56.ആഫ്രിക്കൻ ഗ്രാമത്തിലെ വ്യത്യസ്തമായൊരു ഓണാഘോഷം|Village celebration|Africa village vlogs malayalam

Поделиться
HTML-код
  • Опубликовано: 27 авг 2021
  • Hi friends
    Welcome to africa by garkey
    #garkey#africa malayalam
    African village food channal.
    village celebration..
    My name is garkey living in africa,kenya mombasa.
    For any queries
    Contact me through e-mail
    garkeyfrancis@gmail.com
    Wtsapp
    +254746223412(kenya)
    +918714190644(India )
    Facebook link
    / welcome-to-africa-by-g...
    You can watch my all RUclips videos click here
    / @welcometoafricabygarkey
    Instagram
    / _welcome_to_africa_by_...
    Support and subscribe
    Feel free to comments
    Like and share

Комментарии • 1,1 тыс.

  • @rathishkumar5306
    @rathishkumar5306 2 года назад +268

    മറ്റുള്ളവർക്ക് ആഹാരം നൽകുന്നതാണ് ഏറ്റവും മികച്ച സൽപ്രവർത്തി, അഭിനന്ദനങ്ങൾ.

  • @sreelathai6601
    @sreelathai6601 2 года назад +101

    നമ്മുടെ നാട്ടിൽ ഇല്ലാത്ത ഒരു പ്രത്യേക സന്തോഷം തോന്നി ഒരുപാടു കുട്ടികൾ ചേർന്ന് ഒരു ഇലയിൽ നിന്നും കഴിക്കുന്നു👍

  • @Ag-ph3dj
    @Ag-ph3dj 2 года назад +60

    കുഞ്ഞുകൈകളിൽ, ഹൃദയം നിറഞ്ഞ പൊന്നുമ്മ സമ്മാനം

  • @donak.s9138
    @donak.s9138 2 года назад +227

    നിഷ്കളങ്കമുഖങ്ങളിലെ സന്തോഷം... പ്രിയ ഗാർഗിയെ ദൈവം അനുഗ്രഹിക്കട്ടെ....

    • @Welcometoafricabygarkey
      @Welcometoafricabygarkey  2 года назад +2

      Thank you😊🙏

    • @nirmalson806
      @nirmalson806 2 года назад

      @@Welcometoafricabygarkey ❤❤❤

    • @ramlack1847
      @ramlack1847 2 года назад

      @@Welcometoafricabygarkey avide pokan orupad aagraham und endha cheyyendath onnu pranju tharamo

    • @Welcometoafricabygarkey
      @Welcometoafricabygarkey  2 года назад

      47 th video yil tourist visaye kurichu പറയുന്നുണ്ട് 😊

  • @sadhakkathullapk58
    @sadhakkathullapk58 2 года назад +119

    ആഫ്രിക്കൻ സ്ത്രീ ഓണ കോടി അണിഞ്ഞു നിന്നത് കണ്ടപ്പോൾ സന്ദോഷം തോന്നി അതിന് കാരണം ഗാർഹി ചേച്ചി ആണ് ദൈവം അനുഗ്രഹിക്കട്ടെ ♥️♥️

    • @Welcometoafricabygarkey
      @Welcometoafricabygarkey  2 года назад +3

      ♥♥🙏

    • @shahnaartcraft
      @shahnaartcraft 2 года назад +1

      Ameen pls subscribe

    • @Babu-zv7dl
      @Babu-zv7dl 2 года назад

      ❤️💕💞🙏

    • @vidhyavadhi2282
      @vidhyavadhi2282 Год назад

      ദൈവത്തിനെ വിളിച്ചുപോയി
      ഇവിടെ നമ്മൾ എന്തുകൊണ്ടും
      അഹങ്കരിക്കുന്നു thankyou gargi നമിക്കുന്നു 🙏🙏🌹

  • @vimalpnairharisankar9893
    @vimalpnairharisankar9893 2 года назад +47

    ഇങ്ങനെയുള്ള നല്ലകാര്യങ്ങള്‍ ചെയ്യുന്നതിനുള്ള നിങ്ങളുടെ ആ നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങള്‍ല്‍..

  • @jaziya932
    @jaziya932 2 года назад +72

    പാവങ്ങൾ 😥😥ഇവരുടെ വീടും അടുക്കളയും കാണുമ്പോൾ നമ്മുക്ക് എല്ലാർക്കും സ്വർഗം ആണ് 😥എന്നിട്ടും നമുക്ക് ഒന്നും തികയില്ല 😥😥😥ശരിക്കും സങ്കടം ആയി

    • @retheeshkkretheeshkk268
      @retheeshkkretheeshkk268 2 года назад +3

      ഇതാണ് സ്വർഗ്ഗം കേരളം ഡെവിൾസ് ഓൺ പീപ്പീൾസ് ആണ്.
      35വയസ്സിൽ താഴെ ഉള്ളവർക്ക് അത് മനസ്സിലാവില്ല. കേരളത്തിൽ പൊങ്ങ്ചക്കാരും അഹങ്കാരികളു മാത്രമേ ഉള്ളും.

