ആഹാ... അന്തസ്സ് | Call record with Shajeer Pulikkal | LIYAKKATHALI CM

Поделиться
HTML-код
  • Опубликовано: 8 июл 2024
  • ആഹാ... അന്തസ്സ് | Call record with Shajeer Pulikkal | LIYAKKATHALI CM
    Thank you for Supporting me:❤️
    WhatsApp Channel : whatsapp.com/channel/0029Va4G...
    Social Profiles : bio.link/liyakkathalicm
    ************************
    PAYPAL: paypal.me/liyakathalicm
    BuyMe_a_COFFEE: www.buymeacoffee.com/liyakkat...
    Whatsapp/UPI: 6282933384
    ===================

Комментарии • 592

  • @shibuhumanlover7570
    @shibuhumanlover7570 22 дня назад +246

    ഷെജീറിനെ ഇങ്ങെനെ ഒന്ന് കയ്യിൽ കിട്ടണമായിരുന്നു എന്ന് ആഗ്രഹിച്ചവർ ഇവടെ കമോൺ

    • @shajeerpulickal4650
      @shajeerpulickal4650 22 дня назад +3

      ruclips.net/video/UCtuejtnpcE/видео.htmlsi=16n4fDgeydSyomhq
      ലിയാക്കത്തിൻ്റെ അതിബുദ്ധി അയാൾക്ക് തന്നെ തിരിച്ചട്ടിയായോ ?

    • @renijoseph4396
      @renijoseph4396 22 дня назад +20

      തിരച്ചട്ടി അല്ല ബ്രോ തിരിച്ചടി 😁😁ബേജാറായി എഴുതിയപ്പോൾ വന്ന പിശക സാരമില്ല

    • @lalleok8809
      @lalleok8809 22 дня назад

      ​@@shajeerpulickal4650🤣🤣

    • @Cp-qg3uc
      @Cp-qg3uc 22 дня назад +16

      ​​@@shajeerpulickal4650ഡാ കളഞ്ഞിട്ട് പോടെയ്.. ഓന്റെ ഒരു തിരിച്ചട്ടി 😂😂😂

    • @leluallu4845
      @leluallu4845 21 день назад +5

      ​@@Cp-qg3ucട അല്ല ട്ട എന്നാലെ ഒരു ഗുമ്മു കിട്ടുകയുള്ളൂ 😅

  • @abuabubacker3972
    @abuabubacker3972 22 дня назад +82

    സജീർ മോനെ വിട്ട് കൊടുക്കരുത് അക്ബർ സാഹി ബിന്റെ അടുത്ത് പോയാൽ കളിമണ്ണ് മാറ്റി സിമന്റ് കൊണ്ട് ആക്കി തരും.

    • @leluallu4845
      @leluallu4845 21 день назад

      😅😅😅😅😅

    • @vinodantony6222
      @vinodantony6222 16 дней назад

      😂😂😂😂

    • @RafiAhamed-li5ru
      @RafiAhamed-li5ru 15 дней назад

      Qur'an surah 30:20
      وَمِنْ آيَاتِهِ أَنْ خَلَقَكُم مِّن تُرَابٍ ثُمَّ إِذَا أَنتُم بَشَرٌ تَنتَشِرُونَ ( 20 ) റൂം - Ayaa 20
      നിങ്ങളെ അവന്‍ മണ്ണില്‍ നിന്ന് സൃഷ്ടിച്ചു. എന്നിട്ട് നിങ്ങളതാ (ലോകമാകെ) വ്യാപിക്കുന്ന മനുഷ്യവര്‍ഗമായിരിക്കുന്നു. ഇത് അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ

    • @RafiAhamed-li5ru
      @RafiAhamed-li5ru 15 дней назад

      പോയി ആദ്യം സ്വന്തം മതം പഠിക്കൂ ചങ്കി ക്രച്ചെങ്കികളെ

  • @nishadbabu5249
    @nishadbabu5249 22 дня назад +123

    ഷജീറിനെ പോലെയുള്ള വ്യക്തികളുടെ മസ്തിഷ്കത്തിന്റെ പ്രവർത്തനം പരിപൂണ്ണമായി കാക്കാ വത്കരിക്കപ്പെട്ടു കഴിഞ്ഞു 😂😂😂

    • @anoopjoseph9848
      @anoopjoseph9848 21 день назад +2

      😂😂😂

    • @oldisgold1977
      @oldisgold1977 15 дней назад

      മണ്ണുകൊണ്ട് ഉണ്ടാക്കിയതല്ല. മാത്രമല്ല തലച്ചോറ് ഹൃദയത്തിലും അപ്പൊ ഈ പന്നി കൂട്ടങ്ങൾക്കു തലയിലില്ല തലയും ഇല്ല. (കുണ്ണയുടെ തല )

  • @shameerpokkadan3255
    @shameerpokkadan3255 22 дня назад +40

    കറക്റ്റ് മീറ്ററിൽ സംസാരിക്കാൻ അറിയുന്ന ലിയകത്തിന് ❤❤❤

  • @himaclothfashions3841
    @himaclothfashions3841 22 дня назад +86

    ഷജീർ എന്നും രണ്ടാം ക്ലാസിൽ തന്നെ... ഓടിക്കോ 😂😂😂

  • @siniljose271
    @siniljose271 22 дня назад +120

    നാണം കെടാൻ ഷാജിറിന്റെ ജീവിതം ഇനിയും ബാക്കി.

    • @shajeerpulickal4650
      @shajeerpulickal4650 22 дня назад

      ruclips.net/video/UCtuejtnpcE/видео.htmlsi=16n4fDgeydSyomhq
      ലിയാക്കത്തിൻ്റെ അതിബുദ്ധി അയാൾക്ക് തന്നെ തിരിച്ചട്ടിയായോ ?

    • @jabirmandur8189
      @jabirmandur8189 22 дня назад

      @@shajeerpulickal4650you are totally failed

    • @philipjoseph4804
      @philipjoseph4804 22 дня назад +3

      Shajer pulickum

    • @leluallu4845
      @leluallu4845 21 день назад

      ​@@shajeerpulickal4650ജജീറെ ഞീ ഇപ്പോഴും പഠിച്ചാണ് ചിരിക്കുന്നത്😅 വടിച്ചിട്ട് ഷേവിങ് ലോഷൻ പുരട്ടൂ ബിസ്മയപോരാളി 🖕🐖

    • @siniljose271
      @siniljose271 21 день назад +7

      @@shajeerpulickal4650 വിഷയത്തിൽ നിന്നും തെന്നി മാറല്ലേ ഷജീറെ. Liyakath പറഞ്ഞത് തെറ്റ് ആണെന്ന് തന്നെ ഇരിക്കട്ടെ. ഇനി ഷജീർ പറ ഇസ്ലാം പഠിപ്പിക്കുന്നത് പ്രകാരം മനുഷ്യനെ എങ്ങനെ ആണ് സൃഷ്ടിച്ചത്. ഒന്ന് വ്യക്തമാക്കിക്കേ. ....

