ഈ ഇല ഉണക്കി വിറ്റ് സമ്പാദിക്കുന്ന ആഫ്രിക്കൻ ജനതയുടെ വിശേഷങ്ങൾ കാണാം LIFE OF ARUNSUMI♥️MALAWI DIARY

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 343

  • @beenabeena1730
    @beenabeena1730 7 месяцев назад +22

    ഞാനും ആദ്യമായിട്ടാ പുകയില കൃഷി കാണുന്നത് അതും നിങ്ങളുടെ ചാനലിലൂടെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം 🥰🥰🎉❤️രണ്ടുപേർക്കും ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏❤️🥰🥰

  • @sobhadayanand4835
    @sobhadayanand4835 7 месяцев назад +12

    നല്ലൊരു വീഡിയോ. ഞാനും ആദ്യമായിട്ടാണ് കാണുന്നത്. പുകയിലയുടെ പൂക്കളും അതിമനോഹരം. ദൂരെനിന്നുനോക്കുമ്പോൾ വാഴത്തോട്ടമാണെന്നു തോന്നും. തേക്കിന്റെ ഇലപോലുണ്ട്.. കാണാത്ത കാഴ്ചകൾ കാട്ടിതന്ന സുമിക്ക് അഭിനങ്ങൾ 🙏🥰🌹

  • @sudarsanas4591
    @sudarsanas4591 7 месяцев назад +46

    ഞാനും ആദ്യമായിട്ടാണ് പുകയിലാകൃഷി കാണുന്നത് ❤️❤️❤️❤️👍😂🤗👌

    • @aleyammarenjiv7978
      @aleyammarenjiv7978 7 месяцев назад

      Olden times, kasargod dist had . In the 70s, when I traveled by train to Mangalore, I had seen

  • @susheelavasudevan6374
    @susheelavasudevan6374 7 месяцев назад +5

    പുകയില ചെടി കാണിച്ചു തന്നതിൽ വളരെ സന്തോഷം സുമി മോളെ

  • @paulvarughese499
    @paulvarughese499 7 месяцев назад +1

    ഏതായാലും പുകയില കൃഷി ചെയ്യുന്ന പാടവും
    പുകയില ഉണക്കുന്നതും പറഞ്ഞുതന്നതിനും നന്ദി
    ഇതുവരെ ആരും ചെയ്യാത്ത വീഡിയോ കാണിച്ചതിനും വളരെ നന്ദി 🎉🎉🎉🎉🎉❤❤❤❤❤

  • @light45621
    @light45621 7 месяцев назад +2

    ഇവിടെ അല്പം വ്യത്യാസം ഉണ്ട് പാകമായ പുകയില തൈകളെ മൊത്തത്തിൽ വെട്ടിയെടുത്തിട്ട് ഇത് പോലെ തൂക്കി ഇട്ട് ഉണക്കിയെടുക്കുന്നു, ആഫ്രിക്ക വരെ പോയി പുകയില കൃഷി കാണാൻ സാധിക്കാത്തവർക്ക് കാസറഗോഡ് വരെ വന്നാൽ ഇപ്പോഴും കാണാവുന്നതാണ് 😊

    • @LifeofArunSumi
      @LifeofArunSumi  7 месяцев назад

      🥰👍

    • @XUserbaijan743
      @XUserbaijan743 7 месяцев назад

      ഇപ്പോൾ മുറുക്കുന്ന ആൾക്കാർ കുറവല്ലേ, പുക ഇല കൃഷി കൊണ്ട് പ്രയോജനം ഉണ്ടോ

  • @suja5616
    @suja5616 7 месяцев назад +8

    ഞാൻ കാസറഗോഡ് കാരിയാണ് എന്റെ ചെറുപ്രായത്തിൽ ഞങ്ങളുടെ നാടുകളിൽ ഇത് തന്നെയായിരുന്നു കൃഷി അധികം ആൾക്കാരും ഈ കൃഷിയിൽ ജോലിചെയ്താരുന്നു ജീവിച്ചത് ഇപ്പോൾ കുറെ കാലമായി ഇത് നിരോധിച്ചു

    • @robinsonthankdiakkaljoseph593
      @robinsonthankdiakkaljoseph593 7 месяцев назад +2

      വർഷങ്ങൾക്കു കാസർഗോഡ് ട്രെയിനിൽ പോകുമ്പോൾ അവിടെ ആൾകാർ പുകയില കൃഷി ചെയ്യുന്നത് കണ്ടിട്ടുണ്ട്. പുകയില കൃഷി ഇന്ത്യയിൽ നിരോധിച്ചോ ?

