Kerala Stove 🔥🔥 again make it in AFRICAN VILLAGE ♥️ malawi diary

Поделиться
HTML-код
  • Опубликовано: 21 июн 2024
  • #africanvillage #youtube #food #malawi #viralvideo #cooking #africa #africanlife #trending #trendingvideo

Комментарии • 316

  • @sarithasaritha8894
    @sarithasaritha8894 19 дней назад +2

    Chetta chechi enne onnu pin cheyyamo

  • @girijageethakrishnan7636
    @girijageethakrishnan7636 19 дней назад +71

    എത്ര നിഷ്കളങ്ക ർ ആയ മനുഷ്യർ കുഞ്ഞുങ്ങൾ. ഇവരുടെ കൂടെ ജീവിക്കാനും സഹായിക്കാനും മനസ് കാണിക്കുന്ന നിങ്ങളെ എത്ര പ്രശംസിച്ചാലും മതിയാവില്ല. 🙋🏼‍♀️

  • @miraclepictures4976
    @miraclepictures4976 19 дней назад +36

    മനുഷ്യനെ മനുഷ്യനായി കാണുന്ന വേർതിരിവുകളില്ലാത്ത മനുഷ്യർ ഇവരെ കൈപിടിച്ചുയർത്തുന്നതിൽ സന്തോഷം ❤️

  • @sandhyastudiokannukalippal4919
    @sandhyastudiokannukalippal4919 19 дней назад +60

    മുന്നിൽ നിന്ന് നയിക്കുന്നവർ ലാഭം ആഗ്രഹിക്കത്തിടത്തോളം അവിടുത്തെ ജനങ്ങൾക്ക്‌ അവർക്കു കിട്ടാവുന്നതിൽ ഏറ്റവും വിലപ്പെട്ടത് തന്നെ ലഭിക്കും... രണ്ടുപേരോടും ഉള്ള സ്നേഹം എത്ര പറഞ്ഞാലും തീരില്ല ❤️❤️❤️❤️

  • @abhilash.v.kabhilash.v.k5350
    @abhilash.v.kabhilash.v.k5350 19 дней назад +23

    മജാവയെ അവിടെയുള്ള കാര്യങ്ങൾ ഏൽപിക്കാൻ പറ്റുമെങ്കിൽ നന്നായിരിക്കും . അത് മജാവയുടെ കുടുംബത്തിന് സഹായകമാകും. പിന്നെ മജാവയ്ക്ക് ഒരു വരുമാന മാർഗ്ഗവും ആകും. പുതിയ കാര്യങ്ങൾ ഗ്രാമത്തിലുള്ളവർക്ക് മനസ്സിലാക്കാനും സാധിക്കും മാത്രമല്ല അവരുടെ ജീവിതസാഹചര്യം തന്നെ മാറും...❤❤❤❤❤

  • @rajudaniel1
    @rajudaniel1 19 дней назад +24

    ഒരു ജനതയെ ഉദ്ധരിക്കാൻ നിസ്വാർത്ഥമായി നിങ്ങൾ നടത്തുന്ന പ്രയത്നങ്ങൾ അഭിനന്ദനാർഹം തന്നെ. സർവ്വൈശ്വര്യങ്ങളും നേരുന്നു❤❤❤

  • @lilymj2358
    @lilymj2358 19 дней назад +32

    അങ്ങനെ അടുപ്പ് ഉണ്ടാക്കാൻ ഞാനും പഠിച്ച്.ചെറിയ ഒരു.കാരിയം ആയാലും അവർ ഇത് അറിയാൻ ഇത്ര വൈകി പോയി. അരുൺസുമി അവരെ പഠിപ്പിച്ചു. സന്തോഷം തോന്നുന്നു. 🎉🎉🎉

  • @sreedevi7675
    @sreedevi7675 19 дней назад +17

    പുതിയ അടുപ്പില്‍ പായസം വച്ച് കൊടുക്കു എല്ലാവര്‍ക്കും super...❤❤❤❤❤

  • @beenabeena1730
    @beenabeena1730 19 дней назад +15

    പിള്ളേരെ കണ്ടപ്പോ നമ്മുടെ ലൂക്കെയേയും ടീമിനെയും മിസ്സ്‌ ചെയ്യുന്നു മജാവോയെ കണ്ടപ്പോ ഒരുപാട് സന്തോഷം ❤️❤️❤️

