ആൺകുട്ടികളെ വിലപേശി വാങ്ങുന്ന സ്ത്രീകൾ | പുരുഷന്മാരെ നിറം നോക്കി വില വിലകൊടുത്ത് വാങ്ങുന്ന ചന്ത

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 556

  • @kdrama6k
    @kdrama6k Год назад +279

    ഞാൻ വലിയൊരു പണക്കാരൻ ആയിരുന്നെങ്കിൽ ആ പാവപ്പെട്ട ജനങ്ങൾക്ക് ഓരോ കുഞ്ഞുവീടും ഓരോ നല്ല ബാത്റൂം ഉണ്ടാക്കി കൊടുക്കാമായിരുന്നു🙏🏻😥 നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണ് ഏത് ചെറിയ വീട്ടിലും എത്ര ബാത്റൂമാണ് 😥

    • @ashithank1325
      @ashithank1325 Год назад +19

      Ee manass ullath kond ningl rakshapedum

    • @yaseenvlogs1948
      @yaseenvlogs1948  Год назад +16

      ❤️

    • @arunkr5269
      @arunkr5269 Год назад +5

      Good work man ❤️🎥

    • @jazza....6126
      @jazza....6126 Год назад +2

      Adonderkum ningal panakaran avathad

    • @KL-ug2eu
      @KL-ug2eu Год назад

      Nee പണക്കാരൻ ആയാൽ നിനക്ക് അതിൻ്റേതായ ചിലവ് വരും

  • @Linsonmathews
    @Linsonmathews Год назад +144

    അവിടുത്തെ പച്ചയായ ജീവിതത്തിന്റെ നമ്മൾ കാണാത്ത വശങ്ങൾ.... ഓരോ വീഡിയോയും, നമ്മൾക്ക് ഓരോ പാഠം. യാസീൻ bro 🤗❣️

  • @babupacha9527
    @babupacha9527 Год назад +278

    യാസീനെ നീയാണ് ഞങ്ങ പറഞ്ഞ യുറ്റുബർ 👍👍👍

    • @yaseenvlogs1948
      @yaseenvlogs1948  Год назад +20

      ❤️

    • @maharuf133
      @maharuf133 Год назад +1

      അത് നീ പറയുന്നത് അല്ലെ.. എല്ലാവർക്കും thonadde

    • @prathapangeetha7322
      @prathapangeetha7322 Год назад +1

      കോപ്പ് ആണ് ഉടായിപ്പ് ആപ്പ് പറഞ്ഞു തുടങ്ങി

    • @first_viral13
      @first_viral13 Год назад

      @@prathapangeetha7322 yes ആ add illengil ok. Orupady piller ഇത് കണ്ടു cash kalayunund.

  • @jasminsworld7943
    @jasminsworld7943 Год назад +80

    അൽഹംദുലില്ലാഹ് ..ഇതൊക്കെ കാണുമ്പോൾ നമ്മൾ സ്വർഗ്ഗത്തിലാണ്😭

  • @asipang5014
    @asipang5014 Год назад +89

    നമ്മൾ എത്ര ഭാഗ്യവാന്മാർ ആണ്. തീർച്ചയായും നമ്മൾ അല്ലാഹുവിന് നന്ദി പറയണം.

    • @first_viral13
      @first_viral13 Год назад +5

      Todangi avan.

    • @sabuae1166
      @sabuae1166 Год назад +3

      Enthinu? God averku ellam enthe koduthilla?

    • @GangadharanMK-cd4vy
      @GangadharanMK-cd4vy Год назад +1

      ഇന്ത്യ ഗവർമെന്റിന്ന് നന്ദി പറയണം.

