Beautiful Tradition of Ethiopian Christian Wedding/African Malayalam Vlog/ Ethiopian Vlogs/Epi.12
HTML-код
- Опубликовано: 14 фев 2021
- Orthodox Christian Marriage in Ethiopia is mixture of Tradition and Culture of Ethiopia. It is a beautiful experience to watch this ceremony.
വരൻെറ ആൾക്കാർ രണ്ടു മൂന്നു തവണ പരിശ്രമിച്ചിട്ടും വധുവിനെ വിട്ട് നൽകാത്ത ആ രസകരമായ ചടങ്ങ് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ....., പെട്ടെന്നൊന്നും ഞങ്ങളുടെ പെൺകുട്ടിയെ വിട്ട് തരാൻ തയ്യാറില്ലെന്ന സന്ദേശം .... സോമാലിയൻ ജനതക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനയും അനുഗ്രഹവും നേരുന്നു .... തികച്ചും സമാധാനപരമായ ഒരു ഭാവി നേരുന്നു ....
സൂപ്പർ വീഡിയോ,, ❤️❤️❤️
🤩🙏
സുന്ദരമായ ചടങ്ങ് ഒരു പെണ്ണിൻറെ വിലയാണ് ഇവിടെ കൽപ്പിക്കുന്നത് അതിലുപരി ഇവരുടെ ഇടയിൽ പോയി ഷൂട്ട് ചെയ്തതിന് താങ്കൾക്ക് നന്ദി
Thank you brother.. ❤️🙏
Nice presentation of Ethiopian Christian wedding!
🤩🙏
Super vidio 👌... വിവാഹ ചടങ്ങ് വളരെ ഭംഗിയായി ചിത്രീകരിച്ച താങ്കൾക്ക് 🙏.... എത്യോപയിൽ ആണോ ജോലി അതോ അവിടെ കാണാൻ പോയതാണോ.. സൂപ്പർ 👏 Thks
🤩🙏
Hello 👋 ... Ethiopian 🇪🇹 vlogs kollaam super 🤩
കൗതുകമുള്ള പുതുമ നിറഞ്ഞ ആചാരങ്ങൾ 👌👍🏼
🤩🙏
Beautiful video brother very nice good work keepitup
🤩🙏
Good, intresting peace of information! Wonderful.
🤩🙏
Super brother super.Good presentation with order.Give more.
🤩🙏
once in kerala same culture in marriage , Greeting from Kerala, injara is they special food also
Ente menne,
🤩🙏
Different experience... Nice vedio chetay
🤩🙏
It is wondered as to when our system will be changed
🤩🙏
കേരളത്തിൽ ഇതുപോലെ ഉണ്ടായിരുന്നു,പിരിവ് എഴുതൽ.നമ്മുടെ ഇവിടെ കുഞ്ഞാങ്ങളെ വന്നു കാലകഴുകി മണവാളനെ ആനയിച്ച കൊണ്ട് പോകും.അവിടത്തെ ചെക്കന്റെ കാര്യം.... ഹോ.വടക്കേ മലബാറിൽ ഇതുപോലെ കൈകൊട്ടും കളിയും ഉണ്ട്.മോതിരം മാറുമ്പോൾ കുരവ ഇടും.ഭക്ഷണം ഇവിടെ യും ഇങ്ങനെ തന്നെ. ഉഗ്രൻ.
🤩🤩
@@shaijokulangara7244 😄😄😄😄😄👌
ബ്രോ എത്തിയോപ്പിയയിൽ ഒരുപാട് വേൾഡ് ക്ലാസ് റണ്ണേഴ്സ് ഉണ്ട്. അവരുടെ ജീവിത രീതിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ..
very verya. attractive seen
🤩🙏
Excellent welding performance excellent natural beautiful place
🤩🙏
Very good attempt. Thank you.
🤩🙏
Badam Gobus video.........10 years of my life in Ethiopia....still living here with full happiness.......
New experiance
🤩🙏
@@komalammohan23 🤩🙏
Ethiopia for me nostalgia.
🤩🙏
Well. It was a good video presentation. I wish if you could show about the food items.
Ethiopian food separate video I have uploaded already in my channel. Please watch 🙏❤️
Name of the village please
@@roshniroshni4629 Bale Goba
Ha nice bro very good thanks
🤩🙏
Thanks for sharing this wonderful experience..... Especially the value of women..
🤩🙏
Very Nice presentation👌👌💐
Thank you ❤️
Wonderful experience 👏👏👏👏👏👍👍👍👍
Vjcj
🤩🙏
നല്ല video. നല്ല വിവരണം. ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു....
🤩🙏
Good wedding god bless your life
🤩🙏
Very intersting 👌👌Tq for sharing 😍keep rocking 👍
🤩🙏
Manoharamaya acharangal ! Variety video ❤️🤝
നല്ലകല്യാണം നമ്മുടെനാട്ടിലും ഇതുപോലെയാക്കണം,,
🤩🙏
Hope may this video be blessed
🤩🙏
Eshtappettu. Good 👍
Such a diverse culture !! Very excited to watch this video...I loved it😍
🤩🙏
എത്യോപ്യൻ ക്രിസ്ത്യൻ വിവാഹത്തെപ്പറ്റിയുള്ള വീഡിയോയിൽ ക്രിസ്തുവിന്റെ പ്രതിനിധിയായ പുരോഹിതൻ വരന്റെയും വധുവിന്റെയും വലതു കൈകൾ ചേർത്തുപിടിച്ച് വിവാഹം ആശീർവദിക്കുന്ന പരിപാവനമായ ചടങ്ങുകൾ കൂടി ഉൾപ്പെടുത്തിയാൽ മാത്രമേ എത്യോപ്യൻ വിവാഹം പൂർണ്ണമാകുകയുള്ളൂ.
