EP#36🇹🇿 നാക്കും,പല്ലും,മുലയും നോക്കി മനുഷ്യ-കച്ചവടം | CAPE2CAIRO | TANZANIA 🇹🇿 I

Поделиться
HTML-код
  • Опубликовано: 21 авг 2022
  • EP#36🇹🇿 നാക്കും,പല്ലും,മുലയും നോക്കി മനുഷ്യ-കച്ചവടം | CAPE2CAIRO | TANZANIA 🇹🇿 I
    #tanzania #travel #africa
    എന്റെ instagram id :
    travelista_...
    SHYJO CHETTAN channel LINK ; / @travelstoriesbyshyjo
    mail id- santhomask@gmail.com
    Advertise in this channel :+91 9744177663(whatsapp only)
    Whatsapp number : +9185906 35496
    Google pay: 7034897378
    • EP #19 🇿🇼KGF | Gold mi...
    ആഫ്രിക്കയിൽ വീടിനുള്ളിൽ സ്വർണം കുഴിക്കുന്നു
    Africa#Zimbabwe#KGF #Gold mining#Part 1
    • KGF part-2 |Gold Mini...
    Africa#Zimbabwe#KGF₹Gold mining₹part 2
    • SNB TRIP#11🇳🇦സ്വർഗ്ഗത്...
    Africa#Overlanding#Deadvlei
    • EP #44🇿🇦cape of good h...
    South Africa-Cape of good hope
    • 🇧🇼Okavango Delta |മുന്...
    Overland#Africs#Okavango Delta
    • 🇧🇼SUA PAN | യാത്ര തുടങ...
    Africa#Overland Series#Sua Pan
    • EP #6 - ജോയ് താക്കോൽക്...
    Arica- Lion feeding episode
    • EP #9 -Worlds Largest ...
    Africa:: Victoria water falls
    • EP #6🇿🇦 KRUGER NATIONA...
    Africa#Kruger National park
    • ep #48🇱🇸ആഫ്രിക്കയിലെ ട...
    Africa#Lesotho
    • Ep#18 അപ്പനെയും അമ്മയെ...
    Africa#Zimbabwe#Dangerous Market

Комментарии • 670

  • @travelstoriesbyshyjo
    @travelstoriesbyshyjo Год назад +201

    മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ആഫ്രിക്കൻ അടിമ കച്ചവടത്തിന് വേദിയായ തെരുവിലൂടെയുള്ള യാത്ര... മനസ്സിൽ നൊമ്പരം ഉണർത്തുന്ന അനുഭവങ്ങൾ നൽകിയ യാത്ര അനുഭവം.. ഹൃദയസ്പർശിയായി നിങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞു എന്ന് കരുതുന്നു.. Editing Santappenta touch നേരിൽ കണ്ടതിലും നന്നായി അനുഭവിക്കാൻ കഴിയുന്നു.. Thank you Fr Shyju for the all the support and good narration.. Team travelista മുന്നോട്ട്.. Cape to Cairo 💪❤️

  • @pavithrang685
    @pavithrang685 Год назад +71

    ഇന്ന് കേരളത്തിൽ ഉള്ളതിൽ ഏറ്റവും നല്ല വ്ലോഗർ.... ഒരു ബഹളവുമില്ലാതെ നമ്മളെ ചരിത്രങ്ങളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്നു.. ഒരുപാട് സ്നേഹം ❤

  • @AbhiBangalore
    @AbhiBangalore Год назад +87

    സഫാരി ചാനലിന്റെ ഒരു നിലവാരത്തിൽ എത്തി travelista. ഇതുപോലത്തെ episides വന്നാൽ തീർച്ചയായും channel പൊളിക്കും.

