കല്യാണത്തിന് വസ്ത്രം ധരിക്കാതെ വരുന്ന വരൻ | ലോകത്തിലെ ഏറ്റവും വിചിത്ര കല്യാണം

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 783

  • @harithasarath5339
    @harithasarath5339 Год назад +795

    ഒരിക്കലും കാണാൻ സാധ്യത ഇല്ലാത്ത കാര്യങ്ങൾ ഈ ചാനലിലൂടെ ആണ് കാണാൻ പറ്റുന്നത്, പലതരം ട്രാവൽ വ്ലോഗ് കണ്ടിട്ട് ഉണ്ട് എന്നാൽ ഇത്രയും റിസ്ക്ക് എടുത്തു ഏറ്റവും ഉൾപ്രദേശങ്ങളിൽ ജീവിക്കുന്നവരുടെ ജീവിതത്തിലൂടെ ഇറങ്ങിച്ചെന്ന് അവരിൽ ഒരാൾ ആയി മാറി വീഡിയോ ചെയ്യുന്ന ഒരാൾ നിങ്ങളെ ഉണ്ടാവൂ❤️

  • @ebywayne4166
    @ebywayne4166 Год назад +72

    പലരും യാത്ര നിർത്തി നാട് പിടിച്ചു.
    . യാസീൻ ഇപ്പോഴും കഷ്ടപ്പെട്ട് ഇതിന് വേണ്ടി ജീവിക്കുന്നു... You're Great.. Bro...!

  • @MR-ux8kz
    @MR-ux8kz Год назад +58

    ഒരിക്കലും അവിടെച്ചെന്ന് കാണാൻ സാധിക്കാത്ത കാഴ്ചകൾ ഞങ്ങൾക്ക് ഇവിടെയിരുന്നു കാണാൻ സാധ്യമാക്കിയ യാസീൻ ഒരുപാട് നന്ദി അറിയിക്കുന്നു ഒരുപാട് സ്നേഹത്തോടെ ❤️❤️❤️

  • @radamaniamma749
    @radamaniamma749 Год назад +26

    എത്ര സാഹസികമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത് - അഭിനന്ദനങ്ങൾ

  • @Tvmgreenchilli
    @Tvmgreenchilli Год назад +167

    ലോകത്തിൽ ഇങ്ങനെയൊക്കെ ഓരോ culture ഉണ്ടെന്നു അറിയാനും കാണാനും കഴിഞ്ഞു .ഒരുപാട് സന്തോഷം.യാസീൻ ബ്രോ. തനിക്കൊരു BIG SALUTE. 👏👍 🫡

  • @akhileshm6894
    @akhileshm6894 Год назад +30

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടൊളീ. ..power varatte..💥💥💥

  • @tarathampi
    @tarathampi Год назад +330

    താങ്കൾ ഇത്രയും റിസ്ക് എടുത്തു vlogs ചെയ്യുന്നത് കൊണ്ട് ലോകത്തെ പലതരം സംസ്കാരം നമ്മള്‍ക്ക് കാണാന്‍ സാധിക്കുന്നു. വളരെയധികം നന്ദി Yaseen. താങ്കളുടെ മുന്നോട്ടുള്ള യാത്രയില്‍ ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ...... Luv frm delhi💜.
    Jabbar bhai യോട് പറയണം പുള്ളിക്കാരന്റെ vlogs കാണാറുണ്ട് എന്ന് 🙂

    • @yaseenvlogs1948
      @yaseenvlogs1948  Год назад +13

      👍🏻

    • @RFC288
      @RFC288 Год назад +5

      Channel name

    • @tarathampi
      @tarathampi Год назад +5

      @@yaseenvlogs1948 Delhiyil Varumbol ariyikuka താങ്കളെ കാണാന്‍ സാധിക്കും എങ്കില്‍ വളരെ സന്തോഷം 🤗🙏

    • @seethak6109
      @seethak6109 Год назад

      എവിടേയും വെള്ള മടി തന്നെ

    • @seethak6109
      @seethak6109 Год назад

      നല്ല പാട്ട് തന്നെ

  • @rukhiyack3808
    @rukhiyack3808 Год назад +30

    ഇത്തരം ആചാരങ്ങൾ നമ്മളെ നാട്ടിലുണ്ടെങ്കിൽ ആർക്കും കല്യാണം വേണ്ടി വരില്ല. ഏതായാലും ഇത്തരം കാഴ്ചകൾ കാണിച്ചു തന്ന മോന് ഒരു പാട് താങ്ക്സ് ഉണ്ട്

