HOSPITAL work in AFRICA started| start making bricks

Поделиться
HTML-код
  • Опубликовано: 19 окт 2024
  • MALAWI DIARY SUPPORTING MALAWI CHILDREN'S EDUCATION 💜
    #africa #africanvillage #youtube #africavibes #farming #viralvideo #cooking #malawidiary #bricks #chudukatta

Комментарии • 239

  • @seldom44
    @seldom44 11 месяцев назад +60

    കേരളത്തിൻ്റെ പെരുമ അന്യദേശത്തും വാനോളം ഉയർത്തി പിടിക്കുന്ന അരുണും സുമിയും....!!! മലയാളിക്ക് അഭിമാനം❤❤❤

  • @shynisijo6589
    @shynisijo6589 11 месяцев назад +23

    കിണർ pokum മുൻപേ ഒന്ന് കൂടെ കാണിക്കും എന്ന് കരുതിയിരുന്നു 🎉🎉

  • @Inul64
    @Inul64 11 месяцев назад +38

    മക്കളെ അവിടെഉള്ളത് Hard workers ഉം ഇവിടെ ഉള്ളത് lazy ആൾക്കാരും🤣🤣👍. അങ്ങനെ വയസ്സ് കാലത്തു കട്ട ഉണ്ടാക്കുന്നത് കണ്ടു 🙏❤️👍

    • @കുഞ്ഞനുജൻ
      @കുഞ്ഞനുജൻ 11 месяцев назад +2

      ഇവിടെയുള്ളവരെ കുറ്റം പറയാൻ ചിലർക്ക് ആയിരം നാവാണ് . കളവും തട്ടിപ്പറിക്കലും അവിടെ വളരെ കൂടുതൽ ആണ് മക്കളെ എന്നു സംഭോധന ചെയ്ത ആളാണെങ്കിലും അത്ര പ്രായക്കുതൽ ഉള്ള ആളാണെന്നു തോന്നുന്നില്ല . അവർ കാണിച്ചു തരുന്നതു മാത്രമേ നിങ്ങൾ കാണുന്നുള്ളു അതുവെച്ചു താരതമ്യം ചെയ്യാൻ കഴിയുമോ

    • @Inul64
      @Inul64 11 месяцев назад

      @@കുഞ്ഞനുജൻ കുഞ്ഞുഅനിയാ എന്ന് പറയാമോ എന്തേ?? എനിക്ക് 64. അരുണും സുമിയും എന്റെ മക്കളെക്കാൾ ഇളയത്. ഇനിയും "ഇവിടെ ഉള്ളത് "എന്ന് ഞാൻ പറഞ്ഞത് ആരെയാണെന്നു അറിയുമോ?? ഇവിടെയുള്ള ആഫ്രിക്കൻ ആളുകളുടെ കാര്യം തന്നെയാണ്...അയ്യോ കേരളക്കാരുടെ ഒരു വിഷമം.😭😭 ചെയ്യേണ്ടാ. ഞാൻ കേരളത്തിൽ ഉള്ള RUclipsr നെ നല്ലപോലെ support ചെയ്യുന്ന ഒരു വ്യക്തിയാണ് പോരെ. കയ്യിൽ എണ്ണാവുന്ന RUclipsrs നെ കണ്ടിട്ടില്ലാ എങ്കിലും അവർ എനിക്ക് മക്കളെ പോലെയാ. ഞാൻ വളർന്ന രീതിയിൽ മുന്നോട്ടു പോകുന്നു. അല്ലാതെ ഒന്നൊരാണ്ടോ വീഡിയോയിൽ അല്ല. Last year Christmas വീഡിയോ മുതൽ ഒന്ന് കാണുക അപ്പോൾ അറിയാം. ശരി മക്കളെ 🙏❤️👍

  • @ashaa8479
    @ashaa8479 11 месяцев назад +27

    നിങ്ങളെ എല്ലാവരെയും ദൈവം ഇനിയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ
    🙏🙏🤍🤍