    • @Fool335
      @Fool335 Год назад +1

      Correct please keep your this attitude Santo, never change the way you are now

    • @sureshgopalakrishnan9610
      @sureshgopalakrishnan9610 Год назад +6

      Safari pole safari matreyullu

    • @Travelistabysantos
      @Travelistabysantos  Год назад +6

      Thanks

    • @shanushaji5749
      @shanushaji5749 Год назад +2

      Don't compare with SAFARI that is another world.but we love travelista

    • @laijujose5665
      @laijujose5665 Год назад

      true. i agree. very difficult to see this kind of content in other travel channels

  • @kunjuvt6478
    @kunjuvt6478 Год назад +74

    ക്രിസ്തുവിൻറെ സ്നേഹം ഉള്ളിൽ നിറഞ്ഞ ലിവിങ്സ്റ്റൺ ഇംഗ്ലണ്ടിലെ തൻറെ സുഖകരമായ ജീവിതം ഉപേക്ഷിച്ച് കറുത്ത ഭൂഖണ്ഡത്തിൽ എത്തി തന്നെ ശത്രുവിനെ പോലെ കണ്ട് ഉപദ്രവിക്കാൻ ശ്രമിച്ച ആ മനുഷ്യർക്കുവേണ്ടി എന്തൊക്കെ ചെയ്തു എന്നത് ഇന്നത്തെ ആധുനിക മനുഷ്യർ മനസ്സിലാക്കിയാൽ നന്ന്!

    • @Travelistabysantos
      @Travelistabysantos  Год назад +6

      Power❤️💪💪

    • @gagagsbshss5268
      @gagagsbshss5268 Год назад +6

      ആ പാവങ്ങളെ അടിമകളാക്കിയ ബ്രിട്ടീഷുകാരും അമേരിക്കക്കാരും ഫ്രഞ്ച്കാരും പോർച്ചുഗീസുകാരും സ്പെയിൻകാരുമൊക്കെ ആരായിരുന്നുവെന്നും ഞങ്ങൾക്കറിയാം -- അന്ന് അടിമകളെ കടത്തിക്കൊണ്ടുപോയ കപ്പലുകൾ വന്നതും പോയതും ഒക്കെ ചരിത്രപുസ്തകങ്ങളിൽ വളരെ വിശദമായി എഴുതി വെച്ചിട്ടുണ്ട് : ലിവിങ്ങ്സ്റ്റൺ അടിമക്കച്ചവടം നിർത്തിവെപ്പിച്ച് നൂറ്റാണ്ട് കഴിഞ്ഞിട്ടും സൗത്ത് ആഫ്രിക്ക ബ്രിട്ടീഷുകാരുടെ അടിമത്തത്തിൽ തന്നെയായിരുന്നു : ക്രൂരതയിലും : അമേരിക്കയിൽ കറുത്തവന്റെ ജീവിതം: എനിക്ക് ശ്വാസം മുട്ടുന്നു : എന്ന മുദ്രാവാക്യത്തിലൂടെ ലോകം അറിഞ്ഞതാണ് ?

    • @RaviShankar-xe1fz
      @RaviShankar-xe1fz Год назад

      പാവപ്പെട്ട ആഫ്രിക്കക്കാരെ അടിമകളാക്കി അതിക്രൂരമായി ചൂക്ഷണം ചെയ്തത് ക്രിസ്തുവിന്റെ ഇടയൻമാരായ യൂറോപ്യൻസും മുഹമ്മദിന്റെ പിൻമുറക്കാരായ അറബികളുമാണ്.

    • @kmabraham5048
      @kmabraham5048 Год назад +2

      @@Travelistabysantos കർണ്ണാടകത്തിൽ H D Kotta താലുക്കിൽ ഇവർ ഉണ്ട്

    • @mohananag7706
      @mohananag7706 Год назад +2

      അപ്പോൾനിങ്ങൾ.പറയുന്നതനുസരിച്ച്.ക്രിസ്ത്യാനികൾ.ക്രിസ്തുവിന്റെ.സ്നേഹം.മനസലാക്കൈയിട്ടില്ല.അല്ലെ.കാരണം.ഈഅടിമ.കച്ചവടത്തെ.ലോകംമുഴുവനും.എത്തിച്ചതിൽ.ഒക്രിസ്തുമത.വിശ്വാസികൾളായ.പോർച്ചുഗീസ്. കാരും.ഇംഗ്ലീഷ് കാരുമാണല്ലൊ

