താത്തമാരുടെ ചോദ്യം ഭയക്കുന്ന പണ്ഡിതർ 😂 | Usthad Troll Malayalam | Holy Blunders |

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 1 тыс.

  • @vijeeshmusic3384
    @vijeeshmusic3384 15 дней назад +23

    ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയി 😂😂😂 മറുപടി പറയാൻ കിട്ടുന്നില്ല 😂😂

  • @hashrockz
    @hashrockz 15 дней назад +191

    ആ താത്ത മതം വിട്ട് ഓടി രക്ഷപ്പെട്ട് കാണും 😅😅

    • @VnHlsng
      @VnHlsng 15 дней назад +10

      അടിമ ആയി ജനിച്ചാൽ ഓടില്ല

    • @BSM.stories
      @BSM.stories 11 дней назад

      @@hashrockz അതെ പഞ്ചായത്ത് ഗ്രൗണ്ട് വഴി 4 റൗണ്ട് ഓടുന്നുണ്ട് കുറച്ച് വെള്ളം കൊടുക്ക്😊

  • @SafnaJemsheeque
    @SafnaJemsheeque 15 дней назад +122

    ചുരുക്കി പറഞ്ഞാൽ ഉത്തരം ഇല്ല 😂

    • @bludarttank4598
      @bludarttank4598 15 дней назад +2

      ❤❤❤❤❤

    • @JobyMathew-us3nt
      @JobyMathew-us3nt 15 дней назад +9

      സ്ത്രീകളെയും കുട്ടികളെയും അടിമകൾ ആക്കി അടിമ ചന്തയിൽ വിൽക്കാമോ എന്ന് ചോദിക് സഹോ 🤔🥺🙄🥺🙄

    • @sooraj981
      @sooraj981 15 дней назад +5

      ഇമ്മാതിരി ചോദ്യങ്ങൾ ചോദിക്കരുത് 😊😊😊

    • @AB-lg6gz
      @AB-lg6gz 15 дней назад +1

      🤪😝🤣

    • @s.mathew3375
      @s.mathew3375 15 дней назад +1

      *ആ ചേച്ചിയുടെ വായിൽ നിന്ന് നല്ല പച്ച തെറി കേൾക്കാതെ വിട്ടോ ഉസ്താദ്ദേ😂*

  • @ravik.k.2577
    @ravik.k.2577 15 дней назад +30

    നെറ്റിയിലെ നിസ്കാര തയമ്പ് കണ്ടപ്പോൾ മറുപടിയും ഏതാണ്ട് ഇതുപോലെയായിരിക്കും എന്ന് പ്രതീക്ഷിച്ചിരുന്നു.

  • @RajeshRajeshpkd4533
    @RajeshRajeshpkd4533 15 дней назад +73

    പൂരപ്പറമ്പിൽ മുണ്ട് ഇല്ലാതെ നിന്ന അവസ്ഥയായി പോയി ഉസ്താദിനെ 🤣

    • @sanojabr82
      @sanojabr82 15 дней назад +6

      ഉസ്താദ് അല്ല തള്ളാഹൂ... ഹൂ.. ഹൂ.. മൊത്തം പോയി നിൽക്കുവാ

    • @Kaduppilan
      @Kaduppilan 15 дней назад +2

      🤣🤣🤣👏👏👌❤️❤️❤️

    • @BSM.stories
      @BSM.stories 11 дней назад

      @@RajeshRajeshpkd4533 അയാൾ usthadonnum അല്ല ആദ്യം ഉസ്താദ് ആര് എന്ത് എന്ന് പഠിക്ക് സഹോദരാ👍

  • @subeeshm4815
    @subeeshm4815 15 дней назад +44

    മുന്നിലോടെയും പിന്നിലൂടെയും കയറ്റാൻ വേറെ ഒരു പുസ്തകവും ഇല്ല

  • @jasmin234-z4q
    @jasmin234-z4q 15 дней назад +34

    ഇതാണ് ഞമ്മ പറഞ്ഞ സ്വാതന്ത്ര്യം 😂

  • @Dxmxb7mi
    @Dxmxb7mi 15 дней назад +25

    പെണ്ണുങ്ങൾക്ക് ഒക്കെ വിവരം വെച്ചു കോയാ..
    കോയ ഇപ്പഴും ആറാം നൂറ്റാണ്ടിൽ ആയതു നന്നായി ഇല്ലേ ഇതിനു ഉത്തരം കൊടുക്കാൻ പാട് പെട്ടേനേം 😂😂😂😂😂😂😂😂😂😂😂
    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
    അടിപൊളി മുത്ത്‌ പെങ്ങൻമാരെ 🥰🥰🥰🥰🥰🥰

  • @gamerbnp4251
    @gamerbnp4251 15 дней назад +53

    പെണ്ണുങ്ങൾ ഇങ്ങനെ ചോദ്യം ചോദിക്കാൻ തുടങ്ങിയാൽ ഉസ്താദ്മാർ എന്ത് ചെയ്യും?