    • @robinsonthankdiakkaljoseph593
      @robinsonthankdiakkaljoseph593 7 месяцев назад

      ഒരു വർഷം ലോകത്തിൽ എൺപതു ലക്ഷം ആൾകാർ ആണ് പുകവലി കൊണ്ട് മരിച്ചു പോകുന്നത്.

    • @light45621
      @light45621 7 месяцев назад

      എന്തു വിഡ്ഢിത്തം ആണ് പറയുന്നത്, പുകയില കൃഷി, നിരോധിച്ചെന്നോ,, 😂 ഇപ്പോഴും കാസറഗോഡ് ജില്ലയുടെ പല ഭാഗത്തും സജീവമായി പുകയില കൃഷി ഉണ്ട്,

    • @light45621
      @light45621 7 месяцев назад +1

      പുകയില കൃഷി നിരോധിച്ചെന്നോ 😂 എപ്പോ 🤣
      കാസറഗോഡ് ജില്ലയുടെ പല ഭാഗത്തും ഇപ്പോഴും സജീവമായിത്തന്നെ പുകയില കൃഷി ഉണ്ട്,,

    • @monishmohan1951
      @monishmohan1951 6 месяцев назад

      Harish thali ഈ ചാനലിൽ undu നമ്മുടെ nattilae

  • @JijiJiji-h3q
    @JijiJiji-h3q 7 месяцев назад +5

    ആദ്യമായിട്ടാ പുകയില കൃഷി കാണുന്നെ 👌❤

  • @sumadevi441
    @sumadevi441 7 месяцев назад +2

    Tobaco ടെ ചെടി, ഇല, പൂവ് എല്ലാം ആദ്യമായാണ് കാണുന്നത്. അതും സുമിയോടൊപ്പം മാലാവിയിൽ.. Amazing 👍🏻

  • @renianoj7647
    @renianoj7647 6 месяцев назад

    സുമിയുടെ വീഡിയോ ഞങ്ങൾ എല്ലാം കാണും കേട്ടോ ഞങ്ങൾ ഭയങ്കര ഇഷ്ടമാണ് നിങ്ങളെ രണ്ടുപേരെയും

  • @muraliyesodha9112
    @muraliyesodha9112 7 месяцев назад +2

    ഇത് നല്ല ഒരു അനുഭവം
    അരുൺ,സുമി,തമലാ ❤❤❤

    • @vinithathampan9307
      @vinithathampan9307 7 месяцев назад

      ആദ്യമായിട്ടാണ് സുമി ഞങ്ങളെ പുകയിലയുടെ ഇത് കാണിക്കുന്നത് ആദ്യമായിട്ടാ കാണുന്നത്

  • @shyamaladevi8519
    @shyamaladevi8519 7 месяцев назад +2

    ആദ്യമായിട്ടാണ് പുകയില ചെടി കാണുന്നത് thanks മോള്

  • @SidhiqtpSidhik
    @SidhiqtpSidhik 7 месяцев назад +2

    കാസറഗോഡ് പോയാൽ ഇഷ്ടം പോലെ ഈ തോട്ടം കാണാം 👍👍👍👍👍

  • @VijayKumar-rn5rh
    @VijayKumar-rn5rh 7 месяцев назад +2

    വീണ്ടും ഇതുപോലുള്ള വീഡിയോ ഇടുക ❤️❤️🌹🌹

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 7 месяцев назад +3

    beautiful......video Sumi Arun.....frist timaa njan kannunathu super sumi

  • @Bharatheeyan
    @Bharatheeyan 7 месяцев назад +2

    ഞാൻ ആദ്യമായാണ് പുകയില ചെടി കാണുന്നത്, thanks sumi. തമാല എത്ര ശാന്തമായാണ് സംസാരിക്കുന്നത്!

