ദിൽഷാദ് bro, ഓരോ വീഡിയോയും വളരെ നല്ല നിലവാരം പുലർത്തുന്നുണ്ട് കാണാൻ ആഗ്രഹിക്കുന്ന കാഴ്ചകൾ ചെറിയ തമാശകൾ കൂടിയുള്ള താങ്കളുടെ അവതരണം വളരെ നന്നായി കാണുന്നവർക്ക് ആസ്വദിക്കാൻ കഴിയുന്നുണ്ട് 🙂👍
ലോകത്തിലെ ഏറ്റവും മികച്ച കാഴ്ചകൾ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ എന്ന് കേട്ടിട്ടുണ്ട് പക്ഷെ ദിഷാദ് എത്യോപ്യൻ ശൈലി പോര ഭാഷയിൽ പി എച്ച് ഡി കരസ്ഥമാക്കുക എന്നാലേ ഒരു രസമുള്ള ത് 👍👍👍👍❤️❤️
ഭാഷ അറിയാത്ത നാട്ടിൽ പോയിട്ട് നിങ്ങൾക്ക് അറിയാവുന്ന ഭാഷയിൽ ഞങ്ങൾക്കു വേണ്ടി വ്യക്തതയുള്ള വീഡിയേ തയാറാക്കിയതിനും. മ്യൂസിക്കും എടിറ്റിംഗും ഇല്ലാതെ നിങ്ങളുടെ തമാശകൾ കൊണ്ട് രസകരമാക്കിയതിനും ഒരുപാട് നന്ദി പറയുന്നു.ഇനിയും നല്ല നല്ല വീഡിയോകൾ ചെയ്യാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ .
Sorghum (jowar =മണി ചോളം) ധാന്യ വർഗത്തിൽ പെട്ട ഫുഡ് ആണ്... നോർത്ത് ഇന്ത്യയിലും കർണാടകയിലും ഇത് ഉപയോഗിക്കുന്നുണ്ട്..... Namukku നെല്ല്, അരി പോലെ അവരുടെ പ്രദാന ഫുഡ് ...
അതെ, ആഫ്രിക്കയിലും ഏഷ്യയിലെ ഏതാനും രാജ്യങ്ങളിലും മുരിങ്കാ, മുരിൻസി (murinzi) എന്നൊക്കെ തന്നെയാണ് നമ്മുടെ മുരിങ്ങ അറിയപ്പെടുന്നത്. മലേഷ്യയിൽ ഇതിന്റെ ഒരുപാട് ആയുർവേദ പ്രോഡക്റ്റുകൾ തന്നെയുണ്ട്. ഗൂഗിളിൽ ഇതേ പേരിൽ search ചെയ്‌താൽ കാണാം.
Your explanation is so perfect and so funny with your slang . The very first time I seeing your vedio and with your speak I to be a fan of you..so interesting and extremely different from all other travelers from India and Kerala ..Best wishes ...dear brother .keep on going ..🙌👏👏🤝👍👋👋👋👋👋,
നല്ല വീഡിയോ ബ്രോ തമാശ ആണെങ്കിലും മാക്സിമം കളിയാകാതെ വിവരിക്കുക. നമുക്കറിയാം ഏറ്റവും കൂടുതൽ പാവപെട്ടവർ ഉള്ള രാജ്യമാണ് ആഫ്രിക്ക അവർക്കു ആ കക്കൂസ് തന്നെ സ്വർഗ്ഗമാണു 👍ഇൻജർ ഞാൻ കണ്ടിട്ടുണ്ട് കുവൈറ്റിൽ പുളിരസമാണ് അവരുടെ മൈയിൻ ഫുഡാണ് 😍നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
Moringa is.the.latine/ botanical name of drumstick plant. Like PERU( Portugese name)... for our PERA....JAM PANDU....(TELUGU) Bhihi (Hindi) gova fruit (Hindi)
Just a feedback about what I felt, don’t humiliate them, as they have the language barrier. If you want to ask something it would be easier in the presence of the guide, to communicate the thoughts. This is not a negative comment. Please don’t take it like that.
