Infozone Malayalam
Infozone Malayalam
  • Видео 49
  • Просмотров 1 663 435

Видео

എന്താണ് Auro-3D? | Dolby Atmos നേക്കാളും DTS - X നേക്കാളും മികച്ചത് Auro - 3D യാണോ?
Просмотров 13 тыс.7 месяцев назад
ത്രീ ഡയമെൻഷണൽ ഓഡിയോ രംഗത്തെ മാറ്റിമറിച്ച Auro - 3 D യെ മനസ്സിലാക്കാം.
What Is A Speaker Crossover? | സംഗീതത്തെ മനോഹരമായി കേൾപ്പിക്കാൻ സ്പീക്കറുകളെ സഹായിക്കുന്ന ക്രോസ്സോവർ
Просмотров 25 тыс.10 месяцев назад
സംഗീതത്തെ മനോഹരമായി നമ്മുടെ കാതുകളിലേക്കെത്തിക്കാൻ, സ്പീക്കറുകളെ സഹായിക്കുന്ന, ഓഡിയോ ക്രോസ് ഓവറുകളെ കുറിച്ച് മനസ്സിലാക്കാം.
JBL LSR310S Studio Sub Woofer Malayalam
Просмотров 19 тыс.Год назад
JBL LSR310S Studio Sub Woofer Malayalam
എന്താണ് AVR | What is AV Receiver (Malayalam)
Просмотров 28 тыс.Год назад
എന്താണ് AV റിസീവർ..
Logitech Z906 Malayalam Review Part 2 || Look Inside Logitech Z-906 Part 2
Просмотров 7 тыс.Год назад
ഒന്നാം ഭാഗം : ruclips.net/video/RoGnGjBTGu4/видео.html Logitech Z-5500 ന്റെ പിൻഗാമിയായി 2011 ൽ അവതരിപ്പിക്കപ്പെട്ട പ്രോഡക്ട് ആയിരുന്നു Logitech Z-906. 2011 മുതൽ ഇന്ന് വരെയും ഒരു അപ്ഡേഷനും നടത്താതിരുന്നിട്ടും, മികച്ച വിൽപ്പനയുള്ള പ്രോഡക്റ്റായി ലോജിറ്റെക് Z-906 വിപണിയിൽ തുടരുകയാണ്. ഇതിൽ ഉപയോഗിച്ചിരിക്കുന്ന ഓഡിയോ ആംപ്ലിഫയർ ഐസിയെ ഈ ഭാഗത്ത് പരിചയപ്പെടാം.
What is a DAC? | Digital to Analogue Audio Converter | എന്താണ് DAC?
Просмотров 9 тыс.Год назад
എന്താണ് DAC?
The Story of Yamaha | യമഹയുടെ കഥ
Просмотров 6 тыс.Год назад
സംഗീത ഉപകരണങ്ങൾ നിർമ്മിച്ചിരുന്ന കമ്പനി വാഹനം നിർമ്മിക്കാൻ ആരംഭിച്ചതിനു പിന്നിലെ രഹസ്യമെന്താണ്?
Logitech Z906 Malayalam Review Part - 1 || Look Inside Logitech Z-906 Part - 1
Просмотров 29 тыс.Год назад
Logitech Z-5500 ന്റെ പിൻഗാമിയായി 2011 ൽ അവതരിപ്പിക്കപ്പെട്ട പ്രോഡക്ട് ആയിരുന്നു Logitech Z-906. 2011 മുതൽ ഇന്ന് വരെയും ഒരു അപ്ഡേഷനും നടത്താതിരുന്നിട്ടും, മികച്ച വിൽപ്പനയുള്ള പ്രോഡക്റ്റായി ലോജിറ്റെക് Z-906 വിപണിയിൽ തുടരുകയാണ്. ഈ പ്രോഡക്റ്റിനെ വിശദമായി പരിചയപ്പെടാം. Part - 2 ruclips.net/video/uGkYk-65Z54/видео.html
MARANTZ ന്റെ കഥ || Marantz History Malayalam
Просмотров 15 тыс.Год назад