  • @surendranthillana
    @surendranthillana 19 дней назад +31

    ഇതുവരെ കമൻ്റ് ചെയ്തിട്ടില്ല... കുശുമ്പായിരുന്നു... നിങ്ങളോട്.
    പക്ഷേ നിങ്ങള് തോൽപ്പിച്ചു.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rekhab.5579
    @rekhab.5579 19 дней назад +24

    രണ്ടുപേരുടെയും പാവങ്ങളോടുള്ള സ്നേഹം, നമിച്ചു. എല്ലാ ആഗ്രഹങ്ങളും ദൈവം നിറവേറ്റിതരട്ടെ. പ്രാർത്ഥനയോടെ.

  • @hamdanhamid784
    @hamdanhamid784 19 дней назад +136

    Majavone avide nirthu salary venangil njan ayakam trust cheyyanum communicate cheyyanum patuunna oral undankil nammude social work kurach easy aakum

    • @Trivian_mallu
      @Trivian_mallu 19 дней назад +6

      Enthenkilum job undo. Halal aaya ethu jobum cheyyan thayyar aanu.

    • @iloveindia1076
      @iloveindia1076 18 дней назад +6

      ​@@Trivian_malluഅവിടെ ഉള്ളവർക്കേ ജോലി ഇല്ല ബായി നമ്മുടെ നാട്ടിൽ ഇഷ്ട്ടം പോലെ പണി ഉണ്ടല്ലോ ലക്ഷക്കണക്കിന് ബംഗാളികൾ അല്ലേ പണി മുഴുവൻ ചെയ്യുന്നത്

    • @coloursvt6195
      @coloursvt6195 8 дней назад +1

      ശരിയാണ് മജാവൊ അവരെ കൂടെ നിർത്തുന്നതാണ് നല്ലത് നല്ല കഴിവുള്ള ആൾ ആണ് അയാൾ മജാവോ അയാൾക്ക്‌ അയാളുടെ ഐഡിയ കൾ ഉണ്ട് അതും കേൾക്കുക എല്ലാം നല്ല കാര്യത്തിന് അല്ലേ കൂടെ ഉണ്ടാവും എല്ലാവരും....

  • @miraclepictures4976
    @miraclepictures4976 19 дней назад +31

    പ്ലാസ്റ്റിക് വലിച്ചെറിയുന്ന സ്വഭാവം ഇല്ലാത്ത നല്ല സംസ്കാരം വളർത്താം

  • @Plakkadubinu
    @Plakkadubinu 19 дней назад +23

    ഈ അടുപ്പിൻ്റെ ഉത്ഘാടനം ഒരു കുക്കിംഗ് വീഡിയോയിലൂടെ ആയിക്കോട്ടേ......❤❤❤❤❤❤❤ അരുൺ സുമീ... നിങ്ങളിൽ അഭിമാനം തോന്നുന്നു.❤❤❤❤❤

  • @premalethaPK
    @premalethaPK 19 дней назад +15

    നിഷ്കളങ്കരരായ കുട്ടികൾ, അവരുടെ ആഹ്ലാദo. ഇനിയും നല്ല കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്കു കഴിയട്ടെ 😍