  • @Renjini123-t2b
    @Renjini123-t2b 7 месяцев назад +1

    ഹായ് സുമി പുകയില കൃഷി കാണിച്ചു തന്നതിൽ വളരെ സന്തോഷം❤❤❤

  • @ahammedshareef6584
    @ahammedshareef6584 7 месяцев назад +1

    വളരെ നല്ല വീഡിയോ
    ഞാൻ ആദ്യമായിട്ടാണ് പുകയില കൃഷി കാണുന്നത്

  • @raghups8916
    @raghups8916 7 месяцев назад +3

    വളരെ നന്ദി ,ആദ്യമായിട്ടാണ് ഇതെല്ലാം കാണുന്നത്

  • @ashalatha6117
    @ashalatha6117 7 месяцев назад +1

    ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. ലവ് യു ബോത്ത്‌ 🥰

  • @alexanderpi4751
    @alexanderpi4751 2 месяца назад

    Dear Sumi Mol, very good information..so thanks..🎉🎉.....

  • @philipmervin6967
    @philipmervin6967 7 месяцев назад +1

    Sumi, photography, videography expert ആയല്ലോ ❤outdoor shooting ൽ ambient light, background കളർ എല്ലാം നന്നായി effect ചെയ്യും

  • @reshmithankamanisomadathen4918
    @reshmithankamanisomadathen4918 7 месяцев назад +2

    Sumi super ayittundu🎉🎉🎉

    • @reshmitharajendran837
      @reshmitharajendran837 7 месяцев назад

      🤩Hiiii🙋Video kanunnathinoppam Comments nokkiyapo dhe ente name ulla vere oral🙆😌😌😌Rare name aayond pettennu kandapo💃💃💃🤝🤝🤝🤝

  • @SusammaK-n3k
    @SusammaK-n3k 7 месяцев назад +1

    Haii Sumi njan ethuvare kanttittillayirunnu kanichu thannathil santhosham Arun and thamala thanku evide

  • @bindusunil7227
    @bindusunil7227 7 месяцев назад +1

    Arun Sumi karanam pukayila thottam kanan sadhichathil orupadu nanni ❤❤

  • @jaithasunilkumar375
    @jaithasunilkumar375 7 месяцев назад +1

    പുകയില കൃഷി ആദ്യമായിട്ടാണ് കാണുന്നത്... 👍👍

  • @VaishnavSm-ut2bh
    @VaishnavSm-ut2bh 7 месяцев назад +1

    പുകയില ആദ്യം ആണ് കാണുന്നത് 👌തോട്ടം

  • @jayaprakashn452
    @jayaprakashn452 4 месяца назад

    ഇതാണ് പുകയില കൃഷി. ആന്ധ്രാപ്രദേശിലെ ഉള്‍നാടന്‍ യാത്രയില്‍ കിലോമീറ്റര്‍ ദൂരം പോയാലും തീരില്ല. മണിക്കൂറുകള്‍ നീണ്ട യാത്രയില്‍ മുളക് പാടം.പഞ്ചാബിലെ ഗോതമ്പും കടുക് പാടങ്ങള്‍ക്കു നടുവിലൂടെ ഉള്ള യാത്രയും വളരെ ഹൃദ്യമായ ഓര്‍മ്മകള്‍ ...

