EP#35 🇹🇿ലോകത്തിലെ ഏറ്റവും പഴക്കമുള്ള luxury കപ്പൽ | CAPE2CAIRO | TANZANIA

Поделиться
HTML-код
  • Опубликовано: 19 авг 2022
  • EP#35 🇹🇿ലോകത്തിലെ ഏറ്റവും പഴക്കമുള്ള luxury കപ്പൽ | CAPE2CAIRO | TANZANIA
    #travel #titanic #ആഫ്രിക്ക
    എന്റെ instagram id :
    travelista_...
    SHYJO CHETTAN channel LINK ; / @travelstoriesbyshyjo
    mail id- santhomask@gmail.com
    Advertise in this channel :+91 9744177663(whatsapp only)
    Whatsapp number : +9185906 35496
    Google pay: 7034897378
    • EP #19 🇿🇼KGF | Gold mi...
    ആഫ്രിക്കയിൽ വീടിനുള്ളിൽ സ്വർണം കുഴിക്കുന്നു
    Africa#Zimbabwe#KGF #Gold mining#Part 1
    • KGF part-2 |Gold Mini...
    Africa#Zimbabwe#KGF₹Gold mining₹part 2
    • SNB TRIP#11🇳🇦സ്വർഗ്ഗത്...
    Africa#Overlanding#Deadvlei
    • EP #44🇿🇦cape of good h...
    South Africa-Cape of good hope
    • 🇧🇼Okavango Delta |മുന്...
    Overland#Africs#Okavango Delta
    • 🇧🇼SUA PAN | യാത്ര തുടങ...
    Africa#Overland Series#Sua Pan
    • EP #6 - ജോയ് താക്കോൽക്...
    Arica- Lion feeding episode
    • EP #9 -Worlds Largest ...
    Africa:: Victoria water falls
    • EP #6🇿🇦 KRUGER NATIONA...
    Africa#Kruger National park
    • ep #48🇱🇸ആഫ്രിക്കയിലെ ട...
    Africa#Lesotho
    • Ep#18 അപ്പനെയും അമ്മയെ...
    Africa#Zimbabwe#Dangerous Market

Комментарии • 527

  • @shamjeddah1433
    @shamjeddah1433 Год назад +91

    Bro തങ്ങളെ പോലെ ഒരു youtuber കേരളത്തിൽ ഇല്ല,ഇത്രയും efforts എടുത്തും വിത്യശ്ടഹമായും വീഡിയോ ചെയ്യുന്നയാൾ

    • @shafeequerogue9427
      @shafeequerogue9427 Год назад +2

      yess that's true but he has only very few viewers compared to other channels which always put up family and wacky things to earn more money with less risk

    • @gaurijohanna4900
      @gaurijohanna4900 Год назад

      Yes....only tube...not you

    • @kestinfrancis7689
      @kestinfrancis7689 Год назад

      @@shafeequerogue9427 ik

    • @bmsabith3614
      @bmsabith3614 Год назад +1

      💯 100 % correct

    • @ayoobkamal
      @ayoobkamal Год назад

      Santo pwoli alle

  • @parambilclicksbyajan4943
    @parambilclicksbyajan4943 Год назад +13

    ഷൈജോ ബ്രോ പറഞ്ഞത് പോലെ ആ കുട്ടികളുടെ പാട്ട് ഒത്തിരി ഇഷ്ടം ആയി. അങ്ങനെ ഒരു സാഹചര്യം ഒരുക്കി കൊടുത്ത പ്രിയപ്പെട്ട അച്ഛന്മാർക്ക് പ്രത്യേകം നന്ദിയും സ്നേഹവും അറിയിക്കുന്നു. ലോകത്തിന്റെ ഏത് കോണിൽ പോയാലും ഒരു മലയാളി എങ്കിലും ഇല്ലാത്ത ഒരു സ്ഥലം ഉണ്ടാകില്ല. ഞങ്ങളുടെ സാന്റപ്പനെയും ഷൈജോ ബ്രോ യെയും പോന്നു പോലെ നോക്കുന്ന എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നു. ഇനിയും നിങ്ങളുടെ ഈ സ്നേഹം ഉണ്ടാകണം. ഐവ ആഫ്രിക്ക ❤❤❤❤❤❤❤🥰🥰🥰