  • @ashrafmaxi9245
    @ashrafmaxi9245 3 дня назад

    എത്ര മനോഹരമായ ആചാരങ്ങൾ യാസീൻ ഇത്ര സാഹസം കാണിച്ചില്ലായിരുന്നെങ്കിൽ ഇതൊക്കെ കാണാൻ കഴിയുമായിരുന്നോ ഇല്ല എന്നാണ് വിശ്വാസം ഒരു പാട് നന്ദി അഭിനന്ദനങ്ങൾ

  • @sreeranjinib6176
    @sreeranjinib6176 Год назад +7

    ഗോത്രവർഗ്ഗങ്ങൾക്ക് ഇപ്പോഴും ഇങ്ങനെ വിചിത്രമായ ആചാരങ്ങൾ നീലനിൽക്കുന്നു എന്ന് കാണിച്ച് തന്നതിന് നന്ദി യാസീൻ . ഒരിക്കലും കാണാനും അറിയാനും ഇടയില്ലാത്ത കാര്യങ്ങൾ

  • @remyamadhusoodhanan6568
    @remyamadhusoodhanan6568 Год назад +15

    ഞാൻ വിചാരിച്ച് ആ പെണ്ണുങ്ങട കൈയീന്ന് തല്ല് കിട്ടുമെന്ന് കഷ്ടിച്ച് രക്ഷപെട്ടൂല്ലേ 😁🤣🤣 നിങ്ങട എല്ലാ വീഡിയോയും മുടങ്ങാതെ കാണാറുണ്ട് താങ്ക്സ് പുതിയപുതിയ കാഴ്ചകൾ സമ്മാനിക്കുന്നതിന്💕❤️

  • @muraleedharanthazhemadathi6791
    @muraleedharanthazhemadathi6791 Год назад +56

    ശരിക്കും ആസ്വദിക്കാൻ പറ്റുന്ന രീതിയിൽ വളരെ ആത്മാർഥമായി എടുക്കുന്ന വീഡിയോ ഞങ്ങളിലേക്ക് കൃത്യമായി കൺവെ ചെയ്യാൻ സാധിക്കുന്നുണ്ട് Mr Yaseen bhai.. Thanks and really appreciating your efforts...

    • @sumeshsuma636
      @sumeshsuma636 Год назад

      ചായ പാത്രoസൂപ്പർ,,,.., ഒന്നും കിട്ടില,,, ല്ലെ.,,,😂

  • @starsofmalabar3534
    @starsofmalabar3534 Год назад +10

    താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല ചങ്കെ.. 👌👏😍😍❣️❣️🌹🌹🔥🔥🙏

  • @Moon14986
    @Moon14986 9 месяцев назад

    ഈ ലോകത്ത് ഏതല്ലാം വിഭാഗം ജനങ്ങൾ ഉണ്ടല്ലെ ഓരൊ വിഭാഗത്തിനും വിത്യസ്ഥമായ കൾച്ചറുകൾ ഇതല്ലാം കാണിച്ചു തന്ന താങ്കൾക്ക് ഒരു പാട് നന്ദി❤❤

  • @സുബൈർ-ഢ9ഢ
    @സുബൈർ-ഢ9ഢ Год назад +22

    എനിക്കൊന്നും പറയാനില്ല ശരിക്കും അധ്വാനിച്ചുതന്നെയാ യാസീൻ ക്യാഷ് ഉണ്ടാക്കുന്നത് ഇങ്ങിനെയുള്ള ആചാരങ്ങൾ കാണണമെങ്കിൽ yaseen മുത്തുമണിയുടെ ചാനൽ തന്നെ വേണം അടിപൊളി bro ❤

  • @meditmary9146
    @meditmary9146 Год назад +23

    നമ്മുടെ നാട്ടിലെ കല്യാണ ചടങ്ങുകളുടെ ചെറിയൊരു പതിപ്പ് തന്നെ. ഇതൊക്കെ കാണാനുള്ള ഭാഗ്യമുണ്ടായതിന് യാസിനോട് കടപ്പാടുണ്ട്. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. 💕

  • @Alapanam528
    @Alapanam528 Год назад +144

    ഒരു കല്യാണം കഴിക്കാൻ എന്തൊക്കെ കഷ്ടപ്പാട് ആണ് 😊ഉത്സവ പറമ്പിൽ പോയൊരു ഫീൽ കണ്ടപ്പോൾ

  • @abdullatheefkkalluor2805
    @abdullatheefkkalluor2805 Год назад +7

    വിചിത്ര കാഴ്ച കല്യാണം കാണാൻ സ്വാഗതം ചെയ്തു കല്ലിയാണം കണ്ടതിൽ സന്തോഷം 😍👍നീ പൊളി യാണ് മുത്തേ