    • @novametallica
      @novametallica 12 дней назад +3

      Avar chodikaan thudangiyaal pala mathangalum theerum.

  • @nibujoy
    @nibujoy 15 дней назад +36

    ലോകത്തിലെ എല്ലാ പുട്ടിയും കൊണ്ടുവന്നടിച്ചാലും വെളുക്കാത്ത ഒരു സാധനം ആണ് അള്ളാ😂

    • @vijinvijay
      @vijinvijay 15 дней назад +7

      ഐസ് കട്ടയിൽ പെയിന്റ് അടിക്കുന്ന അവസ്ഥയാണ് 😂😂😂😂

    • @nibujoy
      @nibujoy 15 дней назад

      @ ഐസ് കട്ടക്ക് അല്പം വെളിച്ചമുണ്ട് ബ്രോ. ഉപമ ശരിയാകുമോ 😂

  • @Markestreskothi17
    @Markestreskothi17 15 дней назад +26

    എന്നാൽ ഒരു സത്യം പറയട്ടെ എനിക്ക് ഒന്നും ഓർമയില്ല 😂.

  • @Hunter-o7x5t
    @Hunter-o7x5t 15 дней назад +28

    ഈ പറഞ്ഞതെല്ലാം നമ്മുടെ പോട്ടെന്മാർ മാത്രം കേട്ടാൽ മതി 😄😄

  • @anoopks5817
    @anoopks5817 15 дней назад +41

    ഉത്തരം അറിയാത്ത ചോദ്യങ്ങൾ ചോദിക്കരുത് മനസ്സിലായോ, ഒരു ഉത്തരംമുട്ടിക്കുന്ന ചോദ്യം ചോദിക്കരുത് മനസ്സിലായോ

    • @skariapj1798
      @skariapj1798 15 дней назад

      ബേണ്ടാത്ത ഓരോ ഉടായിപ്പു ചോദ്യങ്ങളും ചോദിച്ചു പെണ്ണുങ്ങള് വന്നോളും.
      ഹലാക്കിന്റെ അവിലുംകഞ്ഞി എന്നല്ലാതെ എന്തു പറയാനാ ...!!!

  • @myspace1876
    @myspace1876 15 дней назад +32

    മമ്മദ് പറയുന്നത് സ്ത്രീകൾ കൃഷി ഭൂമിയാണ് എന്നാണ് 😂😂😂

  • @Neeva887
    @Neeva887 15 дней назад +639

    പെണ്ണുങ്ങൾ ചോദിക്കുമ്പോൾ മതപരമായി കീഴടങ്ങിയ ചോദ്യങ്ങൾ ചോദിക്കുക😂😂😂😂

    • @Rajeshkumar-zk6ck
      @Rajeshkumar-zk6ck 15 дней назад +12

      അപ്പോൾ നിനക്ക് നവോത്ഥാനം വേണ്ടേ?

    • @rajeshkuttan8111
      @rajeshkuttan8111 15 дней назад +3

      😂😂😂

    • @CharlieTessa126
      @CharlieTessa126 15 дней назад +2

      😂

    • @KRP-y7y
      @KRP-y7y 15 дней назад +9

      Avante kandal tanne undu Criminal look 👀

    • @arjunmohan677
      @arjunmohan677 15 дней назад +1

      😂😂😂

  • @Radhika-xw8nf
    @Radhika-xw8nf 15 дней назад +29

    ധീരയായ പെൺകുട്ടി..അവള് മതം വിടും എന്ന് തോന്നുന്നു

  • @kp52951
    @kp52951 14 дней назад +19

    ഇതൊക്കെയാണ് വിദ്യാഭ്യാസത്തിൻ്റെ കുഴപ്പം എഴുത്തും വായനയും പഠിച്ചാൽ പിന്നെ ചിന്തിക്കാനും ബുദ്ധി പ്രവർത്തിക്കാനും തുടങ്ങും

  • @lifethroughromans8295
    @lifethroughromans8295 15 дней назад +19

    അതായത് ഞങ്ങൾക്കു ഉത്തരമുള്ള ചോദ്യങ്ങൾ മാത്രമേ നിങ്ങൾ ചോദിക്കാൻ പാടുള്ളൂ.

