The people of an African village were taught to make stoves|| AFRICAN VILLAGE LIFE

Поделиться
HTML-код
  • Опубликовано: 23 фев 2023

Комментарии • 739

  • @muralikuttappan324
    @muralikuttappan324 Год назад +227

    സ്വന്തം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ആ ജനതയെ ഉൾകൊള്ളാനും അവരെ സമൂഹത്തിന്റെ ഉന്നതിയിലേക്ക് ഉയർത്താനുമുള്ള നിങ്ങളുടെ പരിശ്രമങ്ങൾക്ക് വിജയാശംസകൾ

    • @malawidiary
      @malawidiary  Год назад +2

      Thank you 💜💜💜💜

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Год назад

      @@malawidiary ruclips.net/video/-_ldOB9w0Os/видео.html
      രണ്ടര സെന്റിൽ വീട്ടമ്മയുടെ കഠിനാധ്വാനം | വീട്ടുമുറ്റം നിറയെ പഴങ്ങളും പച്ചക്കറികളും

  • @DreamTravell786
    @DreamTravell786 Год назад +178

    അടുത്ത കേരളം നിങ്ങൾ അവിടെ സൃഷ്ടിക്കും എനിക്കുറപ്പുണ്ട് 😍😍😍🔥🔥🔥ദൈവം സഹായിക്കട്ടെ 👍👍

    • @malawidiary
      @malawidiary  Год назад +6

      Thank you 💜💜💜💜

    • @jobinjose1200
      @jobinjose1200 Год назад +1

      കേരളം ഒക്കെ ഉണ്ടാക്കുന്നത് കൊള്ളാം... പക്ഷേ, ദയവായി ഇവിടുത്തെ മന്ത്രിമാരെയും എം എൽ എ മാരെയും നേതാക്കന്മാരെയും കാണിക്കരുത് 🙏

    • @bettysam2829
      @bettysam2829 Год назад +2

      രാഷ്ട്രീയം ഒഴികെ 👍🏻😃

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Год назад

      @@malawidiary ruclips.net/video/-_ldOB9w0Os/видео.html
      രണ്ടര സെന്റിൽ വീട്ടമ്മയുടെ കഠിനാധ്വാനം | വീട്ടുമുറ്റം നിറയെ പഴങ്ങളും പച്ചക്കറികളും

  • @witnessofeverything16
    @witnessofeverything16 Год назад +20

    തടി അടുപ്പാക്കി അതേ തടി വിറകുമാക്കി ഉപയോഗിച്ച് പാചകം ചെയ്യുന്ന ഒരു വീഡിയോ മുൻപ് കണ്ടപ്പോൾ അതിന് താഴെ അവരെ അടുപ്പ് ഉണ്ടാക്കാൻ പഠിപ്പിക്കണം എന്ന് ഞാൻ പറഞ്ഞിരുന്നു. നിങ്ങൾ പഠിപ്പിക്കാം എന്ന് മറുപടിയും പറഞ്ഞിരുന്നു. എന്നാൽ അത് നിങ്ങൾ ഇത്രയും പെട്ടെന്ന് ചെയ്യുമെന്ന് കരുതിയില്ല. സന്തോഷം.. ❤🌹🌷❤

  • @ちすねゆの
    @ちすねゆの Год назад +11

    A lot of money is not required to help people ,but your attitude and sincerity is more valuable,Our prayers are with you all.

  • @usnasi4439
    @usnasi4439 Год назад +9

    I am very impressed by the attitude of the kids there. If you carry cassava, they carry too, if you make stove they help too all without anyone saying a word. Such great kids.

    • @malawidiary
      @malawidiary  Год назад

      Thank you 💜💜💜💜

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Год назад

      @@malawidiary ruclips.net/video/-_ldOB9w0Os/видео.html
      രണ്ടര സെന്റിൽ വീട്ടമ്മയുടെ കഠിനാധ്വാനം | വീട്ടുമുറ്റം നിറയെ പഴങ്ങളും പച്ചക്കറികളും

  • @salini8358
    @salini8358 Год назад +41

    വളരെ നല്ല കാര്യം ആണ് നിങ്ങൾ ചെയ്തത്👏. പലപ്പോഴും ഇവരുടെ അടുപ്പുകൾ കാണുമ്പോൾ, ചിന്തിക്കാറുണ്ട് എന്തുകൊണ്ട് മണ്ണുകൊണ്ട് മെഴുകിയ നല്ല അടുപ്പുകൾ ഉണ്ടാകുന്നത് എങ്ങിനെ എന്ന് ഇവർക്ക് കാണിച്ചുകൊടുത്തൂടെ എന്ന്. നിങ്ങൾക്കെങ്കിലും അതിനു സാധിച്ചല്ലോ.😍

