ലിഥിയം അയോൺ ബാറ്ററികൾ പൊട്ടിത്തെറിക്കുമോ?

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 100

  • @jibrj
    @jibrj 4 года назад +17

    പൊളിച്ചു.. നല്ല അവതരണം. sound clarity super വേറെ ഒരു ചാനലിലും ഇത് കണ്ടിട്ടില്ല..

  • @salmanfaris7862
    @salmanfaris7862 4 года назад +7

    ഒരു വയനാടൻ മലനിരകളിലൂടെ സഞ്ചരിക്കുമ്പോഴുള്ള ഫീൽ നൽകാൻ താങ്കൾ ഏത് ബുദ്ധിമുട്ടുള്ള വിഷയങ്ങൾ അവതരിപ്പിക്കുമ്പോഴും കഴിയുന്നത് ഒരു അൽബുദം തന്നെ.... ഗുഡ്....

    • @vinodkumarv7747
      @vinodkumarv7747 4 года назад +1

      കുട്ടനാടൻ പാടങ്ങളിലൂടെ ആണെങ്കിലോ?

  • @deepuviswanathan46
    @deepuviswanathan46 4 года назад +3

    Great Presentation...ഒരു തിരുത്ത്: ബാറ്ററികൾ വൈദ്യുതി ഉണ്ടാക്കുന്നില്ല, ബാറ്ററികൾ (റീചാർജബ്ൾ ബാറ്ററികൾ)നിശ്ചിത വൈദ്യുതി സ്വീകരിച്ച് - ശേഖരിച്ച് വച്ച് - തിരിച്ചുനൽകുക മാത്രം ചെയ്യുന്നു.

  • @josephgeorge1982
    @josephgeorge1982 4 года назад +8

    പതിവ് പോലെ നല്ല അവതരണം സാർ. ഒരുപാട് നന്ദി.

  • @ManafTK9895504938
    @ManafTK9895504938 4 года назад +7

    വളരെ വിജ്ഞാനപ്രദം👍👍

  • @tony-10
    @tony-10 4 года назад +4

    നല്ല വീഡിയോ 👍
    ലെഡ് ആസിഡ് ബാറ്ററി പറ്റി ഇതുപോലെ ഒരു വീഡിയോ ചെയ്യാമോ

  • @abdulmajeedmajeed3726
    @abdulmajeedmajeed3726 4 года назад +1

    നല്ല ഒരറിവ് എല്ലാവർക്കും ഉപകാപ്രദമായതാണ് ഇത് താങ്കൾക്ക് ഒരായിരം നന്ദി

  • @vasum.c.3059
    @vasum.c.3059 4 года назад +1

    നല്ലകാര്യങ്ങൾ നല്ലവണ്ണം പറഞ്ഞു തന്നു.Thank you.

  • @holyharpmelodies8557
    @holyharpmelodies8557 4 года назад +2

    Nalla video,superb.bigsalute sir

  • @fasalkl.1039
    @fasalkl.1039 4 года назад +9

    ഇതാണ് അവധരണം

    • @deepuviswanathan46
      @deepuviswanathan46 4 года назад +1

      ഇതാണ് ശരിയായ #അവതരണം...!!

  • @muhammadshafisha2609
    @muhammadshafisha2609 4 года назад +3

    Good presentation keptup

  • @saiii7056
    @saiii7056 4 года назад +3

    Great Teaching Great video 👌

  • @arunkp1911
    @arunkp1911 4 года назад +2

    വളരെ നല്ല അറിവ് സാർ

  • @avstarbijith
    @avstarbijith 4 года назад +2

    വളരെ നന്നായി അവതരിപ്പിച്ചു, നന്ദി സർ

  • @jomonj7703
    @jomonj7703 4 года назад +2

    അടിപൊളി..... അവധാരണം........👌👌

  • @Atpsajid
    @Atpsajid 4 года назад +2

    Very good infermation

  • @shibujohn115
    @shibujohn115 4 года назад +3

    Super presentation

  • @sreenivasankt2148
    @sreenivasankt2148 4 года назад +5

    good class

  • @UmeshKumar-rd6rn
    @UmeshKumar-rd6rn 4 года назад +2

    Sir സൂപ്പർ അവതരണം 😇

  • @anikuttan16
    @anikuttan16 4 года назад +2

    Its is nice Invention (Lithium Battery).Nice Explanation.Thank You.