  • @Sasura7349
    @Sasura7349 15 дней назад +13

    😂 കുറെ ജന്മങ്ങൾ കണ്ടാലേ ചിരി വാ തുറന്നാൽ അതുക്കും മേലെ... എൻ്റമ്മോ 😂😂😂

  • @rajith240
    @rajith240 15 дней назад +33

    കുറെയെങ്കിലും തുല്യത ഹിന്ദു മതത്തിലാണ് ദേവിയും ഉണ്ട് ദേവനും ഉണ്ട് ദേവി ക്ഷേത്രങ്ങൾ ഒരുപാട് ഉണ്ട്

    • @rajith240
      @rajith240 13 дней назад

      @Levi-94 ചിരിക്കാൻ ഒന്നും പറഞ്ഞില്ലല്ലോ 🤷‍♂️🤷‍♂️🤷‍♂️

    • @rajith240
      @rajith240 13 дней назад

      @Levi-94 ഹിന്ദുവിൽ സ്ത്രീകളെ കൃഷിയിടം ആയിട്ട് കാണുന്നില്ല പിന്നെ പത്തു മാസം ഗർഭിണി ആണെങ്കിലും ഭർത്താവ് കിടന്നു തരണമെന്നും ഭാര്യയോട് പറയില്ല 👍👍

    • @rajith240
      @rajith240 13 дней назад

      @@Levi-94 ഭൂമി ദേവി എന്നാ പറയാറ്. ഇനി മുസ്ലിംങ്ങൾക്ക് എത്ര പ്രവാചക ഉണ്ട്?

    • @rajith240
      @rajith240 13 дней назад

      @@Levi-94 മുഹമ്മദ്‌ ആയിഷ എന്നാ കുട്ടിയെ കെട്ടിയത് 6 വയസ്സില്ലോ 9 വയസ്സില്ലോ? 🤣

    • @Musa-bmbr
      @Musa-bmbr 12 дней назад

      @Levi-94 ഗാന്ധിജി 12 വയസ്സുള്ളപ്പോൾ തന്നെക്കാൾ ഒരു വയസ് കൂടുതലുള്ള കസ്തൂർബയെ കല്യാണം കഴിച്ചതിനെ ശൈശവ വിവാഹം എന്ന് പറയും.
      ആയിഷ വാവയെ പത്തിരട്ടി പ്രായമുള്ളയാൾ നിക്കാഹ് ചെയ്തതിനെ വെളുപ്പിക്കാൻ ഗാന്ധിയെ പിടിച്ചോണ്ട് വരല്ലേ😆

  • @Des.Crispin
    @Des.Crispin 15 дней назад +35

    Simple answer സാധാരണ കമ്പികഥ ആണുങ്ങൾ ആണ് എഴുതാറ് 😂😂

  • @Sooryaakasun
    @Sooryaakasun 14 дней назад +21

    ശ്രദ്ധിക്കു കുട്ടി ഇങ്ങനെ അണ്ണാക്കിൽ പിരി വെട്ടുന്ന ചോദ്യങ്ങൾ ചോദിക്കരുത്, അതിനാണ് അണ്ണൻ ഇത്രയും നീട്ടിപ്പരത്തി പറഞ്ഞത് 😂😂

  • @Vinodkumar-z8v9m
    @Vinodkumar-z8v9m 15 дней назад +22

    അണ്ണന് ചോദ്യം പിടിച്ചില്ല

  • @lgeethakumary7802
    @lgeethakumary7802 15 дней назад +17

    ഇവന്മാരെ ആരു തല്ലും 🤣🤣🤣🤣🤣🤣🤣

  • @ജഗപുഗ
    @ജഗപുഗ 15 дней назад +23

    താത്ത നിങ്ങൾ വെറും കൃഷി ഇടം ആണ്.. കൃഷിയിടം ചോദ്യം ചോദിക്കാന്‍ ഉള്ള അവകാശം ഇല്ല.. പ്രസവിക്കല്‍ മാത്രം ആണ് നിങ്ങളുടെ ജോലി

  • @MuhammedRiyadh-3cr
    @MuhammedRiyadh-3cr 15 дней назад +14

    ബേ ബേ ബേ ബേ ബേ ബേ ബേ
    എല്ലാം അല്ലാഹു അറിയാമായിരുന്നു 😂😂😂

  • @uttopiantimes4382
    @uttopiantimes4382 15 дней назад +24

    അപ്പിക്കുപ്പായത്തിൽ കേറി അടങ്ങി ഒതുങ്ങി ബിരിയാണി വെച്ചു ഇരുന്നാൽ മതി കൂടുതൽ ചോദ്യം ചോദിക്കേണ്ട കൃഷിയിടങ്ങൾ

  • @SajiSajir-mm5pg
    @SajiSajir-mm5pg 15 дней назад +36

    ഇതിപ്പോ അല്ലാഹുവിന്റെ അടുത്ത് എങ്ങനെ ചോദ്യം ചോദിക്കും...😮

    • @MobContactsss
      @MobContactsss 15 дней назад +1

      😂😂

    • @JMian
      @JMian 15 дней назад

      😂😂 athu thanda trick😂

    • @SajiSajir-mm5pg
      @SajiSajir-mm5pg 15 дней назад

      @@JMian അള്ളാഹു ഉണ്ടെന്ന് പറഞ്ഞത് മുഹമ്മദ്‌ നബി മാത്രം.. 😂

  • @Subhashbabu-np5rf
    @Subhashbabu-np5rf 15 дней назад +27

    😂ഈ സ്ത്രീ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം പറയാൻ ഈ പൂറനെയാണോ സർവ്വ ശക്തനായ അള്ളാഹു നിയോഗിച്ചത്.😂

