EP#33🇹🇿🇹🇿 ആ രഹസ്യ വെള്ളച്ചാട്ടം കണ്ടു പിടിച്ചു | CAPE2CAIRO | TANZANIA |

Поделиться
HTML-код
  • Опубликовано: 15 авг 2022
  • EP#33🇹🇿🇹🇿 ആ രഹസ്യ വെള്ളച്ചാട്ടം കണ്ടു പിടിച്ചു | CAPE2CAIRO | TANZANIA |
    #travel #trending #dangerous
    എന്റെ instagram id :
    travelista_...
    SHYJO CHETTAN channel LINK ; / @travelstoriesbyshyjo
    mail id- santhomask@gmail.com
    Advertise in this channel :+91 9744177663(whatsapp only)
    Whatsapp number : +9185906 35496
    Google pay: 7034897378
    • EP #19 🇿🇼KGF | Gold mi...
    ആഫ്രിക്കയിൽ വീടിനുള്ളിൽ സ്വർണം കുഴിക്കുന്നു
    Africa#Zimbabwe#KGF #Gold mining#Part 1
    • KGF part-2 |Gold Mini...
    Africa#Zimbabwe#KGF₹Gold mining₹part 2
    • SNB TRIP#11🇳🇦സ്വർഗ്ഗത്...
    Africa#Overlanding#Deadvlei
    • EP #44🇿🇦cape of good h...
    South Africa-Cape of good hope
    • 🇧🇼Okavango Delta |മുന്...
    Overland#Africs#Okavango Delta
    • 🇧🇼SUA PAN | യാത്ര തുടങ...
    Africa#Overland Series#Sua Pan
    • EP #6 - ജോയ് താക്കോൽക്...
    Arica- Lion feeding episode
    • EP #9 -Worlds Largest ...
    Africa:: Victoria water falls
    • EP #6🇿🇦 KRUGER NATIONA...
    Africa#Kruger National park
    • ep #48🇱🇸ആഫ്രിക്കയിലെ ട...
    Africa#Lesotho
    • Ep#18 അപ്പനെയും അമ്മയെ...
    Africa#Zimbabwe#Dangerous Market

Комментарии • 829

  • @antoakkara7649
    @antoakkara7649 Год назад +70

    ഈ ഭൂമിയിൽ എന്തെല്ലാം അത്ഭുതങ്ങളാണ് ഒളിപ്പിച്ചു വച്ചിരിക്കുന്നെ, ഓരോന്നോരോന്നായി സാന്റപ്പൻ നമ്മുടെ കണ്മുന്നിൽ വിസ്മയം തീർത്തുകൊണ്ടിരിക്കുന്നു... 👌👌👌👌❤️❤️❤️

    • @tin55949
      @tin55949 Год назад +1

      Hi Anto , R u still working with Times of India Delhi based. We met as ur were screening Kandamal at Sehion

  • @kmscom1
    @kmscom1 Год назад +50

    സഞ്ചാരം കഴിഞ്ഞാൽ മലയാളത്തിൽ ഇത്ര നല്ല content ഉള്ള വേറെ ഒരു ചാനലും ഇല്ല എന്ന് 100% ഉറപ്പിച്ച് പറയാം..ഓരോ ദിവസവും വളരെ വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളും.. TRAVELISTA ✌️

    • @Travelistabysantos
      @Travelistabysantos  Год назад +3

      Thanks

    • @kmscom1
      @kmscom1 Год назад +2

      ഞാൻ തൃശ്ശൂർ വരന്തരപ്പിള്ളി യാണ് ഷാന്റപ്പാ.. നാട്ടിൽ വരുമ്പോൾ നേരിൽ കാണാം.. 🤝

    • @jayasooryaps9986
      @jayasooryaps9986 Год назад +3

      Sathiyam kurey yennam und local content cheyithu cash medichu ahamkaram kanikunney ithokey anu videos❤❤❤ skp, sgk, and santappan orikal nenngal angeekarikapedum