    • @ashkart.k5006
      @ashkart.k5006 Год назад

      ​@@GangadharanMK-cd4vy 😂😂😡

    • @pkcgamingyt1168
      @pkcgamingyt1168 Год назад

      ഏതാണ് അപ്പ ആ പറഞ്ഞ allah അവർക്ക് ഈ അവസ്ഥ കൊടുത്തത്

  • @muhammadrafi593
    @muhammadrafi593 Год назад +48

    യാസീൻ നിനെ സമ്മതി ച്ചു മോനെ ഏതോ രാജ്യത് പോയി അവരെ വീട്ടിൽ കയറി പോവുന്നു അവരും ആയി സംസാരിക്കുന്നു അവരെ ചിരിപ്പിക്കുന്നു.. 👍 എനിക്ക് പരിജയം ഉള്ള നാട്ടിൽ ഉള്ളവരോട് സംസാരിക്കാൻ തനെ പറ്റുന്നില്ല ടെൻഷൻ ഭയം ഡിപ്രഷൻ 😭🤲

  • @manikandankk9509
    @manikandankk9509 Год назад +15

    യാസീൻ കളങ്കമില്ലാത്ത കുട്ടികളെ പോലെയാണ് ഒന്നിലും ഒരു വർഗീയത ഇല്ല അതാണ് താങ്കളുടെ വീഡിയോകൾ എനിക്കിഷ്ടം തുറന്ന മനസ്സുള്ള മനുഷ്യൻ താങ്കളുടെ ചിരിയിലും പ്രവൃത്തിയിലും എല്ലാം ഇങ്ങനെയാണ് മനുഷ്യൻ വേണ്ടത്

  • @sathyankg8989
    @sathyankg8989 Год назад +1

    😥 ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു... യാസിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ....

  • @vishnujayan3592
    @vishnujayan3592 Год назад +3

    Yaseeen i like your viedios🥰🥰🥰
    കാണാൻ ഭംഗി ഇല്ലാത്ത സ്ഥലങ്ങൾക്ക് ഉള്ളിലും കാണാൻ ഭംഗി ഉള്ള ഒരുപാടു സംസ്കാരങ്ങൾ ഉണ്ടെന്നു കാണിച്ചു തരുന്നതിൽ thank you
    നിങ്ങൾ സംസാരം എനിക്ക് ഒരുപാടു ഇഷ്ടം ആയി കാരണം മറ്റുള്ളവരെ മറ്റുള്ളവരുടെ feelings അതൊക്കെ മനസിലാക്കാൻ ഒരു നല്ല മനസ്സ് ഉള്ളവർക്കേ പറ്റു

  • @salmusulaikha9978
    @salmusulaikha9978 Год назад +29

    യാസീൻ നീ ആണ് യഥാർത്ഥ യൂടുബ്ർ 👍👍

  • @shaanibmshaanshaan2522
    @shaanibmshaanshaan2522 Год назад +80

    ജീവിതം ശെരിക്കും കേരളത്തിൽ തന്നെ നമ്മൊളൊക്കെ ഏത്ര ഭാഗ്യമുള്ളവർ...ഇവരെ ഒകെ കാണുമ്പോൾ പാവം തോന്നും 🙂

  • @149sky
    @149sky 5 месяцев назад

    Ningalude video, yude purity..made me.cry many times.. you are very good at heart in the middle of those beautiful people..
    beautiful kinds of beautiful minds

  • @Malayali_move
    @Malayali_move Год назад +18

    Yaseen,ബ്രോ കുറച്ചു വീഡിയോക്ക് ലെങ്ത് കൂടിയാലൊന്നും പ്രശ്നമില്ല 😍 I like your video

  • @domeindiaentertainment
    @domeindiaentertainment Год назад +18

    ✨️വേറെ രാജ്യത്തു ചെന്നാൽ എങ്ങിനെ ഇംഗ്ലീഷ് പറഞ്ഞു രക്ഷപെടാം എന്നതിനും കൂടിയാണ് ഞാൻ യാസിന്റെ വീഡിയോ കാണുന്നത് ✨️

  • @luttuaggu7507
    @luttuaggu7507 Год назад +7

    ഇതുംജീവിതമാണ് പരാതി ഇല്ലാതെ happy life. നമ്മൾ എന്തു കാര്യത്തിനും പരാതികൾ പറയും യാസീൻ u are great