ഏതൊരു ഓഡിയോ പ്രേമിയുടേയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് ഒരു Marantz പ്രൊഡക്ട് സ്വന്തമാക്കുക എന്നത്. ഓഡിയോ പ്രേമികളെ എന്നെന്നും പ്രചോദിപ്പിക്കുന്ന Saul B. Marantz ന്റെ യും അദ്ദേഹത്തിന്റെ കമ്പനിയുടെയും കഥ.
ഡോൾബി അറ്റ്‌മോസ് ഓഡിയോ സിസ്റ്റം കമ്പ്യൂട്ടറുമായി എങ്ങനെ കണക്ട് ചെയ്യാം || Dolby Atmos in Desktop PC
Просмотров 9 тыс.Год назад
ഡോൾബി അറ്റ്‌മോസ് ഓഡിയോ സിസ്റ്റം കമ്പ്യൂട്ടറുമായി എങ്ങനെ കണക്ട് ചെയ്യാം || Dolby Atmos in Desktop PC
ഡോൾബിയുടെ കഥ || The Dolby Story ||
Просмотров 31 тыс.Год назад
ഇന്നത്തെ ആധുനിക ഡിജിറ്റൽ ഓഡിയോ ലോകത്ത്, ഡോൾബിയെന്ന വാക്ക് കേൾക്കാത്ത ആരും തന്നെ ഉണ്ടാകില്ല. ഡോൾബി എന്നത് ഒരു ഓഡിയോ ടെക്നോളജിയുടെ പേര് മാത്രമായിരുന്നില്ല. ഓഡിയോ പ്രേമികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു മഹാ മനുഷ്യന്റെ പേര് കൂടിയാണ് ഡോൾബി.ഡോൾബി കമ്പനിയുടെ സ്ഥാപകനായ റേ മിൽട്ടൺ ഡോൾബിയുടെ കഥ.
ഓഡിയോ ബിറ്റ് റേറ്റ് എങ്ങനെയാണ് ഓഡിയോ ക്വാളിറ്റിയെ ബാധിക്കുന്നത്? || Audio Bitrate Malayalam
Просмотров 7 тыс.Год назад
ഓഡിയോ ബിറ്റ് റേറ്റ് എങ്ങനെയാണ് ഓഡിയോ ക്വാളിറ്റിയെ ബാധിക്കുന്നത്?
Dolby Atmos || എന്താണ് ഡോൾബി അറ്റ്‌മോസ് ||
Просмотров 19 тыс.Год назад
Dolby Atmos || എന്താണ് ഡോൾബി അറ്റ്‌മോസ് ||
Zeb-Juke Bar 9400 Pro Dolby 5.1 Dolby Audio Soundbar ന്റെ അകത്തുള്ള ബോർഡും ഐസികളും പരിചയപ്പെടാം
Просмотров 119 тыс.Год назад
Zebronics Zeb Juke Bar 9400 Pro 5.1 Dolby Audio Soundbar ന്റെ അകത്തുള്ള ഐസികളും ബോർഡും പരിചയപ്പെടാം
MarQ HDMI Arc 160 W Bluetooth Home Theatre || ബഡ്ജറ്റ് വിലയിൽ ഒരു 5.1 HDMI ARC ഹോം തിയേറ്റർ..
Просмотров 19 тыс.Год назад
MarQ HDMI Arc 160 W Bluetooth Home Theatre || ബഡ്ജറ്റ് വിലയിൽ ഒരു 5.1 HDMI ARC ഹോം തിയേറ്റർ..
PMPO വാട്ട്സ് എന്ന ചതിക്കുഴി || PMPO vs RMS Explained in Malayalam
Просмотров 44 тыс.3 года назад
PMPO വാട്ട്സ് എന്ന ചതിക്കുഴി || PMPO vs RMS Explained in Malayalam
ക്ലാസ് D ആംപ്ലിഫയർ | Class D Amplifier Explained in Malayalam
Просмотров 61 тыс.3 года назад
ക്ലാസ് D ആംപ്ലിഫയർ | Class D Amplifier Explained in Malayalam
ക്ലാസ് A, ക്ലാസ് B, ക്ലാസ് AB ആംപ്ലിഫയറുകൾ | Class A, B and Class AB Amplifiers..