  • @abzalmaboobacker9341
    @abzalmaboobacker9341 Год назад +10

    നിങ്ങൾക് അറിവില്ലാത്ത കാര്യങ്ങൾ ആണെങ്കിലും അത് മറ്റുള്ളവരോട് ചോദിച്ചു മനസിലാക്കി ഒട്ടും അറിവില്ലാത്തവർക്കു ചെയ്തു കാണിച്ചുകൊടുക്കുന്നതിലാണ് നിങ്ങളുടെ വിജയം 👍👏👏👏🌹🌹

  • @kochuranisunil9437
    @kochuranisunil9437 Год назад +4

    Great job. God bless you abundantly through out your family

  • @pbvr2023
    @pbvr2023 Год назад +52

    👏👏👏👏👏👏അടുപ്പ് അടിപൊളി. ഇതുപോലെ ഉള്ള കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്ക്ക് അവസരം ഉണ്ടാകട്ടെ. എന്തായാലും അരുണിനെയും, സുമിയെയും ഈ ഗ്രാമക്കാര്‍ക്ക് കിട്ടിയത് ഒരു ഭാഗ്യം.

    • @sabiramoidu4016
      @sabiramoidu4016 Год назад +3

      Yes

    • @malawidiary
      @malawidiary  Год назад

      Thank you 💜💜💜💜

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Год назад

      @@malawidiary ruclips.net/video/-_ldOB9w0Os/видео.html
      രണ്ടര സെന്റിൽ വീട്ടമ്മയുടെ കഠിനാധ്വാനം | വീട്ടുമുറ്റം നിറയെ പഴങ്ങളും പച്ചക്കറികളും

  • @Hermoine_ganger
    @Hermoine_ganger Год назад +12

    This channel deserves million subscribers ❤️

  • @Inul64
    @Inul64 Год назад +4

    രണ്ടു പേർക്കും ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏❤️❤️❤️

  • @sidhikmsidhikm1128
    @sidhikmsidhikm1128 Год назад +7

    നിങ്ങളുടെ വീഡിയോ ഞാൻ ഇടക്ക് കാണാറുണ്ട് നല്ല അവതരനേം അതിനെ ക്കാൾ ഉപരി നിങ്ങളുടെ സഹായിക്കാൻ ഉള്ള മനസ്സ് അത് തന്നെയാണ് നിങ്ങളുടെ പ്ലസ് പോയിന്റ്

  • @sonypadickal3568
    @sonypadickal3568 Год назад +6

    You have done a great job. 👌👌👌🥰🥰🥰

  • @renukarameshmalviya9708
    @renukarameshmalviya9708 Год назад +26

    ബ്രോ..& ഡിയർ സിസ്... രണ്ടുപേരെയും ദൈവം ഒരുപാടു ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ...🥰🥰🥰🥰
    ഒരുപാട് ഇഷ്ട്ടം നിങ്ങളുടെ വീഡിയോസ്... 🤗❤️😍😍😍

  • @sheenarenjith3848
    @sheenarenjith3848 Год назад +4

    Very Good 👍👏👏
    Adipoli 👍
    Good Work 👍👏👏
    Waiting for new video
    God Bless All🙏
    Lots Of Love From Kerala 💖

  • @sasidharan8064
    @sasidharan8064 Год назад +3

    So happy and good India for them so best wishes both of them

  • @ambilireena9955
    @ambilireena9955 Год назад +2

    You mind.....your effort ......👍👍👍👍👌👌👌👏👏

  • @arunjoy8531
    @arunjoy8531 8 месяцев назад

    ഏറ്റവും പ്രിയപ്പെട്ട വീഡിയോ ആണ് എല്ലാം ഈശ്വരൻ നിങ്ങളിലൂ ടെ ❤❤❤

  • @jayeshtech354
    @jayeshtech354 Год назад +8

    ഒരിക്കൽ ലോകം നിങ്ങളെ ആദരിക്കും 🙏🙏🙏🙏👍👍👍

  • @AbdulKareem-xf6tu
    @AbdulKareem-xf6tu Год назад +4

    ആ പാവങ്ങളെ സ്നേഹിക്കുന്ന ചേട്ടനും ചേച്ചിക്കും നന്മവരട്ടെ.

