വളരെ മനസു നിറഞ്ഞ ഒരു വ്ലോഗ് ആയിരുന്നു ഇന്ന്.നോർത്ത് ഈസ്റ്റിലും നോർത്ത് ഇന്ത്യയിലും വിദ്യാഭ്യാസ മേഖലയിൽ നമ്മുടെ ക്രിസ്ത്യൻ മിഷനരിമാരുടെ സംഭാവന വിലമതിക്കാൻ ആവാത്തതാണ്. മലയാളികളായ എല്ലാ അച്ഛന്മാർക്കും, സിസ്റ്റേഴ്സിനും, മറ്റു അധ്യാപകർക്കും നന്ദി 🙏❤️
കുഞ്ഞുമോൻറെ ഹിന്ദി പാട്ട് മനോഹരമായിരുന്നു നല്ലത് കണ്ടാൽ നല്ലതെന്നും തിന്മ കണ്ടാൽ തിന്മയാണെന്ന് ധൈര്യമായി പറയാം. അതിന് ആരെയും ഭയപ്പെടേണ്ട. All the best...❤❤❤❤
ഭാരതത്തിൻ്റെ വികസന കാര്യത്തിൽ അത് ആര് ചെയ്താലും അവരുടെ കൂടെയാണ് ഞാൻ അതുകൊണ്ട് പറയുകയാണ് കഴിഞ്ഞ പത്ത് വർഷത്തെ വികസനം പറയാൻ വാക്കുകളില്ലാ അത്രയും അടിപൊളിയാണ് അത് എതിരാളികൾ പോലും അംഗീകരിക്കുന്ന കാര്യമാണ് അത് പുറത്ത് പറയുന്നില്ലാ എന്ന് മാത്രമെയുള്ളു പിന്നെ ഇന്നത്തെ പരിപാടി അടിപൊളിയായിരുന്നു സമയം പോയത് അറിഞ്ഞില്ലാ സ്നേഹത്തോടെ ജയ്ഹിന്ദ്👍👍👍👍👍🙋🙋🙋🙋🙋🙋🙋🌹🌹🌹🌹🌹🌹🌹
ഹായ് സുധി രണ്ടുമൂന്നുദിവസം കണ്ടില്ല ഇവിടെ പോയിരുന്നു എന്നാലും കണ്ടതിൽ വളരെ സന്തോഷം സ്നേഹം മാത്രം 💕 പിന്നെ വേറൊരു കാര്യം ഭക്ഷണം കഴിക്കുമ്പോൾ ക്യാപ്പ് ഊരി വെച്ചാൽ നന്നായിരിക്കും ❤️❤️
Hai sudhi bro👍👍❤️❤️സിറോ വില്ലേജിൽനിന്നും ബൈ പറഞ്ഞു പിന്നെ നമ്മുടെ മലയാളി ഫാദർ ജോണി അച്ഛനും അവിടെഉള്ള സ്കൂളിനോടും ബൈ പറഞ്ഞു അടിപൊളി കാഴ്‌ച്ചകൾ ഒന്നും പറയാനില്ല ഇന്നത്തെ വീഡിയോ അടിപൊളി 👍👍👍🙏❤️❤️എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️❤️thanks sudhi bro👍👍👍🙏🙏🙏❤️❤️❤️
ക്രിസ്ത്യൻ മിഷനറീസ് ഉണ്ടായതുകൊണ്ട് അവിടുത്തെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം കിട്ടുന്നു അവരുടെ ജീവിതനിലവാരം ഉയർന്ന നിലയിൽ ആവുന്നു അവരെ അങ്ങനെ ചിന്തിപ്പിക്കുന്നു 👌 പിന്നെ അവിടെ റോഡ് എങ്ങനെ വന്നു എത്ര കോടി കൊടുത്തു എത്ര ചിലവായി ഇതൊന്നും നമ്മുടെ ചർച്ചാവിഷയം അല്ല 😂 നമ്മുടെ കേരളത്തിൽ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല പിന്നെയല്ലേ അരുണാചൽ 🤔
വളരെക്കാലം അരുണാചലിലേക്ക് മറ്റുള്ളവർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല, അതാണ് വിദ്യാഭ്യാസവും, വികസനവും എത്താൻ വൈകിയത്. ഇനിയും വൈകിയാൽ ചൈന വെറുതെ ഇരിക്കില്ല എന്ന് മനസ്സിലാക്കിയാവണം റോഡുകൾ നിർമ്മിച്ചതും സ്കൂളുകളും തുടങ്ങാൻ അനുമതി നൽകിയതും! നല്ല കാര്യങ്ങൾ തന്നെ.
