EP #22 ഇനി ഇങ്ങോട്ടില്ല എന്നു തോന്നിയ ദിവസം | THE BEST & WORST RIDE IN LADAKH | Malayalam Vlog

Поделиться
HTML-код
  • Опубликовано: 9 фев 2025
  • Instagram👉 / tinpinstories
    Facebook👉 / tinpinstories
    Background Music From: www.epidemicso...
    ✉️ tinpinstories@gmail.com | 🌐 tinpinstories.in/
    #MalayalamVlog #Ladakh #GreatHimalayanRide

Комментарии • 203

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 5 месяцев назад +44

    ഇത്രയും നന്നായി വീഡിയോ വരണമെങ്കിൽ അത്രയും ഡെഡിക്കേഷൻ ആണ് അതിന്റെ പിന്നിലെ രഹസ്യം. എത്രയോ ലോകസഞ്ചാരികൾ യാത്ര ചെയ്തിട്ട് ഉണ്ടെങ്കിലും വിരലിൽ എണ്ണാവുന്നർ മാത്രം ചരിത്രത്തിൽ ഇന്നും രേഖപ്പെടുത്തി വച്ചിട്ടുള്ളു. കൂടുതൽ യാത്രകൾ ഏറ്റവും ആത്മാർഥമായിട്ട് ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

    • @TinPinStories
      @TinPinStories  5 месяцев назад +6

      Thanks a ton 🙏🥰😍

    • @Vinayan.Pambungal
      @Vinayan.Pambungal 5 месяцев назад +2

      That was a true... Correct... 👍🏻

    • @ppsujan
      @ppsujan 5 месяцев назад +1

      അംബോ

    • @Solivagant970
      @Solivagant970 5 месяцев назад +1

      Yeahh, That's a big true. Travel with full of heart❤.

  • @prasadkviaf
    @prasadkviaf 5 месяцев назад +23

    നോട്ടിഫിക്കേഷൻ വന്നാൽ ഉടൻ ഫുൾ ഇരുന്നു കാണുന്ന ഒരേ ഒരു ചാനൽ ആണ് ഇത്..

  • @Jakesile
    @Jakesile 5 месяцев назад +18

    വീഡിയോ എല്ലാം കൊള്ളാം. അഭ്യാസം കുറച്ച് കുറക്ക് ഹരി കുട്ടാ, നിങ്ങളോടുള്ള ഇഷ്ടം കൊണ്ട് പറയുവാണ്. കൈ വിട്ടൊന്നും ഇങ്ങനെയുള്ള ടെറൈനിൽ ബൈക്ക് ഓടിക്കല്ലേ. ഒര് സഹായവും അടുത്ത് കിട്ടാത്ത ഇങ്ങനെയുള്ള സ്ഥലങ്ങളിൽ അപകടം പറ്റിയാൽ ആകെ പെട്ടുപോകും, ചിലപ്പോൾ ആരും അറിഞ്ഞെന്നും വരില്ല. സൂക്ഷിക്കുക.

  • @Vinayan.Pambungal
    @Vinayan.Pambungal 5 месяцев назад +3

    ലടാക്ക് അങ്ങനെ ആണ്.. ചിലപ്പോൾ നമ്മളെ അങ്ങ് പരീക്ഷിച്ചു കളയും... അതിന് ശേഷം നമ്മളെ അങ്ങ് വിസ്മയിപ്പിച്ചു കളയും... സന്തോഷം,, സങ്കടം,, അത്ഭുതം... എല്ലാം.. എല്ലാം ഈ യാത്രയിൽ കൂടെ ഉണ്ടാവും.... അതാണ് Ladakk.... 💖💖💖
    വീഡിയോ എടുത്ത് പോകാൻ ബുദ്ധിമുട്ട് ആണ് ഈ യാത്രയിൽ,, എന്നിട്ടും ഹരി നല്ല ഭംഗിയായി ആ ജോലി ചെയ്യുന്നുണ്ട്...👍🏻
    That's great man... 🙏🏻😊

  • @sunithakumari8156
    @sunithakumari8156 5 месяцев назад +5

    ഇത്ര ഭംഗിയുള്ള സ്ഥലങ്ങൾ കാണിക്കാൻ വേണ്ടി ഹരി എത്രയാണ് കഷ്ടപ്പെടുന്നത്. ഒരു പാട് Thanks ഇനിയും ഒരു പാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ. അതു കാണാൻ ഞങ്ങൾക്കും പറ്റുമല്ലോ❤❤