  • @SunilsHut
    @SunilsHut 19 дней назад +10

    മജാവോന്റെ ലൂക്ക ❤❤❤😂 കാണാൻ ഓർമ

  • @hemarajn1676
    @hemarajn1676 19 дней назад +14

    അരുൺ, സുമി , നിങ്ങൾ തുടർച്ചയായി ഓരോരോ പുതിയ പരിപാടികളുമായി ഈ പാവപ്പെട്ട ജനങ്ങളെ സഹായിക്കുവാൻ ഇറങ്ങുകയാണല്ലോ. അവിടെ പ്ലാവിൻ തൈകൾ വച്ചാൽ ഭാവിയിൽ വിറകും, ഭക്ഷണവും, തണലും കിട്ടുമല്ലൊ. തായ്‌ലണ്ടിലും, വിയറ്റ്നാമിലും 2 വർഷത്തിനുള്ളിൽ കായ്ക്കുന്ന പ്ലാവിൻ തൈകൾ കിട്ടുമല്ലൊ. അവിടെയും നിങ്ങളുടെ സബ്സ്ക്രൈബർമാർ ഉണ്ടാകും. ഒന്ന് ശ്രമിച്ചു കൂടെ?

  • @sindhuchacko5770
    @sindhuchacko5770 19 дней назад +10

    അരുണിൻ്റെയും സുമിയുടെ വീഡിയോകൾ കാണുമ്പോൾ ഒരു പാട് സന്തോഷമാണ്. ഉള്ളതുകൊണ്ട് ഓണം പോലെ എന്നരിതിയിൽ അവർക്ക് പുതിയ പുതിയ കാര്യങ്ങൾ അവർക്ക് പറഞ്ഞ് കൊടുക്കുമ്പോൾ അവർ ഒറ്റക്കെട്ടായി നിന്ന് ചെയ്യുന്നതു കാണുമ്പോളും ഒരു പാട് സന്തോഷം തോന്നുന്നു. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ദൈവം നിങ്ങളുടെ കൂടെ ഇറങ്ങി നിന്ന് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏❤️

  • @remyaks-nw9fr
    @remyaks-nw9fr 15 дней назад +1

    കുഞ്ഞുമക്കൾ സൂപ്പർ അവരുടെ helping mendality എടുത്ത് പറയേണ്ടത് തന്നെയാണ് 🥰🥰❤️👍🏻

  • @anshadem5781
    @anshadem5781 19 дней назад +8

    നിഷ്കളങമായ ചിരിക്കാണാൻ 🥰🥰🥰

  • @ravindrancn5338
    @ravindrancn5338 19 дней назад +3

    സുമി & അരുൺ നിങ്ങളുടെ ഒരോ പുണ്യ പ്രവർത്തിയിലും ജഗദീശ്വരൻ്റെ കൈയൊപ്പുണ്ട്❤നിക്കൾക്ക് നന്മകൾ നരുന്നു.

  • @VaishnavSm-ut2bh
    @VaishnavSm-ut2bh 17 дней назад +2

    ഒരു കാര്യംമജാവോയുടെ സ്ഥലത്ത് അവിടത്തെ കുട്ടികൾ സ്കൂളിൽ പോകുന്നോ അവിടത്തെ കിണർ നല്ലത് പോലെ നോക്കുന്നോ കട നടത്തുന്നുണ്ടോ തക്കാളി കൃഷി തുടർന്ന് ചെയ്യുന്നോ അതോ നിങ്ങൾ രണ്ടാളും അവിടന്ന് പോയപ്പോൾ എല്ലാം നിർത്തിയോ അവർ ഇതെല്ലാം മജാവയോട് പറഞ്ഞ് മനസിലാക്കി കൊടുക്കുക അവനും കുറച്ചു കൂടി ആക്റ്റിവ് ആയാൽ ആ വില്ലേജിൽ ഒരു സ്ഥാനത്തു നിൽക്കാം നിങ്ങളിലൂടെ അവനും നല്ല ഒരു പൊസിഷനിൽ നിൽക്കട്ടെ ❤️

  • @geethaayappan9231
    @geethaayappan9231 6 дней назад

    Arun sumi എത്ര പ്രശംസിച്ചാലു മതിയാവില്ല.. നിങ്ങളുടെ ഓരോ പരിശ്രമങ്ങളും വിജയിക്കട്ടെ. ... God bless you...

