ഇതാണ് വ്ലോഗിങ്, ഇതൊക്കെ ആണ് കേരളത്തിലെ ജനങ്ങൾ ഒക്കെ കാണേണ്ടത് അല്ലാതെ കേരള മാമകളുടെ കോമാളിത്തരങ്ങൾ അല്ല, ഇത്രയും റിസ്ക് എടുത്തു മാഹീനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. 🥰🥰🥰🥰🥰.
മാഹിൻ . സമ്മതിച്ചു നിന്നെ. യുദ്ധഭൂമിയിൽ ചെന്ന് ആയുധങ്ങളും , മനുഷ്യ അസ്ഥികൂടങ്ങളും ലോകത്തിന് മുന്നിൽ തുറന്ന് കാട്ടിയതിൽ ബിഗ് സല്യൂട്ട്. ഈ യാത്രകൾ നിറക്ക് ഒരു വലിയ മുതൽക്കൂട്ടാണ്. ചരിത്രങ്ങൾ ഓർമ്മകളിൽ നിന്നും പെറുക്കിയെടുത്ത് ഒരു പുസ്തകം രചിക്കാനാവും. നിനക്കായ് പ്രാർത്ഥിക്കുന്നു.
@love lock വർഗീയ വിഷം ഉള്ളിൽ ഒതുങ്ങാതെ ഓവർ ഫ്ലോ ആവുന്നുണ്ടല്ലോ. ബിസ്കറ്റും പാലും കൊടുത്ത് മതം മാറ്റുന്ന നിന്റെ കുരിശോളികൾ അവിടെ മത പരിവർത്തനം നടത്താൻ നെട്ടോട്ടം ഓടുന്നുണ്ട്.
ഒരു മഹാനഗരം തകർത്തെറിയപ്പെട്ടു കിടക്കുന്നത് ഇത്ര ഹൃദയ ബേധകമായി കാണുന്നത് ആദ്യമായിട്ടാണ്.. കാഴ്ചകൾക്കൊക്കെ കണ്ണീരിന്റെ കലർപ്പ്.. വായിച്ചറിഞ്ഞ യുദ്ധ സാഹചര്യങ്ങളെക്കാൾ എത്ര ഭയാനകമാണ് യാഥാർഥ്യങ്ങൾ 😥
@@Anjali-jh8hj അയാൾ പണ്ട് വണ്ടിക്ക് കൈ കാണിച്ചും ലോറിയിൽ ലിഫ്റ്റടിച്ചും സിംഗപ്പുർ വരെ പോയ സമയത്തൊന്നും നിങ്ങൾ യൂട്യൂബിൽ വീഡിയോകൾ കണ്ട് തുടങ്ങിക്കാണില്ല 😊
@@Madsf1118 വല്ല വണ്ടിക്കും കൈ കാണിച്ച് അതിൽ കയറി ഞളിഞ്ഞ് ഇരുന്ന് tour പോയി enjoy ചെയ്തിട്ട് അത് വീഡിയോ ആക്കുന്നത് പോലെ അല്ല ഇവൻ... നിങ്ങൾ ഇവൻ്റെ വീഡിയോ കാണാറില്ലേ ??.. സാഹസികമായി ആണ് ഇവൻ പോകുന്നത്.. കാട്, മല, പലതരം ഉൾ ഗ്രാമങ്ങൾ.. ആദിവാസി മേഖല.. തീവ്രവാദ സങ്കേതം.. അവരോടൊപ്പം താമസിച്ചും ഉണ്ടും ഉറങ്ങിയും.. അങ്ങനെ സ്വന്തം ജീവൻ പണയം വച്ചാണ് ഇവൻ പോവുന്നത്.. ഇവനെ വച്ച് compare ചെയ്യാൻ പോലും മറ്റവാണ് ഒരു യോഗ്യതയും ഇല്ല !!
പാശ്ചാത്യ ചെകുത്താന്മാർ നശിപ്പിച്ച ശക്തിയായ അറബ് രാജ്യം, ലോകത്തെ ഏറ്റവും പുരാണമായ അമൂല്യമായ പുരാവസ്തുക്കൾ അടിച് മാറ്റി ആ രാജ്യവും കുട്ടിച്ചോറാക്കി, സദ്ദമിനെയും കൊന്ന്, പോരാത്തതിന് ഇസ്ലാമോഫോബിയ ക്ക് വേണ്ടി isis നേ സൃഷ്ടിച്ച് പാശ്ചാത്യൻ തീവ്രവാദികൾ എസ്കേപ്പ് ആയി
Mahin. . .Brilliant execution of each and every episode. . .I have a suggestion. . .include English subtitles of important information in that you are giving here in running format so that it will help to reach the videos at international level and I am sure this will give a worldwide acceptance, without restricting to Kerala viewer only. . . Because you are doing what other could not even imagine . . .
ഇതാണ് വ്ലോഗിങ്...നമ്മുടെ നാട്ടിൽ കുറെ പാൽകുപ്പികൾ ഉണ്ട്...മല്ലു ട്രാവലർ , ഡ്യൂഡ്, കേരളം കത്തിക്കൽ ടീംസ്ന്റെ തമ്പുരാക്കന്മാർ ഇവനൊക്കെ കാട്ടികൂട്ടുന്ന പിറപ്പുതരങ്ങൾ കാണാനും, പൊക്കികൊണ്ട് നടക്കാനും കുറെ പാൽകുപ്പികൾ ഉണ്ട്. ഈ പറഞ്ഞ RUclipsrs ന് ഉള്ള subscribers കാണുമ്പോളാ ഇത്രേം പൊട്ടന്മാർ കേരളത്തിൽ ഉള്ളത് മനസ്സിലാകുന്നത്. നിങ്ങളുടെ വിഡിയോകൾ ഒരു രക്ഷയുമില്ല...വളരെ നല്ല വിഡിയോകളാണ് നിങ്ങളുടേത്...ഫുൾ സപ്പോർട്ട്...❤️❤️
@Abhiram B ജീവിച്ചോട്ടെ.. പക്ഷേ അവരെ ഇങ്ങനെ വിമർശിക്കുന്നവർ ആരും അവർ ആരും അങ്ങനെ ജീവിക്കേണ്ട ന്നു പറയുന്നിലല്ലോ...അതല്ല കൂടുതൽ പിന്തുനയ്ക്ക്കേണ് content എന്ന് ആണ് പറയുന്നത് .സമൂഹം മാറേണ്ടത് ഇത്തരം കാര്യങ്ങളിലാണ് എന്നാണ് പറയുന്നത് .
ബ്രോ ആ അപ്പൂപ്പനെ അശ്വസിപ്പിച്ചാണോ വിട്ടത്..... ഗാന്ധിയെ ഇവിടെ ഉള്ളവർക്കിപ്പോ പുച്ഛമാണ് എന്നാൽ ലോകത്തു ഇപ്പോഴും അങ്ങേരെ ഇഷ്ടപെടുന്ന നിരവധി പേര് ഉണ്ട്..,...
