ഞാൻ സുധിയുടെ വീഡിയോസ് കണ്ടിലുകൊണ്ടിരുന്നപ്പോൾ ഒരു കാര്യംനീങ്ങനെ മനസ്സിൽ വന്നു,,,,ആ പഴയ സുധിയെ തിരിച്ചുകിട്ടി,,,, ഓർമ്മയുണ്ടോ മൂന്ന് വർഷം ആയോ എന്ന് തോന്നുന്നു ,,,Nagaland Trip ,,,,സൂപ്പർ ആയിരുന്നു,,,,ഇപ്പോ കാണുമ്പോൾ same feel ആണ്,,,,യാത്രകൾ മനോഹരം ആകട്ടെ സുധി ❤❤❤
Hai sudhi bro👍👍❤️മെച്ചികോയിലെ പോകുന്നവഴി റോഡ് ഭീകരമാണ് ഇത്രയും ഹെവി റിസ്ക്ക് എടുത്തു സുധി ബ്രോ നമിച്ചു 🙏എത്ര പറഞ്ഞാലും മതിയാകുല 🙏🙏ഞങളുടെ പ്രാത്ഥന എപ്പോഴും ഉണ്ട് ദൈവം കൂടെഉണ്ട് 🙏🙏🙏സൂക്ഷിച്ചു പോണേ 🙏🙏🙏🙏ഒന്നും പറയാനില്ല എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️thanks sudhi bro❤️❤️👍👍👍🙏🙏🙏🙏
എന്തെല്ലാം സഹിച്ചാൽ ഉദ്ദേശിച്ച സ്ഥലത്ത് എത്താൻ പറ്റും??? 🤔 യാത്ര വളരെ ദുരിതം 🤔🤔🤔 പിന്നെ ചെല്ലുന്നിടത്തെല്ലാം മലയാളി അച്ചന്മാർ ഉള്ളത് ഒരു വലിയ സഹായം തന്നെ 🙏
നമ്മുടെ BRO യുടെ തൊഴിലാളികൾ എത്രമാത്രം റിസ്ക് എടുത്താണ് ഇതു പോലുള്ള സ്ഥലങ്ങളിൽ റോഡുകൾ നിർമ്മിക്കുന്നത്. ഇത്രയും റിസ്കി ഏരിയായിലൂടെ വണ്ടി കൊണ്ടുപോകുമ്പോൾ വളരെയധികം സൂക്ഷിക്കണം. ദൈവ വിശ്വാസം എപ്പോഴുമുണ്ടായിരിക്കണം
ഹിമാലയൻ മേഖലയിലെ നദികൾ എപ്പോഴും കലങ്ങി മറിഞ്ഞു കാണുന്നത്, ഇതുപോലെ മലയി ടി ച്ചിൽ ഉണ്ടാവുമ്പോൾ അവിടെയുള്ള കല്ലും മണ്ണും മുഴുവൻ താഴെ ഭാഗത്തുള്ള നദിയിൽ തള്ളിയിടുന്നത് കൊണ്ടല്ലേ? 🤔🤔🤔
എന്തെല്ലാം സഹിച്ചിട്ടാണ് സുധി ബ്രോ നമ്മളെ നല്ല നല്ല കാഴ്ചകൾ കാണിക്കുന്നത് അതിനൊരു പ്രത്യേക താങ്ക്സ് പറയണം ❤❤❤
ഞാൻ സുധിയുടെ വീഡിയോസ് കണ്ടിലുകൊണ്ടിരുന്നപ്പോൾ ഒരു കാര്യംനീങ്ങനെ മനസ്സിൽ വന്നു,,,,ആ പഴയ സുധിയെ തിരിച്ചുകിട്ടി,,,,
ഓർമ്മയുണ്ടോ മൂന്ന് വർഷം ആയോ എന്ന് തോന്നുന്നു ,,,Nagaland Trip ,,,,സൂപ്പർ ആയിരുന്നു,,,,ഇപ്പോ കാണുമ്പോൾ same feel ആണ്,,,,യാത്രകൾ മനോഹരം ആകട്ടെ സുധി ❤❤❤
Hai sudhi bro👍👍❤️മെച്ചികോയിലെ പോകുന്നവഴി റോഡ് ഭീകരമാണ് ഇത്രയും ഹെവി റിസ്ക്ക് എടുത്തു സുധി ബ്രോ നമിച്ചു 🙏എത്ര പറഞ്ഞാലും മതിയാകുല 🙏🙏ഞങളുടെ പ്രാത്ഥന എപ്പോഴും ഉണ്ട് ദൈവം കൂടെഉണ്ട് 🙏🙏🙏സൂക്ഷിച്ചു പോണേ 🙏🙏🙏🙏ഒന്നും പറയാനില്ല എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️thanks sudhi bro❤️❤️👍👍👍🙏🙏🙏🙏
