മാഷാ അള്ളാ എനിക്കിഷ്ടപ്പെട്ട രണ്ട് ബ്ലോഗേഴ്സ് രണ്ടുപേരെയും ഒന്നിച്ച് കാണാൻ പറ്റിയതിൽ വളരെയധികം സന്തോഷം ❤❤❤❤❤❤🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍👍 സുജിത് ഭക്തന്റെ കൂടെയുള്ള ബ്ലോഗ്സ് ഒക്കെ എല്ലാം കണ്ടു👍👍
Adventurous exploration of mounteous villages. Suneer kandy I have seen with Sujit & others youtubers. He is a good Samaritan always helps people in need.
ഇത് നമ്മുടെ ബസ് ഇത് നമ്മുടെ മലനിരകൾ ഇത് നമ്മുടെ ഫുട്പാത്ത് ഇത് നമ്മുടെ ഹോട്ടൽ ഇത് നമ്മുടെ നമ്മുടെ വാഴകൃഷി നമ്മുടെ ഗ്രാമങ്ങൾ മാഹീന്റെ സംഭാഷണത്തിൽ കടന്നുവരുന്ന ഏറ്റവും കൂടുതൽ വരുന്ന വാക്കാണ് നമ്മുടെ നമ്മുടെ ഒഴിവാക്കിയാൽ ഒന്നുകൂടെ ബെറ്റർ ആകും🫣
മാഹിൻ നിങ്ങളുടെ വീഡിയോ ലക്ഷകണക്കിന് ആളുകൾ ഫോളോചെയ്യുന്ന പ്രോഗ്രമാണ് അപ്പോൾ ചില രാജ്യങ്ങളിൽ വിസയുടെഇഷ്യൂ ഉണ്ടാവാറുണ്ട് അതിൽപെട്ടഒന്നാണ് മൊറൊക്കോവിലെത് അതുകൊണ്ട് നിങ്ങൾ ആ രാജ്യത്തുവെച്ചു എനിക്ക് പുല്ലാണ് എന്ന് സംസാരിച്ചത് തീർത്തും ശരിയായ നടപടിയല്ല അതൊക്കെ ഒരു പോസറ്റീവ് മൈന്റിലൂടെ എടുത്ത് വെല്ലുവിളികളെ അതിജീവിച്ചു മുനൂട്ടുപോവുക. കണ്ണൂകാരൻ
എന്റെ പൊന്നു മോനെ നീ എവിടെയായിരുന്നു നിന്നെ കാണാഞ്ഞിട്ട് എന്തോരു വിഷമമായിരുന്നു നിന്റെ ഉമ്മച്ചിയെ പോലെയുള്ള ഒരു ഉമ്മച്ചി ഉമ്മച്ചിക്ക് പൊന്നുമോന്റെ നമ്പർ ഉമ്മച്ചിക്ക് ഒന്ന് തരുമോ❤ മോനെ ഒന്ന് വിളിക്കാനാ
ഇതാണ് ഞങ്ങളെ സുനീർ ബായ്... Sujith broyude chanal kanunnavarkk ariya suneerbai araann.. Ariyunnavar like adikk👍👍👍
സുനിർ ബായ് നിങ്ങളുടെ ചാനൽ ഇപ്പോൾ കാണുന്നില്ലല്ലോ?
മാഷാ അള്ളാ എനിക്കിഷ്ടപ്പെട്ട രണ്ട് ബ്ലോഗേഴ്സ് രണ്ടുപേരെയും ഒന്നിച്ച് കാണാൻ പറ്റിയതിൽ വളരെയധികം സന്തോഷം ❤❤❤❤❤❤🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍👍 സുജിത് ഭക്തന്റെ കൂടെയുള്ള ബ്ലോഗ്സ് ഒക്കെ എല്ലാം കണ്ടു👍👍
ഒരുപാട് സന്തോഷം ആയി നമ്മുടെ തലശ്ശേരി ക്കാരൻ സുനീർ ഭായിയെ താങ്കളുടെ ചാനലിൽ കണ്ടതിൽ ❤❤❤
നമ്മുടെ നാട് എന്ന് ഇങ്ങനെ ഒക്കെ ആവും അവിടെ ഉള്ള റോഡും സൗകര്യവും കണ്ടാൽ അസൂയ തോന്നും
മൊറൊക്കോ കേൾക്കുമ്പോൾ..സുനീർ bai പേര് ആണ് പെട്ടന്ന് വരുന്നത്
കേട്ടറിവിൽ നിന്നും ഞാൻ വളരെ ഇഷ്ടപെടുന്ന രാജ്യം. നല്ല പാരമ്പര്യം, നിർമ്മിതിയിൽ one of the best country. Best tradation and culture.