🤩🙏
Very nice👍👏💐
🤩🙏
Thanks for showing this wonderful marriage.
🤩🙏
Great job 👏
🤩🙏
Thanks for sharing 👌Nyz
🤩🙏
Dowry to bride.. Good thing
🤩🙏
Very good thank you
🤩🙏
എത്ര മനോഹരമായ ആചാരങ്ങൾ 😊
🤩🙏
Very interesting.
🤩🙏
Nice video ❤️
Thank you😊❤️🙏
മുന്ബെക്കോ ഇതു പോലെ തന്നെയായിരുന്നു മലബാറിലെ കല്യാണങ്ങൾ
🤩🙏
👌👌👌 ....Nice
🤩🙏
ഷൈജോ.. കിടിലൻ
🤩🙏
നല്ല അവതരണം. Background music sound കുറക്കുക.
Sure.. 🤩👍
Chetai.... Kollato inym variety vedios poratte. Pnne enna und visesham aale manasilayi kanumallo alle
Manassilayi..,😀👍
Super.. പുതിയ അറിവുകൾക്കും .. അനുഭവപരിചയ പങ്കു വെയ്ക്കലുകൾക്കും ...നന്ദി...🙏🙏🙏
🤩🙏
EXCELLENT
🤩🙏
A good video
🤩🙏
കൊള്ളാം, എങ്കിലും നമ്മുടെ ആ ഇലയിട്ട് വിളമ്പുന്ന അത്രത്തോളം വരില്ല. 😀
🤩🙏
Njan subscribe chiyula ..very good video 👍
🤩but why...??😀
Subscriber from now .I just watch your video today.respect u r hard work .keep it up
Nallarasagaram.good
🤩🙏
Sirjiiii🥰🥰 poli poli
🤩🙏
Penkutty collam. 👍
🤩🙏
Super
Very nice
🤩🙏
real fain
🤩🙏
Nice👌👌👍🙏🏻🙏🏻
In Rwanda bride and groom long time living together after they gets marrie
🤩🙏
Ethiopia have any chance to get a job
Nice😁
🤩🙏
Beautiful 🌹🌹🌹🌹🌹🌹
🤩🙏
നന്നായിട്ടുണ്ട്... ഭക്ഷണ രീതി കൂടെ അറിയാമായിരുന്നു 😋
Ethiopian food നെ കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട്.... ചാനലിൽ available ആണ് ട്ടോ.... 👍
Thank you 🙏❤️
Nice 👌
🤩🙏
👰🏻♀️🤵🏻♂️🥳
🤩🙏
Ethra manoharamaya acharangal.....
🤩🙏
👌🏻👌🏻👌🏻👌🏻👌🏻
🤩🙏
👍👍
🤩🙏
വളരെ നന്നായിട്ടുണ്ട്. ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.
🤩🙏
സൂപ്പർ
🤩🙏
👏👏💐💐
🤩🙏
❤
What part of Ethiopia is that??
It's Bale Robe. Southern Part of Ethiopia.
Love you shaijo
🤩🙏
Nice
🤩🙏
👍👍💐
Good
🤩🙏
നല്ല ഒരു ഗ്രാമം എനിക് ഇഷ്ടാപ്പെട്ടു സൂപ്പർ
🤩🙏
👍 👍
🤩🙏
Chanke chiri kalaki
🤩🙏
Kollaam
🤩🙏
👍
🤩🙏
👍👍👍
🤩🙏
Sthrekalku ethra vila keralathil anankil vakkukalil mathramay ullu athu pravarthichu kanichu tharunna athoppyan kalliyanam orupadu esttayi
🥰🙏
😍😍😍👍
🤩🙏
Nammude naatilum ingane venam
❤️
വളരെ മനോഹരം അർത്ഥവത്തായതു
🤩🙏
അടിപൊളി 🔥🔥🔥
🤩🙏
ഇത് പോലെ ആക്കണം നമ്മുടെ നാട്ടിലും
🤩🙏
വോചിത്രമായ ആചാരങ്ങൾ
🤩🙏
നിങ്ങൾ എവിടെ ആണ്
Bale Robe in Ethiopia
@@shaijokulangara7244 ഇവിടെ ആണോ ജോലി ചെയ്യുന്നത്
@@thorakkadan yes
നിങ്ങളുടെ വീഡിയോസിൻറെ നോട്ടിഫിക്കേഷൻ കിട്ടുന്നില്ലല്ലൊ
Bell icon press ചെയ്ത് All option enable ചെയ്താൽ മതി..
🥰👍
🤩🙏
🌹🌹🌹
🤩🙏
Entirely different of kerala Christian wedding.
No priest and his declaration in ethopis
🤩🙏
Eshdapetu veendum kanamokay thanks
🤩🙏
❤❤❤
🤩🙏
വളരെ ഇഷ്ടപ്പെട്ടു
🤩🙏
X
👍👍💛🌹🌹
🤩🙏
🎉🎉🙏
😇l😇
🤩🙏
നിങ്ങൾ എവിടെ യാണ് എത്യപിയയിൽ
Bale Robe