    • @peweresh
      @peweresh Год назад

      Ath ni vere channels onnm kanthondda

    • @noufaln6928
      @noufaln6928 Год назад +4

      Sancharm onm ithrem risk eduthatundavilla I'd extreme level risk ahn 🥺🥺

  • @najeemmon765
    @najeemmon765 Год назад +29

    ഇത്രയും അഫേർട്ട്‌ എടുത്തു വീഡിയോ ഇടുന്ന സാന്റപ്പന് ബിഗ് സല്യൂട്ട് 🇮🇳🇮🇳🇮🇳❤️❤️❤️❤️

  • @abdulrahmanekb
    @abdulrahmanekb Год назад +30

    ഞങ്ങളുടെ സാന്റോക്കും ഷൈജോക്കും രാത്രി തങ്ങാൻ ഇടവും കഴിക്കാൻ ഭക്ഷണവും കൊടുത്ത അച്ചൻമാർക്ക് നന്ദി
    Epic episode ഒരുക്കിയ ട്രാവലിസ്റ്റക്ക് സല്യൂട്ട്💕💕

  • @nandhukgopal263
    @nandhukgopal263 Год назад +10

    കൊടുംകാട്ടിലും രാത്രി ഡ്രോൺ ഇടാനുള്ള ആ മനസ്സ് 😍😍😍🎉🎉

  • @suja5616
    @suja5616 Год назад +14

    നിങ്ങളുടെ നെഞ്ചിൽ തീ കത്തുമ്പോഴും നിങ്ങൾ ഞങ്ങളെ ചിരിപ്പിക്കുകയാണ് ചെയുന്നത് വാക്കുകളിലൂടെ എനിക്ക് ചിരിയും വന്നു വഴിയുക്കെ കാണുമ്പോൾ പേടിയും തോന്നി സൂപ്പർ ❤👍

  • @thomasgeorge4025
    @thomasgeorge4025 Год назад +3

    നെഞ്ചിടിപ്പോടെ യല്ലാതെ ഇതൊന്നും കാണാൻ സാധിക്കുന്നില്ല....Super.

  • @abhilashmyth6949
    @abhilashmyth6949 Год назад +4

    ശ്വാസമടക്കിപ്പിടിച്ചാണ് കണ്ടു തീർത്തത്..

  • @rajeevpallath7122
    @rajeevpallath7122 Год назад +17

    രാത്രിയിൽ ദ്രോൺ പറത്തിയ സന്റോ 👍 ബിഗ് സല്യൂട്ട്. അടുത്ത എപ്പിസോഡ് പെട്ടെന്ന് ആവട്ടെ. Happy adventure journey

  • @dijojoseph524
    @dijojoseph524 Год назад +13

    ഒരു 1M അടിക്കാൻ എഞാ മാർഗം എല്ലാവരും ഒന്നു ആഞ്ഞു പിടിച്ചേ…..❤️💪

    • @omanagopalan9804
      @omanagopalan9804 Год назад +2

      Yes

    • @laijujose5665
      @laijujose5665 Год назад +1

      Yes. He deserved it for his effort

    • @cocusnucifera5232
      @cocusnucifera5232 Год назад +2

      ഒരു മാർഗം ഉണ്ട് അന്യൻ തരംഗം വന്ന പോലെ ട്രോൾ ഉണ്ടാക്കിയാൽ മതി....

  • @sountherraj2148
    @sountherraj2148 Год назад +5

    ഇതൊരു ടെൻഷൻ പിടിച്ച എപ്പിസോഡ് ആയിരുന്നു കാണാൻ സൂപ്പർ 😅😅😅👍👍👍

  • @muhammadmunthazeer5651
    @muhammadmunthazeer5651 Год назад +26

    വണ്ടിയിൽ നിന്നും പുറത്ത് ഇറങ്ങുന്ന സമയം door അടച്ചിടാൻ ശ്രദ്ധിക്ക് brosss

    • @siyashaharin
      @siyashaharin Год назад +2

      അടച്ചിട്ടാൽ ഓടി കേറാൻ പറ്റില്ല 😃

    • @muhammadmunthazeer5651
      @muhammadmunthazeer5651 Год назад +2

      കാട്ടിൽ കൂടെ പോകുമ്പോൾ വേറേ ഒന്നും കയറി ഇരികില്ലല്ലോ അതാ ഉദ്ദേശിക്കുന്നത്.