  • @beenavmt6150
    @beenavmt6150 11 месяцев назад +23

    വളരെ നല്ല കാര്യമാണ് നിങ്ങൾ അവിടെ ചെയ്യുന്നത് school വീട് ആശുപത്രി തുടങ്ങിയവ എല്ലാം വളരെ പ്രദനപ്പെട്ടത് സമൂഹത്തിന് വേണ്ട ഏറ്റവും ഗുണകരമായത് നിങ്ങൾ അവിടെ എത്തിച്ചേർന്നത് അവരുടെ ഭാഗ്യമാണ് നിങ്ങൾക്ക് എല്ലാ നന്മകളും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു

  • @СудхакаранНамбиар
    @СудхакаранНамбиар 11 месяцев назад +14

    നമ്മളെ കേരളത്തിൽ ചെയ്യാൻ സമ്മതിക്കാത്തത് .... നിങ്ങളാണ് യഥാർത്ഥ പുണ്യം ചെയ്യുന്നവർ . നമ്മളൊക്കെ എത്രയോ താഴെ. റെസ്പെക്ട് ബോത്ത് . ബിഗ് സല്യൂട്ട്.

  • @VasanthaRajan121
    @VasanthaRajan121 11 месяцев назад +8

    ചരുവത്തിൽ വെള്ളം വച്ചിട്ട് അച്ചു ഒന്ന് നനച്ചു വേണം അടുത്ത കട്ട വക്കണ്ടത്.. അപ്പോൾ സൈഡ് നല്ലത് ആണ് പെട്ടന്ന് എടുക്കാൻ കഴിയും

  • @pspurushothaman814
    @pspurushothaman814 11 месяцев назад +10

    മണ്ണ് ഒരാഴ്ച നനച്ച് കൂട്ടി ഇട്ട് ഒന്ന് പഴുത്തതിന് ശേഷമാണ് കട്ട പിടിക്കേണ്ടത് അപ്പോൾ മണ്ണിന് മയം വരും അച്ല് പിടിക്കുമില്ല വിള്ളുകയുമില്ല മണ്ണില് പുല്ലും ഉമിയുമൊക്കെ കൊക്കൊലം കഴിഞാളിൽ ചിതൽ ഉണ്ടയാവും

  • @vickyvidhu8750
    @vickyvidhu8750 11 месяцев назад +9

    നിങ്ങൾ പോയി കഴിഞ്ഞു അവിടുത്തെ വിശേഷങ്ങൾ എങ്ങനെ അറിയും😢😢.
    നിങ്ങളുടെ പുതിയ വില്ലേജ് വിശേഷങ്ങളോടൊപ്പം ഇവരുടെ വിവരങ്ങളും update ചെയ്യണേ❤❤

  • @busharahakeem378
    @busharahakeem378 11 месяцев назад +13

    ബാഗ് പാക്കിങ് ഒക്കെ കണ്ടിരുന്നു ഇനി ഗ്രാമ കാഴ്ച കാണില്ലല്ലോന് വിഷമിച്ചു ഇരുന്നപ്പോളാണ് വീഡിയോ വന്നത് 🥰👌

  • @PankajamNarayanan-i7n
    @PankajamNarayanan-i7n 11 месяцев назад

    🙏🙏🙏🙏🙏🙏

  • @lakshmiikkara4760
    @lakshmiikkara4760 11 месяцев назад +14

    ഇന്ന് നമ്മുടെ കുട്ടികളെ കാണിച്ചില്ലല്ലോ 😒ഈ ഗ്രാമം എന്നും നിങ്ങളെ ഓർമ്മിക്കും. Love you Arun&Sumi🥰

  • @jinadevank7015
    @jinadevank7015 11 месяцев назад

    🌺🌺🌺🌺🌺🌺

  • @vineshmavelikara1390
    @vineshmavelikara1390 11 месяцев назад

    👍👍👍👍

  • @PradeepPradeep-bl7bt
    @PradeepPradeep-bl7bt 11 месяцев назад

  • @believer2001.
    @believer2001. 11 месяцев назад

    ❤❤❤

  • @sumavijay3045
    @sumavijay3045 11 месяцев назад +5

    അഭിമാനം ആണ് നിങ്ങൾ ❤️❤️❤️❤️നല്ലത് വരട്ടെ..