  • @sarapanthalparambil9128
    @sarapanthalparambil9128 22 дня назад +118

    അരിയെത്ര പയറഞ്ഞാഴി സജീറിൻ്റെ മറുപടി

    • @user-sq4ww4yx5y
      @user-sq4ww4yx5y 22 дня назад +5

      Ella muslimkalum angane thanne!

    • @user-yy6wt8fm3l
      @user-yy6wt8fm3l 22 дня назад +6

      സിറിയൻ അക്കുവിന്റ ശിക്ഷ്യൻ 😂

  • @manu_cm
    @manu_cm 21 день назад +18

    ഷേജീർ സത്യസന്ധനാണ് യുക്തിവാദി ആകാൻ ഇനി അധിക ദൂരം ഇല്ല

  • @ammadkamba6085
    @ammadkamba6085 22 дня назад +40

    ഷജീർ കൃത്യമായ പഠനങ്ങളില്ലാതെയാണ് തൻ്റെ വാദങ്ങൾ ഉന്നയിക്കുന്നതെന്ന് ഇപ്പോൾ മനസിലായി.

  • @JstAHumAn-r4i
    @JstAHumAn-r4i 22 дня назад +167

    മതം തലയിൽ നിന്നിറങ്ങാതെ ഷജീറിനോട്‌ സംസാരിച്ചിട്ട്‌ കാര്യമില്ല. 😂

    • @creativestyle7358
      @creativestyle7358 22 дня назад +1

      18-20. താനല്ലാതെ ഒരു ദൈവവുമില്ല എന്നതിന്ന് അല്ലാഹു പലവിധ തെളിവുകള്‍ നിരത്തിയിട്ടുണ്ട്. മലക്കുകളും ജ്ഞാനികളും അങ്ങനെ സാക്ഷ്യം വഹിക്കുകയും ചെയ്തു. നീതി പാലകനാണവന്‍. അവനല്ലാതെ ഒരു ഇലാഹുമില്ല. പ്രതാപശാലിയും മഹായുക്തിമാനുമത്രേ അവന്‍. അല്ലാഹുവിങ്കല്‍ സ്വീകൃതമതം ഇസ്‌ലാം മാത്രമാണ്.(3/13)

    • @user-sq4ww4yx5y
      @user-sq4ww4yx5y 22 дня назад +5

      Evar brain upayogikkunnillallo! Heart Anu chindikkal vendi upayogikkunnath! Chilappol kundiyum!

    • @user-sq4ww4yx5y
      @user-sq4ww4yx5y 22 дня назад +7

      ​@@creativestyle7358avan ee prapanchathilullah sadanangale nirathiyal daivamakumo? Angane arkkum cheyyam! Enikkum cheyyam! Ee lokathilulla sadanangale nirathi oru daivathinde peril kettivechu ithanu nammale daivam ennu enikkum parayam! Ningalude brain maravicho??? Oru kollahkkaran kattarabi undakkiya kuppathotti matham thalayil kayatti nadakkunna kovar kazhuthakal

    • @user-sq4ww4yx5y
      @user-sq4ww4yx5y 22 дня назад

      ​@@creativestyle7358ningalude ee poottile allahu avande ummande poottil irikkayano? Avan karanam 1400 year's ayi manusyar thammiladich kollukayum kollappedukayum cheyyunnu! Kollahkkaran Mammad nde pramanam karanam! Ennittu avan allahuvinde avande ummande poottil iruthi vechirikkunnu! Erangi varan parayeda ningalude poottile daivatho

    • @Sh-rg2tx
      @Sh-rg2tx 22 дня назад +1

      😂😂😂😂😂💪

  • @qwertyuiop9284
    @qwertyuiop9284 22 дня назад +52

    പച്ചവെള്ളത്തിൽ നിന്ന് പെട്രോളുണ്ടാക്കാമെന്ന് അവകാശപ്പെട്ട പോലെയായി സജീർ . രാമർക്ക് ഓടിരക്ഷപ്പെടാനുള്ള അവസരമുണ്ടായിരുന്നു . സജീർ ലിയാക്കത്തിൻ്റെ കുടുക്കുവലയിൽ പെട്ടുപോയി .
    അകം പൊള്ളയായ മതകഥകളുമായി വാദിക്കാനിറങ്ങുന്ന ഏതൊരാളുടേയും ഗതിയിതു തന്നെ . സജീറിനെക്കാൾ ബുദ്ധിജീവി നാട്യമുള്ള ആ ബാസിലിൻ്റെ കഥയും ഇതുതന്നെ .

  • @Obelix5658
    @Obelix5658 22 дня назад +57

    ഷജീർ, ഒന്നും പഠിക്കാതെ മറ്റുള്ളവരെ വിമര്ശിക്കരുത്. അറിവില്ലായ്മ ഒരു കുറ്റമല്ല. എന്നാൽ ആ പേരിൽ വിശ്വാസികളെ പറ്റിക്കുകയും വിമർശിക്കുന്നവർ അന്തസ്സില്ലാത്തവർ എന്നും ദയവായി പറയാതിരിക്കുക.

    • @skariapj1798
      @skariapj1798 22 дня назад +9

      വിമർശകരെ തിരിച്ചു വിമർശിക്കുന്നതിൽ തെറ്റൊന്നും ഞാൻ കാണുന്നില്ല ബ്രോ.
      പക്ഷേ, "അന്തസ്സില്ലാത്തവൻ" എന്നൊക്കെ ഒരാളെ വിളിക്കുന്നത് ശുദ്ധ തെമ്മാടിത്തരമാണ്.
      പ്രത്യേകിച്ച്, എന്തു ചോദിച്ചാലും " ഞാനത് പഠിച്ചുകൊണ്ടിരിക്കുകയാണ്" എന്നു പറഞ്ഞു ഒഴിഞ്ഞുമാറുന്ന ഒരു വ്യക്തി. സ്വന്തം ചാനലിൽ ഇത്ര വലിയ സിംഹമാകുന്ന ഈ വ്യക്തി ഫോണിൽ കോണ്ടാക്ട് ചെയ്യുമ്പോൾ ഇങ്ങിനെ കാറ്റ് പോയ ബലൂണ്‍ ആകുന്നത് എന്തുകൊണ്ടായിരിക്കും ..!!