  • @anandradhakrishnan1302
    @anandradhakrishnan1302 15 дней назад +16

    പണ്ടായിരുന്നെങ്കിൽ പെട്ടന്ന് ഒരു ആയത്തങ്ങട്ട് ഇറങ്ങ്യായി😂

  • @madhavant9516
    @madhavant9516 15 дней назад +15

    ഇത്തരം ചോദ്യങ്ങൾ ഒന്നും ചോദിക്കരുത്. ഉത്തരം പറയാൻ ബുദ്ധിമുട്ടാണ്. 😂😂

  • @amarakbaranthony
    @amarakbaranthony 14 дней назад +20

    വിദ്യാഭ്യാസം പെണ്ണുങ്ങൾക്ക് ബേണ്ടാ ബേണ്ടാ ന്നൂ ഞമ്മള് പണ്ടേ പറയാറില്ലേ ഇപ്പോ എങ്ങനെ ഇരിക്കണ് . അനുഭവിച്ചോ

  • @സംവാദവീരൻ
    @സംവാദവീരൻ 15 дней назад +13

    പുരുഷന്മാർക്ക് സംവരണം ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ച ചോദ്യത്തിന്റെ ഉത്തരം കൃത്യം സ്പഷ്ടം
    വാലും തുമ്പും ജീവനും ഇല്ലാത്ത അല്ലാഹുവിനോട് ചോദിക്കാൻ

  • @87arju
    @87arju 14 дней назад +15

    എന്തൊരു ജനാധിപത്യം,എന്നിട്ട് പറയും ഇത് വേറെ എവാടെയും ഇല്ല എന്ന്

  • @uthamanva2480
    @uthamanva2480 14 дней назад +17

    ഇതിനേക്കാൾ വലിയ ഫ്രോടായിരുന്നു മുഹമ്മത് അവന്റെ അനുയായികളിൽ നിന്ന് ഇതില്കൂടുതൽ എന്ത് മറുപടിയാണ് ഇവന്മാരിൽ നിന്ന് ഉണ്ടാവുക

  • @Lal-nl2pz
    @Lal-nl2pz 15 дней назад +16

    ഈ വ്യൂളന്മാർക്കു മറുപടിയില്ലങ്കിൽ ബബ്ബ ബ്ബ: ചോദ്യം തെറ്റി പോയി.😢

  • @nikhil.cnikhil.c7966
    @nikhil.cnikhil.c7966 15 дней назад +18

    ഹുറി തുണി ഉടുക്കാറില്ല എന്ന് പറഞ്ഞ arif hussain😂😂😂

  • @abdulsalampp6802
    @abdulsalampp6802 14 дней назад +29

    സത്യം പറഞ്ഞ ഒന്നും ചോദിക്കാതെ മിണ്ടാതിരിക്കണം 😁 0:37

  • @johnwick-bn7xz
    @johnwick-bn7xz 15 дней назад +20

    നിസ്കാരത്തിന് സ്ത്രീകൾ നേതൃത്വം നൽകിയാൽ പിറകിൽ നിൽക്കുന്ന പുരുഷന്മാരുടെ അവസ്ഥ ഓർത്താണ് സ്ത്രീകളെ പ്രവാചക ആക്കാത്തത്... Zakir Naik 😂😂😂😂😂

    • @sibisibeesh4215
      @sibisibeesh4215 15 дней назад +1

      🤭

    • @JK-melodies
      @JK-melodies 15 дней назад +1

      😂😂

    • @shajik6792
      @shajik6792 15 дней назад

      കമ്പി ആകും 😂😂

    • @tonydevassykutty839
      @tonydevassykutty839 15 дней назад +1

      പിന്നെ അവിടെ നിസ്കാരം നടക്കൂല എന്ന് ത്രികാല ജ്ഞാനി കമ്പി നബിക്കറിയാം 😂😂

  • @VgP-r1j
    @VgP-r1j 15 дней назад +13

    നമ്മൾ പുഷന്മാർ തെരഞ്ഞെടുത്തു അതല്ലെ ശരി.... ഉരുണ്ടു കളിക്കരുത്. എല്ലാം ഈശ്വരനിൽ കൊടുക്കരുത്.... ഈശ്വരൻ എന്താണ് എന്ന് നേബി ക്യു പോലും അറിയില്ല എന്നാണ് നിങ്ങൾ പറയുന്നത്.... ഉളുപ്പ് വേണം കുറച്ചെങ്കിലും.. അറിയില്ലെങ്കിൽ അത്തു പറയുക.... നിങ്ങളെ പോലുള്ള ആളുകളാണ് ഈ സമൂഹത്തിന്റെ ശ്യാഭം......