  • @manikandankk9509
    @manikandankk9509 Год назад +3

    യാസീന് നിന്നെ സമ്മതിച്ചിരിക്കുന്നു അവിടെയെല്ലാം തകര തരംഗം ഇന്ത്യയിൽ മോദി തരംഗം സൂപ്പർ അടിപൊളി സംഭവാമി യുഗേ യുഗേ യാസീൻ നിൻറെ വീഡിയോകൾ എല്ലാം അടിപൊളിയാണ്

  • @കൂട്ടുകാരൻവ്ലോഗ്

    ഇത് മനുഷ്യാവകാ
    ശാപ്രവർത്തനം നടത്തുന്നവർക്കു അയച്ച കൊടുക്കണം അവിടെത്തെ എന്തെങ്കിലും നടപടി ഉണ്ടാവുന്ന വരെ പാവങ്ങൾ മൃഗങ്ങളെ കാളും ഗതി കേട്ട അവസ്ഥയിൽ ജീവിക്കുന്നു 😭😭😭😭😭😭😭

  • @salmusulaikha9978
    @salmusulaikha9978 Год назад +21

    ഒരിക്കലും ജാഡ ഇല്ലാത്ത യാസീൻ 👍👍

  • @FidhaStory_Book_786
    @FidhaStory_Book_786 Год назад +7

    യാസീന്റെ വീഡിയോ കാണുമ്പോൾ വളരെ അറിവാണു ലഭിക്കുന്നത് 😍👍🏻..

  • @naseerek6110
    @naseerek6110 Год назад

    യാസീൻ താങ്കൾ ഇടുന്ന ഓരോ വിഡിയോസും വളരെ വെറൈറ്റി യാണ് 👍

  • @salimali6307
    @salimali6307 4 месяца назад

    അഭിനന്ദനങ്ങൾ 💕💕💕

  • @himasandraka3235
    @himasandraka3235 Год назад +11

    7:44 aww her smile😍

  • @sherifms6286
    @sherifms6286 Год назад +19

    മനസിനെ വല്ലാതെ നോവിച്ചു 😥Yaaseen👌

  • @sajeerakkal563
    @sajeerakkal563 Год назад +43

    മഴ സീസണിൽ അവിടെ ഏത്ര മാത്രം മോശം അവസ്ഥയായിരിക്കുമെന്ന് aa വീടുകൾ കാണുമ്പോ തന്നെ മനസിലാകുന്നു 😢😢

  • @dhaneesheadhanu1309
    @dhaneesheadhanu1309 Год назад +20

    Yaseen.... നിങ്ങളുടെ സംസാരം മറ്റുള്ളവരോടുള്ള ഇൺട്രാക്ഷൻ സൂപ്പർ ആണ്...സൊ നൈസ് കീപ് ഇറ്റ്...

  • @masebastianmaliackal9258
    @masebastianmaliackal9258 Год назад +8

    എന്റെ ദൈവമേ ഇവരെയൊക്കെ കത്തീടേണെ 🌹🙏😔

  • @jayaramanpattambi6863
    @jayaramanpattambi6863 Год назад +15

    ഇത് മതിരയുള്ള സ്ഥലങ്ങളിൽ എല്ലാം പോകണം എന്നിട്ട് അവരുടെ ജീവിതം പച്ചയായി കാണിക്കണം അവർക്കും ഉണ്ട് അവിടെ ജീവിക്കാൻ ബുധിമുട്ട് എന്തു ചെയ്യാം വേറെ വഴി ഇല്ലല്ലോ

  • @nandanaharikumar844
    @nandanaharikumar844 Год назад +4

    English subtitles koodi add cheyyu mashee.. kurachoodi subscribers koodum..

