The cost of constructing the well in MALAWI|AFRICA

Поделиться
HTML-код
  • Опубликовано: 31 янв 2024
  • MALAWI DIARY SUPPORTING MALAWI CHILDREN'S EDUCATION 💜
    #malawidiary
    #africa
    #youtube
    #africanvillage

Комментарии • 1,6 тыс.

  • @seldom44
    @seldom44 6 месяцев назад +443

    കേരളത്തിൻ്റെ പേരും പെരുമയും അന്യ ദേശത്ത് എത്തിക്കുന്ന ഇവർ നമ്മുടെ നാടിൻ്റെ അഭിമാനമാണ്.

  • @santhoshpoochira2405
    @santhoshpoochira2405 6 месяцев назад +749

    ഈ ചാനലിൽ കാണിക്കുന്ന പരസ്യം സ്കിപ്പ് ചെയ്യാതെ കാണുന്നവർ ലൈക് ചെയ്യ്.. ❤ നമ്മൾ പരസ്യം കാണുന്നതിലൂടെ ഇവർക്ക് അവിടെ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റും. മനുഷ്യനെന്ന നിലയിൽ നമുക്ക് അതെങ്കിലും ചെയ്യാൻ പറ്റണ്ടേ..

    • @SunilsHut
      @SunilsHut 6 месяцев назад +9

      👍🏼👍🏼

    • @amaljith6910
      @amaljith6910 6 месяцев назад +76

      kerala well എന്ന് മാഞ്ഞുപോകാത്ത തരത്തിൽ അവിടെ ഫലകം സ്ഥാപിക്കണം. നൂറുവർഷം കഴിഞ്ഞാലും ആ കിണർ അവിടെ തന്നെ ഉണ്ടാകും. അന്നുള്ള മനുഷ്യർ ഇത്തരം കിണറുകളെ കെരള വെൽ എന്നായിരിക്കും പറയുക. ❤❤ കൂടെ ഇവർ രണ്ടുപേരുടെ പേരുകളും അറിയപ്പെടണം പേരുകൾ അതവിടെ സ്ഥാപിക്കുക തന്നെ ചെയ്യണം... പണ്ടുകാലത്തെ ചരിത്ര പുരുഷൻമാരെ ഒക്കെ നമ്മൾ ഓർക്കുന്നത് ഇങ്ങനെ ഫലകങ്ങളിൽ കുറിച്ചു വെച്ചത് കൊണ്ടാണ്.

    • @balkiesvlogs4654
      @balkiesvlogs4654 6 месяцев назад +5

      ❤❤❤❤

    • @adhithyaraj225
      @adhithyaraj225 6 месяцев назад +20

      ഞാൻ ഈ ചാനൽ ലെ പരസ്യം skip ചെയ്യില്ല

    • @vappalajayarajmenon4417
      @vappalajayarajmenon4417 6 месяцев назад +21

      അരുൺ & സുമി മലാവി ഡയറിയുടെ പേര് ഒരു ഫലകമായി തന്നെ തയ്യാറാക്കി പതിക്കൂ കാലങ്ങൾ നിലനിൽക്കേണ്ടതാണ്

  • @rehnaravi7194
    @rehnaravi7194 6 месяцев назад +147

    കാണുന്നവർക്ക് ഒരു തരത്തിലും പ്രചോദനവും, പ്രയോജനവും ഇല്ലാത്ത വീഡിയോ കൾക്ക് മില്യൺ ആണ് subscribers.
    ഇത് പോലെ ഉള്ള ആളുകൾക്കല്ലേ നമ്മുടെ support ആവശ്യം..

    • @bindhujean5329
      @bindhujean5329 5 месяцев назад +2

      Athe kl bro kudumbam pavamanelum areyekkilum sahaikkunathu kandittilla

    • @malawidiary
      @malawidiary  5 месяцев назад

      Thank you 💜💜💜

    • @rajagopalannair5745
      @rajagopalannair5745 3 месяца назад

      One Malawi kocha =how much indian₹ pls

  • @josephcorreyo9627
    @josephcorreyo9627 6 месяцев назад +216

    കേരളത്തിൽ പോലും ഇത്ര തെളിഞ്ഞ വെള്ളം കിട്ടാൻ ബുദ്ധിമുട്ടാണ്. നമിക്കുന്നു മക്കളെ. God bless to you both 💞