  • @rajeshpkd3088
    @rajeshpkd3088 11 месяцев назад

    🎉❤🎉🎉🎉🎉🎉❤❤❤❤❤❤🎉🎉🎉

  • @sumia8171
    @sumia8171 11 месяцев назад +1

    നിങ്ങളെപ്പോലെ മറ്റുള്ളവർക്ക് വേണ്ടി പ്രയത്നിക്കുന്ന യൂട്യൂബർ ചാനലുകൾ വളരെ കുറവാണ് നിങ്ങൾക്ക് നല്ലത് വരട്ടെ.എല്ലാ യൂട്യൂബറുകളും സ്വന്തം കാര്യത്തിനു വേണ്ടി മാത്രമാണ് നിലകൊള്ളുന്നത്. നിങ്ങൾ ഒരു ഭയങ്കര സംഭവമാണ് ട്ടോ 🥰🥰🥰🥰

  • @shy8676
    @shy8676 11 месяцев назад +9

    അരുൺ you are abrilliant guy ❤

  • @neethabiring1298
    @neethabiring1298 11 месяцев назад +6

    Thanks! Adipoly Arun Sumi. May the Almighty God shower countless blessings on you both and your families and kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala, Chachoki Phagwara Punjab,San Antonio Texas USA 🥰🥰🥰🥰

  • @abhinandacharya4714
    @abhinandacharya4714 11 месяцев назад +3

    മണ്ണുകൊണ്ട് ഓട്(roof tile)ഉണ്ടാക്കിക്കൂടെ . പുല്ലിനേക്കാൾ വീടുനിൽക്കുന്നതല്ലേ ഓട്. പണ്ട് നമ്മുടെ നാട്ടിൽ കൈകൊണ്ട് ഓട് ഉണ്ടാക്കും എന്ന് കേട്ടിട്ടുണ്ട് . ഒന്ന് ട്രൈ ചെയ്താൽ നല്ല ഉപകാരപ്പെടും.

  • @megha111
    @megha111 11 месяцев назад +9

    So happy to see everyone again❤

  • @suneersuni7454
    @suneersuni7454 11 месяцев назад +4

    മലയാളികളുടെ അഭിമാനം അരുൺ സുമി 💐💐ഇനിയും നല്ല പ്രവർത്തനം ഉണ്ടാവട്ടെ ❤️god bles you 🌹

  • @nisharanjuranju9010
    @nisharanjuranju9010 11 месяцев назад +5

    ഹായ് എല്ലാ വിധ ആശംസകൾ 🥰🥰🥰

  • @valsannavakode7115
    @valsannavakode7115 11 месяцев назад +6

    എന്റെ അരുണേ, സുമിയെ....
    നിങ്ങൾക്ക് നന്മകൾ നേരുന്നു
    🪔🪔🪔🪔🪔

  • @josephcorreyo9627
    @josephcorreyo9627 11 месяцев назад +2

    കിണറിൽ ഇഷ്ടം പോലെ വെള്ളം ഉള്ളത് കൊണ്ട് കാല് കഴുകാൻ ബുദ്ധിമുട്ട് ഇല്ല.❤❤❤

  • @sheejakrishnan6260
    @sheejakrishnan6260 11 месяцев назад

    Arun sumi 👍👍👍👍❤️❤️❤️

  • @alienrobin2143
    @alienrobin2143 11 месяцев назад +2

    ❤❤....I am soo happy😀👍

  • @sajan5555
    @sajan5555 11 месяцев назад +2

    അരുണേ കട്ട ഉണ്ടാക്കുന്ന ബോക്സ്‌ രണ്ട് സൈഡും തുറാക്കാവുന്ന രീതിയിൽ വേണം ഉണ്ടാക്കാൻ ഇവിടെ അങ്ങനെ ആയിരുന്നു നേരത്തെ.ഉണ്ടാക്കിയിരുന്നത്

  • @PV-wu1vb
    @PV-wu1vb 10 месяцев назад +1

    Hospital enu parajjaal doctors,nurses,medicines, equipments vende.ithu aru undaakum.