  • @abdulrahmancm3493
    @abdulrahmancm3493 Год назад +18

    അവരെ മോശമാക്കുന്ന ഒരു വാക്ക് പോലും താങ്കൾ പറയുന്നില്ല good

  • @jojijoseph4669
    @jojijoseph4669 Год назад +4

    Your videos are really informative Yassin. Keep it up.👍

  • @josephnellikunnel4213
    @josephnellikunnel4213 Год назад

    Yasseen your Vedios are Very good Thanks you

  • @soumyamohan2024
    @soumyamohan2024 Год назад +8

    ❤❤❤salute.... No words to say ❣️❣️❣️ u r great... Take care..

  • @nahasudeenvloge2429
    @nahasudeenvloge2429 Год назад +2

    Good vedeo because me also smiling after see this vedeo keep it up

  • @alluswonder4661
    @alluswonder4661 Год назад +3

    Yaseen ninte video kandditt ane njan eante mone touronu schoolil ninnum povan sammadikunnad yatragal il ninnum kure padikkanudd I like you yaseenbro❤️❤️

  • @ഹാഷിംകാസറഗോഡ്-പ7ച

    പട്ടിണിയാണെങ്കിലും. പരാതിയില്ല. പരിഭവമില്ല. കിടന്നാൽ ഉറക്കം വരാത്ത രാവുകളില്ല. എല്ലാ മുഖങ്ങളിലും സന്തോഷം മാത്രം. ഇങ്ങനെ ചിരിക്കാനും ഭാഗ്യം വേണം

  • @dilfadiya3872
    @dilfadiya3872 Год назад +5

    ഇതൊക്കെ കാണുമ്പോൾ നമ്മൾ എത്ര ഭാഗ്യവന്മാർ 👍😍

  • @asiyathfarhana9742
    @asiyathfarhana9742 Год назад +2

    Videos super aanu… but captions enik ishtapettillaa

  • @rvc7038
    @rvc7038 Год назад +4

    ഞാൻ ദിൽശദിൻ്റെ ഫാൻ ആണ് ഇപ്പോ യാസീൻ ബ്രോയുടെയും

  • @888------
    @888------ Год назад

    എല്ലാവർക്കും കളിച്ചു കൊടുക്കൂ വെളുത്ത തലമുറ ഉണ്ടാകട്ടെ അവർക്ക് നന്നാകണം എന്ന് ആഗ്രഹം ഉണ്ട്😊😊❤❤

  • @ppkadirabdul757
    @ppkadirabdul757 Год назад +7

    യാസീൻ നിങ്ങൾ ചെയ്യുന്ന ആപ്പിന്റെ പരസ്യം സമൂഹത്തിന് നല്ല സന്ദേശമാണോ നൽകുന്നത്

  • @ragishijin
    @ragishijin Год назад +4

    Travel RUclipsrsil kooduthal ishttam ulla youtuber aanu Yaseen vlogs ❤️ vere aarum ithupole ingane ulla sthalath poyi video edukoolla..🙏💖

