HARASSMENT IN AFRICA | ഇവരെ പോലെയുള്ളവരെ സൂക്ഷിക്കുക | Welcome to Nairobi

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 532

  • @mubeenamubeena1820
    @mubeenamubeena1820 Год назад +489

    എന്റെ മോന്റെ ബര്ത്ഡേ ആണ് എല്ലാവരും വിഷ് ചെയ്യണേ👍🎂🥳🥰🥰🍰🎁🍩

  • @arunkesavan1
    @arunkesavan1 Год назад +49

    മസായി ഒരു tribe ആണ്. അതുപോലെ എല്ലാ മസായികളും പടത്തിൽ കാണുന്ന പോലെ മാല വള ഒക്കെ ഇട്ട് ഉയരത്തിൽ ചാടുന്നവർ അല്ല. അവർ നിങ്ങളെ കൊണ്ട് പോയത് മസായി കളെ കാണിക്കാൻ തന്നെ ആണ്. ഉദാഹരണം.. ഒരാൾ അട്ടപ്പാടി വന്ന് ആദിവാസി കളെ കാണണം എന്ന് പറഞ്ഞ്ൽ നമ്മൾ വിചാരിക്കരുത് എല്ലാരും നഞ്ചി അമ്മേ പോലെ പാട്ടു പാടുകയും വനത്തിൽ പോയി നായടുന്നവർ ആണെന്ന്.ഒരു ചെറിയ വിഭാഗം ആദിവാസി കൾ ആണ് അങ്ങനെ ചെയ്യുന്നത്. അതുപോലെ ആണ് കാജിയാടോ. അത് മസായി ഏരിയ തന്നെ ആണ്. പിന്നെ boda boda, ബസ് ഒക്കെ... അത് അവർ തേച്ചത് തന്നെ ആണ്. പിന്നെ ഇതൊക്കെ പറയാൻ ഞാൻ ആരാണ് എന്ന് ചോദിച്ചാൽ.. കെനിയ യിലെ പണ്ട് ജീവിച്ച 19 വർഷത്തെ ജീവിത experience മാത്രം.
    Anyway all the best for nxt episodes.

  • @wazeemvk3453
    @wazeemvk3453 Год назад +53

    വളരെ ദാരിദ്ര്യമുള്ള അത്തരം രാജ്യങ്ങളിൽ കൊള്ള സംഘങ്ങളുണ്ടാകും. ജീവന് ഭീഷണിയില്ലാതിരിക്കട്ടെ. വളരെയധികം സൂക്ഷിക്കണം

  • @jamsheejamshu9578
    @jamsheejamshu9578 Год назад +36

    പെട്ടെന്ന് അവിടന്ന് പോവാന് നോക്ക് അവരെ കണ്ടിട്ട് ഒരു പന്തികേട് സൂക്ഷിക്കണം കാലം വല്ലാതെ മാറി പോയി യാസീൻ ബ്രോ 🌹🌹