Просмотров 15 тыс.3 года назад
ക്ലാസ് A, ക്ലാസ് B, ക്ലാസ് AB ആംപ്ലിഫയറുകൾ | Class A, B and Class AB Amplifiers..
എന്താണ് സ്മാർട്ട് ടിവി? ഒരു സാധാരണ ടിവിയെ എങ്ങനെ സ്മാർട്ട് ടിവിയാക്കാം?
Просмотров 10 тыс.3 года назад
എന്താണ് സ്മാർട്ട് ടിവി? ഒരു സാധാരണ ടിവിയെ എങ്ങനെ സ്മാർട്ട് ടിവിയാക്കാം?
ചില വീഡിയോ ഫയലുകൾ പ്ളേ ആകാത്തത് എന്തു കൊണ്ടാണ്? | Video Formats and codecs explained in Malayalam
Просмотров 23 тыс.3 года назад
ചില വീഡിയോ ഫയലുകൾ പ്ളേ ആകാത്തത് എന്തു കൊണ്ടാണ്? | Video Formats and codecs explained in Malayalam
എന്താണ് THX | What is THX?
Просмотров 15 тыс.3 года назад
എന്താണ് THX | What is THX?
എന്ത് കൊണ്ടാണ് DTH ചാനലുകൾ മഴയത്ത് കിട്ടാതാകുന്നത് | Why DTH Affected By Rain / Bad Weather?
Просмотров 38 тыс.3 года назад
എന്ത് കൊണ്ടാണ് DTH ചാനലുകൾ മഴയത്ത് കിട്ടാതാകുന്നത് | Why DTH Affected By Rain / Bad Weather?
TDA 7294 ഓഡിയോ ഐസി || TDA 7294 Audio IC Details in Malayalam
Просмотров 45 тыс.3 года назад
TDA 7294 ഓഡിയോ ഐസി || TDA 7294 Audio IC Details in Malayalam
ലിഥിയം അയോൺ ബാറ്ററികൾ പൊട്ടിത്തെറിക്കുമോ?
Просмотров 10 тыс.3 года назад
ലിഥിയം അയോൺ ബാറ്ററികൾ പൊട്ടിത്തെറിക്കുമോ?
ഫോൺ ക്യാമറയുടെ മെഗാപിക്സൽ വർദ്ധിച്ചത് കൊണ്ട് പ്രയോജനമുണ്ടോ? || The Megapixel Myth
Просмотров 10 тыс.3 года назад
ഫോൺ ക്യാമറയുടെ മെഗാപിക്സൽ വർദ്ധിച്ചത് കൊണ്ട് പ്രയോജനമുണ്ടോ? || The Megapixel Myth
ഒരു സ്‌പീക്കറിന്റെ പൊളാരിറ്റി മാറിപ്പോയാൽ എന്ത് സംഭവിക്കും || Speaker Polarity Importance
Просмотров 55 тыс.3 года назад
ഒരു സ്‌പീക്കറിന്റെ പൊളാരിറ്റി മാറിപ്പോയാൽ എന്ത് സംഭവിക്കും || Speaker Polarity Importance
എന്താണ് HDMI eARC | HDMI eARC Explained in Malayalam
Просмотров 33 тыс.3 года назад
എന്താണ് HDMI eARC | HDMI eARC Explained in Malayalam
ശബ്ദത്തിന്റെ പ്രത്യേകതകൾ | The basic properties of sound
Просмотров 11 тыс.3 года назад
ശബ്ദത്തിന്റെ പ്രത്യേകതകൾ | The basic properties of sound
എന്താണ് ഒപ്റ്റിക്കൽ ഓഡിയോ? Optical Audio, TOSLINK, SPDIF..Explained in Malayalam
Просмотров 48 тыс.3 года назад
എന്താണ് ഒപ്റ്റിക്കൽ ഓഡിയോ? Optical Audio, TOSLINK, SPDIF..Explained in Malayalam