  • @anusreegan7768
    @anusreegan7768 Год назад +11

    എന്റെ കേരളം... എത്ര സുന്ദരം ❤️

  • @jdl9393
    @jdl9393 Год назад +18

    മുത്ത് മോനെ..നിന്നെകൊണ്ട് മാത്രമേ ഇതൊക്കെ സാധിക്കു....അതി ഗംഭീരം...എല്ലാ നന്മകളും....പെരുത്ത് പെരുത്ത് ഇഷ്ട്ടം..🥰🥰🥰🥰😘😘😘😘😘😘

  • @bobbyjohnson5101
    @bobbyjohnson5101 Год назад +4

    എത്ര കഷ്ട്ടപ്പെട്ടാ ഈ വീഡിയോ എടുത്തത് വിചിത്രമായ ആചാരങ്ങൾ കാട്ടി തന്നതിന് നന്ദി 👍🏻👍🏻👍🏻

  • @devadhathan979
    @devadhathan979 Год назад +6

    ഹൃദയപൂർവ്വം യാസീ':.............. പറയാൻ വാക്കുകളില്ല ...... നിന്നിലൂടെ രാജ്യം ചൂറ്റി കാണുന്നു ... ഞങ്ങളും... ഞങ്ങളുടെ പ്രാർത്ഥനയിൽ നീയും ഉണ്ട്... സസ്നേഹം......🌹

  • @swarnalathavasudevan3277
    @swarnalathavasudevan3277 Год назад +339

    ഇതൊക്കെ കാണുമ്പോൾ ഒരു ചെറിയ ഭയം ഉള്ളവർ ഉണ്ടോ 😨😨😨

  • @HYZINAYAN
    @HYZINAYAN Год назад +16

    വ്യത്യസ്തമായ കാഴ്ചകൾ കാണിച്ചു തന്നതിന് ഒരുപാട് thanku... ❤️ hardworking... ♥️♥️ poli❤️❤️

  • @bindhuraju7603
    @bindhuraju7603 Год назад +21

    അടിപൊളി വീഡിയോ 🥰🥰.. ഇതു വരെ ആരും കാണിച്ചിട്ടില്ല ഇങ്ങനെ ഒരു ആചാരം... കല്യാണ പെണ്ണിനെ കണ്ടില്ലല്ലോ... ബാക്കി ഉള്ള വീഡിയോ കൂടി കാണാൻ വെയ്റ്റിംഗ് 👍👍

  • @sabuprsabukuttan-113
    @sabuprsabukuttan-113 9 месяцев назад +3

    കല്യാണം ചടങ്ങുകൾക്കു തികച്ചും വ്യത്യസ്ത ആചാരങ്ങളും അനുഷ്ടാനങ്ങളും ഉണ്ടെങ്കിലും, ആദ്യ രാത്രിയിലെ " ചടങ്ങുകൾ " മിക്കവാറും എല്ലായിടത്തേയും പോലെയായിരിക്കുമെന്ന് കരുതുന്നു
    😜🤩😂

  • @sanupattambi9049
    @sanupattambi9049 Год назад +72

    നമ്മുടെ കേരളം തന്നെ ആണ് ലോകത്തിലെ ഏറ്റവും നല്ലത്
    എല്ലാ അർത്ഥത്തിലും.

    • @jomol600
      @jomol600 Год назад

      സത്യം 🥰

    • @jaisreeraamm7604
      @jaisreeraamm7604 Год назад

      സത്യം 100 % കേരളത്തിൽ ജനിച്ചതിൽ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു.

    • @mumbaiwomensdrivingschoold3410
      @mumbaiwomensdrivingschoold3410 Год назад +1

      Don't think like that...many meaning less customs are there still in kerala 😂

    • @pp-od2ht
      @pp-od2ht 11 месяцев назад

      Kerala same before
      Now only developed k

    • @jessykunjumon4312
      @jessykunjumon4312 11 месяцев назад

      @@mumbaiwomensdrivingschoold3410 pop p

  • @sree..ratheesh....9074
    @sree..ratheesh....9074 Год назад +1

    ഒരുപാട് ആചാരങ്ങൾ കാണാൻ സാധിച്ചത്.... യാസീയുടെ.. ചാനെൽ വന്നപ്പോളാണ്.... ഒരുപാട് നന്ദി... ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റി.... 👍👍👍👌👌

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak Год назад +7

    യാസീൻ ഭായ്, കുറെ നേരത്തക്ക് വേറെ ഏതോ പ്ലാനെറ്റിൽ ചെന്ന് പെട്ട പോലെ തോന്നി, പിന്നീട് യാസീൻ യാസീൻ ഭായ് വീഡിയോ ഇവിടെ നിർത്തുന്നു എന്ന് പറഞ്ഞപ്പോഴാ ഞാൻ രക്ഷപെട്ടു എന്ന ഫീൽ വന്നത്, ഒരുപാട് നന്ദി, ഏതോ ലോകത്തു ചെന്ന് അവിടത്തെ ജനജീവിതം കാണിച്ചു തന്നതിന് ❤️❤️❤️❤️