സുനീറിക്കാനെ വീണ്ടും കാണാൻ കഴിഞ്ഞതി ൽ സന്തോഷം
സിനീൻ വലുതായല്ലോ. ചെറിയ കുട്ടി ആയിരുന്നപ്പോൾ സുനീർ ഏട്ടന്റെ വീഡിയോയിൽ കണ്ടതാ ❤❤ സുനീർ കാന്റി ഇഷ്ടം ❤❤❤❤❤❤❤
സത്യം രണ്ടാളെയും തിരിച്ചറിയാൻ പറ്റുന്നില്ല
Yes@@siyadays4219
🤩🥰
കുറേ നാളായി സുനീർ ബായിയെ കണ്ടിട്ട് കണ്ടപ്പോ ഒര് സന്തോഷം❤🥰🥰
Sunil kandy & family super
നല്ലൊരു mic വാങ്ങി ഉപയോഗിക്കുക.... ഇയർഫോൺ കുറച്ച് അതികം ബുദ്ധിമുട്ടല്ലേ...
അങ്ങിനെ നമ്മുടെ സുനീർ കാൺടിയുടെ അടുത്തെത്തി വളരെ സന്തോഷം രണ്ടു പേരും വളരെ ഇഷടപ്പെട്ട ബ്ലോഗർമാരാണ്.
സുനീർ ഭായ് യൂ ടൂബിൽ വീണ്ടും വരണം
അതിസാഹസികത വേണ്ട. സുരക്ഷിതമായി പോകുക.❤
😂 ശക്തിയുണ്ട് ബുദ്ധിയില്ല 😂
വളരെ വിസ്തൃതിയുള്ള ഭൂപ്രദേശം മനോഹരമായ കാഴ്ചകൾ പ്രകൃതി ഭംഗി വളരെയധികം നല്ലത്🎉 Thankyou so much Bro🎉🎉
😃 സുനീർ ഭായ് ഇല്ലാത്ത എന്തു മൊറോക്കോ പുള്ളി നമ്മുടെ പഴയ ഫ്രണ്ട് ❤
മൊറോക്കോ ഓറഞ്ച് തിന്നാൻ വളരെ മധുരമുള്ള ഓറഞ്ച് ആണ് മൊറോക്കോ ഓറഞ്ച് ഗൾഫിൽ ഈ ഓറഞ്ചിന് നല്ല വിലയുണ്ട്
മാഷാ അള്ളാ പുലിമടയിൽ തന്നെയാണല്ലോ പുലി ചെന്നിരിക്കുന്നത് എന്തായാലും നിന്റെ ഓരോ വീഡിയോസിന് വേണ്ടി കാത്തിരിക്കുന്നവരുടെ കൂട്ടത്തിൽ ഈ ഞാനും
കുറേ നാൾക്ക് ശേഷം സുനീർ ഭായ് നേ കണ്ടു.
ഞാൻ വിചാരിച്ചിരുന്നു മൊറോക്കോ ആയത് കൊണ്ട് മഹിൻ അദ്ദേഹത്തെ കാണുമെന്ന്
സുനിർകാക്കും ഫേമിലിക്കും ബിഗ് ഹായ് ❤️❤️❤️
Oru continuation illatha vlogging..but your dedication is amazing
Morocco vlog thudangiyappo agrahichu.... Suneer Kandiyeyum familyyeyum kandirunnenkil enn... Santhosham❤
Suneer bai nammalude swanthamalle ..mahine ..❤❤❤
മാഹീനും എത്തി ഇവിടെ 😂😂 പാവം സുനീർ ഇക്ക ❤
hi suneer bai sukano,kandadhil sandhosham❤
We miss you sunikkaa❤ sunikandy youtube videos ❤ thank you mahin
സുനീർ ബായി. സുജിത് ഭക്തൻ 😍🌹😍😍
ദരീൻ ആകെ മാറിയല്ലോ.... മാഷാ അല്ലാഹ്, വല്യ കുട്ടി ആയി....