ഇതൊക്കെ ഞാൻ എപ്പോ കണ്ടു തീർക്കും ദിലു 😔😔😔 ഞാൻ ഇപ്പോഴാണ് അറിഞ്ഞത് ഇങ്ങനെ ഒരു ചാനൽന്റെ കാര്യം ഓരോ part കണ്ടു പക്ഷെ ആദ്യം മുതൽ കാണാൻ ആഗ്രഹം. Starting എവിടുന്നാണെന്ന് മനസിലാവുന്നില്ല 😔😔😔
പോകുമ്പോൾ എന്തേലും ആ മക്കൾക്കു വേണ്ടി കരുതുക,,,കൊടുക്കുക...അവരും സന്തോഷിക്കട്ടെ 🥰
555555;mm;mm5mmmmmm;mmm;66m6666mm66m6m66m;bbbmCNN;
അതേ. വെറും കയ്യോടെ പോകരുത്. ആ കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും കൊടുക്കുക. ഒരു മിഠായി എ. ങ്കിലും
😁😁😁😁
@@ponnumakkal p
HuHu
വില്ലേജിൽ പോകുമ്പോൾ ചോക്ലേറ്റ് കരുതുകയാണകിൽ... കുട്ടികൾക്ക് അത് ഒരു സന്തോഷം ആകും... യാത്ര സൂപ്പർ... അവർക്ക് ജീവിതത്തിൽ ഒരു തിരക്കും ഇല്ല...
TTT
Yes
എനിയ്ക്കും ഇതേ അഭിപ്രായം ആണ് പക്ഷെ ആരും കോടുക്കില്ല
ദിൽഷാദ് bro, ഓരോ വീഡിയോയും വളരെ നല്ല നിലവാരം പുലർത്തുന്നുണ്ട് കാണാൻ ആഗ്രഹിക്കുന്ന കാഴ്ചകൾ ചെറിയ തമാശകൾ കൂടിയുള്ള താങ്കളുടെ അവതരണം വളരെ നന്നായി കാണുന്നവർക്ക് ആസ്വദിക്കാൻ കഴിയുന്നുണ്ട് 🙂👍
Pooli
Pooli
ലോകത്തിലെ ഏറ്റവും മികച്ച കാഴ്ചകൾ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ എന്ന് കേട്ടിട്ടുണ്ട് പക്ഷെ ദിഷാദ് എത്യോപ്യൻ ശൈലി പോര ഭാഷയിൽ പി എച്ച് ഡി കരസ്ഥമാക്കുക എന്നാലേ ഒരു രസമുള്ള ത് 👍👍👍👍❤️❤️
ദിൽഷാദേ.. നീ ഇന്ത്യൻ ടൈമിൽ ഏതേലും കറക്റ്റ് ടൈം അപ്‌ലോഡിന് സെറ്റ് ആക്ക്.. കാഴ്ചകൾ ചൂടോടെ കാണാനാണ്.. 👍🏻
Aada ooro manikoor kazhiyumbozhum oodi vannu nokum
@꧁ P̳e̳r̳f̳e̳c̳t̳ O̳k̳a̳y̳ ꧂ ഇങ്ങൾ ആ ഇൻസ്റ്റാഗ്രാമിലെ വെറുപ്പിക്കൽ ഒന്നു നിർത്തുമോ ചങ്ങായി.. 😓
അതു വേണ്ട സൗദി ടൈമിൽ മതി 😁😁😁
@@ibrukunjutty9588 അന്റെ മൊബൈലിൽ 2.30 മണിക്കൂർ കൂട്ടി വെച്ചാമതി.. അങ്ങനെ ഇപ്പോ സൗദി അറേബ്യ ബല്യാളാവണ്ട ..
ഭാരത് മാതാ കീ.. ജയ്.. 😁
ചെങ്ങായിമാരെ..നമ്മടെ നാട്ടിലെ പോലെ റൈഞ്ചുണ്ടാവില്ല അവിടെയൊന്നും..അപ്പോ അതിന്റെതായ സമയ വ്യത്യാസങ്ങൾ ഉണ്ടാകും..