  • @anthulancastor8671
    @anthulancastor8671 4 года назад +1

    Totally informative 👍👍👍

  • @unnikrishnan.m.r.3503
    @unnikrishnan.m.r.3503 4 года назад +2

    very informative, Super presentation

  • @avlogwithrohith3710
    @avlogwithrohith3710 4 года назад +9

    Sir എന്നെ ഫിസിക്സ്‌ പഠിപ്പിച്ചിരുന്നെങ്കിൽ ഞാൻ ഫുൾ മാർക്ക്‌ വാങ്ങിയേനെ

  • @Ashashsah19740
    @Ashashsah19740 4 года назад +1

    അടിപൊളി 🙏

  • @musthafap8573
    @musthafap8573 4 года назад +1

    Thanx. Very good information...

  • @sarathramu6388
    @sarathramu6388 4 года назад +2

    വളരെ ഇഷ്ടപെട്ടു😍

  • @VMEDIATECHandTRAVEL
    @VMEDIATECHandTRAVEL 4 года назад +3

    Good video sir

  • @dilipthampi7853
    @dilipthampi7853 4 года назад +1

    Appreciate.you are great. Thanks a lot dear.

  • @jithujoseph1102
    @jithujoseph1102 3 года назад +1

    very informative

  • @subhashkarikkulam7619
    @subhashkarikkulam7619 3 года назад +1

    വളരെ നല്ല വീഡിയോ. നന്ദി..

  • @josephkddevassy8955
    @josephkddevassy8955 4 года назад +2

    Good information sir,

  • @augustinealosious7971
    @augustinealosious7971 4 года назад +3

    Tnx

  • @sajithss3476
    @sajithss3476 4 года назад +2

    Good information sir...

  • @njangandharvan3127
    @njangandharvan3127 4 года назад +1

    പൊളി... 💞👌🌹

  • @vijayakumarv3779
    @vijayakumarv3779 4 года назад +1

    Thanks

  • @Valakkodan
    @Valakkodan 4 года назад +1

    അടിപൊളി

  • @Reji.NTAkerala
    @Reji.NTAkerala 4 года назад

    Tank's, Tank's

  • @anlin.lawrance
    @anlin.lawrance 4 года назад +2

    How does ampere whatt change the charging speed
    Explain in a video

  • @sidharthparayil6846
    @sidharthparayil6846 3 года назад

    എന്തുകൊണ്ട് പുതിയ വീഡിയോ ചെയ്യാത്തത്

  • @santhosh9045
    @santhosh9045 4 года назад +2

    Good one 🙂

  • @jitheshpjitheshp6564
    @jitheshpjitheshp6564 4 года назад +2

    Super information

  • @VMEDIATECHandTRAVEL
    @VMEDIATECHandTRAVEL 4 года назад +3

    👍👍👍👍

  • @manavankerala369
    @manavankerala369 4 года назад +1

    Very good

  • @sujeeshmuthu6234
    @sujeeshmuthu6234 4 года назад +1

    Thank you sir

  • @sreevisakhklm8601
    @sreevisakhklm8601 4 года назад

    Iithium polymer allay eth?

  • @jomieesvlogzzz9819
    @jomieesvlogzzz9819 4 года назад +2

    Super

  • @Shyamkumar-di5fu
    @Shyamkumar-di5fu 4 года назад +3

    Good video👍👍
    Request :Raspberry pi യെ കുറിച് ഒരു വീഡിയോ ചെയ്യാമോ

    • @infozonemalayalam6189
      @infozonemalayalam6189  4 года назад +1

      സമയം കിട്ടുമ്പോൾ ശ്രമിക്കാം.

