ep🇮🇷#19 ഇറാനിയൻ സുന്ദരിമാരോടൊപ്പം ഒരു ദിവസം | Iranian women's life at their home

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #irangirl #iran #hospitality
    Thank You everyone for watching my video
    currently I'm on a world tour, planning to hitchhike around asia, Europe and africa
    Through 100 countries in a stretch
    ഇപ്പോൾ ഞാനൊരു ലോക യാത്രയിലാണ്. ഏഷ്യയിലൂടെയും യൂറോപ്പിലൂടെയും ആഫ്രിക്കയിലൂടെയുമുള്ള 100 രാജ്യങ്ങളിലൂടെ ഒറ്റ യാത്രയിലൂടെ തന്നെ ലിഫ്റ്റടിച്ചും മറ്റും യാത്ര ചെയ്യാൻ ഉദ്ദേശിക്കുവാണ്.
    ➡️please connect me on below links to know more
    📌Instagram - www.instagram....
    📌RUclips -
    / hitchhikingnomad
    📌Facebook-
    / hitchhiking.nomad
    ➡️Gadget using for videos
    📌GOPRO HERO 10 for youtube videos
    📌IPHONE 13 PRO for Instagram and shorts
    📌GOPRO GIMBEL 2.0
    ➡️editing software
    📌INSHOT for RUclips videos
    📌VN for shorts

Комментарии • 950

  • @thahirsm
    @thahirsm 2 года назад +481

    യാഥാസ്ഥികർ എന്ന് നാം കരുതുന്ന ആളുകൾ അടുത്ത് അറിയും തോറും അത്ഭുതപ്പെടുത്തുകയാണ്. അപരിചിതനായ ഒരു അന്യരാജ്യക്കാരനെ രാത്രിയിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി നല്ലതുപോലെ ആഥിത്യം നൽകി സത്കരിക്കുന്നവർ മനോഹരമാണ് ഇറാൻ ജനതയുടെ കാഴ്ചകൾ.. ❤❤❤❤❤

    • @majeedkk5965
      @majeedkk5965 2 года назад +8

      അഫ്ഗാനിൽ ഇത് നടക്കുമോ

    • @hitchhikingnomaad
      @hitchhikingnomaad  2 года назад +11

      ❤️👍

    • @vijithviswa9832
      @vijithviswa9832 2 года назад +21

      Avar യഥാസ്തികർ അല്ല.. Iranian peoples are realy nice...

    • @CJ-si4bm
      @CJ-si4bm 2 года назад +35

      ഇവിടെ ഉള്ള സദാചാര വാദികൾ പുറം ലോകം കണ്ടിട്ടില്ല ഇവിടെ സദാചാരം പറയുന്നവന്റെ ഒക്കെ സ്വഭാവം അറിയണമെങ്കിൽ പാതി രാത്രിയിൽ സൂര്യ ൻ ഉദിക്കണം 🤣🤣🤣🤣

    • @MohammedAli-uy3od
      @MohammedAli-uy3od 2 года назад +2

      താൻ സുന്ദരിമാരോടൊപ്പമുള്ള കളി നിറുത്തി കാര്യത്തിലേക്ക് വാ. ഇതൊക്കെ എന്ത് കളിയാ??

  • @mbkibk01
    @mbkibk01 2 года назад +336

    നമ്മുടെ നാട്ടുകാരിൽ ചിലർക്ക് ഒരു വിചാരമുണ്ട് ലോകത്ത് നമ്മൾ മാത്രമേ സംസ്കാരവും നന്മയും ഉള്ളവർ, ബാക്കിയെല്ലാം മോശപ്പെട്ടവരാണെന്നു. നിങ്ങളേ പോലുള്ള ട്രാവലേഴ്‌സ് കാര്യങ്ങൾ സത്യ സന്ദമായി അവതരിപ്പിക്കുന്നു. Keep going 👍❤️🙏

    • @hitchhikingnomaad
      @hitchhikingnomaad  2 года назад +3

      ❤️❤️

    • @gagagsbshss5268
      @gagagsbshss5268 2 года назад +31

      നമ്മൾ ആരെയെങ്കിലും വീട്ടിൽ കേറ്റി ഭക്ഷണം കൊടുക്കുമോ . നമുക്ക് എന്തൊക്കെ നോക്കണം. ജാതി മതം. സ്ഥലം. കുലം . മഹിമ. നിറം. വൃത്തി . സംസ്കാരം സംസാരം വിനയം .എന്നിട്ടോ നമ്മൾ എത്രയും ഉയർന്നവരെന്ന ചിന്തയും : ഒന്നോർത്താൽ മറ്റുള്ളവർ എത്രയോ ഭേദം: സംസ്കാര സമ്പന്നർ . വിനയാന്വിത ർ. സൽക്കാരപ്രിയർ. etc etc :

    • @zamzam663
      @zamzam663 2 года назад +7

      @@gagagsbshss5268 നമ്മൾ മറ്റു നാട്ടുകാരെ പറ്റിക്കാൻ നോക്കും

    • @Mujeeb735
      @Mujeeb735 2 года назад +1

      100% true

    • @ansarianu9586
      @ansarianu9586 2 года назад

      സത്യം... 👍👍👍

  • @j-canelife653
    @j-canelife653 2 года назад +66

    ഇവനാണ് സഞ്ചാരി.
    മലയാളത്തിൽ ഞാൻ കണ്ട ഒരേ ഒരു സഞ്ചാരി. ❤️❤️❤️

    • @Deepueshan24
      @Deepueshan24 2 года назад

      Unakka mallu travler eduthu ayaythu Edan thonnum

    • @jochuMira
      @jochuMira Год назад +3

      SG

  • @misiriya1250
    @misiriya1250 2 года назад +60

    മാഹിൻ എവിടെ പോയാലും നല്ല ഫാമിലിയെ കിട്ടുന്നുണ്ട് അത് തന്നെ വലിയ കാര്യമാണ് നല്ല സ്വഭാവം ഉള്ള ആളുകൾ 🥰🥰🥰🥰🥰🥰