ആ വൃന്ദൻ പറഞ്ഞത് ശരിയാണ് ഇന്ത്യ UK തകർത്ത് വർഗീയ വിത്ത് പാകി പോയി. Us ന് വേണ്ടി Kuwait ഇറാക്കിനെ തമ്മില്ടിപ്പിച്ച് അവരുടെ നേട്ടം നേടുന്നു. ഇന്ന് അമേരിക്ക നല്ല വരുമാനം ഇറാക്കിൽ നിന്ന് നേടുന്നു. ഇന്ന് is is നെ പിന്നിൽ നിന്ന് സപ്പോട്ട് ചെയ്തു അവർ ഉള്ള ആയുധങ്ങളും മറ്റും നൽകി അവരെ വളർത്തുന്നു. കാരണം is is ഉണ്ടെങ്കിലെ അവർക്ക് അവിടെത്തെ പെട്രാളിയം പരമാവധി ഉറ്റാൻ പറ്റുകയുള്ളു. അത് കൊണ്ട് വർഗ്ഗീയതയും തമ്മിൽ അടിയും മറ്റും അവസാനിപ്പിച്ച് നമ്മൾ ജനങ്ങൾ ഒറ്റകെട്ടായി നിന്നിെല്ലങ്കിൽ മറ്റുള്ളവർ നമ്മളെ മുതലെടുക്കും BJP വന്നത് കൊണ്ട് ഇത് ഹിന്ദു രാജ്യമോ S DPI വന്നത് കൊണ്ട് ഇത് മുസ്ലീം രാജ്യമോ ആകില്ല പകരം ഇവിടെ ഒരു വർഗ്ഗീയ കലാപം ഉണ്ടാകും പിന്നെ മറ്റു രാജ്യങ്ങൾ ഇടപെടുo പിന്നെ ഇറാൻ ജനതയ്ക്ക് സഭവിച്ചത് പോലെ നമ്മൾ ജനങ്ങൾ കഷട്ടപെടും. അത് കൊണ്ട് ഇത് ഒരു മതരാജ്യമല്ല എന്ന് മനസിൽ കയറ്റി നാം എല്ലാം ഒറ്റ കെട്ടായി മുന്നോട്ട് പോകണം ഭരത് മാതാ കീ ജയ് . ഓർമ പെടുത്തുന്നു രഷ്ട്ര പിതാവ് : ഗാന്ധിജി
@@Gaghhjgടാ മൈരെ ഇന്ത്യയിലേക് നീ എന്തിനാ Pakistani ലേകും bangladesh ലേക്കും പോകുണത് പിണെ പറഞ്ഞ ഒരു കാര്യം ശരിയാ എല്ലാ രാജ്യതും കാണും ഇത് പോലെ മതഭ്രാതന് മാർ അത് ഇന്ത്യയില് rss sdpi bjp പിണെ മറ്റ് സ്ഥലത് ജമാത് ഇസ്ലാമിക isis thaliban
എന്താണ് ഒന്നും മനസ്സിലാകുന്നില്ല bro രാജ്യം അട്ടിമറിച്ചു ഭരണാധികാരിയെ തൂക്കി കൊന്നു ആ നാട്ടിന്റെ അരാജകത്തത്തിന്റെ കാരണക്കാരെ പറ്റി പറയുന്നില്ല. is കാരണത്തെ ശ്രഷ്ടിച്ചു ആ പേരിൽ എല്ലാം തകർത്ത അവരെ തിരിച്ചറിയിക്കേണ്ടതില്ലെ !! ഇപ്പോൾ സേഫ് ആയിടത്ത് തകർന്നതിനെ എടുത്ത് വിടാൻ എന്തിനാണ് ഈ പറയുന്ന ധൈര്യം വേണ്ടത് ?. ഇത്രെയും മസ്ജിദുകൾ മനുഷ്യർ മരിച്ചിടത്ത് ഇതെല്ലാം ചെയ്ത് കൂട്ടിയവർക്ക് തന്നെ ദൃതി ചർച്ച് റിഫോം ചെയ്യുന്നതിലാണ് ഈ ധൈര്യം മാണ് കാണേണ്ടത്. അത് ഒക്കെ കാണാതെ പോകേണ്ട ലോക ക്രമം സൃഷ്ടിച്ചതാണ് അവരുടെ വിജയവും നമ്മുടെ ഊളത്തരവും !!! ഇ എസി നെരാല
You and travelista deserve a much more serious recognition Man.........Hats off to your passion and dedication for traveling. Kunjuvinu nighty vangunathum......mituvine prank cheyunna vlogs kanunavarku thiricharivu undakatte...... Veetu karyam alla vlogging ithu polathe kazchakal anu yadhartha vlog......
എന്താണ് ഒന്നും മനസ്സിലാകുന്നില്ല bro രാജ്യം അട്ടിമറിച്ചു ഭരണാധികാരിയെ തൂക്കി കൊന്നു ആ നാട്ടിന്റെ അരാജകത്തത്തിന്റെ കാരണക്കാരെ പറ്റി പറയുന്നില്ല. is കാരണത്തെ ശ്രഷ്ടിച്ചു ആ പേരിൽ എല്ലാം തകർത്ത അവരെ തിരിച്ചറിയിക്കേണ്ടതില്ലെ !! ഇപ്പോൾ സേഫ് ആയിടത്ത് തകർന്നതിനെ എടുത്ത് വിടാൻ എന്തിനാണ് ഈ പറയുന്ന ധൈര്യം വേണ്ടത് ?. ഇത്രെയും മസ്ജിദുകൾ മനുഷ്യർ മരിച്ചിടത്ത് ഇതെല്ലാം ചെയ്ത് കൂട്ടിയവർക്ക് തന്നെ ദൃതി ചർച്ച് റിഫോം ചെയ്യുന്നതിലാണ് ഈ ധൈര്യം മാണ് കാണേണ്ടത്. അത് ഒക്കെ കാണാതെ പോകേണ്ട ലോക ക്രമം സൃഷ്ടിച്ചതാണ് അവരുടെ വിജയവും നമ്മുടെ ഊളത്തരവും !!! ഇ എസി നെരാല
ഇതൊക്കെ കാണുബോൾ ആണ് കേരളത്തിലെ നിലവാരമില്ലാത്ത നാറിയ ബ്ലോഗാർമാരെ കാണുമ്പോൾ യൂട്യൂബ് തുറന്നു നോക്കാത്തത് കണ്ടതിൽ മികച്ച വീഡിയോ തന്നെ ഇനിയും മുൻപോട്ട് ബ്രോ 💕💕💕🌹💞💞💞
Bro വളരെ നന്നായി തന്നെ യാത്രയെ ഞങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. അത് പോലെ തന്നെ പ്രാധാന്യം ഉള്ള ഒന്നായിരുന്നു ആ അപ്പാപ്പൻ സംസാരിക്കുന്നത്. അത് കുറച്ചും കൂടി നല്ലരീതിയിൽ ഞങ്ങളിലേക്ക് എത്തിക്കാമായിരുന്നു.
20:02 ഭിത്തിയിലെ ചുവപ്പ് നിറത്തില്‍ എഴുതിയതു ശ്രദ്ധിക്കുക. UXO Means unexploded ordnance. അതായത് പൊട്ടാത്ത ഇപ്പോഴും വീര്യം ഉള്ള or നിര്‍വീര്യം ആകാത്ത സ്ഫോടക വസ്തുക്കള്‍. Dont even go near to such thing. If again you are in such places try to keep proper distance and dont take it with bare hands.
അതിന് ഒരു സാമൂഹിക സാംസ്കാരിക ബോധമുള്ള തലമുറ വേണ്ടെ..അതില്ല.. അരാഷ്ട്രീയതയിലും അന്ധവിശ്വാസങ്ങളും വിശ്വസിച്ചു, മോഡേൺ എന്ന പേരിൽ സാമൂഹിക വിരുദ്ധത കാണിക്കുന്നവർ കൂടുന്നു എന്നത് ഭയപ്പെടുത്തുന്നു.ഭാവി സുരക്ഷിതമല്ല.
Can you please make them in English for your other viewers to follow? I’m just curious and invested in your travel stories as anyone else here if not more. Thank you!