    • @sreek4526
      @sreek4526 Год назад

      Correct

  • @jishnuvlog7629
    @jishnuvlog7629 Год назад +7

    ഇത്രേം ആത്മാർത്ഥത ഉള്ള ഒരു മനുഷ്യൻ ഷൈജു ചേട്ടൻ ❤

  • @krishnadas1967
    @krishnadas1967 Год назад +6

    ഇമ്മാതിരി വിജനമായ വഴിയിലൂടെ രാത്രി യാത്ര ചെയ്യുമ്പോൾ ഒരേ ഒരു പ്രാർത്ഥന മാത്രം. വണ്ടിക്ക് ഒന്നും പറ്റാതിരിക്കട്ടെ

  • @Kuttanadan-sanjari
    @Kuttanadan-sanjari Год назад +4

    10 million അർഹത ഉള്ള ചാനൽ.... 💥💥

  • @malinisdreamworld6080
    @malinisdreamworld6080 Год назад +2

    പ്രകൃതി ഒളിപ്പിച്ചുവച്ച വെള്ളച്ചാട്ടം ഞങ്ങളിലേക്ക് എത്തിച്ചതിനു വളരെ നന്ദി

  • @minhajmk9548
    @minhajmk9548 Год назад +9

    സേഫ് ആയി എത്തിയല്ലോ,
    മനോഹരമായ കാഴ്ച്ചകൾ, എല്ലാം നല്ലൊരു എപ്പിസോഡ് ആയിരുന്നു.
    Thank you ട്രാവലിസ്റ്റ
    സാൻ്റപ്പൻ, ഷൈജോ ബ്രോ 😊👍

  • @Shuhaibali888
    @Shuhaibali888 Год назад +6

    Big fan from UAE 🇦🇪 (Chavakkadukaran) ,Santappa u r such a lucky person who explore the world .from the beginning itself iam with you. I have a request to all malayalis ,keep support him because he deserve it than other vlogers.santappa we love you 😍 keep going up.God bless you.❤️

  • @vinodkumar.s1901
    @vinodkumar.s1901 Год назад +1

    ഈയിടെയാണ് ഈ ചാനൽ കാണാൻ തുടങ്ങിയത്. വളരെ മനോഹരവും അതുപോലെ തന്നെ informative ആയ വീഡിയോ. അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു. രണ്ടാളും നന്നായി അവതരിപ്പിക്കുന്നു. പൊങ്ങച്ചമില്ലാത്ത, എളിമയോടെയുള്ള നിങ്ങളുടെ അവതരണം കേൾക്കാൻ നല്ല സുഖമുണ്ട്. അച്ഛന്മാരോട് അന്വേഷണം അറിയിക്കുക. നിങ്ങളുടെ കഷ്ടപ്പാട് കാണുന്നവർക്ക് മനസ്സിലാകും. വീണ്ടും തുടരുക. സർവ്വേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ. അഭിനന്ദനങ്ങൾ 🌹🌹 വിനോദ്കുമാർ പട്ടാഴി. (പറ്റുമെങ്കിൽ ഈ കമന്റ് അടുത്ത വിഡിയോയിൽ ഉൾപ്പെടുത്തണം )🙏

  • @RadhaKrishnan-mu3iq
    @RadhaKrishnan-mu3iq Год назад +21

    This episode also road views are fearsome. Please don't get out of vehicle at night without safety shoes, as different types of poisonous snakes are there in Africa. Be safe. Waterfall views are beautiful with drone shots. Waiting for next episode. Thank you both. Keep it up. R.K.NAIR.