  • @sharukazrod1042
    @sharukazrod1042 Год назад +52

    എല്ലാവരും ഒരു പോലെ ആയിരിക്കില്ല ബ്രോ save your life safe travelling ❤️✌️

  • @Welcometoafricabygarkey
    @Welcometoafricabygarkey Год назад +7

    എനിക്കി vlog കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി...എല്ലാവരും പറ്റിക്കുന്നവർ അല്ലാട്ടോ പക്ഷെ പുറത്തു നിന്നും വരുന്ന ഇവരുടെ ഭാഷ ഒക്കെ അറിയാത്ത ആളുകൾ എപ്പോഴും ഒരു local support തീർച്ചയായും കരുതണം.... നമ്മളെ കാണുമ്പോൾ അവർ എവിടെയും പൈസ കൂടുതൽ പറയും.... Boda boda ride എപ്പോഴും costly ആണ്‌ പ്രേത്യേകിച്ചു petrol rate കൂടിയ സാഹചര്യത്തിൽ അവർ പറഞ്ഞ boda boda charge കൂടുതൽ അല്ല എന്നാണ് എനിക്ക് തോന്നിയത് ..... പിന്നെ മസായി നെ കാണിച്ചു തരാന്ന് പറഞ്ഞത് മനപ്പൂർവം പറ്റിച്ചിത് ആയിരിക്കില്ല... കമ്മ്യൂണിക്കേഷൻ ഒരു പ്രശ്നം ആണ്‌ മിക്കപ്പോഴും ലോക്കൽ ആളുകൾ നമ്മൾ പറയുന്നത് അല്ല അവർ മനസിലാക്കുക എല്ലാം ok ok, പറഞ്ഞു സമ്മതിക്കും പിന്നെയാണ് അവർക്കൊന്നും മനസിലായില്ല എന്ന് നമുക്ക് മനസിലാകുക..... അതിവിടുത്തെ ഒരു രീതിയാണ് മനഃപൂർവം പറ്റിക്കുന്നതല്ല അവർ മസായിടെ വീട് കാണിച്ചു തന്നില്ലേ അത് തന്നെ ഭാഗ്യം.... ഒരേ സ്ഥലത്തേക്കുള്ള വഴി 3 പേരോട് ചോദിച്ച 3വഴി ആയിരിക്കും പറഞ്ഞു തരിക...... ഇവിടെ vlog ചെയ്യുക എന്നത് നല്ല പണ ചിലവ് ഉള്ള കാര്യമാണ്.... പിന്നെ matato കൂടുതൽ പൈസ വാങ്ങിയത് നമ്മൾ കൃത്യം പൈസ കൊടുക്കുക... ഇല്ലെങ്കി കൊടുക്കുന്ന പണം മുഴുവൻ അവര് കൈയിൽ വച്ചിട്ടിരിക്കും ചിലർ തിരിച്ചു തരും ചിലർ പറ്റിക്കാൻ നോക്കും....എല്ലാവരെയും അടച്ചക്ഷേപിക്കാൻ പറ്റില്ലാട്ടോ പറ്റിക്കാത്ത നല്ല ആളുകൾ ധാരാളം ഉണ്ട് 😊നമ്മുടെ നാട്ടിൽ ചില auto ക്കാർ കൂടുതൽ കാശ് വാങ്ങി പറ്റിക്കാറില്ലേ.... ബസിൽ ബാക്കി ചില്ലറ കിട്ടാതെ വന്നിട്ടില്ലേ.... അതിന്റെ ഒക്കെ വേറൊരു version അത്രേയുള്ളൂ.... മറ്റൊരു നാട്ടിൽ ആണ്‌ എന്നൊരു ചിന്ത ഉണ്ടാവുന്നത് നല്ലതാണ്.... Police lu പറയാൻ പോയാൽ കൂടുതൽ ചിലവാകും ....പൊതു ഇടങ്ങളിൽ വീഡിയോ എടുക്കാൻ പോലും പൂർണ സ്വാതന്ത്ര്യം ഇല്ല...... വഴക്ക് ഒഴിവാക്കുക.....😊🙏

  • @unnikrishnantp3156
    @unnikrishnantp3156 Год назад +18

    Authorised ആയിട്ടുള്ള സ്ഥാപനവുമായി ബദ്ധപെട്ടിട്ട് മാത്രം ഇത്തരം യാത്ര ചെയ്യുക. നമ്മുടെ നാടല്ല. ഒരു നിയമസംവിധാനമില്ലാത സ്ഥലമാണ് എന്ന സത്യം അറിഞ്ഞു പെരുമാറുക.

  • @gsmohanmohan7391
    @gsmohanmohan7391 Год назад +2

    ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പറ്റിക്കപ്പെടുന്നത് ദൈവങ്ങളുടെ പേരിലാണ്.
    🌹🌹

  • @neethukalesh2795
    @neethukalesh2795 Год назад +17

    എവിടെ പോയാലും സൂക്ഷികനേ..👍🥰💕

  • @Linsonmathews
    @Linsonmathews Год назад +40

    നല്ലതും ചീത്തയും ഓരോ യാത്രയിലും പ്രതീഷിക്കുക, അതിനെ തരണം ചെയ്യുക... Be careful bro 🤗👌👌👌

  • @johnsonnj3629
    @johnsonnj3629 Год назад +19

    ഞങ്ങൾക്ക് ഇത് കണ്ടില്ലെങ്കിൽ ഒന്നും സംഭവിക്കില്ല
    ജീവിതം ഒന്നേയുള്ളു
    ധീരന്മാർക്ക് മരണം ഒരിക്കൽ മാത്രം എന്നൊക്കെ പറയാൻ ഒത്തിരി പേരുണ്ട്
    Keep yourself

  • @nammudepaithrkam7808
    @nammudepaithrkam7808 Год назад +2

    മോൻ വിഷമിക്കരുത് പോയത് പോട്ടെ നഷ്ടപെട്ടത് ഇരട്ടി ആയി സർവശക്തൻ തിരിച്ചു നൽകും ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും മോന്റെ കൂടെ ഉണ്ടാകും 🙏🙏ധൈര്യമായി മുന്നോട്ടു പോകുക 🙏👍👍അഭിനന്ദനങ്ങൾ ആശംസകൾ 🏅🏅🏅