  • @jyothisdd2443
    @jyothisdd2443 2 года назад +82

    ഇറാൻ അത്ഭുതപ്പെടുത്തുകയാണ്... എത്ര പുരോഗമനപരമായ ചിന്താഗതിയുള്ള ആളുകൾ അവർ എന്നത് താങ്കളുടെ ഓരോ വീഡിയോയും കൃത്യമായി കാണിക്കുന്നു... നന്ദി ബ്രോ

    • @hitchhikingnomaad
      @hitchhikingnomaad  2 года назад +1

      ❤️❤️

    • @shereefkmbilushereef1500
      @shereefkmbilushereef1500 2 года назад

      എന്നാലും അധിനി വേശ ശക്തികൾ എന്തെങ്കിലും കാരണം പറഞ്ഞു അവരുടെ സമാധാന ജീവിതം ഇല്ലാതാക്കും അവരെ ലോകരാജ്യങ്ങളിൽ തീവ്രവാദികളുമാക്കും, എന്നിട്ട് ആ രാജ്യത്ത് കടന്നു കയറും, കൊള്ളയടിച്ചു എല്ലാം ആ രാജ്യത്ത് നിന്നും കടത്തിയതിനു ശേഷം അവരെ സമാധാന പ്രിയരെന്നു പറഞ്ഞു വീണ്ടും അവർക്കു അധികാരം തിരിച്ചു കൊടുക്കും. കൊള്ള മുതലും കൊണ്ട് സ്വന്തം നാട്ടിൽ ചെന്ന് പിള്ളാർക്ക് കളിക്കാൻ വെടിവെച്ചു കളിക്കാൻ തോക്കും വാങ്ങിച്ചു കൊടുത്തു സ്കൂളിൽ അയക്കും അവറ്റകൾ പഠിപ്പിക്കുന്ന അധ്യാപകരെയും സഹപാഠികളെയും നെഞ്ചിൽ വെടിവെച്ചു കളിക്കും.

    • @kdrmakkah5510
      @kdrmakkah5510 2 года назад +1

      പത്രം ഒന്നും വായിക്കാറില്ലാ എന്ന് തോന്നുന്നു

  • @usmanzain1415
    @usmanzain1415 2 года назад +116

    ഇറാൻ ഫാമിലി കൊള്ളാം..
    നല്ല സംസ്കാരമുള്ളവർ.
    യാത്രകൾ തുടരട്ടെ,
    ഞങ്ങളും മാഹീനൊപ്പം
    ♥♥♥♥💪💪💪💪

  • @jaleena8501
    @jaleena8501 2 года назад +106

    നമ്മുടെ സ്വന്തം കുടുംബങ്ങളിൽ പോലും ഇതുപോലെ സ്നേഹബന്ധങ്ങൾ കാണില്ല..പുറത്ത് നിന്ന് ഒരാളെ കൂടി ഹോസ്റ്റ് ചെയ്താൽ എന്തായിരിക്കും പുകില്..നമ്മളെക്കാൾ എത്ര നല്ല മനുഷ്യർ.....ഇതൊക്കെ കാണിച്ചു തന്നതിന് മഹിന് നന്ദി...

    • @hitchhikingnomaad
      @hitchhikingnomaad  2 года назад +1

      🥰❤️

    • @iqbalmohammed9808
      @iqbalmohammed9808 2 года назад +2

      അവരുടെ (ഇറാൻ ജനതയുടെ)ആദിത്യമര്യാദ നമ്മെ അദ്ഭുതപ്പെടുത്തുന്നതാണ് അവരുടെ അഥിതി യായ ഒരാൾക്ക് അവരുടെ വീട്ടിൽ നിയന്ത്രണ പരിതിയില്ല !അവരുടെ ശുചിത്വം നമ്മൾക്കാർക്കുമില്ല അവരിൽ നിന്നും നമ്മൾ
      ക്കു പഠിക്കാൻ ധാരാളം!,35വർഷം മുൻപ് 5വർഷം ഞാൻ തെഹ്റാനിൽ ഉണ്ടായിരുന്നു!അന്ന്ഞാൻ ഈ പയ്യന്റെപ്രായം അവിടുത്തെ ഒത്തിരി ഓർമ്മകൾ ഇന്നും എന്നെ മഥിക്കുന്നതാണ്

    • @greendrive2256
      @greendrive2256 2 года назад +1

      അറബികളുടെ സ്വഭാവം ഇങ്ങിനെയാണ്

    • @Ijasahammed-ev6mq
      @Ijasahammed-ev6mq 4 месяца назад

      ​@@greendrive2256arabalikaalum nalla manushyaraanu iranikal

  • @malayaleemal8560
    @malayaleemal8560 2 года назад +30

    ഇവിടെ യുള്ള സങ്കിനോക്കി മാധ്യമങ്ങളും യുക്തിവാദികളും പടച്ച് വിടുന്നതും യഥാർത്ഥവും തമ്മിൽ വലിയ വ്യത്യയാസമുണ്ട്

    • @Homosapien892
      @Homosapien892 2 года назад +7

      ചുമ്മാ തള്ളി വിടല്ലേ മോനു... ഇറാനിയൻ, അഫ്‌ഘാൻ ജനതകളോട് സ്നേഹം മാത്രമേ ഉള്ളു.... ഭരണത്തോട് മാത്രമേ എതിർപ്പുള്ളു... കാരണം സാധാരണ ജനങ്ങൾ വളരെ നല്ലവരാണ്... കാരണം അവർ കിതാബ് മൊത്തമായി പിന്തുടരുന്നില്ല... അവരുടെ ഡ്രസ്സ്‌ style കാണുമ്പോൾ അറിയാമല്ലോ

