ഭാര്യയുടെ ഫാമിലി തിരിച്ചു നാട്ടിലേക്കു പോയി 😥 | Nepali wife family going back to hometown

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 384

  • @ausl1963
    @ausl1963 13 дней назад +54

    ഇനിയും സോയിക്കുട്ടിക്ക് സഹോദരങ്ങളെ കണ്ടു സന്തോഷിക്കുവാൻ സാഹചര്യങ്ങൾ ഉണ്ടാവട്ടെ. അവർക്കു സന്തോഷം നൽകിയ അപ്പുക്കുട്ടൻ ഫാമിലിക്കു നല്ലതുവരട്ടെ🙏❤️

  • @vinuvinus872
    @vinuvinus872 13 дней назад +30

    Video ഒത്തിരി ഒത്തിരി ഇഷ്ട്ടം ആയി അവര് തിരിച്ച് പോവുന്ന കണ്ടപ്പോ last ചേച്ചീടെ മോൾ കരയുന്നത് കണ്ടപ്പോ സത്യം സത്യം പറഞാൽ അറിയാതെ കണ്ണ് നിറഞ്ഞു പോയി .എൻ്റെ പെങ്ങളും ഇതുപോലെ വന്ന് തിരിച്ച് പോവുമ്പോൾ കണ്ണ് നിറഞ്ഞു പോവും ❤❤😔🥰🥰😔

  • @AnnMariya-k2x
    @AnnMariya-k2x 13 дней назад +112

    ഏറ്റവും സന്തോഷം ഉള്ള ലൈഫ് എന്നത് അപ്പനും അമ്മ യും സഹോദരങ്ങൾ എല്ലാവരും ഒന്നിച്ചു ആരുടെയും കല്യാണം കഴിയാത്ത എല്ലാരും ഒന്നിച്ചു അതായിരിന്നു എന്റെ ഒക്കെ സ്വർഗം

    • @SubiSubi-b2g
      @SubiSubi-b2g 13 дней назад

      Enikum

    • @JibinJohns-q2l
      @JibinJohns-q2l 13 дней назад +3

      @@AnnMariya-k2x 101%

    • @MuhammddhKadher
      @MuhammddhKadher 13 дней назад

      Athe crct ath vallathoru life thanne😢

    • @lissythomas7493
      @lissythomas7493 13 дней назад +1

      @@AnnMariya-k2x
      അതേ അതായിരുന്നു സ്വർഗ്ഗ തുല്യമായ ജീവിതം. ഞംഗൾ 10 പേരായിരുന്നു total 6 മുറികളുള്ള ഒരു സാധാരണ വീട്ടിൽ. ഇന്നു പക്ഷേ എല്ലാവരും വിവാഹം കഴിഞ്ഞപ്പോൾ സ്വന്തം കാര്യം സിന്താബാദ് എന്നായീ 😓

    • @sophiaaugustine276
      @sophiaaugustine276 12 дней назад +1

      sheriyanu

  • @Shaamill01
    @Shaamill01 13 дней назад +183

    ചേച്ചിയുടെ മോള് ലാസ്റ്റ് വന്നു സോയി കുട്ടിയെ കെട്ടിപിടിച് കരഞ്ഞപ്പോൾ ശെരിക്കും സങ്കടായി 😢കരഞ്ഞു പോയി

  • @neethupn6627
    @neethupn6627 13 дней назад +30

    മറ്റു വ്ലോഗ്സിൽ യാത്ര പറച്ചിലൊക്കെ കണ്ടിട്ടുണ്ടെങ്കിലും ഇത് കണ്ടപ്പോൾ ശരിക്കും നെഞ്ചിനകത്തു ഒരു വിങ്ങൽ വന്നു ആ മോളുടെ കരച്ചിൽ 😔എനിക്ക് സോയിയുടെ ചേച്ചിയെ ഒത്തിരി ഇഷ്ടപ്പെട്ടു നല്ല lady good behaviour. അവരെ ഇനിയും കാണണമെന്നുണ്ട് 😔 അവർ വീട്ടിൽ ചെല്ലുന്നത് അവരോടു ഒന്ന് ഷൂട്ട്‌ ചെയ്തു send ചെയ്യാൻ പറയു. Miss them 😔

