75.ഒരു വീട്ടിൽ രണ്ടു ഭാര്യമാരോടൊപ്പം ജീവിക്കുന്ന ആഫ്രിക്കൻ ഗ്രാമീണരുടെ ജീവിതം| Village channel 🇰🇪

Поделиться
HTML-код
  • Опубликовано: 17 дек 2021
  • Hi friends
    Welcome to africa by garkey
    #garkey#africa malayalam
    #village cooking channel
    #cooking traditional food
    #village life and food
    My name is garkey living in africa,kenya mombasa.
    For any queries
    Contact me through e-mail
    garkeyfrancis@gmail.com
    Wtsapp
    +254746223412(kenya)
    Facebook link
    / welcome-to-africa-by-g...
    You can watch my all RUclips videos click here
    / @welcometoafricabygarkey
    Instagram
    / _welcome_to_africa_by_...
    Support and subscribe
    Feel free to comments
    Like and share

Комментарии • 648

  • @lifeisgood4653
    @lifeisgood4653 2 года назад +813

    അതിപ്പോ കൊച്ചിയിലും ഉണ്ടല്ലോ ബഷീർ ബഷി 😁😁😁😁😁

    • @suhaibsuhaib7023
      @suhaibsuhaib7023 2 года назад +17

      Atheee😄

    • @shafeeqhusain7935
      @shafeeqhusain7935 2 года назад +55

      ഇവിടെജിദ്ദയിൽ എന്റെ ഓഫിസിൽ ഒരു സൗദി ഉണ്ട് 😂ആദ്യഭാര്യക്ക് കുട്ടികൾ ഉണ്ടാകാത്തത് കൊണ്ട് ഒന്ന് കൂടി കെട്ടി 😥പിന്നെ രണ്ടാളും മത്സരിച്ചു പ്രസവം തുടങ്ങി 😂😂😍ഇപ്പൊ ടോട്ടൽ ഏഴ് മക്കൾ 😂😂

    • @nasiya2125
      @nasiya2125 2 года назад +7

      Yes...njn ippa orthollu

    • @sahishnasyam8101
      @sahishnasyam8101 2 года назад

      😄😄😄

    • @khansavc9300
      @khansavc9300 2 года назад +1

      🤣

  • @donak.s9138
    @donak.s9138 2 года назад +275

    കാഴ്ചകളും വിശേഷങ്ങളും സൂപ്പർ 👍👍പക്ഷെ എത്ര ഹാപ്പിയാണ് എന്നു പറഞ്ഞാലും രണ്ട് ഭാര്യമാർ ഒരിക്കലും നമുക്കൊന്നും അംഗീകരിക്കാൻ പറ്റില്ല...,.,

    • @adhishchandran6732
      @adhishchandran6732 2 года назад +11

      ഒരു പെണ്ണിന് രണ്ട് ഭർത്താവ് അത് ആലോചിക്കാനേ വയ്യ പക്ഷേ ഒരാണിന് രണ്ടല്ല മൂന്ന് ഭാര്യമാര് ആണേലും നോ പരാതി നോ പരിഭവം ആണുങ്ങൾക്ക് 😄😃

    • @donak.s9138
      @donak.s9138 2 года назад +2

      @@adhishchandran6732👍👍👍

    • @LekhaParameswaran
      @LekhaParameswaran 2 года назад +3

      Nammude nattilum undallo celebrity aaya bharthavum bharyamarum

    • @rmpshaju
      @rmpshaju 2 года назад +5

      പെണ്ണുങ്ങളുടെ എണ്ണം കൂടിയാലും യുദ്ധങ്ങളിൽ ഭർത്താക്കന്മാർ കൊല്ലപ്പെട്ട വിധവകളും എന്ത് ചെയ്യണം എന്നുകൂടി പറയൂ

    • @mariyamary975
      @mariyamary975 2 года назад

      Very correct

  • @user-tt5tx7ys8y
    @user-tt5tx7ys8y 2 года назад +139

    നമ്മുടെ നാട്ടിൽ അപൂർവം ആണ് 2 ഭാര്യമാർ.. എന്നാൽ രഹസ്യ കാമുകി ഉണ്ടാവും 😁

    • @aiswaryanidhi510
      @aiswaryanidhi510 2 года назад +2

      ,😅😅

    • @pranavkumar1844
      @pranavkumar1844 2 года назад

      👍👍

    • @SpielerMibam
      @SpielerMibam Год назад +2

      നമ്മുടെ നാട്ടിൽ കട്ടു തിന്നാൻ ആണ് ഇഷ്ടം നേതാക്കന്മാരേ കണ്ടില്ലേ.

    • @Sharbaleeeeee7
      @Sharbaleeeeee7 4 месяца назад

      😂😂😂😂😂😂

  • @danyj8324
    @danyj8324 2 года назад +101

    ❤ഇവിടെയും സ്ത്രീകൾ അവഗണിക്കപ്പെടുന്നു... എന്ന് പറയാതിരിക്കാതെ വയ്യ. സ്വന്തം ഭർത്താവിന്റെ സ്നേഹം മറ്റൊരു സ്ത്രീക്കു കൂടി നൽകുമ്പോൾ അതുൾകൊള്ളാൻ ആർക്കാണ് കഴിയുക 🤔❤

    • @hindustanpolymersandplasti4786
      @hindustanpolymersandplasti4786 2 года назад +10