  • @shaijushaiju4120
    @shaijushaiju4120 Год назад +4

    നിങ്ങളുടെ വീഡിയോക്ക് അപിപ്രായം പറയാൻ വാക്കുകൾ ഇല്ല നിങ്ങൾ പൊളി ആണ് മച്ചാന്മാരെ 👍👍👍👍👍👍 ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ all the best

  • @babusurendran4382
    @babusurendran4382 Год назад +13

    പുതിയ അറിവുകൾ മലാവിക്ക് പകർന്നു നൽകുന്നതിന് അഭിനന്ദനങ്ങൾ: അടുത്ത പാചകം പുതിയ അടുപ്പിലാകട്ടെ ഓരോ വീഡിയോയും വ്യത്യസ്ഥത കൊണ്ടുവരുന്നത് നല്ലതാണ്.
    മലാവി🥰🥰🥰
    അരുൺ& സുമി♥️♥️♥️♥️
    മലാവി ഫാൻസ് ഇടുക്കി

  • @anjitha7695
    @anjitha7695 Год назад +1

    Good 👍.my favourite channel

  • @archanaarchu6695
    @archanaarchu6695 Год назад +15

    Very good😍

    • @malawidiary
      @malawidiary  Год назад +2

      💜💜💜

    • @aathiks9107
      @aathiks9107 Год назад +2

      @@malawidiary chakka jackfruit upayogangal paranju kodukkuuuuuuuuuuuuuu

  • @saiantonysibi
    @saiantonysibi Год назад +15

    @07:07 payyansinte actions okke so cute ❤❤❤❤
    Adipoli ; you guys really God sent angels to them 😇

  • @Gracejohnys
    @Gracejohnys Год назад +4

    My favorite channel from all of India ❤

  • @UchihaItachi90375
    @UchihaItachi90375 Год назад +4

    Arun ettan and sumi chechi your are very inspiring to me, keep the good work🥰❤

  • @moringstar379
    @moringstar379 Год назад +8

    കണ്ണിനു കുളിർമ ഉള്ള കാഴ്ചകൾ. ❤️

  • @user-fn2ng3ju8w
    @user-fn2ng3ju8w Год назад +2

    പ്രിയപ്പെട്ട രണ്ടുപേർക്കും ഇനിയും നല്ല നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ അഭിനന്ദനങ്ങൾ🤝👍

  • @0007RMV
    @0007RMV Год назад +2

    Waiting for next video ❤

  • @thanuthasnim6580
    @thanuthasnim6580 Год назад +2

    Sooooperr👌👌❤️❤️❤️

  • @nithinkumarj7382
    @nithinkumarj7382 Год назад +1

    All the best... orupaad karyangal cheyyan kazhiyatte❤️❤️❤️

  • @sanusasi9450
    @sanusasi9450 Год назад +17

    🤩🤩🤩 വളരെ സന്തോഷം... ഇനിയും ഇതേപോലെ അവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കി കൊടുക്കുക 👍

  • @PraveenPraveen-tq6ro
    @PraveenPraveen-tq6ro Год назад

    നിങ്ങളുടെ ശ്രമം തന്നെ വളരെ സന്തോഷം അടുപ്പ് നല്ല വൃത്തിയിൽ തന്നെ ചെയ്തു കാണുമ്പോൾ തന്നെ ഒരുപാട് പരിചയമുള്ള ആളുകൾ ചെയ്യുന്നതു പോലെ തോന്നി ബിഗ് സല്യൂട്ട്

  • @hope4you888
    @hope4you888 Год назад +8

    നമ്മൾ മലയാളികൾക്കും ലോക നന്മക്കായി പ്രവർത്തിക്കാൻ കഴിയും. നിങ്ങൾ ഒരു 5 വർഷം കൂടി അവിടെ നിന്ന് അവർക്കു വേണ്ടി പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ കൊള്ളാമായിരുന്നു. ലോക സമസ്ത സുഖിലോ ഭവന്തു ❤❤❤. സ്നേഹം മാത്രം ❤👍

    • @malawidiary
      @malawidiary  Год назад

      Thank you 💜💜💜💜

    • @dondon4679
      @dondon4679 Год назад

      നിങ്ങൾക്ക് എല്ല വിധ നന്മകളും ഉണ്ടാവട്ടെ

  • @lijithaprathyush3857
    @lijithaprathyush3857 Год назад +1

    Excellent....