@@paperdragon48 അങ്ങനെയെങ്കിൽ ഇന്ത്യാ ഗവണ്മെന്റ് ഇവർക്കു പെർമിഷൻ കൊടുക്കാതിരുന്നാൽ പോരെ? സ്വന്തം താല്പര്യത്തിൽ മാത്രം അങ്ങനെ ഒരു സംരഭം അവിടെ തുടങ്ങാൻ സാധിക്കുമോ? 77 കൊല്ലം ആരും തിരിഞ്ഞു നോക്കിയില്ല അങ്ങനെ ഒരു നാട്ടിൽ അവർക്ക് വേണ്ടിയതൊന്നും ഒരു ഗവണ്മെന്റഉം ചെയ്തില്ല ആരും കാട്ടിൽ പോയി അവരെ സഹായിക്കാൻ മുതിരില്ല 🤔ഇപ്പോൾ കേരളത്തിൽ നിന്നും ഈ അച്ചന്മാർ പോയത് അമേരിക്കക്ക് പുതിയ രാഷ്ട്രം പണിയാനല്ല നമ്മുടെ രാജ്യത്തെ രക്ഷിക്കാനാ അല്ലെങ്കിൽ ചൈന കേറി നിരങ്ങും അതാണ് ഗവണ്മെന്റ് അതിനു പെർമിഷൻ കൊടുത്തത് 👍എന്തിനും ഏതിനും രാഷ്ട്രീയ കണ്ണിലൂടെ നോക്കിയാൽ ഇതൊന്നും മനസ്സിലാവൂല്ല വേറെയും മത സംഘടന ഉണ്ടെല്ലോ അവർക്കും ആകാം ഇത്!! ഞാൻ ഒരു പാർട്ടി അടിസ്ഥാനത്തിലോ മതത്തിന്റെ അടിസ്ഥാനത്തിലോ പറഞ്ഞതല്ല നല്ലത് കണ്ടു അഭിപ്രായം പറഞ്ഞു അത്ര തന്നെ 🙏ക്ഷെമിക്കണം മുന്നോട്ടു ഇതിന്റെ പേരിൽ തർക്കിക്കാനോ വിമർശനത്തിനോ ഞാൻ താല്പര്യപ്പെടുന്നില്ല 🙏
ഇന്ത്യ ക് സ്വാതന്ത്ര്യം കിട്ടിയ സമയം ഈ രാജ്യത്ത് ഒരു മൊട്ട് സൂചി പോലുമുണ്ടാക്കിയിരുന്നില്ലയെന്നു അറിയമോ .ഈ 50 വർഷത്തിൽ 40 വർഷവും സർക്കാരുകൾ ഉണ്ടായിരുന്നു. ഇന്ന് കാണുന്ന എല്ലാ സൗകര്യങ്ങളും 10 വർഷം കൊണ്ട് ഉണ്ടായതല്ല
@jkpvgsm: 65 വർഷം ഇന്ത്യ ഭരിച്ച കോൺഗ്രസിന്റെ കെടു കാര്യസ്ഥത കൊണ്ടാണ്., നിങ്ങളെല്ലാം പത്താംക്ലാസ് വരെ ഫ്രീ വിദ്യാഭ്യാസം നടത്തി ഇവിടെ വരെ എത്താൻ കഴിഞ്ഞത് എന്ന കാര്യം മറക്കരുത്..., ബോർഡർ റോഡ് ഓർഗനൈസേഷൻ ഉണ്ടാക്കിയത് ആരാണെന്ന പൊതുവിജ്ഞാനം പോലുമില്ലാത്തവരാണിവിടെകൂടുതലുള്ളത്.., അവരെയൊക്കെ നമുക്ക് മാന്യമായി തന്നെ അവഗണിക്കാം...,
വളരെ മനസു നിറഞ്ഞ ഒരു വ്ലോഗ് ആയിരുന്നു ഇന്ന്.നോർത്ത് ഈസ്റ്റിലും നോർത്ത് ഇന്ത്യയിലും വിദ്യാഭ്യാസ മേഖലയിൽ നമ്മുടെ ക്രിസ്ത്യൻ മിഷനരിമാരുടെ സംഭാവന വിലമതിക്കാൻ ആവാത്തതാണ്. മലയാളികളായ എല്ലാ അച്ഛന്മാർക്കും, സിസ്റ്റേഴ്സിനും, മറ്റു അധ്യാപകർക്കും നന്ദി 🙏❤️
ഞാനിടാൻ ഉദ്ദേശിച്ച same comment❤👍
കുഞ്ഞുമോൻറെ ഹിന്ദി പാട്ട് മനോഹരമായിരുന്നു നല്ലത് കണ്ടാൽ നല്ലതെന്നും തിന്മ കണ്ടാൽ തിന്മയാണെന്ന് ധൈര്യമായി പറയാം. അതിന് ആരെയും ഭയപ്പെടേണ്ട. All the best...❤❤❤❤