  • @anuzzz2747
    @anuzzz2747 4 года назад +1

    സൗണ്ട് bass 👌👌

  • @vahidvaduthala
    @vahidvaduthala 4 года назад +5

    Keep ur smart phone battery charge 20 to 80 percentage for long battery life

    • @alaipayuthexhdhf5983
      @alaipayuthexhdhf5983 4 года назад +1

      Charging our smartphone with lighting. super lightning charging 🤣1 second full..

  • @jaheesk2432
    @jaheesk2432 3 года назад

    Super..

  • @alaipayuthexhdhf5983
    @alaipayuthexhdhf5983 4 года назад +3

    Kollam 😁😁grqphics kurachenkil nannayirunnu

  • @amarjyothi1990
    @amarjyothi1990 4 года назад +3

    👍🏼👍🏼👍🏼

  • @sajan9479
    @sajan9479 4 года назад +1

    Sir, primary school kuttikalkkulla class aano????

  • @UnniKrishnan-rj3bw
    @UnniKrishnan-rj3bw 4 года назад +2

    ഒരു ഒന്നൊന്നര
    പൊളിച്ചു

  • @LibinBabykannur
    @LibinBabykannur 4 года назад +2

    Old akubo back up kuragu kuragu pokune

  • @Shyamkumar-di5fu
    @Shyamkumar-di5fu 4 года назад +3

    18650 battery lithium iron aano?

    • @infozonemalayalam6189
      @infozonemalayalam6189  4 года назад +4

      അതെ..
      18650 എന്നതിലെ ആദ്യത്തെ നാല് അക്കങ്ങൾ ബാറ്ററിയുടെ അളവ് സൂചിപ്പിക്കുന്നു. 18mm ചുറ്റളവും 65mm നീളവും ബാറ്ററിക്ക് ഉണ്ടാകും. അവസാന അക്കമായ പൂജ്യം അതിന്റെ സിലിണ്ടർ ആകൃതിയെ സൂചിപ്പിക്കുന്നു.

  • @watchandrelaxchannel3040
    @watchandrelaxchannel3040 4 года назад

    Thanks sir

  • @salimkumar9748
    @salimkumar9748 3 года назад +1

    സൂപ്പ്ർ

  • @vadakepadam
    @vadakepadam 3 года назад

    ഒരു നല്ല class A amplifier board parayamo, A and ab watts തമ്മിൽ എന്തെങ്കിലും ഡിഫറെൻറ് ഉണ്ടോ കാരണം എല്ലാ A Amplifier watts is < 50 watts ആണ്

    • @infozonemalayalam6189
      @infozonemalayalam6189  3 года назад

      സാർ,
      ഈ ചാനലിൽ ആംപ്ലീഫയർ ക്ളാസുകളെ കുറിച്ചു ചർച്ച ചെയ്യുന്ന വിവിധ വീഡിയോകൾ ഉണ്ട്. അതിൽ വിവിധ ക്ളാസുകളുടെ ഗുണദോഷങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്.

  • @ajeshmonk3179
    @ajeshmonk3179 4 года назад +2

    ♥️👌

  • @narayanannarayanannampooth519
    @narayanannarayanannampooth519 3 года назад

    ഇദ്ദേഹം ആണോ tv യിൽ "സ്പോണ്സർഡ് പരിപാടി "കൾക്ക് ഡബ്ബ് ചെയ്യുന്നത് ..
    സൗണ്ട് ക്വാളിറ്റി സൂപ്പർ