  • @amaljith6910
    @amaljith6910 6 месяцев назад +130

    ഒരു അപേക്ഷയുണ്ട് ബ്രോ. kerala well എന്നും‌ നിങ്ങളുടെ രണ്ടുപേരുടെയും പേരും അവിടെ മാഞ്ഞു പോകാത്ത തരത്തിലുള്ള ഫലകത്തിൽ കൊത്തി സ്ഥാപിക്കണം. പെയിന്റൊക്കെ ഒന്ന് രണ്ട് വർഷം കൊണ്ട് പോകും.. ഒരുപാട് വർഷങ്ങൾക്കുശേഷം കെനിയ ഒരു വികസന രാജ്യമാകുമ്പോൾ ഇത്തരം കിണറുകൾക്ക് അവിടെ കേരള വെൽ എന്നായിരിക്കും അറിയപ്പെടുക. കൂടെ നിങ്ങൾ രണ്ടുപേരുടെയും പേരും.. അതെന്നും നമുക്ക് അഭിമാനിക്കാം
    .

    • @udayakumartb
      @udayakumartb 6 месяцев назад +2

      മലാവി എന്ന രാജ്യമാണ്

    • @philipmervin6967
      @philipmervin6967 6 месяцев назад

      Not Kenya, it is Malawi
      Malawi is a south-east African country bordered by Zambia, the United Republic of Tanzania and Mozambique. It is narrow and landlocked but has a 750-kilometre-long border with Lake Malawi (also called Lake Nyasa).
      Not a coastal area.

    • @ayinayansyamajoseayinayans353
      @ayinayansyamajoseayinayans353 6 месяцев назад +1

      Super❤❤❤

    • @VasanthaRajan121
      @VasanthaRajan121 6 месяцев назад +4

      മാലാവി ഡയറി അനുഗ്രഹിക്കട്ടെ.. ചാനൽ... കൊതിക്കുന്നു ആ വെള്ളം കുടിക്കാൻ കേരളത്തിൽ നല്ല വെള്ളം കിട്ടാൻ ഇല്ല.. ഇവിടെ പൈപ്പ് ലൈൻ.... ക്ലോറിൻ വെള്ളം.... ഈ വെള്ളം കുടിച്ചാൽ ദാഹം ശമിക്കും... എന്തായാലും പൊളി..... ഇത് പോലെ ആ രാജ്യം പുരോഗമിക്കട്ടെ

    • @ajithkarthika3317
      @ajithkarthika3317 6 месяцев назад

      Nyasaland now Malawi...

  • @ajis8819
    @ajis8819 6 месяцев назад +137

    നിങ്ങൾ ഞങ്ങളുടെ അഭിമാനമാണ്. കേരളത്തിൻ്റെ പൊന്നോമനകളാണ്..... അരുണും സുമി കുട്ടിയും.👍👍👍💪💪💪🥰🥰🥰🥰🥰

  • @arundev204
    @arundev204 6 месяцев назад +149

    ഒരുപാട് സന്തോഷം വെള്ളം ഇല്ലാത്ത അനുഭവിച്ചവർക്ക് അറിയാം അതിന്റെ സന്തോഷം നിങ്ങൾക് ശിവ ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ

  • @sumadevi441
    @sumadevi441 6 месяцев назад +134

    മനോഹരമായ കിണർ. കുടിവെള്ളം കൊടുക്കുന്നതിലും വലിയ പുണ്യ പ്രവർത്തി വേറെ ഇല്ല. അരുണിനും സുമിക്കും ഒരു big salute 🙏🙏. എപ്പോഴും നല്ലത് മാത്രം ചെയ്യാൻ കഴി 9:24 യട്ടെ. ലവ് you both

  • @grinesh.mpgreenu1987
    @grinesh.mpgreenu1987 6 месяцев назад +91

    ഇ വെള്ളം നിങ്ങളുടെ മനസ്സ്പോലെ തന്നെ നന്നായി തിളങ്ങുന്നുണ്ട് ❤️😍

    • @sudhaanil1037
      @sudhaanil1037 6 месяцев назад +3

      Aioo..Njan athu type ചെയ്യാൻ പോകുവാ യിരുന്ന്....😊
      സത്യം....നിർമ്മലമായ മനസ്സ് ആണ്...ഇവരുടേത്.... ആയുസ്സും ആരോഗ്യവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു🙏🥰🥰🥰