    • @leluallu4845
      @leluallu4845 21 день назад

      ​@@skariapj1798ലെവൻ വടിച്ചോണ്ടിരിക്കുകയാണ് സൂർത്തേ 😀 വടിച്ചിട്ട് ബിമർശിക്കും

  • @mk7966
    @mk7966 22 дня назад +125

    കുറച്ചെങ്കിലും ഉസ്‌റും പുളിയും വേണ്ടെടോ ഷജീർ പുളിയ്ക്കലേ 😂

  • @abuabubacker3972
    @abuabubacker3972 22 дня назад +41

    മിസ്റ്റർ ലിയാക്കത്ത് . നിങ്ങൾ പറയുന്നതല്ല ശരി. സത്യം അയാൾ പറയുന്നതാണ് ശരീരം മുഴുവനായി കളിമണ്ണെല്ല .തലയിൽ മാത്രമെ ഉള്ളു.

  • @Ameermuhammed12
    @Ameermuhammed12 22 дня назад +44

    പുളിച്ച സജീർ ആയല്ലോ 🙆‍♂️🙆‍♂️🙆‍♂️

  • @bivinbabudivin-do4yn
    @bivinbabudivin-do4yn 22 дня назад +49

    ചോദിച്ചതിന്നു. മറുപടി, പറയാതെ.വള,വള,പറ

  • @abukodakkad
    @abukodakkad 22 дня назад +66

    സജീർ ഉരുളാന്ന് ആ രും പറയില്ല

  • @empty8537empty
    @empty8537empty 22 дня назад +18

    Salute to those who believed islam and became ex muslim...

  • @ATsweets
    @ATsweets 22 дня назад +32

    ഷെജീർ ബാക്കിയുള്ളവരെയും കൂടി ഇതിൽനിന്നു പുറത്തു കടത്തും

  • @noormohammed4075
    @noormohammed4075 22 дня назад +104

    🤩ഷജീറ് കരഞ്ഞില്ലാ എന്നേ ഉള്ളു .ഷ ജീറല്ല കുറ്റക്കാരൻ ആ പുസ്തകമാണ് . 😇

    • @shajeerpulickal4650
      @shajeerpulickal4650 22 дня назад

      ruclips.net/video/UCtuejtnpcE/видео.htmlsi=16n4fDgeydSyomhq
      ലിയാക്കത്തിൻ്റെ അതിബുദ്ധി അയാൾക്ക് തന്നെ തിരിച്ചട്ടിയായോ ?

    • @artique1045
      @artique1045 22 дня назад +3

      ​@@shajeerpulickal4650hahaha😂😂😂

    • @anwarshah2014
      @anwarshah2014 22 дня назад

      ​@@shajeerpulickal4650 എന്തൊരു ഉരുളലാണ് ഇക്കാ... നാട്ടുകാരുടെ മൊത്തം വില കളയുമല്ലോ😅

    • @leluallu4845
      @leluallu4845 21 день назад

      ​@@shajeerpulickal4650മമ്മോളിയുടെ അതിതിതിതിതിതിഫുഫുഫുത്തിത്തിത്തീ😅

    • @leluallu4845
      @leluallu4845 21 день назад

      ​@@shajeerpulickal4650മംമംമംമ്മൂൻറെ അതിപുത്തി

  • @joseph4991
    @joseph4991 22 дня назад +46

    പാവം സജീർ എല്ലാടത്തും ചെന്നുകേറും അടികൊണ്ട് നാറും. കൊഴഞ്ഞു കൊഴഞ്ഞു അടിപെട്ടു ചെളിയിൽ മെഴുക്കും.

  • @nas_kabir
    @nas_kabir 22 дня назад +17

    ലിയാക്കത് ഇടയിൽ കേറി സംസാരിക്കുന്നത് കൊണ്ട് ഷാജീറിന്റെ മണ്ടത്തരങ്ങൾ ഞങ്ങൾക്ക് മുഴുവനായും കേൾക്കാൻ പറ്റുന്നില്ല ..കൂടുതലും കല പില . 😂

  • @kondorambathharidasannair9689
    @kondorambathharidasannair9689 22 дня назад +22

    സജീറിൻ്റെ മതവിവരം മനസ്സിലാക്കാൻ ഈ ഫോൺ സംഭാഷണം മതി,

  • @Cp-qg3uc
    @Cp-qg3uc 22 дня назад +11

    സെബാസ്റ്റ്യൻ പുന്നക്കൽ ഒരിക്കൽ ഇവനു ഹദീസ് പഠിപ്പിച്ചു വിട്ടതാണ്. അന്ന് ഹദീസ് വായിക്കാതെ ഇവൻ ഓടിതള്ളി 😂😂😂

  • @sunnyjacob6500
    @sunnyjacob6500 22 дня назад +30

    ഈ അന്ത കടാഹം മുഴുവൻ വെറും ഒരു വാക്ക് കൊണ്ട് സൃഷ്ടിച്ചു. ആദമിനെ സൃഷ്ടിക്കാൻ അള്ളാക്കു മണ്ണ് കുഴച്ച് വിയർക്കേണ്ടി വന്നു. എവിടയോ ഒരു കുഴപ്പം. .... ഡയലോഗ് ഹരി ശ്രീ അശോകൻ.

  • @pvgopiabnle
    @pvgopiabnle 22 дня назад +20

    ഷജീര് ഒരാഴ്ച കഴിഞ്ഞാൽ എന്തായാലും ലിയാകതിനെ തോൽപ്പിച്ചിരിക്കും. 💪
    കാവിലെ പാട്ട് മത്സരത്തിന് കാണാം.

  • @aami574
    @aami574 22 дня назад +42

    ഷാജിർക്കയുടെ സംസാരം കേൾക്കുമ്പോ എനിക്കെന്റെ പഴയ കാലം ഓർമ്മ വരുന്നു 😂😂ഉരുളലോട് ഉരുളൽ 😂😂അല്ലാഹ്... പണ്ട് ഞാനും.... 🤣🤣ഉടനെ സജീർ മുർത്തദ് ആവും 😂😂

  • @zainujanmoidutty
    @zainujanmoidutty 22 дня назад +14

    ഷജീർ നിലവിലുള്ള ഇസ്ലാമിക പണ്ഡിതരെക്കാളും മെയിൻ ആകാൻ നോക്കുന്നതാ 😂😂

  • @georgepx8521
    @georgepx8521 22 дня назад +15

    സെബാസ്റ്റിൻ പുന്നക്കൽ ഫിലിപ്പ്❤️❤️❤️👍👍👍

    • @Cp-qg3uc
      @Cp-qg3uc 22 дня назад +2

      ഷജീർ അന്ന് live ആയി ഓടിയത്.. ഏറ്റവും വലിയ ഹിറ്റ്‌ ആയിരുന്നു.😂😂😂

  • @unknown-xx9bw
    @unknown-xx9bw 22 дня назад +15

    ഈ ഷജീർ ആണ് സെബാസ്റ്റ്യൻ പുനകലിന്റെ അടുത്ത് നിന്ന് ഓടിയിട്ടു ഇവിടെ ആണ് പൊങ്ങുന്നത്.