  • @sundaransundaransk6223
    @sundaransundaransk6223 7 месяцев назад +2

    തമാല തലയിൽ കെട്ടില്ലാതെ ആദ്യായിട്ട് കാണുകയാ - Super

  • @nahiyannishan3748
    @nahiyannishan3748 7 месяцев назад +2

    Njaan adyamayit aanu pukayila krishi kanunnath sumi kutty ❤ kanaan kazhinjathil santhosham ❤

  • @shyamalareghu4618
    @shyamalareghu4618 7 месяцев назад +1

    ഞാൻ ആദ്യമായ് ആണ്‌ പുകയിലയും പുവും കാണുന്നത്. മോളെ ❤

  • @SharyShary-fo4oh
    @SharyShary-fo4oh 7 месяцев назад

    ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും പുകയില കൃഷി ചെയ്യുന്നു . നമ്മുടെ കൊച്ചു കേരളത്തിലും കാസർകോട് ജില്ലയിൽ പുകയില കൃഷി ചെയ്യുന്നുണ്ട്

  • @aswathypr6729
    @aswathypr6729 7 месяцев назад +6

    ആദ്യായിട്ടാ പുകയില കൃഷി ചെയ്യുന്നത് കാണുന്നത് 👍👍👍👍

  • @SunilsHut
    @SunilsHut 7 месяцев назад +1

    Beautiful and informative video.... Final stage missing 😛👍🏼👌🏻👌🏻👌🏻❤

  • @radhakrishnang6304
    @radhakrishnang6304 7 месяцев назад

    ആന്ധ്രയിലെ വിജയവാഡ രാജമുൺഡ്രി എന്നിവിടങ്ങളിലാണ് ഇൻഡ്യയിൽ പുകയില വൻതോതിൽ കൃഷി ചെയ്യുന്നത്. കേരളത്തിലെ കാസർഗോട് , തമിൾ നാട്ടിലും കൃഷി ചെയ്യുന്നുണ്ട്.

  • @moideenkunhi7066
    @moideenkunhi7066 7 месяцев назад

    ഒരു കാലത്ത് കാസർക്കോട് ജില്ലയിലെ പള്ളിക്കരയിൽ വിപുലമായി പുകയില കൃഷി നടത്തിയിരുന്നു. പുകയിലക്ക് വളം ഇടുന്ന സമയം ആ ഭാഗത്ത് ഭയങ്കര ഈച്ച ശല്യം ആണ് കടകളിൽ നിന്നും ഒരു ചായ കുടിക്കാൻ പോലും കഴിയുകയില്ല കൃഷി ചെയ്യുന്ന വയലിൽ തന്നെയാണ് ഈ വീടിയോ വിൽ കാണുന്നത് പോലെ തന്നെയാണ് പന്തല് കെട്ടി ഉണക്കുന്നത് ഇപ്പോൾ ഈ കൃഷി അന്യം നിന്ന് പോയി എന്നാണ് തോന്നുന്നത് .

  • @lincybiju8939
    @lincybiju8939 7 месяцев назад +1

    Njan first time aanu ee krishi kaanunnathu...

  • @Priya-h2w5d
    @Priya-h2w5d 7 месяцев назад +1

    വീഡിയോ അടിപൊളി 😘😘😘😘😘😘😘😘😘😘😘😘

  • @sand7232
    @sand7232 7 месяцев назад

    കാസറഗോഡ്.. മൈസൂർ ഒക്കെ ഇഷ്ടം പോലെ പോകയിലകൃഷിയുണ്ട്...

  • @usmanmukkandath9575
    @usmanmukkandath9575 7 месяцев назад +1

    പുകയില കൃഷി മുൻപ് കണ്ടിട്ടേയില്ല, ആദ്യമായി കാണുകയാണ്. Thank you very much ❤. ഇത് നിങ്ങളുടെ രണ്ടാമത്തെ ചാനൽ ആണോ...?

    • @LifeofArunSumi
      @LifeofArunSumi  7 месяцев назад +1

      Yes, ith family vlog channel aaanu

    • @usmanmukkandath9575
      @usmanmukkandath9575 7 месяцев назад +1

      @@LifeofArunSumi വിജയാശംസകൾ

  • @lisspeter6001
    @lisspeter6001 7 месяцев назад +1

    പുകയില പാടത്ത് നിന്നത് കൊണ്ടല്ല ഇന്ന് സുമി സുന്ദരിയായിട്ടുണ്ട്❤

  • @mollynagath7947
    @mollynagath7947 7 месяцев назад +3

    പുകയില കൃഷി ആദ്യമായി കാണുകയാണ്, കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤️നല്ലൊരു വീഡിയോ ആയിരുന്നു ❤️