ദിൽഷാദേ ആ കൈകഴുകുന്ന പൈപ് അടിപൊളി👏👏👏👌👍❤❤👓👓
ഭാഷ അറിയാത്ത നാട്ടിൽ പോയിട്ട് നിങ്ങൾക്ക് അറിയാവുന്ന ഭാഷയിൽ ഞങ്ങൾക്കു വേണ്ടി വ്യക്തതയുള്ള വീഡിയേ തയാറാക്കിയതിനും. മ്യൂസിക്കും എടിറ്റിംഗും ഇല്ലാതെ നിങ്ങളുടെ തമാശകൾ കൊണ്ട് രസകരമാക്കിയതിനും ഒരുപാട് നന്ദി പറയുന്നു.ഇനിയും നല്ല നല്ല വീഡിയോകൾ ചെയ്യാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ .
എത്താൻ വൈകിയ സ്ഥിരം പ്രേക്ഷകർ ഇങ്ങ് പോര് 👍🏻❤
വായിൽ കപ്പലോടിക്കാം
ഒരു പഴയ കാല കേരളം പോലെ എനിക്ക് ഫീൽ ചെയ്യുന്നു 😍
Yes , right
ചില വങ്കന്മാരായ നമ്മുടെ ആൾക്കാർക്ക് താങ്കൾ പറഞ്ഞത് ഇഷ്ടപ്പെടില്ല, കാരണം പഴയതൊക്കെ മറക്കുന്നതാണ് ചില മലയാളികളുടെ സുഖം.
🇨🇭🇨🇭🇨🇭🇨🇭🇨🇭ദിൽഷാദ് ബായ് നിങളെ ക്ഷണം അയാൾ സ്വീകരിച്ചത് വളരെ സന്തോഷം ആയി.....😃😃😃😃
കിടക്കാനും പുതക്കാനുമുണ്ട്🤣🤣 ഇജ്ജാതി ഡയലോഗ്😆😆 ഒരു രക്ഷയുമില്ല
ദിൽഷാദ് ഇക്കയുടെ അവതരണം അടിപൊളിയാണ് 💕💕💕💕💕💕
Sorghum (jowar =മണി ചോളം) ധാന്യ വർഗത്തിൽ പെട്ട ഫുഡ് ആണ്... നോർത്ത് ഇന്ത്യയിലും കർണാടകയിലും ഇത് ഉപയോഗിക്കുന്നുണ്ട്..... Namukku നെല്ല്, അരി പോലെ അവരുടെ പ്രദാന ഫുഡ് ...
ഗ്രാമകഴ്ചകളും അവരുടെ വ്യത്യസ്ത ജീവിത അനുഭവങ്ങളും 👍👍👍❤👌🙏😂
I became fan of India and middle Eastern Food because of my flatmates, seeing those foods and spices makes me hungry my bro ❤️👊🇵🇭
@Krishna Kumar CN hello my bro ❤️
@@ILOCANONGENGLISHERO kamusta ka
@@noufal-ap-kottour okay Lang ako my bro ❤️
Friend of ashraf excel 😍😍
@@ILOCANONGENGLISHERO mabuthi ok lang taga san ka
ഇഞ്ചിറ, ദൊറോവാത്ത്,ശഷ്‌ലിക്കി. SGKയുടെ യാത്രാ വീഡിയോയിൽ കണ്ടും കേട്ടും മനസ്സിൽ പതിഞ്ഞ കുറെ ഭക്ഷണവിഭവങ്ങളുണ്ട്.
സ്നേഹിച്ചാൽ മുത്ത് മണികളും, ഇടഞ്ഞാൽ കൊമ്പന്മാരും ... അതാണ് എത്യോപ്യയിലെ ആളുകൾ.