  • @justingeorge7441
    @justingeorge7441 Год назад +7

    ദൈവത്തിൻ്റെ മുമ്പിൽ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള വ്യത്യാസമില്ല എല്ലാവരും ഒന്നാണ് ആ പാട്ടിൻ്റെ അർത്ഥം ഷൈജോ അച്ചൻ വിവരിച്ചപ്പോളാണ് ആ പാട്ട് എത്ര വലിയ സന്ദേശമാണ് ലോകത്തിന് നൽകുന്നതെന്ന് മനസ്സിലായത്‌. ഇതു പോലെയുള്ള content ആണ് ഞങ്ങൾ ട്രാവലിസ്റ്റയിൽ നിന്നും പ്രതീക്ഷിക്കുന്നത്. ടീം ട്രാവലിസ്റ്റ Full power - ൽ യാത്ര തുടരുക. Aiwa Africa❤️

  • @ameenpakru159
    @ameenpakru159 Год назад +3

    നിങ്ങളെപ്പോലെ തന്നെ ഹാരിസിക്കയും പൊളിയാണ്ഹാരിസ് അമീറലി 🍫🍫🍫

  • @artandproject
    @artandproject Год назад +23

    Intro 👌👌👌
    Tanzania എന്ന് കേൾക്കൂമ്പോൾ ആദ്യം ഓർമ്മവരുന്നത് mount Kilimanjaroയും ആധിവാസി ഗ്രാമങ്ങളായിരുന്നു . താങ്കളിലൂടെ Tanzania യിലെ ഭീകരതയും lake Tanganyika's യിലെ കാഴ്ച്ചകളും താങ്കളുടെ ഓർമ്മകൾ വീണ്ടെടുത്ത കപ്പൽ കാഴ്ച്ചകളും നൽകി ....
    തങ്കൾക്ക് എവിടെ ചെന്നാലും അവിടെ ഒരു subscriberറിനെയോ ഒരു മലയാളിയേയോ ലഭിക്കും അതാണ് താങ്കളുടെ അനുഗ്രഹം
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ
    Power varratte 🔥
    *AIWA AFRICA*

  • @sherleezz3569
    @sherleezz3569 Год назад +10

    ട്രാവലിസ്റ്റ അടിപൊളി 👌🏾👌🏾👌🏾എന്നും മുന്നിൽ 👌🏾👌🏾

  • @sabuchammalil
    @sabuchammalil Год назад +18

    നിങ്ങളുടെ എല്ലാ വിഡിയോയും കാണാറുണ്ട്. പക്ഷേ കമന്റ്‌ ഇടാറില്ല.. ഇന്നത്തെ വീഡിയോ ശരിക്കും മനസ്സിൽ കൊണ്ടു.. ഹിസ്റ്ററി അതെന്നും വേദനയാണ് നിങ്ങളുടെ യാത്രയിൽ ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാകും, സാന്തപ്പനും ഷൈജു ബ്രോക്കും അഭിനന്ദനങ്ങൾ. നിങ്ങൾ പൊളിക്ക്... I Love Travelista..

  • @Official-KL53
    @Official-KL53 Год назад +3

    എല്ലാം യൂട്യൂബർസും ഇവരെ കണ്ടു padikanam വീഡിയോ കാണുമ്പോൾ ഒരു സെപ്ഷ്യൽ ഫീലിംഗ് ആണ് നമ്മൾ അവിടെ ഒക്കെ പോയത് പോലെ

  • @jileshjile1564
    @jileshjile1564 Год назад +13

    അറിവും വിനോദവും കാഴ്ച്ചകളും
    ട്രാവലിസ്റ്റ
    നിങ്ങൾ ചരിത്രമാകും 💥💥💥
    നിങ്ങളുടെ ഫാമിലിയിൽ അംഗമായതിൽ ഞാൻ അഭിമാനക്കുന്നു.
    ❤❤❤👍❤❤❤

  • @Irshadk134
    @Irshadk134 Год назад +7

    നല്ല വീഡിയോ സന്റപ്പാ. ഇതൊക്കെ ചരിത്രം പഠിക്കുന്ന വിദ്യാർഥികൾ കണ്ടിരിക്കണം.

  • @maggiethomas6836
    @maggiethomas6836 Год назад +17

    This episode has been by far, the best. The history of slave- trade and the pioneering and commendable work of the missionary Dr. David Livingstone who put an end to this gruesome practice of the colonisers for financial gain was narrated by Fr Shyju with great sensitivity. It is with great pride that we can all say that Christian missionaries have contributed so much to the betterment of under- developed countries in the social , healthcare, and educational fields. Hats off to our religious sisters and priests who have taken up their vocation to serve in Africa facing numerous challenges. God bless you all!