  • @baiju129
    @baiju129 Год назад +6

    സങ്കടം ഉണ്ട് സാന്റപ്പാ വ്യൂസ് നോക്കുമ്പോൾ . പിന്നെ SGK അനുഭവം പോലെ നാളെ സമൂഹംഅംഗീകാരം നല്കും, അവസാനം വരെ പിടിച്ചു നിന്ന് വിജയിക്കുന്ന വനാണ് വിജയി. അവനെ കൊണ്ടെ വരും തലമുറക്ക് ഗുണം ഉള്ളൂ🙏🙏

  • @sonetsunnyanatharackal6556
    @sonetsunnyanatharackal6556 Год назад +4

    അടിപൊളി എപ്പിസോഡ് കേരളത്തിലെ നമ്പർ one ട്രാവൽ യൂട്യൂബർ. ❤️

  • @babusurendran4382
    @babusurendran4382 Год назад +4

    കണ്ടൻ്റിൻ്റെ കാര്യത്തിൽ സാൻ്റ പ്പനോട് മുട്ടാൻ മറ്റൊരു യൂട്യൂബറില്ല. വിജയിച്ചു കാണാൻ ഞാൻ ഏറ്റവും കൂടുതലാഗ്രഹിക്കുന്ന ചുരുക്കം ചില യു ട്യൂബ റൻ മാരിൽ പ്രഥമ സ്ഥാനത്താണ് സാൻറ സാൻ റ യുടെ പഴയ ഫോട്ടോ കലക്കി.ആ അച്ചൻമാർക്ക് പ്രത്യേക നന്ദി.ഷൈജോബോയിയുടെ വിവരണം നന്നാവുന്നുണ്ട് കേൾക്കാൻ നല്ല രസവുമുണ്ട്. ഒന്നും കാണാൻ ഭാഗ്യം ലഭിക്കാത്ത ഞങ്ങളെ പോലുള്ളവർ. നിങ്ങളുടെ കണ്ണിലൂടെ അല്ലെങ്കിൽ ക്യാമറയിലൂടെ ലോകം കാണിച്ചുതരുന്നതിന് നന്ദി.ഈജിപ്ഷ്യൻ പീര മിഡുകൾക്കടുത്ത് സാൻറയും ഷൈ ജോബോയും നിൽക്കുന്ന സ്വപ്നേ കാഴ്ചക്കായി വെയ്റ്റിംങ് ..
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ട്രാവലിസ്റ്റ കട്ട ഫാൻസ് ഇടുക്കി💞💞💞💞💞💞💞💞💞💮💮💮💮

  • @pinku919
    @pinku919 Год назад +19

    നല്ല positivity തരുന്ന ഒരു കിടിലം episode ആയിരുന്നു santapa. School കുട്ടികളുടെ super പാട്ട്.

  • @abhilashos1588
    @abhilashos1588 Год назад +11

    Mini ടൈറ്റാനിക് 👌👌👌ഒപ്പം ട്രാവലിസ്റ്റ, ഷൈജോ &santtappan spulberg ❤❤❤❤aiwa africa

    • @Travelistabysantos
      @Travelistabysantos  Год назад

      Thanks

    • @OnlyPracticalThings
      @OnlyPracticalThings Год назад

      Safari channel te vaale kettan ola yogyatha undavate, enitu kaliyaku bro. 13:10 , 15:20 Very cheap man.

    • @abhilashos1588
      @abhilashos1588 Год назад

      @@OnlyPracticalThings അവര്‌ യാത്രയിൽ കോമഡി പറയും അത് മനസിലാക്കാനും ഉള്ള കഴിവ് ഇല്ലെങ്കിൽ പറഞ്ഞിട്ട് കാര്യമില്ല, അവർക്കും അറിയാം സഫാരി ചാനെലും SGK യും, cheap very cheap , ഭാഗവാന് യോഗ്യത ഉണ്ടോ ആവോ

    • @OnlyPracticalThings
      @OnlyPracticalThings Год назад

      @@abhilashos1588 Smart phone, 5G internet, Google map, Drone, Cloud memory, HD camera, Evde poyalum support um service um rent a car um.
      Ithonum ilathiruna kalath Yatra cheythu ee aashayam nadapilakiya oru vyekthi und Santhosh George Kulangara. Angerde range manasilavanenki arhinu oru range venam. Not meant for new gen travellers who travel only because of making money from RUclips. Poi un mami ku maavu aatru velaya paru chinna thambi.