  • @k.c.thankappannair5793
    @k.c.thankappannair5793 11 месяцев назад +3

    Best wishes 🎉

  • @Rejoice809
    @Rejoice809 11 месяцев назад

    Salute to your efforts 🔥

  • @cjkaviatt7462
    @cjkaviatt7462 11 месяцев назад +4

    Standard hospital plan and interior decoration should collect from medical department and procede accordingly. Later computer and data cables provision can be considered .advance wishes. For your success

  • @sisupalank4311
    @sisupalank4311 11 месяцев назад

    🙏🙏🙏🙏🙏👍

  • @jancymonson6216
    @jancymonson6216 11 месяцев назад

    Great, very rare people get chance for doing this kind of work

  • @chromasworld1542
    @chromasworld1542 11 месяцев назад +6

    പശപ്പ് കുറക്കാൻ ഏറ്റവും നല്ലത് മണൽ ചേർത്താൽ മതി.. മണൽ കൂടിയാലും ക്രാക് വീഴും ശ്രെദ്ധിക്കുക

  • @lissyammageorge9588
    @lissyammageorge9588 11 месяцев назад

    Superb.

  • @narendranmattummal5162
    @narendranmattummal5162 8 месяцев назад

    Big salute Arun/Sumi❤❤

  • @girijaanand398
    @girijaanand398 11 месяцев назад +3

    All the best ❤

  • @shymatasha8596
    @shymatasha8596 11 месяцев назад

    Super ❤️❤️❤️

  • @jaithasunilkumar375
    @jaithasunilkumar375 11 месяцев назад

    വീഡിയോ ഒരുപാട് ഇഷ്ടമായി... 👌👌

  • @shanukottu5347
    @shanukottu5347 11 месяцев назад +3

    God bless you dears❤❤❤

  • @manoharanm2876
    @manoharanm2876 11 месяцев назад

    ❤️👍🙏

  • @jerinaelsa
    @jerinaelsa 11 месяцев назад

    Thanks

  • @babualoor4491
    @babualoor4491 11 месяцев назад +1

    Your's is an exemplary service...all the primary needs such as shool, hospital, drinking water, formation of cooperative society etc etc are more or less full filled... Further steps will be taken by they themselves... Hope, your guidance will give it an extra mile..... very kind of you Arun.....

  • @-bi1oasis8r2efr
    @-bi1oasis8r2efr 10 месяцев назад

    പണ്ടത്തെ വീടുകൾ നമ്മൾ തന്നെ ഉണ്ടാക്കുന്ന കട്ടകൾ കൊണ്ടായിരുന്നു. ഇപ്പോളും ആ വീടുകൾ നിലനിൽക്കുന്നുണ്ട്. ചുടേണ്ട ആവശ്യവുമില്ല. പക്ഷെ പുല്ലു ചേർക്കാറില്ല.

  • @sunitharajeev9777
    @sunitharajeev9777 11 месяцев назад

    God bless you

    • @malawidiary
      @malawidiary  10 месяцев назад

      Thank you 💜💜💜

  • @philominapalatty4062
    @philominapalatty4062 11 месяцев назад

    Super makele! Wish you success for all your activities. Congratulations!👏🙏🌹

  • @RajappanG-x3b
    @RajappanG-x3b 11 месяцев назад

    ❤❤❤👍👍👍

  • @thatha271
    @thatha271 11 месяцев назад

    God bless you❤❤❤❤

  • @sunithasunithavp6974
    @sunithasunithavp6974 11 месяцев назад

    🙏🙏🥰🥰🥰❤❤❤

  • @sajeevkumar1132
    @sajeevkumar1132 11 месяцев назад

    Good videos

  • @lethikap9125
    @lethikap9125 11 месяцев назад

    Randuperum mach dress aanallo kollam packing okke kazhinjo makkale❤

  • @akhilkumarkamalan7670
    @akhilkumarkamalan7670 11 месяцев назад

    സന്തോഷം

  • @akbara5657
    @akbara5657 11 месяцев назад

    ❤❤❤❤

  • @Merlinswapna
    @Merlinswapna 11 месяцев назад +1

    Oorupaad snehthode God bless you both ❤❤

  • @sandhyas3287
    @sandhyas3287 11 месяцев назад +1

    മണ്ണ് കാലുകൊണ്ട് മിക്സ്‌ ചെയ്യുന്നതാണ് എളുപ്പം. 👌പോകുന്നതിനുമുൻപ് ലൂക്കയെ ഒന്നുകാണിക്കണേ.. ❤️

