EP 13 കാട്ടിലെ കറുത്ത കൃഷി ഇതും ജീവിക്കാൻ വേണ്ടി Black Cardamom Farm Inside Deep Forest

Поделиться
HTML-код
  • Опубликовано: 20 сен 2024
  • ♦️Instagram :
    / backpacker_sudhi
    For Fuel Our Trip
    ---------------------------
    🔴Google Pay: +919744576083
    🟢WhatsApp : +91 9400586083
    🟣Email: backpackersudhi@gmail.com
    🔵Website: www.backpackersudhi.com
    ____________________________________________
    വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
    Facebook Page:
    / backpackersudhi
    ____________________________________________
    കാണാം എവറസ്റ്റ് യാത്രാ കാഴ്ചകളുടെ സമ്പൂർണ യാത്രാ വ്ലോഗ്‌
    • Everest Base Camp Trek...
    ____________________________________________
    ഇന്ത്യയുടെ ഗ്രാമ കാഴ്ചകളുടെ മുഴുവൻ യാത്രാ വ്ലോഗ് 👇
    • Incredible India Ride
    ____________________________________________
    My Vlogging Gadgets
    Camera: GoPro Hero 8, Hero 9 Poco F1 ,S20
    ____________________________________________
    Email: backpackersudhi@gmail.com
    ____________________________________________
    Video Location : Arunachal Pradesh

Комментарии • 156

  • @aswinp4425
    @aswinp4425 3 дня назад +6

    700aam video so beautiful..🥰🥰

  • @rnooppg9186
    @rnooppg9186 3 дня назад +12

    എവിടെയോ നഷ്ടപ്പെട്ടു പോയ ആയ വൈബ് വീണ്ടും ഈൗ ചാനലിൽ വന്നിരിക്കുന്നു ( prabhakaran❤

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 дня назад

      Vibe ivde thanne und ningal okke koode തന്നെ ഉണ്ടായാൽ മതി

    • @anilkv9657
      @anilkv9657 День назад

      തനിച്ചു യാത്ര ചെയ്തപ്പോൾ 🥰

  • @Jimbru577
    @Jimbru577 День назад

    നമ്മൾ കാണാതെ പോകുമായിരുന്ന ഒരു സ്ഥലം നല്ലൊരു feel.. ഒരു രാത്രി കാട്ടിൽ ആ വീട്ടിൽ താമസിക്കാമായിരുന്നു രാത്രി food ഒക്കെ ഉണ്ടാക്കി,.....

  • @yasodaraghav6418
    @yasodaraghav6418 3 дня назад +3

    സുധിയുടെ കൂടെ കാഴ്ചകൾ ചൂടോടെ കാണാൻ ഓടി ഓടി മഴ നനഞ്ഞ് ആകെ ക്ഷീണിച്ചു ഇനി റസ്‌റ്റെടുക്കടെ 💓💓 സ്നേഹം മാത്രം മോനേ

  • @PeterMDavid
    @PeterMDavid 3 дня назад +5

    പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ പന്തം കൊളുത്തി പട 😂മഴ ചെറുക്കാൻ മഴ കോട്ട് ഇട്ടപ്പോൾ അറിഞ്ഞില്ല മഞ്ഞ കളർ ഇട്ടാൽ ഈച്ച കൂടുതൽ അടുത്തുവരും 😂 എന്തായാലും ഏല കാട് സൂപ്പർ ഈ ഏലക്ക ഞാൻ ഉപയോഗിച്ചിട്ടുണ്ട് 👍 ആർമിയിൽ ഇത് സപ്ലൈ ഉണ്ട് 👌 നമ്മുടെ നാട്ടിലെ പോലെ പവർ ഇല്ല 👍ഇത്രയും ദിവസം അവിടെ നിന്നിട്ട് മിഥുൻന്റെ ഇറച്ചി കഴിച്ചില്ലേ??? അതൊന്ന് രുചിച്ചു പറയു 👍 ട്രിപ്പ്‌ ഇന്റെര്സ്റ്റിംഗ് ആയി തുടങ്ങി 👌