  • @machineenthusiast4393
    @machineenthusiast4393 5 месяцев назад +1

    Domi ❤️🔥

  • @behindvoice
    @behindvoice 5 месяцев назад +5

    Editing ഒരു രക്ഷയില്ല,
    Bcg music super
    Dron ഷോർട് അടിപൊളി
    ഹരി hatss offf youuuuuu

  • @neerajp9729
    @neerajp9729 5 месяцев назад +3

    എത്രത്തോളം effort എടുത്തിട്ടാണ് ഈ വീഡിയോ എഡിറ്റ് ചെയ്തത് എന്ന് കണ്ടാൽ അറിയാം.....❤❤❤❤ 4:33 is awesome connection😄😄😄

  • @jom6050
    @jom6050 5 месяцев назад +2

    കേരളീയന് ശേഷം ഹരി കൊള്ളാം keep going

  • @akshaymohan31
    @akshaymohan31 5 месяцев назад +5

    4:35 that shot❤

  • @gireeshkumarpdkumar6631
    @gireeshkumarpdkumar6631 5 месяцев назад +3

    ചേട്ടന്റെ വീഡിയോകൾ അന്ന് തന്നെ കണ്ടില്ലെങ്കിൽ ഭയങ്കര വിഷമമാണ് ഇന്നത്തെ വീഡിയോ കലക്കി❤❤❤

  • @MrSreeranj
    @MrSreeranj 5 месяцев назад +1

    Bro you’ve inspired me to do a solo travel. Keep Travelling. Keep Inspiring. LOL❤

    • @TinPinStories
      @TinPinStories  5 месяцев назад

      Glad I could. Keep travelling ❤️

  • @mshaheen2005
    @mshaheen2005 5 месяцев назад +1

    Hari Bro, you’re doing amazing videos and marvellous presentation, all the best

    • @TinPinStories
      @TinPinStories  5 месяцев назад

      Thank you so much 🙂❤️❤️

  • @binumathew6042
    @binumathew6042 5 месяцев назад +1

    Hariiii... Super..... God Bless......❤❤❤

  • @nanditarajeev5891
    @nanditarajeev5891 5 месяцев назад +2

    Tinpin story വന്നോ എന്ന് എന്നും നോക്കും..ഒരുപാട് ഇഷ്ടമാണ് വീഡിയോസ്..valley of flowers ഫ്രണ്ട്സിനും ഫാമിലിയ്ക്കും share ചെയ്തിരുന്നു ..സമയം കിട്ടുമ്പോൾ പഴയ വീഡിയോസ് കാണാൻ ശ്രമിക്കുന്നുണ്ട്..ഈയടുത്താണ് ചാനൽ subscribe ചെയ്തത്..ലക്ഷ്മിയുള്ള പഴയ കുറച്ചു വീഡിയോസ് കണ്ടിരുന്നു..എല്ലാം സൂപ്പർ❤👌👌👍👍

  • @9447349135
    @9447349135 5 месяцев назад +2

    നല്ല അവതരണം…നല്ല എഡിറ്റിംഗ്…ഇത്രയും നല്ല കാഴ്ചകൾ സമ്മാനിച്ചുകൊണ്ടുള്ള ഈ യാത്രക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും….ഇനിയും നല്ല കാഴ്ചകൾ സമ്മാനിച്ചുകൊണ്ടുള്ള ഒരുപാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ…

  • @Akhilco
    @Akhilco 5 месяцев назад +2

    Inspiring aahn hari etta ee travel videos okke...
    Always happy to see your videos❤😊

  • @jkpvgsm
    @jkpvgsm 5 месяцев назад +2

    ഒരു സിനിമ കാണുന്ന ഫീലിൽ കണ്ടിരിക്കാൻ പറ്റുന്ന വീഡിയോ 😍മികച്ച എഡിറ്റിംഗ് 👍

  • @sulaikha907
    @sulaikha907 5 месяцев назад

    മനോഹരം അതിമനോഹരമായ കാഴ്ചകൾ വരാനിരിക്കുന്നു എന്നറിയാം 😍😍😍 lastmonth ലേയിൽ പോയിരുന്നു...ബൈക്കിൽ ഉള്ള റൈഡ് ഒരു രക്ഷേം ഇല്ല...പിന്നെ ഹരി nosum earum cover cheyyunna cloth മേടിക്കു.... എന്റെ ഫ്രിണ്ടിനു നോസ് കവർ ചെയ്യാണ്ട് ബ്ലീഡിങ് ആയിരുന്നു...Safe journey and we all are with you😍