  • @malappuramkicthenvloge3028
    @malappuramkicthenvloge3028 Год назад +9

    Backpack അരുണിമ തനിച്ചു ആഫ്രിക്കയിൽ വരുന്നുണ്ട് ആ കുട്ടിയുടെ കാര്യം ഓർക്കുമ്പോൾ പേടിയാകുന്നു, യാസീന്റെ അവസ്ഥ ഇതാണ്

  • @kannakiar1428
    @kannakiar1428 Год назад +7

    ഞാൻ എത്ര ടൈം ആയി wait cheyyunnj vdoki vendi❤️

  • @SKumar-dt9bu
    @SKumar-dt9bu Год назад +5

    ഹായ് yazeen നിങ്ങളെ ഒന്നിച്ചു കുറേ ദിവസങ്ങൾക്കുശേഷം കണ്ടപ്പോയുള്ള സന്തോഷം ഈ ചീറ്റിങ്ങ് കണ്ടപ്പോൾ വല്ലാത്ത സങ്കടം ആയി.. സാരമില്ല ഇങ്ങനെ യുള്ളവൻ മാരെ കാണിച്ചു തന്നല്ലോ.. 👍🏻.. ശുഭയാത്ര 👍🏻❤❤

  • @muhammedharishariskiliyama8606
    @muhammedharishariskiliyama8606 Год назад +11

    """05-01-2023""""
    യാസീനേ സൂക്ഷിക്കുക പോക്കറ്റ് അടി..... രേഖകൾ സൂക്ഷിക്കുക...
    ജീവിതം ഒരു യാത്രയാണ്...

  • @krishnapriya9025
    @krishnapriya9025 Год назад +5

    ആക്രമിക്കാൻ പോലും മടിയില്ലാത്തവർ ഉണ്ട്‌, be കെയർ ഫുൾ two brothers

  • @navathej__krishna_5546
    @navathej__krishna_5546 Год назад +6

    വളരെ ശ്രദ്ധിക്കേണ്ട രാജ്യം ആണ് ഇത്. കാരണം അവർക്ക് ചൂഷണം ചെയ്യാൻ കിട്ടുന്ന അവസരം ആണ്. അവർ അത് മുതലാക്കും. വേറെ അപകടം ഒന്നും പറ്റിയില്ലല്ലോ അത് തന്നെ ഭാഗ്യം. ഇന്നത്തെ ദിവസം ചീത്ത ആണേൽ നാളെ നമ്മൾ പൊളിക്കും. അല്ല പിന്നെ 🔥

  • @korothvijayan1966
    @korothvijayan1966 Год назад +2

    Yaseen thankal alpam koodi buddy upayogikkuka. Food ball vangikodukkalum anavassiamayi dramam kodukkalum nirthi thanthraparamayi perumaruka. Are yum 100 persant viswasikkenda

  • @vasumathisuma751
    @vasumathisuma751 Год назад +1

    Godbless. യാസീൻ.. യാത്രാ വിവരണങ്ങൾ.അറിയാൻ.കാത്തിരിക്കുന്നു...