  • @lintojohn5779
    @lintojohn5779 18 дней назад +2

    Super, രണ്ടു പേരും നിങ്ങൾ വലിയ മനസ്സുള്ളവർ ആണ് 👍👍👍🥰🥰🥰🌹🌹🌹🙏

  • @miraclepictures4976
    @miraclepictures4976 19 дней назад +7

    അടുപ്പുണ്ടാക്കി മജാവോക്ക് വരുമാന മാർഗം കണ്ടെത്താം

  • @sajan5555
    @sajan5555 19 дней назад +6

    അനൂപിന് എന്റെ അന്വേഷണം.. ♥️🇮🇳

  • @MeryPhilip
    @MeryPhilip 19 дней назад +3

    എനിക്കും ലൂക്കയെ കാണാൻ ആഗ്രഹമുണ്ട്❤❤🎉

  • @jessynambiar9096
    @jessynambiar9096 19 дней назад +3

    It's a great job done by you both along with Majavo to bring some changes in the lifestyle of the villagers. God bless all.

  • @premskitchen9544
    @premskitchen9544 19 дней назад +2

    അരുണേട്ടനു൦, സുമിച്ചേച്ചി യെ യു൦ സർവ്വേ ശ്വരൻ അനുഗ്രഹിക്കട്ടെ, എന്റെ എല്ലാ വിധ ആശ൦സയു൦.....

  • @user-yz4gq3wg8q
    @user-yz4gq3wg8q 19 дней назад +5

    Cute childrens 👍👍👌🙏🎉🎉

  • @prasadov4845
    @prasadov4845 24 минуты назад

    👍👍👍

  • @raghavanmenon3262
    @raghavanmenon3262 19 дней назад +3

    Well done guys

  • @indhunanukuttan6382
    @indhunanukuttan6382 17 дней назад

    Super allea arunsumi. Jan oro video um kanunna allane. Eanekkareyam eavar sucesssssss mathrum ullavar anne kettooo. God bless you 🎉🎉🎉🎉🎉

  • @AjithKumar-ps6mp
    @AjithKumar-ps6mp 19 дней назад +3

    അഭിനന്ദനങ്ങൾ 👏👏

  • @anishedappavoor
    @anishedappavoor 18 дней назад +2

    ഈ കുഞ്ഞുങ്ങൾ അവരുടെ ജീവിതാവസാനം വരെ നിങ്ങളെ നന്ദിയോടെ ഓർക്കും 🥰🥰🥰

  • @najjumol
    @najjumol 19 дней назад +1

    Good job god bless

  • @user-cz8yd7tv8s
    @user-cz8yd7tv8s 19 дней назад +1

    Good work🎉❤

  • @sa-gh7pm
    @sa-gh7pm 19 дней назад +1

    Good work

  • @anupkumar8257
    @anupkumar8257 19 дней назад +1

    👌

  • @divyadivyashree8904
    @divyadivyashree8904 19 дней назад +1

    Adup adipoli ayitund sumi & Arun Africayile ellaa veetilum ithupole adup varattte❤