    • @shabeermobile-zp8eo
      @shabeermobile-zp8eo 6 месяцев назад +1

      ​@@sudhaanil1037 അയ്യോ എന്ന് പറയരുത് 😊 ദൈവമേ എന്ന് പറയൂ

    • @malawidiary
      @malawidiary  5 месяцев назад +1

      Thank you

    • @shabeermobile-zp8eo
      @shabeermobile-zp8eo 5 месяцев назад

      @@malawidiary 🌹💐

  • @sajidmajeed4229
    @sajidmajeed4229 6 месяцев назад +35

    ഒരു മിനിറ്റിൽ കൂടുതൽ ഉള്ള പരസ്യങ്ങൾ വല്ലപ്പോഴും പാട്ട് കേട്ട് ഉറങ്ങിപ്പോയാൽ അല്ലാതെ കാണാത്ത ഞാൻ ഇന്ന് ഇവരുടെ video കാണുമ്പോൾ വന്ന xylem learning app ന്റെ അഞ്ചര മിനുട്ട് ഉള്ള പരസ്യം skip ചെയ്യാതെ കണ്ടു. ഞാൻ ആ പരസ്യം കാണുന്നതിലൂടെ ലഭിക്കുന്ന വരുമാനം ആ പാവങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ ഉപകരിക്കും എന്ന് എനിക്ക് ഉറപ്പാണ് ❤

  • @lakshmiikkara4760
    @lakshmiikkara4760 6 месяцев назад +47

    എത്ര തെളിഞ്ഞ വെള്ളമാണ് 😊അരുൺ &സുമി നിങ്ങൾ അവരുടെ ഭാഗ്യമാണ്. സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു ❤

  • @baburajik3327
    @baburajik3327 6 месяцев назад +45

    നിങ്ങളുടെ ഈ പുണ്യ പ്രവൃത്തിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു കേരളത്തിൻറെ യും മലയാളികളുടെയും പ്രശസ്തി കടൽ കടന്ന് ആഫ്രിക്കയിലും എത്തിയിരിക്കുന്നു ഓരോ മലയാളിയും ഇത് കണ്ടുപഠിക്കണം നിങ്ങൾക്ക് എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @anshadem5781
    @anshadem5781 6 месяцев назад +53

    ഒരായിരം ആശംസകൾ നേരുന്നു എത്ര ശുദ്ധമായ വെള്ളം

  • @renukarameshmalviya9708
    @renukarameshmalviya9708 6 месяцев назад +40

    😮വൗ സൂപ്പർ ആയിട്ടോ 🥰👌❤️ഓരോ മലയാളിക്കും അഭിമാനമാണ് നിങ്ങൾ രണ്ടു പേരും 👏👏👏👏❤️

    • @malawidiary
      @malawidiary  5 месяцев назад

      🥰🥰🥰🥰♥️

  • @EXPLORETHEWORLD8113
    @EXPLORETHEWORLD8113 6 месяцев назад +49

    നിങ്ങൾ ഞങ്ങൾക്ക് അഭിമാണ്.
    നിങ്ങളെ ദൈവം ധാരാളമായി അനുഗ്രഹിച്ചു ആശിർവാദിക്കട്ടെ .
    നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളിലും ദൈവത്തിന്റെ അനുഗ്രഹങ്ങളും ഉണ്ടാകും .

  • @gpnayar
    @gpnayar 6 месяцев назад +23

    അഭിനന്ദനങ്ങൾ അരുൺ സുമി. മലാവിയിലെ ഗ്രാമീണർക്ക് കുടിവെള്ളം നൽകിയ പുണ്യപ്രവൃത്തിക്ക് ദൈവാനുഗ്രഹം എന്നെന്നും നിങ്ങൾക്കുണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🌹🌹🌹🌹

  • @susygeorge7213
    @susygeorge7213 6 месяцев назад +43

    ഹായ് സൂപ്പർ കണ്ണീര് പോലെ ചില്ല് പോലെ തെളിഞ്ഞ വെള്ളം ഇനിയും ഇതുപോലെ അവിടെയെല്ലാം ചെയ്യാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ശുദ്ധ വായു പോലെ ശുദ്ധ വെള്ളവും അവർക്ക് ലഭിക്കട്ടെ ☺️☺️☺️☺️🙏🙏🙏🙏👌👌👌👌👌

    • @AkhilKumar-eq7zu
      @AkhilKumar-eq7zu 6 месяцев назад

      വെള്ളം കണ്ടിട്ട് കോരി കുടിക്കാൻ തോന്നുന്നു ❤❤❤

    • @malawidiary
      @malawidiary  5 месяцев назад

      🥰🥰🥰🥰

  • @sonyantony8203
    @sonyantony8203 6 месяцев назад +17

    Long time subscriber. Many things make you true heroes :
    1. Local involvement.
    2. Your planning and logistics.
    3. You dont call your work Charity.
    4. You dont ask for money from others.
    5. Your desire and willingness to pay back to the country that gave you a job.
    6. You are doing this in a secular fashion.
    7. You spread the goodwill and friendship of Kerala people to a remote part of the world.
    8. You share our culture through Sumi's cooking.
    Your energy is unbelievable, your positivity a true light and your goodwill, a touch of grace.
    Thank you guys