    • @abhilashos1588
      @abhilashos1588 Год назад

      @@OnlyPracticalThings മാമി കോ അടുത്ത വീട്ടിലോ എവിടെങ്കിലും പോയി അറിയോ 🤣🤣എന്തുവേണമെങ്കിലും ആട്ടിക്കോ, അറിയാവുന്ന പണിചെയ്തോട്ടോ, ഞാൻ sgk യുടെ വീഡിയോ ഒരുപാട് വർഷങ്ങൾ ആയി കാനുമുണ്ട്, പലരുടെയും വീഡിയോസ് കാണും അവരുടെ എല്ലാം range അളകളല്ല എന്റെ പണി അതിനും മാത്രം range എനിക്കില്ല, റേഞ്ച് ഉള്ളവർ പലതും അളക്കട്ടെ, പോയി മാമി അരി ആ ട്ടനാ വേലയെ പാറുങ്ങ് കെ തബി range

  • @sintosebastian9553
    @sintosebastian9553 Год назад +22

    ട്രാവലിസ്റ്റയുടെ കട്ട ഭ്രാന്തൻ.. ഐവാ ആഫ്രിക്ക.. ഓരോ എപ്പിസോടും പുതിയ കാഴ്ചകൾ സമ്മാനിക്കുന്നു 🤝💪👌😍... സിന്റപ്പൻ ദുബായ്

    • @Travelistabysantos
      @Travelistabysantos  Год назад +1

      Thanks 🙏

    • @OnlyPracticalThings
      @OnlyPracticalThings Год назад

      @Shamjeddah Smart phone, 5G internet, Google map, Drone, Cloud memory, HD camera, Evde poyalum support um service um rent a car um.
      Ithonum ilathiruna kalath Yatra cheythu ee aashayam nadapilakiya oru vyekthi und Santhosh George Kulangara. Angerde range manasilavanenki arhinu oru range venam. Not meant for new gen travellers who travel only because of making money from RUclips.

  • @samsonjoseph4522
    @samsonjoseph4522 Год назад +20

    How nice to see the Kerala sisters at a remote African School, hats off to their selfless effort and dedication.
    Thanks Santappan and Shyjo and the helpful priest. Good video. God Bless you all.

    • @Travelistabysantos
      @Travelistabysantos  Год назад

      Power

    • @OnlyPracticalThings
      @OnlyPracticalThings Год назад

      @@Travelistabysantos Safari channel te vaale kettan ola yogyatha undavate, enitu kaliyaku bro. 12:50 Very cheap man.

    • @OnlyPracticalThings
      @OnlyPracticalThings Год назад

      Smart phone, 5G internet, Google map, Drone, Cloud memory, HD camera, Evde poyalum support um service um rent a car um.
      Ithonum ilathiruna kalath Yatra cheythu ee aashayam nadapilakiya oru vyekthi und Santhosh George Kulangara. Angerde range manasilavanenki arhinu oru range venam. Not meant for new gen travellers who travel only because of making money from RUclips.

  • @noufal37
    @noufal37 Год назад +4

    സാന്റോ താങ്കളുടെ ഭൂതകാലത്തെ കുറിച്ചു അറിയാൻ കഴിഞ്ഞു, ചിത്രങ്ങൾ കണ്ടു.. സന്തോഷം.
    ഇനിയും ഒരുപാട് യാത്രകളിലൂടെ മുന്നേറട്ടെ.... ഒപ്പം പ്രേക്ഷകരെ ആനന്ദിപ്പിക്കാൻ ഉള്ള കൺഡൻറ്റും ഇതുപോലെ ഒരുപാട് ഉണ്ടാവട്ടെ.
    പടച്ചോൻ അനുഗ്രഹിക്കട്ടെ ❤️

  • @sidhudhanesh6291
    @sidhudhanesh6291 Год назад +4

    കേരളത്തിൽ sgk കഴിഞ്ഞാൽ ഇത്രയും effort എടുത്ത് vlog ചെയ്യുന്ന ആൾ ഉണ്ടോ എന്ന് അറിയില്ല but............. You need a big appreciation
    ഒരിക്കൽ നിങ്ങൾ അറിയപ്പെടും