  • @Sol365-N
    @Sol365-N 5 месяцев назад +5

    As always, your editing stands out. Keep going Hari 🤘

  • @rajeshrnair2006
    @rajeshrnair2006 5 месяцев назад +3

    Dedication n detailing aanu annante main 💪💪

  • @preethakabeerdas8777
    @preethakabeerdas8777 5 месяцев назад +1

    വീഡിയോ അതിമനോഹരമായി.
    Take care 👍

  • @aslamrw8265
    @aslamrw8265 4 месяца назад

    Super video bro 2 GoPro oke vech set aytu edthu editing also super

  • @syamilynaveen1993
    @syamilynaveen1993 5 месяцев назад +2

    Njan ente friendsinu oke share chayythu koduthu videos oke super videos ❤

  • @sabiq937
    @sabiq937 5 месяцев назад +1

    You Done it Man, Great Job 👏👏👏👏 So happy Indian Ride muthal kude kudyathaan..

  • @ANN-hc1xm
    @ANN-hc1xm 5 месяцев назад +2

    Keep going hari... Lot of belief like that ..
    As you go forward you can see some soldiers rememberd in this way

  • @amrutharaj2711
    @amrutharaj2711 5 месяцев назад +3

    Video kooduthal kooduthal nannakunnund chettaa.. orupad ❤ missing lekshmi chechi😢

  • @mayarajeevan1395
    @mayarajeevan1395 5 месяцев назад +1

    Hi Hari ഇന്നത്തെ വീഡിയോയും super ആയിട്ടുണ്ട് 😊

  • @vipinvvn
    @vipinvvn 5 месяцев назад +2

    നമസ്തേ...
    താങ്കളുടെ വീഡിയോ ഇടയ്ക്ക് കാണാറുണ്ട്... നന്നായിട്ടുണ്ട്...
    വെള്ളം നിറച്ച ബോട്ടിലുകൾ ധാരാളം അവിടെ കൂട്ടി ഇട്ടിരിക്കുന്നത് അങ്ങനെ തറയിൽ വാരിവലിച്ചിടാതെ അതു വഴി പോകുന്നവർക്ക് ആവശ്യക്കാർക്ക് വിതരണം ചെയ്യത്തക്ക വിധത്തിൽ ക്രമീകരിക്കുമെങ്കിൽ അത് നന്നായിരിക്കും...

  • @alvinssam1832
    @alvinssam1832 5 месяцев назад +1

    Uuffff🔥 introoo pwolichuuuuu❤

  • @nishanthmannath
    @nishanthmannath 5 месяцев назад +1

    Amazing visuals bro❤keep going 💐🎉❤️

  • @Abhi.nfc9074
    @Abhi.nfc9074 5 месяцев назад +2

    Waiting aayirunnu video kk vendi ❤️

  • @jithesh999
    @jithesh999 5 месяцев назад +1

    Great. Your editing is super 👌👍❤

  • @papamohan4257
    @papamohan4257 5 месяцев назад

    ഈ വീഡിയോ കണ്ടപ്പോൾ മനസിന് സന്തോഷം തോന്നുന്നു ഹരി ദീർഗായുസും ആരോഗ്യവും നേരുന്നു ❤

  • @shynualex9131
    @shynualex9131 5 месяцев назад +1

    ഒന്നും പറയാനില്ല.... എന്നത്തേയും പോലെ ഇന്നത്തെ വിഡിയോയും സൂപ്പർ ❤

  • @vidyajagadeesh1845
    @vidyajagadeesh1845 5 месяцев назад

    Great video. Keep doing the good work😊😊

  • @mithferph8321
    @mithferph8321 5 месяцев назад

    Superb video.... Really wish more views

  • @sajeevkumar4398
    @sajeevkumar4398 5 месяцев назад +1

    Superb Brooi, Take care 👍

  • @TravelFoodie08
    @TravelFoodie08 5 месяцев назад +1

    We love your videos…
    Actually we are eagerly waiting for your new videos. Superb dedication and nicely done. 🥰

  • @the_singing_bonedoc
    @the_singing_bonedoc 5 месяцев назад +1

    The landscape 😮😮😮 And as always the avatharanam😎😎 Thoroughly enjoyed the video! ❤️❤️❤️ @hari bro

  • @vinodchacko5776
    @vinodchacko5776 5 месяцев назад

    Good bro .. keep going ❤

  • @antonyshaju1917
    @antonyshaju1917 5 месяцев назад +1

    Editing & BGM 🔥

  • @vishnuvs870
    @vishnuvs870 5 месяцев назад

    Awesome editing bro❤️ keep going

  • @alicesunny1023
    @alicesunny1023 5 месяцев назад

    ഒരു കൂട്ട് ആവാമായിരുന്നു.... 😍😍😍

  • @rosegarden458
    @rosegarden458 5 месяцев назад

    Vedio nannayittundu… adipoli editing

  • @priyachathoth9061
    @priyachathoth9061 5 месяцев назад +2

    Video perfection super

  • @jayakrishnannarendranathan9798
    @jayakrishnannarendranathan9798 5 месяцев назад +1