  • @veenanagappankalindhi9791
    @veenanagappankalindhi9791 Год назад +8

    ഇന്നത്തെ vdo കണ്ടിട്ട് വല്ലാത്ത ഭയം തോന്നി 🥺

  • @bobbyjohnson5101
    @bobbyjohnson5101 Год назад +8

    വീഡിയോ കണ്ടിട്ട് നമ്മുക്കുംകൂടി ടെൻഷനായി ശൊ എന്തൊരു മനുഷ്യരാ പഹന്മാർ

  • @babupacha9527
    @babupacha9527 Год назад +8

    ചില ദിവസം അങ്ങനെ ആണ് നാളകൾ നല്ലതാകട്ടെ 👍👍👍

  • @BalajisWorld
    @BalajisWorld Год назад +2

    സാരമില്ല യാസിൻ..ഇതൊക്കെ ഒരു അനുഭവമല്ലേ.. എന്നാലും നന്നായി ശ്രദ്ധിക്കുക.💕♥️👍

  • @shalumohanan5165
    @shalumohanan5165 Год назад +5

    ഇതുപോലെ ടെൻഷൻ അടിച്ചു കണ്ട വീഡിയോ 🙄take care bro❤️

  • @shijivijayakumar4095
    @shijivijayakumar4095 Год назад +2

    യാത്രചെയ്യുമ്പോൾ സൂക്ഷിക്കുക.
    ഇനി അടുത്ത വീഡിയോ അടിപൊളിയാവട്ടെ ❤🔥

  • @jaseelarafeeque387
    @jaseelarafeeque387 Год назад +5

    പേടിയാവുന്നു യാസീനെ അതികം അവരോട് വാശി പിടിക്കാൻ നിൽക്കണ്ട

  • @hussaintk6188
    @hussaintk6188 Год назад

    അവരുടെ രാജ്യത്തിന് പുറത്ത് പോയി ജോലി ചെയ്യുന്ന കേനിയക്കർ എല്ലാം നല്ല മനുഷ്യർ ആണ്.മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ആഫ്രിക്കൻ രാജ്യങ്ങൾ.പട്ടിണിയും.കൊള്ളയും.പിടിച്ച് പറിയുo നടക്കുന്ന സ്ഥലമാണ്.സൂക്ഷിക്കുക. നിയമപാലകർ ക്കും.പ്രത്യക റോൾ ഒന്നും ഇല്ല്യ. Experience ഉള്ള ആളുകളുമായി യാത്ര ചെയ്യുക.എവിടെപ്പോയാലും അവിടെയുള്ള ഇന്ത്യൻസ് മായി കോൺടാക്ട്.ചെയ്യുക..take care.God bless you ❤️

  • @rajantppp
    @rajantppp Год назад

    എന്റെ അമ്മേ ഞാൻ ചരിത്രം അന്വേഷിച്ചു നടന്നപ്പോൾ ഇപ്പോൾ നിങ്ങൾ പറഞ്ഞ ഗോത്രത്തിൽ നിന്ന് ഒരുത്തനെ അവന്റെ ജന്മം തൊട്ട് ഞാൻ പറയാം ഭർത്താവും മരിച്ച് നാലുവർഷം കഴിഞ്ഞപ്പോൾ ജമ്മം കൊണ്ട് ഒരുത്തൻ ഗോത്രത്തിൽ ഉണ്ടായിരുന്നു അവനെ 10 വയസ്സ് തികയുന്നതിന് മുമ്പ് ആ ഗോത്രക്കാർ കല്ലെറിഞ്ഞു ഓടിച്ചിരുന്നു അവൻ പല പേരിലൊക്കെ നമുക്ക് ഉണ്ട് അവതരിച്ചു അവന്റെ ജന്മ ഗോത്രമാണിത് അത് ചരിത്ര അന്വേഷിച്ചാൽ ചരിത്രങ്ങൾ നോക്കിയാൽ വ്യക്തമായിട്ടും കിട്ടും അവന്റെ വീരസാഹിത കഥകളൊന്നും ഞാനിപ്പോൾ ഇവിടെ പറയുന്നില്ല പിന്നെ അവൻ ഏതെല്ലാം ഉണ്ടാക്കിയ സന്തതി പരമ്പര ഉണ്ടോ എന്നുള്ളത് എനിക്ക് അറിയാൻ പറ്റില്ല അവിടെ ബാക്കിയുള്ള ചരിത്രത്തിലേക്ക് ഇപ്പോൾ ഞാൻ വരുന്നില്ല ഇതിന്റെ എതിരാ കമന്റ് ബോക്സിൽ ആരെങ്കിലും ഇതിനെ പ്രതികരിക്കല്ലേ മറ്റൊരു വിധത്തിൽ വന്നാൽ വ്യക്തമായ ചരിത്രം ഞാൻ കൊടുത്തിരിക്കും പിന്നെ ആരും ഞാൻ ന്യൂ എന്നും പറഞ്ഞ് വരരുത്

  • @haridasank4714
    @haridasank4714 Год назад +3

    Dont worry നമ്മുടെ നാട്ടിലും ഇങ്ങനെ ചിലരുണ്ട് 👍

  • @suryabn8416
    @suryabn8416 Год назад

    😍Yassii 😍
    🤩🤩🤩🤩🤩
    Ballatha fire....
    Last poozhikkadakan...
    In the name of God😋😊😉😆

  • @devakiamma1243
    @devakiamma1243 Год назад +2

    പോട്ടെ മോനെ സാരല്യ, ഇത്രയും വലിയ task എടുക്കുമ്പോൾ, ഈ cheating ഒക്കെ പതിവാണല്ലോ. Leave it OK💖💖💖

  • @Nascreative9
    @Nascreative9 Год назад +1

    യാസീന്റെ കൂടെ ഒരു വീഡിയോ ചെയ്യാൻ ആഗ്രഹമുണ്ട് നാട്ടിൽ എത്തിയാൽ പറയണം പൊതുവെ എല്ലാ യൂട്യൂബ്ഴ്സിന്റ വീഡിയോക്കും view കുറവാണ് 😭😭😭😎😎😎