നമ്മുടെ നാട്ടിൽ ആ പൈപ്പ് സിസ്റ്റം വെച്ചാൽ ആ കൊള്ളി കഷ്ണം തിരിച്ചു വെക്കാൻ ഒരു ചെക്കനെ വെക്കേണ്ടി വരും . അല്ലാതെ ആരും തിരിച്ചു വെക്കത്തില്ല
അതെ, ആഫ്രിക്കയിലും ഏഷ്യയിലെ ഏതാനും രാജ്യങ്ങളിലും മുരിങ്കാ, മുരിൻസി (murinzi) എന്നൊക്കെ തന്നെയാണ് നമ്മുടെ മുരിങ്ങ അറിയപ്പെടുന്നത്. മലേഷ്യയിൽ ഇതിന്റെ ഒരുപാട് ആയുർവേദ പ്രോഡക്റ്റുകൾ തന്നെയുണ്ട്. ഗൂഗിളിൽ ഇതേ പേരിൽ search ചെയ്‌താൽ കാണാം.
അവർക്ക് വരുമാനം നൽകുന്ന കന്നുകാലികളെ എത്രത്തോളം അവർ സംരക്ഷിക്കുന്നു എന്ന് അവരുടെ വീടും പശുവിൻ്റെ തൊയുത്തും കണ്ടാൽ മതി.. 😍
ദിൽഷാദ് ബ്രോ മാങ്ങ തിന്നുന്നത് കണ്ടിട്ട് വായിൽ വെള്ളം ഉറിയവർ ഇവിടെ കമോൺ 😜😜😃
Super നല്ല കാഴ്ചകൾ നിങ്ങളുടെ വീഡിയോയുടെ പിന്നിൽ ഉള്ള ശ്രമങ്ങൾ സമ്മതിച്ചിരിക്കുന്നു
നമ്മുടെ നാട്ടിലും എല്ലാ സാധനങ്ങളും അവനാം ഉണ്ടാക്കൽ തന്നേയായിരുന്നു കടയിൽ പോയി വാങ്ങിക്കലാല്ലായിരുന്നു.
Welcome back again ദിൽഷാദ് ആണേ 😍welcome back തന്നെ poli.നിന്റെ ഈ entry dialogue വേറെ level 🔥 🔥
😍പെരുത്ത് ഇഷ്ടം 😘❤️മുത്താണ് bro 😍
🥰🥰😍
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🥰🙋♂️🙋♂️🤗🤗🔥🔥♥️♥️💚💚♥️
Your explanation is so perfect and so funny with your slang . The very first time I seeing your vedio and with your speak I to be a fan of you..so interesting and extremely different from all other travelers from India and Kerala ..Best wishes ...dear brother .keep on going ..🙌👏👏🤝👍👋👋👋👋👋,
വാഷ് ബൈസും കകൂസും ഉഷാറായി 😃ഇനിയെന്തോകെ കാണാൻ കിടക്കുന്നു ആമസോൺ കാട്ടിലല്ലെ പെട്ടിരികുന്നത് ന. നോകാം നമുക്ക് അല്ലേ 👌👌👌👌👌👌👌
Welcome back again dhilshadhikka😍
Super video food 2 alum kooday kazhichath poli
Road full ruf arafath poli
Avidathy yellavarum vere level.........
ഇപ്പോ തൊട്ട് നോക്കി ഇരിക്കുവാണെന്നോ ഇന്നലെ മുതൽ ഇന്ന് കാണിലെന്നാ വിചാരിച്ചേ
എന്നും രാവിലെ നീ തന്നെ ആണല്ലോ kani.. മടുത്ത് ഈ ജീവിതം mutte
Cityyil ninn mariyappo kazchakal manohramaaaayi tnq dhilshadhka 😍 nalla kazchakal njangalk sammanikunnathil 😊😊
ദിൽഷാദ്❤️ മാങ്ങ. തിന്നണ കണ്ടപ്പോ ന്റെ👍 വായിലും വെള്ളം വന്നു.. 😋
എന്നാലും ആദ്യമായിട്ട് ഇളയപ്പനെ കയറ്റി തള്ളി ഇടരുത് ആയിരുന്നു പാവം ള്ളയപ്പൻ , ഇളയപ്പന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണാവോ എന്തോ ?😁😁😁😁😁
അൽമാസ് @ഡയമണ്ട്. വില്ലേജിൽ പോവുമ്പോൾ കുട്ടികൾക്ക് ചോക്ലേറ്റ് കൊടുക്കാണും.