Adventurous exploration of mounteous villages. Suneer kandy I have seen with Sujit & others youtubers. He is a good Samaritan always helps people in need.
നല്ല പുള്ളിയാണ് എന്തു പറ്റിയതാണ് !❤❤👍
സുനീർ ബായ് യെ മീറ്റ് ചെയ്തതിൽ വലിയ സന്തോഷം
സുനീർ ❤️❤️❤️
അങ്ങിനെ സുനീർ ബായിയും മഹീന് ആഥിത്യമരുളി .
മൊറോക്കോ നല്ല രാജ്യമാണ് മൊറോക്കോയിൽ സെറ്റിൽ ആവണം എന്ന് ആഗ്രഹമുണ്ട് നല്ല സുന്ദരിമാർ മൊറോക്കോയിൽ ഉണ്ട്😂😂
❤Mahi super video good bless you ❤
നീ എവിടെ പോയാലും നിനക്ക് ആരെങ്കിലുമൊക്കെ കൂട്ടുണ്ടാവും അതാണ് നിൻറെ ഭാഗ്യം ...
സുനീർ ബായ് കാണാനില്ല ❤❤❤vidieos
സുനീർ കാണ്ടി & ഫാമിലി ❤🎉❤
കണ്ടു കണ്ടു കണ്ടു, സുനീർ കണ്ടി കണ്ടൂ🎉🎉🎉
മൊറൊക്കോ എന്ന് കേട്ടപ്പോൾ ആത്യം ഓർമ്മവമ്പത് സുനീർ ബായിയെ ആണ് 👌
Sunner kandy നമ്മുടെ സ്വന്തം തലശ്ശേരി കാരൻ
Suneer baiiii❤
Clicked on the video as soon as I saw Suneer Kandy bhai's picture ❤
Kunjimakkal valuthayi😍
Sujith bhakthan and suneer bhai bond❤
Hi, suneer & family very happh to se you. Good luck! Speciaily maheen , vidio.All the best every body
♥️സുനീർ
മൊറോക്കോ സുനീർ 😂
Take care dear. Don't take risk.
സുനീർ ഇക്ക ❤❤
മുത്തേ നി പോളിയാണ്
ആമലയിലെ ഒരു വീട്ടിൽ താമസിക്കാൻ കഴിഞ്ഞാൽ വലിയ അനുഭവം ആയിരിക്കും
ഇത് നമ്മുടെ ബസ് ഇത് നമ്മുടെ മലനിരകൾ ഇത് നമ്മുടെ ഫുട്പാത്ത് ഇത് നമ്മുടെ ഹോട്ടൽ ഇത് നമ്മുടെ നമ്മുടെ വാഴകൃഷി നമ്മുടെ ഗ്രാമങ്ങൾ മാഹീന്റെ സംഭാഷണത്തിൽ കടന്നുവരുന്ന ഏറ്റവും കൂടുതൽ വരുന്ന വാക്കാണ് നമ്മുടെ നമ്മുടെ ഒഴിവാക്കിയാൽ ഒന്നുകൂടെ ബെറ്റർ ആകും🫣
സുനീർ ഭായ് ❤
Suneer bhai superb
Very good. ❤❤❤
Suneer bai❤
സുനീർ ബായ്❤
Suneer kandiii😅😅😅😅... Moopparude youtube chanal ille ippo.... Shymaaa❤️
സുനീർക്ക ❤
വളരെ വിസ്തൃതിയുള്ള ഭൂപ്രദേശം
Suneer Kandy ❤❤❤enthe video ippol idathath Allah bless you suneer
സുനീർ ഭായ് പഴയ കുവൈത്തിലെ മുത്താണ്
സുനീർ ബായ്... 👋👋
സന്തോഷം 😍🌈🤲🌹🏝️ 34:26 ഫുള്ളായി ഇരിന്നു കണ്ടു മഹീ... 🌈🤲🏝️
വാലാ, കോലാ, നീലാണ്ടാ 😂😂😂
Thank youu maheen ❤
Suneer 🍬 candy ya vedum prigaya pariggaya paduttiyathi nu nani, thanks mahinn shajahan❤❤❤❤🥀🥀🥀🥀🥀🥀🥀🥀🥀🥀🌹🌹🌹🌷🌷🌷🌹🌹🥀🥀🥀🥀🥀🥀🥀🌺
Oru mic vaag ee ear phone kodukunath 😊
Suneer❤ from thalasseri
Suneer Bai. ❤❤❤❤
Great content 💯
നല്ലഒരുകേമറമേടിച്ചുകൂടെസുഹ്രത്തേ
സുനീർ ഭായിയെ കൂടുതൽ പേർക്കും അറിയാം 👍
💥💥💥💥💥💥🌹🌹🌹💥💥💥💥💥💥
അങ്ങനെ കുറെ നാളു കൾക്ക് ശേഷം സുനിർ ഭായ് കണ്ടു
അവിടെ എത്തി ല്ലേ.... 🎉😂😂😂
Suneer kandy 4yr munne sujithi bhakthante vidrosil kandittund 🙌
Suneer Candy❤
ഹായ് സുനീർ ഭായ്.