  • @Linsonmathews
    @Linsonmathews Год назад +7

    ആഫ്രിക്കൻ അടിമ കച്ചവടം 🤒
    സാന്റപ്പാ, വീഡിയോ 👌👌👌

    • @RugFake
      @RugFake Год назад +1

      ന്റമ്മോ ഇത് എല്ലായിടത്തും ഉണ്ടല്ലോ

  • @josephjoseph964
    @josephjoseph964 Год назад +2

    ഇതുവരെയുള്ള എപ്പിസോഡുകളിൽ ഏറ്റവും മികച്ചത് . കൃത്യവും വ്യക്‌തവുമായ വിവരണങ്ങളോടുകൂടിയ എപ്പിസോഡ്. ഇനി വരുന്ന എപ്പിസോഡുകളിലും ഇതുപോലെ നല്ല വിവരണങ്ങളുണ്ടായാൽ നിങ്ങൾ ഏറ്റവും മികച്ച വ്ലോഗ്ഗിങ് ചാനലായി തിളങ്ങും . എല്ലാവിധ ഭാവുകങ്ങളും ....🎉🎉🎉

  • @Mahi-gj7mi
    @Mahi-gj7mi Год назад +3

    അച്ഛൻ പൊളി explain 🔥🔥🔥

  • @nithinkuttiyanam8523
    @nithinkuttiyanam8523 Год назад +3

    ചരിത്രത്തിലേക്ക് ഇടം പിടിക്കാൻ പോകുന ട്രവേലിസ്റ്റായിക് എല്ലാ വിധ ആശംസകളും

  • @navinjoy843
    @navinjoy843 Год назад +2

    Adipoli 👍🏻✌🏼 kure karygal manasilakkan patti 😍

  • @rizwanps6878
    @rizwanps6878 Год назад +1

    A good historical video... ❤️❤️

  • @naseercm8420
    @naseercm8420 Год назад +4

    അറിവ്..... അത് എന്നും വിലപ്പെട്ടതാണ് 👌👍🙏🥲അച്ഛൻ പൊളി ❤👍👌

  • @bijumathew3857
    @bijumathew3857 Год назад +2

    Super description from Father. All the best 👍

  • @tin55949
    @tin55949 Год назад +8

    Thank you Rev Fr Shyju for an excellent tour of past, present & future of Tanzania walking us through the Geographical , Historical , Cultural & Civic incidents connecting economical pathway from then to now ..... Santo please learn such presentation as you missed out on missionary Dr. David Livingstone is previous episodes you covered.

  • @sissysebastian7846
    @sissysebastian7846 Год назад +1

    അച്ചനെദൈവം അനുഗ്രഹിക്കട്ടെ

  • @tbbibin
    @tbbibin Год назад

    Kidu... Kidukkachi....

  • @tameemcz3209
    @tameemcz3209 Год назад +3

    ഇത്തരം എപ്പിസോഡുകൾ എടുക്കുബോൾ വളരെയധികം ശ്രദ്ധിക്കേണ്ടകാരൃം ഈ കഥ പറഞ്ഞ്തരുന്നയാൾക്ക് വളരെമനോഹരമായി സംസാരിക്കാനുള്ള മൈക്ക് നിങ്ങൾ കൊടുക്കേണ്ടതായിരുന്നു തീർച്ചയായുംഈ നാടിൻ്റെ മനോഹരമായ ചരിത്രം വിവരിക്കുന്നവരുടെ ശബ്ദം വളരെകൃതൃമായി ഞങ്ങൾക്ക് എത്തിക്കേണ്ടതായിരുന്നു,,,,, വളരെ മനോഹരമാക്കുന്നു,,,,,,,,,,,,ശ്രദ്ധിക്കുക തെറ്റുകൾ ആവർത്തികാതിരിക്കുക,,,,,