      ഇതിനാണ് വിശാല മനസ്സ് എന്ന് പറയുന്നത്

    • @meghadv9876
      @meghadv9876 2 года назад +9

      @@hindustanpolymersandplasti4786 thirichh aanungalkum ee vishala manas ille

    • @ahammedchalil3730
      @ahammedchalil3730 2 года назад +4

      @@meghadv9876 ദൈവം പെണ്ണുങ്ങൾ ക്ക് പ്രസവ ഡ്യൂട്ടി കൊടുത്തത് തന്നെ പെണ്ണിന്റെ മനസ്സ് അറിഞ്ഞിട്ടാ, അതെങ്ങനെ ആണ്ണിന്ന് കിട്ടും

    • @ahammedchalil3730
      @ahammedchalil3730 2 года назад +4

      ആണുങ്ങൾക്ക് വിശാല മനസ്സ് അപൂർവം

    • @meghadv9876
      @meghadv9876 2 года назад +11

      @@ahammedchalil3730 penninum vishala manas apoorvam... Ithine gathiked ennu parayum...

  • @Riswana958
    @Riswana958 2 года назад +28

    Basheer bashi and Suhana ,mashura എന്നിവരെ കുറിച്ച് അറിയില്ലേ ചേച്ചി,കേരളത്തിലെ ഇതേ പോലുള്ള ഒരു ഫാമിലി ആണ്,രണ്ടു ഭാര്യമാർ

  • @vijayansajitha5581
    @vijayansajitha5581 2 года назад +115

    ജീവിതത്തിൽ നേരിട്ട് കാണാൻ പറ്റാത്ത നാട് അവിടത്തെ അജാരങ്ങൾ ഓക്കേ പറഞ്ഞും കാണിച്ചും തന്നതിൽ നന്ദി 🙏

    • @Welcometoafricabygarkey
      @Welcometoafricabygarkey  2 года назад +3

      Thank you 🙏

    • @jomathew8032
      @jomathew8032 2 года назад +1

      ആചാരങ്ങൾ..

    • @user-jo9ui2sv2c
      @user-jo9ui2sv2c Год назад

      @@jomathew8032പക്ഷെ അജാരങ്ങൾ എന്ന് കേൾക്കുമ്പോ ഒരു ഗുമ്മുണ്ട്

    • @jomathew8032
      @jomathew8032 Год назад +1

      @@user-jo9ui2sv2c പക്ഷെ 'കുമ്മു' കിട്ടാൻ സാദ്ധ്യതയുണ്ട്.... 😀

    • @balkeesbalki7867
      @balkeesbalki7867 Год назад

      😂😂

  • @aarshapriyadharshini550
    @aarshapriyadharshini550 2 года назад +26

    ഒരു സ്ത്രീ ക്ക്‌ രണ്ട് ഭർത്താക്കന്മാർ ആയാൽ ജൻഡർ ന്യൂട്രൽ ശെരിയാവും...... ഭർത്താവ് രണ്ട് കെട്ടിയാൽ ഭാര്യയും രണ്ട് കെട്ടണനുo.... അതാണ് സമത്വം

    • @mariyamary975
      @mariyamary975 2 года назад +1

      Athanne

    • @teresaxavier1820
      @teresaxavier1820 2 месяца назад

      അതുമല്ല 2 പുരുഷൻ മാർ ജോലി ചെയ്തു പണം കൊണ്ടുവരുമ്പോൾ ജീവിതവും സുഖം ആകും

  • @sheejavaish5743
    @sheejavaish5743 2 года назад +40

    ഇനിയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കൗൺസിലിങ് ലഭിക്കട്ട അതിലൂടെ തിരിച്ചറിവ് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏

    • @asitmetha1908
      @asitmetha1908 2 года назад

      Nice 👍🥰👌 Super

    • @AbdulKareem-ri5sl
      @AbdulKareem-ri5sl 2 года назад +1

      മേൽവിലാസം ഇല്ലാത്തഭാര്യമാരും.മക്കളുംനമ്മുടെനാട്ടിൽപല മാന്യൻ മാർക്കും മുണ്ട് സ്വന്തം മക്കളല്ലെന്നറിഞ്ഞുകൊണ്ട്തന്ന തീറ്റിപ്പോറ്റുന്നപാവങ്ങളുമുണ്ട് അതിനേക്കാളും മെല്ലാം നല്ലത് അഡ്രസ്സ ഉള്ളഭാര്യ മാരും മക്കളും തന്നെയാണ്

    • @AbdulKareem-ri5sl
      @AbdulKareem-ri5sl 2 года назад +6

      അറിയപ്പെടുന്നഭാര്യയിലുള്ളമകൾ കഴിവുള്ള കുടുംബത്തിൽ ആഡംബരസൗകര്യത്തിൽകഴിഞ്ഞുകൂടുന്നു.സ്വന്തംരക്തത്തിൽപിറന്നമറ്റൊരുമകൾ ഒരു നായാടിക്കോളനിയിൽഒരുനായാടിസ്ത്രീയുടെമകളായികഴിയുന്നു.അവർക്കാണ്കൗൺസിങ്ങ് വേണ്ടത്.അഡ്രസ്സുള്ള50സന്തതിഉണ്ടായാലുംഒരുകുഴപ്പവുമില്ല ഒരുജാരസന്തതിയുംഉണ്ടാവാതിരിക്കട്ടെ

    • @sheejavaish5743
      @sheejavaish5743 2 года назад +2

      ഈ വീഡിയോ യിൽ പറയുന്നുണ്ട് പെൺകുട്ടികൾ പഠിക്കുന്ന പ്രായത്തിൽ ഗർഭിണി യാവാറുണ്ട് എന്ന് കുറേപേർക് ഭർത്താവ് ഉണ്ടാവാറില്ല,.. അതാണ് ഉദ്ദേശിച്ചത്. കൗൺസിലിംഗ് ലഭിക്കട്ടെ എന്ന്.. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും..