    • @Travelistabysantos
      @Travelistabysantos  Год назад +1

      Thanks

    • @OnlyPracticalThings
      @OnlyPracticalThings Год назад

      Santhosh sir is different level and not comparable to any RUclips vloggers.
      Sancharam is a addiction
      Sanchariyude dairy kurippukal oru vikarom thanne anu
      Safari channel is the vibe ❤️❤️❤️

  • @REDSTAR9994
    @REDSTAR9994 Год назад +2

    മലയാളി അല്ലെങ്കിലും പോളിയല്ലേ അടിപൊളി മച്ചാനെ ഇങ്ങനെ വേണം വീഡിയോകൾ ചെയ്യാൻ ഏത് രാജ്യത്താണ് ആ രാജ്യത്തിന്റെ മനസ്സ് അറിഞ്ഞ് ആഴങ്ങളിലേക്ക് ക്യാമറ പതിപ്പിക്കണം ആ ഒരു ഫീൽ കിട്ടുന്നത് travelister എന്ന ഈ ചാനൽ അതിനൊത്തമ ഉദാഹരണം ഓൾ ദ ബെസ്റ്റ് ❤❤❤❤❤👌

  • @RRN1990
    @RRN1990 Год назад +6

    ഈ പാട്ടുകൾ ചെറിയ remix അടിച്ച് നിങ്ങടെ വിയഡിയോസിൽ BGM കൊടുത്താൽ നല്ല vibe ആയിരിക്കും ❤️ കഴിഞ്ഞ episodile ആപ്പാപൻ്റെ പാട്ടും അടിപൊളി ആണ്

    • @OnlyPracticalThings
      @OnlyPracticalThings Год назад

      Safari channel te vaale kettan ola yogyatha undavate, enitu kaliyaku bro. 13:10 , 15:20 Very cheap man.

  • @justingeorge7441
    @justingeorge7441 Год назад +4

    ടാൻസാനിയയിലെ കാഴ്ചകൾ ഗംഭീരം❤️ എപ്പിസോഡ് നന്നായിരുന്നു😍 Aiwa Africa 😍

  • @Rtechs2255
    @Rtechs2255 Год назад +6

    ഷിപ്പിന്റെ thumbnail കണ്ടപ്പോൾ തന്നെ ബ്രോയുടെ പണ്ടത്തെ job ന്റെ കാര്യം ഓർമ്മ വന്നായിരുന്നു. ആ old pic പൊളിച്ചു 🥰

  • @hakeemhubzinna8691
    @hakeemhubzinna8691 Год назад +2

    Santapa&Teem. Adipoli Chinthikkan Patandaayi All the best 👍🏻

  • @iilillg3527
    @iilillg3527 2 месяца назад +1

    the history of santappan.... photo ഒക്കെ ഇജ്ജാതി.... പൊരി ഡാവ് 🔥🔥🔥

  • @livin9929
    @livin9929 Год назад +2

    Quality ഉള്ള ട്രാവൽ വ്ലോഗ്... കേരളത്തിൽ മറ്റു ട്രാവൽ വ്ലോഗ്ഴ്സിനെക്കാളും വ്യത്യസ്തൻ....

  • @RajuDas-dq2sw
    @RajuDas-dq2sw Год назад +2

    ലോകത്തിൻ്റെ ഏത് മുക്കിലും ഒരു മലയാളിയെ കണ്ടെത്തും അത് മിക്കവാറും തൃശൂർകാരൻ തന്നെ ആകും.എന്താ ശരിയല്ലേ...🥰

  • @nandhukgopal263
    @nandhukgopal263 Год назад +2

    ന്റെ പൊന്നെ പഴയ ഫോട്ടോസൊക്കെ തീ ഐറ്റം 🔥🔥🔥😍😍😍...

  • @jithinageorge3859
    @jithinageorge3859 Год назад +5

    എപ്പിസോഡ് കൂടും തോറും പവറും കൂടുന്നു
    ❤️‍🔥ട്രാവലിസ്റ്റാ ❤️‍🔥

  • @minhajmk9548
    @minhajmk9548 Год назад +6

    നല്ലൊരു ചരിത്രപരമായ എപ്പിസോഡ്, സൂപ്പർ
    Thank you ട്രാവലിസ്റ്റ
    സാൻ്റപ്പൻ, ഷൈജോ ബ്രോ 😊👍

  • @sabucheriyil1
    @sabucheriyil1 Год назад +2

    Heavy content ..sandappande pazhe photo polichu..