  • @babusurendran4382
    @babusurendran4382 Год назад +2

    ഒരു വീഡിയോ കാണാൻ ഇത്ര കൊതിയോടെ കാത്തിരിക്കുന്ന ഒരു ചാനൽ ട്രാവലിസ്റ്റ മാത്രം .. ആഫ്രിക്കൻ എപ്പിസോഡുകൾ അത്ര മാത്രം മികച്ച താണ്.ഇന്ത്യയിലെ തന്നെ നമ്പർ 1 ട്രാവലിൻ ചാനൽ.ഇതിൽ നിന്നും എന്നെ പോലൊരു ചരിത്രാന്വേഷിക്ക ഒരു പാട് പഠിക്കാനുണ്ട്.ഒരിക്കൽ ഈ ചാനൽ യൂട്യൂബ് അടക്കി ഭരിക്കും.സാൻ റ., ഷൈജോബോയി കോം മ്പോ ഏറ്റവും മികച്ചത് കിട്ടുവാണെങ്കിൽ ഷൈജോബോയിയെ പോലൊരു പാട്ണ റെ കിട്ടണം.
    സ്നേഹത്തോടെ♥️♥️♥️♥️♥️♥️ ട്രാവലിസ്റ്റഫാൻസ് ഇടുക്കി .🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @latheefpeediyekkal1234
    @latheefpeediyekkal1234 Год назад +3

    സന്റപ്പാ ഇനിയും ഒരുപാട് ചരിത്രം നിങ്ങളിലൂടെ അറിയാൻ കാത്തിരിക്കുന്നു

  • @ushamanikoyakkatt6275
    @ushamanikoyakkatt6275 Год назад

    Sooooper... father അടിപൊളി

  • @janko....345
    @janko....345 Год назад

    Kollam chettai...

  • @sissysebastian7846
    @sissysebastian7846 Год назад +8

    ഒരുപാട് നൊമ്പരങ്ങളും സന്തോഷങ്ങളും. അവിടെ പ്രവർത്തിക്കുന്ന നമ്മുടെ അച്ചന്മാർ കന്യാസ്ത്രീകൾ ഇവർക്കു ഒരുപാട് നന്ദി. കൂട്ടത്തിൽ ഇതു ഞങ്ങളുടെ മനസ്സിൽ എത്തിച്ച saandappanum കൂട്ടുകാരനും നന്ദി. നിങ്ങൾ പരസ്പരം എന്നും എപ്പോഴും കൂടെയായിരിക്കുക. വലിയ വലിയ അത്ഭുദങ്ങൾ സംഭവിക്കട്ടെ💐💐💐

  • @entertainmentmedia2.071
    @entertainmentmedia2.071 Год назад +2

    Travelista ishttam 😍😍

  • @Godismyrefuge35
    @Godismyrefuge35 Год назад +1

    ട്രാവലിഷ്ടാ !!!. Team work 💪

  • @shamajed
    @shamajed Год назад +1

    Informative episode, video making was superb,adipoli episode kandu mathiaayilla ❤️

  • @AppleApple-kx3hr
    @AppleApple-kx3hr Год назад +2

    Achananu thaaram super

  • @sandysrsandy2989
    @sandysrsandy2989 Год назад +1

    അടിമകളുടെ ചരിത്രം വിവരിച്ച അച്ഛനോട് പ്രത്യേകം നന്ദി അറിയിക്കണം.. ഗിറ്റാർ വായിച്ച അപ്പൂപ്പൻ സൂപ്പർ..
    ഷൈജു ഏട്ടനും, സാന്റപ്പനും അഭിനന്ദനങ്ങൾ..👍
    ഡോ.ലിവിങ്സ്റ്റൺ.. ഗ്രെയ്റ്റ്

  • @salmankasim3182
    @salmankasim3182 Год назад +2

    Travelista 😍 C2C ❤️‍🔥

  • @Onboardwizyasir
    @Onboardwizyasir Год назад +1

    Adipoli santappa and shyjuaatten 😍😍😍

  • @babythomas942
    @babythomas942 Год назад

    താങ്കൾക് എന്റെ അഭിനന്ദനങ്ങൾ 👍ഇനിയും ഇതുപോലെ ഉള്ളതു പ്രതീക്ഷിക്കുന്നു 👍👍👍

  • @manulal7423
    @manulal7423 Год назад +1

    Adipoliiii ttaaa . Nalla Kidilan episode

  • @csnair3734
    @csnair3734 Год назад

    Pain full historical vedio thank you for your hard work

  • @jyothishgopi1083
    @jyothishgopi1083 Год назад +3

    Informative 👍👍 Aiwaaaa Africa 🌎👍

  • @jayakumarmk970
    @jayakumarmk970 Год назад +1

    വേറിട്ട തലങ്ങളിൽ ചിന്തിക്കുകയും അത് കാഴ്ച്ചകളിലൂടെ സമ്മാനിക്കുകയും ചെയ്യുന്നതിന് വളരെയധികം നന്ദി ഇനിയും കാതങ്ങൾ താണ്ടുവാൻ എല്ലാ വിധ ആശംസകളും