  • @ramakrishankc7858
    @ramakrishankc7858 Год назад +5

    നിങ്ങൾ പോകുന്നത് കാണുമ്പോൾ വീഡിയോ കാണുന്നു ഞങ്ങൾക്കാണ് പേടിക്കുന്നത് സൂക്ഷിച്ചു പോകണം പ്രാർത്ഥിക്കുന്നുണ്ട്👌👌👌❤❤👍👍

  • @jithinageorge3859
    @jithinageorge3859 Год назад +3

    പൊന്നുമോനെ സാന്റപ്പാ
    മലയാളത്തിൽ ട്രാവലിസ്റ്റയുടെ വീഡിയോക്ക് വട്ടം വെക്കുവാൻ പുതിയ ഒരുത്തൻ ഇനി വരണം
    നിന്റെ വിഡിയോഗ്രഫി അതാണ് നിന്റെ പവർ 🔥
    ഷൈജോ❤️‍🔥സാന്റോ

  • @sajuthomas
    @sajuthomas Месяц назад

    ഈ വീഡിയോ അടിപൊളി ആയിട്ടുണ്ട്. Really fantastic. ❤️👍രണ്ടുപേരും അടിപൊളി👍

  • @sujithmathew3688
    @sujithmathew3688 Год назад +7

    കിടിലൻ വെള്ളച്ചാട്ടം, നിങ്ങളുടെ കൂടെയുള്ള യാത്ര അടിപൊളി ആവുന്നുണ്ട്, പക്ഷെ വീഡിയോ തീരുമ്പോൾ ഒരു ടെൻഷൻ ഉണ്ടായിരുന്നു എന്നാലും പൊളിച്ചു 👏👏👏👏👏😄👍👍👍ഷൈജോ ഭായ് 👍👍👍👍

  • @guppy8949
    @guppy8949 Год назад +4

    സാൻറ്റപ്പന്റെ ആഫ്രിക്കൻ യാത്ര ഒന്നും പറയാൻ വാക്കുകളില്ല അത്രക്കും മനോഹരമാണ് നമ്മൾ സിനിമയിൽ കാണുന്നതുപോലെ വിജനമായ കാടിനുള്ളിൽകൂടിയുള്ള യാത്ര ഹോ രോമം എഴുനേറ്റുനില്കും സന്റ്റപ്പന്റെ ഈ ചാനൽ എല്ലാവരും കാണണം സപ്പോർട് ചെയ്യണം 💕💕💕🌹🌹🌹👌👌👌👌👌👌👌👌👌👌

  • @aneeshnair953
    @aneeshnair953 Год назад +1

    Supper oru vallatha trillinganne nigallude yathara nenjidippodeyanne kannnath god bells u

  • @weconnectingpeople
    @weconnectingpeople Год назад

    🔥 heavy #santo shyju

  • @dhdndhdj9692
    @dhdndhdj9692 Год назад +2

    Soooopper..god bless you sandapppaaa shiju,

  • @cr7nepranyichavan595
    @cr7nepranyichavan595 Год назад +1

    Bro nigalkk 2parkkum sugalle bro vidio polichu orupad ishtamai bro support und annum😘😘😘😍🤗

  • @abishaBphilip
    @abishaBphilip Год назад +1

    Adipolianu rendalum ... Keep growing Bros 💗😍

  • @boscoyousuf9126
    @boscoyousuf9126 Год назад +3

    Waiting ayirunnu santappa 💞❤

  • @jilu8211
    @jilu8211 Год назад

    pewer വരട്ടെ ട്ടാ കുട്ടിയോളെ 👍🏻👍🏻🔥

  • @ske593
    @ske593 Год назад +2

    Adipoli episode santappa and shyju

  • @georgejose4643
    @georgejose4643 Год назад +4

    എന്റപ്പോന്നോ... Santappaa ഷൈജു ചേട്ടാ ഒന്നും രണ്ടും പോയില്ല എന്നുള്ളു. അപ്പോൾ നിങ്ങടെ അവസ്ഥ.. രാത്രി 12മണിക്ക് big സ്‌ക്രീനിൽ head setum വച്ച് ഈ video കണ്ട ഞാൻ.. കിളി പോയി... 🥶 അതിനിടയിൽ സാന്റപ്പാ ആ drone പറത്താൻ കാണിച്ച ധൈര്യം 🔥🙏🏼

  • @Faris-mx6gf
    @Faris-mx6gf Год назад +3

    I am a big fan of you
    my favourite youtube channel
    In every day I see you video it's fantastic ❤️