    • @TheEmdys07
      @TheEmdys07 22 дня назад

      Mungal jihad

    • @RamMohan-sn9hb
      @RamMohan-sn9hb 20 дней назад

      @@unknown-xx9bw sebastainte aduth onnum pidichu nikkan pattilla

  • @mkaslam8304
    @mkaslam8304 22 дня назад +54

    Sameer is മദറസ പൊട്ടൻ ഒരു പാവം അറിവില്ലാത്ത വിശ്വാസി

    • @harikrishnan2713
      @harikrishnan2713 22 дня назад +6

      Paavam aanenn thonnunilla..

    • @shajeerpulickal4650
      @shajeerpulickal4650 22 дня назад

      ruclips.net/video/UCtuejtnpcE/видео.htmlsi=16n4fDgeydSyomhq
      ലിയാക്കത്തിൻ്റെ അതിബുദ്ധി അയാൾക്ക് തന്നെ തിരിച്ചട്ടിയായോ ?

    • @leluallu4845
      @leluallu4845 21 день назад +2

      ​​@@shajeerpulickal4650"Mad " rassa മൻമഥൻറെ അനുയായി 🖕

    • @Without_lies_pislam_dies
      @Without_lies_pislam_dies 20 дней назад +1

      @@shajeerpulickal4650
      😂😂😂😂
      Uluppille?
      😂😂😂😂

    • @rohithpk1990
      @rohithpk1990 19 дней назад +1

      @@shajeerpulickal4650 anakk onnu potti karanjoode pahayaa :D :D

  • @user-cd4gh8fw2v
    @user-cd4gh8fw2v 22 дня назад +14

    ഷജീറിൻ്റെ സംസാരം കേട്ടിട്ട് ശരിക്കും കരച്ചിൽ വന്നു.

  • @shajahankky
    @shajahankky 22 дня назад +29

    ഷജീർ , പെട്ടു

  • @harispalliyalil.3569
    @harispalliyalil.3569 22 дня назад +15

    പച്ച നുണ പറയുക എന്നത് 'ഞമ്മക്ക് ഒരു പുത്തരിയല്ല

  • @njan8867
    @njan8867 22 дня назад +28

    പുളിക്കൽ, ഉഷാരും പുളിയും ഇല്ലാത്ത ഒരു സാധനം 😊

    • @harikrishnan2713
      @harikrishnan2713 22 дня назад +1

      Usharim Puli yum ennatinte meaning enta?
      Njn kure videos il kettu..
      Ulupp ennano?

    • @leluallu4845
      @leluallu4845 21 день назад

      ​@@harikrishnan2713തൻറേടം, ധൈര്യം, ആത്മവിശ്വാസം.......

  • @zainujanmoidutty
    @zainujanmoidutty 22 дня назад +13

    ഷജീർ ഉടനെ മജീദ് സുല്ലമിയുമായി ബന്ധപെടുക സംശയം മാറിക്കിട്ടും 😂

  • @shakeelpkm
    @shakeelpkm 22 дня назад +42

    Continue "polichadakkal"

    • @shajeerpulickal4650
      @shajeerpulickal4650 22 дня назад

      ruclips.net/video/UCtuejtnpcE/видео.htmlsi=16n4fDgeydSyomhq
      ലിയാക്കത്തിൻ്റെ അതിബുദ്ധി അയാൾക്ക് തന്നെ തിരിച്ചട്ടിയായോ ?

    • @artique1045
      @artique1045 22 дня назад

      ​@@shajeerpulickal4650😂😂😂😂😂😂

    • @lalleok8809
      @lalleok8809 22 дня назад +4

      ​@@shajeerpulickal4650bro you dropped this🧠

    • @Without_lies_pislam_dies
      @Without_lies_pislam_dies 20 дней назад

      @@shajeerpulickal4650
      Naanavum maanavum uluppum ille Islamic musleeme 😂😂😂
      Muhammad enna shavabhogiye follow cheyyan Ithrakkum uluppillayma undavano

  • @nasarmalikkan201
    @nasarmalikkan201 22 дня назад +22

    പെട്ടുപോയി ബാലകൃഷ്ണ 😂

    • @surendranmk5306
      @surendranmk5306 22 дня назад

      ബാലസ്നൻ എന്നേ ഞമ്മ പറയൂ!

  • @ashokp9260
    @ashokp9260 21 день назад +8

    നട്ടെല്ലും നേരും നെറിയും ഇല്ലാത്ത മാംസപിണ്ഡങ്ങൾ ഓട് എന്തിനാണ് ചർച്ച്? Well done Liyaqat

  • @sajadshajahan5298
    @sajadshajahan5298 22 дня назад +14

    ആ പാവത്തിന് രണ്ടാഴ്ച കൊടുക്ക് ലിയാഖത്തേ😢😢

  • @cctvfootages9637
    @cctvfootages9637 22 дня назад +45

    അബ്ദുൽ ഖാദറിലേക്ക് സജീറിനു കൂടുതൽ ദൂരം ഇല്ല.

    • @shajeerpulickal4650
      @shajeerpulickal4650 22 дня назад

      ruclips.net/video/UCtuejtnpcE/видео.htmlsi=16n4fDgeydSyomhq
      ലിയാക്കത്തിൻ്റെ അതിബുദ്ധി അയാൾക്ക് തന്നെ തിരിച്ചട്ടിയായോ ?

    • @crazyworldfacts101
      @crazyworldfacts101 22 дня назад

      ​@@shajeerpulickal4650 ningal verum kapadyam niranja oru vyakthiyanennu ee otta charchayilude choru thinnunna arkum manasilavum.