    • @yaseenvlogs1948
      @yaseenvlogs1948  Год назад +1

      Sure nammuke cheyam

    • @salvias2903
      @salvias2903 Год назад +1

      shihab ne vitt jeevichathalleee

    • @Nascreative9
      @Nascreative9 Год назад

      @@salvias2903 ഒരിക്കലുമല്ല അതിനുമുമ്പും ഞാൻ എന്റെ ചാനലിൽ ഒരുപാട് വീഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് അത് തുടർന്നു കൊണ്ടേയിരിക്കും ശിഹാബിന്റെ വീഡിയോ ചെയ്തിട്ടുണ്ട് അത് അവൻ യാത്ര ചെയ്യുന്ന സമയത്ത് മാത്രം അല്ലാതെ ഇപ്പോഴും അവന്റെ വീഡിയോ ഇട്ട് views ഉണ്ടാക്കുന്ന പരിപാടി എനിക്കില്ല എല്ലാവർക്കും ഇഷ്ടപ്പെടുന്ന നല്ല വീഡിയോകൾ ഇൻഷാ അള്ളാ ഇനിയും ഇടണം എന്ന് ആഗ്രഹിക്കുന്നു nas creative nasar thavanur എന്നീ രണ്ട് ചാനലിലും പിന്നെ യാസീൻ എന്റെ അടുത്ത ജില്ലക്കാരൻ ആണ് അതുകൊണ്ടുതന്നെ അദ്ദേഹത്തെ കാണാൻ ഒത്തിരി ആഗ്രഹമുണ്ട്

    • @salvias2903
      @salvias2903 Год назад

      @@Nascreative9 ittitt undvm shihab nte videos most popular athikvum athaa parannje

  • @Sebastian-te4wh
    @Sebastian-te4wh Год назад +2

    ബ്രോ... നീ പറഞ്ഞത് പോലെ അഞ്ചു ദിവസം അവന് കാര്യം പിടികിട്ടും.... With in five days god will teach him a lesson

  • @sereenakk9462
    @sereenakk9462 Год назад +4

    Be carefull Yaseen,, dont be tensed... Overcome everything 👍👍 God bless you..

  • @zennajinu2550
    @zennajinu2550 Год назад +2

    ഗഫാർ ഭായ് എപ്പോഴാ യാസീന്റെ കൂടെ കൂടിയത്. ആ വീഡിയോ ഞാൻ കണ്ടില്ലല്ലോ ❤️❤️❤️❤️❤️❤️

  • @asuriyavlogs6924
    @asuriyavlogs6924 Год назад +2

    U safe ayirikku bro... Cheriya കാര്യത്തിനൊന്നും തർക്കിക്കണ്ട ആഫ്രിക്ക അല്ലെ ചെറിയ ഒരു ഭയം..

  • @anirudhanv538
    @anirudhanv538 Год назад +1

    ജാസിം ശരി മാസായി അവിടെ പോയാൽ ഒരുപാട് വീടുകളും അവർക്ക് കല്യാണം കഴിക്കണമെങ്കിൽ അങ്ങോട്ടു കൊടുക്കണം അതല്ല കണ്ണുകാർ കൊടുത്താൽ മാത്രമേ വിവാഹം പാടുള്ളൂ ഞാൻ നേരത്തെ ഒരാൾ പോയി ബ്ലോക്ക് ഇട്ടത് ഞാൻ കണ്ടതാണ് അമേസിങ് ആഫ്രിക്ക ബൈ പൂജ

  • @deepasaji9792
    @deepasaji9792 Год назад +2

    നമ്മുടെ മലയാളി ചേച്ചി ആഫ്രിക്കയിൽ ഉണ്ടല്ലോ. "amezing afrikka by pooja

    • @anujunuanujunu5354
      @anujunuanujunu5354 Год назад +1

      അവരുടെ ചാനലിൽ ഇപ്പൊ വീഡിയോ കാണാറില്ല

    • @bindhuraju7603
      @bindhuraju7603 Год назад +1

      യെസ് അവരുടെ വീഡിയോ ഒന്നും കാണുന്നില്ല

  • @Alapanam528
    @Alapanam528 Год назад +1

    കെനിയ യിൽ നമ്മുടെ ഒരു വ്ലോഗർ ഉണ്ട്
    Welcome to africa by garkey paranjitt അവർ മസായി നന്നായിട്ട് കാണിച്ചു തന്നിട്ടുണ്ട് ഈ പറയുന്നത് അല്ല മസായി പറഞ്ഞു സ്ഥലം 😌നല്ല പറ്റിക്കൽ ആണ് ബ്രോ സൂക്ഷിക്കുക ദാരിദ്ര്യം പട്ടിണി എല്ലാം ഉള്ള സ്ഥലം ആണ് അവർ എന്താ ചെയ്യുക പറയാൻ പറ്റില്ല കെയർ 😍