    • @mariyamary975
      @mariyamary975 2 года назад +1

      @@sheejavaish5743 pavam kuttikal

  • @kavithashibu1373
    @kavithashibu1373 2 года назад +20

    അവര് അവരുടെ ജീവിതം സന്തോഷത്തിൽ കൊണ്ട് പോകുന്നു... അതിനപ്പുറം മറ്റൊന്നും ചിന്തിക്കേണ്ട കാര്യമില്ല... അവിടെ ഒന്നിലധികം ഭാര്യമാർ സാധാരണ കാര്യവുമാണ് പിന്നെ എന്ത് പ്രോബ്ലം അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു ❤

  • @majithasarjad1074
    @majithasarjad1074 2 года назад +52

    അവർ വളരെ സന്തോഷത്തോടെ ജീവിക്കുന്നു, ഇതുപോലെയുള്ള നല്ല ഗ്രാമങ്ങൾ കാണാൻ കഴിഞ്ഞ നിങ്ങൾ ഭാഗ്യവതിയാണ്, അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു, 👌👌👌🙏🌹🌹🌹🌹

  • @subinam2890
    @subinam2890 2 года назад +90

    അവിടത്തെ ഓരോ കാഴ്ചകളും വിശേഷങ്ങളും കാണിച്ചു തരുന്ന ഗാർഗിക്ക് 🙏🙏🙏❤️❤️

  • @rahmathrahmath9855
    @rahmathrahmath9855 2 года назад +8

    എനിക്ക് ഒരുപഠിഷ്ടമാണ് നിങ്ങളുടെ വീഡിയോസ്.നല്ല അവതരണമാണ്.
    മാത്രമല്ല ഈ രാജ്യത്തെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു.നിങ്ങളുടെ വീഡിയോയിലൂടെ ഞങ്ങളെല്ലാവരും യാത്ര ചെയ്ത് എല്ലാം അറിയുന്നു.ഒരുപാട് നന്ദി ഉണ്ട്

  • @myammayummonuvlogchanel
    @myammayummonuvlogchanel 2 года назад +34

    മലപ്പുറം ഞങ്ങളുടെ നാട്ടില് ഇങ്ങനെ ഉണ്ട് ഒരുമിച്ച് സന്തോഷം സ്നേഹം ഉള്ള കുടുംബം കുട്ടികളും എല്ലാ ഒരു വീട്ടില്‍

  • @BR-vu8wx
    @BR-vu8wx 2 года назад +12

    ആഫ്രിക്കയിൽ എങ്ങനെയാണ് ധാരിത്രം ഇല്ലാതിരിക്കുക്ക അതികവീട്ടിലും 9, 10. ഒക്കെ കുട്ടികൾ ഉണ്ടാവും, വരുമാനമില്ലങ്കിലും കുട്ടികൾ ഉണ്ടാക്കുന്നതിൽ ഒരു കുറവും ഇല്ല

  • @georgecalex4095
    @georgecalex4095 2 года назад +3

    ചെറിയ ഒരു സമയം കൊണ്ട് ഒട്ടേറെ കാര്യങ്ങൾ വ്യക്തമാക്കി തരുന്ന ഒരു നല്ല വീഡിയോ

  • @manu-fc8xg
    @manu-fc8xg 2 года назад +10

    അവിടത്തെ കാഴ്ചകൾ കാട്ടിതരുനനതിന് ഒരു
    പാട് നന്ദി
    സൂപ്പർ കാഴ്ച കൾ 👏👏👏🙏🙏🙏🙏🙏💗💗💓💓💕💕❣❣💖💖❤❤🧡🧡💛💛💚💚💙💙💜💜🤎🤎🖤🖤🤍🤍💥💥💥

  • @Alhidhayapardhahouse
    @Alhidhayapardhahouse 2 года назад +14

    നിങ്ങളുടെ ചാനൽ കണ്ണിൽ പെട്ടിട്ട് രണ്ടു ദിവസം ആയുള്ളൂ... ഒരുപാട് ഇഷ്ടം ആയി.. കുറെ വീഡിയോസ് കണ്ടു തീർത്തു
    .... Good job

  • @shemeerseena8264
    @shemeerseena8264 2 года назад +18

    ഞാൻ പുതിയ ആളാണ് ട്ടോ. Vlog കണ്ടു തുടങ്ങിയപ്പോഴേ ഇഷ്ട്ടമായി. ഇപ്പോൾ പഴയ വീഡിയോസ് എല്ലാം കുത്തിയിരുന്ന് കാണലാണ് പണി.. 👍👍😍😍

  • @khowlathmusthafa6217
    @khowlathmusthafa6217 2 года назад +14

    ആഫ്രിക്കൻ സ്ഥലം കാണാൻ സാതിക്കുന്നതിൽ ഒരുപാടു സന്തോഷം

  • @saundarya3759
    @saundarya3759 2 года назад +14

    രണ്ടു ഭാര്യമാരോടുകൂടി വളരെ സന്തോഷത്തോടെ കുടുംബ ജീവിതം നയിക്കുന്ന അവരെ കാണുമ്പോൾ വളരെ സന്തോഷം ആയി. ദൈവം തമ്പുരാൻ അവർക്ക് ദീർഘകാലം ആയുരാരോഗ്യങ്ങളും സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ ഒപ്പം ഈ വീഡിയോ കാണിച്ചു തന്ന പ്രിയ സഹോദരിക്കും 🙏❣️❣️ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു കേട്ടോ.