ഈ സ്കൂൾ തുടങ്ങിയ ഫാദഴ്സിന് ഒരായിരം നന്ദി 🌹
സുധി , സ്കൂളിൽ നിന്നും കിട്ടിയ ആ കുഞ്ഞുകുട്ടികളുട ആദരവ് എത്ര മനോഹരമായിരുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
ഉള്ള കാര്യം ഉള്ളതുപോലെ പറയാൻ ആരെയും പേടിക്കേണ്ട ആവശ്യമില്ല🤝👍🙏
♥️ സ്നേഹം മാത്രം
സുധി പറഞ്ഞത് ശരിയാണ് യാസിന്റെVlog - ൽ ഈ സ്ക്കൂളും അധ്യാപകരേയും കുട്ടികളേയും എല്ലാം കണ്ടിട്ടുണ്ട്. അവരുടെയൊക്കെ സ്നേഹം പറഞ്ഞറിയിക്കാൻ വയ്യ.
🥰♥️
കരുവൻ ഞ്ചാൽ എന്റെ സ്വന്തം നാടും ഉദയഗിരി ഞാൻ വന്ന നാടും ജോസ്ഗിരി ഉദയഗിരിയുടെ അതൃത്തി ഗ്രാമം ആണ്❤
Njan KPM
ഞാൻ bro യുടെ 2 കൊല്ലം മുൻപേ ഉള്ള video കണ്ട്.... പുതിയതിലേക്ക് വരുന്നേ ഉള്ളൂ.... 🙌
ആരെങ്കിലും എന്തെ്കിലും പറയട്ടെ സുധി .സ്നേഹം മാത്രം.
സുധി പറഞ്ഞതെല്ലാം ശരിയാണ്. ചൈനയുടെ കയ്യിൽ എത്തും മുൻപ് ഇന്ത്യ എത്തി എന്നു പറയാം 👌👌
ഭാരതത്തിൻ്റെ വികസന കാര്യത്തിൽ അത് ആര് ചെയ്താലും അവരുടെ കൂടെയാണ് ഞാൻ അതുകൊണ്ട് പറയുകയാണ് കഴിഞ്ഞ പത്ത് വർഷത്തെ വികസനം പറയാൻ വാക്കുകളില്ലാ അത്രയും അടിപൊളിയാണ് അത് എതിരാളികൾ പോലും അംഗീകരിക്കുന്ന കാര്യമാണ് അത് പുറത്ത് പറയുന്നില്ലാ എന്ന് മാത്രമെയുള്ളു
പിന്നെ ഇന്നത്തെ പരിപാടി അടിപൊളിയായിരുന്നു സമയം പോയത് അറിഞ്ഞില്ലാ സ്നേഹത്തോടെ ജയ്ഹിന്ദ്👍👍👍👍👍🙋🙋🙋🙋🙋🙋🙋🌹🌹🌹🌹🌹🌹🌹
Kunjimakkal poli aanu ❤❤❤... ellarum so cute aanu... energetic aanu
Sudhi, ഈ കുട്ടികളെ കണ്ടിട്ട് എന്തൊരു സന്തോഷം
ഒത്തിരി ഇഷ്ട്ടപ്പെട്ടു സ്ഥലവും സ്കൂളും കുഞ്ഞു കുട്ടികളും ഡാൻസ്, പാട്ടും എല്ലാം സൂപ്പർ vivarickaan വാക്കുകള്‍ പോരാ ❤❤
ലവ് ഷോർ സ്കൂൾ കാണിച്ചുതന്ന സുധിക്കു നമസ്കാരം
നൈസ് സ്കൂൾ അതുപോലെ സ്മാർട്ട് ആയിട്ടുള്ള കുട്ടികളും
രാഷ്ട്രീയക്കാർ എന്തും പറയട്ടെ നമുക്ക് കാണാൻ കഴിയുന്നത് എന്തും അതേ പോലെ തന്നെ മറ്റുള്ളവരെ കൂടി കാണിക്കുന്നു അതിൽ ഒരു തെറ്റുമില്ല നന്ദി നമസ്ക്കാരം
❤ to Santa Maria Public School kids
❤️
ഈ ഫാദേഴ്സ് ഇടുക്കിയിൽ നിന്നുള്ളവരാണ്........ നമ്മുടെ ഫാദേഴ്സ്..... അരുണാചലിൻ കണ്ടുമുട്ടിയവർ എല്ലാവരും നമുടെ സ്വന്തം ഇടുക്കി.....