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 дня назад +1

      ശെടാ ഈ ഈച്ചക്ക് മഞ്ഞ കളർ ആണ് ഇഷ്ടം എന്ന് ഞാനറിഞ്ഞില്ല

    • @PeterMDavid
      @PeterMDavid 3 дня назад

      @@BACKPACKERSUDHI 😂😂😂😂

    • @vasantha3694
      @vasantha3694 2 дня назад

      Iishwaraaa vanyajivikale konnu thinnunna varute pretha bhasha keettyllee

  • @SureshBabu-oo4do
    @SureshBabu-oo4do 3 дня назад +3

    സുധി കാട്, അരുവി - എല്ലാം സൂപ്പർ

  • @pradeeshtv7424
    @pradeeshtv7424 3 дня назад +3

    Hai sudhi bro👍👍👍❤️❤️പിന്നെ സിറോ വില്ലേജ് അടിപൊളി കാഴ്‌ച്ചകൾ 👍👍❤️പിന്നെ സുധി സർ ഒരുപാട് നന്ദി 🙏കാടിലെകൂടെയുള്ള യാത്രയിലെ കാഴ്‌ച്ചകൾ ഒരു രക്ഷയുമില്ല അവിടെ കാടിൽ നടുവിൽ എല്ലകൃഷി അടിപൊളി 👍👍❤️❤️❤️ഒന്നും പറയാനില്ല എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️❤️❤️thanks sudhi bro👍👍❤️❤️❤️🙏🙏🙏🙏🙏

  • @valsammathomas7841
    @valsammathomas7841 13 часов назад

    എല്ലാം നന്നായിരിക്കുന്നു സുധി. നല്ല വീഡിയോ, നല്ലവിവരണം, ഇനിയും കാഴ്ചയുടെ കാണാ പുറങ്ങൾ തേടി പോകുക. ഞങ്ങളും കൂടെയുണ്ട്. സ്നേഹം മാത്രം 👍👍.

  • @TravelingTraveler-
    @TravelingTraveler- 3 дня назад +3

    🔥 സുധി യുടെ തിരിച്ച് വരവ് ... 👏👏👏.. 🥰 🔥

  • @martinsthozhala2921
    @martinsthozhala2921 3 дня назад +4

    സ്നേഹം മാത്രം ❤️❤️

  • @saseendranpp2891
    @saseendranpp2891 3 дня назад +4

    സിറോയുടെ കാഴ്ചകൾ അടിപൊളി. സുധി, സ്നേഹംമാത്രം.

  • @mohammedrafi5853
    @mohammedrafi5853 15 часов назад

    മോട്ടാ എലാച്ചി.... നോർത്തിന്ത്യൻ വിഭവങ്ങളിൽ അവിഭാജ്യ ഘടകം..

  • @sreejadileep8315
    @sreejadileep8315 День назад

    Namukke ee kazhchakalellam thannathinu valare thanks❤❤❤❤,well done bro❤❤❤

  • @chithrabhanu6502
    @chithrabhanu6502 День назад

    നല്ല കാഴ്ചകൾ super sudhi bro 👍🏻👍🏻👍🏻

  • @SoudaminiMuraliRgm
    @SoudaminiMuraliRgm 3 дня назад +1

    കാഴ്ചകളും കൃഷി yidangalum വളരെ മനോഹരം ❤❤

  • @ambattusumod
    @ambattusumod 2 дня назад +5

    സുധീഷ് sir spices ബോർഡിൽ work ചെയ്യുന്ന ആൾ അല്ലേ
    നമസ്കാരം ❤️❤️❤️

  • @mohdmustafa9521
    @mohdmustafa9521 4 часа назад

    വീഡിയോ അതിമനോഹരം 💕💕👍

  • @achanmathew3122
    @achanmathew3122 2 дня назад +3

    സെയ ഗ്രാമത്തിലെ ഏലം കൃഷിയെപ്പറ്റി മനസിലാക്കാൻ സാധിച്ചു സുധിക്കു അഭിനന്ദനം

  • @prakashphilip7531
    @prakashphilip7531 3 дня назад +1

    Good Sudhi bro, but risky also 👍

  • @tomythomas6981
    @tomythomas6981 2 дня назад

    Hai Sudhi 🎉🎉Adipoli episode adventure yathrakal 😂😂Tomy veliyannoor

  • @user-zi9uq2rm3t
    @user-zi9uq2rm3t 3 дня назад +1

    Sound നഹീ സുധി

  • @ManojJames-wu5tz
    @ManojJames-wu5tz 2 дня назад

    ഹായ് സുധി❤️💕❤️👍 സിറോയിൽ ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു കട്ട വെയിറ്റിംഗ് സ്നേഹം മാത്രം💕🎉

  • @annammajohn2330
    @annammajohn2330 3 дня назад +1

    ഒരു വല്ലാത്ത യാത്ര ആയിപോയല്ലോ.സ്ഥലങ്ങൾ ഒക്കെ കാണാൻ പറ്റിയല്ലോ .സന്തോഷമായി.അടുത്ത episodinayi കാത്തിരിക്കുന്നു.