    • @leluallu4845
      @leluallu4845 21 день назад +3

      ​​@@shajeerpulickal4650ഈമാൻ ക്ഷൗരം ചെയ്യരുത് ബിസ്മയപോരാളി 🖕 72+300+ മദ്യപ്പൊയ 😅

    • @Without_lies_pislam_dies
      @Without_lies_pislam_dies 20 дней назад +1

      @@shajeerpulickal4650
      Aale kittan pacha poor tharunna daivathe follow cheyyyan uluppille 😂😂😂

    • @anishm.antony1952
      @anishm.antony1952 13 дней назад

      ​@@shajeerpulickal4650നിങ്ങൾക്ക് ഒരു ഒളുപ്പും ഇല്ലേ 🤔🤔🤔🤔

  • @John_honai1
    @John_honai1 22 дня назад +13

    പുളിച്ചു പുളിച്ചു കൊള്ളാതായി 😊😊

  • @anilkamar5004
    @anilkamar5004 22 дня назад +45

    ഷജീറിനു ഇത് അത്യാവശ്യമായിരുന്നു 👍🏻

  • @zainujanmoidutty
    @zainujanmoidutty 22 дня назад +12

    അങ്ങോട്ട് കാണിച്ചു കൊടുക്കു ഷജീർ 😂

  • @abhilashvt815
    @abhilashvt815 22 дня назад +18

    ഞാൻ വിചാരിച്ചിരുന്നത് ഷജീർ
    ഇസ്ലാം നന്നായി പഠിച്ചിട്ടാണ്
    ഇമ്മാതിരി തർക്കത്തിന് വരുന്നത് എന്നാണ്
    പക്ഷേഈ ഫോൺ സംഭാഷണത്തിൽ നിന്നും
    മനസ്സിലാക്കാൻ സാധിക്കുന്നത്
    ഇദ്ദേഹത്തിന് പൂർണമായി അറിയില്ല എന്നാണ്
    ഇങ്ങേരുടെ തള്ള് കണ്ട് കണ്ട്
    ഞാനും പതുക്കെ പതുക്കെ പഠിച്ചു തുടങ്ങി😊😊

  • @Jaikerala
    @Jaikerala 22 дня назад +11

    ഇതാ. ഇതാണ് ആ രേഖ ✋

  • @thamjeedabdulsalam9261
    @thamjeedabdulsalam9261 22 дня назад +8

    എല്ലാ ചെങ്ങായ് ഷജീർ ഭായിക്ക് ശ്വസം വിടാൻ സമയം കൊടുക്ക്

  • @philipkj307
    @philipkj307 22 дня назад +25

    പഠിച്ചിട്ടു വെളുപ്പിക്കൂ sajeere

  • @nazarjak2696
    @nazarjak2696 22 дня назад +14

    നടേശാ കൊല്ലണ്ട...... പാവം ചെക്കൻ....😂😂

  • @HaksarRK
    @HaksarRK 22 дня назад +15

    5 നേരത്തെ നമസ്കാരത്തിനും ഖുറാനിൽ കാണിക്കാൻ പറ.... 🤪🤣 അല്ലാ,,, മനുഷ്യനെ എങ്ങനെ ന്നൃഷ്ടിച്ചു എന്നതും കൂടി വിശദീകരിക്കാൻ പറ... 😎😎

    • @Karyam--
      @Karyam-- 22 дня назад +2

      @HaksarRK,*ആൺകുട്ടികൾടെ സുന്നത്തിനും*

    • @user-nm3tz3qz3l
      @user-nm3tz3qz3l 18 дней назад

      ഇങ്ങനെയൊക്കെ ചോദിച്ചു മനുസെനെ എടങ്ങേറാക്കല്ലേ...
      Quran 4:82 - അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത്‌ അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു.
      ഖുറാൻ അനുസരിച്ച് മനുഷ്യനെ എങ്ങനെ സൃഷ്ടിക്കപ്പെടുന്നു? ഈ വാക്യങ്ങൾ നോക്കുക:
      96:2 - മനുഷ്യനെ ഒരു കട്ടയിൽ നിന്ന് സൃഷ്ടിച്ചു
      21:30 - വെള്ളത്തിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ചു
      15:26 - ഉണങ്ങിയ വളയുന്ന കളിമണ്ണിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ചു
      3:59 - മണ്ണിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ചു
      19:67 - ശൂന്യതയിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ചു (?)
      11:61 - ഭൂമിയിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ചു
      16:4 - ഒരു തുള്ളി ദ്രാവകത്തിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ചു
      37:11 - പശ ഒട്ടുന്ന കളിമണ്ണിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ചു
      22:5 - നിങ്ങളെ നാം പൊടിയിൽ നിന്നും പിന്നീട് ഒരു ബീജത്തിൽ നിന്നും പിന്നീട് ഒരു കട്ടപിടിച്ചതിൽ നിന്നും പിന്നീട് ഒരു മാംസപിണ്ഡത്തിൽ നിന്നും സൃഷ്ടിച്ചു. (മോമോ മുകളിലെ വാക്യങ്ങളിൽ നിന്ന് ചിലത് കൂട്ടിച്ചേർത്തു, കാരണം അവന് ഉറപ്പില്ല).
      അതുകൊണ്ടാണ് നിരീശ്വരവാദികളും ജൂതന്മാരും ക്രിസ്ത്യാനികളും ഖുർആൻ ദൈവത്തിൽ നിന്നുള്ളതല്ലെന്ന് പറയുന്നത്. അത് അല്ലാഹുവിങ്കൽ നിന്നുള്ളതല്ലെന്ന് ഖുർആൻ തന്നെ (ഖുർആൻ 4:82) സാക്ഷ്യപ്പെടുത്തുന്നു.

  • @user-sy1tl2dx6r
    @user-sy1tl2dx6r 22 дня назад +19

    പഴയ ഒരു പയിനായിരം ബാക്കി കൊടുക്ക് സജിർ

  • @sasidarandisco6182
    @sasidarandisco6182 22 дня назад +19

    സജീർ പൊട്ടത്തരം പറയാതെ നീ പൂച്ച madaye🌹കണ്ടീട്ടുള്ളു ഇപ്പോൾ പുലിമേടയില് പെട്ടു ഇനി രക്ഷയില്ല

  • @riyas6201
    @riyas6201 22 дня назад +23

    ലിയാ, താങ്കൾ ഇന്നുതന്നെ പാവം "തേമ്പ്"കാരൻ ഷജീറിനെ "എമു" ആക്കും.

    • @ayyappankp2035
      @ayyappankp2035 22 дня назад +1

      മോഹം മനസിലിരിക്കത്തെ യുള്ളു.
      സജീർ അസ്സൽ ന്യായീകരണ തൊഴിലാളിയാണ്.
      ഇസ്ലാമിനെ വിമർശിക്കുന്നതിൽ അസഹിഷ്ണുത പേറുന്നവൻ.
      യാഥാർഥ്യത്തിനുനേരെ കണ്ണടച്ച് പൂട്ടിയടിക്കാൻ ശ്രമിക്കുന്നവൻ.
      എന്റെ ഇസ്ലാം സൂപ്പർ ആണെന്ന മിഥ്യ ബോധത്തിൽ നിന്നും ആണുകിട ചലിക്കാൻ തയ്യാറല്ലാത്തവൻ തന്റെ വാദത്തിൽ അള്ളിപിടിച്ചിരിക്കും.