  • @sheejakr8994
    @sheejakr8994 2 года назад +6

    ആഫ്രിക്ക പോലുള്ള രാജ്യത് പോകാൻ വീട്ടുകാർ സമ്മതിച്ചു അത് കൊണ്ട് ഗാർഗി ക്കു ഇത് എല്ലാം കാണാൻ കഴിഞ്ഞു സൂപ്പർ വീഡീയോ 👍

  • @sobhanababy9
    @sobhanababy9 2 года назад +10

    അവർ എല്ലാവരും എന്ത് സന്തോഷമായിട്ടാണ് ജീവിക്കുന്നത് നമ്മുടെ നാട്ടിലാണങ്കിൽ ഒന്ന് ഒന്നിനെ എപ്പോൾ കൊന്നു എന്ന് നോക്കിയാൽ മതി ഗാർഹിയ്ക്കു അത് കണ്ടിട്ട് സങ്കടമായി അല്ലേ കഷ്ടപ്പാടുകൾക്ക് ഇടയിലും അവർ ഹാപ്പിയാണ് അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു👍👌🌹🌹🌹🌹🌹🥰

  • @ishakishakiishakishaki5083
    @ishakishakiishakishaki5083 2 года назад +19

    ദൈവമേ നമ്മടെ നാട്ടിൽ ഒരു നിമിഷം പോലും യോജിച്ചു പോവാത്ത സ്ഥിതി 2 ഭാര്യ😀

  • @syamjikbhasi6217
    @syamjikbhasi6217 2 года назад +26

    നല്ല അവതരണം ഹൃദ്യമായ ആവിഷ്കാരം

  • @WIDERANGEe
    @WIDERANGEe 2 года назад +1

    ഇതിനു afrika പോവണ്ട.. എന്റെ വീട്ടിൽ വന്നാൽ മതി... എന്റെ രണ്ടു ഭാര്യമാരും എന്റെ 6 മക്കളെയും കാണാം.. അൽഹംദുലില്ലാഹ്.. രണ്ടു പേരും ഒരുമിച്ചു.... Barakkallah എം...

    • @angel-yl5vo
      @angel-yl5vo 2 года назад

      കഷ്ടം.... 🤭...

  • @user-qj4zx7hr1v
    @user-qj4zx7hr1v 2 месяца назад

    ഒന്നിനെതന്നെ സഹിക്കാൻ കഴിയുന്നില്ല. പിന്നെയാണ് രണ്ടുഭാര്യമാർ 😊😊

  • @althafahmed4102
    @althafahmed4102 2 года назад +5

    അമ്മ(ഉമ്മ )അതാണ് സത്യം. ഇവിടെ മക്കളെ കൊല്ലുന്ന അമ്മ (ഉമ്മ )അച്ഛൻ (ബാപ്പ )മാർ അറിഞ്ഞിരിക്കേണ്ട ജീവിതം പാവങ്ങളുടെ ജീവിതം പണ്ട് കേരളത്തിൽ ഉണ്ടായിരുന്ന സാഹചര്യം.
    ഇപ്പോഴും ഈ സാഹചര്യം നിലനിക്കുന്ന രാജ്യം ലോകത്തുയുണ്ടെന്ന് അറിയേണ്ടത്

  • @anilkumaranil6213
    @anilkumaranil6213 2 года назад +49

    എന്തൊക്കെയാണേലും അവർ ഹാപ്പിയാണ് 💖💖💖💖💖💞🌹

  • @Ammu-gm9cv
    @Ammu-gm9cv 2 года назад +6

    Very interestingly i watched ur video as a person who wish to travel and know about the life of Africa.... 👍🏻And i have subscribed ur channel too..... 👌🏻👌🏻👌🏻

  • @mujeebrahman-ov7zj
    @mujeebrahman-ov7zj 2 года назад +8

    അവർക്കു തമ്മിൽ ഒരു പ്രശ്നവുമില്ല നിങ്ങൾ ചോദിച്ചു ചോദിച്ചു പ്രശ്നമാക്കരുതേ 😂

  • @amalzdreamz
    @amalzdreamz 2 года назад +24

    L444ഒരു മ യുണ്ടേൽ ഉലക്കമേലും കിടക്കാം എന്നല്ലെ . അവരുടെ ജീവിതം സാമാധാനവും സന്തോഷം നിറഞ്ഞതാവട്ടെ😘 അടിപൊളിvlog👌

  • @binduravinath2275
    @binduravinath2275 2 года назад +8

    Haii Gargi ഇന്ന് നേരത്തെ കാണാൻ കഴിഞ്ഞു വീഡിയോ.Very intersting. Arifca നേരിട്ട് കാണുന്ന ഒരു ഫീലിങ്ങ് ആണ് gargi യുടെ ഒാരോ Vlog um....good keep it up

  • @vijayasree9863
    @vijayasree9863 2 года назад +2

    രണ്ടു ഭർത്താക്കന്മാർ ഒരു ഭാര്യക്ക് ആയാൽ നമ്മുടെ സമൂഹം അത് ഇങ്ങനെ accept ചെയ്യുമോ ?