  • @cmlmananthavady2408
    @cmlmananthavady2408 Год назад

    Shaijuacha congratulations... Well done. Proud sbout you👏👏👏

  • @prasadmundur5642
    @prasadmundur5642 Год назад +1

    ദൈവത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണ്.

  • @repairingrobot6086
    @repairingrobot6086 Год назад

    Adipoli 🌟🌟🌟🌟🌟🌟

  • @bennyjohn1709
    @bennyjohn1709 Год назад +2

    fr.ഷൈജു You are Great .......
    Love you father .........
    ഗംഭീരമായിരുന്നു.......
    എന്തൊരു മഹത്തായ വിവരണം.....
    മനസ്സിൽ തട്ടുന്ന വിദമായിരുന്നു അച്ചൻ്റെ അവതരണം..
    ചരിത്ര അവലോകനം ......
    മനസിൽ തട്ടിയ എപ്പിസോഡ്
    ടീം ട്രാവലിസ്റ്റ.......

  • @jophitiruvalla4196
    @jophitiruvalla4196 Год назад

    A big thank you to Father Shyju for narrating the painful history of slavery in a clear and detailed way.
    Hope Mr Santo could learn to improve his narrating skill which will add colours to his editing skills.
    Mr Shyjo is a good companion with lots of interest in learning and gathering information. His presentation is beautiful.

  • @samuelrajan4399
    @samuelrajan4399 Год назад

    Thanks for your valuable information.

  • @bobbyabrahamnatureloverdsp9104
    @bobbyabrahamnatureloverdsp9104 Год назад +1

    Never expected the history of this Scottish Physician's🙏❤.I don't know how to describe this episode. Brilliant, absolutely brilliant.👏👏👏 Thanks to all. 🤝🤝🤝

  • @shabeerali29
    @shabeerali29 Год назад +2

    kannu nanayikkunna episode

  • @sundareswarane.t6616
    @sundareswarane.t6616 Год назад

    Good vedio✌ Thanks to Santo, Baiju& Father of Tanzania. Please continue the vedios.

  • @ijjampulli
    @ijjampulli Год назад +2

    waiting arnuuu......... 😘

  • @tharesanambakatt2036
    @tharesanambakatt2036 Год назад +2

    Adipole visual history All the best god bless you

  • @rajeshaymanam6706
    @rajeshaymanam6706 Год назад +1

    മനുഷ്യന് ഒരു വിലയുമില്ലാത്ത കാലം.....നമുക്കൊന്നും ചിന്തിക്കാൻ പോലും പറ്റില്ല......മനസിനെ നൊമ്പരപെടുത്തിയ എപ്പിസോഡ്......ഇതാണ് ട്രാവൽ വ്ലോഗ് .....ഇങ്ങനെയാവണം വ്ലോഗ്...👌👌👌👌👌👌 ചരിത്രമുണർത്തുന്ന അടുത്ത് എപ്പിസോഡിനായി വെയ്റ്റിംഗ്.....🙏🙏

  • @user-hi5zn9sh2h
    @user-hi5zn9sh2h Год назад +4

    വേറെ ലവൽ santappan 😍👌👌👌👌

  • @miracleBigfamily
    @miracleBigfamily Год назад +2

    പവർ,,,,,, 🔥🔥🔥🔥🔥

  • @jayanv8988
    @jayanv8988 Год назад +1

    21;43 മഹാരാഷ്ട്രയിലെ ഭേട്ശി (ബട്ശി) എന്ന സ്ഥലത്തിനടുത്ത് ഗോവ ബൗണ്ടറിയ്ക്കടുത്ത് ഇവരുടെ ചെറിയ ഒരു വില്ലേജ് ഉണ്ട്.