  • @geethavinayakumar2778
    @geethavinayakumar2778 7 месяцев назад +1

    പുകയില ചെടി ആദ്യമായി കാണുകയാ, ഈകാഴ്ച കാണിച്ചു തന്ന സുമിക്ക് ❤

  • @tvarghese5433
    @tvarghese5433 7 месяцев назад +1

    ഈ കൃഷി ഗുജറാത്തിൽ ഉണ്ട്.

  • @marythomas6000
    @marythomas6000 7 месяцев назад

    1:14 കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് പരിസരത്തുള്ള കടൽത്തീര മേഖലകളിൽ പുകയില കൃഷി 70 80 കാലഘട്ടത്തിൽ ഉണ്ടായിരുന്നു ബീഡി ഉത്പാദനത്തിന് ഉപയോഗിക്കുന്നു

    • @LifeofArunSumi
      @LifeofArunSumi  7 месяцев назад

      Okay

    • @whitewolf12632
      @whitewolf12632 3 месяца назад

      കാസർഗോഡ് ജില്ലയിൽ ഇപ്പോഴും ഉണ്ട്

  • @preethninan1469
    @preethninan1469 7 месяцев назад +1

    പുകയില കൃഷിആദ്യമായിട്ടാണ് കാണുന്നത്

  • @Hishamdumb
    @Hishamdumb 7 месяцев назад

    കാസറഗോഡ് ജില്ലയിൽ ഇപ്പോഴും കൃഷി ചെയ്യുന്നു.

  • @harithasubash4037
    @harithasubash4037 7 месяцев назад +1

    ഞാൻ ആദ്യമായാണ് പുകയില കൃഷി കാണുന്നത്

  • @sisupalank4311
    @sisupalank4311 7 месяцев назад +1

    സൂപ്പർ 👌👌👌❤❤❤❤

  • @sidharthanmasidhartha736
    @sidharthanmasidhartha736 7 месяцев назад +1

    വളരെ നന്നായി

  • @MarkuttyBabu-s4w
    @MarkuttyBabu-s4w 7 месяцев назад +1

    First time looking

  • @mollyabraham6689
    @mollyabraham6689 7 месяцев назад

    Njaanum 1st time kaanukayaane pukayila krishi. Haan mole nalla sthalam. Kaanan pattiyathil santhosham Flower kaanaanenthu bhanghi ❤

  • @hameedhameed2178
    @hameedhameed2178 7 месяцев назад

    പുകയിലകൃഷി കാസർകോട് ധാരാളം ഇണ്ടായിരുന്നു. ബേക്കൽ കോട്ടയുടെ തൊട്ടുള്ള തീരപ്രദേശം മുഴുവൻ മുമ്പ് പുകയിലപാടമായിരുന്നു. വിനോദ കേന്ദ്രം വന്നപ്പോൾ എല്ലാം ഓർമ്മയായി. തൊട്ടടുത്ത കുണിയയിൽ ഇപ്പോൾ പേരിനെങ്കിലും ഉണ്ട്. Yuo tub ൽ കാണാം.

  • @UshaKumari-uu5jk
    @UshaKumari-uu5jk 7 месяцев назад +1

    Majavo ne യും കുട്ടികളെയും ഒന്ന് കാണിച്ച് കൂടെ?അവരെ അങിനെ മറക്കരുത്...