  • @sasikumars2366
    @sasikumars2366 Год назад +2

    ഒരാഴ്ച സ്ഥലത്ത് ഇല്ലാത്തത് കൊണ്ട് ഇന്നാണ് 5 എ പി സോഡുകൾ കണ്ടത്..എല്ലാം നന്നായി👍👍👍

  • @sujithmathew3688
    @sujithmathew3688 Год назад +2

    കൊള്ളാം സാന്റ കപ്പൽ ജീവിതവും കപ്പൽ വിശേഷങ്ങളും,പിന്നെ അച്ഛന്മാരുടെ കട്ട സപ്പോർട്ടും 👍👍👍👍👍👏👏ഷൈജോ ഭായ് സ്പെൾബർ നന്നാവുന്നുണ്ട് 👍👍👍👌👌👌പവർ വരട്ടെ ട്ടോ 💥💥💥💥💥💥💥

  • @vinu.kvinuk5351
    @vinu.kvinuk5351 Год назад +1

    കപ്പലിന്റെ visuals ഫുൾ സ്പീഡ് ആയിരുന്നു ഒരു ഭാഗവും ക്ലിയർ ആയി പകർത്തയില്ലാ .. സാന്റപ്പന്റെ പഴയ photos super... കുട്ടികളുടെ പാട്ടും അടിപൊളി 🙏

  • @binumathew6042
    @binumathew6042 Год назад +1

    Santapppaa.......Shyjoooooo......Superrrrrrr.....

  • @sujithkumar3869
    @sujithkumar3869 Год назад +1

    അടിപൊളി വ്ലോഗ്... എല്ലാ എപ്പിസോടും മിസ്സ്‌ ചെയ്യാതെ കാണുന്നൊരു ചാനൽ travelista🥰🥰🥰🥰

  • @sirajkk4779
    @sirajkk4779 Год назад +1

    സന്റപ്പാ.. ഒരു രക്ഷയുമില്ല എപ്പിസോഡ് ഫുൾ പവർ ✌️✌️✌️💞💞💞💞💞👏👏👏👏👏👏 ഞാൻ എല്ലാ എപ്പിസോടും കാണാറുണ്ട്

  • @callmejk2k24
    @callmejk2k24 Год назад +3

    Travelista fan love from Karnataka ❤️❤️❤️

  • @abishaBphilip
    @abishaBphilip Год назад +5

    Waiting for next epi..
    Paatu adipolyairrnu 💕
    Avar paadumpol enjoy cheithu padunnathanu athinte plus...
    Ah performanceil happiness kanapattunondu😍
    Nice effort both of you..
    Achante explanations 👌👌

  • @jobkx5493
    @jobkx5493 Год назад +7

    Song is beautiful 😍💕father and sisters ❤you. Santappa and shiju beautiful episode 😍❤👌♥

  • @morrismitu230
    @morrismitu230 Год назад +2

    Fr Steve,the best and a priest I will always admire for his ,simplicity,kindness,and hardwork,Fr Steve God bless you Father.

  • @amal2254
    @amal2254 Год назад +2

    Super video @Travelista by santos 🔥🔥🔥

  • @bennyjohn1709
    @bennyjohn1709 Год назад +2

    ട്രാവലിസ്റ്റ ഒരു അനുഭൂതിയാണ്......
    ആവേശമാണ്
    ട്രാവലിസ്റ്റ്......
    തുടരുക ഈ മായ വിസ്മയ കാഴ്ചകൾ.....
    ടീം ട്രാവലിസ്റ്റ

  • @malinisdreamworld6080
    @malinisdreamworld6080 Год назад

    പുതുമ ഉള്ള കാഴ്ചകൾ, സ്കൂളിലെ ഡാൻസും പാട്ടും കിടുക്കി 👌👌

  • @throttlesman4062
    @throttlesman4062 Год назад +1

    കുട്ടികളുടെ പാട്ട് നല്ല രസണ്ട്... Top👌

  • @vineeshkalarikkal2556
    @vineeshkalarikkal2556 Год назад +1

    Santo bro nice video 👌🥰... Thumb nail video yilulla content ne kurichu anenkl onukude better 🤝....