  • @amaltk1520
    @amaltk1520 15 дней назад +16

    ഇതൊന്നും കണേണ്ടവർ കാണുന്നില്ല എന്നതാണ് സത്യം

  • @lgeethakumary7802
    @lgeethakumary7802 15 дней назад +15

    ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കുത്തുന്നു 🤣🤣🤣🤣🤣🤣🤣

  • @SonofBharat-lo9bd
    @SonofBharat-lo9bd 15 дней назад +13

    പറ അങ്ങോട്ട് 😂😂

  • @bappupariyaram3544
    @bappupariyaram3544 15 дней назад +20

    😂😂😂😂😂😂 കഷ്ടം തന്നെ മുതലാളി കഷ്ടം തന്നെ

  • @AmarAkbarAntony-f7t
    @AmarAkbarAntony-f7t 15 дней назад +25

    ഇതാ ഞമ്മള് പറഞ്ഞേ പെൺകുട്ടികളെ സ്കൂളിൽ വിട്ട് പഠിപ്പിക്കരുത് എന്ന്😌😂

    • @AmarAkbarAntony-f7t
      @AmarAkbarAntony-f7t 14 дней назад +2

      @@DivyaMGeorge ayseri 😐.. sarcasm മനസിലാവാത്ത സഹോദരി മാപ്പ്🙏

    • @AmarAkbarAntony-f7t
      @AmarAkbarAntony-f7t 10 дней назад

      @@DivyaMGeorge That's your problem sister 🙏

  • @subashponoly-6311
    @subashponoly-6311 14 дней назад +17

    ഫയങ്കരംതന്നെ..പണ്ഡിതാ.😂

  • @Yahoodianazrani
    @Yahoodianazrani 15 дней назад +13

    എത്ര സുന്ദരമായ ആശയങ്ങൾ,മുന്നിലും,പിന്നിലും,,പിന്നെ വെളിച്ചെണ്ണ,etc etc

  • @kdiyan_mammu
    @kdiyan_mammu 15 дней назад +14

    സ്ത്രീകൾ തന്നെ ഇതിനെ കുഴിച്ച് കുളം തോണ്ടും😅😅😅

  • @arjunmodularhomes2963
    @arjunmodularhomes2963 15 дней назад +17

    ചുരുക്കി പറഞ്ഞാൽ അദ്ദേഹം തന്നെ പ്രവാചകനും അള്ളായും ഒക്കെ.
    1400 വർഷമായി ലോകജനതയെ തമ്മിൽ തല്ലിക്കുകയും ഉറക്കം കെടുത്തുന്ന കുബുദ്ധി.

    • @j_oh_n
      @j_oh_n 15 дней назад +2

      Ath ivamark manasilavnde 😂😂

  • @Muthumanes
    @Muthumanes 14 дней назад +12

    ഉത്തരം മുട്ടുന്ന.ഒരുചോദ്യവുംചോയ്ക്കാൻപാടുള്ളതല്ല

  • @PraveenMT-s3l
    @PraveenMT-s3l 15 дней назад +24

    പാവം ഉസ്താദ് വെളളം കുടിച്ചു പോയി....

  • @fireball_20241
    @fireball_20241 14 дней назад +19

    താടിക്കാരൻ ഭീഷണിയുടെ സ്വരത്തിൽ മറുപടി പറയുന്നു , എന്നതു തന്നേ ഇസ്‌ലാമിൻ്റെ ഭീരുത്വമാണ്,

  • @Nitheesh-v5f
    @Nitheesh-v5f 11 дней назад +18

    ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്ന് വിശ്വസിക്കുന്നു എങ്കിലും. സ്ത്രീ, പുരുഷൻ വേർതിരിവ് ദൈവത്തിനു ഉണ്ടാകില്ല. മനുഷ്യന് മാത്രമേ അത് ഉള്ളു. 👍

    • @HumbledSlave
      @HumbledSlave 11 дней назад

      തങ്കപ്പാ നിങ്ങൾ ഹിന്ദു ആണെങ്കിൽ നിങ്ങളുടെ മതത്തിൽ സ്ത്രീയെ ആണോ പുരുഷനെയാണോ ദൈവം ആദ്യം സൃഷ്ടിച്ചത് എന്ന് അന്വേഷിക്കുക. ദൈവം അവന് ഉചിതമായത് പ്രവർത്തിക്കുന്നു. അതിന് സൃഷ്ടികളോട് കാര്യ കാരണം ബോധിപ്പിക്കേണ്ട ആവശ്യം അവനില്ല. ഫെമിനിസം വളർന്നത് മുതലുളള പ്രശ്നം ആണിത്. ആണിന് ആണിന്റേതും പെണ്ണിന് പെണ്ണിന്റേതായ പ്രത്യേകതകളും ദൈവം നൽകിയിട്ടുണ്ട്. ഒന്ന് മറ്റൊന്നിന് പകരം ആകില്ല.