  • @rangithpanangath7527
    @rangithpanangath7527 Год назад +18

    ഇതുവരെ കാണാത്ത വേറിട്ട ഒരു കല്യാണ കാഴ്ചകൾ വൈബ് കല്യാണവും ആചാരങ്ങളും 👍👍👌👍

  • @arcreations2819
    @arcreations2819 Год назад +80

    ഇത്രേം കഷ്ടപ്പെട്ട് ഞങ്ങൾക്ക് വേണ്ടി വീഡിയോ eadukkunna യാസിൻ ബ്രോ poli ann❤️ 🤩 ♥️

  • @mujeebrahman6268
    @mujeebrahman6268 Год назад +13

    ഇത്രയും കഷ്ടപ്പെട്ട് ഇങ്ങനെ ഒരു വീഡിയോ കാണിച്ചു തന്നതിൽ അതിയായ സന്തോഷം 🙏🙏❤️❤️

  • @kavyakesavan5527
    @kavyakesavan5527 Год назад +18

    വേറിട്ടൊരു കല്ല്യാണം കാണാൻ കഴിഞ്ഞു
    Superr❤❤

  • @salimali6307
    @salimali6307 4 месяца назад

    അതി മനോഹരം ഈ കാഴ്ചകൾ അഭിനന്ദനങ്ങൾ 💕💕💕

  • @gocgaming8315
    @gocgaming8315 Год назад +6

    ഇതിനൊക്കെ അല്ലെ നമ്മൾ സപ്പോർട്ട് കൊടുക്കേണ്ടത്?? ഇതൊക്കെ ആല്ലേ വൈറൽ ആവേണ്ടത്? പലതരം ആചാരങ്ങൾ, ലോകത്തിന്റെ ഓരോ ഭഗത്ത് നിന്നും നമുക്ക് മുന്നിലേക്ക് എത്തിക്കുന്ന പ്രിയ കൂട്ടുകാരാ എത്ര വർണ്ച്ചാലും മതിയാവില്ല thx alot

  • @MyStepsNitheeshErumely
    @MyStepsNitheeshErumely Год назад +71

    എടുത്ത് വെച്ച വീഡിയോകൾ എല്ലാം ഘട്ടം... ഘട്ടം ആയി പോരട്ടെ കാണാൻ ഞങ്ങൾ റെഡി 🔥🔥🔥

  • @shijivijayakumar4095
    @shijivijayakumar4095 Год назад +13

    യാസീനേ നിന്നെ സമ്മതിച്ചു ഇത്രേം റിസ്ക്ക് എടുത്ത് വ്യത്യസ്തത നിറഞ്ഞ കാഴ്ച്ച കാണിച്ചുതന്നല്ലോ 🙏🔥. ഇനിയും ഉണ്ടോ ഇത് പോലെത്തെ ആചാരങ്ങൾ 👍🏻🔥. ഓരോ രാജ്യങ്ങളിൽ പലതരം കൾച്ചർ അല്ലേ എല്ലാം അതിന്റെതായ സെൻസിൽ എടുക്കുക ❤

  • @kochumolbinoy5722
    @kochumolbinoy5722 Год назад

    ദൈവം ത്തി എന്റെ വലിയ കൃപ കൊണ്ട് ഇതാ കാണാൻ പറ്റി കുറെ നാൾ കഴിഞ്ഞൽ ഇത് ഒന്നും കാണാൻ പറ്റില്ല നല്ല രസം ഉണ്ട് കാണാൻ 😊 മോനേ നല്ല ഒരു ഹായ് 😊 ദൈവം മോനേ അനുഗ്രഹിക്കട്ടെ 🙏 ഇത് പോലെ കുറെ വീഡിയോ ഇടണം 😊

  • @sunitharaghavan7274
    @sunitharaghavan7274 Год назад +7

    നല്ല കാര്യം.. ഇങ്ങനെയും ഓരോ സ്ഥലത്തു നടക്കുന്നു എന്ന് മനസിലാക്കാൻ കഴിഞ്ഞു

  • @linisivadas9721
    @linisivadas9721 Год назад

    ഇതുവരെ കാണാൻ പറ്റാത്ത പല കാര്യങ്ങളും ഈ ചാനലിലൂടെ കാണാൻ സാധിച്ചു. ഒരു പാട് നന്ദി ഉണ്ട് യാസീൻ.... Thanks ആ lot