  • @sarjansunny
    @sarjansunny 3 года назад

    ❤️❤️❤️❤️❤️❤️❤️❤️

  • @JAIGOMATHA-v3x
    @JAIGOMATHA-v3x 4 года назад

    നിങ്ങളുടെ വിഡിയോയിൽ #Bass ഇത്തിരി കുറക്കാമോ ചേട്ടാ..... സബ്ബിൽ കണക്റ്റ് ചെയ്ത് വീഡിയോ കാണുന്നതുകൊണ്ട് #bass ഒരുപാട് കൂടുതലാണ് ഒന്നും മനസ്സിലാവുന്നില്ല 👍👍

    • @infozonemalayalam6189
      @infozonemalayalam6189  4 года назад +1

      Thanks.
      ക്ഷമിക്കണം..
      എന്റെ ശബ്ദത്തിന്റെ പ്രശ്നമാണത്. ഹെഡ്‌ഫോണിലോ ഫോണിലോ ഓഡിയോ കേട്ടാണ് അപ്ലോഡ് ചെയ്യാറുള്ളത്. അപ്പോൾ ഈ പ്രശ്നം മനസ്സിലാകാറില്ല.അടുത്ത തവണ എഡിറ്റ്‌ ചെയ്യുമ്പോൾ bass കുറച്ച് അപ്ലോഡ് ചെയ്യാം.

  • @sajayanpvasu934
    @sajayanpvasu934 4 года назад

    👍

  • @vadakepadam
    @vadakepadam 3 года назад

    മാഷേ, 1
    ഒരു ബോർഡിന്റെ ഇൻപുട് വോൾടേജ് അറിഞ്ഞാൽ എത്ര വാട്ട്സ് ഔട്ട്പുട് ഡെലിവർ ചെയ്യുമെന്ന് അറിയാൻ പറ്റുമോ.
    2. ac rectifie ചെയ്ത് dc ആക്കുമ്പോൾ ഏതു ഫോർമുല യൂസ് ചെയ്യുന്നു.
    3. കാർ Stereo യിൽ നിന്ന് ഔട്ട്‌ എടുത്ത് പ്രൊഫസഷണൽ ampl കൊടുത്താൽ നല്ല ക്ലാരിറ്റി ഉണ്ടാകുമോ, നാം വീട്ടിൽ ഉപയോഗിക്കുന്ന cd player, നെ കളും വർക്കിംഗ്‌ ഉണ്ടാകുമോ.

  • @vijeshvijayan9282
    @vijeshvijayan9282 4 года назад +1

    ഐ ഫോണുകളിലെ ബാറ്ററിയും ആൻഡ്രോയ്ഡ് മൊബൈലുകളിലെ ബാറ്ററിയും തമ്മിലുള്ള വ്യത്യാസം എന്താണ്. ഐ ഫോണുകളിൽ കൂടുതൽ സമയം ചാർജ് നിൽക്കുന്നുണ്ട്. ആൻഡ്രോയ്ഡ് ഫോണുകളിൽ ഉള്ളതിനേക്കാൾMAH കുറവാണ് ഐ ഫോണുകളിൽ.
    എന്താണ് എം എ എച്