    • @gagagsbshss5268
      @gagagsbshss5268 2 года назад

      @@Homosapien892 താങ്കളുടെ മതപ്രകാരം ജീവിക്കുന്നവരോടും താങ്കൾക്ക് അറപ്പും വെറുപ്പുമാണോ .. ലോകത്ത് ഏറ്റവും കൂടുതൽ കിതാബിനെ പിൻപറ്റി ജീവിക്കുന്നവരാണ്. ഇറാനികളും അഫ്ഗാനികളും മാത്രമല്ല. ലോകത്തെല്ലായിടത്തുമുണ്ട് കിതാബും ഖുർആനും : എവിടെയും പൊട്ടക്കുളത്തിലിരുന്ന് ലോകം കാണുന്ന വർ കമന്റുകജമായി വന്നോളും?...

    • @ismailps1609
      @ismailps1609 2 года назад +5

      ഇസ്ലാം മതം പൂർണമായും പിൻ തുടരുന്നത് കൊണ്ട് മാത്രമാണ് അവനെ അവരുടെ വീട്ടിൽ ഒരു ഗസ്റ്റ്‌ ആയി സീകരണം കിട്ടിയടത്

    • @Homosapien892
      @Homosapien892 2 года назад +2

      @@ismailps1609 എണ്ടി 😂

    • @Homosapien892
      @Homosapien892 2 года назад

      @@ismailps1609 അത് പേർഷ്യൻ സംസ്കാരമാണ്..അവരിപ്പളും പിന്തുടരുന്നത്... ഇസ്ലാം സംസ്കാരമാണെങ്കിൽ ആ പെണ്ണ് ഇത്ര സ്വാതന്ത്ര്യമായി ഇടപെടുമോ.. അവളുടെ വീട്ടുകാർ അതിന് സമ്മതിക്കുമോ...തള്ളുന്നതിന് ഒരു പരിധി ഉണ്ട്

  • @samali9284
    @samali9284 Год назад +7

    പല നാടുകളെ കുറിച്ചുള്ള പല ധാരണകളും മാറ്റുന്നതാണ് ഓരോ വീഡിയോകളും..❤❤

  • @Yahooth_obg3
    @Yahooth_obg3 2 года назад +30

    ഇറാൻ എന്ന രാജ്യത്തിന്റെ തന്റേടം എനിക്കിഷ്ട്ടാണ്

  • @basheerm9830
    @basheerm9830 2 года назад +8

    🙄എത്ര നല്ല മനുഷ്യർ.. എന്ത് നല്ല ആദിത്യമര്യാദ.. ഗ്രേയ്റ്റ് 🥰

  • @minku2008
    @minku2008 2 года назад +59

    Iran is amazing !👌Thank you for showing the real Iran and I was just wondering what a progressive society they are ..👏👏

    • @hitchhikingnomaad
      @hitchhikingnomaad  2 года назад +2

      ❤️👍

    • @filamentous4489
      @filamentous4489 2 года назад

      @@hitchhikingnomaad എടാ സത്യം പറ നീ ഒരു പുതിയ തീവ്രവാദിയലെ

  • @12332
    @12332 2 года назад +14

    ഞാനും ഒരു 7 days ഇറാനിൽ ഉണ്ടായിരുന്നു നല്ലവരാണ് ഇറാനികൾ.... ❤❤

    • @mello5017
      @mello5017 9 месяцев назад

      എങ്ങിനെയാണ് ഇറാനിൽ പോകാൻ പറ്റുക.. നിങ്ങളുടെ നമ്പർ ഒന്ന് തരാമോ പ്ലീസ്.. അത്യാവശ്യം ആണ്

  • @John_Sobhan
    @John_Sobhan 2 года назад +53

    Fig fruit is അത്തിപ്പഴം - which we gets in dried fruit form in dried fruit shops here ...

    • @fg4513
      @fg4513 2 года назад

      Fig and athipazam different but in same family

    • @John_Sobhan
      @John_Sobhan 2 года назад

      @@fg4513 ... FYI - first of all language is used to communicate ... Here the english word for a fruit is 'fig' & this fruit to be identified by a person using the language malayalam ... so it is said as അത്തിപ്പഴം in malayalam ... You not said the malayalam word for fig, instead expressed common malayali mentality ...The scientific name or botanical name is not at all considered here ... So many said fig as അത്തിപ്പഴം in this comment box itself ... I only added to it , we gets it in kerala in dried fruit shops in dried fruit form, its all ... Whether you replied there all ?? ... I am giving you two examples for it from fish item ... (1) spanish mackeral/seer fish has the 3 different spicies (2) Ribbon fish has 2 different spicies ... Today everybody having smart phones & everyone can check google for the malayalam of fig ... First you use your own name in your id ...

    • @John_Sobhan
      @John_Sobhan 2 года назад

      @@fg4513 ... I used the word ''fig fruit', not 'fig' ... read my sentence, you used the word fig ... You tell the malayalam for fig fruit ...

    • @fg4513
      @fg4513 2 года назад

      @@John_Sobhan fig fruit same in video, cocco fruit type small.... Something apple like that

    • @John_Sobhan
      @John_Sobhan 2 года назад

      @@fg4513 ... You malayali tell its malayalam word ... You only came with an argument ...

  • @prakashanmp8175
    @prakashanmp8175 2 года назад +18

    ഇറാനി ഏറ്റവും നല്ല മനുഷ്യർ

  • @AnilKumar-dk1ti
    @AnilKumar-dk1ti 2 года назад +52

    Good behaviour and humble hospitality of Iranians...