@@thariqvilla2972 നിങ്ങളുടെ അത്രയും വർഗീയത ലോകത്ത് ആർക്കും ഇല്ല,മുസ്ലിം അല്ലാത്ത അയൽവാസി യോട് യുദ്ധം ചെയ്യണം എന്ന് അല്ലേ ഖുർആൻ പ്സരയുന്നത്, ബൈബിൾ " നിന്നെ പോലെ നിന്റെ അയൽക്കാരെ സ്നേഹിക്കാൻ " ആണ് പറയുന്നത്

തകർന്ന് കിടക്കുന്ന തന്റെ വീട്ടിൽ നിൽക്കുമ്പോഴും ആ യുവാവ് ചിരിക്കുന്നു.... ജീവിതത്തിൽ ബുദ്ധിമുട്ടുകൾ അതിന്റെ പരമാവധി അനുഭവിച്ചാണ് അവൻ അവിടെ ജീവിക്കുന്നത്. അപ്പോ പിന്നെ ആർക്കാണ് അവനെ ഭയപ്പെടുത്താൻ കഴിയുക

എന്താണ് ഒന്നും മനസ്സിലാകുന്നില്ല bro രാജ്യം അട്ടിമറിച്ചു ഭരണാധികാരിയെ തൂക്കി കൊന്നു ആ നാട്ടിന്റെ അരാജകത്തത്തിന്റെ കാരണക്കാരെ അറിയുന്നവർ ചോദിച്ച് പോകുന്നതിൽ എന്താ തെറ്റ് is കാരണത്തെ ശ്രഷ്ടിച്ചു ആ പേരിൽ എല്ലാം തകർത്ത അവരെ തിരിച്ചറിയിയുന്നവരാണ് അവർ !! ഇപ്പോൾ സേഫ് ആയിടത്ത് തകർന്നതിനെ എടുത്ത് വിടുന്നത് കണ്ട് ആസ്വദിക്കുന്ന കാശക്ര സംഘിക്ക് വർഗിയതയായിട്ടെ മനസ്സിലാകൂ ?. ഇത്രെയും മസ്ജിദുകൾ മനുഷ്യർ മരിച്ചിടത്ത് ഇതെല്ലാം ചെയ്ത് കൂട്ടിയവർക്ക് തന്നെ ദൃതി ചർച്ച് റിഫോം ചെയ്യുന്നതിലാണ് ഇതിൽ ഒന്നും കാണുന്നില്ല !. അത് ഒക്കെ കാണാതെ പോകേണ്ട ലോക ക്രമം സൃഷ്ടിച്ചതിലെ ഊള ഉൽപന്നങ്ങൾ !!! ഇ നെരാല
എന്താ പറയേണ്ടത് എന്ന് പോലും അറിയില്ല എന്തായാലും ഒരു പാട് ഫ്ലോഗർ മാരുടെ വീഡിയോ കണ്ടിട്ടുണ്ട് but ഇത്രക്കും റിസ്ക് എടുത്ത് അനുഭവം ഉള്ള വീഡിയോ നമ്മളെ പോലെ ഉള്ളവരെ കാണിച്ചതിൽ ഒരു പാട് സന്തോഷം be careful 👍🙏
അനക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.... എത്രത്തോളം റിസ്ക് എടുക്കാൻ പറ്റുമോ അത്രത്തോളം നീ എടുക്കും. അത് അങ്ങ് രാജസ്ഥാൻ മുതൽ കാണുന്നതാ.... കൊള്ളാം..... യാത്രകൾ സേഫ് ആയിരിക്കട്ടെ 👍🏻👍🏻👍🏻 നിന്റെ യാത്രകൾ കാണുമ്പോൾ, ആ മല്ലു traveller അവനൊക്കെ വെറും ശോകം ആണ്. Full show.... Content ഒന്നും ഇല്ലാ....
ഇത്രയും ധൈര്യശാലിയായ ഒരു ബ്ലോഗർ കേരളത്തിൽ ജനിച്ചു എന്നതിൽ എല്ലാ മലയാളികൾക്കും അഭിമാനിക്കാം. All Malayalis can be proud that such a brave blogger was born in Kerala
ഇതാണ് വ്ലോഗിങ്, ഇതൊക്കെ ആണ് കേരളത്തിലെ ജനങ്ങൾ ഒക്കെ കാണേണ്ടത് അല്ലാതെ കേരള മാമകളുടെ കോമാളിത്തരങ്ങൾ അല്ല, ഇത്രയും റിസ്ക് എടുത്തു മാഹീനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. 🥰🥰🥰🥰🥰.
നീ എല്ലാം ലോകത്തിനു കാണിച്ചു കൊടുക്കു ലോകപോലീസിന്റെ ടെമടി തരം
SATHIYAM
Sathyam..
Tech travel eatum ,Mallu travelerum oke kashtam anu
25 :15 I am so sorry bro
~~~~Ya Its fine
നീ തന്നെ ആണ് മലയാളത്തിലെ മികച്ച ട്രാവൽ വ്ലോഗർ 💯💯💯
ആര് പറഞ്ഞു ഞാൻ ആണ്
😂😂😂 thenga Sgk enna ale ariyumo
@@railfankerala ബ്രോ ഞാൻ youtubers aanu ഉദേശിച്ചേ
@@railfankerala sgk വ്ലോഗർ ആണോ? ആദ്യം അത് പഠിക്ക്.
❣️❣️👏🏻
മാഹിൻ . സമ്മതിച്ചു നിന്നെ. യുദ്ധഭൂമിയിൽ ചെന്ന് ആയുധങ്ങളും , മനുഷ്യ അസ്ഥികൂടങ്ങളും ലോകത്തിന് മുന്നിൽ തുറന്ന് കാട്ടിയതിൽ ബിഗ് സല്യൂട്ട്. ഈ യാത്രകൾ നിറക്ക് ഒരു വലിയ മുതൽക്കൂട്ടാണ്. ചരിത്രങ്ങൾ ഓർമ്മകളിൽ നിന്നും പെറുക്കിയെടുത്ത് ഒരു പുസ്തകം രചിക്കാനാവും. നിനക്കായ് പ്രാർത്ഥിക്കുന്നു.
@@lovelock1733 mm
@love lock വർഗീയ വിഷം ഉള്ളിൽ ഒതുങ്ങാതെ ഓവർ ഫ്ലോ ആവുന്നുണ്ടല്ലോ. ബിസ്കറ്റും പാലും കൊടുത്ത് മതം മാറ്റുന്ന നിന്റെ കുരിശോളികൾ അവിടെ മത പരിവർത്തനം നടത്താൻ നെട്ടോട്ടം ഓടുന്നുണ്ട്.
നമ്മുടെ ഇന്ത്യ.. നമ്മുടെ
@Jaz Z ക്രിസ്ത്യൻ യൂറോപ് അമേരിക്ക അവരുട ആർത്തി ആണ് 😂
ഇസ്ലാം എത്ര ഭീകര പൈശാചിക മതം ആണെന്ന് ഇതിൽ നിന്നും തലച്ചോർ ഉള്ളവർക്ക് അറിയാം.
ഇവൻ ആള് പുലിയാണ്.... 🙏
യാത്ര സുഗമമായും സുരക്ഷിതമായും നടക്കട്ടെ.....
മാഹീൻ നിങ്ങളൊരു ധൈര്യശാലിയായ വ്ലോഗെർ ഇനിയും ഒരുപാട് പ്രദീക്ഷിക്കുന്നു ശ്രദ്ധിച്ചു ചെയ്യുക
ഒരു മഹാനഗരം തകർത്തെറിയപ്പെട്ടു കിടക്കുന്നത് ഇത്ര ഹൃദയ ബേധകമായി കാണുന്നത് ആദ്യമായിട്ടാണ്..
കാഴ്ചകൾക്കൊക്കെ കണ്ണീരിന്റെ കലർപ്പ്..
വായിച്ചറിഞ്ഞ യുദ്ധ സാഹചര്യങ്ങളെക്കാൾ എത്ര ഭയാനകമാണ് യാഥാർഥ്യങ്ങൾ 😥
യുഫ്രേട്ടിസ് ടൈഗ്രീസ് നദീതടം മനുഷ്യ സംസ്കാരത്തിന്റെ കളിത്തൊട്ടിൽ ആയി അറിയപ്പെടുന്നു എന്നു പഠിച്ചത് ഓർക്കുന്നു
സത്യം....
എനിക്കും സങ്കടമുണ്ട്.😥
Correct evideyo oru vingal
ഈ ഭരണരീതിയാണ് ഇനി ഇന്ത്യയിൽ പ്രത്യേകിച്ചും കേരളത്തിൽ ചിലർ കൊണ്ട് വരാൻ ശ്രമിക്കുന്നത് എന്നോർക്കുമ്പോൾ തന്നെ എന്തൊരു രോമാഞ്ചിഫിക്കേഷനാണ്.