    • @sachu-zy7om
      @sachu-zy7om 10 дней назад +1

      ​@@HumbledSlave Pennine aaninte variyallu kondum aanine mannu konduman srshttichath , so who is lower than whom, God sambadichidatholum both are equal

    • @potatoheadsharesfood2409
      @potatoheadsharesfood2409 9 дней назад

      ​@@HumbledSlavebiologically female and male are different but physiologically men and women are equal. It's 2025, cut your idiotic crap about the birth of mankind. Learn science, nammal ellam anuvil ninnanu undaye. Allathe daivam manushyane undakki eringe alla

  • @Toms-kc7ek
    @Toms-kc7ek 15 дней назад +14

    ഇമ്മാതിരി ഒരു അവരാതിച്ച മതം ലോകത്ത് വേറെ ഉണ്ടാകില്ല 🤨

  • @Superman-46
    @Superman-46 15 дней назад +13

    അള്ളാഹു ആണാകുമ്പോൾ, എല്ലാം ആണ്

  • @തമ്പാൻ
    @തമ്പാൻ 11 дней назад +19

    മേലാൽ ഇങ്ങനത്തെ ചോദ്യങ്ങൾ ചോദിക്കരുത്. അള്ളാ പിണങ്ങി പോകില്ലേ 😅

  • @spbk1
    @spbk1 15 дней назад +12

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തരുത്😂

  • @citizen4382
    @citizen4382 14 дней назад +11

    ഭാഷ മനസ്സിലാകാത്തതുകൊണ്ട് ഇതൊക്കെ എന്തോ വലിയ ദൈവീക രഹസ്യങ്ങൾ ആണെന്നാണ് വിചാരിച്ചിരുന്നത് 😌

  • @ajayk8124
    @ajayk8124 12 дней назад +21

    ഇവർക്ക് മേറ്റേതിന് മാത്രം സ്ത്രീകൾ മതി 😂

  • @Vishnu_Preeth
    @Vishnu_Preeth 15 дней назад +12

    ചോദ്യം ശരിയല്ല😂

  • @jayarajrajashekaran1978
    @jayarajrajashekaran1978 15 дней назад +20

    എലി കെണിയിൽ സുന പെട്ട പോലെ ആയി..😅😂🤧

  • @Abcpi7rp
    @Abcpi7rp 14 дней назад +11

    ദൈവവും മതങ്ങളുമെല്ലാം പുരുഷന്റെ ഭാവനയിൽ ഉണ്ടായത് കൊണ്ടും സമൂഹത്തിൽ ആധിപത്യം നിലനിർത്തുന്നതും പുരുഷന്മാർ ആയതിനാൽ ഇങ്ങനെയൊക്കെ സംഭവിച്ചു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മുഹമ്മദിന്റെ ജീവിതം.

  • @advsuhailpa4443
    @advsuhailpa4443 15 дней назад +17

    #പുരുഷൻ *എന്ന മുഹമ്മദ്*
    ഉണ്ടാക്കിയ മതമായത് കൊണ്ട്
    #മുഹമ്മദ് തന്നേ *പ്രവാചകനായി😂*

  • @praveenarumughan1250
    @praveenarumughan1250 15 дней назад +17

    ഉത്തരം പറയാതെ ഉരുണ്ടു കളി ലെവൽ 101

  • @freespirithermit
    @freespirithermit 15 дней назад +7

    yes, ഇനി മുതൽ ഇങ്ങനെ തന്നെ respond ചെയ്യണം ഇത്തരം ചോദ്യങ്ങളോട് ഹിക്ക.... എന്നാലല്ലേ കൂടുതൽ സ്ത്രീകൾ മതം വിടൂ....😂

  • @archanas9230
    @archanas9230 13 дней назад +11

    ഇതുപോലെ ചോദിക്കേണ്ടത് ചോദിക്കണം. ബുദ്ധി ഇല്ലാത്ത കിഴങ്ങുകള്‍ പറയുന്ന കേട്ട് നടക്കാത്ത കുട്ടികളും ഉണ്ട്. സ്വന്തം അവകാശങ്ങൾ ചോദിച്ചു നേടാനുള്ളതാ...