    • @princy6153
      @princy6153 2 года назад

      @@retheeshkkretheeshkk268 who said that?? And these types of people are everywhere. Not just in a particular region. Don't be a hypocrite

  • @BhadraAmal
    @BhadraAmal 2 года назад +107

    മനസ് നിറഞ്ഞു.. നമ്മുടെ കുട്ടികൾ കണ്ട് പഠിക്കണം.. ഇവിടെ സുഖസൗകര്യങ്ങൾ.. കൂടിപ്പോയതിന്റെ കുഴപ്പമാണ്.. ❤👍

  • @Alapanam528
    @Alapanam528 2 года назад +38

    പൂവൊക്കെ ഇടുന്നത് കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി എല്ലാവർക്കും നന്മകൾ നേരുന്നു 🙏🙏

  • @shibuk3786
    @shibuk3786 2 года назад +94

    ആ കുഞ്ഞുങ്ങളുടെ സന്തോഷം കണ്ടില്ലേ, ഇതാണ് യഥാർത്ഥ ഓണം, happy onam

  • @muhammedfarhan1493
    @muhammedfarhan1493 2 года назад +40

    ചെറിയ ഒരു സാഭത്തിക ബുദ്ധിമുട്ട് കൊണ്ട് ആത്മഹത്യ ചെയ്യുന്ന നാടാണ് കേരളം അവർ തീർച്ചയായും കാണണ്ട കാഴ്ചയാണ് ഇതൊക്കെ പാവം കുട്ടികൾ

  • @manju2769
    @manju2769 2 года назад +57

    സത്യം പറഞ്ഞാൽ അവര് ഓണം പറഞ്ഞപ്പോൾ സന്തോഷംകൊണ്ട് എൻറെ കണ്ണ് നിറഞ്ഞു പോയി

  • @shareefshareef2123
    @shareefshareef2123 2 года назад +54

    എന്താ അവരുടെ സന്തോഷം ഒരു കോടി രൂപ കൊടുത്താലും കിട്ടില്ല ഇങ്ങനെ സന്തോഷം

  • @bijub5800
    @bijub5800 2 года назад +22

    വാക്കുകൾതീതമായ സ്നേഹം അറിയിക്കുന്നു ..
    മനുഷ്യനെന്ന പരിഗണ നൽകുന്ന ഏതൊരു ശ്രമവും വെറുതെയാവില്ല

  • @umermaruthayil9398
    @umermaruthayil9398 2 года назад +43

    എന്റെജീവിതത്തിൽകണ്ടഏറ്റവുംമനോഹരമായഓണആഘോശം..🌺

  • @arathyaru2830
    @arathyaru2830 2 года назад +3

    അവിടെയുള്ള സ്ത്രീകൾ നല്ല അധ്വാനികളാണ്. ആ കുഞ്ഞുങ്ങൾ വരെ എല്ലാ ജോലികളിലും സഹായിക്കുന്നുണ്ട്. പാവങ്ങൾ കണ്ണു നിറഞ്ഞു പോകുന്നു. ഇവിടുള്ള മക്കൾ എന്തു ഭാഗ്യം ചെയ്തവരാണ്.

  • @ramakrishnanram1691
    @ramakrishnanram1691 2 года назад +23

    അർഹതപെടവർക്ക് കൊടുക്കുന്നത് കാണുമ്പോൾ മനസ്സിൽഒരുപാട് സന്തോഷം എനിയും ചേച്ചിക്ക് ഇതുപോലെ ഇവർക്ക് ഒരുപാട് സഹയങ്ങൾ ചെയ്യാൻ സാധിക്കട്ടെ 🙏

  • @pratheeshramachanattu5673
    @pratheeshramachanattu5673 2 года назад +59

    നന്മ ചെയ്യുക ലോകത്തിന് നാടിനും വേണ്ടി അതയാണ് യാഥർത്ഥ ദൈവ വിശ്വാസിയുടെ ലക്ഷണം

  • @unnikrishnant.k4094
    @unnikrishnant.k4094 2 года назад +14

    പാവങ്ങളുടെ ഓണം. ഒത്തിരി ഇഷ്ടായി. നന്മകൾ നേരുന്നു

  • @shareefshareef2123
    @shareefshareef2123 2 года назад +8

    ഇവരുടെ ജീവിതം കാണുമ്പോൾ നമുക്ക് ബുദ്ധിമുട്ട്ആണ് തോന്നും പക്ഷെ അവര്ക് പ്രശ്നം ഇല്ല

  • @meenusappus7849
    @meenusappus7849 2 года назад +10

    മലയാളിയുടെ ഓണഘോഷവും ഓണസദ്യയും അത്തപ്പുക്കളവും ഒക്കൊ കെനിയയില്‍ എത്തിച്ചതിന് നന്ദി തുടര്‍ന്നും വീഡിയോകള്‍ കാത്തിരിക്കുന്നു