സന്തോഷ് ജോർജ് sir നെപ്പോലെ ആകാൻ സാധിക്കട്ടെ ബ്രോ... God bless you മുത്തേ.... 😘😘😘😘
@@mishabmp-fh6zx àgane parayalley bro ,ayal alley eganyum oru jeevitham ind ane namuke kanichu thanee,
മൂപ്പര് acയിൽ നിന്നും ഇറങ്ങി കൊണ്ടുള്ള ഒരു കളി ഞാൻ കണ്ടിട്ടില്ല,അതു വേറെ, ഇതു വേറേ,
22 ആം വയസിൽ ഇവൻ ചെയ്യുന്ന കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ പുള്ളി ഒന്നും അല്ല
അതുക്കും മേലെ
Anger vere level anu... SGK💯
മല്ലു ട്രാവലറും സുജിത്ത് ഭക്തനും ഒന്നും നിൻറെ മുന്നിൽ ഒന്നുമല്ല ബ്രോ.. 🔥🔥❤️
Mallu travellero ayal ntha kattikuttunnathe
@@Anjali-jh8hj അയാൾ പണ്ട് വണ്ടിക്ക് കൈ കാണിച്ചും ലോറിയിൽ ലിഫ്റ്റടിച്ചും സിംഗപ്പുർ വരെ പോയ സമയത്തൊന്നും നിങ്ങൾ യൂട്യൂബിൽ വീഡിയോകൾ കണ്ട് തുടങ്ങിക്കാണില്ല 😊
@@Madsf1118 വല്ല വണ്ടിക്കും കൈ കാണിച്ച് അതിൽ കയറി ഞളിഞ്ഞ് ഇരുന്ന് tour പോയി enjoy ചെയ്തിട്ട് അത് വീഡിയോ ആക്കുന്നത് പോലെ അല്ല ഇവൻ... നിങ്ങൾ ഇവൻ്റെ വീഡിയോ കാണാറില്ലേ ??.. സാഹസികമായി ആണ് ഇവൻ പോകുന്നത്.. കാട്, മല, പലതരം ഉൾ ഗ്രാമങ്ങൾ.. ആദിവാസി മേഖല.. തീവ്രവാദ സങ്കേതം.. അവരോടൊപ്പം താമസിച്ചും ഉണ്ടും ഉറങ്ങിയും.. അങ്ങനെ സ്വന്തം ജീവൻ പണയം വച്ചാണ് ഇവൻ പോവുന്നത്.. ഇവനെ വച്ച് compare ചെയ്യാൻ പോലും മറ്റവാണ് ഒരു യോഗ്യതയും ഇല്ല !!
@@Madsf1118 bro enterely diffrnta haa.. എന്തായാലും ഇവൻ എടുത്ത റിസ്ക് ഒന്നും dfntly ആരും എടുത്ത് കാണില്ല
@@Madsf1118 .. Mallu Traveler💪👌👍🤲🏻
ജീവൻ അപകടത്തിൽ പെട്ടാലും ലോകം മനുഷ്യന്റെ ബെഡ്‌റൂമിൽ എത്തിക്കുന്ന സുഹൃത് മാഹീനു ഒരുവലിയ സല്യൂട്ട്. 👌👌👌
ഇതു കാണുമ്പോൾ നമ്മുടെ കുറേ നല്ല നഴ്സുമാർ അവിടെ കിടന്ന് ഒരുപാട് കഷ്ടപ്പെട്ടത് ഓർമ വരുന്നു..🙏🙏🙏
💯💯🙂
Ys
പാശ്ചാത്യ ചെകുത്താന്മാർ നശിപ്പിച്ച ശക്തിയായ അറബ് രാജ്യം, ലോകത്തെ ഏറ്റവും പുരാണമായ അമൂല്യമായ പുരാവസ്തുക്കൾ അടിച് മാറ്റി ആ രാജ്യവും കുട്ടിച്ചോറാക്കി, സദ്ദമിനെയും കൊന്ന്, പോരാത്തതിന് ഇസ്ലാമോഫോബിയ ക്ക് വേണ്ടി isis നേ സൃഷ്ടിച്ച് പാശ്ചാത്യൻ തീവ്രവാദികൾ എസ്കേപ്പ് ആയി
മച്ചാനെ നിന്റെ വ്ലോഗ് പൊലെ കേരളത്തിൽ ആരും ചെയ്തത് ഞാൻ കണ്ടിട്ടില്ല ഇതാണ് യഥാർത്ഥ യൂട്യൂബർ ❤❤❤
❤️❤️
Koode nhanum varatte😄😄
@@shahadkayanadath2997 ആ കൂടെ പോര്
@@hitchhikingnomaad da ഞാൻ അബുദാബിയിൽ ഉണ്ട് മിസ്സ് അടിക് മാഹീൻ
Ee lokath aarum cheythitt illa...
ഇങ്ങനെ വേണം vlog ചെയ്യാൻ
കാണാത്ത കാഴ്ചകളും കാണേണ്ട കാഴ്ചകളും കാണിച്ച് തരുന്ന പ്രിയ സുഹൃത്തിന് അഭിനന്ദനങ്ങൾ
ഇതൊക്കെ കണ്ടപ്പോൾ എൻ്റെ സങ്കടങ്ങൾ ഒന്നും ഒന്നുമല്ല എന്ന് മനസിലായി❤. ഈ ലോകത്ത് നമ്മൾ ഇനിയും ഏറെ പഠിക്കാനും മനസ്സിലാക്കാനും ഉണ്ട് good vlog maahin bro💯🙌
21:40 that old man has pure heart ❤️
He should have left the history talk to complete
Mahin. . .Brilliant execution of each and every episode. . .I have a suggestion. . .include English subtitles of important information in that you are giving here in running format so that it will help to reach the videos at international level and I am sure this will give a worldwide acceptance, without restricting to Kerala viewer only. . . Because you are doing what other could not even imagine . . .
ഇതാണ് വ്ലോഗിങ്...നമ്മുടെ നാട്ടിൽ കുറെ പാൽകുപ്പികൾ ഉണ്ട്...മല്ലു ട്രാവലർ , ഡ്യൂഡ്, കേരളം കത്തിക്കൽ ടീംസ്ന്റെ തമ്പുരാക്കന്മാർ ഇവനൊക്കെ കാട്ടികൂട്ടുന്ന പിറപ്പുതരങ്ങൾ കാണാനും, പൊക്കികൊണ്ട് നടക്കാനും കുറെ പാൽകുപ്പികൾ ഉണ്ട്. ഈ പറഞ്ഞ RUclipsrs ന് ഉള്ള subscribers കാണുമ്പോളാ ഇത്രേം പൊട്ടന്മാർ കേരളത്തിൽ ഉള്ളത് മനസ്സിലാകുന്നത്. നിങ്ങളുടെ വിഡിയോകൾ ഒരു രക്ഷയുമില്ല...വളരെ നല്ല വിഡിയോകളാണ് നിങ്ങളുടേത്...ഫുൾ സപ്പോർട്ട്...❤️❤️
വളരെ സത്യം
🤣🤣🤣
😭😭😭😭😭😭👍👍👍👍💯💯💯💯💯🤝🤝🤝🤝🤝🤝🤝🤝👏👏👏👏👏👏👏👏super
Sanju techy and Arun smoki pls mention them 😂
@Abhiram B ജീവിച്ചോട്ടെ.. പക്ഷേ അവരെ ഇങ്ങനെ വിമർശിക്കുന്നവർ ആരും അവർ ആരും അങ്ങനെ ജീവിക്കേണ്ട ന്നു പറയുന്നിലല്ലോ...അതല്ല കൂടുതൽ പിന്തുനയ്ക്ക്കേണ് content എന്ന് ആണ് പറയുന്നത് .സമൂഹം മാറേണ്ടത് ഇത്തരം കാര്യങ്ങളിലാണ് എന്നാണ് പറയുന്നത് .