  • @psr8230
    @psr8230 Год назад +1

    Great dears👏👏👏👏🥰🥰🥰🥰🥰👌👌👌

  • @remadevi4769
    @remadevi4769 Год назад +1

    Great job 👍👍...

  • @yes_i_am_human
    @yes_i_am_human Год назад +4

    Great job 👍

  • @prabheeshramankutty4044
    @prabheeshramankutty4044 Год назад +2

    ഒരു വീഡിയോയും വിടാതെ കാണുന്നുണ്ട്. ഓരോ ജന്മത്തിനും ഓരോ ഉദ്ദേശ ലക്ഷ്യം ഉണ്ട്, അതു പ്രകൃതി നിയമമാണ്,നിങ്ങളുടെ രണ്ടാളുടെയും നിയോഗം ഇതായിരിക്കണം. ഇവരുടെ ഈ സൽപ്രവർത്തി കാണുന്ന അവിടെത്തെ മലയാളികൾ, ഷെയർ ചെയ്തു അവിടുത്തെ ജനങ്ങളിൽ എത്തിക്കണം. അങ്ങനെ ഇവരുടെ ഈ ത്യാഗത്തിന് ഉള്ള അഗീകാരവും, മലയാളികളുടെ അഭിമാനവും വാനോളം ഉയർത്തണം. അഭിനന്ദനങ്ങൾ. ❤️

  • @prasannanpt5373
    @prasannanpt5373 Год назад

    Good creative efforts .congratulations

  • @TechyDeskMalayalam
    @TechyDeskMalayalam Год назад +48

    നല്ല അടുപ്പ്, നല്ല വിദ്യാഭാസം, നല്ല modern വേഷം, കേരളീയ ഭക്ഷണ അങ്ങനെ ഒരു മിനി കേരളം ആക്കിമാറ്റണം 👍👍

    • @malawidiary
      @malawidiary  Год назад +2

      Thank you 💜💜💜💜

    • @shiboosjourney7408
      @shiboosjourney7408 Год назад

      കേരളം സോമാലിയ പോലെയാകുന്നുണ്ട് ... ആക്കം കൂട്ടാൻ സഹായിച്ചാൽ മതി...👍

    • @user-dk3nd3gc5q
      @user-dk3nd3gc5q Год назад

      @@shiboosjourney7408 എന്തൊരു ദുരന്തമാണ് താങ്കൾ🤦🙏

  • @thomasmathai4896
    @thomasmathai4896 Год назад +1

    Super young couple,a big salute to you.

  • @abhinavkrishnat.rabhinavkr1139
    @abhinavkrishnat.rabhinavkr1139 Год назад +6

    God bless you 🥰👌❤

  • @wafahamza1619
    @wafahamza1619 Год назад +1

    Best wishes for u and ur activities

  • @neethabiring1298
    @neethabiring1298 Год назад +19

    Thanks! Arun and Sumi beautiful 🥰🥰🥰🥰. My little contribution for the kids. I love you both very much and I love those kids as well. May the Almighty God Shower countless blessings on you both and your families too. Sending you both Lot's & Lot's & Lot's of Love 😘😘😘 from San Antonio, Texas, USA & Chachoki, Phagwara, Punjab & Mattancherry, Kochi, Kerala 🥰🥰🥰❤️

    • @malawidiary
      @malawidiary  Год назад

      Thank you so much 💜💜💜💜💜

    • @marykuttythomas5231
      @marykuttythomas5231 Год назад

      How can I send You some money for these kids to support You? Love from USA

    • @lostatdreams2698
      @lostatdreams2698 Год назад

      @@marykuttythomas5231 there is option thanks click on that

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Год назад

      @@malawidiary ruclips.net/video/-_ldOB9w0Os/видео.html
      രണ്ടര സെന്റിൽ വീട്ടമ്മയുടെ കഠിനാധ്വാനം | വീട്ടുമുറ്റം നിറയെ പഴങ്ങളും പച്ചക്കറികളും

  • @kikikuuu
    @kikikuuu Год назад +1

    Nice work!