  • @jijopalakkad3627
    @jijopalakkad3627 2 года назад +15

    ഓണം കഴിഞ്ഞെങ്കിലും ,എന്റെ ഹൃദയംനിറഞ്ഞ ഓണാശംസകൾ 🌼🌼🌼🌼🌼🌸🌸🌸🌸🌸🌸🌸🌸🌺🌺🌺🌺🌺🌺🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @aneeshprabhakaran45
    @aneeshprabhakaran45 2 года назад +11

    ഹായ്... ഗാർഗി... മനസ്സ് നിറച്ചൊരു..... വീഡിയോ.... പൊളിച്ചു.... സൂപ്പർ...... ആ ഓണ സദ്യ.... നമ്മുടെ സഹോദങ്ങൾ കഴിക്കുന്നത് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു..... പിന്നെ നമ്മുടെ ഷോർട്ട്.... ഫിലിം കണ്ടായിരുന്നോ

    • @Welcometoafricabygarkey
      @Welcometoafricabygarkey  2 года назад +1

      Hi😍😍 കണ്ടില്ല യാത്രയിൽ ആയിരുന്നു.. തീർച്ചയായും കാണാം

  • @shaheenshaikh5745
    @shaheenshaikh5745 2 года назад +16

    God bless you. ഒരുനേരത്തെ നല്ല ആഹാരം കൊടുത്തു ഒരു കോടിയിൽ അധികം സന്തോഷം കൊടുത്തതിന്.thank you sooo much

  • @lashmananponnan1852
    @lashmananponnan1852 2 года назад +14

    ഓരോ യാത്രകളും പുതിയ അനുഭവങ്ങളാണ് നമ്മുടെ. ചുറ്റുമുള്ള തൊന്നുമല്ല. ജീവിതം എന്ന് തിരിച്ചറിയുന്ന അനുഭവങ്ങൾ .. ചേച്ചിയ്ക് എന്റെ സ്റ്റേ ഹാശംസകൾ.

    • @Welcometoafricabygarkey
      @Welcometoafricabygarkey  2 года назад

      Hi😍 thank you🙏

    • @lashmananponnan1852
      @lashmananponnan1852 2 года назад

      ഹായ് ചേച്ചി. ഗ്രാമങ്ങളിൽ നിന്ന് സിറ്റിയിലേയ്ക്കു വരുമ്പോൾ . ആ ന കൊസിന്റെ മാതൃകയുള്ള മൊംബാസ ടിറ്റി ടവർ ഒന്നു കാണി ക്കണേ.

    • @Welcometoafricabygarkey
      @Welcometoafricabygarkey  2 года назад

      Ok😊

  • @litttlehappiness
    @litttlehappiness 2 года назад +4

    ഉള്ളത് കൊണ്ട് ഓണം പോലെ ☺️👌 നല്ല വൃത്തിയുള്ള cooking 🙌

  • @g.ramachandran6218
    @g.ramachandran6218 2 года назад +2

    മാവേലി വിഭാവനം ചെയ്ത സന്ദേശം യാഥാർഥ്യം
    ആക്കിയ മോൾക്ക് എല്ലാ നന്മകളും നേരുന്നു.മാനുഷർ എല്ലാരും എപ്പോഴും ഒന്ന് പോലെ ആകട്ടെ.

  • @rinuthomas6754
    @rinuthomas6754 2 года назад +1

    രണ്ടു വീട്ടുകാർക്കുള്ള സദ്യയിൽ ലാസ്റ്റ് ഒരു പഞ്ചായത്ത് മൊത്തം ഉണ്ട്.അവസാനത്തെ പായസത്തിന്റെ കൊട്ടിക്കലാശം അത് കലക്കി പിള്ളേര് പൊളിച്ചു 😛😛😛 അവർക്കു അങ്ങനെയൊരു സഹായം ചെയ്യാൻ മനസുകാണിച്ച ചേച്ചൂസിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🙏🙏🙏🙏🙏

  • @remasanacharyremasanachary4814
    @remasanacharyremasanachary4814 2 года назад +11

    നമസ്കാരം. ഹാപ്പി ഓണം കുട്ടികളുടെ സന്തോഷം നിറഞ്ഞ ചിരിയോടെ തന്നെ ഏറ്റവും മികച്ച രീതിയില്‍ ഓണം ആഘോഷിച്ചു

  • @josephinmary6519
    @josephinmary6519 2 года назад +4

    ആഫ്രിക്കയിൽ ഉള്ള കൊച്ചുമക്കൾ എല്ലാം ആഹാരം കഴിക്കുന്നത് കണ്ടപ്പോൾ സന്തോഷമായി

  • @anilprasad9943
    @anilprasad9943 2 года назад +2

    ഇത്രയും നിഷ്കളങ്കരായ ആളുകൾ ലോകത്ത് വേറെയുണ്ടോ എന്നു തന്നെ സംശയമാണ്. ഉള്ളതു കൊണ്ട് ജീവിതം ആഘോഷമാക്കുന്ന വർ. അങ്ങനെ അവരും ഓണം ആഘോഷിച്ചു.👌😊