  • @madhumandyan7397
    @madhumandyan7397 Год назад +6

    വെള്ളച്ചാട്ടം പൊളി 🙏🙏🙏❤️❤️

  • @shanezhara4418
    @shanezhara4418 Год назад +1

    ആ വെള്ളച്ചാട്ടം തകർത്തു . തിമിർത്തു. Travelista 🔥🔥🔥🔥🔥Aiwa Africa 🔥🔥🔥🔥🔥

  • @justin-George
    @justin-George Год назад

    Great video... regular viewer 🥰

  • @likhith4133
    @likhith4133 Год назад

    അടിപൊളിട്ടാ 👌👌👏👏💐💐

  • @bineeshpkd7243
    @bineeshpkd7243 Год назад

    ആ വെള്ളച്ചാട്ടം ഒരു രക്ഷ ഇല്ലാട്ടോ...അടിപൊളി..super content

  • @vijishvijayan7925
    @vijishvijayan7925 Год назад

    Polichu santappa...shyjo bro...

  • @sugeshkrishnan
    @sugeshkrishnan Год назад +2

    Heavy episode. Heavy bgm. Ningale pole njangalum orupadu tension adicha episode👍👍

  • @shamajed
    @shamajed Год назад +1

    Ellawarudeyum prarthana kudde ullapol endhinu pedikanum. Dron short was very good.contentinu orru kuravum Ella engottu thiringalum content.super adventures episode ❤️

  • @silvesterpereira6072
    @silvesterpereira6072 Год назад +1

    Super super super ❤️
    Tention adichu oru level aye

  • @ViolinClass4YoubyMartinjohn
    @ViolinClass4YoubyMartinjohn Год назад

    വളരെ നല്ല വീഡിയോ . തീർച്ചയായും എല്ലാരുടെയും support ഉണ്ടാകും , all the very best….. Take care … #MartinViolin

  • @SUJEETHVLOGS
    @SUJEETHVLOGS Год назад

    ഒരു രക്ഷയും ഇല്ല സൂപ്പർ... വീഡിയോ.
    സാൻഡപെൻ ❤️❤️ഷൈജപ്പൻ

  • @jacksonantony2748
    @jacksonantony2748 Год назад +3

    റിസ്ക് എടുത്ത് നിങ്ങൾ എത്തിക്കുന്ന ദൃശ്യവിസ്മയങ്ങൾ എപ്പോഴും ഒരുപടി മുന്നിൽ തന്നെയാണ്.. ലവ് ട്രാവലിസ്റ്റ 😘

  • @mohamedabid165
    @mohamedabid165 Год назад +5

    Introyil drone shoot ulpeduthuka..nature kanikkumbol example aadrone shoot waterfall kanikkumbol horror bgm ozhivakki. .. soothing bgm iduka...👍👍

  • @hakeemhubzinna8691
    @hakeemhubzinna8691 Год назад +1

    Santapa Shaiju Veediyo Kandu kilipoyirukakaya Adipoli Africa 🌍 Super Chinthikkan Patandayi

  • @RRN1990
    @RRN1990 Год назад +4

    Woww.. Great visual 👌❤️

  • @jacobjohny4959
    @jacobjohny4959 Год назад

    Kidu....

  • @sunilsubrahmanyan2913
    @sunilsubrahmanyan2913 Год назад +1

    Keep going 🔥🔥🔥👍👍

  • @akhiltm7423
    @akhiltm7423 Год назад

    Ufff eatha video😍🥰

  • @srsarma4415
    @srsarma4415 Год назад

    Adipoli visual,nallathu pole sookshikkane!!!

  • @balakrishanchellappanchell5120

    അടിപൊളി..... ദൈവം അനുഗ്രഹിക്കട്ടെ....