    • @malawidiary
      @malawidiary  5 месяцев назад

      Thank you so much for understanding us

  • @amminimk400
    @amminimk400 6 месяцев назад +14

    നിങ്ങളുടെ മനസ്സുപോലെ ജലവും ശുദ്ധമാണ്. god bless you

  • @soumyasree4523
    @soumyasree4523 6 месяцев назад +9

    നിങ്ങളുടെ effort_ന് ദൈവം തന്ന പ്രതിഫലം, എന്ത് നല്ല വെള്ളം...😍😍😍
    ആ കയറിന്റെ അറ്റം തൂണിൽ കെട്ടാമായിരുന്നു... 🥰👍🏻

  • @sumavijay3045
    @sumavijay3045 6 месяцев назад +20

    എത്ര ശുദ്ധം ആണ് വെള്ളം.. അടിപൊളി രണ്ടുപേർക്കും ആശംസകൾ സ്നേഹം ❤️❤️❤️❤️

  • @dilipkoshy1726
    @dilipkoshy1726 6 месяцев назад +4

    It's so happy to see the Malawi brothers and sisters utilising the new wonderful water facility, thanks

  • @geethavinayakumar2778
    @geethavinayakumar2778 6 месяцев назад +2

    So proud , God bless you both of you 🙏

  • @narendrakumars6189
    @narendrakumars6189 Месяц назад

    തീർച്ചയായും ഇതൊരു പുണ്യപ്രവർത്തി ആണ്. നിങ്ങൾക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ.

  • @ambikakurup5825
    @ambikakurup5825 6 месяцев назад +11

    Arun and sumi . കിണറ്റിലെ വെള്ളം എന്ത് ക്ലിയറാ. കണ്ടിട്ട് സന്തോഷം തോന്നി നിങ്ങളുടെ ഹാർഡ് വർക്കിന് ദൈവം തന്ന വരദാനമാന് ഈ തെളിഞ്ഞ വെള്ളം . സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ . ol the best 👍👍🥰🥰💔

  • @SeemaSeema-nr7dt
    @SeemaSeema-nr7dt 6 месяцев назад +7

    രണ്ടുപേരെയും അള്ളാഹു അനുഗ്രഹിക്കട്ടെ.... ആമീൻ...... അരുൺ , സുമീ...., ❤❤ഒരുപാട് ഇഷ്ടം ❤❤

  • @ponmelilabraham8128
    @ponmelilabraham8128 6 месяцев назад

    Thanks for a beautiful job and for your selfless devotion. God bless.

  • @ちすねゆの
    @ちすねゆの Месяц назад

    May God Bless both of you as well as all the villagers who participated in creating the well.
    Francis Thomas from Bangalore.

  • @JudymaryKuttikkat-eq7xu
    @JudymaryKuttikkat-eq7xu 6 месяцев назад +15

    ❤❤❤സുമീ സ്നേഹമുള്ള കൊച്ചുതമ്പുരാട്ടി,❤❤❤തമ്പുരാനും

  • @santhasanthosh8263
    @santhasanthosh8263 6 месяцев назад +11

    സന്തോഷംകൊണ്ടു കണ്ണ് നിറഞ്ഞു പോയി❤❤❤❤❤❤

  • @kanmanijob6167
    @kanmanijob6167 6 месяцев назад

    Superb...hats off to both of you..all your efforts....God bless you....🙏

  • @krishnakumarkesavankutty3472
    @krishnakumarkesavankutty3472 6 месяцев назад +1

    നിങ്ങളുടെ രണ്ടു പേരുടെയും മനസ്സുപോലെ തന്നെ തെളിമയാർന്നതും ശുദ്ധവുമായ വെളളം. ആ പാവങ്ങൾക്ക് എത്ര മാത്രം സന്തോഷമായി കാണും. ഇതു കാണുന്ന ഞങ്ങളുടെയും മനസ്സ്
    നിറയുന്നു. നിങ്ങൾക്ക് എല്ലാവിധ പിന്തുണയും ആശംസകളും നേരുന്നു.❤❤❤❤❤❤❤❤❤❤❤❤

  • @sandhyastudiokannukalippal4919
    @sandhyastudiokannukalippal4919 5 месяцев назад +3

    പ്രതിഫലമായി കിട്ടുന്ന മുഴുവൻ ഈശ്വര അനുഗ്രഹവും... രണ്ടാളുടെയും ജീവിതത്തിൽ ഒത്തിരി നന്മകൾ വരുത്തട്ടെ❤❤❤

    • @malawidiary
      @malawidiary  5 месяцев назад

      Thank you 💜💜💜

  • @AmmuAmmu-hu9hl
    @AmmuAmmu-hu9hl 6 месяцев назад +7

    ഇനിയും ഒരുപാട് ആളുകളെ സഹായിക്കാൻ ആയുസും ആരോഗ്യവും നിങ്ങൾക്കുണ്ടാവട്ടെ 🫂🫂

  • @ちすねゆの
    @ちすねゆの 6 месяцев назад +1

    A fruitful and satisfied effort ,providing clear drinking water to a remote village in Africa .you both will be blessed by the Almighty.