  • @shajikeechery1168
    @shajikeechery1168 Год назад +2

    പോട്ടനിയാ ദാരിദ്ര്യംകൊണ്ടാണ് പോട്ടെ 👍👍👍

  • @kelothkandysuresh1468
    @kelothkandysuresh1468 Год назад +1

    ശ്രദ്ധിച്ചു പോകുക യാസീൻ 🥰🥰🙏🏼

  • @Susan-Namu
    @Susan-Namu Год назад +1

    Welcome Kenya brother

  • @allmaker3904
    @allmaker3904 Год назад

    Yaseen brw ithokke oru expirence, ithokke oru vishayam aakenda, ningade kashtam manasilavum nammakk, yaseen vlog full on💥💥💥💥

    • @rangithpanangath7527
      @rangithpanangath7527 Год назад

      സൂക്ഷിച്ചു യാത്ര ചെയ്യുക ട്രാവലിസ്റ്റ് വ്ലോഗർന് ഇതിലും വലിയ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് ആഫ്രിക്കയിൽ ഗാഫാർ ഭായ് ഒരു കൂട്ടിനു ഉണ്ടായതു നന്നായി 😄👌

  • @mehrinmehrooz9825
    @mehrinmehrooz9825 Год назад +3

    യാസീൻ ഇക്ക സൂക്ഷിക്കണേയ് 😪💕

  • @anas_kaliyaroad_
    @anas_kaliyaroad_ Год назад

    സാരല്ലടാ മക്കളെ ഇതൊക്കെ ഒരു എക്സ്പീരിയൻസ് ആയി എടുക്ക് സാരല്ല 💕

  • @shajimonkdmc160
    @shajimonkdmc160 Год назад +1

    നിങ്ങൾ Amazing Africa എന്ന
    പ്രമുഖ മലയാളി vlogar പൂജയുമായി
    ബന്ധപ്പെടുക. കെനിയയിൽ ആണ്. എല്ലാ നിർദ്ദേശങ്ങളും കിട്ടും.

  • @chelseafc9806
    @chelseafc9806 Год назад +2

    Yaseen തന്റെ കൂടെയുള്ള ആളുടെ യൂട്യൂബ് ചാനൽ name എന്തുവാ
    I AM A BIG BIG BLUES FAN

  • @AppleApple-kx3hr
    @AppleApple-kx3hr Год назад

    Aa charel.ullath kooduthalum kollakara allah sahayikate yaseen

  • @jazza....6126
    @jazza....6126 Год назад

    B careful yaseen ♥️bt oru karyam namale naatile kalaum ellaavarkkum english languge ariyam ivarkk ethra dharidrananel avar english languge kaigaryam cheyyunnund dats grt

  • @akhiladas5818
    @akhiladas5818 Год назад +2

    Yaseen bro വിഷമിക്കണ്ട നിങ്ങളു പറഞ്ഞപോലെ ദൈവം എന്ന് ഒന്ന് ഉണ്ടേൽ ഉറപ്പായും. 🙏ബാക്കി പറയുന്നില്ല.

  • @fhxcfcfux5528
    @fhxcfcfux5528 Год назад +4

    സുക്ഷിച്ചാൽ ദുഃഖി കേണ്ട
    സ്നേഹം മാത്രം 💝

  • @nainanaja1049
    @nainanaja1049 Год назад

    Allahu vinte raksha eppoyum undavatte aameen

  • @kathu423
    @kathu423 Год назад +1

    Chetta happy ayittu eriku ♥️♥️♥️ carefull chetta

  • @neethukalesh2795
    @neethukalesh2795 Год назад +3

    അവരു ഗതി പിടിക്കില്ല. ഉറപ്പാ, പറ്റിച്ചു എത്ര നാൾ ഇരിക്കാൻ ആണ്

  • @aranyaajayan9692
    @aranyaajayan9692 Год назад

    Vedio kanditt pediyayitto enthaayalum oru aalu koode ullath nallathaato 😊sookshikanam. Pinne ellaam nammal tharanam cheyyth thanne munnott povuka athre ulluuuu 🥰🥰🥰

  • @Nascreative9
    @Nascreative9 Год назад

    ക്യാഷ് പോയാലും തടി രക്ഷപ്പെട്ടില്ലേ

  • @nirmalson806
    @nirmalson806 Год назад

    മല്ലു ട്രാവെള്ളേർ ഇതുപോലെ ഒരുപാട് അനുഭവം പങ്കുവെച്ചിട്ടിട്ടുണ്ട്.. അന്നത്തെ അനുഭവം മൂലം പിന്നീട് അങ്ങോട്ട്‌ പോയിട്ടില്ല പേടിച്ചിട്ടു

  • @nausz
    @nausz Год назад

    തീരെ സ്വഭാവം ഇല്ലാത്തവരാണു ഇവർ . ലോകത്ത്‌ എവിടെയാണെങ്കിലും ഇവരെ കാണുംബോൾ തന്നെ പേടിയാണു .