  • @remyadevu2985
    @remyadevu2985 2 года назад +1

    നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല പക്ഷെ അവര് ഹാപ്പിയാണ് വീഡിയോ ഇഷ്ടായി garkey

  • @mohammedmamutty6705
    @mohammedmamutty6705 2 года назад +9

    ഭർത്താവിന്റെ ഇഷ്ട്ടത്തിൽ സന്തോഷിച്ചു ജീവിക്കുന്ന ഒന്നാം ഭാര്യയും.
    സഹായ ഇണയുള്ള ഭർത്താവിനെ തിരെഞ്ഞെടുത്ത രണ്ടാം ഭാര്യയും.
    ഒരുമയുണ്ടെങ്കിൽ രണ്ടിണയും ഒരാൾകിണങ്ങും.
    തെങ്ങിനും കഴുങ്ങിനും ജോസഫ്
    ഒന്നര പനയാണ്

    • @aneenaroseks8654
      @aneenaroseks8654 2 года назад +1

      Nere thirichanegilo. Joseph ettan bharye vere aalk kettich koduko😬

    • @angel-yl5vo
      @angel-yl5vo 2 года назад

      @@aneenaroseks8654 കൊടുക്കും... വിശാല മനസ് ആണ് ജോസഫ് ചേട്ടന് 🤭

  • @skullgaming372
    @skullgaming372 2 года назад +5

    ആഫ്രിക്കകാർക്ക് ജോസഫ് എന്ന പേര് ഒക്കെ വെക്കുമോ പക്ഷേ രണ്ട് ഭാര്യ നമ്മുടെ നാട്ടിൽ അംഗീകരിക്കാൻ പറ്റില്ല വീഡിയോ കൊള്ളാം സൂപ്പർ

  • @harilallal3510
    @harilallal3510 2 года назад +1

    ഈ വീഡിയോ കണ്ടിട്ട് ഓൾഡ് കേരള കല്യാണം പോലെ തോന്നി. 2 ഭാര്യമാർ ഏറ്റക്കുറച്ചിലുകൾ ഇല്ലാതെ അവർ സൻദുഷ്ടരായി ജീവിക്കട്ടെ...

  • @shijuvijayan4949
    @shijuvijayan4949 2 года назад +37

    അണ്ണന് തന്നെ നിശ്ചയം ഇല്ല മൊത്തം എത്രാ കുട്ടികൾ ഉണ്ടന്ന് 😄😄😄

    • @shyna8360
      @shyna8360 2 года назад

      Seriya

    • @mariyamary975
      @mariyamary975 2 года назад

      Kure ennam pattini ayirikkum

    • @Manavamaithri
      @Manavamaithri 2 года назад

      🤣🤣🤣👍

    • @juniormedia4280
      @juniormedia4280 2 года назад

      അവർ ക്രിസ്ത്യാനികൾ ആയതുകൊണ്ട്
      അവിടെ ചൊവ്വാദോഷവും
      ജാതക ,ജാതി പൊരുത്തക്കേടുകളും ഇല്ല

    • @ragamsatheesh1824
      @ragamsatheesh1824 2 года назад

      🤣🤣🤣🤣

  • @ahammedchalil3730
    @ahammedchalil3730 2 года назад +4

    അവിടത്തെ ആളുകളുടെ വിശാല മനസ്ഥിതി ഗംഭീരം, നമ്മളൊക്കെ ഇടുങ്ങിയ ചിന്താഗതിക്കാരാണെന്ന് വേണം മനസ്സിലാക്കാൻ.

  • @latheefpallam4323
    @latheefpallam4323 2 года назад +7

    നല്ല അവതരണം 👍

  • @nclickstorys2805
    @nclickstorys2805 2 года назад +1

    കാഴ്ച്ച കൾ കൊള്ളാം പക്ഷെ രണ്ടു ഭാര്യമാർ, പ്രായപൂർത്തി ആവുന്നതിനുമുന്പുള്ള കല്യാണം ആ സമ്പ്രദായം അതിൽ ഞാൻ ഒരിക്കലും യോജിക്കുന്നില്ല, നമ്മുടെ നാട്ടിൽ ഇതൊന്നു ഇല്ലാത്തിരിക്കട്ടെ, എന്ത് പറഞ്ഞാലും അവിടെ നടക്കുന്നതിൽ പകുതി യോളം കാര്യങ്ങൾ ഇവിടെ നടക്കുന്നുണ്ട്

  • @shareefshareef2123
    @shareefshareef2123 2 года назад +1

    വീണ്ടും അടുത്ത ഒരു കിടിലൻ വീഡിയോ സൂപ്പർ

  • @saphivelayudhan4702
    @saphivelayudhan4702 2 года назад +2

    ഹായ് chachhi സ്ത്രീകൾ എന്നും സഹിക്കാൻ kazivullaval ആണ് ഇതിനോട് യോജിപ്പില്ല samgadam തോന്നുമ്ന്ന്

  • @mukundanpooparambil16227
    @mukundanpooparambil16227 2 года назад +1

    വളരെ ചെറിയ video ആയിപ്പോയി. എങ്കിലും കൊള്ളാം 👍

  • @lashmananponnan1852
    @lashmananponnan1852 2 года назад

    ഹായ് ചേച്ചി. ഒരു ഭാര്യയേയും കുട്ടികളേയും നോക്കാൻ കഷ്ടപെടുന്ന ഈ കാലത്ത് ഒരു മ യുണ്ടങ്കിൽ ഉലയ്ക്ക മേലും കിടക്കാo എന്നു പറയുന്നു പോലെ 9 മക്കളേയും സന്തോഷത്തോടെ നോക്കുന്ന ജോസഫട്ടൻ കുടുംബവുമാസ്റ്റ്. ഈ അൽ ഇതകാഴ്ച ഞങ്ങൾക്ക് സമ്മാനിച്ച എന്റെ ഗാർഗി ചേച്ചി മരണ മാസ്റ്റ്. All the best chechi