  • @nishnlove6580
    @nishnlove6580 2 месяца назад

    Happy to see this. God bless you both

  • @sidharthanmasidhartha736
    @sidharthanmasidhartha736 6 месяцев назад +4

    എത്ര അഭിനന്ദിച്ചാലും മതിയാവില്ല ഒരു ലാഭേച്ചയും കൂടാതെ അരുൺ സുമി ഗ്രേറ്റ്‌ ബിഗ് സല്യൂട്ട് 🥰🌹🥰🌹

    • @malawidiary
      @malawidiary  5 месяцев назад

      Thank you 💜💜💜

  • @aryaparashar4534
    @aryaparashar4534 6 месяцев назад +10

    നിങ്ങളുടെ മനസിന്റെ നന്മ കൂടി കൊണ്ട് ആണ് ആ വെള്ളം ഇത്രയും തെളിഞ്ഞു വന്നത്... എല്ലാ നന്മകളും ഉണ്ടാകാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻

  • @aleyammamathew2995
    @aleyammamathew2995 6 месяцев назад

    My god sooo good .bless u both

  • @asham5485
    @asham5485 6 месяцев назад

    ❤❤❤ Wow ..I have no words .PROUD of you guys…. Love you both . Thank you for your time, money ,effort and commitment to those people around you ❤❤

    • @malawidiary
      @malawidiary  5 месяцев назад

      Thank you 💜💜💜

  • @geethammaak6
    @geethammaak6 6 месяцев назад +6

    എത്ര നല്ല തെളിഞ്ഞ വെള്ളം👌പ്ലാസ്റ്റിക് കയറ് വെള്ളത്തിലിടാതെ തൂണില് കെട്ടി വയ്കണേ. Very Very happy and proud of you dears Arun and Sumi ❤🙏🌷

    • @aburabeea
      @aburabeea 6 месяцев назад

      കയർ കെട്ടി വെച്ചാൽ പിരിഞ്ഞ് കയർ നാശമായി പോവും

    • @malawidiary
      @malawidiary  5 месяцев назад

      Ok

  • @jeffyjoshy7258
    @jeffyjoshy7258 6 месяцев назад +12

    എന്തു നല്ല വെള്ളം 👌🏻👌🏻👌🏻❤❤

  • @anwarfayis6321
    @anwarfayis6321 5 месяцев назад

    Keep going. Good job. Thanks for spreading humanity and care🎉

    • @malawidiary
      @malawidiary  5 месяцев назад

      Thank you 💜💜💜

  • @nkgnkg4990
    @nkgnkg4990 5 месяцев назад

    Beautiful job.so good for women n kid's ❤

    • @malawidiary
      @malawidiary  5 месяцев назад

      Thank you 💜💜💜

  • @valsalakumari7596
    @valsalakumari7596 6 месяцев назад +8

    തെളിഞ്ഞ വെള്ളം. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @sherryjohn8072
    @sherryjohn8072 6 месяцев назад +3

    👍👍👍👌👌👌❤️❤️❤️

  • @anithap9088
    @anithap9088 5 месяцев назад

    How pure is the water... amazing...keep up the good work

    • @malawidiary
      @malawidiary  5 месяцев назад

      Thank you 💜💜💜

  • @GladisPhilip
    @GladisPhilip 6 месяцев назад

    Seeing such a nice water is a blessing for the people there. Maximum you both did. God bless u both ❤🎉🎉

    • @malawidiary
      @malawidiary  5 месяцев назад

      Thank you 💜💜💜

  • @MAJESTY10101
    @MAJESTY10101 6 месяцев назад +22

    ഒരു grill / net കൂടി ആയാൽ കിണറ്റിൽ ഒന്നും വീഴില്ല🍂🌿🍀🍃🪨🪨
    Net കേട്ടുന്നതായിരിക്കും ഭേദം 👍