    • @infozonemalayalam6189
      @infozonemalayalam6189  4 года назад +3

      ഒരു ഫോണിന്റെ ബാറ്ററി ലൈഫ് എന്നത് നിരവധി ഘടകങ്ങളെ ആശ്രയിച്ചാണുള്ളത്.
      ആൻഡ്രോയ്ഡ് ഫോൺ നിരവധി നിർമ്മാതാക്കൾ ഉണ്ടാക്കുന്നു.
      ആൻഡ്രോയ്‍ഡ്ഡ് ഫോണുകൾ 5000 രൂപ മുതൽ 50000 രൂപ വരെയുള്ള നിരവധി റേഞ്ചുകളിൽ ലഭിക്കുമ്പോൾ ഐഫോൺ കുറഞ്ഞ വിലയിൽ ലഭ്യമല്ല.
      ഐഫോൺ ആപ്പിൾ കമ്പനി മാത്രമേ ഉണ്ടാക്കുന്നുള്ളൂ. അത് കൊണ്ട് തന്നെ ക്വളിറ്റിയിൽ ശ്രദ്ധിക്കാൻ അവർക്ക് സാധിക്കുന്നു. അവരുടെ ഫോണും സോഫ്റ്റ്‌വെയറും എല്ലാം സ്വന്തമായതിനാൽ മികച്ച സോഫ്റ്റ് വെയർ ഒപ്ടിമൈസേഷനുകളിലൂടെ ബാറ്ററി ഡിസ്ചാർജ്ജ് കുറക്കാൻ സാധിക്കുന്നു. എന്നാൽ ചില ആൻഡ്രോയ്‌ഡ് ബ്രാൻഡഡ് ഫോണുകളും ബാറ്ററി ബാക്കപ്പ് വിഷയത്തിൽ ഐഫോണിനോടൊപ്പം നിൽക്കുന്നുണ്ട്.
      ഒരു ബാറ്ററിയുടെ ശേഷിയാണ് mAh കൊണ്ട് സൂചിപ്പിക്കുന്നത്. മില്ലി-ആമ്പിയർ-മണിക്കൂർ എന്നാണിതിന്റെ പൂർണ്ണരൂപം..
      ഒരു ഫോണിന്റെ ബാറ്ററിക്ക് 1,000-mAh റേറ്റിംഗ് ഉണ്ടെങ്കിൽ, 100 mAh കറന്റ് ഉപയോഗിക്കുന്ന ആപ്ലിക്കേഷൻ 10 മണിക്കൂർ നേരം(10 Hour x 100 mAh)ഫോണിൽ ഉപയോഗിക്കാനാകുമെന്നാണ് അർത്ഥം.

  • @shamseernawas2960
    @shamseernawas2960 2 года назад

    👍🏻

  • @KrishnaKumar-tx4gy
    @KrishnaKumar-tx4gy 4 года назад +1

    ella channel il ninnum oru prethakatha e utube channel il und.... nthanu ennu ariyavo

  • @savv538
    @savv538 4 года назад +5

    നല്ല അവതരണം... പക്ഷെ ഒരു പ്രധാന കാര്യം പറയാൻ മറന്നു....എപ്പോഴും100 ശതമാനം ചാർജ് ചെയ്യുന്നതും ബാറ്ററിയുടെ ലൈഫ് കുറയ്ക്കും എന്നത്...ബാറ്ററി 20 ൽ താഴെയും 80 ൽ കൂടാതെയും ഉപയോഗിച്ചാൽ ബാറ്ററിയുടെ ആയുസ്സ് കൂടും....ഇനി 80 കുറവാണ്‌ എന്ന് തോന്നുന്നവർ അങ്ങേയറ്റം 90 വരെ മാത്രം ചാർജ് ചെയ്യുക....Li ion ബാറ്ററി എപ്പോൾ വേണമെങ്കിലും ചാർജ് ചെയ്യുന്നത് കൊണ്ട് ഒരു കുഴപ്പവും ഇല്ലെന്ന് മാത്രമല്ല... അതാണ് ഏറ്റവും നല്ല രീതി...ഞാൻ 40 ലും 50 ലും 60 ലും ഒക്കെ ചാർജ് ചെയ്യാറുണ്ട്....80 വരെ മാത്രം....എന്റെ ബാറ്ററി 40 ൽ താഴെ പോകാറില്ല....പുറത്ത് പോകുമ്പോൾ Ambrane PP 501 എന്ന കുഞ്ഞൻ പവർ ബാങ്ക് (വെറും 100 ഗ്രാം ഭാരം മാത്രം) പോക്കറ്റിൽ കരുതും.5000 Mah ഉള്ള ഈ പവർ ബാങ്ക് കൊണ്ട് എന്റെ റെഡ്മി നോട്ട് 5 പ്രോ യുടെ 4000Mah ബാറ്ററി 87 ശതമാനം ചാർജ് ചെയ്യാൻ പറ്റുന്നുണ്ട്....പൊളി സാധനമാ....ഫ്ലിപ്കാർട്ടിൽ ഉണ്ട്.എനിക്ക് 400 രൂപയ്ക്ക് കിട്ടി. പല ദിവസം പല വിലയാണ്.... വില കുറഞ്ഞു നിൽക്കുമ്പോൾ വാങ്ങിയാൽ മതി.സാധാരണ ഉപയോഗത്തിന് ഈ കുഞ്ഞൻ പവർ ബാങ്ക് കയ്യിൽ ഉണ്ടെങ്കിൽ ലാവിഷ് ആയി ഫോണ് ഉപയോഗിക്കാം....