  • @VahidaSakariya
    @VahidaSakariya 13 дней назад +130

    ഇനി അവരെ എന്ന് കാണാൻ പറ്റും അവസാനം aa മോള് കരയുന്ന കണ്ടു കരച്ചിൽ വന്നു ഇനി നിങ്ങൾ അങ്ങോട്ട് എന്ന് പോകും എന്നാലല്ലേ അവരെ കാണാൻ പറ്റൂ 🥺♥️

  • @PeterMDavid
    @PeterMDavid 13 дней назад +45

    അവസാനം എന്നെയും കരയിച്ചു 🤔 എത്ര നല്ല ദിവസങ്ങൾ ആയിരുന്നു 👌ഇനിയും ചേട്ടനെയും കൂട്ടി ഒരു പ്രാവിശ്യം ചേച്ചിയും കുട്ടികളും എല്ലാവരും കൂടി ഒത്തുകൂടണം ഒരു വർഷം കഴിഞ്ഞു മതി 👍ആ മോൾക്ക് ഭയങ്കര വിഷമം ഉണ്ട് അവളെന്നെ കരയിച്ചു ചേച്ചിയും നിങ്ങളുടെ സ്നേഹത്തിന് മുമ്പിൽ 🙏നമിക്കുന്നു 🙏ദൈവം എല്ലാം നല്ലതിന് വേണ്ടി ചെയ്യുന്നു 🙏ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @sarithak6760
    @sarithak6760 13 дней назад +8

    വിരഹം അത് സങ്കടം തന്നെ ആണ് എല്ലാവർക്കും 😢 ഏത് ചെയ്യാൻ പറ്റും ജീവിതം അങ്ങനെ ആണ് 😢നമ്മൾ നാട്ടിൽ പേയി വരുമ്പോൾ ഇങ്ങനെ ആണ് എല്ലാവരും കരയും നമ്മളും കരയും ❤🥰❤️🥰❤️

  • @premarajankk3196
    @premarajankk3196 13 дней назад +24

    എയർ പോർട്ടിലെ ലാസ്റ്റ് നിമിഷം ഞങ്ങളെയും കരയിപ്പിച്ചു. ചേച്ചിക്കു മക്കൾക്കും നമ്മുടെ നാട് വളരെ ഇഷ്ടപ്പെട്ടു. ഇടക്ക് വരാൻ പറഞ്ഞാൽ മതി.❤❤❤

  • @apmadhu6733
    @apmadhu6733 13 дней назад +27

    കരയിപ്പിച്ചു കളഞ്ഞു. സ്നേഹം ❤ സ്നേഹം മാത്രം.

  • @fizamedia4149
    @fizamedia4149 12 дней назад +13

    ലാസ്റ്റ് കണ്ണ് നിറഞ്ഞു പോയവർ ആരൊക്കെ ഉണ്ട് 😢😢😢

  • @sreeprasad3834
    @sreeprasad3834 13 дней назад +30

    മറീന സുന്ദരിക്കുട്ടി.സോയി ദുഃഖം കടിച്ചു പിടിച്ചു നിർത്തി. 👍വിട പറയൽ വേദനജനകം തന്നെ.

  • @jishasuresh9674
    @jishasuresh9674 13 дней назад +180

    മോള് തിരിച്ചു വന്നു കരഞ്ഞപ്പോൾ ഞാനും കൂടെ കരഞ്ഞു.. എന്തു സ്നേഹമുള്ള മോളാണ്.. 💗

  • @sushamasurendran5448
    @sushamasurendran5448 13 дней назад +10

    നല്ല ഫാമിലി ❤️. യാത്ര പറയുന്നത് കാണുമ്പോൾ സങ്കടം വന്നു 😢.