  • @sumeshkm17
    @sumeshkm17 19 дней назад +3

  • @miraclepictures4976
    @miraclepictures4976 19 дней назад +1

    Nice❤️

  • @rinimaryjohn4555
    @rinimaryjohn4555 19 дней назад +1

    🎉🎉🎉

  • @minna_fathi
    @minna_fathi 19 дней назад +2

    👍🏻👍🏻👍🏻🥰♥️

  • @user-nv8ko1ji5x
    @user-nv8ko1ji5x 19 дней назад +3

    ❤❤❤

  • @sherryjohn8072
    @sherryjohn8072 19 дней назад +2

    👍👍👌👌🙏🙏

  • @ramachandrant2275
    @ramachandrant2275 18 дней назад +1

    👍🙋👌♥️

  • @suminirameshan9736
    @suminirameshan9736 19 дней назад +3

    🥰🥰🥰🥰🥰

  • @hareeshjeba8928
    @hareeshjeba8928 19 дней назад +1

    👍👍👍👍👍👍👍👍

  • @sulfihaneefa2519
    @sulfihaneefa2519 19 дней назад +2

    ❤❤

  • @geetharajan2378
    @geetharajan2378 19 дней назад +2

    🎉🎉🎉🎉🎉🎉🎉

  • @k.c.thankappannair5793
    @k.c.thankappannair5793 19 дней назад +2

    Congratulations 🎉

  • @saysachu24
    @saysachu24 18 дней назад

    Good work keep going ❤❤😊

  • @Inul64
    @Inul64 18 дней назад +1

    മക്കളെ നിങ്ങളുടെ നല്ലമനസ്സിനെ 🙏🙏🙏. മോനെ നിന്റെ കൈയ്യികൾ കൊണ്ട് ചെയ്യുന്നത് കണ്ടിട്ട് സന്തോഷം കൊണ്ട് 😭 പോയി. ഒത്തിരി സ്നേഹത്തോട് ❤❤❤🌹🌹🌹

  • @vasanthisevasadanam367
    @vasanthisevasadanam367 19 дней назад +1

    👌🏻👌🏻👌🏻👏🏻👏🏻👏🏻❤️❤️❤️

  • @user-vj9ck8iu2d
    @user-vj9ck8iu2d 19 дней назад +1

    Good God bless you

  • @rakhyravikumar6548
    @rakhyravikumar6548 18 дней назад +1

    ഇനീ ആ അടുപ്പ് കത്തിക്കുന്നതും എന്തെങ്കിലും പാചകം ചെയ്തു കഴിക്കുന്നതും കൂടി കാണാൻ കാത്തിരിക്കുന്നു dears, love u babys, God bless u both of you 🥰♥️♥️♥️😘😘😘🙏

  • @eajas
    @eajas 19 дней назад +2

    Santhosham 🥰✌️

  • @kunjumonxavier1068
    @kunjumonxavier1068 19 дней назад +4

    അവർക്ക് ഗോബർ ഗ്യാസ് പ്ലാന്റ് ഉണ്ടാക്കുന്നതെങ്ങനെയെന്ന് ഒരു സ്ഥലത്തെങ്കിലും കാണിച്ചു കൊടുക്കണം ചാണകത്തിൽ നിന്ന് ഗ്യാസ് ഉല്പാദിപ്പിച്ചു

  • @nahiyannishan3748
    @nahiyannishan3748 19 дней назад +1

    Nice vedio arun and sumii🥰🥰

  • @jiyajohn7416
    @jiyajohn7416 16 дней назад

    Kollam super👌

  • @user-ne3gp8ym6m
    @user-ne3gp8ym6m 19 дней назад +10

    നിങ്ങൾക്ക്എല്ലാവിതഅഭിനന്തനങ്ങളുംനെരുന്നു

  • @geethammaak6
    @geethammaak6 19 дней назад +1

    Very very good.❤May God bless you dear Arun and Sumi ❤

  • @saradhasukumar3508
    @saradhasukumar3508 13 дней назад

    ❤😊

  • @Usernet1
    @Usernet1 19 дней назад +2

    Majavo pro ayallo😊

  • @sushilamathew7142
    @sushilamathew7142 19 дней назад +1

    Hi Mazawo we r very happy to see u after a long time.God bless u & Arun & Sumi.