  • @JubyBobby479
    @JubyBobby479 Год назад +2

    Very interesting and informative episode..👍

  • @sanilmm2716
    @sanilmm2716 Год назад

    Shaijattentta thangyaattaa 😀😀

  • @leelamaniprabha9091
    @leelamaniprabha9091 Год назад +2

    അടിമ കച്ചവടം, അടിമ ചന്ത ഇതിനേപ്പറ്റിയൊക്കെ പാഠപുസ്തകങ്ങളിലും മറ്റു books വായനയിലുമൊക്കെ അറിയാൻ കഴിഞ്ഞിട്ടുണ്ട്. Travelista യിലൂടെ വീണ്ടും ആ സംഭവങ്ങളുടെ ചിത്രങ്ങളും ബന്ധപ്പെട്ട സ്ഥലങ്ങളുമൊക്കെ Santappan കാണിച്ചു തരുമ്പോൾ ആ കാലത്തെ പറ്റി ചിന്തിച്ചു പോയി. ശരിക്കും മനസ്സു വേദനിക്കുന്നു.
    Book എഴുതുന്നു എന്നറിഞ്ഞതിൽ സന്തോഷം. But publish ചെയ്യണം. Full Support ❤️

  • @jithinjithu1028
    @jithinjithu1028 Год назад

    Great episode santappo polichu.. Kureyere informations kitti

  • @mosha9467
    @mosha9467 Год назад +2

    Ente ponno endhoru content ann 😇keralathille travel vlogeril king travalista annenu parayenda verum sathyam 💯

  • @sureshvp8165
    @sureshvp8165 Год назад +1

    One of my best heart touching epic episode. Thanks for sharing Santappan and shyjo. Keep going 💪

  • @sandy____697
    @sandy____697 Год назад +1

    അച്ചൻ സൂപ്പർ 👍🔥

  • @TIBINSVLOG
    @TIBINSVLOG Год назад +3

    Information +entertainment =travalista

  • @ravisoumini
    @ravisoumini Год назад

    Santos…nice and extremely informative vlog. It takes a lot of work to bring this to us. This episode as described by father, is a true testimony of the sacrifice that people have made to ensure our freedom.

  • @hakeemhubzinna8691
    @hakeemhubzinna8691 Год назад +2

    Santapanum Teem super 👌 👍🏻 😍 🥰 All the best Happy

  • @balusseri7929
    @balusseri7929 Год назад +1

    ഒന്നും പറയാനില്ല Power🔥🔥

  • @babupr3222
    @babupr3222 Год назад +1

    മനുഷ്യന്റെ അവസ്ഥ കാഷ്ടം ഫുൾ പവർ

  • @rjwonderworld9034
    @rjwonderworld9034 Год назад +1

    Contet ട്ടാ.... 🔥🔥 Travelista power 💪🏻💪🏻💪🏻

  • @sujeeshsuji9899
    @sujeeshsuji9899 Год назад +1

    Travelisata supperr

  • @nidhinkrishna2030
    @nidhinkrishna2030 Год назад +2

    Santapaa polichuuu🤩🤩🤩🤩🤩

  • @firose9882
    @firose9882 Год назад +2

    അച്ഛൻ പൊളി... 👍💪

  • @geetharajedran245
    @geetharajedran245 Год назад

    അവതരണം. വിശദീകരണം എല്ലാം. മെച്ചം 👌👌👌

  • @antoakkara7649
    @antoakkara7649 Год назад

    സൂപ്പർ.. 👍👍

  • @abhilashos1588
    @abhilashos1588 Год назад +2

    സന്റപ്പാ ആഫ്രിക്കയിലെ മനോഹര കാഴ്ചകൾകപ്പുറം മനുഷ്യ മനസുകളെ മരവിപ്പിച്ച എത്രയോ വഴികൾ 🙏🙏🙏

  • @ebyjoy4213
    @ebyjoy4213 Год назад +1

    Great job Santos 🙏🙏🙏

  • @nareshkallya6541
    @nareshkallya6541 Год назад

    Information about slavery and human market is knowledgeable, though very sad. Good that Dr Livingstone was able to abolish. Thanks for all the history Shyju and Santos

  • @danielpb2440
    @danielpb2440 Год назад +3

    Power power 🔥🥳🥳🥳

  • @oommenthalavady2275
    @oommenthalavady2275 Год назад +1

    Yes very good information

  • @subinsiljo
    @subinsiljo Год назад +5

    ട്രാവലിസ്റ്റയുടെ എണ്ണം പറഞ്ഞ എപ്പിസോഡിൽ ഒന്ന് 👌👌👌👌എന്നാലും കണ്ണ് നിരയിച്ചല്ലോടാകൂവേ നീ