  • @amsivadasan1012
    @amsivadasan1012 2 года назад +2

    രണ്ടു ഭാര്യമാർ ഒരു വീട്ടിൽ പരസ്പരം സ്നേഹിക്കാനുള്ള അവരുടെ മനസ്സിന്റെ നന്മ അംഗികരിക്കാതിരിക്കാനാവില്ല👍👍 മുൻപു കാലങ്ങളിൽ മൂന്നു തലമുറ മുന്നേ നമ്മുടെ നാട്ടിലും രണ്ടും മൂന്നും സംമ്പന്ധ വ്യവസ്ഥ നിലനിന്നിരുന്നു. പക്ഷെ അന്നും ഒരു വീട്ടിൽ താമസിച്ചില്ല എന്നു തോന്നുന്നു. ഇപ്പോൾ യൂടുബർ ബഷീർ ബഷീയെ മാത്രമേ ഉദാഹരണമായി കാണുന്നുള്ളൂ.'' നമ്മളറിയാതെ ഇങ്ങനെ സഹകരിച്ചു ജീവിക്കുന്നവരുണ്ടാവാം......👍👍👍

  • @remyaremya6394
    @remyaremya6394 2 года назад +6

    നമ്മുടെ നാട്ടിൽ ആയിരുന്നെഗിൽ എപ്പോ അടിപൊട്ടിയിരിക്കും എന്തായാലും അവരുടെ സ്നേഹം കാണുബോൾ സന്തോഷം തോന്നുന്നു ചേച്ചി ക്കു അവിടെ പോയപ്പോൾ ഉള്ള അവസ്ഥ നമുക്ക് ചിന്ദിക്കാൻ പറ്റും കാരണംനമുക്ക് ഇങ്ങനെ ഒന്ന് സ്വപ്നത്തിൽ പോലും കാണാൻ കയ്യില്ല 😂

    • @Welcometoafricabygarkey
      @Welcometoafricabygarkey  2 года назад

      😍😍

    • @archagudiya9404
      @archagudiya9404 2 года назад +3

      അപ്പോ ബഷീർ ബഷി എന്നയാൾ ജീവിക്കുന്നത് നോക്കൂ

    • @minhasvlog234
      @minhasvlog234 2 года назад

      @@archagudiya9404 yes

    • @remyaremya6394
      @remyaremya6394 2 года назад

      @@archagudiya9404 ദൂരെ നിന്ന് നോക്കുബോൾ സുന്ദരമായിരിക്കും

  • @abdulazeez-mz1vp
    @abdulazeez-mz1vp Год назад

    എന്നാലും ഇഷ്ടം പോലെ സ്ത്രീ സുഹൃത്തുക്കളെ വെച്ച് സ്വന്തം ഭാര്യമാരെ വഞ്ചിക്കുന്നതിനെക്കാൾ നല്ലതാണ് നിയമാനുസൃതം പരസ്യമായി വിവാഹം കഴിച്ചു ജീവിക്കുന്നത്. ഇതിലൊന്നും അത്ഭുതം ഇല്ല ചേച്ചി 😊😊😊😊😊😊

  • @susansusan9309
    @susansusan9309 2 года назад

    Super 🥰🥰👍👍 othitiri ishtm ayi paavm pidicha kurea manushiyr oru kalagavum illea 🥰🥰🙏

  • @bennetjoseph1956
    @bennetjoseph1956 2 года назад +8

    Beautiful ❤️

  • @ashimashereef5843
    @ashimashereef5843 2 года назад

    Randu bharyamarum santhoshamayi kazhiyundallo vedeo nannayittund kto

  • @shazadvlog4108
    @shazadvlog4108 2 года назад

    Hi. എനിക്ക് ആഫ്രിക്ക അടുത്തറിയാൻ വളരെ ഇഷ്ട്ടമായിരുന്നു tnku sis❤️👍all the best😍👍

  • @alhikmaislamicclassroom229
    @alhikmaislamicclassroom229 2 года назад +1

    എനിക്കും രണ്ട് ഭാര്യമാരുണ്ട് ഒന്നിൽ കൂടി ഒന്നും കൂടി ഉണ്ടായാൽ ഉള്ള സ്വസ്ഥത കൂടി നഷ്ടപ്പെടുന്ന അവസ്ഥയാണ് കേരളത്തിൽ കണ്ട് വരുന്നത്

  • @girishn1762
    @girishn1762 11 месяцев назад

    African people beautiful people in the planet love from INDIA, Telugu state, Andhra Pradesh 💕💕❤️

  • @ambilibiju9495
    @ambilibiju9495 2 года назад +5

    Namukku orikkalum ulkollan pattilla engilum avarude othoruma kanumbol santhosham all the best garkey advanced happy Xmas and new year 💖💖💖

  • @sunnytc2767
    @sunnytc2767 2 года назад +8

    ഒരുമ്മയുള്ള ജീവീതം കൊള്ളാം Happy Life

  • @gamingwithrishan7675
    @gamingwithrishan7675 2 года назад +1

    Hai Gargii ,
    School lifeil kanda Gargine RUclips chanalilude veendum kaanan kazhiju valare santhosham. ( Kajoor alle padichath)

    • @Welcometoafricabygarkey
      @Welcometoafricabygarkey  2 года назад

      Hi😊അതെ കാഞ്ഞൂർ ആണ്‌ പഠിച്ചത് 👍🏻

  • @kichutd280
    @kichutd280 2 года назад +1

    Chechi vlog super aanu..