ഹായ് സുധി രണ്ടുമൂന്നുദിവസം കണ്ടില്ല ഇവിടെ പോയിരുന്നു എന്നാലും കണ്ടതിൽ വളരെ സന്തോഷം സ്നേഹം മാത്രം 💕 പിന്നെ വേറൊരു കാര്യം ഭക്ഷണം കഴിക്കുമ്പോൾ ക്യാപ്പ് ഊരി വെച്ചാൽ നന്നായിരിക്കും ❤️❤️
Very good sudhi, I have no words to praise you
Hai sudhi bro👍👍❤️❤️സിറോ വില്ലേജിൽനിന്നും ബൈ പറഞ്ഞു പിന്നെ നമ്മുടെ മലയാളി ഫാദർ ജോണി അച്ഛനും അവിടെഉള്ള സ്കൂളിനോടും ബൈ പറഞ്ഞു അടിപൊളി കാഴ്‌ച്ചകൾ ഒന്നും പറയാനില്ല ഇന്നത്തെ വീഡിയോ അടിപൊളി 👍👍👍🙏❤️❤️എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️❤️thanks sudhi bro👍👍👍🙏🙏🙏❤️❤️❤️
ക്യൂട്ടായ ഈ വീഡിയോ .. സൂപ്പർ...❤❤❤
Super sudhi bro 👍🏻👍🏻👍🏻
കരുവാൻചാൽ എന്റെ സ്വന്തം നാട്👍🥰
Hi സുധീ നല്ല vlog sughamalle❤❤
എന്റെ കൂടെ പഠിച്ച
Fr.ലിബിൻ ❤🎉
🤔🤔 സുധി മലമുകളിൽ പുതിയ റോഡ് പണിയുമ്പോൾ. അദ്യം റഫ് റോഡ് പണിത് 2/ 3 വർഷം കഴിഞാണ് ടാർ റോഡ് നിർമ്മിക്കുക. അതും കുടി കണ്ട് പറയണം കുറ്റം ??
ഇതിന് നൂറ് കോടി വേണോ
ക്രിസ്ത്യൻ മിഷനറീസ് ഉണ്ടായതുകൊണ്ട് അവിടുത്തെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം കിട്ടുന്നു അവരുടെ ജീവിതനിലവാരം ഉയർന്ന നിലയിൽ ആവുന്നു അവരെ അങ്ങനെ ചിന്തിപ്പിക്കുന്നു 👌 പിന്നെ അവിടെ റോഡ് എങ്ങനെ വന്നു എത്ര കോടി കൊടുത്തു എത്ര ചിലവായി ഇതൊന്നും നമ്മുടെ ചർച്ചാവിഷയം അല്ല 😂 നമ്മുടെ കേരളത്തിൽ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല പിന്നെയല്ലേ അരുണാചൽ 🤔
അതിനു പകരം മതം മാറ്റി കുരിശു കൃഷി അല്ലെ
വളരെക്കാലം അരുണാചലിലേക്ക് മറ്റുള്ളവർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല, അതാണ് വിദ്യാഭ്യാസവും, വികസനവും എത്താൻ വൈകിയത്. ഇനിയും വൈകിയാൽ ചൈന വെറുതെ ഇരിക്കില്ല എന്ന് മനസ്സിലാക്കിയാവണം റോഡുകൾ നിർമ്മിച്ചതും സ്കൂളുകളും തുടങ്ങാൻ അനുമതി നൽകിയതും! നല്ല കാര്യങ്ങൾ തന്നെ.