  • @Ramla-X3w
    @Ramla-X3w Год назад +5

    ആ വെരീം വെരീം എല്ലാരും വെരീം എന്ന് യാസീൻ പറയുന്നത് കേട്ട് ചിരിച്ചു പോയി 😄

  • @Justt.shikah
    @Justt.shikah Год назад +2

    എന്തെല്ലാം ആചാരങ്ങൾ. എന്തായാലും കല്യാണ പെണ്ണിനെ കൂടി കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. നിശ്ചയം ഇങ്ങനെ ആണെങ്കിൽ കല്യാണം എങ്ങിനെ ആയിരിക്കും. ഇത്രയും കഷ്ടപ്പെട്ട് വീഡിയോ ചെയ്ത യാസിനു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഓരോ രാജ്യത്തെയും ആചാരങ്ങൾ മനസിലാക്കാൻ പറ്റുന്നല്ലോ. 🙏🙏🙏🙏👍👍👍❣️❣️❣️❣️

  • @SKumar-dt9bu
    @SKumar-dt9bu Год назад +4

    ഇങ്ങനെ യുള്ള ആചാരങ്ങൾ ഉണ്ടെന്ന് അറിയുന്നത് ആദ്യമായിട്ടാണ്. Thanks യാസിൻ ബ്രോ. 👍🏻👍🏻

  • @santhoshsanthosh8837
    @santhoshsanthosh8837 Год назад +8

    ഇത് കല്യാണത്തിന് മുമ്പുള്ള ചടങ്ങ് അല്ല ശിക്ഷയായിട്ടാണ് തോന്നുന്നത് 🙋‍♂️ എന്തായാലും കാണാൻ കഴിഞ്ഞതിൽ സന്തോഷം 👍ഗുഡ് വീഡിയോ👍

  • @sujeethaajmal7872
    @sujeethaajmal7872 Год назад +6

    എന്തെല്ലാം വ്യത്യസ്തമായ ആചാരങ്ങൾ ആണ് ഈ ലോകത്ത് ഉള്ളത് . ഇതൊക്കെ അറിയാൻ കഴിഞ്ഞത് തന്നെ വല്യ കാര്യം. നിങ്ങളുടെ ധൈര്യം സമ്മതിച്ചു ബ്രോ.... 👍

  • @AnilKumar-fn9mv
    @AnilKumar-fn9mv Год назад +68

    എത്ര അർത്ഥവത്തായ ഗാനമാണ് അവർ പാടുന്നത് 👏🏼👏🏼😜

    • @sirajudeenzein7428
      @sirajudeenzein7428 Год назад +3

      Onn therjim cheyth tharo

    • @shahidharasheed4229
      @shahidharasheed4229 Год назад +1

      😂😂😂😂🤣🤣👍🏻👍🏻👍🏻👌

    • @mayachandrathil
      @mayachandrathil Год назад +2

      💯😛

    • @Hyla525
      @Hyla525 Год назад +1

      Ethra manoharamaya varikal🤭😄

    • @rafeeqv2191
      @rafeeqv2191 Год назад +2

      എല്ലാം മനസ്സിലായി ഗൊച്ചു ഗള്ളൻ

  • @ജയകുമാർ-സ1ഢ
    @ജയകുമാർ-സ1ഢ Год назад +6

    കണ്ടിട്ട് എന്റെ കിളി പോയി വല്ലാത്തൊരു ആജാരം തന്നെ

  • @anasvellila6203
    @anasvellila6203 Год назад +9

    നീ ഞങ്ങൾക്ക് ഇത് കാണിച്ചു തന്നതിന് നന്നി ❤️❤️❤️❤️❤️

  • @Suresh-cw9dw
    @Suresh-cw9dw Год назад +3

    ഹലോ ബ്രോ ഇതുപോലുള്ള കൾച്ചറുകൾ പ്രേക്ഷകരെ കാണിക്കുന്നതിൽ ഒരുപാട് സന്തോഷം ഉണ്ട്

  • @vasumathisuma751
    @vasumathisuma751 Год назад

    Mr.യാസീൻ.ഒരുപാട്. ഇ ശ്ഠ.മുള്ള.വീഡിയോസ്..ഞാൻ.ഒരുപാട്.ചാനലുകൾ.കാണാറുണ്ട്.പക്ഷേ.ഇങ്ങനെ.ഒരു.വീഡിയോ.കാണുന്നത്..ആതിയ.മാ....bigsalute.യാസീൻ..നിങ്ങൾക്ക്.നല്ലത്.വരാൻ.പ്രാർത്ഥിക്കുന്നു.. ഫസ്റ്റ്.ഞാൻ. അഫിവൻ.ചാനല്.കണ്ടത്.പൂജയുടെ.ആണ..ഇതൊന്നും.കാണാൻ.കാഴി.ഞിടില്ല..അവിടെ. വേറെ. യം. ടൂറിസ്റ്റ് കൽ..ഉണ്ടല്ലോ....godblessyou....😍😍🙏💐