ഞാൻ അവിടെ ഇറങ്ങിയപ്പോൾ പറഞ്ഞില്ലേ
സുനീർ ബായ് കാണാറില്ലല്ലോ മാഹിൻ മൊറോകോ പോകുന്നുണ്ട് എന്ന് അറിഞ്ഞപ്പോൾ എനിക്ക് ഉറപ്പുണ്ടായിരുന്നു സുനീർ ബായിയെ കാണും എന്ന്
Pattuanengil oru mic use cheyy bro ..
Suneer kandi bro ❤❤
വാലും മൂടുമില്ലാതെ തുടങ്ങിയെങ്കിലും അവസാനത്തെ മലയോര ഗ്രാമ ദൃശ്യങ്ങൾ വേറിട്ട അനുഭവമായി തോന്നി അതിൻ്റെ തുടർച്ച പ്രതീക്ഷിക്കുന്നു.
The time u arrived Morocco we expected that u will meet Suneet kandy❤
Mr. ❣️👌
Veliyancode
Suneer Kandy ❤❤❤
ലോക്ഡൗൺ കാലത്ത് സുജിത് ഭക്തനും ബൈജു നായരും കണ്ടെത്തിയ മൊറോക്കൻ മലയാളി
സുനീർ ഭായ് ❤❤❤
മാഹിൻ നിങ്ങളുടെ വീഡിയോ ലക്ഷകണക്കിന് ആളുകൾ ഫോളോചെയ്യുന്ന പ്രോഗ്രമാണ് അപ്പോൾ ചില രാജ്യങ്ങളിൽ വിസയുടെഇഷ്യൂ ഉണ്ടാവാറുണ്ട് അതിൽപെട്ടഒന്നാണ് മൊറൊക്കോവിലെത് അതുകൊണ്ട് നിങ്ങൾ ആ രാജ്യത്തുവെച്ചു എനിക്ക് പുല്ലാണ് എന്ന് സംസാരിച്ചത് തീർത്തും ശരിയായ നടപടിയല്ല അതൊക്കെ ഒരു പോസറ്റീവ് മൈന്റിലൂടെ എടുത്ത് വെല്ലുവിളികളെ അതിജീവിച്ചു മുനൂട്ടുപോവുക. കണ്ണൂകാരൻ
മാഷാ അല്ലാഹ്
Hi maheen ❤
Sujith Bhai nem, Baiju N Nair nem Covid Kaalathu sahayicha manushyan, suneer Bhai
എന്റെ പൊന്നു മോനെ നീ എവിടെയായിരുന്നു നിന്നെ കാണാഞ്ഞിട്ട് എന്തോരു വിഷമമായിരുന്നു നിന്റെ ഉമ്മച്ചിയെ പോലെയുള്ള ഒരു ഉമ്മച്ചി ഉമ്മച്ചിക്ക് പൊന്നുമോന്റെ നമ്പർ ഉമ്മച്ചിക്ക് ഒന്ന് തരുമോ❤ മോനെ ഒന്ന് വിളിക്കാനാ
🤍🤍🤍🤍🤍🤍🤲
ഇപ്പോൾ സുനീർ ബായ് മനസ് ലായി
സുനീർ ഭായിയുടെ അടുത്ത് എത്തിയോ സുനീർ ഭായി സലാം
Thank you,maheen visit Suneer by
Oru mic mediku maheeena
Morocco lovers come on here❤
You look depressed in this video.. your energy and happiness do reflect on us also when we watch your video... Be happy!
Sunir Bai is the Ambassador of Kerala to Moroco