  • @atvs
    @atvs 2 года назад

    നല്ല ഒരു ഓണ സദ്യയുണ്ടതു പോലെ മനസ്സു നിറഞ്ഞു. മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരും ഒന്നു പോലെ. അതാണ് യഥാർത്ഥ ഓണം. ആ തത്ത്വം ഉൾക്കൊണ്ട് ആഫ്രിക്കയിലെ പാവങ്ങൾക്കും ഓണത്തിന്റെ അനുഭവം സമ്മാനിച്ച ഗാർഗ്ഗിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @naseemanaseema4637
    @naseemanaseema4637 2 года назад +25

    ആ കുഞ്ഞു മുഖങ്ങളിലെ സന്തോഷം കാണുമ്പോൾ മനസ്സ് നിറഞ്ഞു. ഒത്തിരി സന്തോഷം ചേച്ചി

  • @sanuben8109
    @sanuben8109 2 года назад +4

    Your great 👌🏻♥️ശരിയാണ് ഗാർഗി പറഞ്ഞത് നമ്മുടെ ഭക്ഷണം ബുദ്ധിമുട്ടി കഴിക്കുന്നതിനേക്കാൾ നല്ലത് അവർക്ക് ഇഷ്ട്ടമുള്ള ഫുഡ് കൊടുക്കുന്നതാണ് 👌🏻നമുക്ക് നോർത്തിന്ത്യൻ ഫുഡ് വല്ലപ്പോഴും കഴിക്കാൻ ഇഷ്ടപെടുന്നത് പോലെ ആണ് അവരും നമ്മൾ കഴിച്ചു ശീലിച്ചതു മാത്രമേ കഴിക്കാൻ കഴിയു ♥️♥️keep going gargi ♥️

  • @sajildevadas6837
    @sajildevadas6837 2 года назад +37

    എന്തായാലും ആഫ്രിക്കയിലെ പാവപെട്ട ഗ്രാമീണ കുട്ടികളുടെ കൂടെ ഓണം ആഘോഷി ക്കാൻ തോന്നിയ ഗാർക്കി കു അഭിനന്ദനങ്ങൾ. 👍.NB :ആഫ്രികയുടെ കുട്ടികളുടെ തലയും കോഴിമുട്ടയും ഒരുപോലെയാണലോ 😂😂

    • @naeemaemmuz2328
      @naeemaemmuz2328 2 года назад +1

      മൊട്ട അടിച്ചാൽ നമ്മളെ തലയും കോഴി മുട്ട പോലിരിക്കും

  • @rajadevi5732
    @rajadevi5732 2 года назад +3

    നന്നായി ഗാർഗി ഓണത്തിൻ്റെ പേരിൽ കുറെ കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകിയില്ലേ ദൈവ o അനുഗ്രഹിക്കട്ടെ

  • @dhanyachithra2632
    @dhanyachithra2632 2 года назад +8

    ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. കണ്ണും നിറഞ്ഞു.., മനസ്സും നിറഞ്ഞു. 💕💕💕💕💕

  • @jijo6848
    @jijo6848 2 года назад +7

    ഒരുപാട് നല്ല വീഡിയോകൾ ഇനിയും ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @joshymb6270
    @joshymb6270 2 года назад +1

    മാഡം ഒരുപാട് പുണ്യം കിട്ടും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും നമുക്ക് കാണുന്നവർക്ക് തന്നെ സങ്കടമാണ് ആ കുഞ്ഞുമക്കളെ കണ്ടിട്ട് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ആ കുഞ്ഞു മക്കൾക്ക്

  • @syamalayamsyamalayam3901
    @syamalayamsyamalayam3901 2 года назад +2

    ഒത്തിരി സന്തോഷം നൽകിയ കാഴ്ചകൾ 🥰🥰🥰ഗാർകി, ആ കുഞ്ഞ് മക്കൾ പുത്തെൻ ഉടുപ്പുകൾ ഇടുന്നത് കണ്ടപ്പോ സന്തോഷം.. കൂടെ ഇച്ചിരി സങ്കടവും വന്നു... അവരുടെ ചെറിയ സന്തോഷത്തിന് കാരണഭൂതയായ ഗാർകി... ദൈവം കുടുംബമായി ധാരാളം അനു ഗ്രഹിക്കട്ടെ 💕💕💕💕ഒത്തിരി സന്തോഷം നല്ലൊരു കാഴ്ച തന്നതിന്.... 💙💙💙💙
    സേമിയ പായസം കുറഞ്ഞു പോയി പാകം ചെയ്തത് അല്ല്യോ.....

  • @subinsubi8859
    @subinsubi8859 2 года назад +14

    നന്നായി ചേച്ചി.....
    സൂപ്പർ ..അവരും ഓണം ആഘോഷിക്കെട്ടെന്നെ.