  • @krishnapriya9025
    @krishnapriya9025 Год назад +7

    Bro. ഹെൽത്ത്‌ കെയർ ഫുൾ മാസ്ക് ധരിക്കു

  • @beenabenny3908
    @beenabenny3908 Год назад

    Yaseen super oro vedieo kanumbozhum avide vannathupolulla feel anu super

  • @rahanairumbagal6886
    @rahanairumbagal6886 Год назад +4

    Tkz bro nammalok ethra bagyavanmarenn bro mansilaki tharunnnathinn ❤️

  • @nikhilkakkirikkan4655
    @nikhilkakkirikkan4655 5 месяцев назад

    RUclipsr salaam to your tremendous effort that nobody could be done easily

  • @anoopsbysby7341
    @anoopsbysby7341 Год назад

    Wayanatti evide veed bro

  • @SKumar-dt9bu
    @SKumar-dt9bu Год назад

    അടിപൊളി 👌🏿👌🏿👌🏿യായിരുന്നു yazeen ഈ വീഡിയോ 👍🏻👍🏻👍🏻

  • @jetblackjk
    @jetblackjk Год назад +1

    😍❤️യാസിന്... ബ്രോ... അടിപൊളി 💕💕💕🔥🔥🔥

  • @Pravasipayyan
    @Pravasipayyan Год назад +6

    അക്ഷരം തെറ്റാതെ വിളിക്കാം വ്ലോഗർ ❤️👌🏻👌🏻👏🏻

  • @mridhulmegha6062
    @mridhulmegha6062 Год назад +5

    Yaseen you are a variety youtuber 🤝👍👍🙏🙏

  • @peter-gg7fu
    @peter-gg7fu Год назад +6

    നിങ്ങളെ വിഡിയോ മൊത്തം ഷൂപ്പർ ആണ് ❣️❣️❣️❣️❣️

  • @febinl4145
    @febinl4145 Год назад

    Bro ith evideyanu

  • @shaji9613
    @shaji9613 Год назад +2

    യാസീനെ നിന്നെ സമ്മതിക്കണം.....നീയൊരു അപാര മനുഷ്യൻ തന്നെ.... പ്രതിഫലം കിട്ടും... തീർച്ച

  • @surumisidh
    @surumisidh Год назад +6

    Hi
    ഒരു hi തെരോ
    നിങ്ങളെ സ്ഥിരം പ്രേക്ഷക
    ഓരോ വിഡിയോസും ഒന്നിനൊന്നു മെച്ചം
    നമ്മൾ കാണാത്ത ഒരുപാട് ജീവിതങ്ങളും ലോകങ്ങളും കാണിച്ചു തെരുന്ന നിങ്ങൾ എന്നും ഉയരത്തിൽ എത്തട്ടെ 👍🏼

  • @eldhosekurian9718
    @eldhosekurian9718 Год назад +2

    Yaseen ningalu super aatto.. ❤️❤️

  • @prajithm3149
    @prajithm3149 Год назад +1

    God bless you yaseen

  • @eajas
    @eajas Год назад +3

    Kashtapaadinte Naduvilaanu jeevitham enkilum ellaverudeyum mukath oru niranja punchiriyund🥰👍

  • @riderboy9111
    @riderboy9111 Год назад +5

    Yaseene nee fan aki kalanjallo 😍🥰🔥powlikk muthe full support

  • @samdas3119
    @samdas3119 Год назад +2

    സുഹൃത്തേ താങ്കൾ പൊളിയാണ്.

  • @nihaaaaaaaal-y8o
    @nihaaaaaaaal-y8o Год назад +1

    Yasseen bro wayanattil evidaya💖

  • @nazrayanofficialchanel8737
    @nazrayanofficialchanel8737 Год назад +12

    യാസിനെ അവിടുത്തെ വീഡിയോ കാണുന്നതു കൊണ്ട് ഇംഗ്ലീഷ് കുറച്ചു പഠിക്കാൻ കഴി യുന്നുണ്ട്

  • @ashrafforuvingal1178
    @ashrafforuvingal1178 Год назад +9

    Gafar bhai is good hearted Man ❤

  • @sunilkumarkg130
    @sunilkumarkg130 Год назад +5

    സുഹൃത്തേ നിങ്ങളെപ്പോലെ ഉള്ളവരെ വളർത്തുന്ന സബ്സ്ക്രൈബ്രഴ്‌സിനെ ഇത്തരം ഓൺലൈൻ ഗെയിംമുകൾ പരിചയപ്പെടുത്തി വഞ്ചിക്കാതെ ഇരിക്കുക

  • @maimoonamaimoona3782
    @maimoonamaimoona3782 Год назад

    അടിപൊളി

  • @neenucharles979
    @neenucharles979 Год назад

    Yaseen brother...I like your all vedio.

  • @sajeevansajeevantk2671
    @sajeevansajeevantk2671 Год назад

    യാസീനെ നീയാണ് മോനെ താരം 👍❤️

  • @vasumathisuma751
    @vasumathisuma751 Год назад +1

    കാണാൻ.പട്ടൂന്നിലാ...എന്ത്.കഷ്ട്ടം.......😥😥😥

  • @jsna9792
    @jsna9792 Год назад

    Amazing.. bro you super..