  • @mumbaionline
    @mumbaionline Год назад +5

    ഇറാനിയൻ ആഥിത്യമര്യാദ സമ്മതിച്ചേ പറ്റു 👍🏼👍🏼👍🏼
    എന്തായാലും ഇനിയും മുന്നോട്ട് യാത്ര സുഗമമാക്കാൻ ശ്രദ്ധിക്കുക
    Best wishes 🙂

  • @mohammedputhanpurayil6915
    @mohammedputhanpurayil6915 2 года назад +24

    അത്ഭുത പ്പെടുത്തൂന്ന ആദിത്യ മര്യാദ

  • @AliMohammed-hj9kf
    @AliMohammed-hj9kf 2 года назад +23

    Amazing hospitality of Iranian people♥️

  • @sreedevikc
    @sreedevikc 2 года назад +37

    Good family and good hospitality. We expect more videos from Iran. We appreciate your efforts. Mahee..., Take care of your health too.👍

  • @elijahjosephthomas4109
    @elijahjosephthomas4109 Год назад +2

    12:55 "Malayalam "
    Ithu kanumbo entho oru santhosham. All the best bro!

  • @nazarpindia
    @nazarpindia 2 года назад +58

    യൂറോപ്പിൽ പോയാലൊന്നും ഇത്ര സ്നേഹമുള്ളവരെ കാണാൻ കഴിയോ 🌹🌹💖💖

    • @hitchhikingnomaad
      @hitchhikingnomaad  2 года назад +7

      ഒരിക്കലും ഇല്ല

    • @hitchhikingnomaad
      @hitchhikingnomaad  2 года назад +7

      ഒരിക്കലും ഇല്ല. അതിനെ അവരെ തെറ്റ് പറയേണ്ടതില്ല. ലോകത്തെവിടെയും സംസ്കാരങ്ങൾ ഒരുപോലെയല്ല

    • @LightCreed
      @LightCreed 2 года назад

      @@hitchhikingnomaad Europe ഇല്‍ അങ്ങനെ ഒരു അനുഭവം ഉണ്ടോ? വെറുതെ അറിയാത്ത കാര്യങ്ങൾ പറയരുത്. ഈ രാജ്യങ്ങളില്‍ നിന്നൊക്കെ ആയിരക്കണക്കിന് ആളുകൾ ആണ് എല്ലാ വര്‍ഷവും യൂറോപ്പ് ലേക്ക് കുടിയേറുന്നത്. ഇതിന് പുറമെ illegal ആയി ബോട്ട്, ട്രെയിൻ , ട്രക്കുകളിൽ ഒക്കെ കുറെ പേര്‌ ഒളിച്ചു കടക്കുന്നതും. എന്നിട്ട് അവരില്‍ ഭൂരിഭാഗത്തിനെ അവർ തിരിച്ച് പറഞ്ഞു ആയക്കുന്നില്ല.. എന്നിട്ട് യൂറോപ്പ്യന്‍ രാജ്യങ്ങളെ ഇങ്ങനെ തള്ളി പറയരുത്.

    • @n-tv5fm
      @n-tv5fm 2 года назад +1

      Sure, in Village lot.

  • @shamseersh9779
    @shamseersh9779 2 года назад +5

    അഫ്‌ഗാനിസ്ഥാൻ,ഇറാൻ....തെറ്റിദ്ധാരണകൾ മാറട്ടെ...💪

  • @prenavable
    @prenavable 2 года назад +15

    Dear, തന്നെക്കാൾ പ്രായം ഉള്ള സ്ത്രീകളെ ആവൾ എന്ന് വിളിക്കാതെ ഇരിക്കുക. അത് നമ്മളുടെ മരിയത അല്ല. അവർ അല്ലെങ്കിൽ അയാള് എന്ന് പറയാം അതാണ് നമ്മളുടെ സംസ്കാരം. We like ur videos ❤️

  • @kkr3555
    @kkr3555 2 года назад +48

    ഇറാനോട് മൊഹബത്ത് പണ്ടേയുണ്ട്. അമേരിക്കയോടും അറബ് രാജ്യങ്ങളോടും പൊരുതി അതിജീവിക്കുന്നവർ...

  • @ospadijaggu6187
    @ospadijaggu6187 2 года назад +42

    They host an stranger without any hesitation, shows their humanity, culture and modern mind. we hear sorry tales about Iran.

    • @hitchhikingnomaad
      @hitchhikingnomaad  2 года назад

      ❤️❤️,

    • @sabhji9780
      @sabhji9780 2 года назад

      You cannot blame Indian culture either if we don't bring a stranger to our bedroom to sit next to our wife or sisters. Hospitality can be even by behaving properly to a guest while not assisting them to our bedroom or inner privacy of our house.

    • @ospadijaggu6187
      @ospadijaggu6187 2 года назад

      @@sabhji9780 I am not blaming Indian culture, nor ask everyone to take strangers to your Bedroom, but seeing like this videos of hospitality shows how nice people lives around us, where we taught they are hard, uncivilized and arrogant. But seeing this Iranian family prove they are above among us in culture, social life and hospitality.

    • @sabhji9780
      @sabhji9780 2 года назад +2

      @@ospadijaggu6187, see, there are rude and hospitable people all over the world. Even in saudi And yemen you can find very kind and hospitable people. It depends upon the family and area. Oman is well known for their hospitality in the middle east. Actually media portrayal of certain people have created a kind of stereo type among vast majority of people in the world, when in reality the fact is diametrically opposed to the reality. Even in Afghanistan where it is grovelled by continues war and conflict you can find very hospitable people.

    • @ospadijaggu6187
      @ospadijaggu6187 2 года назад

      @@sabhji9780 I mean it same

  • @abupalakkadan9170
    @abupalakkadan9170 2 года назад +25

    എന്തൊരു മനുഷ്യരാണണവർ ♥

  • @vazhayilvlog8799
    @vazhayilvlog8799 2 года назад +10

    മാഹിൻ അത് അത്തിപ്പഴം ആണ്. നമ്മുടെ നാട്ടിൽ ഒരുപാട് ഉണ്ട്....