    Fantastic video. Really appreciate your effort my dear brother ❤❤

  • @shamenon1265
    @shamenon1265 5 месяцев назад +1

    Exallent presentation, super ,👍

  • @anukunnath
    @anukunnath 5 месяцев назад +2

    Beautiful video❤

  • @k.c.thankappannair5793
    @k.c.thankappannair5793 5 месяцев назад +1

    Happy journey 🎉

  • @aswathyrajan9781
    @aswathyrajan9781 5 месяцев назад

    Drive safe...Mr Tinpin
    Missing Mrs TinPin ❤

  • @justindevassia4586
    @justindevassia4586 5 месяцев назад

    Super video brother ❤

  • @jayakumarzee2350
    @jayakumarzee2350 5 месяцев назад +1

    Awesome ❤

  • @ThatRandomGuy476
    @ThatRandomGuy476 5 месяцев назад +1

    One like from my side for all that effort !

  • @junctionpeedika7968
    @junctionpeedika7968 5 месяцев назад +1

    Nalla veedioooo ❤❤❤

  • @MathenGeorge
    @MathenGeorge 5 месяцев назад +1

    4:32 athu polichu 😃😃

  • @ambianildev
    @ambianildev 5 месяцев назад +1

    I appreciate u to give such awareness and motivation

    • @TinPinStories
      @TinPinStories  5 месяцев назад

      Thank you 🙏🙏❤️❤️

  • @nidhinkrishnak.t5576
    @nidhinkrishnak.t5576 5 месяцев назад

    4:35 pwoli❤

  • @preethyjayan3091
    @preethyjayan3091 5 месяцев назад +2

    എന്ത് ഭംഗിയുള്ള സ്ഥലമാണേ....❤😂

  • @anianas2712
    @anianas2712 5 месяцев назад

    അടിപൊളി bro❤

  • @rabiathahani700
    @rabiathahani700 5 месяцев назад +1

    നമിച്ചു ഹരി ❤❤

  • @SunnyMathew-pd1xz
    @SunnyMathew-pd1xz 5 месяцев назад

    Careful journey

  • @ashleexzz765
    @ashleexzz765 5 месяцев назад +1

    Nandi......bro....❤
    Ormakal unarthiyathinu

  • @sobhanapm4617
    @sobhanapm4617 5 месяцев назад +2

    ഹരിക്കുട്ടാ, ഒറ്റയ്ക്ക് ഈ വഴി വന്നത് ഒരു അതിസാഹസമായീ ട്ടൊ. ഞങ്ങൾ ഈ ജൂലൈയിൽ ഒരു ലഡാക്ക് പര്യടനം നടത്തിയിരുന്നു. ആ അനുഭവത്തിൽ പറയുകയാണ്, ഒരിക്കലും ഒറ്റയ്ക്ക് ഇങ്ങനെ ഇറങ്ങരുത്.

  • @aswinz1136
    @aswinz1136 5 месяцев назад +1

    കിടിലം കിടിലം ❤❤❤

  • @johnsonsouza4114
    @johnsonsouza4114 5 месяцев назад

    Nice video Hari....

  • @microstorys
    @microstorys 5 месяцев назад +1

    Awesome editing

  • @priyanambudiri2294
    @priyanambudiri2294 5 месяцев назад +1

    Nalla kaazhchakal❤👌..but those plastic bottles 😭😑

  • @Sahad_Cholakkal
    @Sahad_Cholakkal 5 месяцев назад +1

    എജാതി ക്യാമറ വർക്ക്👌🏻👌🏻👌🏻👌🏻🔥😍

  • @lineypillai7871
    @lineypillai7871 5 месяцев назад +1

    Super 👍🏽😊

  • @iveyxvr49
    @iveyxvr49 5 месяцев назад +1

    Kidu editing and music ❤🎉

  • @vinodgnair71
    @vinodgnair71 5 месяцев назад

    Road to Tanglala and site super Haribhai.

  • @sheebamohandas979
    @sheebamohandas979 5 месяцев назад

    Great❤

  • @Harikrishnan_Analakad
    @Harikrishnan_Analakad 5 месяцев назад

    Mind-blowing visuals

  • @i.arunrj
    @i.arunrj 5 месяцев назад +2

    Great video … which are gadgets used in this ride ?