History കൂടെ ഉൾപ്പെടുത്തി ഉള്ള narrating is impressive 💜
Adventurous at its peak... Yaar wat u doing. What a courage man... Everybody should watch it. Proud malayalee. Be safe take care. 🙏🏼
Yes
ഇത്രയും risk എടുത്ത് വീഡിയോ ചെയ്തു ഞങ്ങളിലേക്ക് എത്തിക്കുന്ന മാഹിൻ മച്ചാനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.. ❤😌❤
Mahin,, you are bound to be a world famous journalist.. appreciate your sense of curiosity and courage and open vlogging
ഇതൊക്കെ കാണുമ്പോൾ സങ്കടം വന്നു
നമ്മൾ എത്ര ഭാഗ്യവാന്മാർ
Good work
അതെ ഇസളാം ഭൂരിപക്ഷം ആയാൽ ഇവിടെയും ഇതുപോലെ ആകും. അതുകൊണ്ട് ഈ ഭീകര മതത്തെ ഇന്ത്യയിൽ നിന്ന് ഓടിക്കണം.
കുറച്ച് കഴിഞ്ഞാൽ നമ്മുടെ കുട്ടികളുടെ അവസ്ഥയും ഇതൊക്കെ തന്നെ.
@@Indian-od4zf aavathirikkan prardhikkuka
കേരളത്തിന്റെ ഐ സ് ഐസ് തലവൻ മുക്രി 10 വർഷം കൂടി ഭരിച്ചാൽ ഇതിലും വലിയ ബിസ്മയ കാഴ്ച്ചകൾ കാണാം.
*ആദ്യമായാണ് മാഹീനെ അന്റെ ചാനൽ കാണുന്നത്. നീ പുലി തന്നെ keep Going*
തകർന്ന ഹൃദയവുമായി സ്വന്തം തകർന്ന വീടിന് മുമ്പിൽ നമുക്ക് ഇ അവസ്ഥ വരാതിരിക്കട്ടെ
നീയാണ് യഥാർത്ഥ മല്ലു ട്രാവലർ. Hats off🔥
അവൻ അവിടെ 4 മത്തെ കെട്ടിന്റെ വ്ലോഗ് ഇടാൻ നിക്കുവാ ഇപ്പൊ ട്രാവലും ഇല്ല, ട്രാവൽ ചെയ്യാത്ത മല്ലു ട്രാവലർ 😂
മിറ്റംമടിക്കുന്നത് പാത്രം കഴുകുന്നതും കാണാൻ ലക്ഷങ്ങൾ ഇതുപോലെ ജീവൻ പണയം വച്ച് കാണാകാഴ്ചൽ കാണാൻ ആളില്ല 😢😢😢
കിളികൾ ഇല്ലെങ്കിൽ കാഴ്ച്ചക്കാർ കുറയും 😂
😄
ഉള്ള വ്യൂവേഴ്സ് അൽപം ക്വാളിറ്റി ഉള്ളവരാവും
👍👍
@@ShakeebMancheri 💯
സാഹസിക യാത്രികൻ മാഹീൻ 👍👍👍👍♥️♥️♥️ quther vlogse കാണാൻ കാത്തിരിക്കുന്നു
This going to inspire travellers a lot. Epic
Good one👌...Adventures at it's peak bro💥...From தமிழ்நாடு
എപ്പോഴാണ് സന്തോഷ് ജോർജ് കുളങ്ങരയുടെ ട്രാക്കിലേക്ക് മോൻ വന്നത് സംഭവം എന്തായാലും പൊളിച്ചിട്ടുണ്ട് ഇനിയും വളരെ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു
Pakshe sandosh geroge taxil alle sthalangal kanan poya 🙄mahi angane allalo
മറ്റാർക്കും ഇല്ലാത്ത ചങ്കൂറ്റം അതാണ് മറ്റുള്ളവരിൽ നിന്ന് നിന്നെ വ്യത്യസ്തമാക്കുന്നത്... നിന്നെയൊർത്ത് അഭിമാനം മാത്രം 🥰
സംശയമില്ല.. മാഹിൻ.. നിങ്ങളുടെ പേര് ചരിത്രത്തിൽ ഇടം പിടിക്കും 🌹
Very true bro
ഏതു പേരിൽ ആണെന്ന് കൂടി പറയണം
@@AnilKumar-hh6kx താങ്കളുടെ പെരുന്തുവാ
@@AnilKumar-hh6kx MAHEEN
എന്തു oomban 😂😂
മാഹീനു ഗാന്ധിജിയുടെ പേര് പറയാൻ പറ്റാത്തപ്പോൾ കരഞ്ഞു പോയ ആ അപ്പൂപ്പൻ 👍
ലോകം നിങ്ങൾക്കായി കാത്തിരിക്കുന്ന സമയം വിദൂരമല്ല....
Keep going brother ⏩️
നിന്റെ നാവു പൊന്നായി ഇന്ന് cnn അടക്കം മാഹീനെ ആശ്രയിക്കുന്നു സുഡാൻ കലാപം റിപ്പോർട്ട് ചെയ്യാൻ w👍
You have undertaken adventurous journey, bro. Deserves admirations and congrats !
Thanks a ton
ബ്രോ ആ അപ്പൂപ്പനെ അശ്വസിപ്പിച്ചാണോ വിട്ടത്..... ഗാന്ധിയെ ഇവിടെ ഉള്ളവർക്കിപ്പോ പുച്ഛമാണ് എന്നാൽ ലോകത്തു ഇപ്പോഴും അങ്ങേരെ ഇഷ്ടപെടുന്ന നിരവധി പേര് ഉണ്ട്..,...
Yes
പുച്ഛം സങ്കികൾക്ക് ഒഴിച്ചു
ബാക്കി ലോകം മുഴുവനും അംഗീകരിക്കുന്ന വ്യെക്തി ആണ് മഹാത്മാ ഗാന്ധി
Sathyam
ഗാന്ധിജിയെ ആർക്കാണ് ബ്രോ പുച്ഛം ഇന്ത്യ എന്ന് കേൾക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ മുഖം അല്ലെ മനസ്സിൽ വരിക
One man army
21:46 Respect you baba 🫡😘❤️🔥❤️🔥 he know who is gandhiji 🫡 🇮🇳
ഉഗ്രൻ വീഡിയോസ് ഒരുപാട് കാര്യങ്ങൾ അറിയാനും കാണാനും പറ്റി thank you മുത്തേ
Awsome presentation bro :) appreciate your effort and love for traveling and explore unexplored ares of this world 🌎❤
ആ വൃന്ദൻ പറഞ്ഞത് ശരിയാണ് ഇന്ത്യ UK തകർത്ത് വർഗീയ വിത്ത് പാകി പോയി. Us ന് വേണ്ടി Kuwait ഇറാക്കിനെ തമ്മില്ടിപ്പിച്ച് അവരുടെ നേട്ടം നേടുന്നു. ഇന്ന് അമേരിക്ക നല്ല വരുമാനം ഇറാക്കിൽ നിന്ന് നേടുന്നു. ഇന്ന്
is is നെ പിന്നിൽ നിന്ന് സപ്പോട്ട് ചെയ്തു അവർ ഉള്ള ആയുധങ്ങളും മറ്റും നൽകി അവരെ വളർത്തുന്നു. കാരണം is is ഉണ്ടെങ്കിലെ അവർക്ക് അവിടെത്തെ പെട്രാളിയം പരമാവധി ഉറ്റാൻ പറ്റുകയുള്ളു. അത് കൊണ്ട് വർഗ്ഗീയതയും തമ്മിൽ അടിയും മറ്റും അവസാനിപ്പിച്ച് നമ്മൾ ജനങ്ങൾ ഒറ്റകെട്ടായി നിന്നിെല്ലങ്കിൽ മറ്റുള്ളവർ നമ്മളെ
മുതലെടുക്കും BJP വന്നത് കൊണ്ട്
ഇത് ഹിന്ദു രാജ്യമോ S DPI വന്നത് കൊണ്ട് ഇത് മുസ്ലീം രാജ്യമോ ആകില്ല പകരം ഇവിടെ ഒരു വർഗ്ഗീയ കലാപം ഉണ്ടാകും പിന്നെ
മറ്റു രാജ്യങ്ങൾ ഇടപെടുo പിന്നെ
ഇറാൻ ജനതയ്ക്ക് സഭവിച്ചത് പോലെ നമ്മൾ ജനങ്ങൾ കഷട്ടപെടും. അത് കൊണ്ട് ഇത് ഒരു മതരാജ്യമല്ല എന്ന് മനസിൽ കയറ്റി
നാം എല്ലാം ഒറ്റ കെട്ടായി മുന്നോട്ട് പോകണം
ഭരത് മാതാ കീ ജയ് .