  • @k.c.thankappannair5793
    @k.c.thankappannair5793 2 дня назад

    Best wishes for the Agri-expedition🎉

  • @naba757
    @naba757 3 дня назад +2

    ഞാൻ ജോണി സാറിന്റെ നാട്ടിൽ ആണ് സുൽത്താൻ ബത്തേരി. ബത്തേരി എവിടെയാ മാഷ്

  • @jkpvgsm
    @jkpvgsm 2 дня назад

    ചായയിൽ ഇട്ടു കുടിക്കാൻ ബെസ്റ്റ് ആണ് ബ്ലാക്ക് ഏലക്ക 👍

  • @SadhanaSatheesh
    @SadhanaSatheesh 2 дня назад +1

    Sudhi aaa motopolingayude vithu nattilekku kondu vannina anganeyullathellam eni kondu varaneee

  • @ranjithmenon8625
    @ranjithmenon8625 2 дня назад

    Hi sudhi, nice vlog ❤❤

  • @jelavunkal
    @jelavunkal 3 дня назад +1

    With respect to you

  • @AbdulGAFOOR-qy3xy
    @AbdulGAFOOR-qy3xy 3 дня назад

    സ്നേഹത്തോടെ ജയ് ഹിന്ദ്👍👍👍👍👍🙋🙋🙋🙋🙋🌹🌹🌹🌹🌹🌹

  • @koshylukoselukose458
    @koshylukoselukose458 3 дня назад +2

    Sudhi A Valiya alaka brown couler gram masla youday vrunn undu briyanni yel chrukunn undu..

  • @SeenaAntony-gg2vi
    @SeenaAntony-gg2vi 2 дня назад

    Beautiful sudhi

  • @Rajan-sd5oe
    @Rajan-sd5oe 3 дня назад +1

    ഈ എലാം ശരിക്കും നമ്മുടെ ഓയിൽ പാം മരത്തിൽ അതിന്റെ പഴം കായ്ച്ചത് പോലെ!🤔🤔🤔

  • @Sreekutty-j9e
    @Sreekutty-j9e 2 дня назад

    ഇതു ബടെ ഇലച്ചി... ആണ് നോർത്ത് ഇന്ത്യക്കാർ കൂടുതൽ യൂസ് ചെയ്യുന്നതണിത്

  • @simsadevi1217
    @simsadevi1217 2 дня назад

    Super episode mone❤

  • @lineeshts5967
    @lineeshts5967 3 дня назад

    സ്നേഹം മാത്രം💚💚

  • @motithegsddog
    @motithegsddog 3 дня назад +1

    ഏലത്തിന്റെ തൈ കൂടി കൊണ്ടു വരിക 👍👍👌

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 дня назад

      അതിനു നമ്മുടെ സുധീഷ് സാർ ഉണ്ട്

  • @techntravel1212
    @techntravel1212 2 дня назад

    സ്നേഹം മാത്രം 😍😍😍

  • @Micah_Alphonsabinu
    @Micah_Alphonsabinu 3 дня назад +1

    Super

  • @jam14311
    @jam14311 2 дня назад

    Sudhi...

  • @sudharmanysarada729
    @sudharmanysarada729 2 дня назад

    Suppar ❤

  • @NarayananNamboothiri-m4k
    @NarayananNamboothiri-m4k День назад +1

  • @muraleedharanomanat3939
    @muraleedharanomanat3939 3 часа назад

    Hai

  • @MujeebRahaman-g7g
    @MujeebRahaman-g7g 2 дня назад +1

    👍👍

  • @cpmheavenlyfoods
    @cpmheavenlyfoods 2 дня назад

    Sound editing careful, very low volume 😢

  • @augustypj2070
    @augustypj2070 3 дня назад

    അടിപൊളി കൊള്ളാം ❤❤🎉

  • @geethakk579
    @geethakk579 2 дня назад

    ഹായ്‌ സുധി

  • @SURESHBABU-pg9id
    @SURESHBABU-pg9id 3 дня назад +1

    Sudhi kartile ammmamar samsàrikunnath nagamese anallo pls confirm

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 дня назад +1

      Avaru nammalod samsarichath assamis anu.. avide local ayi upayogikkunnath nsihi language

  • @chessy3794
    @chessy3794 3 дня назад +1

    ❤ from ziro

  • @muralidharan5103
    @muralidharan5103 День назад

    👍👍

  • @Rajan-sd5oe
    @Rajan-sd5oe 3 дня назад +1

    "ഇതല്ല ഇതിലപ്പുറവും ചാടി ക്കടന്നവനാണ് ഈ കെ കെ ജോസഫ്!" ആ കാട്ടാറു ചാടി ക്കടന്ന സുധി!😄😄😄😄😄😄