  • @rajeshaymanam6706
    @rajeshaymanam6706 Год назад +1

    നിനച്ചിരിക്കാതെ വരുന്ന കൺടെന്റുകൾ......കപ്പലിന്റെ അപ്പനെ കണ്ടേ.....😁😁😁😁😁 വേറിട്ട് കാഴ്ചകൾ ആണു ട്രാവലിസ്റ്റയെ മറ്റു ചാനലുകളിൽ നിന്നു വിത്യസ്ഥമാകുന്നത്😍😍😍😍..... .......അപ്പോ എങ്ങനാ പവർ അല്ലേ......💪💪💪💪💪

  • @unnikrishnan7772
    @unnikrishnan7772 Год назад +1

    Sandappan ഷാജിയേട്ടൻ പരിപാടി വളരെ ഗംഭീരമായിരുന്നു ആ പാട്ട് ഒന്ന് കിട്ടിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു അടിച്ചു പൊളിക്ക് പവർ വരട്ടെ

  • @kadeejashihab110
    @kadeejashihab110 Год назад +1

    പവർ ട്രാവലിസ്റ്റ മലപ്പുറം തിരൂർ ഡാ 💪

  • @kl-25creations80
    @kl-25creations80 Год назад +1

    *കപ്പിത്താൻ കപ്പലിൽ ഐവാ ആഫ്രിക്ക.....പവർ വരട്ടെ💞🔥*

  • @vipinmenon6615
    @vipinmenon6615 Год назад +1

    What a video this is !! Super song by the school girls. All together, this is a super video

  • @minivenugopal5613
    @minivenugopal5613 Год назад +4

    Super കാഴ്ചകൾ ❤❤
    TRAVELISTA 💕💕💕

  • @RadhaKrishnan-mu3iq
    @RadhaKrishnan-mu3iq Год назад +8

    Happy to hear that you are a sailor turned RUclipsr. Good views of century old ship nourishing your old memories. Thank to both the priests for the welcome song to travelista and to Mr Shyjo and Santappan for the episode. Good going. R.K.NAIR.

  • @anandhukrishnan2360
    @anandhukrishnan2360 Год назад +1

    മനസിനും കണ്ണിനും കുളിർമ നൽകിയ എപ്പിസോഡ്... സ്കൂൾ കുട്ടികളുടെ പ്രോഗ്രാം നല്ലോണം ആസ്വദിച്ചു... ഒരുപാടിഷ്ടമായൊരു എപ്പിസോഡ്.. ഈ എപ്പിസോഡ് നൽകിയ അച്ഛനോട് പ്രത്യേകം നന്ദി.... സാന്റപ്പൻ പഴയൊരു 'കപ്പൽ കാരൻ ' ആണെന്ന് ഇപ്പഴാണ് അറിയുന്നത്... 😍❤️❤️❤️

  • @pareckattilpaints2890
    @pareckattilpaints2890 Год назад +1

    Santappa ningal oru killadiya,great stuff,keep it up

  • @deepakkk1950
    @deepakkk1950 Год назад +3

    Oru request aanu..nigal pokunna countryisile climate conditions koodi onnu include cheyyuo...like ... maximum High temperature, low temperature...which month is best for visit....etc

  • @babupr3222
    @babupr3222 Год назад +1

    കപ്പിത്താൻ പവർ വരട്ടെ

  • @jayakumarmk970
    @jayakumarmk970 Год назад +1

    കാഴ്ച്ചകളുടെ മായാലോകത്തു നിന്നും പുത്തൻ വിശേഷങ്ങളുമായി വരാൻ എല്ലാ വിധ ആശംസകളും

  • @subranmanyan7517
    @subranmanyan7517 Год назад +1

    Santo.shijo.power.varateettaaa👌👌👌🤝🤝💪💪💪💪💪👍👍🙋🙋🙋

  • @anilkumar-yu6hu
    @anilkumar-yu6hu Год назад

    ഇന്നത്തെ വീഡിയോ അതിമനോഹരമായിരുന്നു ഒന്നും പറയാൻ വാക്കുകൾ ഇല്ല അച്ഛന്റെ സഹായത്തോടെ എന്തെല്ലാം കാഴ്ചകൾ ഈ വീഡിയോ ഉൾപ്പെടുത്തിയിട്ടുണ്ട് ഇതുപോലെ ഓരോ സ്ഥലങ്ങളിലും ചെല്ലുമ്പോൾ എല്ലാ സപ്പോർട്ടും ഉണ്ടാവട്ടെ ഇനിയും നല്ല നല്ല കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു ഗോഡ് ബ്ലെസ് യു 🙏🙏🔥🔥🔥🔥💪💪💪🎥🎥💯💯💯👌👌❤️❤️🌷🌷🥀🔥