ഓർമ പെടുത്തുന്നു
രഷ്ട്ര പിതാവ് : ഗാന്ധിജി
😊
SDPI നിന്നെ പിടിച്ച് കടി ചോ ചാണകമേ
BJP aano Indiaye vibhajich Pakistanum Bangladeshum undakkiyath?? BJP aano ippo bangladeshil Hindu vamshahathya nadathunnath??
@@Gaghhjgടാ മൈരെ ഇന്ത്യയിലേക് നീ എന്തിനാ Pakistani ലേകും bangladesh ലേക്കും പോകുണത് പിണെ പറഞ്ഞ ഒരു കാര്യം ശരിയാ എല്ലാ രാജ്യതും കാണും ഇത് പോലെ മതഭ്രാതന് മാർ അത് ഇന്ത്യയില് rss sdpi bjp പിണെ മറ്റ് സ്ഥലത് ജമാത് ഇസ്ലാമിക isis thaliban
Truth bro
കേരളത്തിലെ IS IS പ്രേമികൾക്ക് വിഷമമാകും.
IS IS കാരണം ജീവിതം നഷ്ടപ്പെട്ട
പാവം മനുഷ്യർ. 😢
സമ്മതിച്ചു മോനെ നിന്നെ ധൈര്യം നീ വലിയൊരു യാത്രി കൻ ആകും 🥰🥰🥰🥰🥰🥰 ഒരുപാട് കൊതിയായിരുന്നു ഇറാക്ക് കാണാൻ നിന്നിലൂടെ അത് സാധിച്ചു താങ്ക്യൂ
എന്താണ് ഒന്നും
മനസ്സിലാകുന്നില്ല bro
രാജ്യം അട്ടിമറിച്ചു ഭരണാധികാരിയെ തൂക്കി കൊന്നു ആ നാട്ടിന്റെ അരാജകത്തത്തിന്റെ കാരണക്കാരെ പറ്റി പറയുന്നില്ല.
is കാരണത്തെ ശ്രഷ്ടിച്ചു ആ പേരിൽ എല്ലാം തകർത്ത അവരെ തിരിച്ചറിയിക്കേണ്ടതില്ലെ !!
ഇപ്പോൾ സേഫ് ആയിടത്ത് തകർന്നതിനെ എടുത്ത് വിടാൻ എന്തിനാണ് ഈ പറയുന്ന ധൈര്യം വേണ്ടത് ?.
ഇത്രെയും മസ്ജിദുകൾ മനുഷ്യർ മരിച്ചിടത്ത് ഇതെല്ലാം ചെയ്ത് കൂട്ടിയവർക്ക് തന്നെ ദൃതി ചർച്ച് റിഫോം ചെയ്യുന്നതിലാണ് ഈ ധൈര്യം മാണ് കാണേണ്ടത്. അത് ഒക്കെ കാണാതെ പോകേണ്ട ലോക ക്രമം സൃഷ്ടിച്ചതാണ് അവരുടെ വിജയവും നമ്മുടെ ഊളത്തരവും !!!
ഇ എസി നെരാല
You must deserve more viewers and subscribers bro one of the best vloger in india
You and travelista deserve a much more serious recognition Man.........Hats off to your passion and dedication for traveling.
Kunjuvinu nighty vangunathum......mituvine prank cheyunna vlogs kanunavarku thiricharivu undakatte......
Veetu karyam alla vlogging ithu polathe kazchakal anu yadhartha vlog......
Yathra today also bro...
Dilahad ✌️👌
Ayennada nenk Rishikkuttanem appanem ishtamalle?
bendi banda bunda
Lord jesus how much christians suffered during those black days.
മാഹീൻ, നിനക്ക് വല്ലാത്ത ധൈര്യം തന്നെ, പഹയാ, എന്തൊക്കെയാണ് കാണാനും, പഠിക്കാനും ഉള്ളത് 👍👍👍
എന്താണ് ഒന്നും
മനസ്സിലാകുന്നില്ല bro
രാജ്യം അട്ടിമറിച്ചു ഭരണാധികാരിയെ തൂക്കി കൊന്നു ആ നാട്ടിന്റെ അരാജകത്തത്തിന്റെ കാരണക്കാരെ പറ്റി പറയുന്നില്ല.
is കാരണത്തെ ശ്രഷ്ടിച്ചു ആ പേരിൽ എല്ലാം തകർത്ത അവരെ തിരിച്ചറിയിക്കേണ്ടതില്ലെ !!
ഇപ്പോൾ സേഫ് ആയിടത്ത് തകർന്നതിനെ എടുത്ത് വിടാൻ എന്തിനാണ് ഈ പറയുന്ന ധൈര്യം വേണ്ടത് ?.
ഇത്രെയും മസ്ജിദുകൾ മനുഷ്യർ മരിച്ചിടത്ത് ഇതെല്ലാം ചെയ്ത് കൂട്ടിയവർക്ക് തന്നെ ദൃതി ചർച്ച് റിഫോം ചെയ്യുന്നതിലാണ് ഈ ധൈര്യം മാണ് കാണേണ്ടത്. അത് ഒക്കെ കാണാതെ പോകേണ്ട ലോക ക്രമം സൃഷ്ടിച്ചതാണ് അവരുടെ വിജയവും നമ്മുടെ ഊളത്തരവും !!!
ഇ എസി നെരാല
Hats off Mahin. You are a brave man. Vlogger with attitude...keep going with your enthusiasm.
ഇതൊക്കെ കാണുബോൾ ആണ് കേരളത്തിലെ നിലവാരമില്ലാത്ത നാറിയ ബ്ലോഗാർമാരെ കാണുമ്പോൾ യൂട്യൂബ് തുറന്നു നോക്കാത്തത് കണ്ടതിൽ മികച്ച വീഡിയോ തന്നെ ഇനിയും മുൻപോട്ട് ബ്രോ 💕💕💕🌹💞💞💞
👏👏👏👏
ഇനിയും മുന്നോട്ടു പോകാൻ പറ്റില്ല എന്നാണ് അവൻ പറഞ്ഞത്
കാരണം അവിടെ പൊട്ടാത്ത ബോംബ് ഉണ്ട് നീ അയാളെ കൊല്ലാൻ നോക്കുകയാണ്
@@becareful-x7t immathiri prolsaahanam kittittu oro mandatharangalu cheyyanulla chance kooduthalaanu
Will support you 🙂👍
The old man is really well educated 🙂
Masha allah ❤️🔥
allah mair aanu
@@Abdool-slayer666💀
@@Abdool-slayer666💯
ഇതൊക്കെ കാണുമ്പോൾ പേടി ആവുന്നു... ഇതൊക്കെ വെച്ച് നോക്കുമ്പോൾ നമ്മൾ ജീവിക്കുന്നത് സ്വർഗത്തിൽ ആണ്
Bro വളരെ നന്നായി തന്നെ യാത്രയെ ഞങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. അത് പോലെ തന്നെ പ്രാധാന്യം ഉള്ള ഒന്നായിരുന്നു ആ അപ്പാപ്പൻ സംസാരിക്കുന്നത്. അത് കുറച്ചും കൂടി നല്ലരീതിയിൽ ഞങ്ങളിലേക്ക് എത്തിക്കാമായിരുന്നു.
Yes maheene namuk ellavarkkum ariyam but Gandhiye Patti paranjapol andhehathin ath pidichilla .so aa timil paranjath it's not crazy enn
@@impressivemedia1366
Swayam kalpitha comment
Yes
21:30,that man sure has great knowledge, keep going bro, you are awesome
Mahatma Gandhi 🇮🇳 🥺
Thank you for nice video. Really appreciated. Great efforts . Subscribed.