Комментарии

  • @zion_creation_hub
    @zion_creation_hub День назад

    Nalloru soundbar suggest cheyamo for ARC😊

  • @jibinck5982
    @jibinck5982 День назад

  • @zion_creation_hub
    @zion_creation_hub 3 дня назад

    Ott movies kaanan pattiya soundbar parayamo

  • @zion_creation_hub
    @zion_creation_hub 3 дня назад

    Motrola amphisound 100w soundbar engane und

  • @santhoshpannamma2863
    @santhoshpannamma2863 3 дня назад

    സൂപ്പർ അവതരണം കേട്ടിരുന്നു പോകും ഒരുപാട് നന്ദി സർ

  • @vineshv
    @vineshv 4 дня назад

    Does it support bluetooth input ?

  • @bobanjoseph1912
    @bobanjoseph1912 5 дней назад

    Ampiar anghane ariyan pattum? 12V 600 W Ennu maathram kaanunnullu smps

  • @Lucifer-ty3in
    @Lucifer-ty3in 5 дней назад

    ❤❤❤❤❤

  • @abdurazackmaan7188
    @abdurazackmaan7188 8 дней назад

    Very informative knowledge!

  • @user-bs7ri2cs3u
    @user-bs7ri2cs3u 9 дней назад

    എനിക്ക് ഒന്നും മനസ്സിലായില്ല 😂

  • @vijayannair7877
    @vijayannair7877 9 дней назад

    HD ഔട്ട്പുട്ടിൽ നിന്ന് ഒപ്റ്റിക്കൽ മാത്രം ഇൻപുട്ടുള്ള amplifayaril കൊടുക്കാൻ എന്തു ചെയ്യണം

  • @levinamol4443
    @levinamol4443 12 дней назад

    👍🏻👍🏻👍🏻

  • @levinamol4443
    @levinamol4443 12 дней назад

    👍🏻👍🏻👍🏻

  • @bhavasiramnv5167
    @bhavasiramnv5167 13 дней назад

    Oru tv yil ninn orey samayam rand hom theatre set cheyyan pattumo

  • @dipeshkddeepu7618
    @dipeshkddeepu7618 13 дней назад

    Hdmi arc യിൽ നിന്നും ഡിജിറ്റൽ dolby atoms ആയ സൗണ്ട് ബാറിലേക് സാധാ hdmi കേബിൾ ഉപയോഗിച്ചിട്ടു സൗണ്ട് വരുന്നില്ല അപ്പോൾ താങ്കൾ പറഞ്ഞതുപോലെ അൾട്രാ hdmi കേബിൾ വാങ്ങി കണക്ട് ചെയ്താൽ സൗണ്ട് വരുമോ സർ

  • @Kunhisangeeth
    @Kunhisangeeth 13 дней назад

    വളരെ വിശദമായ ക്ലാസ് Tank you sir

  • @vijayshinde-i4l
    @vijayshinde-i4l 15 дней назад

    Translate to hindi pls

  • @baneesh29
    @baneesh29 19 дней назад

    Hdmi ARC കൊടുക്കാമായിരുന്നു

  • @gopanambattugopan6173
    @gopanambattugopan6173 21 день назад

    Very good class

  • @voiceofsajeermannani8153
    @voiceofsajeermannani8153 22 дня назад

    സൂപ്പർ ❤️❤️❤️❤️❤️👌🏻👌🏻👌🏻👌🏻

  • @pmaind
    @pmaind 25 дней назад

    നല്ലൊരു earc cable ഏതെന്ന് പറയാമോ?

  • @numeshnumeshie7767
    @numeshnumeshie7767 26 дней назад

    ethanu real review..super

  • @vlogwithakhil9995
    @vlogwithakhil9995 Месяц назад

    Plz number

  • @sonavincent6435
    @sonavincent6435 Месяц назад

    Valera nella our therecharew thanku sir 🙏👍

  • @v_isakh
    @v_isakh Месяц назад

    ഇങ്ങേരുടെ ശബ്ദം 🔥🔥🔥

  • @Im_Yumiko_chaan
    @Im_Yumiko_chaan Месяц назад

    do more videos❤

  • @husssinkacherikunnu5960
    @husssinkacherikunnu5960 Месяц назад

    ഇതിൽ വരുന്ന amp class d ആണ്

  • @broadband4016
    @broadband4016 Месяц назад

    Blue wire. Shows _11.45volt.instead of 12 volts.will computer work?why is there the voltage drop?

  • @nmdmad1759
    @nmdmad1759 Месяц назад

    ഞാൻ വീട്ടിൽ ഉപയോഗിക്കുന്ന കാർസ്റ്റീരിയോവിന് ഉപയോഗിക്കുന്നത് 12v 40 AMP SMPS ആണ് സ്റ്റീരിയോ സൗണ്ട് കൂട്ടുമ്പോൾ കട്ടാവുന്നു

  • @abhijith9857
    @abhijith9857 Месяц назад

    Hi bro ഞാൻ Logitech z906 ആണ് use ചെയ്യുന്നത്.എനിക്ക് എങ്ങനെ digital input decode ചെയ്യിപ്പികണം എന്ന് അറിയില്ല. വേറെ wire use cheyyano , Dolby digital 5.1 എന്ന് കാണുന്ന file download cheyth കാണുമ്പോൾ decode ൽ light കത്തുന്നില്ല. എങ്ങനെയാണ് ഡിജിറ്റൽ decode ചെയ്യേണ്ടത് എന്ന് പറഞ്ഞു തരുമോ...