  • @hakeemchelari7604
    @hakeemchelari7604 2 года назад +4

    IRAN 🇮🇷 My dream place.nee adichu polikku macha👍

  • @rasheedk.4569
    @rasheedk.4569 2 года назад +14

    Fig അത്തിപ്പഴം ആണ്. നല്ല മധുരവും ഗുണങ്ങളും ഉള്ള പഴം ആണ്. ഗൾഫിൽ ഒക്കെ ധാരാളം കാണാറുണ്ട്.

    • @sheejuvenugopal7564
      @sheejuvenugopal7564 2 года назад

      Naattilum und. Common allanu mathram

    • @rasheedk.4569
      @rasheedk.4569 2 года назад

      @@sheejuvenugopal7564 നാട്ടിലുള്ളത് യഥാർത്ഥ അത്തി അല്ല ഇവിടെ അത്തി എന്ന് പരിചയപ്പെടുത്തുന്നത് ചെറിയൊരു മരം തന്നെയാണ് തിങ്ങി നിറഞ്ഞതും വലിയ വലുപ്പവുമുള്ള ഇലകൾ. മരത്തിന്റ ചുവട്ടിൽ തിങ്ങി നിറഞ്ഞ കുലകൾ അല്ലേ. എന്നാൽ ശരിക്കുള്ള അത്തി അങ്ങിനെ അല്ല. ഗൾഫിലും ഇജിപ്ത് ഫലസ്തീൻ എന്നിവിടങ്ങളിലും ഞാൻശരിക്കുള്ള അത്തി ഞാൻ കണ്ടിട്ടുണ്ട്.

    • @sheejuvenugopal7564
      @sheejuvenugopal7564 2 года назад

      KKK👍

  • @bavakhan-littletraveler2384
    @bavakhan-littletraveler2384 7 месяцев назад

    മാഹിൻ ബ്രോ, വളരെ മനോഹരം തങ്ങളുടെ എല്ലാ വിഡിയോയും, ഇതെല്ലാം കാണുമ്പോൾ എനിക്ക് തോന്നുന്നത് നമ്മളെല്ലാം വെറും പൊട്ട കുളത്തിലെ താവളകളെന്നു തോന്നിപോകുന്നു, മനുഷ്യരെ സ്നേഹംവും, ആദിത്യ മര്യാദയും കൊണ്ട് വീർപ്പു മുട്ടിക്കുന്ന കൂറേ മനുഷ്യരെ കാണിച്ചു തന്നതിന് സന്തോഷം.... മുന്നോട്ട് തന്നെ പോകുക...
    കാപട്യം നിറഞ്ഞ ഈ കാലത്ത് മനുഷ്യർ എങ്ങിനെ ജീവിക്കുന്നു എന്ന് ആളുകൾ കാണട്ടെ....❤️👍

  • @Silver-Clouds
    @Silver-Clouds 2 года назад +6

    Fig അത്തിപ്പഴം ആണ്. Very healthy ബ്രേക്ഫാസ്റ് ആണ് എല്ലാം .എപ്പോഴും അരി ഭക്ഷണം കഴിക്കുന്ന നമ്മൾ ഹെൽത്ത്‌ benefits ഉള്ള ഇത്തരം രീതികൾ കണ്ടു പഠിക്കണം. ❤️❤️

  • @k.varghese6197
    @k.varghese6197 Год назад +2

    Iranian publics are well cooperative seem to be.

  • @thahirthahirk904
    @thahirthahirk904 2 года назад +14

    Maheen videos kidu ആയി
    പെരുത്ത് ഇഷ്ടം മാഹീനെ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @hitchhikingnomaad
      @hitchhikingnomaad  2 года назад +1

      🥰

    • @thahirthahirk904
      @thahirthahirk904 2 года назад

      Tnx

    • @thahirthahirk904
      @thahirthahirk904 2 года назад

      എനിക്ക് ഒരു പെരുത്ത് ഇഷ്ടമാ മാഹീൻ
      നിന്നെ videos full wach ചെയ്യും ഞാൻ 🥰😘😘😘😘😘😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘👍🏻👌🏼👌🏼👌🏼uuuu👌🏼uuuuuuu👌🏼👌🏼👌🏼👌🏼👌🏼

    • @thahirthahirk904
      @thahirthahirk904 2 года назад

      മുടങ്ങാതെ കാണാറുണ്ട് 👍🏻👍🏻👍🏻👍🏻😘🥰🥰🥰🥰

  • @sainudheentarur8843
    @sainudheentarur8843 2 года назад +6

    വതീനി vazaithoon, വതൂരി സിനീൻ,വ ഹാതൽ bhaladil അമീൻ (അത്തിപ്പഴത്തെയാണ് സത്യം )

  • @muneersha8870
    @muneersha8870 2 года назад +3

    ഇറാനിൽ കൂടുതൽ ഉണ്ടാവുന്ന സാധനമാണ് തീൻ ❤

  • @nashith100
    @nashith100 2 года назад +2

    Really good video..... ഇറാനിയൻ നമ്മൾ വിചാരിക്കുന്നത് പോലെയല്ല....

  • @harshidroshan3869
    @harshidroshan3869 2 года назад +4

    Namal kelkunathalla reality enn enik ippo manasilayi 💯... Tnk u maheen...

  • @sasikumarc8821
    @sasikumarc8821 2 года назад +7

    Fantastic hospitality of Iranians good peoples

  • @RK-im7js
    @RK-im7js 2 года назад +11

    Wonderful and very forward people. We can't imagine a similar kind of treatment in any of the states in India.

    • @WaveRider1989
      @WaveRider1989 2 года назад

      cant say that, even in one of Nomads video where a stranger he met took him to his village in Rajasthan and let him live with his family in a hut, smaller place then this iran house. anagne indiakar cheyilla enilla mone.