ഇതേ Christmas missionaries അമേരിക്ക ക്ക് വേണ്ടി സ്വന്തം രാജ്യത്തെ north east ഇല് ഒറ്റി കൊടുക്കുന്നു, പ്രതേക രാജ്യം ഉണ്ടാക്കാൻ നടക്കുന്നു
@@paperdragon48 അങ്ങനെയെങ്കിൽ ഇന്ത്യാ ഗവണ്മെന്റ് ഇവർക്കു പെർമിഷൻ കൊടുക്കാതിരുന്നാൽ പോരെ? സ്വന്തം താല്പര്യത്തിൽ മാത്രം അങ്ങനെ ഒരു സംരഭം അവിടെ തുടങ്ങാൻ സാധിക്കുമോ? 77 കൊല്ലം ആരും തിരിഞ്ഞു നോക്കിയില്ല അങ്ങനെ ഒരു നാട്ടിൽ അവർക്ക് വേണ്ടിയതൊന്നും ഒരു ഗവണ്മെന്റഉം ചെയ്തില്ല ആരും കാട്ടിൽ പോയി അവരെ സഹായിക്കാൻ മുതിരില്ല 🤔ഇപ്പോൾ കേരളത്തിൽ നിന്നും ഈ അച്ചന്മാർ പോയത് അമേരിക്കക്ക് പുതിയ രാഷ്ട്രം പണിയാനല്ല നമ്മുടെ രാജ്യത്തെ രക്ഷിക്കാനാ അല്ലെങ്കിൽ ചൈന കേറി നിരങ്ങും അതാണ് ഗവണ്മെന്റ് അതിനു പെർമിഷൻ കൊടുത്തത് 👍എന്തിനും ഏതിനും രാഷ്ട്രീയ കണ്ണിലൂടെ നോക്കിയാൽ ഇതൊന്നും മനസ്സിലാവൂല്ല വേറെയും മത സംഘടന ഉണ്ടെല്ലോ അവർക്കും ആകാം ഇത്!! ഞാൻ ഒരു പാർട്ടി അടിസ്ഥാനത്തിലോ മതത്തിന്റെ അടിസ്ഥാനത്തിലോ പറഞ്ഞതല്ല നല്ലത് കണ്ടു അഭിപ്രായം പറഞ്ഞു അത്ര തന്നെ 🙏ക്ഷെമിക്കണം മുന്നോട്ടു ഇതിന്റെ പേരിൽ തർക്കിക്കാനോ വിമർശനത്തിനോ ഞാൻ താല്പര്യപ്പെടുന്നില്ല 🙏
@@paperdragon48അവരുള്ള കൊണ്ടാ നീയൊക്കെ തുണിയുടുത്തു നടക്കുന്നെ 🙄😏🚶♂️
സ്നേഹം മാത്രം ❤❤❤
Nallathu aaru cheithalum parayanam.... Athil no politics ❤
Congratulations.
Addicted to the natural beauty in your videos ❤ keep going bro😊
Smart children.Hatts off missionaries.
Good video ❤ മാത്രം
Keep going ❤
Thank you ♥️
ഒരു കൂട്ടം ആളുകള്‍ gevitham homicide വളരെ പാടുപെട്ട് പുരോഗതി കൊണ്ടുവരും അതു ആരും പറയില്ല
♥️
Nice Childrens 👍
ഹോയ് ആദ്യം ഞാൻ 👌🏻👌🏻👌🏻👌🏻
😍♥️
സൂപ്പർ ❤
Beautiful place smart kids
First. Like. 👍. Sudhi. EKM.
