കൂടുതൽ ടൂറിസ്റ്റുകൾ വരുന്ന ഭാഗങ്ങളിൽ ഡെസ്റ്റ് ബിന്നുകൾ വയ്ക്കേണ്ടത് സർക്കാരിന്റെ കുറ്റം മാത്രമാണ്.. ടൂറിസ്റ്റുകൾ ഉള്ള ഏരിയയിൽ നോക്കിയിട്ട് ഒരെണ്ണം പോലും കണ്ടില്ല സായിപ്പ് ഉപയോഗിച്ച സാധനങ്ങളുടെ വേസ്റ്റ് എത്ര ദൂരെ വേണമെങ്കിലും കൊണ്ടുപോയി ഡെസ്‌ബിനിൽ ഇടും അതാണ് അവന്റെ സംസ്കാരം പക്ഷേ നമ്മുടെ നാട്ടുകാർ അങ്ങനെ ചെയ്യില്ല. അവിടുന്ന് വാങ്ങുന്ന സാധനങ്ങളുടെ വേസ്റ്റ് തിരിച്ച് നാട്ടിലേക്ക് കൊണ്ടുവരാൻ പറ്റില്ലല്ലോ 🙏
സത്യം. ബിൻ വക്കുക. അത് സമയാ സമയങ്ങളിൽ കാലി ചെയുക. പ്രോപ്പർ ഡിസ്പോസൽ ഇത് എല്ലാം ലോകത്തിൽ എവിടെയും ലോക്കൽ ഗോവെര്മെന്റ് ബോഡിയുടെ ഉത്തരവാദിത്തം ആണ്. അത് മാത്രം ആണ് വേസ്റ്റ് ഇല്ലാതെ സ്ഥലങ്ങൾ സംരഷിക്കാൻ ഉള്ള ഏക ഉപാധി. പൗരൻ waste അതാതു ബിന്നിൽ കൊണ്ട് പോയി ഇട്ടാൽ മാത്രം മതി.
അവർ പറഞ്ഞ ക്ലൈമറ്റ് change വളരെ കറക്റ്റ് ആണ്. അതിന് എതിരെ സ്വന്തം ജനിച്ച മണ്ണിനെ സംരക്ഷിക്കാൻ അവർ ഡൽഹിയിലേക്ക് പദയാത്രയിൽ ആണ്. Sonam wanghchuk അദ്ദേഹം ആണ് അതിന്റെ നേതൃത്വം.
Everything changed because of Scrapping of article 370. And making of Ladakh as a union territory. saved it from Kashmiri jihadis...... Thank you Modi and India army for saving ladakh
കാഴ്ചകളും, വിവരണങ്ങളും അതി മനോഹരമായി. Lay യിൽ വന്ന പ്രതീതി. 👌👌👌👍😍
Wow .what a cool vlog ,
hari bhai .I am following you since ur first car life..
ഹരി മോനേ ലക്ഷ്മി മോൾക്കും ഓണാശംസകൾ. നാട്ടിൽ തിരിച്ചെത്തിയെന്ന് കരുതുന്നു.എത്ര നല്ല കാഴ്ചകളാണു് ഹരീ....
എന്നത്തേയും പോലെ ഇതും സൂപ്പർ👌👌😍. ഓണം നാട്ടിൽ ആയിരിക്കും അല്ലേ. ഹരിക്കും കുടുംബത്തിനും ഓണാശംസകൾ നേരുന്നു 🙏🏵️🌼🌻🌻
നല്ല വീഡിയോ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഓണാശംസകൾ
Really beautiful video I have ever seen in ur channel,nice work Hari,keep rocking.happy onam
Hi Hari ഇന്നത്തെ വീഡിയോയും super ആയിട്ടുണ്ട് and happy onam 😊
ഓണാശംസകൾ🎉
ബൈക്കിൻ്റെ സൈഡ് മിറർ പൊട്ടിയത് പെട്ടെന്ന് തന്നെ മാറുന്നതാണ് സുരക്ഷിതം😊
കൂടുതൽ ടൂറിസ്റ്റുകൾ വരുന്ന ഭാഗങ്ങളിൽ ഡെസ്റ്റ് ബിന്നുകൾ വയ്ക്കേണ്ടത് സർക്കാരിന്റെ കുറ്റം മാത്രമാണ്.. ടൂറിസ്റ്റുകൾ ഉള്ള ഏരിയയിൽ നോക്കിയിട്ട് ഒരെണ്ണം പോലും കണ്ടില്ല സായിപ്പ് ഉപയോഗിച്ച സാധനങ്ങളുടെ വേസ്റ്റ് എത്ര ദൂരെ വേണമെങ്കിലും കൊണ്ടുപോയി ഡെസ്‌ബിനിൽ ഇടും അതാണ് അവന്റെ സംസ്കാരം പക്ഷേ നമ്മുടെ നാട്ടുകാർ അങ്ങനെ ചെയ്യില്ല. അവിടുന്ന് വാങ്ങുന്ന സാധനങ്ങളുടെ വേസ്റ്റ് തിരിച്ച് നാട്ടിലേക്ക് കൊണ്ടുവരാൻ പറ്റില്ലല്ലോ 🙏
സത്യം. ബിൻ വക്കുക. അത് സമയാ സമയങ്ങളിൽ കാലി ചെയുക. പ്രോപ്പർ ഡിസ്പോസൽ ഇത് എല്ലാം ലോകത്തിൽ എവിടെയും ലോക്കൽ ഗോവെര്മെന്റ് ബോഡിയുടെ ഉത്തരവാദിത്തം ആണ്. അത് മാത്രം ആണ് വേസ്റ്റ് ഇല്ലാതെ സ്ഥലങ്ങൾ സംരഷിക്കാൻ ഉള്ള ഏക ഉപാധി. പൗരൻ waste അതാതു ബിന്നിൽ കൊണ്ട് പോയി ഇട്ടാൽ മാത്രം മതി.