  • @kaazeezklm9136
    @kaazeezklm9136 2 года назад +5

    12:10 അതാണ് അത്തിപ്പഴം
    അറബിയിൽ തീൻ എന്ന് പറയുന്നത്
    والتين وزيتون അതിലെ തീൻ

  • @governmen
    @governmen 2 года назад +5

    ഇറാൻ സുന്ദരി 😍
    ഒന്ന് ഇറാൻ വരെ പോണം 😉

  • @adarshmon2791
    @adarshmon2791 Год назад +2

    Iranians drinks dhoog (butter milk )like water..Their kebabs are very delicious I remember the days I had worked in an Iranian restaurant

  • @georgek.v.4963
    @georgek.v.4963 2 года назад +10

    Love from India ,Kerala.

  • @januraju869
    @januraju869 Год назад +1

    Skip adikathe kanunna ore oru channel🥰poli videos aanutto👍🏻👍🏻travel cheyyan pattathavarkum ithupole pokan kazhiyathavarkum orupad use akum. Ingane engilum kand happyakum kure alukal engilum❤️😍❤️🥰

  • @user-cv8rv7bt4p
    @user-cv8rv7bt4p 2 года назад +12

    തന്നെക്കാൾ പത്തു വയസു മൂപ്പുള്ള ആ സ്ത്രീയെ അവൾ എന്നു സംബോധന ചെയ്യുന്ന ആ സംസ്ക്കാരം സ്തുത്യർഹമാണ്

  • @aliakbarmooppan8344
    @aliakbarmooppan8344 2 года назад +1

    Fig, cultivating mainly Mediterranean countries like turkey, Greece, Morocco etc

  • @sadiqkoduvally
    @sadiqkoduvally 2 года назад +4

    Wow Iranian hospitality 💯🔥

  • @_LEODAS_
    @_LEODAS_ 2 года назад +11

    Fig അത്തിപ്പഴം ആണ് 💯

  • @shajuaravind
    @shajuaravind 2 года назад +3

    Iran is verry good country... Lovely people

  • @ratheeshkakkattil9979
    @ratheeshkakkattil9979 2 года назад +2

    Amazing people... Great hospitality....thanks Bro

  • @alameen8150
    @alameen8150 2 года назад +20

    Sthiram prekshakar indo 😌

  • @Lathift
    @Lathift 2 года назад +8

    പുതിയ തലമുറ അല്ല modern
    ഷ റിസ പഹ്‌ലവിയുടെ കാലത്ത് അവർ ഇന്ത്യക്കാരേക്കാൾ Sexy ആയാണ് നടന്നിരുന്നത്
    പഴയ കാല Photo കൾ കണ്ടാലറിയാം
    അത് പോലെ അഫ്‌ഗാനിലെ സ്ത്രീകളും 60 കൊല്ലം മുന്നെ യൂറോപ്യൻസിനെ പോല തന്നെയാണ് നടന്നിരുന്നത് പഴയ കാല അഫ്ഗാനിന്റെ ഫോട്ടോകൾ കണ്ട് നോക്കുക

    • @Aarrdsseddgs
      @Aarrdsseddgs 3 месяца назад

      In fact the modern iranian generation is much more open minded. Although the pervious regime was more modern, people were more closed. And now nevertheless the current regime is religeous people are as modern as european people. By the way i live in iran, and we love indians.

  • @jithinprabhakaran1438
    @jithinprabhakaran1438 2 года назад +1

    ഇറാൻ നെ പറ്റിയുള്ള പല തെറ്റിധാരണകൾ ഈ വീഡിയോ കണ്ടപ്പോൾ മാറിക്കിട്ടി... 👍👍👍👍

  • @ahmmdasf854
    @ahmmdasf854 2 года назад +3

    സുന്ദരി ആണല്ലോ

  • @OurSweetHome-Chithrajaimon
    @OurSweetHome-Chithrajaimon 2 года назад +1

    Sarikkum valare nalla aalukal..yatoru madiyumillate anya nattukare salkkarikkunnatu kanumbo orupadu santosham vlare nalla video aarunnu ..super 🥰🥰

  • @ishuzvlog
    @ishuzvlog 2 года назад +3

    Sweet and lovely Iranian people

  • @swafvanjafar313
    @swafvanjafar313 2 года назад +1

    അടുത്തറിയുമ്പോൾ എല്ലാവരും പാവങ്ങളാണല്ലേ.. ❤

  • @itsdude9866
    @itsdude9866 2 года назад +3

    That fruit is called fig! We also get it here! Its really good for health

  • @wildlife-lover
    @wildlife-lover 2 года назад +2

    മാഹീനേ....അത് അത്തിപ്പഴമാണ്.

  • @whitedoves667
    @whitedoves667 2 года назад +9

    U r very luckiest traveller in yhe world ..u have accomodation and food wherever you go ...super bro ...iranian agriculture area include cheyysnam ..

  • @sunusunoo8856
    @sunusunoo8856 2 года назад +1

    Raiha is so cute🥰❤️ പൊന്നു മോനെ laവള്‍ കുളിച് വന്ന് ഇരുന്നപ്പോ അവളുടെ മനൊഹരമായ thuda കാണിച് തന്നതിന് ഒത്തിരി നന്നി 🥰 ഒരിക്കലെങ്കിലും എന്നെ അങോട്ട് കൊണ്ടു പോകുമോ ചക്കരെ എനിക്ക് അവളെ ഒത്തിരി ഇഷ്ടായി വേറെ ഒന്നിനും അല്ല ഇത്രയും നല്ല സുന്തരമായ മനുഷ്യരെ ഒന്ന് കാണാന്‍ വേണ്ടി മാത്രം pls tell her convey my regards Thank you Raiha for the great hospitality Say hi to your dad pls.. Love you all

    • @sajisadiqu123saji5
      @sajisadiqu123saji5 2 года назад

      തുട കാണാൻ വേണ്ടി ഇറാനിൽ പോകണ്ടല്ലോ നീ തുണി പൊക്കി നോക്കിയാൽ പോരെ.....