  • @muhammedshareef4927
    @muhammedshareef4927 2 года назад +8

    ലോകത്തിലെ ഏറ്റവും വലിയ സന്തോഷം ഒരാളുടെ വിശപ്പ് മാറ്റുക എന്നതാണ് 😍😍😍🌹🌹🌹

  • @sharafudheenebrahim2007
    @sharafudheenebrahim2007 2 года назад +1

    ബി രിയാണിസദൃ.പാൽപായസം.ഓണകോടി.കെനിയയിലെഓണംസെലിബറേഷൻ.ഗാർഗിമാവേലി.വളരെസൻതോഷം.vdo.ഉഗ്രൻ.thanks

  • @kichuskitchen5012
    @kichuskitchen5012 2 года назад +1

    കുഞ്ഞുമക്കൾ ഒത്തൊരുമയോടെ കഴിക്കുന്നത് കാണുമ്പോൾ തന്നെ വളരെ സന്തോഷം . പായസത്തിനു വേണ്ടി അവരുടെ പിടിവലി കണ്ടപ്പോൾ പായസം അല്പം കൂടി ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു പോയി .ആഫ്രിക്കയിലായാലും ഇന്ത്യയിലായാലും കുഞ്ഞുങ്ങളുടെ വിശപ്പ് കാണുന്നത് സങ്കടമാണ് 😢. അവർക്കു വേണ്ടി അത്രയുമെങ്കിലും ചെയ്യാൻ കഴിഞ്ഞ സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @hassannaseema2277
    @hassannaseema2277 2 года назад +6

    ഏറ്റവും സന്തോഷം നിറഞ്ഞ.ഓണകാഴ്ച്ച. 👍😘😘

  • @janetreetha5248
    @janetreetha5248 2 года назад +3

    ഞാൻ ഗാർക്കിയുടെ ഒരു പുതിയ subscriber ആണ്. ഒറ്റയിരുപ്പിന് എല്ലാ വീഡിയോസും കണ്ടു. നല്ല വീഡിയോസ്. നോ ബോറിംഗ്. ഞങ്ങൾക്കെല്ലാവർക്കും ഒത്തിരി ഇഷ്ടമായി. Simplicity ആണ് ഗാർക്കിയുടെ trade mark. Keep it up. Thank you.

  • @ramyageorge8905
    @ramyageorge8905 2 года назад +1

    Ee vedio kandappol sankadavum sathoshavum oru pole theernnu. Nammude makkalum nammalum okke Ethra bhagyam cheithavara

  • @amazingworldamazing1583
    @amazingworldamazing1583 2 года назад +2

    എങ്ങനെയാണ് ഇത്ര മനോഹരമായി ഇവരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ജീവിതരീതികളും ഞങ്ങൾക്ക് എത്തിക്കുന്നത് ഇതിനൊരു വലിയ ബിഗ് സല്യൂട്ട്

  • @Jayasreevinod-jv2ft
    @Jayasreevinod-jv2ft 2 года назад +4

    Hi ഞാൻ ജയശ്രീ ഞാൻ ഗാർഗി യുടെ വലിയൊരു ഫാനാണ് ആഫ്രിക്കയിലെ ഓണാഘോഷം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു 🥰🥰🥰🥰

  • @sudhichamakalayil3085
    @sudhichamakalayil3085 2 года назад +7

    ഓണം കെനിയൻ സ്റ്റയിൽ ഇഷ്ടപ്പെട്ടു ഗാർക്കി ചേച്ചി

  • @Lethasaji
    @Lethasaji Год назад

    16yrs Africa ൽ താമസിച്ചിട്ട് എനിക് ആഗ്രഹമുണ്ടായിരുന്നു ഗ്രാമജീവിതം അടുത്തറിയണമെന്ന് പക്ഷേ നടന്നില്ല... thanks for videos

  • @abdurahamancprahamancp2864
    @abdurahamancprahamancp2864 2 года назад +1

    അവർ ഉരലിൽ കുത്തുന്നത് കാണുമ്പോൾ ഒരുകാലത്ത് ഇതേ അവസ്ഥയിൽ നമ്മളെല്ലാം കടന്നു പോകുന്നവരാണ് എന്നോർക്കുമ്പോൾ ആ പഴയ കാലം തിരിച്ചു കിട്ടിയപോലെ ചേച്ചിയുടെ ഓരോ വീഡിയോ വളരെ ഇഷ്ടമാണ് അവിടുത്തെ കൃഷിക്കാഴ്ചകൾ കൂടുതലും ഒപ്പിയെടുക്കാൻ ശ്രമിക്കണം കൃഷിയാണ് എൻറെ ഇഷ്ടം 👍👍❤️

  • @sureshmanju6932
    @sureshmanju6932 2 года назад +3

    ഹായ് ഗാർഗി സൂപ്പർ ഓണം സിലിബ്രേഷൻ അടിപൊളി അ മക്കളുടെ സന്തോഷം കണ്ടിട്ട് മനസ്സുനിറഞ്ഞു