    • @LifeofArunSumi
      @LifeofArunSumi  7 месяцев назад +1

      Aarum maranitilaaa, nammal ippo avide alla thamasikunath, pettanu poyi varan pattuna distance alla, avide pokumbo njangal avare kaaanikan tto🥰🥰

  • @vappalajayarajmenon4417
    @vappalajayarajmenon4417 7 месяцев назад +1

    കർണ്ണാടകയിൽ പുകയില പാടം കണ്ടിട്ടുണ്ട് ഇത്ര അടുത്ത് നിന്ന് കാണുന്നത് ആദ്യം

  • @priyaE526
    @priyaE526 7 месяцев назад

    വെറൈറ്റി വ്ലോഗ് 😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Parvathyaswinlife
    @Parvathyaswinlife 7 месяцев назад +1

    നന്നായിട്ടുണ്ട് ചേച്ചി ❤️

  • @siyasali3955
    @siyasali3955 7 месяцев назад +1

  • @hajaraishak9820
    @hajaraishak9820 7 месяцев назад +1

    ആദ്യമായാണ് പുകയില കൃഷി ചെയ്യുന്നത് എങ്ങനെയെന്ന് കാണുന്നത് അത് കാണിച്ചു തന്ന സുമിക്ക്🤝🤝

  • @annammaalex5954
    @annammaalex5954 7 месяцев назад

    Nannayi mole. Jangal kandittilla thakareyngal. Kattithannallo

  • @jainijohnson6493
    @jainijohnson6493 6 месяцев назад

    ആന്ധ്രാപ്രദേശിലെ പ്രധാന കൃഷികളിൽ ഒന്നാണ് പുകയില . ഇപ്പോൾ ഇവിടെ ഇതിൻ്റെ സീസൺ ആണ്

  • @ZeenathVp-m7j
    @ZeenathVp-m7j 7 месяцев назад +3

    ഞാൻ ആദ്യമായിട്ടാ കാണുന്നത്

  • @alexanderpi4751
    @alexanderpi4751 2 месяца назад

    Sumi allenkkilum nalla beautiful alle .!!!!😅😅❤❤......

  • @leenasnair3726
    @leenasnair3726 7 месяцев назад

    Sumi pacha leaf num vallatha smeal undo

  • @geethavn7111
    @geethavn7111 7 месяцев назад

    അഷറഫ് എക്സലിന്റെ വീഡിയോയിൽ കണ്ടിട്ടുണ്ട്. അത് ഇന്ത്യയിലെ മൈസൂരിനടുത്ത ഗ്രാമത്തിലാണ്. നമ്മുടെ കാസർഗോഡ് പണ്ട് പുകയില കൃഷി ഉണ്ടായിരുന്നു. ഇപ്പോൾ ഉണ്ടോ എന്ന് അറിയില്ല..

  • @sreeneshpv123sree9
    @sreeneshpv123sree9 7 месяцев назад

    പുകവലി ആരോഗ്യത്തിനു ഹാനികരം.

  • @rejanib8641
    @rejanib8641 7 месяцев назад

    ഇഷ്ടം ആയി 🥰

  • @shibinaarun
    @shibinaarun 7 месяцев назад +1

    first time 😊❤

  • @KumariVarode
    @KumariVarode 7 месяцев назад

    എനിക്ക് 65years ആദിയിട്ടാണ് പുകയില ചെടി കാണുന്നത് സന്തോഷം സുമി

  • @rasheeda3568
    @rasheeda3568 7 месяцев назад +1

    ഞങ്ങളുടെ നാട്ടിൽ ഉണ്ട്.ഉള്ളവർക്ക് നല്ല വരുമാനം ആണ്

  • @jessieabraham1359
    @jessieabraham1359 7 месяцев назад

    I always try not to skip the advertisements in your video. First time seeing tobacco plants. Thank you Sumi.😊

  • @dencyyesu9708
    @dencyyesu9708 6 месяцев назад

    ❤njan athyamayitta kanunnathu...

  • @SheebaMani-t7c
    @SheebaMani-t7c 7 месяцев назад

    Sumi oru hi parayu sheeba nalla video

  • @jencymathews6447
    @jencymathews6447 7 месяцев назад

    കുശാൽ നഗർ, മൈസൂർ to kushal nagar poyal 2 sidum kanam

  • @ranjana9022
    @ranjana9022 7 месяцев назад

    Beautiful flowers. Aadyamayanu kanunnathu pukayila chedy.