    • @irfanvlog9136
      @irfanvlog9136 Год назад +1

      വീട്ടിൽ അമ്മയോ പെങ്ങളോ ഇല്ലേ
      പൊക്കി നോക്കിയാൽ മതി
      അവർക്ക് ഉള്ളത് തന്നെ ആണ്
      നീ കണ്ടവൾക്കും ഉള്ളത്

    • @sunusunoo8856
      @sunusunoo8856 Год назад

      @@irfanvlog9136 നി നിന്റെ ഭാര്യേനേയും കാമുകിയേയും പൂശാന്‍ പോകുന്ന അമ്മായിമാരേയും അമ്മയും പെങളുമായിട്ടാണോ കാണുന്നത് ?
      🙆‍♂️😁 എന്നാ നിന്റെ കാര്യം പോക്കാ ബ്രോ അയല്‍വക്കക്കാരന്‍ അല്ലെങ്കില്‍ അടുത്ത bandhu വേണ്ട രീതിയില്‍ കൈകാര്യം ചെയ്യും എന്ന് ഉറപ്പ്

    • @gullyboy0073
      @gullyboy0073 Год назад

      ​@@sunusunoo8856 നിൻ്റെ വീട്ടുകാരുടെ അവസ്ഥ

  • @muhammedhashir9036
    @muhammedhashir9036 2 года назад +11

    Hii Maheen your videos are delight to watch.. come to uae I will host you..
    inshallah

  • @jayaprakasan6087
    @jayaprakasan6087 2 года назад +2

    We travelling with you.... thank u showing the amazing videos ...

  • @govindkrishna7745
    @govindkrishna7745 2 года назад +5

    Hi, Bro.. almost ella videosum kanarun a fan from Nedumangad. keep going..

  • @ShoukathAli-bl3fy
    @ShoukathAli-bl3fy Год назад

    ആ പഴമാണ് athippazham quranil പറഞ്ഞ പഴം colosrtolinu പറ്റിയ best medisinaanu saudiyil കൃഷി ചെയ്യുന്നുണ്ട്

  • @bharathkrishna5520
    @bharathkrishna5520 2 года назад +3

    1st😍

  • @MK_my_vishion
    @MK_my_vishion 2 года назад +1

    Fig- അത്തിപ്പഴം

  • @alluswonder4661
    @alluswonder4661 2 года назад +4

    Soundd ella ngilum bro kandda madi💓💓💓💓💐👍🕊️

  • @whatyouthinknotmymatter3033
    @whatyouthinknotmymatter3033 2 года назад +12

    കൊള്ളാം നല്ല എപ്പിസോഡ്.
    ഇറാനി കളെപറ്റി കുറച്ചു മലയാളി കളുടെ മാനേഭാവം മാറും എന്നു പ്രതീക്ഷിക്കുന്നു
    റൈഹ അടിപൊളി സുന്ദരി. 👍🤝❤

  • @m.cherian258
    @m.cherian258 Год назад +1

    Fig is in Kerala/S india usually named as' Athi pazham'

  • @althafmaliayt7798
    @althafmaliayt7798 2 года назад +3

    മാഹീൻ ബ്രോ
    നീ കഴിച്ച ഫ്രൂട്ടാണ്
    അത്തിപ്പഴം
    നമ്മടെ നാട്ടിൽ കൂടുതൽ കിട്ടാർ ഡ്രൈ ഫ്രൂട്ടായിട്ടാണ്
    ഇത് ഫ്രഷ് പഴം

  • @abdullatheefkp2133
    @abdullatheefkp2133 2 года назад +2

    Bro...അതാണ് അത്തിപ്പഴം

  • @murshid8943
    @murshid8943 2 года назад +4

    #💖 bro fig (അത്തിപ്പഴം)

  • @muhammedmunaver5704
    @muhammedmunaver5704 Год назад

    Fig- അത്തിപ്പഴം
    Love ur all videos❤☺️

  • @nandanam.s4602
    @nandanam.s4602 2 года назад +4

    First 🥰

  • @soorajsreekutten
    @soorajsreekutten Год назад

    2023 nil kanuna video anki eshtama video allam 🥰🥰🥰🥰💖💖🥰

  • @edna19.
    @edna19. 2 года назад +8

    That is fig fruit what you ate, helps you to clean your stomach smoothly. 😃

  • @Ubaidchs
    @Ubaidchs 2 года назад +1

    Proud Kozhikode😍 maheen machaane polikkkk✌🏻

  • @muhammedsaedmp
    @muhammedsaedmp 2 года назад +19

    ഇവിടെ ഒക്കെ ഒരു ആരാളെ വീട്ടിൽ കുട്ടി വന്നാ പിന്നെ എന്തായിരിക്കും അവസ്ഥ 🥴

    • @abdulazeez4137
      @abdulazeez4137 2 года назад +1

      ഇറാൻ കാർ ഇവിടെ വന്നാൽ തീവ്രവാദി ആക്കും

    • @lalulalu7680
      @lalulalu7680 2 года назад +2

      നമ്മുടെ അയൽവാസികൾ മതി പറഞ്ഞുണ്ടാക്കാൻ

  • @jaleelchand8233
    @jaleelchand8233 2 года назад +1

    ബന്ധങ്ങൾ.....തുളുമ്പുന്ന സ്നേഹം അസൂയ തോനുന്നു.