  • @siddeekkc2615
    @siddeekkc2615 2 года назад +5

    ഇതിനേക്കാളോ അല്ലെങ്കി ഇതപോലെയൊള്ള അവസ് ത്ത നമ്മുടെ സ്വന്തം ഭാരതത്തിൽ ഉത്തരേന്ത്യൻ |സ്താതങ്ങളിൽ ഉണ്ടെന്ന വസ്തുത ഉണ്ടെന്ന് നടുക്കത്തോടെ ഒർക്കുന്നു

  • @thajudheenthajudheen3286
    @thajudheenthajudheen3286 2 года назад +1

    ചേച്ചി നിങ്ങൾ വലിയ ഒരു സൽപ്രവർത്തി ആണ് ചെയുന്നത് ഇത് കണ്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤🌹🙏

  • @lijithaprathyush3857
    @lijithaprathyush3857 2 года назад +2

    Nannayitto....dress kittatha kuttikal noki nilkkunnath kandapo vishamamaayi...

    • @Welcometoafricabygarkey
      @Welcometoafricabygarkey  2 года назад

      എല്ലാവർക്കും കൊടുക്കുന്നുണ്ട് വിഷമിക്കണ്ട ട്ടോ ഒന്നിച്ചു ഒരു ദിവസം തന്നെ കൊടുക്കാൻ പറ്റാത്തതുകൊണ്ടാണ് 😍

  • @janetreetha5248
    @janetreetha5248 2 года назад +3

    നല്ല മനസുള്ളവരുടെ കൂടെ ദൈവം എന്നും കൂട്ടിനുണ്ടാകും

  • @anishbharathan2014
    @anishbharathan2014 2 года назад +5

    വളരെ സന്തോഷകരമായ ഒരു ചെറിയ വലിയ മനസിന്റെ ഓണാഘോഷം, ഗംഭീരമായി👌💓💓💓🙏🙏🙏🙏 കൂടെ കുറേ നൻമ്മകളും👍👍👍

  • @omanabai2734
    @omanabai2734 2 года назад +7

    അവരുടെ സന്തോഷം തന്നെ ഏറ്റവും വലിയ അനുഗ്രഹം .അഭിനന്ദനങ്ങൾ

  • @muthuiliyas1907
    @muthuiliyas1907 2 года назад

    പാവം ആ ചെറിയ കൊച്ചുങ്ങളെ കാണുബോള്‍ സങ്കടം തോന്നുന്നു നമ്മുടെ പിള്ളേര് എത്ര ഭാഗ്യവന്മാരാണ് ലേ പാവം ദൈവഅനുഗ്രഹികട്ടെ ഇവരുടെ ഇടയില്‍ കുറച്ച് സന്തോഷം നല്‍കാല്‍ അവരിലൊരാളായി പ്രിയ സഹോദരി നമ്മുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം ഇതാണ് പെങ്ങളെ അതിനു വേണ്ടി പ്രയത്നിച്ച ചേട്ടനും പെങ്ങള്‍ക്കും ഒരുപാട് ഒരുപാട് ദൈവാനുഗ്രഹം ഉണ്ടാകട്ടെ ഇഷ്ടം പെങ്ങളെ ഇവര് മാധ്യമങ്ങളിലും ന്യൂസ് ചാനലുകളിലും കാണാറുണ്ട് വിശപ്പ് അറിഞവര്‍ ഒരിറ്റു വെള്ളത്തിന് വേണ്ടി കഷ്ടപ്പെടുന്നവരെ

  • @jerinmanukl0568
    @jerinmanukl0568 2 года назад +10

    ചേച്ചി ഓണാഘോഷം സൂപ്പർ ഇതു കണ്ടപ്പോൾ മനസിന്‌ സന്തോഷമായി ചേച്ചി god bless u 👍😍

    • @bijipv3810
      @bijipv3810 2 года назад

      ഇവർക്ക് നമ്മുടെ രീതിയിൽ ഒരു ദിവസം അഹാരം പാകം ചെയ്തു കൊടുത്തു ടെ

  • @sobhanababy9
    @sobhanababy9 2 года назад +6

    ഇഷ്ടപ്പെട്ടു ഒത്തിരി നമ്മുടെ ഓണത്തെ പറ്റി അവർക്ക് വല്ലതും അറിയാമോ ഒത്തിരി സന്തോഷമായി ഹാപ്പി ഓണം

  • @SureshKumar-rh6iu
    @SureshKumar-rh6iu 2 года назад +1

    ആ സമൂഹത്തിന് ഒരു നേരത്തെ ഭക്ഷണവും ഡ്രസ്സുകളും കൊടുക്കാൻ മനസ് തോന്നിയതിൽ അഭിനന്ദനം. നന്ദി നമസ്കാരം. 🙏