  • @pradheeshkooverypradheesh2498
    @pradheeshkooverypradheesh2498 Год назад +9

    സന്റപ്പാൻ യാത്ര 🥰🥰🥰👍👍👍കിടു. കൂടെ വന്ന ഒരു ഫിൽ ആണ് 👍👍👍👍കാണുമ്പോൾ

  • @jithindas2225
    @jithindas2225 Год назад

    എന്റെ പൊന്നോ സമ്മതിക്കണം ഒരേ പൊളി ❤️ Travelista

  • @kichuse234
    @kichuse234 Год назад

    24:58...drone view....porichu santapaa👏👏

  • @lijojose6921
    @lijojose6921 Год назад

    kandatil vechu kidu episode

  • @Aslam_88
    @Aslam_88 Год назад +2

    Amazing episode, ആഫ്രിക്കയിലെ ഏതോ കൊടുംകാടിനുള്ളിലെ ഈ വെള്ളച്ചാട്ടം കാണിച്ചു തന്ന സാന്റോ ബിഗ് സല്യൂട്ട് and realy appreciate

  • @58vikas49
    @58vikas49 Год назад +2

    Burundi vediokku vendi waiting ath cheyyan pattiyal athoru vallya achievement anu

  • @sijithomas3121
    @sijithomas3121 Год назад

    Polikku sanda

  • @sureshvp8165
    @sureshvp8165 Год назад

    One more awesome epic episode. Keep going Santappan & shayjo. God bless you always 👌

  • @binoypg3365
    @binoypg3365 Год назад +1

    എന്നും അനുഗ്രഹങ്ങൾ മാത്രം ഉണ്ടാകട്ടെ God bless u😍

  • @AJITHKUMAR-jl3po
    @AJITHKUMAR-jl3po Год назад +2

    Aiwa Africa... trip adipoliyanu . Oro episodum different moodanu. Ningale pole tension adichu video Kanan oru sukham. Stay safe. All the best Travelista 👌👍🌹🌹.

  • @vipinkuriakose4889
    @vipinkuriakose4889 Год назад

    Adipolii Santappa & Shyjo bro👏👏👍

  • @jibinputhiyapurayil9336
    @jibinputhiyapurayil9336 Год назад

    Heavy video💥💥

  • @hairu4263
    @hairu4263 Год назад

    Really appreciate you bro.keep it up

  • @vjsmusthafa
    @vjsmusthafa Год назад

    അടിപൊളി...🔥🔥

  • @anoopthankappan675
    @anoopthankappan675 Год назад

    യാത്ര തുടരട്ടെ, സന്തോഷം 👍🏻

  • @surendranacharynarayanan1254
    @surendranacharynarayanan1254 Год назад

    Fantastic waterfall, thanks Santappen. Wish you a happy journey 🌹❤🌹

  • @muhammedakbar2262
    @muhammedakbar2262 Год назад

    Machante videos kanumbo oru trip poya feel kittum 💯

  • @dijintc
    @dijintc Год назад +11

    കഴിഞ്ഞ എപ്പിസോഡുകളിൽ നിങ്ങളോടൊപ്പം ഞങ്ങളും കപ്പിത്താനിൽ ഉണ്ടായിരുന്ന പോലൊരു പ്രതീതി ജനിപ്പിച്ചു. ആ യാത്രയിലെ ആകാംഷകളും, അശങ്കകളുയർത്തുന്ന നെഞ്ചിടിപ്പുകളും നല്ലൊരു പരിധി വരെ ഞങ്ങളും അനുഭവിക്കുന്നുണ്ടായിരുന്നു.
    അപകടങ്ങളൊന്നും ഉണ്ടാകാതെ Extream കാഴ്ച്ചകളൊരുക്കുമാറാകട്ടെ എന്ന ആശംസകളോടെ നിർത്തുന്നു.

  • @meghakunnamkulam5750
    @meghakunnamkulam5750 Год назад

    Exciting episode Santomon and Shyjoboy....God bless you...Aiwa Africa😙😙

  • @razivengara685
    @razivengara685 Год назад +1

    ഓരോരോ വീഡിയോകളും പൊളി ❤️

  • @ncmphotography
    @ncmphotography Год назад

    അമ്പോ കിടിലൻ കാഴ്ചകൾ 😍😍✨✌️ travelsita great video as always ❤️✌️🤩 Aiwa Africa..

  • @bennyjohn1709
    @bennyjohn1709 Год назад

    കിടിലൻ എപ്പിസോഡ് ആയിരുന്നു....
    ഭീകരവും ആയിരുന്നു.......