  • @shaheedadavudh6803
    @shaheedadavudh6803 13 дней назад +36

    വീഡിയോ കണ്ടു അറിയാതെ കണ്ണ് നിറഞ്ഞൊഴുകി

  • @SafreenaMansoorali
    @SafreenaMansoorali 13 дней назад +9

    സങ്കടം ആയി ഡാൻസ് പാട്ട് 👍👍നമുക്ക് സങ്കടം വന്നു നല്ല രസം ഉണ്ടായിരുന്നു

  • @sunilgeorgejohn5433
    @sunilgeorgejohn5433 13 дней назад +5

    മോൾക്ക്‌ നമ്മുടെ ശ്രുതി രാമചന്ദ്രന്റെ ഫേസ് കട്ടുണ്ട്... താൽക്കാലികമാണെങ്കിലും ഒരു തിരിച്ചുപോക്ക് സങ്കടകരമാണ്...കഴിഞ്ഞ 24 വർഷങ്ങളായി പ്രവാസിയാണ്...ഞങ്ങളെപ്പോലുള്ളവർക്ക് നല്ലോണം മനസ്സിലാകും... എല്ലാരേം ദൈവം അനുഗ്രഹിക്കട്ടെ... 😍🙏🙌

  • @aanliyasworld1237
    @aanliyasworld1237 12 дней назад +2

    ശരിക്കും കരഞ്ഞുപോയി. Last മോള് വന്ന് കരഞ്ഞപ്പോൾ. ഭാഷ സ്നേഹത്തിനതീതം....

  • @FamnaMajeed
    @FamnaMajeed 13 дней назад +2

    ഈ വീഡിയോ കാണുമ്പോൾ അവസാനം എല്ലാവരുടെയും കണ്ണു ഒന്ന് നിറഞ്ഞു പോകും

  • @AnoopPulikkod-ip1xy
    @AnoopPulikkod-ip1xy 12 дней назад

    ആ മോൾ തിരിച്ചു വന്നു കരഞ്ഞപ്പോൾ എന്റെയും കണ്ണ് അറിയാതെ നനഞുപോയി സത്യം ഞാൻ ഇത് ടൈപ്പ് ചെയ്യുമ്പോൾ എന്റെ ഇടതു കൈകൊണ്ട് എന്റെ കണ്ണുനീർ ഒപ്പി ഇങ്ങനെയാണ് സ്നേഹിച്ചിച്ചു വളർത്തുന്ന കുട്ടികൾ അവർക്ക് പിരിയുന്ന വേദന എന്താണ് എന്ന് മനസിലാകും നല്ല ഫാമിലിയാണ് നിങ്ങളുടെ എല്ലാവരും ഒരുപാട് വർഷങ്ങൾ ആയുരാരോഗ്യ സൗക്യത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങൾ എല്ലാവരുടെയും പ്രാർത്ഥന എന്നും നിങ്ങളുടെ കൂടെയുണ്ടാകും 🙏🙏🙏

  • @salinisanthosh4903
    @salinisanthosh4903 13 дней назад +26

    വിഡിയോ കണ്ടിട്ട് ഞാനും കരഞ്ഞു പോയി 🥰🥰🥰❤️❤️❤️❤️

  • @Anu_anu.12
    @Anu_anu.12 13 дней назад +25

    സോയി കുട്ടീടെ ചേട്ടന്റെയും ചേച്ചിയുടെയും ഫാമിലി ഒരുമിച്ചു ഒരു പ്രാവശ്യം വരണം, 🥰🥰🥰

  • @babykmohandas7254
    @babykmohandas7254 13 дней назад +5

    എല്ലാർക്കും സങ്കടം ആയല്ലോ സോയി കുട്ടി ഇനി എന്ന് വരും അവർ❤❤❤

  • @ajis8819
    @ajis8819 13 дней назад +6

    ഞാനും കരഞ്ഞു പോയി...നല്ല ചേച്ചിയും, മക്കളും.... പ്രത്യേകിച്ച് മോൾ.....😢😢

  • @Aksasamuvel
    @Aksasamuvel 13 дней назад +13

    സോയികുട്ടി വിഷമിക്കല്ലേ
    പാവം ചേച്ചി ഗോഡ് ബ്ലെസ് യൂ

  • @nilanthipaldano7151
    @nilanthipaldano7151 9 дней назад

    Alex ….your mom is a real blessing to the family

  • @thoufeek1906
    @thoufeek1906 13 дней назад +20

    എന്തോ നമ്മുടെ വേണ്ടപ്പെട്ടവർ നാട്ടിലേക്ക് പോയപോലെ ഒരു വല്ലാത്ത ഫീൽ..മേരിനയുടെയും ചേച്ചിടെയും വിഷമം കണ്ടപ്പോ ശെരിക്കും സങ്കടമായി