  • @ambikap7192
    @ambikap7192 10 месяцев назад

    അവരുടേത് കാണാൻ കഴിഞ്ഞല്ലോ നല്ല രസം tqs. Bro

  • @gafoorkarimbalakandy2328
    @gafoorkarimbalakandy2328 Год назад +1

    താങ്കളുടെ വീഡിയോ ശരിക്കും ആ നാട്ടിൽ തന്നെ നേരിട്ട് പോയി കാണുന്ന ഒരു അനുഭവമായി തോന്നുന്നു

  • @wayanadmalawayanad7763
    @wayanadmalawayanad7763 Год назад +1

    എനിക്ക് നല്ല ഇഷ്ട്ടമുള്ള വീഡിയോ യാണ് ട്രൈബാലിന്റെ 👌👌👌👌👌

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 Год назад +1

    Yaseen this is the most beautiful video you have shown us. thank You.

  • @Jeshizkitchen
    @Jeshizkitchen Год назад +2

    Ithrem risk eduth oro kazhchakulum njangalkk vendi kanichu tharunnathinu othiri thanks broi🙏😍😍❤️

  • @prameenk1746
    @prameenk1746 Год назад +1

    ഹായ് മോനു തിരിച്ചു വയനാട്ടിൽ എത്തുമ്പോൾ കാണണം ഞാനും വയനാട്ടിൽ ആണ് മാനന്തവാടി മോനേ കണ്ടില്ലെങ്കിൽ പിന്നെആരെകണ്ടിട്ടെന്താ 😍

  • @littythomas9332
    @littythomas9332 Год назад

    Thanks.tor.your.ettort.Really.good.videos👍

  • @anurajkr9697
    @anurajkr9697 Год назад +8

    നമ്മുടെ നാട്ടിലെ ചോലനായ്ക്കർ. വിവാഹം വരനും വധുവും ഒരാഴ്ച്ച കാട്ടിൽ ആരുടെയും കണ്ണിപ്പെടാതെ ഒളിച്ചു താമസിക്കണം എന്നിട്ട് മൂപ്പനെ രഹസ്യസമായി കണ്ട് അനുവാദം വാങ്ങണം. കാട്ടിലെ രീതിക്ക് ഒരുപെണ്ണിനെ സംരക്ഷിക്കാൻ കഴിവും അറിവും ഒണ്ടോ എന്നുള്ള ടെസ്റ്റ്‌ 😀

    • @lillykuttymathew67mathew64
      @lillykuttymathew67mathew64 Год назад

      Thanku Bhaiya keralakaraya nammal kettittum kandittum illathathaya cultures n systems ok kanan kazhiyunnathil valare nanni ,iniyum viewers koodatte puthiya vlogs kal undavatte May God help you nd bless your supporters

  • @jafiyasjohnjafiyasjohn6261
    @jafiyasjohnjafiyasjohn6261 Год назад +6

    കേറീം കേറീമം എല്ലാരുക്കും സ്വാഗതം 🤣🤣🤣യാസീൻ ബ്രോ പറഞ്ഞത് അവർക്ക് മനസിലായി🤣😄🤣🤣

  • @njanorumalayali7032
    @njanorumalayali7032 9 месяцев назад

    ❤❤❤ ആഫ്രിക്കൻ ഉടുതുണിയില്ലാതെ കാളപ്പുറത്ത് ഓടിയത് കൊണ്ട് ആഫ്രിക്കൻ നടരാജനെ കാണാൻ പറ്റി😊

  • @kunjunoljosephjoseph6440
    @kunjunoljosephjoseph6440 Год назад +2

    ആദ്യം തന്നെ നന്ദീ പറയട്ടെ കാരണം താങ്കൾ ഇത്ര യും റിസ്ക്ക് എടുത്ത് ഉൾഗ്രാമത്തിൽ ഇറങ്ങിച്ചെന്ന് ഇത്ര യും മനോഹരമായ ഒരു കല്യാണ ചടങ്ങായ വീഡിയോ കാണികഅൾക്ക്. സമ്മാനിച്ചതിന് താങ്കളെ അഭിനന്ദിക്കാതിരിക്കാൻ.പറ്റില്ല ആയിരം അഭിനന്ദനങൾ. .ആയിരം നന്ദി ...