  • @johnson.george168
    @johnson.george168 2 года назад +3

    പാവം ഗൃഹനാഥൻ എത്ര കുട്ടികൾ ഉണ്ട് എന്ന് പോലും അറിയില്ല..,🤔🤔😀😀

  • @yumnaworld9215
    @yumnaworld9215 2 года назад

    Kazhchakal adipoliyayitund stay cunnected🤝

  • @krishnakumarvv3975
    @krishnakumarvv3975 2 года назад +2

    very nice 👌 Video

  • @salmasimodvlogs8426
    @salmasimodvlogs8426 2 года назад +17

    ബഷീർ ബശിയും രണ്ട് ഭാര്യമാരും ഒരുവീട്ടിലാണ് താമസിക്കുന്നത് വളരെ ഹാപ്പിയായി

  • @RIJO168
    @RIJO168 2 года назад +5

    വീഡിയോ നന്നായി ഇഷ്ട്ടപെട്ടു 🤩❤️

  • @sivansivan2160
    @sivansivan2160 2 года назад +1

    എൻറെ നാട്ടിലുമുണ്ട് രണ്ടുഭാര്യമാരും അവരുടെ മക്കളും ഉൾപ്പെടുന്ന കുടുംബം.

  • @muhajirmanalody4060
    @muhajirmanalody4060 2 года назад +2

    അടിപൊളി 👍

  • @anasar5637
    @anasar5637 2 года назад +1

    Super 👍👍👍👍👍 very good

  • @cicymoljohn7170
    @cicymoljohn7170 2 года назад

    Avar enthu Happy aayi jeevikkunnu nalla video

  • @rajants5665
    @rajants5665 2 года назад +8

    Gargi, Ella videokalum valare nallathavunnundu.
    Great effort Mam. Hats off dear.

  • @underworld7496
    @underworld7496 2 года назад +9

    ഒന്നിലധിഭാര്യമാരുമായി സന്തോഷത്തോടെ ഒരു വീട്ടിൽ കഴിഞ്ഞുകൂടുന്നെന്നോ..... ഞാൻ ഒരു കാരണവശാലുംവിശ്വസിക്കില്ല 😆

    • @sageeraasageeraa2239
      @sageeraasageeraa2239 2 года назад +1

      eg: basheer bash I🤣🤣🤣🤣🤣🤣🤣🤣😅😅😅😅😅😅

    • @underworld7496
      @underworld7496 2 года назад

      @@sageeraasageeraa2239 ചിരിക്കേണ്ട.... ഇമ്പോസിബിൾ ആണത് 🤣😂

    • @HM-ud8wo
      @HM-ud8wo 2 года назад

      അത് മലയാളി ആയോണ്ടാ വിശ്വസിക്കാത്തത്

  • @rasiyakalliyan2790
    @rasiyakalliyan2790 2 года назад +5

    എനിക്കും ഗാർഗിയോടൊപ്പം യാത്ര ചെയ്തു കാഴ്ചകൾ കാണുന്ന ഒരു ഫീൽ 👍👍❤❤❤❤❤

  • @jijopalakkad3627
    @jijopalakkad3627 2 года назад +19

    ചേട്ടന് തന്നെ ഒരു കൺഫ്യൂഷൻ എത്ര മക്കൾ ഉണ്ടെന്ന് ,ഭാഗ്യവാൻ 🤩🤩🤩🤩🤩😁😁😁

    • @muhammednajaf4945
      @muhammednajaf4945 2 года назад +1

      എട്ടോ ഒമ്പതോ

    • @jijopalakkad3627
      @jijopalakkad3627 2 года назад

      @@muhammednajaf4945 😂😂😜😜

    • @kareemm8138
      @kareemm8138 2 года назад +1

      ഇങ്ങിനെ ആണേല് എവിടെ മക്കൾ എങ്ങിനെ തിട്ടപ്പെടുത്താൻ അയാൾക്ക്

    • @iloveindia1076
      @iloveindia1076 Год назад +1

      പട്ടിണി ആണെങ്കിലും പ്രോഡക്ഷന് ഒരു കുറവുമില്ല

  • @jayanr8487
    @jayanr8487 2 года назад

    Super vlog.

  • @diyasmks8869
    @diyasmks8869 2 года назад +3

    ആഫ്രിക്കൻ ബഷീർ ബക്ഷി

  • @karate2023
    @karate2023 2 года назад

    Chechide vedios ellm njn kurach divasangalayi kanunnu. Supr.. Avide njngalum ethiya pole ulla feel.. Risk eduthu vedios cheyyunnu.. Adipoli👍👍👍👍👍🥰🥰🥰🥰🥰🥰🥰

  • @abulhassan9932
    @abulhassan9932 Год назад

    ഞങ്ങളുടെ നാട്ടിൽ ഒരു മുസ്ലിം പുരുഷന്ഒരു ഭാര്യ ഉണ്ടായിരിക്കെ തന്നെ മതത്തിൽ പറഞ്ഞിട്ടുണ്ട് എന്നും പറഞ്ഞ ഒരു പെണ്ണിനെ കൂടി കെട്ടി കൊണ്ട് വന്നു ആദ്യ ഭാര്യ അവളുടെ ഇഷ്ടപ്രകാരം അയാളുമായുള്ള ബന്ധം തീർത്തു എന്നിട്ട് ഭാര്യ മരണപെട്ട വേറൊരു പുരുഷനെ കെട്ടി ഞങ്ങൾ ചോദിച്ചപ്പോൾ അവൾ പറഞ്ഞതിങ്ങനെ അയാൾക്ക് വേറെ നോക്കാമെങ്കിൽ എനിക്കെന്താ വേറെ നോക്കി ഇടെണ്ണ