  • @pinkguandponnuvlogs7809
    @pinkguandponnuvlogs7809 Год назад +4

    Super❤❤

  • @sugeshthegreat
    @sugeshthegreat 2 месяца назад

    Super duper❤

  • @jabbarsumayya4844
    @jabbarsumayya4844 Год назад +12

    Good ♥️♥️♥️♥️

  • @sajidaasif6314
    @sajidaasif6314 Год назад

    Well done... Keep it up dears.

  • @azhakintedevathakumary9439
    @azhakintedevathakumary9439 Год назад

    ഞാൻ മറ്റു ആഫ്രിക്കൻ മലയാള ചാനലുകൾ കാണുമ്പോൾ ഓർക്കാറുണ്ട് അവരെ നല്ല അടുപ്പ് ഉണ്ടാക്കാൻ സഹായിച്ചിരുന്നെങ്കിൽ എന്ന്. അതു പോലെ കേരള രീതിയിൽ എരിവും മസാലയും ചേർത്ത് കറികൾ ഉണ്ടാക്കാൻ. ഗാർക്കിയുടേയും പൂജയുടെയും വീഡിയോകളിൽ ഞാൻ ഇക്കാര്യം അറിയിച്ചപ്പോൾ ഗാർക്കി പറഞ്ഞത് അവർക്ക് എരിവും നമ്മുടെ ഭക്ഷണരീതിയും ഇഷ്ടമല്ല എന്നാണ്.
    ഞാനാഗ്രഹിച്ചത് നിങ്ങൾ നിറവേറ്റി 👏👌🥰😍❤️

  • @thaslin9463
    @thaslin9463 Год назад

    This is my favourate channel🥰

  • @Munna___278
    @Munna___278 Год назад +1

    Very good dear bro and sis🥰🥰🥰

  • @gpalthoroppala178
    @gpalthoroppala178 10 месяцев назад

    Heart welcome videos

  • @sudhanair9306
    @sudhanair9306 Год назад +1

    Very good Awareness

  • @sinimolve5265
    @sinimolve5265 Год назад +1

    Very good ☺️ God bless you

  • @sophyriyaz4933
    @sophyriyaz4933 Год назад +1

    great work👌👌

  • @sanishsajisanishsaji3794
    @sanishsajisanishsaji3794 Год назад +1

    Powliiiii🥰😘

  • @loveforanimals2814
    @loveforanimals2814 Год назад +1

    Adupu super ayittundu 👍👍👍 waiting for next vedio pettenu edane 🥰

  • @arunjoy8531
    @arunjoy8531 8 месяцев назад

    ഇതാണ് ഞാൻ കണ്ടതിൽ വച്ചു ഏറ്റവും പ്രിയപ്പെട്ട വീഡിയോ 😍

  • @jincyjincykm1700
    @jincyjincykm1700 Год назад +1

    Keep it up,👏👏👏

  • @basheerabdulla2377
    @basheerabdulla2377 Год назад +1

    Great job 👏

  • @sureshk5671
    @sureshk5671 Год назад

    അടുപ്പു സൂപ്പർ ആണ് ദൈവം മക്കളെ അനുഗ്രഹിക്കട്ടെ ദീർഘായുസ് ആയിരിക്കാൻ പ്രാർത്ഥിക്കുന്നു

  • @manumanu-hg4oq
    @manumanu-hg4oq Год назад +4

    ഫ്രണ്ട് ലെ അടുപ്പിന്റെ ഓരോ കട്ട മാറ്റി പൊക്കം കുറച്ചിരുന്നു എങ്കിൽ വലിയ വിറകു വയ്ക്കാൻ എളുപ്പം ആരുന്നു
    എനിക്ക് തോന്നിയ കാര്യം ആണ് 👍🏻👍🏻👍🏻

    • @devikanair2144
      @devikanair2144 Год назад +1

      Yes correct

    • @malawidiary
      @malawidiary  Год назад

      ആദ്യത്തെ ലൈൻ ഒരു ബേസ്മെന്റ് പോലെ കൊടുത്തത് ആണ് Thank you 💜💜💜💜

  • @faizalkarankotil
    @faizalkarankotil Год назад +2

    Good🎉❤❤🎉❤

  • @Dark-a198
    @Dark-a198 7 месяцев назад

    Super❤

  • @aiswaryagnath4931
    @aiswaryagnath4931 Год назад

    ഇതാണ് ശരി, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ . അഭിമാനിക്കുന്നു നിങ്ങളെ ഓർത്ത്.