  • @pushparamachandran1695
    @pushparamachandran1695 13 дней назад +15

    ചേച്ചിയും മോളും പോകുമ്പോൾ ഞങ്ങൾക്കും വിഷമം ഉണ്ട്. നല്ല മനസ്സ് ഉള്ളവർ.❤❤ Happy and safe journey ❤❤

  • @Abdul786-19
    @Abdul786-19 8 дней назад

    ഈ വിഷമം പ്രവാസികൾ എപ്പോഴും അനുഭവിക്കുന്നത് കൊണ്ട് വീഡിയോ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി

  • @shibisomaraj7806
    @shibisomaraj7806 13 дней назад +8

    ചേച്ചിയും മക്കളും പോകുന്നത് കണ്ടപ്പോൾ സങ്കടം വന്നു. ഞാനും ഇരുന്ന് കരഞ്ഞു.സോയി കുട്ടി കരയണ്ട ട്ടോ. പാവം എൻ്റെ സോയി കുട്ടി.

  • @jayaullas1030
    @jayaullas1030 11 дней назад

    വിഡിയോ ഒത്തിരി ഇഷ്ടായി ❤ചേച്ചീടെ മോൾ എന്ത് സുന്ദരിയാ ❤❤❤

  • @yellowbulbbylineshkaretta912
    @yellowbulbbylineshkaretta912 11 дней назад

    അടുത്ത പ്രാവിശ്യം ഇവരെ കൂട്ടി ALL Kerala Trip നടത്തണം❤

  • @shilpa1865
    @shilpa1865 9 дней назад

    Mariana is so good girl..i cried last when she came back and start crying 😢

  • @shylajarpillay9008
    @shylajarpillay9008 12 дней назад

    App u can't be thanked enough for this reunion. His Manglish n Hindi super. God bless u all

  • @Sathi-sd5qd
    @Sathi-sd5qd 13 дней назад +3

    വീഡിയോ കണ്ടു കരഞ്ഞു പോയി love you all ❤️❤️❤️❤️❤️❤️🥰

  • @pushpasunny6893
    @pushpasunny6893 12 дней назад +1

    മോൾ തിരിച്ചു വന്നു കരഞ്ഞപ്പോൾ ഞാൻ കരഞ്ഞു പോയി. ദൈവം അനുഗ്രഹിക്കട്ടെ

  • @domcharlypa732
    @domcharlypa732 13 дней назад +5

    Soikuty midukiyaato... 🥰🥰🥰😘😘😘control cheythu ninnille karayathe..... Heart touching vlog..... Appu ur fish fry looks yummy 🥰

  • @rajidavid6728
    @rajidavid6728 13 дней назад +2

    ഞാനും കരഞ്ഞു പോയി 😢 മെറീന കുട്ടി cute 🥰❤️ ഹാപ്പി ഫാമിലി ❤️❤️

  • @rockman768
    @rockman768 13 дней назад +1

    എന്റെ പൊന്നോ അവസാനം കരയിപ്പിച്ചല്ലോ...❤❤❤❤❤😢😢😢

  • @SujiAthikkad
    @SujiAthikkad 13 дней назад +5

    എത്ര ആത്മാർത്ഥ സ്നേഹം! സങ്കടമായി പോയി! സന്തോഷം മിത്രങ്ങളെ നമിക്കുന്നു നിങ്ങളുടെ സ്നേഹത്തിനെ

  • @sreelatha836
    @sreelatha836 10 дней назад

    മെറീന തിരിച്ചു വന്നു കെട്ടിപ്പിടിച്ചു കരഞ്ഞപ്പോൾ എനിക്കും കരച്ചിൽ വന്നു. ❤️❤️❤️❤️I love യുവർ family ❤️❤️❤️