  • @basheerthazhekoyiloth327
    @basheerthazhekoyiloth327 2 года назад +5

    പേർഷ്യൻ സംസ്‌കാരം പുരാതനവും മഹത്തരവുമാണ്.മീഡിയ തരുന്ന ചിത്രങ്ങളല്ല യാഥാർത്ഥ്യം എന്ന് ഇപ്പോൾ മനസിലായില്ലേ?

    • @888------
      @888------ 2 года назад

      ഇങ്ങനത്തെ നല്ല മനുഷ്യരേ കൊന്നു ബലാത്സംഗം കുണ്ടൻ അടി നടത്തിയാണ് ഇസ്ലാംമത തിലേക്ക് മാറ്റിയത് 🤢🤢🤢

  • @amalapowercenter3484
    @amalapowercenter3484 2 года назад +1

    മറ്റുള്ളവരെ അവൻ, അവൾ എന്ന് സംബോധന ചെയ്യാതിരിക്കുക,,,, ഞങ്ങൾ കോട്ടയം കാർക്ക്,,, അതൊരു ബഹുമാനകുറവായ വാക്കാണ്,,,,, അത് ആരോചകമായി ഫീൽ ചെയ്യുന്നു,,,,,,,,,,,,

  • @afselhanza3552
    @afselhanza3552 2 года назад +3

    Maheen machaaaan😘😘😘

  • @jacobjob6370
    @jacobjob6370 2 года назад

    Good behaviour of Iranians .

  • @MrSavadmoideen
    @MrSavadmoideen 2 года назад +8

    അത്തിപ്പഴം ആണ്, സുപ്പൊട്ട അല്ല 😍

  • @shafeedtk8315
    @shafeedtk8315 2 года назад

    Bronte video kanan entho oru prathega feeel aaanu😍🥰😍😍

  • @manjushaanilkumar2520
    @manjushaanilkumar2520 2 года назад +7

    നല്ല ഒരു ഫാമിലി . അത് അത്തിപ്പഴം ആണ്.

    • @shaji431
      @shaji431 2 года назад

      👍🏻👍🏻

    • @shaji431
      @shaji431 2 года назад

      അത്തിപഴം

  • @vyshnavkollareth8789
    @vyshnavkollareth8789 2 года назад +1

    Adipoli machane❤️❤️

  • @fishingtrip7937
    @fishingtrip7937 2 года назад +3

    Fig =അത്തിപ്പഴം

  • @vydhvydhiii3195
    @vydhvydhiii3195 2 года назад +1

    First........ 🌴🌴🌴🌴🌧️🌧️🌧️

  • @mu.koatta1592
    @mu.koatta1592 2 года назад +19

    ഹോസ്പിറ്റലിൽ പോകൂ കുറച്ച് ദിവസത്തിന് തണുപ്പ് സോഫ്റ്റ് ഡ്രിങ്ങ് സ് കുടിക്കാതിരിക്കുക ബ്രോ

  • @mskolathur3757
    @mskolathur3757 2 года назад +2

    12:40 ഫ്രഷ് അത്തി പഴം

  • @zentravelerbyanzar
    @zentravelerbyanzar 2 года назад +6

    പരിചയം ഉള്ളവരെക്കാളും പരിചയം ഇല്ലാത്തവരുടെ കൂടെ ഇടപെടാൻ പ്രത്യേക രസാ

  • @wellwisher2697
    @wellwisher2697 2 года назад +1

    Muthe fig means അത്തിപ്പഴം

  • @sushantrajput6920
    @sushantrajput6920 2 года назад +3

    Why they don’t use any tables and chair for the breakfast, lunch and dinner??

    • @hitchhikingnomaad
      @hitchhikingnomaad  2 года назад +1

      That's their culture... Mostly central asian and few middle east have this culture

  • @Saudia-qu8cz
    @Saudia-qu8cz 2 года назад +1

    തീൻ എന്നാണ് ആ പഴത്തിൻ്റെ പേര്... ഒരുപാടു ഔഷധ ഗുണമുള്ള ഒര് പഴമാണത് 😍👍

  • @user-ke2uh2xb2y
    @user-ke2uh2xb2y 2 года назад +24

    അതേ സമയം ഇവിടെ സ്ത്രീകളും പുരുഷൻമാരും ഒരുമിച്ചിരുന്ന് പഠിക്കുന്നത് പോലും ചിലർക്ക് കുരുപൊട്ടിയൊലിക്കുന്നു 😂

    • @Shiyasmk009
      @Shiyasmk009 2 года назад +4

      crct 😂😂

    • @SafeerAtharwala
      @SafeerAtharwala 2 года назад +14

      അതെ അതെ... ഇവിടെ രാത്രി പന്ത്രണ്ട് മണിക്ക് ഒരു പെണ്ണും ആണും കൂടി നാട് കാണാൻ ഇറങ്ങിയാൽ പിന്നെ.... ആ കുട്ടിയെ നിർഭയ എന്നോ അതിജീവിത എന്നോ പേരിട്ടു വിളിക്കേണ്ടി വരും... 🤩

    • @CJ-si4bm
      @CJ-si4bm 2 года назад +2

      സത്യം

    • @napstertricks4135
      @napstertricks4135 2 года назад +8

      ഇവിടെ രാത്രി കഴിഞ്ഞു ഹിന്ദു അമ്പലത്തിന്റെ അടുത്തിടെ പോയാലും അവൾ ജീവിക്കില്ല റേപ്പ് ചെയപ്പെടും അതാണ് കാലം

    • @indian-ni5qq
      @indian-ni5qq 2 года назад

      Gender neutrality ye shakthamaayi ethirkkum

  • @mohammedalimangatt2848
    @mohammedalimangatt2848 2 года назад +1

    Masha allah

  • @Bava1977jul
    @Bava1977jul 2 года назад +3

    Antibiotics കഴിക്കൂ,2ദിവസം കൊണ്ട് തൊണ്ട പ്രശ്നം ശെരിയാവും