  • @shafimohamed8465
    @shafimohamed8465 Год назад +1

    ഇനി ഇങ്ങോട്ട് പോരേണ്ട എല്ലാ ദിവസവും വീഡിയോയുമായി തന്നെ ഇരുന്നോളി എന്നാലേ ഞങ്ങൾക്ക് എന്നും ആഫ്രിക്കൻ വീഡിയോസ് കാണാൻ കഴിയു

  • @muzammilnaz
    @muzammilnaz Год назад

    Video okke super aanu, pakshe ee tharathil ulla advertisement cheyyaathirikkaan shremikkanam,

  • @pranavpreetha
    @pranavpreetha Год назад +6

    എറണാകുളത്തും കുടിവെള്ള പൈപ്പുകൾ കാനക്കകത്തൂടെയ പോകുന്നത്... ആ കാനയിലേക് പല വീടുകളിൽ നിന്നുമുള്ള ടോയ്‌ലറ്റ് waste ഒഴുക്കി വിടുന്നുണ്ട്.. അതിൽ ഏത്ര പൈപ്പിൽ leak ഉണ്ട് എന്ന് നമ്മൾ എങ്ങനെ അറിയും.. നമ്മൾ വലിയ മാളികയിൽ താമസിച്ച് waste വെള്ളം ഉപയോഗിക്കുന്നു.. അതു മാത്രമേ ഉള്ളു വ്യത്യാസം..

    • @user-cs9lw6qh6n
      @user-cs9lw6qh6n Год назад

      🙄

    • @pranavpreetha
      @pranavpreetha Год назад +1

      ഒരു കാന mainatanance work നടക്കുമ്പോൾ പോയി നോക്കുക.. ഏത്ര വൃത്തികെട്ട വെള്ളത്തിൽലൂടെ ആണ് കുടിവെള്ള pipe പോകുന്നതെന്ന് കാണാം..

  • @prasanthkd3041
    @prasanthkd3041 Год назад +2

    6/1/2023 full video kandu tym 8_28 hai bro adipoli കുറച്ച് മനോഹര കാഴ്ചകൾ കൂടി പ്രതീക്ഷിക്കുന്നു

  • @jegadeeshjegguttan2175
    @jegadeeshjegguttan2175 Год назад +3

    Wayanad kaaran aano yaseen njan Kozhikode nammal neighbours 👍😀 avidathe kaayichakal ellam kollam nannayitund ivarude lifestyle vechu nokkumbo nammal okke ethra sambannar aanu ennu manasilaavunnu..

  • @EXOTIC__999
    @EXOTIC__999 Год назад +1

    Bro സൈറ്റ് റീച്ചിട് കാണിക്കുന്നു പറ്റുന്നില്ല

  • @althafk2821
    @althafk2821 Год назад +1

    Yassen your presents അവരെ ഹാപ്പി ആക്കുന്നു

  • @arunkr5269
    @arunkr5269 Год назад +3

    Good work man ❤️✌️🎥

  • @abdullrazak4070
    @abdullrazak4070 Год назад

    സൂപ്പർ വീഡിയോ

  • @hamergfx3612
    @hamergfx3612 Год назад +3

    Sthiram preshakar hajar ittoli... ♥️❤️🥰

  • @ngopan
    @ngopan Год назад +1

    കുറച്ച് നല്ല കാഴ്ചകളും വേണം.

  • @Hashim-xu2xz
    @Hashim-xu2xz 5 месяцев назад

    ഈ ജീവിതം കാണുമ്പോൾ നമ്മളെല്ലാം സ്വർഗത്തിലാണ് ജീവിക്കുന്നത്

  • @honeymanuprasad8312
    @honeymanuprasad8312 Год назад

    Endho valya eshdamanu ningalude video 🥰

  • @salilasadanand4548
    @salilasadanand4548 Год назад

    Yasin you are great👍

  • @sangeethacr4368
    @sangeethacr4368 Год назад +5

    കാണുമ്പോ വിഷമം ആവുന്നു

  • @johnvarughese8209
    @johnvarughese8209 Год назад

    Very Interesting.