  • @muhammedsabith4732
    @muhammedsabith4732 Год назад +1

    Assalamu Alaikum super video

  • @Georgekj7
    @Georgekj7 Год назад

    Bro adyame njan paranjirunnu sukshikanam ennu police onnum cheyyilla aa cash koode pokum ipol padichille

  • @sangeethacr4368
    @sangeethacr4368 Год назад +1

    വിഷമിക്കണ്ട മക്കളെ നാളെ നല്ല വീഡിയോസ് കിട്ടും 🥰🥰🥰

  • @sappusdreamworld1779
    @sappusdreamworld1779 Год назад +2

    Happy birthday monu 🎂🍬

  • @shijil3825
    @shijil3825 Год назад +4

    careful brother 😔😔😔

  • @girijamd6496
    @girijamd6496 Год назад

    കയ്യിൽ ആയുധങ്ങൾ sfety k vendi കരുതുക പറ്റിക്കപെടാൻ നിന്ന് കൊടുക്കാതിരിക്കുക. ഫുൾ amount കൊടുക്കരുത്😮

  • @ngopan
    @ngopan Год назад +1

    ഏതെങ്കിലും ലോക്കൽസിന്റെ (ഗൈഡ്) സഹായം തേടുക.

  • @safuvathsafuvath2068
    @safuvathsafuvath2068 Год назад

    Yaseen Bro padchavta anu grham undavum njangalokke kude und vishemikeda tto

  • @rasheedcherur1532
    @rasheedcherur1532 Год назад

    കനിയക്കാരോട് അധികം കളിക്കണ്ട ലോകം കണ്ട ഏറ്റവും വലിയ കൊള്ളക്കാരുള്ള നാടാണിത് കൊള്ളയടിച്ച കാശുകൊണ്ട് ഹൈടെക് സിറ്റികൾ വരെ നിർമ്മിച്ചവർ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

  • @amistkc6306
    @amistkc6306 Год назад

    എന്നും നന്മ വരട്ടേ.......

  • @nilavinesnehicharappady6033
    @nilavinesnehicharappady6033 Год назад +2

    ചേട്ടാ ഇതൊക്കെ പോട്ടെ അവര്ക് ഒള്ളത് ദൈവം കൊടുക്കും. ദൈവം നിങ്ങളുടെ കൂടെ ഉള്ളത് കൊണ്ടാണ് സേഫ് ആയി റൂംമിൽ എത്തിയില്ലേ അടുത്ത ദിവസം നല്ലതാകും ദൈവം എല്ലാം കാണുന്നു.

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE Год назад +2

    Gaffar bhai 🔥🔥🔥
    Yaseen sookshikkuka 😍😍😍

  • @AjithKumar-iw4co
    @AjithKumar-iw4co Год назад +1

    Yaseen bro oru gaid yedkanam illangil plzz love form ksd

  • @jaisaljaz8918
    @jaisaljaz8918 Год назад

    Bro ....ath ..sarella ....padachone kodukkum ..averkkilleth ...bro veshamikkelle...adutha rajyem ...poyi polikk bro

  • @muneerkuttu3880
    @muneerkuttu3880 Год назад +2

    Take care always...🌹🌹🌹👍

  • @SHILPASAJI06
    @SHILPASAJI06 Год назад

    പോട്ടെ സാരമില്ല ബ്രൊ... വിഷമിക്കേണ്ട... Take care

  • @bindhuraju7603
    @bindhuraju7603 Год назад +3

    ഇന്നത്തെ vdo നിരാശ പെടുത്തി.. ഉള്ളിൽ ഭയന്ന് പോയി.. അവന്മാർ വല്ലോം ചെയ്താലോ.. അവിടെ ഉള്ള ആരേലും പരിചയപെട്ടു അവരോടൊപ്പം പോകാൻ നോക്കു 👍

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak Год назад +6

    ഇവിടെ ഇന്ത്യയിൽ ഒരുപാട് atm തട്ടിപ്പ് നടത്തുന്നതിൽ കെനിയ പൗരന്മാർ ഉണ്ട്, almost എല്ലാരും പറ്റിപ്പിന്റെ ആൾക്കാർ ആണ്, യാസീൻ ഭായ് സൂക്ഷിച്ചോ, take care

    • @AppleApple-kx3hr
      @AppleApple-kx3hr Год назад +1

      Awan mar kooduthalum kollakarum kallanmarum okayama atha a charli ingane thamasikunne