  • @sajeevkumar1132
    @sajeevkumar1132 18 дней назад

    Good videos

  • @jenniferann3373
    @jenniferann3373 17 дней назад

    ❤❤❤🎉

  • @jayanjai7652
    @jayanjai7652 19 дней назад +2

    ❤❤❤❤❤

  • @manumds8591
    @manumds8591 19 дней назад +1

    🥰🌍🥰

  • @dearsoul4460
    @dearsoul4460 19 дней назад +1

    ❤❤❤❤

  • @jaithasunilkumar375
    @jaithasunilkumar375 18 дней назад

    👌👌

  • @user-dc8fj1xt3t
    @user-dc8fj1xt3t 19 дней назад +1

    ❤❤❤👌👌👌👍👍👍

  • @ahalyasreejith6394
    @ahalyasreejith6394 19 дней назад +1

    ❤️❤️❤️❤️❤️

  • @babylonianedits3980
    @babylonianedits3980 12 дней назад

    👍

  • @asha7118
    @asha7118 17 дней назад

    ❤👏🏻👏🏻🙏🏻

  • @seemabiju3914
    @seemabiju3914 19 дней назад

    🎉

  • @jinojames410
    @jinojames410 19 дней назад +1

    ❤️❤️❤️😘

  • @SunilKumar-pv4cg
    @SunilKumar-pv4cg 19 дней назад +3

    🙏🙏

  • @rajeshpkd3088
    @rajeshpkd3088 15 дней назад

    🎉🎉🎉🎉❤❤❤🎉🎉🎉🎉

  • @radhanair788
    @radhanair788 18 дней назад +1

    Arun and Sumi God bless you dears.The children are very happy.Nice to see Majavo.Everyone is putting hands together.Good work.👍👍♥️♥️♥️♥️♥️♥️♥️.

  • @AjithKumar-Thottathil
    @AjithKumar-Thottathil 18 дней назад

    ❤❤👏

  • @sunilsunilsnair8996
    @sunilsunilsnair8996 19 дней назад +1

    ♥👍♥❤❤👌

  • @sreedevibalan8873
    @sreedevibalan8873 18 дней назад

    ❤️❤️❤️🙏🏻🙏🏻👌🏻👏🏻

  • @saritha9946
    @saritha9946 18 дней назад

    😍❤️👌

  • @kakibose6396
    @kakibose6396 19 дней назад +1

    ❤❤❤❤❤❤❤❤

  • @miracleuk
    @miracleuk 19 дней назад

    💙💙💙

  • @sureshbabu9118
    @sureshbabu9118 18 дней назад +1

    നിങ്ങളുടെ ഈ സന്തോഷം കാണുമ്പോൾ വളരെ കാണുന്ന എല്ലാ പേർക്കും സന്തോഷം 😅😅😅❤🎉

  • @prasobjeevan3211
    @prasobjeevan3211 18 дней назад +1

    വീഡിയോ കണ്ടു. നല്ലകാര്യം. ഒരു സിമന്റ്‌ ചട്ടുകം വച്ച്‌ ലെവൽ ചെയ്താൽ കാണാൻ വളരെ നല്ലതാണ്‌. കുറച്ച്‌ കൂടെ ക്ലീൻ ലുക്ക്‌ കിട്ടും. ഇപ്പോൾ ചെയ്തത്‌ തന്നെ വളരെ നല്ല കാര്യാണ്‌

  • @jayasreen7838
    @jayasreen7838 18 дней назад +1

    അരുൺ,സുമി നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. കേരളത്തിന് അഭിമാനം❤

  • @ashrujasna2480
    @ashrujasna2480 18 дней назад

    👍👌👌👍👍👍🤝

  • @lakshmiikkara4760
    @lakshmiikkara4760 19 дней назад +1

    പാവം കുട്ടികൾ.. അടുപ്പുകൾ നന്നായി. സിമെന്റ് തേച്ചാൽ ഉഷാറാവും. God bless you makkale🥰

  • @aswathyashwini4046
    @aswathyashwini4046 19 дней назад +2

    Congrats my dears ❤❤❤

  • @sarathpriyakv5532
    @sarathpriyakv5532 18 дней назад

    അടുപ്പ് നന്നായിട്ടുണ്ട്👏👏👍❤

  • @vasudevane.k2805
    @vasudevane.k2805 19 дней назад +4

    കേരളാ ആലുവാ അടുപ്പ് ഉണ്ടാക്കൂ

  • @rajeshexpowtr
    @rajeshexpowtr 19 дней назад

    superb.....god bless u great people

  • @Srt1601
    @Srt1601 19 дней назад +3

    അടുപ്പ് സുപ്പർ ആയി പുറത്തായാൽ മഴപെയ്താൽ നന്നയി ല്ലേ

  • @jubiepraveen3396
    @jubiepraveen3396 18 дней назад

    Good work...keep going

  • @user-je6sy1zb4x
    @user-je6sy1zb4x 7 дней назад

    Great job god bless you

  • @jayajaya9451
    @jayajaya9451 19 дней назад +1

    👍👍👍👍👍👍💥💥💥🙏