    • @TinPinStories
      @TinPinStories  5 месяцев назад +1

      Iphone 14 pro max, Go3, GoPro8, Mini2

  • @ramachandrant2275
    @ramachandrant2275 5 месяцев назад +1

    Nice..👍🙋👌♥️

  • @santharajagopal546
    @santharajagopal546 5 месяцев назад +1

    Super 🎉🎉

  • @priyachathoth9061
    @priyachathoth9061 5 месяцев назад +1

    മനോഹരമായ വീഡിയോ

  • @ashwinnair3025
    @ashwinnair3025 5 месяцев назад +8

    What actually makes you different from other travel bloggers is your editing.Efforts involved in traveling and capturing everything we can see but you are giving same effort off camera too in editing.Hatts off.
    Please repair your left mirror.

  • @alexdaniel8271
    @alexdaniel8271 5 месяцев назад

    How can anybody be more cute than our Hari.. 😊❤

    • @TinPinStories
      @TinPinStories  5 месяцев назад +1

      Haha thank you Alex bro❤️

  • @amithadaniel8090
    @amithadaniel8090 5 месяцев назад +1

    Be careful

  • @സർപ്പകളം
    @സർപ്പകളം 5 месяцев назад +1

    ❤ സ്നേഹം മാത്രം🎉🎉🎉

  • @sulfathsafeer9727
    @sulfathsafeer9727 5 месяцев назад +1

    Super video

  • @sathyrk583
    @sathyrk583 5 месяцев назад +1

    Harikutta ❤️❤️❤️❤️❤️❤️❤️❤️❤️

  • @VINEETH-V-PANICKER
    @VINEETH-V-PANICKER 5 месяцев назад +1

    Thalararuthu raman kutty thalararuthu ❤❤❤❤👌🏼💪🏼💪🏼

  • @jayasreemt3055
    @jayasreemt3055 5 месяцев назад +1

    Great hari, പക്ഷെ സ്വന്തം സുരക്ഷ ഉറപ്പ് വരുത്തണേ,🙏🙏😍

  • @HiranHaridas-c4w
    @HiranHaridas-c4w 5 месяцев назад +1

    Glove ittu engineitte avdy kai vecha mathi

  • @sukeshbhaskaran9038
    @sukeshbhaskaran9038 5 месяцев назад +1

    Great wonderful beautiful congratulations hj best wishes thanks

  • @padmavathi9733
    @padmavathi9733 5 месяцев назад

    എൻ്റെ ഹരി മോനേ സൂക്ഷിച്ച് ശ്രദ്ധിച്ച് സ്പീഡ് കുറച്ച് വണ്ടി ഓടിക്കണം. ആരും കൂടെയില്ലാത്തതാണ്. ദൈവം മാത്രം കൂടെ ഉണ്ടെന്നുള്ള സങ്കൽപ്പം അവതരണവും കാണിക്കുന്ന സ്ഥലങ്ങളും അതി മനോഹരം, എനിക്ക് ഹരിയെ വളരെ സ്നേഹമാണ്. ഒരു വീഡിയോയും കാണാതെ വിടാറില്ല

  • @jabirhisham240
    @jabirhisham240 5 месяцев назад +1

    Video one hour engilum venam 😊

  • @sugithsugith
    @sugithsugith 5 месяцев назад +1

    Super 👌

  • @sandhyamanu4963
    @sandhyamanu4963 5 месяцев назад +1

    Endhu bhangiya kaanaan

  • @PrajithPadmanabhan
    @PrajithPadmanabhan 5 месяцев назад +1

    OMR 😍

  • @gameryt2998
    @gameryt2998 5 месяцев назад

    njangalum poyapol ithuthanne thonni but oru year kazhunju pinnayum pokan thonnum oru partheka vibe aanum mone

  • @alvinssam1832
    @alvinssam1832 5 месяцев назад +1

    Video 1hour akkan pattumo ❤🔥

  • @shameejottapilakool9194
    @shameejottapilakool9194 5 месяцев назад

    Super

  • @nithinvarghese708
    @nithinvarghese708 5 месяцев назад +1

    Old monk❤❤❤❤❤❤

  • @badarnazeeb8287
    @badarnazeeb8287 5 месяцев назад +2

    ❤️❤️❤️🤩🤩🤩

  • @aneeshm533
    @aneeshm533 5 месяцев назад

    16 .56 onwards 🔥💕

  • @akhilkg245
    @akhilkg245 5 месяцев назад

    Your video are extremely superb ❤ but i don’t understand why the views are less 😌