എന്റെ ദൈവമേ ശ്വാസം നിലച്ചു പോകുന്നു വളരെ സഹസികമായ യാത്ര. സുധി ദൈവം കൂടെയുണ്ട് ❤
😍♥️
സുധി കുട്ടാ നിന്നോട് ഒപ്പം ഈശ്വരൻ എപ്പോഴും ഉണ്ടാവട്ടെ ധൈര്യമായി മുന്നോട്ടു എല്ലാ വിധ പ്രാത്ഥന കളും കൂടെ ഉണ്ട് മനോജ് TVM
Aapathonnum varilla sudhi, njagalude prathanayum snehavum eppozhum koodeyunde. 😘🙏
റിസ്ക് ഉള്ള യാത്ര be safe 👍👍💪💪 സ്നേഹം മാത്രം
എന്തെല്ലാം സഹിച്ചാൽ ഉദ്ദേശിച്ച സ്ഥലത്ത് എത്താൻ പറ്റും??? 🤔 യാത്ര വളരെ ദുരിതം 🤔🤔🤔 പിന്നെ ചെല്ലുന്നിടത്തെല്ലാം മലയാളി അച്ചന്മാർ ഉള്ളത് ഒരു വലിയ സഹായം തന്നെ 🙏
അവസാനം കാഴ്ചകൾ ഗംഭീരം ആവും
@@BACKPACKERSUDHI വഴിയിൽ ആഹാരവും കിടപ്പാടവും ഒരുക്കിത്തന്ന സഹോദരന്മാരെ 🙏നമിക്കുന്നു 🙏
സ്നേഹം മാത്രം ❤️👍🙏
സൂഷിക്കണേമോ നേ പ്രാർത്ഥനയെന്നും കൂടെയുണ്ട്
Sudhi,❤if adventure has another name, it is you 🎉
അടിപൊളി സുധി ❤️❤️❤️
നമ്മുടെ BRO യുടെ തൊഴിലാളികൾ എത്രമാത്രം റിസ്ക് എടുത്താണ് ഇതു പോലുള്ള സ്ഥലങ്ങളിൽ റോഡുകൾ നിർമ്മിക്കുന്നത്. ഇത്രയും റിസ്കി ഏരിയായിലൂടെ വണ്ടി കൊണ്ടുപോകുമ്പോൾ വളരെയധികം സൂക്ഷിക്കണം. ദൈവ വിശ്വാസം എപ്പോഴുമുണ്ടായിരിക്കണം
അരുനാച്ചാൽ പ്രദേശിൽ മലയാളിയുടെ ബൈക്ക് റാലി. ഭാരത് മാതാ കി ജയ്.
അടിപൊളി റിസ്ക് ❤️❤️❤️
സൂക്ഷിച്ചു പോണേ മോനേ ദൈവത്തിൻ്റെ കാവൽ എപ്പഴും ഉണ്ടാവട്ടെ സ്നേഹത്തോടെ ജയ്ഹിന്ദ്👍👍👍👍👍👍🙋🙋🙋🙋🙋🙋🌹🌹🌹🌹🌹
സൂക്ഷിക്കാം
എന്റെ ദൈവമേ ...എല്ലായിടത്തും മണ്ണിടിച്ചിലാണ്. സുധി സൂക്ഷിക്കു എനിക്ക് വയ്യ. ആ കല്ലിൽ കൂടി കയറിയപ്പോൾ ഞാൻ കണ്ണടച്ചിരുന്നു.
ഹായ് ഹായ് സുധി എന്താണേലും ഞങ്ങൾ ശരിക്കും പേടിച്ചോട്ടോ ഒന്നും പറയാനില്ല സ്നേഹം മാത്രം
Safe journey sudhi bro ❤
Sudhi kanumbol pediyavunnu nattil vilikkan pattumo avide ninnu . avarkkokke pediyavunnundavum
4592 അടി ഉയരത്തിൽ
സംഭവ ബഹുലമാണ് ഓരോ ദിവസവും❤
നല്ല യാത്രയായിരിക്കുന്നു, കാണാൻ കഴിഞ്ഞതിൽ സന്തോഷം
സുധി സൂക്ഷിച്ചു പോകണേ❤
Good video ❤ mathram
വളരെ ഭയാനകമായ അവസ്ഥ, ഇൻഡ്യയിലെ ജനങ്ങളുടെ യാത്ര എത്ര ദുർഘടമാണ് എന്ന് കാണിച്ചു തന്ന സുധി...സമ്മതിച്ചു🙏😍
സ്നേഹം മാത്രം
ഹായ് നിങ്ങളെ സമ്മതിച്ചു 👍👍👍👍👍🙂🥰😇😇😇😇
Sudhi bro.... Be safe
Next bravery award to SUDHI🎉😂
Thank you so much for the video.