    • @francislobo9216
      @francislobo9216 6 месяцев назад +2

      എൻ്റെയും അഭിപ്രായം😊

    • @malawidiary
      @malawidiary  5 месяцев назад +1

      👍👍👍👍

  • @abhishekcbl
    @abhishekcbl 3 месяца назад +1

    God bless🙏🙏
    God bless ur family🙏🙏

  • @kochuranisunil9437
    @kochuranisunil9437 6 месяцев назад

    Wow OMG ❤❤God bless you abundantly through out your life 😊😊

    • @malawidiary
      @malawidiary  5 месяцев назад

      Thank you 💜💜💜

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls 6 месяцев назад +9

    പിള്ളേരെപോളിച്ചടുക്കിയല്ലേ. കിണർ മാഷാഅല്ലാഹ്‌

  • @shyamalareghu4618
    @shyamalareghu4618 6 месяцев назад +4

    മക്കളെ ഇതൊക്കെ കാണുമ്പോൾ എന്തു സന്തോഷമാണ്.❤❤

  • @annammamathew7527
    @annammamathew7527 6 месяцев назад +2

    Super well Adipoli

  • @abdulrasheedck6080
    @abdulrasheedck6080 6 месяцев назад

    Superb, abhimanam, respect&love

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @babualoor4491
    @babualoor4491 6 месяцев назад +7

    Dear Aruns, സുന്ദരമായ കിണർ... സ്പടികം പോലെ നിർമ്മലമായ വെള്ളം - നിങ്ങളുടെ മനസ്സുപോലെ ... കോരി കൂടിക്കാൻ തോന്നി :- നിങ്ങൾ കൂടിക്കുമെന്ന് കൊതിച്ചു ... അഭിനന്ദനങ്ങൾ❤ ❤❤.

  • @kunhimuhammedkp9316
    @kunhimuhammedkp9316 5 месяцев назад +2

    കിണർ കേരള മോഡൽ അടിപൊളിയായിട്ടുണ്ട്.. 👍👍

    • @malawidiary
      @malawidiary  5 месяцев назад

      Thank you 💜💜💜

  • @catlove12345
    @catlove12345 6 месяцев назад +2

    നിങ്ങളുടെ വീഡിയോ കണ്ട് ഈ പ്രവർത്തനത്തിൽ ഒരു ഭാഗം ആവാൻ കഴിഞ്ഞതിൽ ഞാൻ ഹാപ്പി ആണ്. God bless you malavi ഡയറി 🥰

  • @roseyxav
    @roseyxav 6 месяцев назад

    Sooooooper. Congrats to both of you. Good and clear water❤️❤️❤️

    • @malawidiary
      @malawidiary  5 месяцев назад

      Thank you so much 😊

  • @neenachemmayam
    @neenachemmayam 6 месяцев назад +4

    അരുണിനുഃ സുമിയ്ക്കും അഭിനന്ദനങ്ങൾ 😊😊😊

  • @remadevir1706
    @remadevir1706 6 месяцев назад +3

    Supper. ഇങ്ങനെ aavanum charity ചെയ്യേണ്ടത്..hats of you both Arun and sumi..

    • @malawidiary
      @malawidiary  5 месяцев назад

      Thank you, this is not a charity it's our happiness

  • @marykuttyjohn1149
    @marykuttyjohn1149 6 месяцев назад

    Super well and water.thank u so much Arun ,sumi

  • @Anna-ji1zj
    @Anna-ji1zj 5 месяцев назад

    ❤❤❤❤ love you for this project god bless you all

    • @malawidiary
      @malawidiary  5 месяцев назад

      Thank you 💜💜💜

  • @SunilsHut
    @SunilsHut 6 месяцев назад +4

    😛👍🏼👍🏼👍🏼👌🏻👌🏻👌🏻❤
    വെള്ളം വെള്ളം സർവ്ത്ര..!!അടുത്ത ഗ്രാമത്തിലെ ആൾക്കാർ കൂടി വന്ന് വെള്ളം എടുക്കട്ടെ...😂
    പ്ലാസ്റ്റിക്‌ കയർ മാറ്റുന്നതാണ് ഉചിതം.

    • @sudha3309
      @sudha3309 6 месяцев назад

      Penne anthu kayar anu upayogekunnathu

    • @SunilsHut
      @SunilsHut 6 месяцев назад +1

      @@sudha3309 ചാണനാര് കൊണ്ട് ഉണ്ടാക്കുന്നത് പോലുള്ള കയർ ആണ് ഉത്തമം.. പ്ലാസ്റ്റിക്‌ കൊറേ ഉപയോഗിക്കുമ്പോൾ പ്രത്യേകിച്ച് വെയിലിൽ പഴക്കം ചെന്ന് അത് പൊടിഞ്ഞു വെള്ളത്തിൽ കലരാൻ സാധ്യതയുണ്ട്...

