❤

  • @Mpboyspune
    @Mpboyspune Год назад +14

    ഒരു കാര്യം ഉറപ്പായി ഇത് ധ്യാൻ ശ്രീനിവാസന്റെ കഥ തന്നെ 💫

  • @vishnuvishnu5046
    @vishnuvishnu5046 2 года назад +16

    നിവിൻ പോളി സൂപ്പർ ഈ സിനിമ അടിപൊളി ഒരു വടക്കൻ സെൽഫി രണ്ടാം പാർട്ട്

  • @deepaknairneo
    @deepaknairneo 9 месяцев назад +34

    We are really missing our old Navin....

  • @_Lazy.Mom_
    @_Lazy.Mom_ 7 месяцев назад +4

    ഇടക്കിടക് ഇത് വന്ന് കണ്ടില്ലേൽ ഒരു ത്രില്ല് ഇല്ല 😁😂

  • @naughtiusmaximus
    @naughtiusmaximus Год назад +17

    1:52:42
    ഇവിടിന് സിനിമ വേറെ ലെവൽ ഫീൽ ആണ് തരുന്നത്

  • @muhammedrashid8466
    @muhammedrashid8466 2 года назад +49

    Aa kkalam adipoli ayarunnu ee film time😂🥰

  • @abin270
    @abin270 2 года назад +26

    വെറുതെ comment മൊത്തം വായിക്കുന്ന njn🥲😶

  • @user-hn9dz7dg9f
    @user-hn9dz7dg9f 3 месяца назад +6

    57:11😂❤.

  • @muhammadsinan9832
    @muhammadsinan9832 2 месяца назад +5

    2024 il adyam kanunnavan njan aavane

  • @mhdnh3023
    @mhdnh3023 2 года назад +151

    ഇന്ന് result വന്നു. ചങ്ക് പറഞ്ഞു plus two പൊട്ടിയാൽ ഈ പടം കണ്ടാൽ കുറച്ചു ആശ്വാസം കിട്ടും എന്ന് അത് കാരണം വന്നതാ 😂😂😂😂🥰

  • @vishnukk1470
    @vishnukk1470 Год назад +11

    അണ്ടലൂർകാവ് Location ❤️

  • @sibi1792
    @sibi1792 9 месяцев назад +47

    1:59:36 Love this BGM❤

    • @nithinsainu
      @nithinsainu 8 месяцев назад

      where will get that link???

    • @sibi1792
      @sibi1792 6 месяцев назад +1

      @@nithinsainu No idea am also looking for the same

  • @anoopaniyan4899
    @anoopaniyan4899 Год назад +58

    1:56:53 തൊട്ട് തുടങ്ങുന്ന bgm തിയറ്ററിൽ കേൾക്കാൻ വല്ലാത്ത ഒരു ഫീലിംഗ് ആയിരുന്നു

    • @s9ka972
      @s9ka972 Год назад +1

      Still a fan of that

    • @Rejoice809
      @Rejoice809 Год назад

      ഞാനാ bgm കേൾക്കാൻ വന്നതാണ്.. വല്ലാത്തൊരു feeling ആണ് അത് കേൾക്കുമ്പോൾ.. ജീവിതത്തിൽ കേട്ടിട്ടുള്ളതിൽ ഏറ്റവും connection തോന്നിയ music...❤

  • @kadhyumpaattum
    @kadhyumpaattum Год назад +65

    36:34 നിവിന്റെ ഒറിജിനൽ ചിരി 🤣🤣

    • @TLOUG
      @TLOUG 10 месяцев назад +2

      Evda🙄🙄🙄

    • @user-cv1qk1vc4g
      @user-cv1qk1vc4g 9 месяцев назад +1

      @@TLOUG und bro