ദിൽഷാദേ വാഴ ക്കു വായ എന്നു പറയെല്ലേ. എന്നാലും എത്തിയോപിയ് കാണാൻ പറ്റിയല്ലോ. നല്ലത് വരട്ടെ
അടിപൊളി wibe എത്തിയോപ്പിയ ൽ എത്തിയ പോലെ super 👏👏👍
എല്ലാ വീഡിയോയും ഉഷാറാവുന്നുണ്ട് 🤩😍😍😍
അവിടത്തെ തന്നെ ഒരു ഗൈഡിനെ കിട്ടിയത് നന്നായി കാര്യങ്ങൽ മനസ്സിലാക്കാൻ 👍 ഗുഡ് വീഡിയോ👍
തൊഴുത്ത്. എന്താ പറഞ്ഞ. I am watching first time. Very interesting👍🏻😜
അടിപൊളി,മുരിങ്ങയും പിന്നെ വാറ്റ് (arrak ചാരായം )തന്നെയല്ലേ നമ്മുടേ നാട്ടിലും
Aaha vannallo,welcome back Muthu maniye 🥰👌
Thumb line കണ്ട് മണ്ടിപ്പോന്നതാണ് 😄😄😄😄
നല്ല വീഡിയോ ബ്രോ തമാശ ആണെങ്കിലും മാക്സിമം കളിയാകാതെ വിവരിക്കുക. നമുക്കറിയാം ഏറ്റവും കൂടുതൽ പാവപെട്ടവർ ഉള്ള രാജ്യമാണ് ആഫ്രിക്ക അവർക്കു ആ കക്കൂസ് തന്നെ സ്വർഗ്ഗമാണു 👍ഇൻജർ ഞാൻ കണ്ടിട്ടുണ്ട് കുവൈറ്റിൽ പുളിരസമാണ് അവരുടെ മൈയിൻ ഫുഡാണ് 😍നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
Ee basha okke engane padich eduthu
ഭാഷ പറഞ്ഞു മടുക്കും 😂😂. ഏതൊപ്പിയൻ വാറ്റ് 😂😂. സൂപ്പർ ❤😍
ഒന്നുകിൽ വീഡിയോ lenghth കൂട്ടുക അല്ലെങ്കിൽ ദിവസവും വീഡിയോ അപ് ലോഡ് ചെയ്യുക
ദില്ഷാദേ.. വളരെ നല്ല കാഴ്ചകൾ ആണ്..
വീണ്ടും ഫിറോസ് മേപ്പാടി ഹാജർ 😄
തെഫ് എന്ന ധാന്യപ്പൊടി കൊണ്ട് ഉണ്ടാക്കുന്ന വിഭവമാണ് ഇഞ്ചിറ - Bro
വളരെ ഇഷ്ടമായി നിങ്ങളുടെ തനി നാടൻ അവതരണം
ദിൽഷാദ് മലപ്പുറം തിരൂർ ഡാ ഞാൻ ഇന്ന് കമെന്റ് ഇല്ല പവർ 💪❤❤
Kadeeja Shihab. വായില്ലാകുന്നിലപ്പൻ.