  • @25millionyears
    @25millionyears Год назад +2

    ഒരു cruise shipil ഒരു ട്രിപ്പ്‌ പെടക്കി.... പവർ ആവും.. 🔥🔥

  • @nidheeshkr5850
    @nidheeshkr5850 Год назад +1

    ഒരു കപ്പൽ കാഴ്ചകൾ

  • @nishamchelakkara
    @nishamchelakkara Год назад

    കപ്പൽ എപ്പിസോഡ് ഒരു രക്ഷയുമില്ല .....
    ഇന്നത്തെ എപ്പിസോഡ് കപ്പലും,സാന്റോ യുടെ ഓർമ്മകളും കൊണ്ട് പോയി..

  • @sumeshkuttan7905
    @sumeshkuttan7905 Год назад +1

    Big salute to father n sisters

  • @shahir6474
    @shahir6474 Год назад +2

    പഴയ ഓർമകളിൽ santapan ✌️✌️

  • @allwinantony1985
    @allwinantony1985 Год назад +1

    കപ്പിത്താൻ ടantos ❤️

  • @travelbyManoj
    @travelbyManoj Год назад +3

    Love you bro for showing the nostalgic memories of Tanzania. Asante Saana 🙏
    I remember my travel from Kigoma to Dar es Salaam by Air, it was the worst & terrific travel by the way, that aircraft got it to Air pocket and almost 15 minutes we were in it, thank God we survived it. 🙏

  • @rjwonderworld9034
    @rjwonderworld9034 Год назад +1

    Power... ട്ടാ 🔥🔥🔥🔥🔥🥰🥰🥰

  • @repairingrobot6086
    @repairingrobot6086 Год назад +2

    Adipoli 🌟🌟🌟🌟🌟🌟

  • @danielpb2440
    @danielpb2440 Год назад +2

    Poli🔥🔥🔥

  • @Lullabylover
    @Lullabylover Год назад +1

    good ❤️ oru drone shoot school kollamairunnu

  • @manulal7423
    @manulal7423 Год назад

    Adipoliiii tta santappaaa

  • @roshanbalakrishnan6818
    @roshanbalakrishnan6818 Год назад

    Adipoli Episode. Kalakki

  • @mathewjohnjose2525
    @mathewjohnjose2525 Год назад +1

    Fire . The dance was super

  • @user-mk9dn9ph1v
    @user-mk9dn9ph1v Год назад +1

    Santapaa old കപ്പൽ ജോബിനെ കുറിച്ച് ഒരു എപ്പിസോഡ് ചയാണെ

  • @user-yn7qu2xz4w
    @user-yn7qu2xz4w 8 месяцев назад

    Santppa..... നീ.... പുലി... യാർന്നു.... അല്ലെ... 👌👌അച്ഛൻ.... സൂപ്പർട്ടാ.... 👌👌❤️ഷൈജു ബ്രോ.... 👍👍👍

  • @princep6447
    @princep6447 Год назад

    Shyjuetaaaan ennu orupad score cheydhu, 😂😂😂😂 paavum sandooo bro 😍😍

  • @ushakumaripr8181
    @ushakumaripr8181 Год назад +1

    One and only standard you tuber,all the best,keep it up

  • @travellense442
    @travellense442 Год назад

    അടിപൊളി. Waiting for next episode.

  • @ashokankarumathil6495
    @ashokankarumathil6495 Год назад +2

    സാന്റപ്പനും , ഷൈജം, പിന്നെ അച്ഛനും കൂടി ചേർന്നപ്പോൾ നമ്മടെ ആഫ്രിക്കൻ ടൂറിന്റെ തന്മയത്ത്വം ഒന്നുകൂടി മാററു കൂടി !!