  • @sidhuimagine9709
    @sidhuimagine9709 Месяц назад

    2024ൽ വീണ്ടും കാണുന്നു

  • @muruganambadi1094
    @muruganambadi1094 Месяц назад

    ചേട്ടാ എച്ച്ഡിഎംഐ ഇൻപുട്ട് ഉള്ളതും ഒപ്റ്റിക്കൽ ഇൻപുട്ട് ഉള്ളതുമായ ആംപ്ലിഫയറിനകത്ത് രണ്ട് കണക്ഷനുകളും കൊടുത്താൽ ആംപ്ലിഫയറിനെ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ.സൗണ്ട് എന്തെങ്കിലും വ്യത്യാസം വരുമോ.

  • @rashakachayi4u
    @rashakachayi4u Месяц назад

    D class amp നെ കാൾ quality കൂടുതൽ AB CLASS ന് ഉണ്ട്

  • @shemisaju6012
    @shemisaju6012 Месяц назад

    Good information ❤️

  • @AnoopTk-gr5or
    @AnoopTk-gr5or Месяц назад

    Hello bro Sony htg700 soundbar revue cheyyamo

  • @vijayakumar3965
    @vijayakumar3965 Месяц назад

    നന്നായി വിവരിച്ചു സൂപ്പർ 👍🥰

  • @rhythm2u
    @rhythm2u Месяц назад

    Hello sir, നിലവിൽ നമുക്ക് marketൽ കിട്ടന്ന നല്ല 5.1 decoder ഏതാണ് ? futech decoder നെ കുറിച്ചുള്ള അഭിപ്രയം ഏതാണ്.

  • @pramishkumar8146
    @pramishkumar8146 Месяц назад

    ചേട്ടന്റെ നമ്പർ കിട്ടുമോ

  • @biju941
    @biju941 Месяц назад

    Good information

  • @babuchakravarthy3332
    @babuchakravarthy3332 Месяц назад

    1 വാട്ട് PMPO RMS ൽ എത്ര വാട്ട്സ് ആണ്

  • @adhunp4264
    @adhunp4264 Месяц назад

    Inkjet printer, lazer printer ithonnum alla

  • @norbertnorbertancil279
    @norbertnorbertancil279 Месяц назад

    Sir flac ഫോർമാറ്റ് usb yil കോപ്പി ചെയ്താൽ ക്വാളിറ്റി നഷ്ട്ടമാകുമോ.usb യിൽ cd പോലെ ക്വാളിറ്റി കിട്ടുമോ

  • @sabeeshsabi.p3874
    @sabeeshsabi.p3874 Месяц назад

    Speaker wire ic leg il ninnu varunna 2 wire engane manassilavum negative&positive?

  • @advaitnikesh8221
    @advaitnikesh8221 Месяц назад

    LG v30 user. Quad DAC with bang and Olufsen audio😊

  • @naseervettiyadan2078
    @naseervettiyadan2078 Месяц назад

    U r grt

  • @Jayesh.n
    @Jayesh.n 2 месяца назад

    നല്ല ശബ്ദം......

  • @manim4721
    @manim4721 2 месяца назад

    Super ❤❤❤

  • @anfalazeez6706
    @anfalazeez6706 2 месяца назад

    Sir , ഞാൻ ഉപയോഗിക്കുന്ന tv tcl 40s62fs ഉം ,sound bar zebronic 9500 ws pro ഉം ആണ് . Sound bar ടീവീ ലേക് connect ചെയ്തിരിക്കുന്നത് hdmi arc കേബിൾ വഴിയാണ് . Hot star ൽ 5.1 ഓഡിയോ ഇടുമ്പോൾ സൗണ്ട് വരുന്നില്ല .നോർമൽ ഓഡിയോയിൽ sound വരുന്നുണ്ട് .tv audio സെറ്റിങ്സിൽ pcm മാറ്റി ഓട്ടോ മോഡിൽ ഇടുമ്പോൾ dolby digital plus എന്ന്‌ കാണിക്കുന്നുണ്ടെങ്കിലും 5.1 audio ഉള്ള സൗണ്ട്‌ work ആവുന്നില്ല pls reply

  • @achuuh.
    @achuuh. 2 месяца назад

    Sir.. ee dc to dc step up modules enganeyan work cheyyunnath enn oru video cheyyamo

  • @Sabarish_as
    @Sabarish_as 2 месяца назад

    Why there is no videos?? Please have some tech videos.