Welcom back again dilshad broo❤️❤️
ദിൽഷാദ് ആഫ്രിക്കൻ വിഡിയോകൾ ഒരുപാട് ഇഷ്ടം, താങ്ക്സ് ദിൽഷാദ്
ആഹാ ഓഹോ ഇത് ആഫ്രിക്കൻ ഭാഷ ആണോ
Sorgum,
ragi, മുത്താരി, red millet, jowar
Veruthe🌹ഷൂട്ട് ചെയുക എന്നുള്ളതല്ല മറിച്ചു അവർക്കു സന്തോഷം ആകുന്ന രീതിയിൽ എന്തെങ്കിലും ചെയ്യണം
മുരിങ്ങ. കണ്ടു. മഞ്ഞപ്പോടയുണ്ടോവിടെ... ഇല്ലഗ്രാമങ്ങളും. ബംഗിയുള്ളത്. 🇮🇳.... ❤.... 🌹🌹🌹🌹🌹🌹🌹🌹
കാത്തിരുന്ന വില്ലേജ് വീഡിയോകൾ വന്നു തുടങ്ങി, കുൽദാരയിൽ അംഗബലം ഉണ്ടാക്കിയതിൽ പുതുമയില്ല, ഉഗാണ്ടയിലും ഉണ്ട് ടീം😂😂
മുരിങ്ങ ഇഷടായി ☺️
Bro important ആയിട്ടുള്ള ethopian words ഗൈഡ് നോട് ചോദിച്ചു മനസിലാക്കിക്കൂടെ??
മലേറിയ ഗുളിക കഴിക്കുക. Africa യിൽ പല സ്ഥലങ്ങളിലും പകർച്ചാവ്യാദികൾ ഉണ്ട്. സൂക്ഷിക്കുക 👍🏻
വൈകി വന്നെങ്കിലും എന്താ നല്ല വീഡിയോ കാണാൻ പറ്റി
ഏകദേശം നാടുകളിൽ മുരിങ്ങക്ക് (മോറിങ്ക )എന്നാണ് പേര്
Muringa is a African tree .
Moringa is original name .
Muringa , Neelan Puli ellam Africayil ninnu vannathanu
Moringa is.the.latine/ botanical name of drumstick plant. Like PERU( Portugese name)... for our PERA....JAM PANDU....(TELUGU) Bhihi (Hindi) gova fruit (Hindi)
Al maas enna arabivaainte artham Diamond (vajra)ennaanu
Ikkaka ningade samsaramaan enik ishtam🥰
എല്ലാം ok സ്വർഗം വേണ്ട നരകം മതി തമാശക്ക് പോലെ no. ബാക്കി തമാശ ok👍🌹
അടിപൊളി, ആഫ്രിക്കൻ കാഴ്ചകളും കോയികോടൻ ശൈലിയിലുള്ള അവതരണവും... 👍👍
സൗദി ജിദ്ദ പ്രേക്ഷകർ ഇങ്ങോട്ട് പൊരി 🥰🥰🥰🥰
Muringa aano ad .karivepilqnde athra valippandallo
Enik istapettath..your Humour sense
എന്ത് പറയാൻ നിങ്ങളുടെ കൂടെ ഇതൊപ്പിയിൽ വന്ന പോലെ തോന്നി ഓ മനോഹരം
Just a feedback about what I felt, don’t humiliate them, as they have the language barrier. If you want to ask something it would be easier in the presence of the guide, to communicate the thoughts. This is not a negative comment. Please don’t take it like that.
വാട്ട് ഈസ് യുവർ ജോബ് എന്ന് ചോദിച്ചപ്പോ യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ താടിക്ക് കൈകൊടുത്തു നിൽക്കുന്ന മാർസി ആണ് താരം 😅
Ethiopia.... Oru.. Daridra ( pattini) rajyamanu ennu kettittund.. Thankalk food 🍴🍕🍔 kittiyallooo...
Sandosham.... 😋
Village കാഴ്ചകൾക്കായി waiting ആയിരുന്നു ❤️🔥🙌🏼
മാങ്ങാ തിന്ന് കൊതിപ്പിക്കല്ലേ വയർ വീർക്കും 😋😋😋😋😋
Waiting for next part
Videos okke nalla intresting avunnud
സ്വർഗം, അതാണ് നമ്മടെ ഇന്ത്യയിലെ original ചോളം
തൊഴുത്തു വലുതും വീട് ചെറുതും ആണെങ്കിൽ സംശയിക്കേണ്ട അതു യോഗിയുടെ പ്രൊപ്പർട്ടി തന്നെ
😂
Nalla video.nammude naattil ella soukariangalum undayapol janangal kadakkarum athmahathya cheyyunnavarum swartharum nanniyum snehavum illathavarum ahangarikalum okke aayi naadu nashichu
Ningal malaria tablet okke kazhikkunnundo?