    • @leluallu4845
      @leluallu4845 21 день назад

      പ്ണിവാചകൻ ആരെയും ഒന്ന് തേമ്പുക പോലും ചെയ്തില്ല 😅 25:17

  • @safwanpe-e9l
    @safwanpe-e9l 22 дня назад +16

    പഠിച്ചു ബീമർശിക്കു സുഹൃത്തെ

  • @mtpa8310
    @mtpa8310 22 дня назад +7

    മതം തലയിൽ നിന്നിറങ്ങാത്തവരോടാണ് ലിയാഖത്ത് സംവദിക്കുന്നത് 👍

  • @nas_kabir
    @nas_kabir 22 дня назад +9

    Thanks!

  • @shajipsps1382
    @shajipsps1382 22 дня назад +20

    Liyakath പറയുന്നതൊക്കെ ശുദ്ധ കളവാണ്, എന്താ കാരണം = പഠിച്ചിട്ടു പറയാം 😂

    • @Unnimoyi-po2kx
      @Unnimoyi-po2kx 22 дня назад +2

      കുർആൻ പറയുന്നത് മഴുവനും കളവാണ്

  • @rajeshkpappu6373
    @rajeshkpappu6373 22 дня назад +6

    Koya calling 😅
    ഇവിടെ ആരംഭിച്ചിരിക്കുന്നു🎉

  • @shareefppl
    @shareefppl 22 дня назад +20

    ഷജീർ ഇത്രക്ക് മണ്ടൻ ആയിരുന്നോ... അവൻ്റെ വീഡിയോകളും വെല്ലുവിളികളും ഒക്കെ കാണുമ്പോൾ കുറച്ചുകൂടി സ്റ്റാൻഡേർഡ് പ്രതീക്ഷിച്ചിരുന്നു...

  • @yasiyasi7848
    @yasiyasi7848 22 дня назад +22

    ഷജീർ രണ്ടാഴ്ച ക്കുള്ളിൽ പ്രവാചകൻ രിസാലത് ന്റെ വീഡിയോ ചെയ്യാമെന്ന് പറയാൻ തുടങ്ങീട്ട് മാസങ്ങൾ ആയി 🤭🤭

    • @skariapj1798
      @skariapj1798 22 дня назад +1

      രിസാലത്ത് എന്നാൽ എന്താണെന്ന് ആദ്യമൊന്ന് നോക്കട്ടെ ഭായ്.
      എന്നിട്ടല്ലേ അതിനെപ്പറ്റി വീഡിയോ തയ്യാറാക്കേണ്ടത്. അപ്പൊ രണ്ടാഴ്ച ഒക്കെ എടുക്കും.
      ങ്ങള് ഇങ്ങിനെ എടങ്ങേറ് ആക്കല്ലേ...!! 😅

    • @leluallu4845
      @leluallu4845 21 день назад

      ​@@skariapj1798ഞാൻ പഠിച്ചോണ്ടിരിക്കുകയാണ് സൂർത്തേ 😀 ശല്യപ്പെടുത്തരുത് ഇ ബ്ലീസ്😅😅

  • @varghesepo3593
    @varghesepo3593 22 дня назад +17

    ഒരു മണ്ണാം കട്ടയും അറിയില്ല വെറുതെ ഇരുന്ന് വിടല്ലേ ഷജീറേ

    • @jojijoseph6485
      @jojijoseph6485 22 дня назад

      അറിയാത്തതല്ല, വളരെ വീക്ക്‌ ആയ ഫിലോസഫി ഒരിക്കലും ന്യായീകരിച്ചു വെളുപ്പിക്കാൻ സാധ്യമല്ല. സ്ത്രീകളെ അടിമകൾ ആക്കി ഭോഗിക്കുകയോ, വ്യാപിചാരിപ്പിച്ചു പണം ഉണ്ടാക്കുകയോ വിറ്റു പണം സമ്പാദിക്കുകയോ ചെയ്യാം എന്നു പറയുന്ന മതത്തിനു എന്തു മോറൽ സ്റ്റാൻഡിങ് ആണ് ഉള്ളത്? പരാജയം

  • @user-bm7vd3pt3y
    @user-bm7vd3pt3y 22 дня назад +8

    അല്ല ഷജീറിൻ്റെ വിഷയം ഇപ്പം കുഴച്ചതാണോ? മണ്ണ് കൊണ്ട് എന്നത് തന്നെ വിവരകേടല്ലേ, അനാവശ്യ ചർച്ച

  • @muhammedakram8748
    @muhammedakram8748 22 дня назад +14

    I think sajeer will become ex muslim within weeks 😅

  • @CoconutDiaries
    @CoconutDiaries 22 дня назад +7

    ഷെജീർ പറഞ്ഞതിന്റെ അടിസ്ഥാന രേഖ എന്തായിരുന്നു?
    ഷജീർ: ബബാബ😂

  • @weldingtech9666
    @weldingtech9666 22 дня назад +27

    മുഖ്യമന്ത്രി രാജിവെക്കണം 😂😂😂😂😂😂

  • @user-cj5oc9et1z
    @user-cj5oc9et1z 22 дня назад +15

    ലിയാ കത്ത് ❤👍

  • @ATsweets
    @ATsweets 22 дня назад +14

    ഷഹാദത്ത് എന്ത് കൊണ്ട് ഒഴിഞ്ഞ് മാറുന്നു ഷജീർ

  • @yasarshayan
    @yasarshayan 22 дня назад +26

    ഷജീർ ഒരു പാവമാണ്... അയാൾ ഇസ്‌ലാമിനുണ്ടാക്കുന്ന damage നെക്കുറിച്ചൊന്നും ആ പാവത്തിന് ഒരു ബോധവുമില്ല

  • @rajeevutd6588
    @rajeevutd6588 22 дня назад +5

    അറിയാതെ ഒരു കൈയബദ്ധം നാറ്റിക്കരുത് ( ലിയാക്കത്തെ നാറ്റിക്കരുത്

  • @user-ln7zu4yn3x
    @user-ln7zu4yn3x 22 дня назад +43

    സജീർ തന്നോട് ഇപോഴും പറയുന്നു തന്നെ കൊണ്ട് ഒന്നും കൂട്ടിയാൽ കൂടില്ല...

    • @jamysvoyages2214
      @jamysvoyages2214 22 дня назад +4

      Ath ayalkkum ariyaam…ithu basil ne rakshikkan ulla pallivaal thaqiya alle???