  • @AnupamaJoze
    @AnupamaJoze 14 дней назад +10

    എന്ത്‌ കൊണ്ട് എന്ന് ചോദിച്ചാൽ, ചിന്തിച്ചാൽ വിവരം വെക്കും 😄😄അത് കൊണ്ട് അരുത് ചിന്തിക്കരുത്

  • @sivaSiva-pi4uu
    @sivaSiva-pi4uu 15 дней назад +11

    ഇത് ഒക്കെ കേൾക്കുന്ന അഫ്ഗാനിസ്ഥാനിലെ താലിബാൻ: ഇവിടെ പുറത്തു നിന്ന് വല്ല കാറ്റും അകത്ത് കയറുമോ എന്ന് പേടിച്ചു വീടിന്റെ ജനൽ വരെ സിമന്റ്‌ വച്ച് അടച്ചോണ്ടിരികുമ്പോഴാ ഓരോരോ ചോദ്യങ്ങൾ..

  • @shaletbinish
    @shaletbinish 15 дней назад +11

    ഉത്തരം മുട്ടുമ്പോൾ 😂

  • @Superman-46
    @Superman-46 15 дней назад +13

    ഉത്തരം അറിയില്ലെങ്കിൽ അല്ലാഹുവിനോട് ചോദിക്ക്.കൊള്ളാം

  • @anilkumar-es5nt
    @anilkumar-es5nt 15 дней назад +14

    Iam the answer.... Kilometers are kilometers..😂😂😂

  • @abinshaju6651
    @abinshaju6651 15 дней назад +20

    2:15 😂😂
    ഖുറാൻ എൻ പേരു മാറ്റി ' കുത്ത് ' പുസ്തകം ആക്കണ്ണം. അപ്പോ പിന്നെ കുഴപ്പം ഇല്ല.😂😂😂

  • @Vibgior10
    @Vibgior10 14 дней назад +14

    എഴുത്തും വായനയും പഠിച്ചാൽ ചോദ്യം ചോദിക്കും. അതിനാൽ കുട്ടികളെ എഴുത്തും പഠിപ്പിക്കരുത്😂

  • @FreeDom-v1h
    @FreeDom-v1h 14 дней назад +13

    കിഴങ്ങന്മാരോട് ചോദിച്ചിട്ട് കാര്യം ഇല്ല

  • @abdulsalampp6802
    @abdulsalampp6802 14 дней назад +21

    എത്ര ഉരുണ്ടിട്ടും ഇവർക്കു മടുക്കുന്നില്ലല്ലോ 🤦‍♂️ 1:38

  • @JAKAVI-g4i
    @JAKAVI-g4i 15 дней назад +14

    അക്കാലത്ത് പുരുഷന്മാർ മാത്രമെ ഉണ്ടായിരുന്നുള്ളു😂😂😂😂

    • @userAVJ
      @userAVJ 15 дней назад

      അത് കറക്ട്...

  • @vineethkk8980
    @vineethkk8980 15 дней назад +14

    ഡയറക്ട് സംവാദഗളിൽനിന്നും നാണക്കേട് ഭയന്നു ഓടി ഒളിക്കുന്നു..... 😂

  • @positivevibes5998
    @positivevibes5998 15 дней назад +16

    വിവരം കെട്ട theetangal. ലോകം മൊത്തം കമ്പി കഥ വായിച്ച് കേൽപിക്കുന്നു

  • @Magnifier18
    @Magnifier18 14 дней назад +11

    "ചോദൃം മാണ്ട.പറഞ്ഞത് കേട്ടാ മതി"ശൈത്താനെ😆😆😆

  • @rejinkulangara7979
    @rejinkulangara7979 14 дней назад +11

    ചോദ്യം disqualified 😂

  • @Alice-z9b1j
    @Alice-z9b1j 13 дней назад +10

    ചുരിക്കി പറഞ്ഞാൽ ഉസ്താദിന് ഉത്തരം ഇല്ല 🥰🥰🥰🥰🥰

  • @anupamas.s.5660
    @anupamas.s.5660 15 дней назад +14

    കള്ളകളി കള്ളക്കളി 😂

  • @saneeshvazhayil3199
    @saneeshvazhayil3199 13 дней назад +13

    ചോദ്യം ചോദിക്കാൻ പാടില്ല 😂😂വല്ലോം ചോദിച്ച ഉത്തരവും ഇല്യാ നല്ല സമാധാന മതം 😂

  • @sureshmp8471
    @sureshmp8471 15 дней назад +16

    അപ്പോൾ ഉത്തരം ഇല്ല അല്ലെ? 😆😆😆😆😜😜😜😜ഉത്തരം 😜😜😜😜😜

  • @muthuhassan5238
    @muthuhassan5238 13 дней назад +10

    എനിക്കും ഈ സംശയം ഉണ്ടായിരുന്നു,
    ഇപ്പോഴും ഈ ചോദ്യത്തിന് ഉത്തരം കിട്ടിയിട്ടില്ല

    • @EVILDEADO7
      @EVILDEADO7 12 дней назад

      Kaattarabikalum worst peoplesum ulladathekkokke pennungake erakkiyaall nalla rasamaayirikkum😅
      Imam nikkaanum etc etc okke
      Aanungal thanne vendee
      Pinna avarude body mechanism differentalle
      Just chinthichaal poree