  • @fridaymatineee7896
    @fridaymatineee7896 Год назад +1

    അവർ ഒക്കെ ഇപ്പോഴും ഒരുപാട് നന്മ മനസ്സിൽ സൂക്ഷിക്കുന്നു

  • @saundarya3759
    @saundarya3759 2 года назад +13

    എല്ലാവർക്കും ഒരിക്കൽ കൂടി എൻ്റേയും കുടുംബത്തിന്റേയും ഹൃദയം 💓 നിറഞ്ഞ ഹാപ്പി ഓണം ആശംസകൾ 🙏💞💞🌹💞💞😊

  • @pratheeshramachanattu5673
    @pratheeshramachanattu5673 2 года назад +8

    യഥാർത്ഥ ദൈവ വിശ്വാസി പാപങ്ങളെ സേവിക്കുന്ന വാർ

  • @Zara-vd8bx
    @Zara-vd8bx 2 года назад +1

    ചേച്ചീ... ഒരു പാട് ഒരു പാട് സന്തോഷം തന്ന വീഡിയോ... 👌👌👌👌👌 ഭക്ഷണവും ഉടുപ്പുകളും കിട്ടിയ കുഞ്ഞുങ്ങളുടെ കണ്ണിലെ തിളക്കവും മുഖത്തെ സന്തോഷവും മനസ്സു നിറയ്ക്കുന്നു. തീർച്ചയായും ചേച്ചിയെ ദൈവം അനുഗ്രഹിക്കും. അത്രയ്ക്ക് സന്തോഷം നിറച്ചല്ലേ ചേച്ചി അവിടെ നിന്നും മടങ്ങിയത്. 😍😍

  • @jayaprakashn452
    @jayaprakashn452 4 месяца назад

    ഇത്രയും ആളുകള്‍ ഉള്ള പ്പോൾ കുറേ കൂടുതല്‍ ആഹാരം ഉണ്ടാ.ആക്കാ മായിരുന്നു .എങ്കിലും ഇത്രയും ചെയതത് വളരെ സന്തോഷം...❤❤❤❤❤

    • @Welcometoafricabygarkey
      @Welcometoafricabygarkey  3 месяца назад

      കുറച്ചു വയ്ക്കുന്നതിനു ഒരുപാട് കാരണങ്ങൾ ഉണ്ട് പല വീഡിയോയിലും അതേജ്രിച്ചു പറഞ്ഞിട്ടുണ്ട് 😊🙏🏻

  • @meghaajitharamachandran6816
    @meghaajitharamachandran6816 2 года назад +13

    It brought tears in my eyes when I saw happiness in their face. God bless u for Ur this ❤️❤️

  • @shareefshareef2123
    @shareefshareef2123 2 года назад +5

    ബിരിയാണി ചിലപ്പോൾ അവർക് ഇഷ്ടപെടാൻ സാദിയതയുണ്ട്

  • @sureshcr2179
    @sureshcr2179 2 года назад +2

    അടിപൊളി ഓണാഘോഷം ഗാർഗി അവരുടെ മുഖങ്ങളിലെ സന്തോഷം മാത്രം മതി. മനസ്സു നിറയാൻ .

  • @vinodkalathumpadivinod9655
    @vinodkalathumpadivinod9655 2 года назад +2

    കണ്ടു, കണ്ണ് നിറഞ്ഞു 💐😢പാവങ്ങൾ 💐😢

  • @reshmibelraj539
    @reshmibelraj539 2 года назад +11

    ഗാർഗി ദൈവം അനുഗ്രഹിക്കട്ടെ🙏🙏

  • @vijithasubrahmanian8840
    @vijithasubrahmanian8840 2 года назад +15

    This is the best onam celebration of the year....❤️

  • @sundaranpk735
    @sundaranpk735 2 года назад +1

    ചേച്ചി അവർക്ക് ഒരുനേരത്തെ ഭക്ഷണം കൊടുക്കുന്നത് തന്നെ വലിയ പുണ്യം നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @nirmalarnair9696
    @nirmalarnair9696 2 года назад +3

    ഇതാണ് മോളെ ശരിക്കുള്ള ഓണം. വളരെ സന്തോഷം തോന്നി

  • @kavithashibu1373
    @kavithashibu1373 2 года назад +3

    ഒരു അസുലഭ ഓണകാഴ്ച്ച... Thanks ഗാർഗി

  • @SandeepKumar-hs5cx
    @SandeepKumar-hs5cx 2 года назад +17

    അടിപൊളി എല്ലാരും ഹാപ്പി😊 😊 ഫ്ലാറ്റിൽ ഓണഘോഷം ഇല്ലാരുന്നോ?

  • @abdurazak7632
    @abdurazak7632 2 года назад

    ഓണം അടിപൊളി പായസം, കുട്ടികൾ ഇടുന്ന പൂ കളം, സെറ്റ് മുണ്ട്, ഫുഡ് എല്ലാം കേരളത്തിൻ്റെ മറ്റൊരു തനിമ ആഫ്രിക്കയിലും ഓണം അടിപൊളി ആഘോസം

  • @naveenkalyan4727
    @naveenkalyan4727 2 года назад

    ഇതൊക്കെ അല്ലെ ഓണം.. 👌👌പാവം. നല്ലതു വരട്ടെ.