  • @girijaanand398
    @girijaanand398 7 месяцев назад +1

    Good information ❤

  • @sreevidhyabaiju1257
    @sreevidhyabaiju1257 7 месяцев назад

    ആദ്യമായി കാണുന്നു

  • @prasadov4845
    @prasadov4845 3 месяца назад

    👍👍👍

  • @Madmax-k8h
    @Madmax-k8h 7 месяцев назад

    ഇച്ചിരി വൈകി വീഡിയോ കാണാൻ പണി തിരക്കിൽ ആയിരുന്നു സ്ഥിരം പ്രേഷകൻ ആണേ ❤🎉

  • @hopeman52971
    @hopeman52971 7 месяцев назад +1

    Nice very nice I dont know how tabaco making

  • @rosilyjoseph6409
    @rosilyjoseph6409 7 месяцев назад +1

    Nice Nice ❤❤❤

  • @suseelaajikumar4504
    @suseelaajikumar4504 7 месяцев назад +1

    നാലുമണിച്ചെടിയുടെ പൂവ് പോലെ ഉണ്ട്

  • @musthahsinashanu1243
    @musthahsinashanu1243 7 месяцев назад

    മലവിയിലെ കൃഷി ഒക്കെ എന്തായി.. പ്ലീസ് റിപ്ലൈ സുമി 🥰 വിഡിയോ cheyyane

    • @LifeofArunSumi
      @LifeofArunSumi  7 месяцев назад +1

      Gramathil krishi start cheyannam, veetil aanel njan krishi cheythu thudangutund🥰🥰

  • @ramlabeegum8521
    @ramlabeegum8521 7 месяцев назад

    ഞാനും ആദ്യ മായിട്ട കാണുന്നത്.

  • @savithrik4287
    @savithrik4287 7 месяцев назад +1

    W👍👍👍

  • @AnilKumar-dk1ti
    @AnilKumar-dk1ti 7 месяцев назад

    നല്ല ദൃശൃം...❤❤❤

  • @radhanair788
    @radhanair788 7 месяцев назад

    I never seen this before.Thank you Sumi and Arun.Sumi,You looks more beautiful today.God bless you.♥️♥️♥️.

  • @lethikap9125
    @lethikap9125 7 месяцев назад

    Chinthechi il ninnu vannappo paranjatha pukayila chedi kaanichu tharan ippo kandappo santhoshom aay. . .avidokke ithinte vallatha manom aayirikkum . Alle

  • @leelammathomas9864
    @leelammathomas9864 7 месяцев назад

    Pukayila adyamayita kanunnathu .❤

  • @rajeshsivaraman9494
    @rajeshsivaraman9494 7 месяцев назад

    കാസർഗോഡ് ഉണ്ട്...

  • @kochuranisunil9437
    @kochuranisunil9437 7 месяцев назад

    Thanks for the great information ❤😊

  • @radhamanitm9399
    @radhamanitm9399 7 месяцев назад +1

    Super👌🏻

  • @paulvarughese499
    @paulvarughese499 7 месяцев назад

    very good thanks 🎉🎉🎉🎉

  • @bijumon8552
    @bijumon8552 7 месяцев назад

    ഹായ് സുമേച്ചി❤

  • @radhamaniammakr9026
    @radhamaniammakr9026 7 месяцев назад

    Kasaragode jillayil pallikkara enna stalath pukayila krishi njan kandittund

  • @rajeshchaithram5003
    @rajeshchaithram5003 7 месяцев назад

    സൂപ്പർ

  • @subinthilakan
    @subinthilakan 7 месяцев назад +2

    ഒരു കാര്യം ചെയുമ്പോൾ മൊത്തം ചെയ്യണം അല്ലാതെ പകുതിക്ക് നിർത്തരുത്

  • @Vijayalakshmi-fl6wq
    @Vijayalakshmi-fl6wq 7 месяцев назад

    Sumike Thanks

  • @praveenkumarp8012
    @praveenkumarp8012 7 месяцев назад

    കാസർഗോട് പള്ളിക്കരയിൽ വന്നാൽ കാണാം

  • @Syed-dx3vd
    @Syed-dx3vd 7 месяцев назад

    good information sister