  • @mathaigeevarghese15
    @mathaigeevarghese15 11 месяцев назад

    Before you building planing for wide road or left some area for public meeting. Good job guys.😊

  • @eajas
    @eajas 11 месяцев назад +1

    All the best♥️♥️♥️ethrayum pettennu Pani thheerkan sadhikette

  • @dencyyesu9708
    @dencyyesu9708 11 месяцев назад

    Katta undakkunnathu Ithokke pandu mattil kandatha....thank u Arun&Sumi😍🙌🙌🎂🥰😘😘❤️🥰

    • @malawidiary
      @malawidiary  11 месяцев назад

      Thank you 💜💜💜💜

  • @vkv9801
    @vkv9801 11 месяцев назад

    Amizing content bro thank you 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @harikumargopal1870
    @harikumargopal1870 11 месяцев назад

    Best wishes 🙏 and god bless you ❤

  • @travelworldpts9120
    @travelworldpts9120 11 месяцев назад

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @leenasnair3726
    @leenasnair3726 11 месяцев назад

    Eanthoru hard workaanu.

  • @sandhyastudiokannukalippal4919
    @sandhyastudiokannukalippal4919 11 месяцев назад

    പുതിയ അറിവുകൾ ഒരു സമൂഹത്തിനാണ് നിങ്ങൾ പകർന്നു കൊടുക്കുന്നത്.എത്ര വലുയ കാര്യമാണ് നിങ്ങൾ ചെയ്യുന്നത്.നിങ്ങളെ രണ്ടാളെയും,നിങ്ങളുടെ സമൂഹ നന്മയ്ക്കു വേണ്ടിയുള്ള ഇത്തരം പ്രവർത്തനങ്ങളെയും ഒത്തിരി ഇഷ്ടപ്പെടുന്നു.അതിലുപരി ബഹുമാനിക്കുന്നു.❤❤❤

    • @rajeshexpowtr
      @rajeshexpowtr 11 месяцев назад

      Arun bhai.....simply great

  • @younusprince6194
    @younusprince6194 11 месяцев назад

    ❤❤️❤️❤️

  • @sherinepapali1887
    @sherinepapali1887 11 месяцев назад

    Proud of you guys 🙏🙏

  • @nereeshkumar4038
    @nereeshkumar4038 11 месяцев назад

    ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰👍👍👍👍👍👍

  • @adv.lakshmidas3233
    @adv.lakshmidas3233 11 месяцев назад

    🥰

  • @shahidaks7820
    @shahidaks7820 11 месяцев назад

    Mann eduthakuzhiyil tarpaulin sheetvirich meenvalarthan padippikkamo

  • @sheebajoseph9114
    @sheebajoseph9114 11 месяцев назад

    💖

  • @cochincarehomenursing9591
    @cochincarehomenursing9591 11 месяцев назад

    Ella vidha asamsakalum... Arun.... Sumi.... 👍👍👍👍👍

  • @RK-yo3bd
    @RK-yo3bd 11 месяцев назад +1

    പെട്ടിയിൽ ചെളി നിറക്കുന്നതിന് മുമ്പ് ഒരു തൂണി നനച്ച് പെട്ടിയുടെ ഉൾഭാഗം ഒന്ന് തുടച്ചെടുത്താൽ പെട്ടെന്ന് ഊരിയെടുക്കാം

  • @tomyxavier6127
    @tomyxavier6127 11 месяцев назад

    അരുൺ. സുമി. നിങ്ങളുടെ. ഈ കോലം ആണ് ഇഷ്ടം. നടൻ സ്റ്റ് യിൽ. സൂപ്പർ 👍👍🙏

  • @IhsanpvPv
    @IhsanpvPv 11 месяцев назад +1

    Hi bro .. if possible please add some lime it will insect egg and later it will prevent the damage to wall and window.. door etc .... Also you can add paddy straw to prevent cracks