സുധി നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു മോനെ 🤝💪🙏
You are Great man 👨
Best of luck Sudhy ..take care ❤
😍 thak u
Take care ride safely ❤❤❤
Daingeros trip.. Love you 🌹🌹👍👍👌👌
🤩
Adipoli ❤
😍
റിസ്കി മാൻ ♥️♥️👌👌
സ്നേഹം മാത്രം ❤
Sudhi.. Take care. ❤️❤️❤️👍
Stay safe & keep health.💕
Sneham mathram❤
സാഹസികമായ യാത്ര അപകടം കൂടാതെ മെച്ചുക്കയിൽ എത്തിയല്ലോ sudhi bro 👍🏻👍🏻👍🏻
എത്തി
Supperrrrrr .......
ഷിരുരിൽ ഇതുപോലെ എത്ര കല്ലുകൾ നമ്മുടെ അർജുന്റെ ദേഹത്തത് എത്ര വീണിട്ടിട്ടുണ്ടാകും 😭
അതെ
. യാത്ര. 👌. തവാങ് ആ. പേര്.പറയുമ്പോൾ. ഓർമ്മവരുന്ന. ഒരുപാട്.കാര്യങ്ങളുണ്ട്...❤മാത്രം. S. EKM.
😍😍
Use manjal for everything
Especially home grown one
സ്നേഹം മാത്രം ❤️❤️
സ്നേഹം മാത്രം
സ്നേഹം മാത്രം
2 like tharaan pataathath kondu 4 cmnt ittitind❤
😍😍 മ്മടെ മുത്താണ്
❤❤ take care
ലൈക് അടിച്ചിട്ടുണ്ടേ 😜😜
👍
Nic Good video bro
super👍👍👌👌
Thank you
Yes 🌹
👍👍🔥🔥
Namaskaram bro❤❤❤
Namskaram
സുധി ശ്രദ്ധിക്കണം. സ്നേഹം മാത്രം.
ശ്രദ്ധിക്കാം
❤❤❤❤super
♥️♥️
Super👍
Thank you 👍
Njan 2 like adichittund 😅
Uyyo 😜
റോഡുപണി നോക്കി നിൽക്കരുത് അവരുടെ work ന്റെ vibration ൽ അടുത്തുള്ള കല്ലുകൾ വീണ് അപകടം വിളിച്ചു വരുത്തരുത്.
😍😍🧡🧡👍👍
🤩
♥️♥️
Take care
😍
Good, but very risky journey
Yes, you are right
🔥🔥🔥
🥰😍
Eechayaano kothukaano kadichathu
Dum dum ivide ulla chora kudikkunna oru eecha anu
@@BACKPACKERSUDHI Atta kadichapole chora varunnundenkil aa eecha seeneaanalloo
മിഥുൻ മോനെന്നുള്ള സുധിയുടെ വിളികേട്ടു എന്താ വിളിച്ചേന്നറിയാൻ തിരിഞ്ഞു നോക്കിയ കണ്ടൊ😅
അതാണ് സ്നേഹം 😀
Hi keep it up
❤
സുധി മോനേ 😂😂😂😂
കല്ലു പറഞ്ഞിട്ടു വിഴില്ല സുധി
🥰
Hii sudhii
Haii
Tc brother
♥️♥️
😮😮😮
Take care bro
Sneham mathram
❤❤❤❤🎉🎉🎉🎉
Super
Thanks
😍👍🏻
♥️♥️
Mileage max ethra kitti
E route 35
ഇത് കഴിഞ്ഞ വീഡിയോയുടെ കമന്റ് ബോക്സ് ഓഫ് ആണല്ലോ bro
സുധി safe ആയി സഞ്ചരിക്കു. ഒറ്റക്ക് അല്ലെ ഉള്ളു.
Maximum safe avam
♥️👍
Thank u
സൂപ്പർ വീഡിയോസ്
🎉🎉🎉🎉
❤❤❤❤👍👍👍👍
🥰
സൂക്ഷിച്ച് യാത്ര ചെയ്യുക.
സ്നേഹം മാത്രം.
സ്നേഹം മാത്രം
👍👍👍👍👍
🥰
സൂക്ഷിച്ചു പോവുക
സൂക്ഷിക്കാം
❤❤
♥️
ഹിമാലയൻ മേഖലയിലെ നദികൾ എപ്പോഴും കലങ്ങി മറിഞ്ഞു കാണുന്നത്, ഇതുപോലെ മലയി ടി ച്ചിൽ ഉണ്ടാവുമ്പോൾ അവിടെയുള്ള കല്ലും മണ്ണും മുഴുവൻ താഴെ ഭാഗത്തുള്ള നദിയിൽ തള്ളിയിടുന്നത് കൊണ്ടല്ലേ? 🤔🤔🤔
അതെ
Comment 2 😅
Hai
Hai
Dayengar traveling
♥️
Omg
,♥️
അവിടെ ഷെയർ ടാക്സി ആണോ
പബ്ലിക് ട്രാസ്‌പോട്ട്
നടത്തുന്നത്
Share taxi
സുധി.ഇത്തരംറിസ്ക്എടുകരുത്പപളീസ്
Sudhi, സൂക്ഷിക്കൂ
Sookshikkaam
Comment 1 😂
Ni
♥️♥️
വളിപ്പ് സംസാരം കുറച്ചാൽ നന്നായി