  • @mallufoodies3523
    @mallufoodies3523 2 года назад

    Avidathe kazhakaloke kanichutharunnathinu orupadu thanks garkey

    • @Welcometoafricabygarkey
      @Welcometoafricabygarkey  2 года назад

      Oru" cha "koodi ഇട്ടാൽ നന്നായിരുന്നു... "Kazhcha "

  • @manjusaji7996
    @manjusaji7996 2 года назад +3

    അവര് happy anu ഒള്ളത് കൊണ്ട് സന്തോഷം ആയിട്ടു ജീവിക്കുന്നെ തോന്നി ❤❤

  • @rahinajum3914
    @rahinajum3914 2 года назад +1

    Innale muthal videokk vendi wait cheyyuvarunnu ipoozha kandath ✨
    Happy family

  • @ismailch8277
    @ismailch8277 2 года назад

    nice video👍👍

  • @fathimathzulfath2678
    @fathimathzulfath2678 2 года назад

    Amazing Africa by Pooja Enna RUclips channeln van beeshaniyanaloo ningal hhh

  • @greeshmalouis6458
    @greeshmalouis6458 2 года назад

    Supper da

  • @ibrahimv3773
    @ibrahimv3773 2 года назад

    കുഡുംബത്തെ പോറ്റാനുള്ള പ്രാപ്തിയും ആരോഗ്യവും സൗകര്യവും ഒപ്പം സന്തോഷവും ഉണ്ടെങ്കിൽ ഇതിലൊന്നും തെറ്റില്ല.

    • @ibrahimv3773
      @ibrahimv3773 2 года назад

      സ്വയം തീരുമാനിക്കാം ....

  • @vavasworld8898
    @vavasworld8898 2 года назад

    Africa kanda feel aanu tto

  • @agnessibin5303
    @agnessibin5303 2 года назад

    പക്ഷേ ആ ചേട്ടൻ ഭയങ്കര ഹാപ്പി ആണല്ലോ 😊😊

  • @minia8863
    @minia8863 2 года назад

    Thank u Gargi

  • @rubeenavcvc656
    @rubeenavcvc656 2 месяца назад

    Vedio ishtappettu

  • @Jayasreevinod-jv2ft
    @Jayasreevinod-jv2ft 2 года назад +1

    അവർ വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നത് നമുക്ക് അത് കാണുമ്പോൾ വിഷമം ആകുന്നു നമ്മുടെ നാട്ടിൽ ആണ് ഇങ്ങനെ ഇങ്ങനെയായാൽ എന്താവും അടിച്ചു പിരിഞ്ഞു പോകും😒😒😒😒

  • @faseelafadilfaisal3792
    @faseelafadilfaisal3792 2 года назад +1

    Nalla manass ulla aalkkar ☺☺

  • @muzamil8642
    @muzamil8642 2 года назад +1

    Basheerbashii🤩🤩

  • @fidhafathimacp6770
    @fidhafathimacp6770 2 года назад +1

    Masha allaah

  • @muhammednihal7081
    @muhammednihal7081 Год назад

    Super video

  • @saradapk538
    @saradapk538 2 года назад +2

    Thank u for this video. I am from kollam.

  • @rafeeqkmkalladikkode551
    @rafeeqkmkalladikkode551 2 года назад +1

    Nalla rasamund

  • @Charlotte_Knott
    @Charlotte_Knott 2 года назад +19

    അവർ വളരെ സന്തോഷത്തോടെ ജീവിക്കുന്നു

    • @Welcometoafricabygarkey
      @Welcometoafricabygarkey  2 года назад

      😍😍

    • @shafeeqhusain7935
      @shafeeqhusain7935 2 года назад +9

      മാപ്ലയെ കൊണ്ട് ഒന്നൂടെ കെട്ടിച്ചാലോ 😂

    • @blackcats192
      @blackcats192 2 года назад

      @@shafeeqhusain7935 hahaha

    • @ahammedchalil3730
      @ahammedchalil3730 2 года назад

      ആഫ്രിക്ക യിൽ ആയിരുന്നെങ്കിൽ ഓക്കേ ആയിരുന്നു ല്ലേ

    • @Manavamaithri
      @Manavamaithri 2 года назад +1

      @@shafeeqhusain7935 🤣🤣🤣..

  • @ginoypaily6028
    @ginoypaily6028 2 года назад +1

    Good.

  • @shobhanaunnikrishnan9418
    @shobhanaunnikrishnan9418 2 года назад

    അടിപൊളി വീഡിയോസ്

  • @suniladukam8673
    @suniladukam8673 2 года назад

    😄😄 super ❤️👍

  • @suparnass
    @suparnass 2 года назад +3

    Super.... Nala family ❤️😍

  • @aaronabhilash6291
    @aaronabhilash6291 2 года назад +6

    👍, Good that you are taking efforts, but some felt you were little uncomfortable with the content.
    You are just showing the world wats how life is at these palces, chill n all the best for coming days

  • @faisalfaisal7973
    @faisalfaisal7973 2 года назад

    Happy life