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 дня назад

      വീഴാത്തത് കൊണ്ട് രക്ഷപ്പെട്ട്

  • @geethavn7111
    @geethavn7111 3 дня назад +2

    ആ ഏലയ്ക്കായ് യ്ക്ക് നമ്മുടെ നാട്ടിലെ വില കിട്ടുന്നുണ്ടോ . ഞാൻ എപ്പോഴും വിചാരിക്കും , ഈ കാട്ടിലെ മുള കൊണ്ടുണ്ടാക്കിയ വീട്ടിൽ പാമ്പ് കയറില്ലേ എന്ന്. പിന്നെ വിചാരിച്ചു ആ കാട്ടിലൊന്നും പാമ്പില്ലെന്ന്. പക്ഷേ ഇന്ന് പാമ്പിനെ കണ്ടുവല്ലോ. സുധിയെ സമ്മതിക്കണം. ഈ കാടു കയറിയുള്ള യാത്ര . സ്നേ ഹം മാത്രം

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 дня назад +1

      വില കുറവാണ്

    • @mohammedrafi5853
      @mohammedrafi5853 15 часов назад

      ഈ ഏലത്തിന് നമ്മുടെ നാട്ടിൽ മാർക്കറ്റ് കുറവാണ്. പക്ഷെ നോർത്തിന്ത്യയിൽ വൻ മാർക്കറ്റ് ആണ്.

  • @sudhia4643
    @sudhia4643 3 дня назад +1

    Firstlike 👍.

  • @simthanair7180
    @simthanair7180 2 дня назад

    Saudi adipoli❤❤❤

  • @vijayakumarr8665
    @vijayakumarr8665 3 дня назад +1

    Sudhikke mohanlaline kittiyallo

  • @shibuvasu3842
    @shibuvasu3842 3 дня назад +1

    Sudhi freeky evide....

  • @sanjayan1526
    @sanjayan1526 2 дня назад

    ഒരു ദിവസം എത്ര ചിലവ് വരും ഡീറ്റെയിൽ തരു ഒരു പ്രാവശ്യം

  • @jafar117
    @jafar117 3 дня назад +1

    ❤❤❤

  • @shajid-4291
    @shajid-4291 2 дня назад

    ബോംബേക്കാർ ഇതിനെ ബഡെ ഇലാച്ചി എന്ന് പറയും

  • @bullrider2551
    @bullrider2551 3 дня назад +1

    All real malayalies please hit like & comment please

  • @josemathew8271
    @josemathew8271 2 дня назад

    🎉🎉🎉

  • @ismailch8277
    @ismailch8277 3 дня назад

    super👍👍👌👌

  • @RajeshKumar-g9w7b
    @RajeshKumar-g9w7b 3 дня назад

    Super 👌 👍

  • @Bennymalakkal
    @Bennymalakkal 2 дня назад

    Benny vareed Mumbai

  • @LALMS-s3q
    @LALMS-s3q 2 дня назад

    ബഡാ എലാച്ചി

  • @BabuPk-mi4xc
    @BabuPk-mi4xc 3 дня назад +1

    🎉🎉🎉🎉❤

  • @jinsonjose2083
    @jinsonjose2083 3 дня назад

    അടിപൊളി😂

  • @motithegsddog
    @motithegsddog 3 дня назад +1

    🎉🎉🎉👍👍👌🌹❤️

  • @anithagg5993
    @anithagg5993 2 дня назад

    😮😮😮🙏👍👍👍👏

  • @eajas
    @eajas 3 дня назад

    🥰✌️✌️✌️poli

  • @baburajanbalakrishnan1225
    @baburajanbalakrishnan1225 2 дня назад +1

    C❤😂

  • @sojanantony6661
    @sojanantony6661 3 дня назад

    ❤❤❤👓👓👓

  • @kishorekonni653
    @kishorekonni653 День назад

    Hai

  • @debin83
    @debin83 День назад

  • @sujamtsuja8545
    @sujamtsuja8545 3 дня назад +1

    Supper ❤❤❤❤

  • @dinkarkurup746
    @dinkarkurup746 2 дня назад

    ❤️❤️❤️

  • @Rajaneesh-cu3ul
    @Rajaneesh-cu3ul 3 дня назад

    👍👍👍

  • @abdulrasheed596
    @abdulrasheed596 9 часов назад

    ❤❤❤

  • @rafeerafa
    @rafeerafa 9 часов назад

    😍

  • @harikumargopal1870
    @harikumargopal1870 2 дня назад

    ❤❤

  • @ssumesh2681
    @ssumesh2681 3 дня назад

    Supper ❤️

  • @SURESHBABU-pg9id
    @SURESHBABU-pg9id 3 дня назад

    ❤❤❤❤

  • @kadavathpremnath
    @kadavathpremnath 3 дня назад

    ❤❤❤