    • @aburabeea
      @aburabeea 6 месяцев назад

      ​@@SunilsHutഅതൊന്നും അവിടെ കിട്ടാൻ സാധ്യതയില്ല.

    • @SunilsHut
      @SunilsHut 6 месяцев назад

      @@aburabeea അറിയാം.. അല്ലെങ്കിൽ പറഞ്ഞേനെ.. കയർ 😛😛
      അവർക്ക് മാനേജ് ചെയ്യാൻ പറ്റുന്ന പ്രകൃതി പരമായ മെറ്റീരിയൽസ് ഉണ്ട്...

    • @malawidiary
      @malawidiary  5 месяцев назад

      🥰

  • @prathapanpillai3353
    @prathapanpillai3353 6 месяцев назад +4

    Plastic coir മാറ്റി .മറ്റു പല കയറും ഉപയോഗിക്കാം.പ്ലാസ്റ്റിക് പൊടിഞ്ഞു കിണറ്റില് വീഴും.നല്ല കിണർ.അഭിനന്ദനങ്ങൾ.

    • @No_Idea_For_A_Handle
      @No_Idea_For_A_Handle 6 месяцев назад

      കേരളത്തിൽ നിന്ന് കയർ export ചെയ്തു ഉപയോഗിക്കു. അങ്ങനെ നമ്മുടെ നാടും vikasikkatte

    • @malawidiary
      @malawidiary  5 месяцев назад

      🥰

  • @sudhakamalasan360
    @sudhakamalasan360 5 месяцев назад

    Hats off to you both for changing their life by helping them to get pure water . Salute to you both 👌👌👌

    • @malawidiary
      @malawidiary  5 месяцев назад

      Thank you 💜💜💜

  • @Solenomads
    @Solenomads 6 месяцев назад +1

    Blessings... ❤❤❤

  • @valsanpalakkal6488
    @valsanpalakkal6488 6 месяцев назад +7

    Must write kerala india

  • @elizabethgeorge5340
    @elizabethgeorge5340 6 месяцев назад

    Nice water. Great work doone by you guys.

  • @vidyavikas1987
    @vidyavikas1987 6 месяцев назад

    So proud of you dears! Like your heart, the water is crystal clear and pure❤️❤️

    • @malawidiary
      @malawidiary  5 месяцев назад

      Thank you 💜💜💜

  • @koshyabraham3176
    @koshyabraham3176 6 месяцев назад

    Beautiful appritiable ❤❤🎉🎉clear Cristal water very good ❤❤❤❤

  • @fredericmathew2687
    @fredericmathew2687 6 месяцев назад

    Crystal clear water just like your mind and soul, dear Arun & Sumi. 🎉🎉🎉🎉🎉🎉

    • @malawidiary
      @malawidiary  5 месяцев назад

      Thank you so much 😊

  • @user-cc2vo3kr4l
    @user-cc2vo3kr4l 6 месяцев назад

    Cristal clear water, unbelievable, good job, appreciating you, God bless America 😊

    • @malawidiary
      @malawidiary  5 месяцев назад

      Thank you 💜💜💜

  • @Merlinswapna
    @Merlinswapna 6 месяцев назад

    Felt so so happy on seeing the transformation of water from Milky white to pure crystal clear water. Never knew before a well full of water can look so beautiful ❤️❤️

    • @malawidiary
      @malawidiary  5 месяцев назад

      Thank you 💜💜💜

  • @radhanair788
    @radhanair788 6 месяцев назад

    Super.You guys did a great job.God bless you always.👍👍♥️♥️.

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @binsta5147
    @binsta5147 6 месяцев назад +1

    Super.. No words.. Thank you dears ❤❤❤

  • @jancygeorge3595
    @jancygeorge3595 4 месяца назад

    Great couple, dedicated their talents and time for helping others…God bless you Arun and Sumi🙏♥️

  • @seemarajeev1092
    @seemarajeev1092 6 месяцев назад

    Good job Arun and Sumi.
    May god bless you with lots of happiness and good health. 🎉

  • @santhoshnair8355
    @santhoshnair8355 6 месяцев назад

    Hi Arun and Sumi, Congrats.crystel clear water.. Good effort.