20:02 ഭിത്തിയിലെ ചുവപ്പ് നിറത്തില്‍ എഴുതിയതു ശ്രദ്ധിക്കുക. UXO Means unexploded ordnance. അതായത് പൊട്ടാത്ത ഇപ്പോഴും വീര്യം ഉള്ള or നിര്‍വീര്യം ആകാത്ത സ്ഫോടക വസ്തുക്കള്‍. Dont even go near to such thing. If again you are in such places try to keep proper distance and dont take it with bare hands.
Bhagyathinu rakshapettu🥴
Enthukond views illa ithinokke🥹
Ithokke alle content.!!
Ithra effort eduth cheythu kanikkunna maheen brokke big salute 🫡🎉
Hhaaa...ath pinne aalkaariku ahaana yum aniyathimaarum raavile muthal enthoke cheythu aennu arinjal mathiloo😏
അതിന് ഒരു സാമൂഹിക സാംസ്കാരിക ബോധമുള്ള തലമുറ വേണ്ടെ..അതില്ല.. അരാഷ്ട്രീയതയിലും അന്ധവിശ്വാസങ്ങളും വിശ്വസിച്ചു, മോഡേൺ എന്ന പേരിൽ സാമൂഹിക വിരുദ്ധത കാണിക്കുന്നവർ കൂടുന്നു എന്നത് ഭയപ്പെടുത്തുന്നു.ഭാവി സുരക്ഷിതമല്ല.
After 1 year, enikk ippozhanu notification vannath.
No showoff no gimic only adventures 🔥🔥🔥 poli bro
Your the one of the best travel vloger in world
Can you please make them in English for your other viewers to follow? I’m just curious and invested in your travel stories as anyone else here if not more. Thank you!
നി എല്ലായിടത്തു നിന്നും രക്ഷപെടാൻ കാരണം നിന്റെ പേര് തന്നെ ആണ്
Really appreciates your courage to visit these kinds of risky places. Really a haunting video. Good work 👏👏👏👍
Presentation 🔥🔥🔥🔥
Now Yu upgraded
Keep continue…
എന്റെ മോനെ ആദ്യ scene കണ്ടപ്പോ തന്നെ സബ്സ്ക്രൈബ് ചെയ്തു.. 🔥🔥😵💫😵💫
I watched your right now 👏its really great 👍God bless you dear 🙏
Maheen, this is really a courageous effort; keep up the good work; best wishes to be popularized as a well known blogger.
🥰
*Vlogger
Must appreciate your courage 😯👌
Thank you 🙌
@@hitchhikingnomaad Iran & Iraq peoples node aviduthe life style chodikke especially woman's
@@visibleman3235 athu chodikkan risk aan ... valare conservative
Proud of you mahee you are a Malayali
അയാളോട് ചോദിച്ചു മുസ്ലിം ആണോ എന്ന്...full വർഗീയത ഉള്ള ആളുകൾ ആണ് അവിടെ😂
അതാണ് നമ്മന്റെ കൊതം ഗുണം, നമ്മക്ക് കൊതം മുക്യം ബിഗിലെ
പണ്ട് ഒരു മുസ്ലിം നഗരം ആയിരുന്നു ISIS ജൂതന്‍ crisangeess വന്ന് ആകെ തകർത്തു പോയി മുസ്ലിം അല്ലാത്തവരെ അവര്‍ക്ക് ipoyum പേടിയാണ് 😢
അതും ഇവിടെയും ഉണ്ട് 😓😓. ഞാൻ ഇന്ന് അനുഭവിച്ചതെ ഉള്ളൂ
@@MoonSon-zx8ekനിങ്ങൾക് വർഗീയത ഇല്ലേ
@@thariqvilla2972 നിങ്ങളുടെ അത്രയും വർഗീയത ലോകത്ത് ആർക്കും ഇല്ല,മുസ്ലിം അല്ലാത്ത അയൽവാസി യോട് യുദ്ധം ചെയ്യണം എന്ന് അല്ലേ ഖുർആൻ പ്സരയുന്നത്, ബൈബിൾ " നിന്നെ പോലെ നിന്റെ അയൽക്കാരെ സ്നേഹിക്കാൻ " ആണ് പറയുന്നത്
Taking risk... Adventures volges... Great man.. 👍
കേരളത്തിൽ വേറെയും കുറെ തൊലിഞ്ഞ വ്ലോലോഗർമാർ ഉണ്ടല്ലോ 🥴🤤.
മാഹിനിന് ദൈവത്തിൽ നിന്നുമുള്ള സമാധാനം ഉണ്ടാകട്ടെ..🙏💚
ആമീൻ ❤❤
മാഹിൻ ഇത് ഒന്നും കണ്ടില്ലെങ്കിലും വേണ്ടില്ല നീ ഒരു കുഴപ്പവും കൂടാതെ തിരിച്ചു വന്നാൽ മതി മോനെ. നിനക്ക് വേണ്ടി എന്നും പ്രാർത്ഥിക്കുന്നു
മലയാളത്തിന്റെ ധീരനായ യുവ യാത്രികൻ . സമ്മതിച്ചു മാഹിൻ
10:40 hyderabad il ninnano enna chodichd thonnunnu
If possible you can include English subtitles, great vedio presentation
Such a valuable informative vlog....Happy to see ur vlog...exploring undefined places 🥰❤🧡💛💚💙💜
Kerala's No:1 vloger maheen 👍👍
Best travel blogger in kerala🔥🔥🔥
വ്ലോഗർ
In the world
മാഹിൻ, 13:58 ൽ മാഹിൻ തേങ്ങയുടെ അടുത്ത് കണ്ട സാധനം chest nut ആണ്. അത് ചൂടാക്കി ക്രഷ് ചെയ്ത് തേങ്ങയും ശർക്കരയും മിക്സ് ചെയ്ത് തിന്നാൻ നല്ല രസമാണ്.
ഒരു സമാധാന കമ്മ്യൂണിറ്റിയെ കാണിച്ച ബ്രോക്ക് നന്ദി
Andi
ഹിന്ദുക്കൾ 3 രാജ്യത്ത് മാത്രം ulla കൊണ്ട് ഭാഗ്യം 😂
Vargeeyatha. Da myre Arab countries aan sherikkum ulla muslims. Ee Iraqi or iranikal alla. Bcz of they are shia. They are not following prophet
@@minnalminnal366680% ഹിന്ദുക്കൾ ഉള്ളതുകൊണ്ട് ഇന്ത്യ ഇന്നും മതേതര ജനാതിപത്യം....
95% മുസ്ലിം ഉള്ള pakistan മത രാജ്യം അതാണ് difference.....
@@minnalminnal3666Hindus are polythiest ആരെവേണേലും ഉൾക്കൊള്ളാൻ പറ്റും... നിങ്ങൾ അങ്ങനെയാണോ.... ഇസ്ലാം മാത്രം മതി എന്നല്ലേ പറയുന്നത്... 😡😡😡
സമാധാനം മതംന്റെ ഒരു നേർ സത്യം
🤦
അതേ isis തകര്‍ത്ത ഒരു മുസ്ലിം നഗരം
Da pundachi mone Americans thayolikal kanichu vecha thanthayillatha paripadiyanu nee kanunathu rss thayoli
ഷൂ നക്കി
അവന്റെ പ്രൊഫൈൽ പിക് കണ്ടില്ലേ 😂😂
Super vlog man👍🏻
Pettann millions akatte
Quality content ane
Entaliya ninnem kond maathre ee traveling pattullu😳😳🔥
😂😂
Fendastick video Brother
Congratulations
He is the best vlogger of Our country...
You are great traveller explorer for in india ...God bless you bro......
നിൻറെ ധൈര്യം സമ്മതിച്ചു മോനെ. നമിക്കുന്നു 🤝
എന്താണ് ഒന്നും
മനസ്സിലാകുന്നില്ല bro
രാജ്യം അട്ടിമറിച്ചു ഭരണാധികാരിയെ തൂക്കി കൊന്നു ആ നാട്ടിന്റെ അരാജകത്തത്തിന്റെ കാരണക്കാരെ പറ്റി പറയുന്നില്ല.
is കാരണത്തെ ശ്രഷ്ടിച്ചു ആ പേരിൽ എല്ലാം തകർത്ത അവരെ തിരിച്ചറിയിക്കേണ്ടതില്ലെ !!