  • @libinmv6479
    @libinmv6479 Год назад +1

    നല്ല ആളുകളും മോശം ആളുകളും ലോകത്തിൽ എല്ലാവിടെയും ഉണ്ട് ബ്രോ

  • @subikumarusubi1408
    @subikumarusubi1408 Год назад

    Potte saramilla annum orupoleyavillallo Yaseen let's go🤗🤗🤗🙏🙏🙏🙏🙏🙏

  • @h.mfootwear1998
    @h.mfootwear1998 Год назад +3

    ആഫ്രിക്കയിൽ എവിടെയാണെങ്കിലും സ്വന്തം ജീവൻ നോക്കി മാത്രം ബ്ലോഗ് ചെയ്യുക

  • @prajeshkumarpr6095
    @prajeshkumarpr6095 Год назад

    അവിടെ സേഫ് അല്ല.ഇങ്ങനെ തിരിച്ചു പ്രതികരിക്കുമ്പോ ഒന്ന് ഓർക്കുക. ജീവന് പോലും ഭീഷണി ആണ്..അവർ എങ്ങനെ ആണ് എന്ന് പോലും പറയാൻ പറ്റില്ല

  • @irfanahmed1506
    @irfanahmed1506 Год назад +1

    Don't vary safe care brother 👍👍

  • @indian936
    @indian936 Год назад +1

    Oruthaneyum Vishwasikkarud Yaseen.

  • @shahnasshihabudheen3890
    @shahnasshihabudheen3890 Год назад +4

    l am waiting for your vedio....

  • @manikuttan8804
    @manikuttan8804 Год назад +1

    No problem bro...
    Keep you hope a head.....
    We always trust your content.

  • @VasanthaRajan121
    @VasanthaRajan121 Год назад

    യാസീൻ വിഷമിക്കേണ്ട... അവിടെ ആരോടെങ്കിലും ചോദിച്ചിട്ട് വേണം യാത്ര ചെയ്യാൻ

  • @himahimahimahima654
    @himahimahimahima654 Год назад +1

    Yaseenkka vedio kandappol entho oru pedi thonni. Sookshikkanam

  • @Staytuned2876
    @Staytuned2876 Год назад +1

    Kenya kurachu scn annu machane. Be carefull

  • @krishnankuttyos
    @krishnankuttyos Год назад

    Yaseen... Be careful there and thanks for your good videos from there.

  • @sidheeqplanet
    @sidheeqplanet Год назад

    ദിൽഷാദ് ബ്രോ നെ കോണ്ടാക്ട് ചെയ്ത് ആഫ്രിക്കൻ എക്സ്പീരിയൻസ് മനസ്സിലാക്കു ബ്രോ
    അതാണ് മുന്നോട്ടുള്ള യാത്രക്ക് സേഫ്

  • @keerthanas1311
    @keerthanas1311 Год назад +4

    Careful bro. 🙂

  • @alijazmalvp1834
    @alijazmalvp1834 Год назад

    Appo vandi rentine kittoolle,bossseee

  • @sobhajames4563
    @sobhajames4563 Год назад

    You also told Nairobi people are dangerous, take care

  • @arujee69
    @arujee69 Год назад +4

    യാസീൻ bro,. Take care🥰 ഒരു ഹായ് പറയോ..?.

    • @yaseenvlogs1948
      @yaseenvlogs1948  Год назад +2

      Hi

    • @arujee69
      @arujee69 Год назад +4

      ​@@yaseenvlogs1948 ❤ എനിക്ക് ഇനി ചത്താലും വേണ്ടില്ല 🤩🤩🤩🥰🥰

    • @asuriyavlogs6924
      @asuriyavlogs6924 Год назад +1

      @@arujee69 🤩

    • @arujee69
      @arujee69 Год назад

      @@asuriyavlogs6924 🤩🤩🤩

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 Год назад +2

    Good day tomorrow Yes man

  • @aadilshaji182
    @aadilshaji182 Год назад

    Neethikku vendi samsarikkanam. Athu 1rupayanekil polum. Dont give up. Pakshe sooshikkanam.

  • @vijaypaul7881
    @vijaypaul7881 Год назад

    Sorry for the bad experience you had....These people are the worst....In simple words its called "looting". Just forget it. Go forward. Tomorrow is another new day. Good luck !!!

  • @abdulkaadarsodankoor386
    @abdulkaadarsodankoor386 Год назад +1

    In the name of god?

  • @nasmon.7658
    @nasmon.7658 Год назад +1

    yaseen India Alla Afireca Nite vidyo good Bat Sahayam Ivide kerallatilum Avam Ivideyum daridarud ivide Sahaikan oru pad All udu Batt Peridukan matram

  • @cutevisionofficial
    @cutevisionofficial Год назад +1

    മുമ്പ് കണ്ട കാഴ്ചകൾ ആവര്‍ത്തനമാണ് ഇതക്കെ വിട്ട് പുതിയ രീതികൾ കൊണ്ട് വരു , ബോറിംഗ്