  • @NasreenaAk
    @NasreenaAk 13 дней назад +3

    Sathym njn karanjuuu 😢❤chechye miss chyyum supr chechiyaaaa😢

  • @vijayalekshmiklekshmi1230
    @vijayalekshmiklekshmi1230 13 дней назад +2

    തിരുവനന്തപുരം കൊണ്ട് കാണിക്കണം ചേച്ചിയെ ❤️❤️❤️❤️❤️❤️

  • @SafeenaSafeena123
    @SafeenaSafeena123 13 дней назад +5

    ചേച്ചി എല്ലാരേയും കരയിപ്പിച്ചു 😢😢

  • @tezzapaul
    @tezzapaul 11 дней назад

    Ammachi's hindi is so niceeee😍

  • @KunhikkaKunhikka
    @KunhikkaKunhikka 13 дней назад +20

    എന്ദു രസമായിരുന്നു അവർ ഉള്ളപ്പോൾ അവർ പോയപ്പോൾ സങ്കടം

  • @BRMUSIC1990
    @BRMUSIC1990 7 дней назад

    I also 😭 cry love from nepal

  • @santhakorah2019
    @santhakorah2019 10 дней назад

    Happy and safe journey ❤ come again

  • @SreejaRetheesh-ly6dw
    @SreejaRetheesh-ly6dw 13 дней назад

    സോയ കുട്ടിയുടെ ഫാമിലി 😍👍, എനിക്കും ഉണ്ട് ഒത്തിരി നേപ്പാളി ഫ്രണ്ട്‌സ് എല്ലാരും നല്ല മനുഷ്‌ര് ആണ് 👍😊

  • @RKV-f7f
    @RKV-f7f 13 дней назад +2

    അയ്യോ,,, നമ്മുടെ സുന്ദരി ചേച്ചിയും മോളും പോയോ അവരുള്ള വീഡിയോസ് അടിപൊളി ആയിരുന്നു 👍👍👍👍👍❤️❤️❤️❤️❤️

  • @reenapothen2481
    @reenapothen2481 12 дней назад +1

    Sister and family bonding cannot be expressed ❤❤

  • @santhimk866
    @santhimk866 13 дней назад +6

    ഭാഷ, സംസ്കാരം എന്തായാലും എന്താ. ചേച്ചി. മോളു സൂപ്പർ ❤️❤️

  • @ratheeshek7589
    @ratheeshek7589 12 дней назад

    ❤️❤️❤️❤️❤️Very Good Family.Happy New Year.Be Happy Always🙌🙌🙏

  • @jafarsadiq1876
    @jafarsadiq1876 13 дней назад

    ഈ ബ്ലോഗ് ഞാൻ കാണില്ല എന്ന് വിചാരിച്ചാണ് പക്ഷെ കാണേണ്ടി വന്നു feeling so sad thank U for the vedeo Alex and soi

  • @desigaldesi6028
    @desigaldesi6028 12 дней назад

    Why am I crying 😢… love this family … May God bless y’all

  • @PrathapB-gi3sq
    @PrathapB-gi3sq 13 дней назад +2

    നല്ല അമ്മ

  • @Sareenanafeesa
    @Sareenanafeesa 13 дней назад +6

    സോയിന്റ് ചേച്ചി പോകുമ്പോൾ ഞമ്മൾക്കും വെഷമം ആയി.. ഇത് എപ്പോഴും വീഡിയോ കാണുമ്പോൾ ഞമ്മളെ ഒരു കുടുംബം പോലെ ആയി 🙂

  • @indirasuresh5290
    @indirasuresh5290 13 дней назад

    ഒത്തിരി ഒത്തിരിഇഷ്ട്ടം ആയി സോന കുട്ടി ടെ സിസ്റ്റർ ഒക്കെ ❤️❤️🥰🥰🥰🥰

  • @anithakumari6494
    @anithakumari6494 12 дней назад

    Sathyam paranjaal oru nepali film kandathu poley thonni❤❤❤❤❤❤❤ love you too

  • @busharahakeem378
    @busharahakeem378 13 дней назад +22

    അവര് വന്നപ്പോ സന്തോഷം കൊണ്ടും കരഞ്ഞു ഇന്ന് ഒരുപാട് സങ്കടത്തോടെയും കരഞ്ഞു 😢ചേച്ചിക്കും മക്കൾക്കും ന്തു സ്നേഹമാണ് ❤❤മറീന കുട്ടി തിരിച്ചു വന്നു അപ്പുക്കുട്ടനേയും സോയി കുട്ടിയേയും കെട്ടി പിടിച്ചു karanjappo ഞാനും കരഞ്ഞു 😢😢