ഇപ്പോൾ സേഫ് ആയിടത്ത് തകർന്നതിനെ എടുത്ത് വിടാൻ എന്തിനാണ് ഈ പറയുന്ന ധൈര്യം വേണ്ടത് ?.
ഇത്രെയും മസ്ജിദുകൾ മനുഷ്യർ മരിച്ചിടത്ത് ഇതെല്ലാം ചെയ്ത് കൂട്ടിയവർക്ക് തന്നെ ദൃതി ചർച്ച് റിഫോം ചെയ്യുന്നതിലാണ് ഈ ധൈര്യം മാണ് കാണേണ്ടത്. അത് ഒക്കെ കാണാതെ പോകേണ്ട ലോക ക്രമം സൃഷ്ടിച്ചതാണ് അവരുടെ വിജയവും നമ്മുടെ ഊളത്തരവും !!!
ഇ എസി നെരാല
Result when peaceful community in majority
Really appriciate but lots of sad feelings... People are kind but very unfortunate... Take care be safe😢
താലിബാൻ വിസ്മയം എന്ന് പറഞ്ഞ സൂടപ്പി അല്ലേ നിനക്ക് ഇത് കാണുമ്പോൾ നല്ല ഫീൽ തോന്നുന്നത് ഉള്ളിലെ സൂടപ്പി ആണ്
അതിനെ വെളുപ്പിക്കാൻ കുറെ അവന്മ്മാരും
തകർന്ന് കിടക്കുന്ന തന്റെ വീട്ടിൽ നിൽക്കുമ്പോഴും ആ യുവാവ് ചിരിക്കുന്നു.... ജീവിതത്തിൽ ബുദ്ധിമുട്ടുകൾ അതിന്റെ പരമാവധി അനുഭവിച്ചാണ് അവൻ അവിടെ ജീവിക്കുന്നത്. അപ്പോ പിന്നെ ആർക്കാണ് അവനെ ഭയപ്പെടുത്താൻ കഴിയുക
🔥🔥 ധൈര്യം 🔥🔥🔥 അതിന് ആണ് ലൈക്
എന്താണ് ഒന്നും
മനസ്സിലാകുന്നില്ല bro
രാജ്യം അട്ടിമറിച്ചു ഭരണാധികാരിയെ തൂക്കി കൊന്നു ആ നാട്ടിന്റെ അരാജകത്തത്തിന്റെ കാരണക്കാരെ പറ്റി പറയുന്നില്ല.
is കാരണത്തെ ശ്രഷ്ടിച്ചു ആ പേരിൽ എല്ലാം തകർത്ത അവരെ തിരിച്ചറിയിക്കേണ്ടതില്ലെ !!
ഇപ്പോൾ സേഫ് ആയിടത്ത് തകർന്നതിനെ എടുത്ത് വിടാൻ എന്തിനാണ് ഈ പറയുന്ന ധൈര്യം വേണ്ടത് ?.
ഇത്രെയും മസ്ജിദുകൾ മനുഷ്യർ മരിച്ചിടത്ത് ഇതെല്ലാം ചെയ്ത് കൂട്ടിയവർക്ക് തന്നെ ദൃതി ചർച്ച് റിഫോം ചെയ്യുന്നതിലാണ് ഈ ധൈര്യം മാണ് കാണേണ്ടത്. അത് ഒക്കെ കാണാതെ പോകേണ്ട ലോക ക്രമം സൃഷ്ടിച്ചതാണ് അവരുടെ വിജയവും നമ്മുടെ ഊളത്തരവും !!!
ഇ എസി നെരാല
ഞമ്മന്റെ ആളു ആണോ എന്ന് ആ കടയിൽ ഇരുന്നവൻ ചോയിച്ചത് കൊള്ളാം
എന്താണ് ഒന്നും
മനസ്സിലാകുന്നില്ല bro
രാജ്യം അട്ടിമറിച്ചു ഭരണാധികാരിയെ തൂക്കി കൊന്നു ആ നാട്ടിന്റെ അരാജകത്തത്തിന്റെ കാരണക്കാരെ അറിയുന്നവർ ചോദിച്ച് പോകുന്നതിൽ എന്താ തെറ്റ്
is കാരണത്തെ ശ്രഷ്ടിച്ചു ആ പേരിൽ എല്ലാം തകർത്ത അവരെ തിരിച്ചറിയിയുന്നവരാണ് അവർ !!
ഇപ്പോൾ സേഫ് ആയിടത്ത് തകർന്നതിനെ എടുത്ത് വിടുന്നത് കണ്ട് ആസ്വദിക്കുന്ന കാശക്ര സംഘിക്ക് വർഗിയതയായിട്ടെ മനസ്സിലാകൂ ?.
ഇത്രെയും മസ്ജിദുകൾ മനുഷ്യർ മരിച്ചിടത്ത് ഇതെല്ലാം ചെയ്ത് കൂട്ടിയവർക്ക് തന്നെ ദൃതി ചർച്ച് റിഫോം ചെയ്യുന്നതിലാണ് ഇതിൽ ഒന്നും കാണുന്നില്ല !. അത് ഒക്കെ കാണാതെ പോകേണ്ട ലോക ക്രമം സൃഷ്ടിച്ചതിലെ ഊള ഉൽപന്നങ്ങൾ !!!
ഇ നെരാല
Pidichile ninak
മുസ്ലിം അല്ലെങ്കില് ഇന്ന് ഉണ്ടാവുമോ അവൻ 🤣
@@jobin649 ഒന്ന് പോടാ . സാന്റ ക്ളോസിനെ കണ്ടില്ലേ നീ.
അത് ചോദിച്ചതിൽ എന്താണ് തെറ്റ്?
സന്തോഷ് കുളങ്ങര കഴിഞ്ഞാൽ ഏറ്റവും ഇഷ്ടപ്പെടുന്ന travel vlogger..
എന്താ പറയേണ്ടത് എന്ന് പോലും അറിയില്ല എന്തായാലും ഒരു പാട് ഫ്ലോഗർ മാരുടെ വീഡിയോ കണ്ടിട്ടുണ്ട് but ഇത്രക്കും റിസ്ക് എടുത്ത് അനുഭവം ഉള്ള വീഡിയോ നമ്മളെ പോലെ ഉള്ളവരെ കാണിച്ചതിൽ ഒരു പാട് സന്തോഷം be careful 👍🙏
അനക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.... എത്രത്തോളം റിസ്ക് എടുക്കാൻ പറ്റുമോ അത്രത്തോളം നീ എടുക്കും. അത് അങ്ങ് രാജസ്ഥാൻ മുതൽ കാണുന്നതാ.... കൊള്ളാം..... യാത്രകൾ സേഫ് ആയിരിക്കട്ടെ 👍🏻👍🏻👍🏻 നിന്റെ യാത്രകൾ കാണുമ്പോൾ, ആ മല്ലു traveller അവനൊക്കെ വെറും ശോകം ആണ്. Full show.... Content ഒന്നും ഇല്ലാ....
അപ്പാപ്പൻ rocks😍
മൊസുൾ പോലെ ആകാൻ വേണ്ടി ആണ് നമ്മുടെ കേരളത്തിൽ IS ദൗത്യം
അത് സങ്കികൾ ചെയുന്നുണ്ട് ഇന്ത്യയിൽ മുഴുവൻ ആളുകളെ തല്ലി കൊല്ലുന്നുണ്ട്
ഇത്രയും ധൈര്യശാലിയായ ഒരു ബ്ലോഗർ കേരളത്തിൽ ജനിച്ചു എന്നതിൽ എല്ലാ മലയാളികൾക്കും അഭിമാനിക്കാം.
All Malayalis can be proud that such a brave blogger was born in Kerala
Love ❤️ from Karbala Iraq
Hi ബ്രോ കാലം കഴിഞ്ഞാൽ ഈ വീഡിയോ historical ആയി മാറും ഉറപ്പാണ് 👍
ലോകം കീഴടക്കിയ vloger😘😘😘🥰🥰🥰