Dilshade ഞാനും വരുന്നഡാ ഇങ്ങനെയുള്ള ഗ്രാമങ്ങളില്‍
bro google translate use cheyy simple aayit communicate cheyyan pattum i think...🤜🤛✌🏾
പുളിച്ച മാങ്ങാ കടിച്ചിട്ടു ചെങ്ങായി പറയുന്നു എന്താ ടേസ്റ്റ് എന്ന് ഇമ്മാതിരി വിടൽ ഹോ 😜😜💪💪💪
evedem kodi chamayanbi varum qiyamat nalavan aahu
I'm watchin from Italy and also pregnent ur eating mango ente kothikittum
ദിൽഷാദ് ഭായ് വേലക്കാരി ആയിരുന്നാലും നീ എൻ മോഹവല്ലി എന്ന പോലെയാണ് ചിരിച്ചു ചിരിച്ചു 😀😀😀😀
അടിപൊളി വീഡിയോ ❤️
Waiting illaayirunnu vidio kanan💓🤩
ദിൽഷാദിലെ കോഴി ഉണർന്നു തുടങ്ങി 😁
Arafath👌👌👌Village vlogs❤❤❤ amazing😍🤩🤩🤩 muringa☺☺🤣🤣🤣🤣
ഇതൊക്കെ ഞാൻ എപ്പോ കണ്ടു തീർക്കും ദിലു 😔😔😔 ഞാൻ ഇപ്പോഴാണ് അറിഞ്ഞത് ഇങ്ങനെ ഒരു ചാനൽന്റെ കാര്യം ഓരോ part കണ്ടു പക്ഷെ ആദ്യം മുതൽ കാണാൻ ആഗ്രഹം. Starting എവിടുന്നാണെന്ന് മനസിലാവുന്നില്ല 😔😔😔
40 varsham munpu keralam ingine okke aayirunnu. Innum ithokke wayanad, kasarkkoode okke gramangalil poyal kaanaanakum.
ദുബൈയിൽ വെച്ച് njhan injura ഒരുപാടു തിന്നിട്ടുണ്ട്.....
മുരിങ്ങ മാത്രമല്ല ആഫ്രിക്കയിൽ നിന്ന് വന്നത്. കേരളത്തിലെ മുപ്പത് ശതമാനം ആളുകളുടെ പൂർവികരും ആഫ്രിക്കയിൽ നിന്ന് വന്നതാണ്.
പൂർവികർ ആരുടെ 😜😜😜
Vellya vivara doshi aanallo pooooo......vè
ദിൽഷാദ് മോനെ ആ ഇഞ്ചീരയുടെ റെസിപ്പി ഒന്ന് ഇട്ട് തരുമോ
അറിബിയിലും മുരിങ്ങന്നാണ് പറയാ ദിൽഷാദേ.
എല്ലാ മേഖലയിലും അവരെക്കാളും ഇന്ത്യ മുന്നിൽ ആണ് പിന്നെ എങ്ങനെയാ ഇന്ത്യൻ കറൻസി അവരുടെ കറൻസിയെക്കാളും മൂല്യം കുറഞ്ഞത് 🤔🤔🤔
അപ്പോൾ ജപ്പാൻ യെന്നോ?
Rubber sheet pole undaavumm... Innjjeraaaa, pulichaa dhoshaaaaa...lahu lahu yennumm parayummm ...... Saudi yilll unnndd
മുരിങ്ങ നമ്മുടെ നാട്ടിൽ നിന്ന് പോയതാണ് അവർ ഇത് ഔഷദ്മായി എന്തൊക്കെ ഇലകൊണ്ട് ചെയ്യുന്നുണ്ട്
ലോകത്തു എല്ലാടത്തും moringa എന്നാണ് പറയുന്നത്