  • @vijeshtp2887
    @vijeshtp2887 2 года назад +3

    പുതിയ ഉടുപ്പൊക്കെ ഇട്ടപ്പോ ആ കുട്ടികളുടെ സന്തോഷം. 👌👌നന്നായി

  • @annezachariah1693
    @annezachariah1693 2 года назад +5

    Nice to see feeding the needy. You should have been in our traditional dress ma'am.

  • @nidhinannur3862
    @nidhinannur3862 2 года назад +1

    അവര് happy onam ന്ന് പറഞ്ഞപ്പോൾ ഒര് രോമാഞ്ചം

  • @usanarky1335
    @usanarky1335 2 года назад +2

    ഒരു പാട് നന്മകൾ ഉണ്ടാവട്ടെ നിങ്ങൾക്കും കുടുംബത്തിനും ഒന്നും പറയാനില്ല 🙏god bles you

  • @shareefshareef2123
    @shareefshareef2123 2 года назад +3

    അതന്നെയാണ് നല്ലത് അവര്ക് ഇഷ്ടപെട്ടത് കൊടുക്കുക

  • @mufsinanasar9649
    @mufsinanasar9649 2 года назад +7

    Very nice 🥰🥰

  • @anjumolroy
    @anjumolroy 2 года назад +1

    അവരുടെ സന്തോഷം കണ്ടപ്പോൾ എന്റെ ഹൃദയം നിറഞ്ഞു.♥️♥️🥰🥰 ഒരുപാട് നന്ദി ഗാർകി ചേച്ചി.✌✌👍👍♥️♥️♥️♥️

  • @aboobackerbathery4306
    @aboobackerbathery4306 24 дня назад

    ഒരു മിഠായി കിട്ടിയിരുന്നെങ്കിൽ എന്ന് (ഇതു പോലെ) കൊതിച്ച കാലം എന്റെ കുട്ടി ക്കാലത്തും കഴിഞ്ഞു പോയി.

  • @mujeebbavauk171
    @mujeebbavauk171 2 года назад +18

    Garkey, Happy onam...
    ഓണം special ഗംഭീരം 👍🌹പൂക്കളവും പായസവുമെല്ലാമായി അവിടെ അവർക്ക് നമ്മുടെ ആഘോഷം കാണിച്ചുകൊടുക്കാനും കൂടാനുമായല്ലോ... Great 👍🌹🌹♥️♥️♥️

  • @KarimizhiDiaries
    @KarimizhiDiaries 2 года назад +5

    Veendum comment idathirikkan thonniyillaa pavam kuttyolu😢😢😢 eniku kanditt sankadam aaayi dressum mittayim oke kittumbol avarde santhosham daivame avarku ithu vangichu kodukan chechi kanicha manasinu 🙏🙏🙏🙏 onum parayan illa god bless you❤

  • @saranyavipindakshavipin8391
    @saranyavipindakshavipin8391 2 года назад +1

    ചേച്ചിയെ ഇവർക്കു വേണ്ടി നിയോഗിച്ചത് പോലെ തോന്നുന്നു. ഒത്തിരി സ്നേഹം ചേച്ചിയോട് 🥰🥰🥰🥰

  • @parvathynarayanan5598
    @parvathynarayanan5598 2 года назад +2

    ഹാപ്പി ഓണം ഫോർ ഓൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹 അടിപൊളി ഓണസദ്യ ഒരു ഫസ്റ്റ് ടൈം കാണുകയാണ് ആരും വഴക്കു കൂടാതെ എല്ലാവരും സമാധാനത്തോടെ ഭക്ഷണം കഴിക്കുന്നത് തന്നെ സന്തോഷം

  • @siyabudeenp8786
    @siyabudeenp8786 2 года назад +7

    ഹൃദയസ്പർശിയായ എപ്പിസോഡ്

  • @gibus1412
    @gibus1412 2 года назад +4

    Chechi iam really happy to see this video and you share such a awonderful moments with them God bless you

  • @sgkitchen369
    @sgkitchen369 2 года назад +1

    ചേച്ചിടെ vdo ഞാൻ ഫുൾ കാണാറുണ്ട് ബാക്ക്ഗ്രൗണ്ട് music ഒകെ സൂപ്പർ

  • @newviews3992
    @newviews3992 2 года назад +1

    Nice Onam celebration something different thank you Garkey Happy Onam

  • @prajeeshpalakkal7756
    @prajeeshpalakkal7756 2 года назад +3

    ഈ ഓണാഘോഷം അടിപൊളി യായി ....

  • @lyyyyyyy365
    @lyyyyyyy365 2 года назад +3

    Nalla pilleru, avarude santosh kandappol kannu niranju poyi.god bless u

  • @abdulgafoor7234
    @abdulgafoor7234 2 года назад

    Ithanu you ട്യൂബ് ചാനൽ
    വ്യത്യസ്തമായ അറിവുകൾ സമ്മാനിക്കുന്നു
    ഗാർഗി സൂപ്പർ