  • @razivengara685
    @razivengara685 Год назад

    സാന്റോ പൊളി ❤️ഷൈജു ബ്രോ ❤️

  • @mohammadsalim5958
    @mohammadsalim5958 Год назад +2

    സാന്റപ്പാ ആ തൃശൂർ സ്ലാങ്കിന് കുറച്ചു പവർ കുറക്കൂ ട്ടാ ട്ടാ വീണ്ടും ട്ടാ .... ലോകത്തുള്ള എല്ലാ കേരളീയരും കാണുന്നു എന്ന ഓർമ വേണം ട്ടാ ... അത് പോലെ കൂടെയുള്ളവർക്ക് പറയാനുള്ള അവസരവും കൊടുക്കൂ ട്ടാ

  • @jamesjohn3647
    @jamesjohn3647 Год назад +1

    Super......👍

  • @maryroby26
    @maryroby26 4 месяца назад

    very good informative travelsta story big salute to you both

  • @user-wo4wz7ds9m
    @user-wo4wz7ds9m Год назад +4

    വല്ലാത്ത, അനുഭവങ്ങൾ 😔😔, ഒരു കുടുംബത്തെ, പലരും, വാങ്ങി ഒരിക്കലും കാണാൻ പറ്റാത്ത, ഇടത്തേക്ക്... കഷ്ടം, ഞാൻ ഒരു അടിമയുടെ ജീവ ചരിത്രം വായിച്ചിട്ടുണ്ട്, ഓ ഭയങ്കര തന്നെ..

  • @muralik3989
    @muralik3989 Год назад +2

    Excellent from Kuwait murali

  • @aniljose3083
    @aniljose3083 Год назад +1

    സന്റപ്പാ... മനോഹരം...

  • @sajuk8693
    @sajuk8693 Год назад

    സുഹൃത്തുക്കളെ നന്ദി ഇന്നു നാം അനുഭവിക്കുന്ന ഫ്രിടം എത്രയോ വലുതാണ് ദൈവമേ നന്ദി 🙏🙏നിങ്ങളെ എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ🙏♥️

  • @bijuks_vlogs
    @bijuks_vlogs Год назад

    very informative video.. Thanks you guys.

  • @saifualsham
    @saifualsham Год назад

    സാന്റപ്പാ എഡിറ്റിംഗ് ഒരു രക്ഷയുമില്ല കിടിലൻ ✌️✌️

  • @vinodkumarkoottala555
    @vinodkumarkoottala555 Год назад

    Very informative episode. Love from olari

  • @jithinjithin9521
    @jithinjithin9521 Год назад +3

    Santo chettan shyju chettan 💝😘

  • @Jayakumar-hz5fs
    @Jayakumar-hz5fs Год назад +1

    പോരട്ടെ തകർക്ക് നമ്മള് കണ്ടോള്ളാം 👌👌❤️❤️

  • @rohithrobith2928
    @rohithrobith2928 Год назад

    എന്റെ ഹൃദയം തകർന്നു

  • @pareckattilpaints2890
    @pareckattilpaints2890 Год назад +1

    U r showing the real Africa,past&present,great work

  • @sarathsarathsasankan3331
    @sarathsarathsasankan3331 Год назад +1

    നിങ്ങളിലൂടെ കാണുന്നു ഈ ലോകം ഒക്കെ ഇത്ര നല്ല അവതരണം സ്‌പോർട് ബ്രദർ

  • @devasiamangalath4961
    @devasiamangalath4961 Год назад

    ഒതുപാട് അറിവുകൾ
    താങ്ക്യൂ👍

  • @dineshdina2302
    @dineshdina2302 Год назад +2

    വേദനയോടെ കണ്ട ഒരു എപ്പിസോഡ്

  • @ArunSarunsankar
    @ArunSarunsankar Год назад +2

    Editing oru rakshayilla. Pinne background musicum 🥰🥰🥰
    Lastil mmade doore venmalayil idakokke onnu kettikkolotta nna porikkum 💪🏼💪🏼💪🏼