സായിപ്പിന്റെ നാട്ടിൽ സിഗരേറ്റ് കുറ്റി പെറുക്കാൻ കാക്കയെ ട്രെയിൻ ചെയുന്നു. ബെൽജിയം ന്യൂസ്
@@harinarayananthamattoor1552 കാക്കയോ പൂച്ചയോ എന്തുമാകട്ടെ അങ്ങനെ ചെയ്തെങ്കിലും അവിടെ വൃത്തികേട് ആവാതെ നോക്കാൻ സർക്കാർ ശ്രമിക്കുന്നില്ലേ 😂
❤❤❤❤❤ Happy onam Hari and Lakshmi.May all ur dream come true.stay blessed
You are very lucky to see this beautiful place.
Leh is always tempting✨
നല്ല കാഴ്ചകൾ..
ഓണാശംസകൾ നേരുന്നു
Happy onam hari chetta Lakshmi chechi super amazing adipoli video ❤
ഓണാശംസകൾ.. ഹരി..
super video 🎉🎉❤
Happy journey 🎉
മോനെ ഹരി നിന്നെയും ബാക്ക് പാക്കർ സുധിയേയും അഷ്‌റഫ് എക്സലിനിയും കൂടുതൽ ഇഴ്ട്ടം ❤️❤️❤️❤️❤️
Tinpin Stories with a chilled beer....AHAA...
Good vibe..!
Hari keep up great visuals and excellent vlogs connecting and giving the experience non of the malayalam vloggers do so
ഇന്ന് ഉ ത്രാടം ഞാൻ സബ്സ്ക്രൈബ് ചെയ്തു ❤
Happy onam hari lekshmi❤
Thanks
Thank you so much ❤️❤️
ഹാപ്പി ഓണം 🌹🌹🥰🥰😄
Nice❤
Beautiful place❤👍😊
❤❤harikutta ❤️❤️
അവർ പറഞ്ഞ ക്ലൈമറ്റ് change വളരെ കറക്റ്റ് ആണ്. അതിന് എതിരെ സ്വന്തം ജനിച്ച മണ്ണിനെ സംരക്ഷിക്കാൻ അവർ ഡൽഹിയിലേക്ക് പദയാത്രയിൽ ആണ്. Sonam wanghchuk അദ്ദേഹം ആണ് അതിന്റെ നേതൃത്വം.
Hi Hari, please upload video on daily basis.
Nalla quality vedieo,
ഞാൻ ഹരിമാത്രമേയുള്ളു ലഹരിയെ കാണാനില്ല 🙏🏻🙌😂
Onam in Himalayas ❤❤❤ happy Onam
Happy onam ❤
Beautiful ❤
Lovely ❤❤❤🥰🥰
Great beautiful congratulations hj best wishes thanks
Kashmiri Willows are once used for making Cricket bats
Domi കുട്ടൻ ❤️
Happy Onam
Hi hari 🎉
Happy ഓണം
സൂപ്പർ
🥰✌️✌️
I'm also in Leh!!!
Hi hari❤
❤❤❤❤❤❤❤❤🎉
Nice
👍🏻
On the way എങ്ങനെയാ ഇതുപോലത്തെ homestay കണ്ടു പിടിക്കുന്നത്?
🤘🤘🤘🤘
HappyOnam
Bro video upload chai ❤
❤
😍❤❤💯💯✌✌👍💐💐🌹🌹🌷🌷
Thanku kuttaaaa....
Everything changed because of Scrapping of article 370. And making of Ladakh as a union territory. saved it from Kashmiri jihadis...... Thank you Modi and India army for saving ladakh
അതിൻ്റെ ഇടയിൽ കൂടി... വർഗീയത....
Sonam wang chuk ഡൽഹിലേക്കു നടക്കുകയാണ്
So?
Nice video❤
😍😍😍💞
❤❤
😍😍😍
❤️❤️❤️
❤❤
❤❤❤
❤️❤️❤️❤️❤️
❤❤❤❤
❤❤❤
❤❤❤
❤❤
❤❤❤
❤❤
❤
❤
❤❤
❤
❤