    • @creativestyle7358
      @creativestyle7358 22 дня назад +1

      18-20. താനല്ലാതെ ഒരു ദൈവവുമില്ല എന്നതിന്ന് അല്ലാഹു പലവിധ തെളിവുകള്‍ നിരത്തിയിട്ടുണ്ട്. മലക്കുകളും ജ്ഞാനികളും അങ്ങനെ സാക്ഷ്യം വഹിക്കുകയും ചെയ്തു. നീതി പാലകനാണവന്‍. അവനല്ലാതെ ഒരു ഇലാഹുമില്ല. പ്രതാപശാലിയും മഹായുക്തിമാനുമത്രേ അവന്‍. അല്ലാഹുവിങ്കല്‍ സ്വീകൃതമതം ഇസ്‌ലാം മാത്രമാണ്.

    • @satheeshp4159
      @satheeshp4159 22 дня назад

      Atalle ARABI yude buddhi....
      Bodham varunnatinu munne ARABIAN MADRASSA yil vittu padippichirikkunnate baakkiyonnum talayil keraatieikkan aanu Bai...😅😅😅😅

    • @user-zz9jb7kp2s
      @user-zz9jb7kp2s 22 дня назад +3

      ​@@creativestyle7358dey allahu muhammadinde srishti mathramanu yadhartha deivam allalo.muhammadinu pravachakanakuvan muhammed srishticha deivamalle latha ulatha usa ivarude pithavaya alah .pinengine ethoke shariyakum

    • @godwinjose6580
      @godwinjose6580 22 дня назад +2

      tivestyle7358... നീ ട്രോൾ അടിക്കുകയാണോ...?

  • @kondorambathharidasannair9689
    @kondorambathharidasannair9689 22 дня назад +7

    പ്രവാചക പട്ടത്തിന് തെളിവ് (രിസാലത്ത്) എവിടെ? ഒരാഴ്ച കാത്തിരിക്കുന്നു

  • @maliksameer453
    @maliksameer453 22 дня назад +10

    അടിപൊളി ലിയാക്കത്ത് ഭായി ❤❤❤❤❤❤❤❤❤

  • @shibuhumanlover7570
    @shibuhumanlover7570 22 дня назад +10

    പെട്ടെന്ന് ആൻസ്വർ പറയാൻ പറ്റില്ലത്രെ😂😂😂
    പഠിക്കണത്രെ 😂😂😂

  • @harisk5733
    @harisk5733 22 дня назад +23

    സജീർന്നു മിക്കവാറും ഹിദായത് കിട്ടും 😅

  • @mohammedjasim560
    @mohammedjasim560 22 дня назад +6

    Good 👌 Thanks ❤

  • @sreejithr3765
    @sreejithr3765 22 дня назад +16

    സജീർ ഇക്ക ഒന്നിൽ നിന്നും ഒളിച്ച് ഓടില്ല....സംശയം ഉണ്ടെങ്കിൽ സെബാസ്റ്റ്യൻ punnakkalum സജീറും തമ്മിൽ ഉള്ള ചർച്ച കണ്ടാൽ മതി.....😅😅😅
    സജീർ ഇങ്ങളെ കൊണ്ട് ഒന്നും കൂട്ടിയ കൂടില്ല😌

    • @leluallu4845
      @leluallu4845 21 день назад +1

      അയ്യോ എൻറെ പണിവാചകനെ തെറി പറയുന്നേ😅ലെ ജജീർ കൈപ്പക്കൽ😅

    • @parasf22
      @parasf22 20 дней назад

      🤣😂🤣

    • @RafiAhamed-li5ru
      @RafiAhamed-li5ru 15 дней назад

      നീ ഖുർആൻ 7:158ഖുർആൻ surah 30:20 കാണുക എന്നിട്ടു വാ

    • @anishm.antony1952
      @anishm.antony1952 13 дней назад

      ​@@RafiAhamed-li5ruഅത് കോനാക്കാൻ പോയ അവനു അറിയത്തില്ലേ????? എന്തേ കൊന്നക്കാത്തതു 🤔🤔🤔🤔എതിര് പുന്നക്കൽ ആണ് 😁😁😁😁😁

    • @RafiAhamed-li5ru
      @RafiAhamed-li5ru 13 дней назад

      @@anishm.antony1952 പുന്നക്കൽ കുറെ ഉണ്ടാക്കും പുന്നക്കിലിനോട് ആണുങ്ങളെ പോലെ പുറത്തു വന്നു ഉണ്ടാക്കാൻ പറ ഓപ്പൺ ഡിബേറ്റ് അല്ലാതെ അവന്റെ അടുക്കളയിൽ ഇരുന്നു തള്ളല്ലേ പുറത്തിറങ്ങി വന്നാൽ അവന്റെയും നിന്റെയും അടുപ്പൂരി വിടും പിന്നെ കൊണക്കാൻ നീ ഉണ്ടായിട്ടു വേണ്ടേ ചാമിയരെ...

  • @mk7966
    @mk7966 22 дня назад +110

    ഷെജീറിനെ കൂടുതൽ റഫറൻസ് ചെയ്യാൻ വിടാതിരിയ്ക്കുന്നതാണ് ഇസ്ലാമിന് നല്ലതു ! ഒരു പോരാളി കൂടി നഷ്ടപ്പെടും 😂

    • @internazionalemilano8951
      @internazionalemilano8951 22 дня назад +3

      😄

    • @anjalipillai1385
      @anjalipillai1385 22 дня назад

      ഇവൻ ഇസ്ലാമിനെ കുഴിച്ചു മൂടും മണ്ടൻ ഷെജീർ

    • @abhilashvt815
      @abhilashvt815 22 дня назад +2

      😅

    • @Sh-rg2tx
      @Sh-rg2tx 22 дня назад +2

      😂😂😂😂😂👌

    • @zainujanmoidutty
      @zainujanmoidutty 22 дня назад +9

      മജീദ് സുല്ലമി എത്തിച്ചേർന്നയിടത്തു ഷജീർ എത്തും ..ഒന്ന് കൂടി നന്നായി പഠിച്ചാൽ മതി 😂😂