  • @mohamedkuthubkuthub161
    @mohamedkuthubkuthub161 Год назад

    അടിപൊളി 👍👍സാന്റപ്പാ സൂപ്പർ

  • @indiaismycountry449
    @indiaismycountry449 Год назад

    വീഡിയോ എല്ലാം അടിപൊളി
    വേറെ ലെവൽ

  • @leelamaniprabha9091
    @leelamaniprabha9091 Год назад +15

    Road trip risky but ,visuals ( water falls) amazing.
    African Continent 🌍 നെ കൂടുതൽ അറിഞ്ഞുള്ള യാത്ര. Good luck. With prayers.

  • @faisalpppaichi7994
    @faisalpppaichi7994 Год назад

    santo dangers moodyipoyi poliku ketta power varatte💕

  • @jerryantony4012
    @jerryantony4012 Год назад

    Night droneshot polichutaa

  • @Aarmagadon
    @Aarmagadon Год назад

    Heavy episode..alla the best bro

  • @leemathoppil3111
    @leemathoppil3111 Год назад

    Thank you for the beautiful visual treat .All the best Santo and shyjo.

  • @vibinprasad2173
    @vibinprasad2173 Год назад

    Keep going 👍👍👍

  • @Riyasck59
    @Riyasck59 Год назад

    Videos എല്ലാം കിടു 🔥🔥🤩🤩
    TRAVELISTA 🔥🤩💖😍

  • @krishnarajkr988
    @krishnarajkr988 Год назад

    Machaneee video power aaatooo💕💞💕💞💞❤️❤️❤️❤️❤️💘💘💘🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉💕

  • @onlyz1479
    @onlyz1479 Год назад +1

    Wonderful travel vlog.

  • @Fluke4u
    @Fluke4u Год назад +1

    ♥️Chettaayeees🔥

  • @ashokkumar-tq8ye
    @ashokkumar-tq8ye Год назад

    പൊളി മോനെ ❤❤❤💪💪💪

  • @ethalraneesh4921
    @ethalraneesh4921 Год назад +3

    വെള്ളച്ചാട്ടം പൊളിച്ചു 🙏🌹❤️👍

  • @dkn99100
    @dkn99100 Год назад +3

    സാന്റപ്പാ.. ഷാജു ബ്രോ.. വല്ലാത്തൊരു യാത്ര. കണ്ട് കൊണ്ടിരിക്കുന്ന നമുക്കും ടെൻഷൻ അടിച്ചു.. റോഡിന്റെ സ്ഥിതി കണ്ട്🙄 എന്ത് ദൈര്യത്തിലാ കാട്ടിൽ കയറിയത്? എന്തായാലും വെള്ളച്ചാട്ടം വ്യൂ സൂപ്പർ.. ഡ്രോൺ ഷൂട്ട് അതി മനോഹരം👍👏
    Congratulations 👏

  • @sandy____697
    @sandy____697 Год назад +1

    സൂപ്പർ വെള്ളച്ചാട്ടം🔥🔥👍

  • @edwinsunny
    @edwinsunny Год назад

    Thrilling episode!!!

  • @AbdulRasheed-yt4bb
    @AbdulRasheed-yt4bb Год назад +1

    Sooper 🌹💐🌷👍

  • @jenyprakash8351
    @jenyprakash8351 Год назад

    പൊള്ളി വീഡിയോ bro.... ഇമ്മടെ ചുള്ളൻ.....

  • @Lullabylover
    @Lullabylover Год назад +1

    safe drive 👍🏻 🇮🇳good video power 💥💥💥 വന്നൂട്ടോ 🥰🥰

  • @laijujose5665
    @laijujose5665 Год назад +2

    beautiful intro. Drown shots were very good

  • @padmajakunhipurayil6147
    @padmajakunhipurayil6147 Год назад

    Fantastic. സാന്റ പ്പൻ ഒറ്റയ്ക്ക് പോകുന്നത് കണ്ടിട്ട് ശരിക്കും പേടിച്ചു.

  • @rasheethaibrahim1902
    @rasheethaibrahim1902 Год назад +1

    Sherikkum scary arunnu pokunna vayhi ellam..ningale sammadichu...Oro videos pinnilum orupad effort und ennu manassilakunnu..go ahead👍👍😍