  • @Jaaz641
    @Jaaz641 Год назад +2

    Thanks for your effort.Really good videos 😊👍👍

  • @shafinac8886
    @shafinac8886 Год назад +3

    French kiss ചെയ്തപ്പോൾ യാസീനക്കാക്ക് നാണം വന്നോ എന്ന് സംശയം 🤣🤣

  • @lijiyalijiya668
    @lijiyalijiya668 Год назад +14

    Thankssss broiiiii അവിടെ പോകാൻ പറ്റിയില്ലെങ്കിലും നിങ്ങടെ vlogil വന്നാൽ എല്ലാം കാണാൻ സാധിച്ചല്ലോ വളരെ സന്തോഷം 🥰🥰😍😍God bleess uuu🤗😍

  • @fathimaneshmia7169
    @fathimaneshmia7169 Год назад

    Omg! Cant blv my eyes😮Ee video kaanumbo pedi aavunhu 😬ingne okke Aalkarum cultures m indo enh athishayapednhu🥵Kudos to all the efforts you had gone through And special mention for your attitude👍🏼👍🏼👍🏼

  • @ameegos
    @ameegos Год назад +12

    Pavam കല്യാണ ചെക്കൻ 🥲അതിന്റെ ഒരു അവസ്ഥ 😂😂 🏃‍♂️🏃‍♂️ 🤭

    • @babupsi7818
      @babupsi7818 Год назад +2

      ഇതിലും ഭേദം കല്യാണം കഴിക്കാതിരിക്കുന്നതാ 🤣

    • @ajeeshgeorge4884
      @ajeeshgeorge4884 Год назад

      Bold man👍

    • @pesboyakshay1838
      @pesboyakshay1838 Год назад

      😅😂

  • @Izzahzamrin
    @Izzahzamrin Год назад +4

    Assalamu alaikkum yaseenkka...ellaa videosum kaannarund njn happy and safe journey bro...my allahh bless you both😊😊😊

  • @farsanarishad5310
    @farsanarishad5310 Год назад

    Yaseenika poli ann tto...... sharikum poye Kanda feel ann video kanubol ❣️❣️❣️❣️

  • @asmaaimen6142
    @asmaaimen6142 Год назад +3

    എന്തായാലും വേഗം ഇവർ മോഡേൺ ആയി മാറട്ടെ 🙏

  • @pathusakkeena5292
    @pathusakkeena5292 Год назад +1

    യാസീൻ പൊളിച്ചു മോനെ ♥️♥️👍🏼👍🏼

  • @muneerkuttu3880
    @muneerkuttu3880 Год назад +3

    Awesome.... 👍👍👍🌹🌹🌹 Thanks... Yaseen ❤️❤️❤️

  • @sanoopkb8685
    @sanoopkb8685 Год назад +5

    Totally different.❤️❤️. Great job yaseenbro..inim indavum ithupole different culture. Ellavidem povan sadhikatte. Keep going👍👍

  • @sujilk7633
    @sujilk7633 Год назад +5

    ചിത്രം സിനിമ ഓർമ്മ വന്നവരുണ്ടോ ?എന്ത് നല്ല ആചാരം 😀😂

  • @sundaresankunhan7322
    @sundaresankunhan7322 Год назад +4

    വളരെ നല്ല ശ്രമം തന്നെ , അഭിനന്ദനം 👌👌👍👍🤝

  • @sasikalasvlogs
    @sasikalasvlogs Год назад

    Tribal tradition... എന്തൊക്കെയാ അറിയാൻ kazhiyunnath

  • @youtubeligero6439
    @youtubeligero6439 Год назад +1

    Bro ithepole varan povunne videosum length 30min Akkumo

  • @rajeshvr4614
    @rajeshvr4614 Год назад +4

    Bgm kelkubam blastersinte kali kanan കലൂർ സ്റ്റേഡിയത്തിൽ പോയ feel pole

  • @libinmv6479
    @libinmv6479 Год назад

    മച്ചാനെ പൊളി നീ വേറെ ലെവൽ ആട

  • @kavitha4216
    @kavitha4216 Год назад +11

    അവിടെ പോയി ഇതൊക്കെ ഇത്രയും ക്ഷമയോടു കൂടെ ഷൂട്ട് ചെയ്ത് ഞങ്ങളിലേക്കെത്തിച്ച നിന്നെ നമിക്കുന്നു......🙏

  • @ananya4347
    @ananya4347 Год назад +1

    ആചാരങ്ങൾ ഒക്കെ കണ്ടിരിക്കാൻ നല്ല രസമുണ്ട്

  • @rijesht3615
    @rijesht3615 Год назад +2

    ആഹാ എന്ത് നല്ല പാട്ട്. കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല 👂🤔🤔

  • @remadevi2901
    @remadevi2901 Год назад

    👍orikalum Kanan pattatha oru engagement Kanan sathichu, thank you so much .🙏🙏🙏🙏🙏🌹

  • @muhammedyempee5036
    @muhammedyempee5036 Год назад +2

    എത്രത്തോളം അർഥവത്തായപാട്ടാണ് ആ സ്ത്രീകൾ പാടിയത് കേട്ടിട്ട് വല്ലാത്തൊരു ഫീൽ

  • @ragishijin
    @ragishijin Год назад +2

    Jeevithathil orikkalum kaanan pattatha naadum tribesum aalkkarum... culturesum enthokke aanu Yaseen vlogsiloode namuk kaanan pattunnath...💖💖👍keep going brother💖💖

  • @dhaneesheadhanu1309
    @dhaneesheadhanu1309 Год назад +1

    Adipolli video... Next video kanan waiting....