  • @ChristiJohn-e8q
    @ChristiJohn-e8q 15 дней назад +17

    ബെസ്റ്റ് മതം 😄, മണ്ടന്മാരായ വിശ്വസികൾ 😄😄

  • @vmvm819
    @vmvm819 15 дней назад +13

    സ്ലാം ആധുനികതയിലെ കോമഡി ഏതെല്ലാം തരത്തിലുള്ള കോമഡിയ്ണ് സ്ലാമിലുള്ളത് മേമ്പൊടിക്ക് അൽപ്പം സെക്സും 😂😂😂😂😂😂😂😂😂

  • @sareeshraj3365
    @sareeshraj3365 15 дней назад +10

    സ്ത്രീകൾ ഒപ്പന കളിക്കാൻ പറ്റുമോ ഉസ്താദ്ദേ 😂😂😂😂

  • @Cochintours
    @Cochintours 14 дней назад +13

    ഒരു മാതിരി മറ്റേ ചോദ്യം ചോദിക്കരുത് എന്ന് ഉസ്താദ്.
    ഉസ്താദ് ന്റെ തള്ളാ ഹു ആരാണെന്നു കാണികൾ

  • @SK00179
    @SK00179 14 дней назад +15

    പെണ്ണുങ്ങൾക്ക് ഹള്ളാ ശാക്ക് ( ചാക്ക്) തന്ന് ആദരിച്ചില്ലേ....😁

  • @gg5369
    @gg5369 15 дней назад +9

    ഉത്തരം മുട്ടുന്ന നിയമം മാത്രമേ ഇസ്‌ലാമിലുള്ളൂ. അതുകൊണ്ട് ഇതുപോലുള്ള ചോദ്യം പാടില്ല 😂😂😂😂

  • @bineshdavid8842
    @bineshdavid8842 15 дней назад +11

    അല്ലാഹു സൂഷ്മതയുള്ളവനാകുന്നു. നബി ഏതു പെണ്ണിനെ കണ്ടാലും അല്ലാഹു ആയത്തുമായി പിറകിൽ നിൽക്കുന്നുണ്ട്. നബിയുടെ മക്കളൊക്കെ ചെറുപ്രായത്തിൽ ചത്തുപോയപ്പോൾ അല്ലാഹു പനിപിടിച്ചു കിടപ്പിലായിരുന്നു. ഇല്ലെങ്കിൽ കാണിച്ചു തരായിരുന്നു.

    • @shajixx
      @shajixx 15 дней назад

      😅😅

  • @ERROR-r4y
    @ERROR-r4y 15 дней назад +12

    എല്ലാ മത ഗ്രന്ധങ്ങളും എഴുതി ഉണ്ടാക്കിയത് ആണുങ്ങളാണ് 😊

    • @allinonevolgbytitus3038
      @allinonevolgbytitus3038 15 дней назад +1

      It's not possible to know for certain who wrote the Bible, or the genders of the individual authors. However, some texts in the Bible are explicitly attributed to women, and Priscilla is sometimes suggested as the author of the Book of Hebrews: Song of Deborah, Song of the Mother of King Lemuel, Hannah's Prayer, and Book of Hebrews.

  • @sudhisudheesh7928
    @sudhisudheesh7928 15 дней назад +9

    sudu കിടന്നു മെഴുകുന്നു 😂😂😜

  • @dillus170
    @dillus170 13 дней назад +13

    അടിച്ചു അവന്റ ചെവിക്കല്ല് പൊളിക്കുകയാണ് വേണ്ടത് വിവരക്കേട് കേൾക്കുന്നതിനും ഒരു പരിധി ഇല്ലേ

  • @സംവാദവീരൻ
    @സംവാദവീരൻ 15 дней назад +8

    കയ്യൂക്കുള്ളവനോട് അല്ലാഹു അടിക്കാൻ പറഞ്ഞു അതിൽ എന്താണ് തെറ്റ്
    കൈബലം കുറയുന്ന സമയത്ത് തിരിച്ചു കിട്ടിയാൽ അല്ലാഹു ഉത്തരവാദിയായിരിക്കില്ല

  • @Expedition179
    @Expedition179 15 дней назад +14

    അയിനെന്താ കൊയപ്പം

  • @80989
    @80989 15 дней назад +8

    2:19 😅😂😂😅😂😅 മുൻപിൽ 😂😅 പിൻപിൽ 😂😅

  • @sunilpkoshypathanapuram
    @sunilpkoshypathanapuram 15 дней назад +17

    ബ്ബ ബ്ബ ബ്ബബ്ബാ

  • @jobinjoseph5204
    @jobinjoseph5204 13 дней назад +10

    അറിയില്ല എങ്കിൽ അറിയില്ല എന്ന് പറയുന്നതാണ് ഏറ്റവും നല്ലത്