  • @sujithk6667
    @sujithk6667 Год назад

    Nalla video santo brother

  • @sountherraj2148
    @sountherraj2148 Год назад +1

    സൂപ്പർ പാട്ടായിരുന്നു പിള്ളേരുടെ ഡാൻസ് കൊള്ളാം കപ്പലും കൊള്ളാം എല്ലാം കൊണ്ട് സൂപ്പർ വീഡിയോ അച്ഛൻ ഒരു സല്യൂട്ട് 👍👍😅😅😅

  • @tbbibin
    @tbbibin Год назад

    Kidu... Kidukkachi...

  • @muhammadpk3851
    @muhammadpk3851 Год назад +1

    awesome.

  • @nomadicsailor6677
    @nomadicsailor6677 Год назад +1

    Santappan veendum kappalil ❤️❤️

  • @vinilnv7507
    @vinilnv7507 Год назад +1

    Bro i love your road trips than your destination contents. So lve kigoma waiting for videos from kapithan

  • @johnjojig
    @johnjojig Год назад +1

    Great effort...Santo

  • @alfredjoseph8909
    @alfredjoseph8909 Год назад

    Bro..was waiting for ur next video…. Adipoli series….Aiwa africa shyju boiii…..Travelista

  • @akj10000
    @akj10000 Год назад +1

    Good effort Santappa Shijo

  • @naseeryoosuf7497
    @naseeryoosuf7497 Год назад +1

    പൊളിച്ചു മുത്തേ 🥰🥰🥰

  • @vinodkumarkoottala555
    @vinodkumarkoottala555 Год назад

    Adipoli video.

  • @abhijithanish1164
    @abhijithanish1164 Год назад +1

    Pillerde song polichu

  • @Navas509
    @Navas509 Год назад

    സന്റോ പൊളി വീഡിയോ 👌👌

  • @nithishj3053
    @nithishj3053 Год назад +1

    Travelista 😍😍😍

  • @jessymanoj4042
    @jessymanoj4042 Год назад +4

    High quality videography and editing skill of yours needs to be highly appreciated. Exciting to know that you were working on the ship for long and your interest in discovering Africa and sharing your travel experience with us viewers. Happy to see Shyjo also being a part of traveliista. You both make a great combo. It looks like Shyjo would resign his current job in the medical field and join you in the future travelling. Nice to have watching you both and the comedy in between. Keep rocking as always. Aiwa Africa.....move forward with more power. God bless you abundantly and keep you safe always.

  • @sunusunoo8856
    @sunusunoo8856 Год назад +1

    As the children danced and sang, it was truly admirable to capture the innocent faces of each one on camera appreciated

  • @sajithkumar4113
    @sajithkumar4113 Год назад

    നല്ല നല്ല കാഴ്ചയും അറിവും

  • @manumathai4090
    @manumathai4090 Год назад

    സാന്റപ്പൻ... സല്യൂട് 👍🏻👍🏻കുട്ടികളുടെ പാട്ട് സൂപ്പർ

  • @navinjoy843
    @navinjoy843 Год назад

    Polichu bro😍😍

  • @anooppv7151
    @anooppv7151 Год назад +1

    mr Santo than oru sambavamadooo .superb 😍

  • @pranavck6741
    @pranavck6741 Год назад

    Man എന്തു രസമാണ് വീഡിയോ സൂപ്പർ ❤️❤️🥰👍👍👍👍👍👍👍

  • @ziyadvalamkottil9856
    @ziyadvalamkottil9856 Год назад

    കിടുക്കാച്ചി ഐറ്റം 👍പോട്ടെ മുന്നോട്ട് 👍

  • @user-nu2px9je7m
    @user-nu2px9je7m Год назад +1

    Super 👍👍

  • @repairingrobot6086
    @repairingrobot6086 Год назад +1

    Adipoli

  • @flowershot7061
    @flowershot7061 Год назад +1

    ഇതാണ് ചാനൽ .travalista..

  • @sinu817
    @sinu817 Год назад

    pattu super.....nice episode bro

  • @shinushin7917
    @shinushin7917 Год назад

    നമ്മുടെ .ആഫ്രികൻ മക്കൾ. സൂപ്പർ .....ഇതു കാണണം എന്ന് ഉണ്ട് എങ്കിൽ. നമ്മുടെ travalista തന്നെ വേണം.....good and super. my. bros ....🙏❤🙏❤🙏❤🙏❤🙏❤🙏......

  • @Riyasck59
    @Riyasck59 Год назад

    കിടിലൻ വീഡിയോസ്🔥🤩💖