  • @JacobNibu-v1q
    @JacobNibu-v1q 12 дней назад +2

    എനിക്കും നേപ്പാളി പെണ്ണ് മതി ❤❤❤

  • @lailarafeeq4065
    @lailarafeeq4065 11 дней назад

    Ningade snehathinte munnil njanum kude karanjupoyi🥺😢❤❤❤

  • @Dada-love
    @Dada-love 13 дней назад +3

    21:21 maximum karayathe pidich ninnu mareena. But last aa thirinj nokiyathil poyi control🥺🥺🥺

  • @sajinraj2145
    @sajinraj2145 13 дней назад +1

    Bro heart touching vedio.
    Iam waching in Delhi 😢

  • @sunshinepriya3260
    @sunshinepriya3260 12 дней назад

    Felt so sad when they left...❤❤❤❤

  • @BeenaKairali
    @BeenaKairali 12 дней назад

    . പാവം മോള് ഞങ്ങൾക്ക് കാണുമ്പോൾ വിഷമം തോന്നും 💖🥰💖

  • @ushadevitm5753
    @ushadevitm5753 13 дней назад +1

    Very sweet family. ❤❤❤❤

  • @raseenabava5930
    @raseenabava5930 13 дней назад

    ആ മോള് എല്ലാവരേയും കരയിച്ചല്ലൊ പാവം❤❤❤

  • @rahanapc8561
    @rahanapc8561 13 дней назад +2

    വീഡിയോ യുടെ കളർ എന്തോപോലെ. ❤️❤️❤️

    • @Nepalimallucouple
      @Nepalimallucouple  13 дней назад

      ഒന്നും മനസിലാവുന്നില്ല അപ്‌ലോഡ്‌ ചെയ്തുകഴിഞ്ഞപ്പോൾ വേറെ എന്തൊപോല്ലേ 🥲 original video ku oru കുഴപ്പം ഇല്ല 🥲

  • @rajeshaymanam6706
    @rajeshaymanam6706 11 дней назад

    കരയിപ്പിച്ചു കളഞ്ഞല്ലോ. 😭😭😭

  • @sajirabeevi-h1o
    @sajirabeevi-h1o 13 дней назад +1

    നല്ലൊരു മോളു ചേച്ചിന്റെ 😍

  • @PrathapB-gi3sq
    @PrathapB-gi3sq 13 дней назад +2

    അമ്മയാണ് ഐശ്വര്യം

  • @nish4083
    @nish4083 13 дней назад +1

    Don’t cry Marina 😢You can always come back to Kerala…Please visit Kerala more often with your mom ,bro or friends …we’ll miss you 🫶

  • @shalukiran6687
    @shalukiran6687 13 дней назад

    Happy journey sister

  • @jeenathomas3935
    @jeenathomas3935 13 дней назад +2

    😭😭😭😭😭❤️❤️❤️❤️very painful iam also very sensitive
    Cheriya karyam polum thangan sakthiyilla.shijiyammayum karanju😢😢😢othiri innocent ayittulla manushar❤❤❤❤appukutta you are great man nalla ammede nalla mon🙏

  • @BijuKuriakose-q9e
    @BijuKuriakose-q9e 13 дней назад +5

    സേ യകുട്ടി അപ്പുകുട്ട സുപ്പർ👌🏻👌🏻👌🏻👌🏻👌🏻👌🏻😢😢😢😢😢😢😢😢😢😢😢😢♥️♥️♥️♥️❤️❤️❤️💐💐💐💐💐💐🫂🫂🫂🫂🫂

  • @nithinkc3191
    @nithinkc3191 11 дней назад

    ചേച്ചിയും ഫാമിലിയും ഇനിയും നാട്ടിൽ വരാൻ പറയണം

  • @RamaniKP-n9r
    @RamaniKP-n9r 13 дней назад +3

    ചേച്ചി കരയുന്നത് കണ്ട് കണ്ണു നിറഞ്ഞു പോയി

  • @KulsuHashir
    @KulsuHashir 12 дней назад

    പാവം. കണ്ടപ്പോൾ. വിഷമംതോന്നി.

  • @123lovingsoul2
    @123lovingsoul2 13 дней назад +8

    Ayyo chechi ponath vishamam aavunu😢

  • @Arathisukumaran
    @Arathisukumaran 12 дней назад

    Eppol eshtayitto Annu soyikutteennu vilicha mathi keatto Appukuttan അപ്പുക്കുട്ടനും Soyakuttium

  • @priyadarsansuresh9589
    @priyadarsansuresh9589 12 дней назад

    സോയകുട്ടി 40% chechi 60%.. We really going to missss chechiii...