  • @wayanadankochunni5663
    @wayanadankochunni5663 Год назад

    full Power video............

  • @abdulrazack1955
    @abdulrazack1955 Год назад

    Your videos from these undeveloped places from Africa are very interesting and useful. What I must advice you is to take care of your safety and health, dear

  • @Rahana2473
    @Rahana2473 6 месяцев назад

    യാസിൻ ഇക്ക സൂപ്പർ 😊

  • @abeervellangallur
    @abeervellangallur Год назад

    യാസീൻ. Ne ni eni ee ലോകത്തിലെ eviday പോയാലും ethra നിഷ്കളങ്കമായ സത്യ സന്ധമായ ചിരി നിനക്ക് കാണാൻ പറ്റില്ല ഉറപ്പ്

  • @mohammedanwar8299
    @mohammedanwar8299 Год назад +4

    Food ellengilum veedillengilum they are Happy 😊

    • @888------
      @888------ Год назад

      😂അവിടെ കളി ക്രിമിനൽ കുറ്റം ആയ പീഡനം അല്ല😮😮

  • @rangithpanangath7527
    @rangithpanangath7527 Год назад +3

    Cheriyile jeevikunna makkalude karyam kashtam thanne ❤️😀

  • @riju931
    @riju931 Год назад +1

    You are the real vlogger bro..

  • @premrithudevdath
    @premrithudevdath Год назад

    Vandi park cheitha place nte munnil ullath njan wrk cheiyuna company Logo aanu g4s security cmnpny..e cmpny yude main ivide qatar il aanu..e video kandapozha manasilaayath njan wrk cheiyuna cmpny wrld wide unden vere orupad county ilum kandu .africa ilum und enn arinjathil sandhosham

  • @dream__catcher00
    @dream__catcher00 Год назад +1

    Hai yaseen bro njn operation kainj hospitalil ahn ikkante video kaansn othiri ishttam 😄 love from kottayam 🙂

  • @ajimolsworld7017
    @ajimolsworld7017 Год назад

    Thank you for sharing this video to show the real Africa

  • @ANILKUMAR-tl4se
    @ANILKUMAR-tl4se Год назад +6

    കണി സൂപ്പറായല്ലേ ,,, അടിപൊളി റിയാക്ഷൻ,,☺☺☺☺

  • @rajithomas1125
    @rajithomas1125 Год назад +1

    Super vloger 👍👍👍👍⚘

  • @lijithvazhayil6947
    @lijithvazhayil6947 Год назад +4

    Yaseen bro.. Pachayaya... Vedios.. But etroyoke poor anenkilum avaroke nallonam english samsarikunnunde.. Nammale keralathil ellarkum nalla education unde.. Ennitum english samsarikunnu.. Enthe konde angane yaseen bro.. Chothiche manasilakoo.. Bro.. Nalloru arivayirikum.. Plz explain ur vedio..

  • @aslamaslu9973
    @aslamaslu9973 Год назад

    ഈ വിഡിയോയിൽ ഉള്ള ഓരോ വീടുകളും നമ്മുടെ ഒരു മുറിയുടെ വലുപ്പമേ ഉള്ളു..ജീവിതത്തിൽ ഉള്ളത് കൊണ്ട് സന്തോഷത്തോടെ ജീവിക്കാൻ ഇവർ നമ്മളെ പഠിപ്പിക്കുന്നു.

    • @888------
      @888------ Год назад

      അവിടെ കളി കിട്ടും..ഇവിടെ കളി എന്നാല് പീഡനം ആണ്😮😮ഒരു ക്രിമിനൽ കുറ്റം ആണ് കളി കേരളത്തിൽ😮😮

  • @ajuarjun6539
    @ajuarjun6539 Год назад

    Time nte tshirt nigal koduthillayirunno Ann ?

  • @lulunaz0145
    @lulunaz0145 Год назад +1

    Hyyy I really like ur video,ur a brilliant u tuber keep going well 👍