😍😍🥰
സ്നേഹം മാത്രം 🥰🥰
Sudhi supper episode ❤❤❤
നമ്മളും പാലായില് 😄😍🤣😍
Welcome Sudhiiii❤❤
Thank you ♥️
Sudhi is sudhi Malayalis like video
ഇന്ത്യ ക് സ്വാതന്ത്ര്യം കിട്ടിയ സമയം ഈ രാജ്യത്ത് ഒരു മൊട്ട് സൂചി പോലുമുണ്ടാക്കിയിരുന്നില്ലയെന്നു അറിയമോ .ഈ 50 വർഷത്തിൽ 40 വർഷവും സർക്കാരുകൾ ഉണ്ടായിരുന്നു. ഇന്ന് കാണുന്ന എല്ലാ സൗകര്യങ്ങളും 10 വർഷം കൊണ്ട് ഉണ്ടായതല്ല
40 varshathil eriya pankum congress bharanathinanu...avar ellam paramavadi lag aakki...thazhe thattil ninnum mukal thattil vare azhimathi nadathi...avark sugayitt valare nerathe thanne innathe china pole Indiaye mattamayirunnu..cheythilla...ennal Bjp bharanathil vannathodeyanu ividulla 90% aalukalkum naam Indiayil aanu jeevikunne enna thonnal vanne...indiakkaran aayathil abhimanich thudangiye...innu lokam muzhuvan India enth cheyyunnu enn sradhich thudangi..India valarunnu enn avarum paranj thudangi..munp ingane oru prathibhasam kanditundo...athukond thanne aanu 3 times aduppich ivde bjp thanne bharickunnath...ithellam yaarale 😊
സൂപ്പർ 🌹🌹
🥰😍
Hi sudhee ❤❤❤
Hiii
❤❤❤❤❤
Super ,nice 👌
New followwrs ❤️ arunachal hunting tribules inde avere ada poyii video cheyy
Hai first comment and like 💙❤❤
😍 inn kure first karundallo
Hai Sudhy.... Super...❤
Thank you ♥️
നാൽപതു സദമനം കട്ടു പോകുന്നതാണ് നമ്മുടെ സിസ്റ്റം
കട്ടപ്പന❤
സുധി ❤❤🎉🎉
സ്നേഹം മാത്രം
Cute cute children❤
😍
Waiting for the video
😍
super👍👍👌👌
Thank you
Italy, USA, UK spending too much money for misonary work & conversion...
Muthanu nee
🥰✌️ poli
🥰😍
Amazing
❤❤❤❤❤❤
♥️♥️
👍👍👍
👍👍🙏🙏
സൂപ്പർ സുധി 👍
Thank you
❤😅❤
♥️♥️
ഹായ് സുധി സുഖമാണോ..?😍
സുഖം
👍🧡🧡👍👍👌👌👌
Like an excursion teip😂🎉
🎉🎉
🥰♥️
Super
Thanks
Hai
Hi
Evida പോയി ചങ്ങാതി ❤❤❤❤
Network illatha areayil ayirunnu
Good
Thanks
ഒരു ചൈനീസ് ടച്ച് .....
♥️
We love 💕 you Man🤝🏼
ഏത് കമ്പനിയുടെ ബൈക്ക് ആണ് സുധി ഉപായോഗിക്കുന്നത് ?
Suzuki v strom
Where is Freaky Sudhi bro
Njan ivide unde😄
❤❤❤👓👓👓
😍
Kashmir trip എത്ര രൂപയാകും
Different categories und. Please contact in WhatsApp +917973822386
Nitin gadkary zindabad
പിള്ളേരെ വെയിലത്തു നിപ്പിച്ചത് ശരിയായില്ല സുധി
അത് കൊണ്ടാണ് പരിപാടി പെട്ടെന്ന് തീർത്തത്. തണുപ്പുള്ള ഏരിയ ആയത് കൊണ്ട് തന്നെ നാട്ടിലെ അവസ്ഥ അല്ല ഇവിടെ ഒന്നും
Hai,sudi,namaskaram
@@BACKPACKERSUDHI കാണുമ്പോൾ മനസിന് ഒരു വിഷമം 👍
School Adipoli vakkukal ella
65വർഷം ഇന്ത്യ ഭരിച്ച കൊണ്ഗ്രെസ്സ് ന്റെ കെടു കാര്യസ്ഥത ആണ് നോർത്ത് ഈസ്റ്റ് പിറകിൽ പോകാൻ കാരണം
@jkpvgsm: 65 വർഷം ഇന്ത്യ ഭരിച്ച കോൺഗ്രസിന്റെ കെടു കാര്യസ്ഥത കൊണ്ടാണ്., നിങ്ങളെല്ലാം പത്താംക്ലാസ് വരെ ഫ്രീ വിദ്യാഭ്യാസം നടത്തി ഇവിടെ വരെ എത്താൻ കഴിഞ്ഞത് എന്ന കാര്യം മറക്കരുത്...,
ബോർഡർ റോഡ് ഓർഗനൈസേഷൻ ഉണ്ടാക്കിയത് ആരാണെന്ന പൊതുവിജ്ഞാനം പോലുമില്ലാത്തവരാണിവിടെകൂടുതലുള്ളത്..,
അവരെയൊക്കെ നമുക്ക് മാന്യമായി തന്നെ അവഗണിക്കാം...,
Better you don’t speak about the subject which you don’t know. Doing projects is a different subject.
Ohh really. Doing projects in difficulties are known as CAPABILITY if its a Government or an Individual
10:11
❤❤❤
❤️❤️❤️
❤❤
❤❤
❤❤❤
❤❤
😍