  • @prajeesh_abraham
    @prajeesh_abraham 11 месяцев назад +1

    God bless you 🇮🇳🙏🇮🇳🙏🇮🇳

  • @vineethtknagar
    @vineethtknagar 11 месяцев назад

    എന്റെ ചെറു പ്രായത്തിൽ ഇമ്മാതിരി കട്ട ഒത്തിരി ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. മണ്ണിൽ വെള്ളമൊഴിച്ചു ചെളി പരുവത്തിൽ നന്നായി ചവിട്ടി കുഴച്ചു ചെളി പരുവം വരുത്തണം. മലാവി സുഹൃത്തുക്കൽ കുഴച്ചതിന്റെ മിസ്റ്റേയ്ക് ആണ് കട്ടയിൽ ക്രാക്ക് വീഴുന്നത് ☺️☺️☺️☺️☺️

  • @rsn61252
    @rsn61252 11 месяцев назад

    Keep up the good work

  • @sushilamathew7142
    @sushilamathew7142 11 месяцев назад +1

    God bless u both Arun Sumi .

  • @subivijayan935
    @subivijayan935 11 месяцев назад

    🙏

  • @JayanCC
    @JayanCC 11 месяцев назад

    Best wishes God bless you

  • @sherryjohn8072
    @sherryjohn8072 11 месяцев назад

    👍👍👍👌👌👌🥰🥰🥰

  • @savithrik4287
    @savithrik4287 11 месяцев назад +1

    വിജയിക്കും 👍👍👍👍

  • @meryphilip5629
    @meryphilip5629 11 месяцев назад

    ഹായ് അരുൺ സുമി അടിപൊളി

  • @jalajaajayanml9011
    @jalajaajayanml9011 11 месяцев назад

    Godsumyarun

  • @fathimazuharashanu3358
    @fathimazuharashanu3358 11 месяцев назад

    Avide chenkall kitille

  • @ashukoor100
    @ashukoor100 11 месяцев назад

    👌

  • @RADHAKRISHNANT-xz6tx
    @RADHAKRISHNANT-xz6tx 11 месяцев назад

    👌🏥✌

  • @shajanvarghese4000
    @shajanvarghese4000 11 месяцев назад +1

    ഇഷ്ടിക ഉണ്ടാക്കുമ്പോൾ, ആദ്യം നല്ല നിരപ്പായ സ്ഥലത്ത് ആയിരിക്കണം.. പിന്നെ, അച്ചിൽ മണ്ണ് നിറച്ചതിന് ശേഷം മുകൾ വശം ഒരു ലെവലുള്ള പട്ടിക കഷ്ണം ഉപയോഗിച്ച് വടിച്ചാൽ കട്ട നല്ല ഫിനിഷിങ് ഉണ്ടാകും...

  • @vittaldasp2181
    @vittaldasp2181 11 месяцев назад

    God bless you dear❤

  • @RK-yo3bd
    @RK-yo3bd 11 месяцев назад +1

    മണ്ണിൽ മണൽകുറച്ച് ചേർക്കണം

  • @manjutbmanjutb5399
    @manjutbmanjutb5399 11 месяцев назад

    സൂപ്പർ സുമി അരുൺ 👌👌♥♥

  • @sandrarenjeesh71
    @sandrarenjeesh71 11 месяцев назад

    God bless you dear

  • @IhsanpvPv
    @IhsanpvPv 11 месяцев назад

    Also please add less water.. or keep the clay for the next day ..if water consistency is not good .. crack will come

  • @mathaigeevarghese15
    @mathaigeevarghese15 11 месяцев назад

    Before you make town plan not big but possible on yourself.

  • @krishnannalini404
    @krishnannalini404 11 месяцев назад

    😀

  • @hareeshjeba8928
    @hareeshjeba8928 11 месяцев назад

    സൂപ്പർ 👍👍👍👍♥️♥️♥️♥️

  • @ismailkalleparambil4311
    @ismailkalleparambil4311 11 месяцев назад

    Kurra
    Kaalamayalloo.kaddettu❤❤

  • @SunilsHut
    @SunilsHut 11 месяцев назад

    Good efforts 👌🏻👌🏻👌🏻❤