  • @nikhilmr369
    @nikhilmr369 Год назад +8

    ലോകത്ത് എല്ലാ മതങ്ങളും ആചാരങ്ങളും, അനുഷ്ഠനങ്ങളും വേണം. അല്ലാതെ ഒരു മതം മാത്രം മതി എന്ന ചിന്ത ഉണ്ടാകരുത്.

  • @saboonasaboona3211
    @saboonasaboona3211 Год назад +2

    ബ്രോ ഒന്നും പറയാൻ ഇല്ല 👌

  • @Nishana210
    @Nishana210 Год назад +9

    Jabbar bai:these are her relatives ,you can like any one you will get marry her
    Yaseen bro :no no. No thanks😂

  • @nirmalasunil4244
    @nirmalasunil4244 Год назад +2

    ഇത് നല്ലതാണ്. ഇപ്പോൾ തോന്നുന്നു അവിടെ ജനിച്ചാൽ മതി യായിരുന്നു എന്ന്. 101 പവനും വേണ്ട, മുന്തിയ ഓഡിറ്റോറിയും വേണ്ട. ലക്ഷറി കാർ വേണ്ട. സദ്യ വേണ്ട. ഇതാണ് ആർഭാടം ഇല്ലാത്ത കല്യാണം.

  • @rajanvarghese7678
    @rajanvarghese7678 Год назад +2

    This is fantastically to see the tribes lives n culture

  • @kgfarmy7841
    @kgfarmy7841 Год назад

    നിങ്ങളുടെ വീഡിയോ ഞാൻ കാണാറുണ്ട്. ഗെയിം കളിച്ചു കാശുണ്ടാക്കുന്ന രീതിയും കൂടി പറഞ്ഞിട്ടുണ്ട്. സാധാരണക്കാർക്ക് കൂടി മനസ്സിലാക്കാവുന്ന രീതിയിൽ
    ഓൺലൈൻ ബാങ്കിംഗ് ഉൾപ്പെടെയുള്ള മുഴുവൻ കാര്യങ്ങൾ പറഞ്ഞാൽ വളരെ നല്ലതാണ്

  • @aswathysekar1
    @aswathysekar1 Год назад

    Bro super aanu ttta 🤩🤩🤩 varities videos ethrayum risk eduthu namuku kanichutharannu thk u bro 🤩👍😍

  • @h.mfootwear1998
    @h.mfootwear1998 Год назад +1

    എന്തൊരു രസകരമായ ആചാരങ്ങൾ നമ്മുടെ നാട്ടിലും വേണമായിരുന്നു ഇങ്ങനെയൊക്കെ

  • @nesleenan4348
    @nesleenan4348 Год назад

    Orikalum kanankazhiyatha kazhchakal kanichu thannathinu thanks

  • @sijikp2226
    @sijikp2226 Год назад

    Chetta kurach volume increase cheyyan pattumo

  • @sreekanthps7736
    @sreekanthps7736 Год назад

    Himachal vedios nu shesham veendum prathaapa kaalthilekk🔥🔥🔥

  • @ksree8228
    @ksree8228 Год назад +6

    Thank u so much for your efforts ❤😂

  • @AlnaArya
    @AlnaArya 8 месяцев назад

    Avare namukk neril Kanda anubavam pole unde super amazing

  • @shajanva1760
    @shajanva1760 Год назад

    അഭിനന്ദനങ്ങൾ....!ഇവിടെ ഒരു ചെറിയ പരിമിതി ഉള്ളത്, കൃത്യമായുള്ള വിവരണമില്ല. അക്ഷര സ്ഫുടതയില്ല. ഇങ്ങനെ ചെയ്യുമ്പോൾ ആദ്യ മായി അതിനെക്കുറിച്ചു പഠിക്കണം. 👍🏻👍🏻👍🏻

    • @waitingmydreams4818
      @waitingmydreams4818 Год назад

      അവരുടെ സ്ലാങ് അങ്ങനെ ആവും. പിന്നെ അതിൽ പറയുന്നുണ്ടല്ലോ കൂടുതൽ എന്താണെന്ന് അറിയില്ല കാണുന്നത് ഷൂട്ട്‌ ചെയ്യുന്നു എന്ന്.

  • @salimali6307
    @salimali6307 Месяц назад

    കൊള്ളാം അടിപൊളി വീഡിയോ 💕💕💕💕