    • @malawidiary
      @malawidiary  5 месяцев назад

      Thank you 💜💜💜

  • @hameedhameed3548
    @hameedhameed3548 6 месяцев назад +1

    നിങ്ങൾക്ക് എപ്പോഴും ദൈവ സഹായം ഉണ്ടാവട്ടെ, ഞാൻ ഇപ്പോഴും എപ്പോഴും പ്രാർത്ഥിക്കാം

  • @jayasreekrishnakumar1107
    @jayasreekrishnakumar1107 4 месяца назад

    Well done ... ഒന്നും പറയാനില്ല... നിങ്ങളുടെ effort സമ്മതിച്ചിരിക്കുന്നു🎉🎉🎉❤❤

  • @lysaalexander842
    @lysaalexander842 6 месяцев назад

    Arun and Sumi, congratulations and hats off for your hard work.

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @lalysebastian3251
    @lalysebastian3251 6 месяцев назад

    Well done Arun and sumi .God bless you with good health and happiness always in life 🙏 ❤️

  • @user-ke8ri8cv7c
    @user-ke8ri8cv7c 6 месяцев назад +1

    മനോഹര കിണർ, നല്ല തെളിഞ്ഞ വെള്ളം. Well done 👍❤ ഇനിയും ഇതുപോലെ ഒരുപാട് കര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ.. God bless you

  • @sreenivasanpn5728
    @sreenivasanpn5728 3 месяца назад

    Cristal clear water. 🌊 Kudos continue the good work.

  • @Kv2024feb5
    @Kv2024feb5 5 месяцев назад

    First time I came across this channel and I'm already in love with you guys.. God bless you 💕😊

    • @malawidiary
      @malawidiary  5 месяцев назад

      Thank you 💜💜💜

  • @earthplants
    @earthplants 6 месяцев назад

    Thats really amazing

  • @Sheela-oc6ns
    @Sheela-oc6ns 6 месяцев назад

    നിങ്ങൾ ചെയ്യുന്ന ഈ പുണ്യപ്രവൃത്തികൾക്ക് അഭിനന്ദിക്കാൻ വാക്കുകളില്ല 😍😍❤️💕💕 അവരുടെയൊക്കെ മനസ്സിൽ മരണം വരെ നിങ്ങളുണ്ടാവും 🥲
    God bless you 🙏🏻

    • @malawidiary
      @malawidiary  5 месяцев назад

      Thank you 💜💜💜

  • @FathimaFathima-fx6ix
    @FathimaFathima-fx6ix 2 месяца назад

    Alhamdulillah jazakallah Khair ❤

  • @Maranatha459
    @Maranatha459 6 месяцев назад

    well done guys. So proud of you both 💕.You save them from drinking cloudy and muddy water to pure and clear water. Now they know how to build a well ❤️❤️❤️. May Jesus bless you and strengthen your hands to help many

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @bejoybethelkoodal9519
    @bejoybethelkoodal9519 6 месяцев назад

    May the almighty God bless this family.

  • @daspaul4127
    @daspaul4127 6 месяцев назад

    Thank you all Great job , Well done

  • @sruthyn.u802
    @sruthyn.u802 2 месяца назад

    Deivame ethrem nalla clear aya vellam boomikki adiyil undayittum.... Athonnum avarkku kittathe.. Ethrem kalam cheetha vellam kudichirunna aa aalkkaare sammathikkanam... Asughangal varathirunnathu nannayi... Malawi Diary annu avarkku vendi ethrem nalla vellam avarkku upayogitham aakaan kenar kuzhichu oru avasaram undaki koduthathu... Deivamme ee aalkaar ippozhalle nalla vellam engane aannu en kandathum arinjathum.. Malawi suhurthukale, nighale Bhagwaan anigrahikatte❤ ennum nalla sevanathinu nalla hrudayam undavatte🎉

  • @sunilmenon-mu6kb
    @sunilmenon-mu6kb 6 месяцев назад

    Very nice. God bless you.

  • @Smachie
    @Smachie 5 месяцев назад

    Now words to praise your work 👍👍👍

  • @mollydaniel2789
    @mollydaniel2789 6 месяцев назад

    Congrats Arun and Sumi for your intention . May God bless you both.
    Yes ,it is a kerala style well. Writing is a everlasting memory.
    Tell the people to keep well neat and clean .

    • @malawidiary
      @malawidiary  5 месяцев назад

      Thank you 💜💜💜

  • @shajipaul312
    @shajipaul312 6 месяцев назад +1

    Super..❤aruninum...sumikum... big salute 👍👍👍 dheivam othiry anugrahikkatte enne praarthikunnu 🙏🙏🙏

  • @user-ul5hh3cz8z
    @user-ul5hh3cz8z 6 месяцев назад

    I love you the way u do my brother . Good work

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @sonypadickal3568
    @sonypadickal3568 6 месяцев назад

    Very happy for your services ❤❤

  • @aljazeeraaljazeera7469
    @aljazeeraaljazeera7469 6 месяцев назад

    Masha Allah ❤