  • @Afgsgssggsgs
    @Afgsgssggsgs 22 дня назад +9

    Liyakath is cooking 🔥

  • @ArunKM-gw9ts
    @ArunKM-gw9ts 22 дня назад +4

    ലിയാഖത്ത് പൊളിച്ചു 🎉

  • @user-ob3bv3vx2e
    @user-ob3bv3vx2e 22 дня назад +7

    സെബാസ്റ്റ്യൻ പുന്നക്കൽ അടുത്ത് നിന്ന് ഓടിയിട്ട് ഇപ്പോഴാ കാണുന്നെ 😂😂😂

    • @Cp-qg3uc
      @Cp-qg3uc 22 дня назад +1

      അതൊരു ഒന്നൊന്നര ഓട്ടമായിരുന്നു 😂😂😂

  • @user-cd4gh8fw2v
    @user-cd4gh8fw2v 22 дня назад +22

    സജീർ ശരിക്കും പെട്ടു . പാവം സിംഹത്തിൻ്റെ മടയിലാണ് പെട്ടത്

  • @sajadshajahan5298
    @sajadshajahan5298 22 дня назад +6

    രേഖ എന്ന് പറഞ്ഞാല്‍ കൈയിലെ രേഖ😂

  • @Michuzvlog13
    @Michuzvlog13 22 дня назад +14

    ചളി കൊണ്ടാണ് ശജീറിനെ നിർമിച്ചത്

    • @surendranmk5306
      @surendranmk5306 22 дня назад +1

      അങ്ങിനെ പറയല്ലേ, തലച്ചോറ് മാത്രമേ ചളി കൊണ്ടുള്ളു. ശരീരം ബീഫാണ്.

  • @ngsolutionzz8788
    @ngsolutionzz8788 22 дня назад +9

    കളിക്കുടുക്ക ഇതിലും നല്ലത്........ അതു വായിച്ചാൽ കുറച് സമാദാനം കിട്ടും........

  • @Ubermensch234
    @Ubermensch234 22 дня назад +14

    Ith polikkum

  • @qaukis
    @qaukis 22 дня назад +8

    Shajeer mone, Liyakkathinodu muttaan nee aayittillatto...!

  • @mujeebkottayi6554
    @mujeebkottayi6554 22 дня назад +9

    Paavam shajeer...😂...

  • @emshareef5676
    @emshareef5676 22 дня назад +17

    മുഹമ്മദ്‌ al ആമീൻ ആണെങ്കിൽ ഷജീറും ഇടലാമിസ്റ്റുകളും സത്യസന്ദർ ആണ് 😂😂

    • @GEMINI-ii1qk
      @GEMINI-ii1qk 20 дней назад

      Surah mominun calls him with other names...al amin is nowhere

  • @1234Akr
    @1234Akr 22 дня назад +6

    കബേൽ ഇരിക്കുന്നത് രണ്ട് വിഗ്രഹമാണ്...
    മമ്മദിന് മുമ്പ് 360 വിഗ്രഹങ്ങൾ അവിടെ ഉണ്ടായിരുന്നു... മമ്മദ് ഹീറ ഗുഹയിൽ... പ്രാർത്ഥിച്ചു കൊണ്ടിരുന്നത് തന്റെ കുടുംബദേവനായ ചന്ദ്രദേവന്റെ പ്രതിമയോട് ആയിരുന്നു... എല്ലാ പ്രതിമയെയും അല്ല എന്നാണ് വിളിച്ചിരുന്നത്... ഇത് ചരിത്ര രേഖയാണ്... ചന്ദ്രദേവന്റെ പ്രതിമയും.. മറ്റൊരാളുടെ മകളുടെ പ്രൈവറ്റ് part ആയി കരുതിയിരുന്ന ഒരു കല്ലും അവശേഷിപ്പിച്ച ബാക്കിയെല്ലാം മമ്മദ് നശിപ്പിച്ചു.... ഇനി അവിടെ 2 കല്ല് മാത്രമേ ഉള്ളൂ...
    മമ്മദ്...23 വർഷം അള്ളയുടെ കാര്യം പറഞ്ഞിട്ട് ആ 23 വർഷത്തെ കാലയളവിൽ ഒരത്ഭുതം പോലും നടത്തിയതായി ഖുർആനിൽ രേഖപ്പെടുത്തിയിട്ടില്ല.... അതായത് മമ്മദ് എന്നു പറയുന്ന ഒരു കൊള്ളത്തലവന്റെ ഫെയ്ക്ക്... ദൈവമാണ്... അള്ള.... അവിടുന്ന് ഇവിടൊന്നും കോപ്പിയടിച്ചുണ്ടാക്കിയ ഒരു കഥാ പുസ്തകം.... മമ്മദിന്റെ കാലത്തെ മൂന്ന് മതങ്ങളിൽ നിന്ന് എടുത്തിട്ടുള്ള കാര്യങ്ങൾ മാത്രമേ ഖുർആനിൽ ഉള്ളൂ.... സെക്സ് കാര്യങ്ങൾ എല്ലാം മമ്മദിന്റെ എക്സ്പിരിമെന്റ്.....

  • @emshareef5676
    @emshareef5676 22 дня назад +30

    ശങ്കരാടി കാണിച്ച രേഖ 😂

  • @user-uf4ux1bz5j
    @user-uf4ux1bz5j 22 дня назад +7

    ഇതിലിപ്പോ ഷജീറിന് ക്യാഷ് ഒന്നും കിട്ടില്ല

  • @jafuth
    @jafuth 20 дней назад +3

    സജീറേ ...ബ ബ ബ ബ ബാ ..ലേശം ഉളുപ്പ്

  • @emshareef5676
    @emshareef5676 22 дня назад +19

    പഠനം എല്ലാം കഴിഞ്ഞ ശേഷം യൂട്യൂബ് " കോണ" മതി.

  • @ATsweets
    @ATsweets 22 дня назад +9

    മത്തി കറി യും ചോറും കുഴച്ചു കഴിക്കൂന്ന് കാര്യമാണെങ്കിൽ എത്ര നന്നായിരുന്നു

  • @user-fq3ju5gd7v
    @user-fq3ju5gd7v 20 дней назад +3

    ഷജീർ തനി മദ്രസ പൊട്ടനാണ് എന്ന് വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു😂😂

  • @emshareef5676
    @emshareef5676 22 дня назад +7

    👍👍🔥🔥 ലിയാ!

  • @ATsweets
    @ATsweets 22 дня назад +11

    വെറുപ്പിക്കാതെ ഷെജീർ

  • @keyaar3393
    @keyaar3393 22 дня назад +7

    Shajeer മറ്റൊരു (a+b)^2 = ബ ബ്ബ ബ ബ്ബ ബ്ബാ

  • @hifsuabbas7006
    @hifsuabbas7006 21 день назад +2

    സത്യവും അസത്യവുമായി കൂട്ടിക്കുഴക്കരുത്. സത്യം മറച്ചുവെക്കുകയും അരുത്

  • @jacob4114
    @jacob4114 22 дня назад +5

    ഈ നാണം കേട്ട ഷാജീറിനെ വെറുതെ വിടുന്നതാണു നല്ലതു.