  • @Inul64
    @Inul64 Год назад +9

    അടുപ്പ് ഉണ്ടാക്കാൻ ഞാനും പഠിച്ചു. മോനെ നിങ്ങൾ അവിടുന്ന് പോയാലും ഈ കുട്ടികളും കുടുംബവും ഒരിക്കലും മറക്കില്ല ❤️🙏👍

  • @suchitrakm3136
    @suchitrakm3136 Год назад +1

    വീഡിയോ ഒരുപാട് ഇഷ്ടമായി 😍😍😍....God bless you.💝💝💝

  • @mv2552
    @mv2552 Год назад +6

    Good Job

  • @renivarughese9085
    @renivarughese9085 Год назад

    God bless both of you

  • @nejimicro4431
    @nejimicro4431 Год назад +1

    good job dears

  • @sheejasuresh2526
    @sheejasuresh2526 Год назад +3

    God bless you🙏

  • @Sukumaran855
    @Sukumaran855 Год назад +9

    Good work❤️

  • @seenavasu5502
    @seenavasu5502 Год назад +4

    Very good 👍🏻

  • @sherinemendez8017
    @sherinemendez8017 Год назад +4

    Good work

  • @alibapputty7069
    @alibapputty7069 Год назад +2

    Adipoli 👌👌

  • @udayaraghavan6604
    @udayaraghavan6604 Год назад +1

    Very Good 👍 👏 👌 and ❤️💐

  • @marykuttythomas5231
    @marykuttythomas5231 Год назад

    My mouth got watering when I saw the kids eating mangoes

  • @sheelabhaskar5570
    @sheelabhaskar5570 Год назад +2

    Sumi,arun,well-done,

  • @kursheedaaboobakar787
    @kursheedaaboobakar787 Год назад +1

    Super

  • @sameernadukkandi3053
    @sameernadukkandi3053 Год назад +1

    Adipoli👍👍👍

  • @vishnutkclt
    @vishnutkclt Год назад

    Proud of u

  • @blassyp8057
    @blassyp8057 Год назад +1

    May God bless you 🙏🙏

  • @shy8676
    @shy8676 Год назад +3

    Waiting😍❤️🙏

  • @omanababu4162
    @omanababu4162 Год назад +6

    Hi Arun and sumi🥰 എന്നാലും എന്റെ മക്കളെ നിങ്ങള് മാസ് ആണ് 🥰🥰 good job god bless u 😊😊

  • @sreenathkurup4936
    @sreenathkurup4936 Год назад +4

    😍😍😍❤❤❤❤

  • @geethakk579
    @geethakk579 Год назад +3

    Good 👍👍

  • @vprajeev7324
    @vprajeev7324 10 месяцев назад

    സൂപ്പർ 👏🏻👏🏻👏🏻👏🏻

  • @saranyavipin3937
    @saranyavipin3937 Год назад +2

    One by one ayi oronnum thudanghatte aakamshayode oro videosum waiting ❤️

  • @manupu2187
    @manupu2187 Год назад

    Super🥰🥰

  • @sindhumolcm2978
    @sindhumolcm2978 Год назад +5

    നല്ല അടിപൊളി അടുപ്പ് ❤️👍

  • @shyamalareghu4618
    @shyamalareghu4618 Год назад +1

    Very good🌹🌹

  • @eajas
    @eajas Год назад +2

    Athikam vikathe oru kerala culture avide pradheekshikam alle🥰✌️polik bro and sis

  • @subithaeb5232
    @subithaeb5232 Год назад +1

    ഒന്നും പറയാനില്ല 🙏🙏 സൂപ്പർ 👍👍👍

  • @subhashksasi4120
    @subhashksasi4120 Год назад +6

    Adukkalayil ninnum thudangatte malaviyude vijayam 👏👏👏

  • @subashcharuvil320
    @subashcharuvil320 Год назад +1

    ശെടാ പെട്ടന്ന് തീർന്നു..... അടുപ്പ് പൊളിച്ചു.... അടിപൊളി..... 💞💞💞ആ കുക്ക് ചെയ്യുന്ന ഐറ്റം കാണാൻ വെയ്റ്റിംഗ് 💪💪💪

  • @sreeharichandanam4110
    @sreeharichandanam4110 Год назад +1

    Supper

  • @harshaachu29
    @harshaachu29 Год назад

    Hello dears god bless uu❤️❤️❤️