  • @luvcurry1
    @luvcurry1 13 дней назад

    Soy kutty, love your pink sweatshirt. You are wearing my state Arizona’s sweatshirt 👍👍👍

  • @ShaliShali-c9k
    @ShaliShali-c9k 13 дней назад +3

    Don't worry God bless you

  • @jayamolt6163
    @jayamolt6163 13 дней назад +2

    ശരിക്കും ഇത് കണ്ട് കരഞ്ഞു പോയി

  • @KamalamM-n6l
    @KamalamM-n6l 13 дней назад +1

    Sathyathil.njanumkaranjupoye.karanam.njanumumbaivaseya.nattil.vannu.pokumbol.bayangara.vishamama.kudapirappu.sneham.kandappol.sahikkanayella..malayalekalkonnum.ethra.shnehikkanonnum.prathishekkanda.appukuttande.bagyam.akudumbathindebagyam❤soyukutteeeee❤

  • @JKSB19
    @JKSB19 13 дней назад

    The last part made my eyes flow with tears

  • @Ajay-zx3qv
    @Ajay-zx3qv 13 дней назад +8

    ഒറ്റവാക്കിൽ പറയാം കാണുന്നണിയിപ്പിച്ചു ❤❤❤ എല്ലാ എപ്പിസോടും കാണാറുണ്ട് God bless 👍👍👍

  • @MiniPradeep-m8k
    @MiniPradeep-m8k 12 дней назад

    Avar pokunna kandapol swantham veetile alkar pokunna sankadamayirunnu kannu niranju poi nalla snehamulla kudumbam. Enike karachil vannu😢😢

  • @NasreenaAk
    @NasreenaAk 13 дней назад +2

    Mareeena orupaadd karayipichuuu😢😢😢😢😢

  • @manjusharaju314
    @manjusharaju314 13 дней назад +4

    ചേച്ചിയുടമകൾ സുന്തര? ആണ് ഒരു പാടു ഇഷ്ടം❤❤❤❤❤

  • @mohammadrifan.k.r92
    @mohammadrifan.k.r92 12 дней назад

    സത്യം പറഞ്ഞാൽ ഞാനും കൂടെ കരഞ്ഞുപോയി ആ മോളുടെ കരച്ചിൽ കണ്ടിട്ട്

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox 12 дней назад

    Pavam merin karanjappol njanum karanju soikutty sangadam ullil pidichu vechu Happy journey chechikum makalkum God bless all 🥰🥰🥰❤❤❤🍫🍧

  • @AppusAppu_98
    @AppusAppu_98 13 дней назад +1

    Marianadem soya dem dance ideyk ideyk kand santhosikuna njan😍😍😍

  • @sunitha9783
    @sunitha9783 13 дней назад

    Happy journey ❤❤

  • @RamsheedaK-r7g
    @RamsheedaK-r7g 12 дней назад

    Nalla manushyanmar❤

  • @Sammlp
    @Sammlp 12 дней назад

    സ്വന്തം കുടുംബം അടുത്ത് ഇല്ലാതെ ഒന്ന് ഓടിപ്പോകാൻ ആവാത്ത ദൂരത്തിൽ ആകുമ്പോൾ വല്ലാത്ത പ്രയാസം ഉണ്ടാകും സോയ് കുട്ടിക്ക്.... സങ്കടം വന്നാൽ ഒന്ന് ചേർന്ന് കണ്ണീർ പൊഴിക്കാൻ ആരുമില്ലാത്ത അവസ്ഥ... എപ്പോഴും സന്തോഷം ആയിരിക്കട്ടെ... ആശംസകൾ

  • @krishnapriya8379
    @krishnapriya8379 13 дней назад +1

    Evarokke eniyum varanm miss cheyyum soyakuttyude videosil evare

  • @muneerbinmammad2307
    @muneerbinmammad2307 13 дней назад

    Sir like ur Amma she support everything

  • @nithafasin8467
    @nithafasin8467 12 дней назад

    സോയിക്കുട്ടിയുടെ കൂടെ ഞങ്ങളും കരഞ്ഞു.❤