  • @Prakash-nf8xh
    @Prakash-nf8xh 4 года назад +2

    👌🦅👌

  • @sarathmd1510
    @sarathmd1510 4 года назад +3

    Ee ബാറ്ററിയിൽ പോസിറ്റീവ്, നെഗറ്റീവ് കൂടാതെ സെന്റെറിൽ വരുന്ന കോൺടാക്ട് nthaanu? ഫുൾ ചാർജ് Cut off സർക്യൂട്ടിന് വേണ്ടി ഉള്ളതാണോ?

    • @anilnk00
      @anilnk00 4 года назад

      bsi/ b (temp)

    • @anilnk00
      @anilnk00 4 года назад

      ruclips.net/video/-E3maZoe3Kk/видео.html

    • @sarathmd1510
      @sarathmd1510 4 года назад

      @@anilnk00 കുറച്ചു മനസ്സിലായി കുറച്ചു മനസിലായില്ല, കൂടുതലും മനസിലായില്ല 😀🤭

    • @infozonemalayalam6189
      @infozonemalayalam6189  4 года назад +4

      താങ്കൾ വളരെ നല്ല ചോദ്യമാണ് ചോദിച്ചത്.
      മൊബൈൽ ഫോൺ ബാറ്ററികൾക്ക് മൂന്നോ നാലോ ടെർമിനലുകൾ കാണാറുണ്ട്.
      സാധാരണ ഒരു പോസറ്റീവ് കണക്ഷനും ഒരു നെഗറ്റീവ് കണക്ഷനും ബാറ്ററിയിൽ ഉണ്ടാകും.
      അതിനു പുറമെ ബാറ്ററിയുടെ താപനില പരിശോധന നടത്താനുള്ളതാണ് മൂന്നാമത്തെ കണക്ഷൻ. ഒരു ബാറ്ററി ചാർജ് ചെയ്യപ്പെടുമ്പോൾ, രാസമാറ്റം സംഭവിക്കുന്നത് കൊണ്ട് താപം ഉണ്ടാകുന്നു. അത് മനസ്സിലാക്കാൻ ഒരു തെർമിസ്റ്റർ ഉണ്ടാകും. അത് മൂന്നാമത്തെ പിന്നുമായി കണക്ട് ചെയ്തിരിക്കുകയാണ്. ചാർജ് ചെയ്യുന്ന സമയത്ത് ബാറ്ററിയുടെ താപനില പരിശോധിച്ച് നിയന്ത്രിക്കാൻ ഈ കണക്ഷൻ സഹായിക്കുന്നു.

    • @sarathmd1510
      @sarathmd1510 4 года назад +1

      @@infozonemalayalam6189 Tnx ❤️👍

  • @kumarvr1695
    @kumarvr1695 2 года назад +1

    ആപ്പുകൾക്കെന്നപോലെ നിലവാരം നോക്കി ചാനലുകൾക്ക് സ്റ്റാർ നൽകാനുള്ള സംവിധാനമുണ്ടായിരുന്നെങ്കിൽ ഈ ചാനലിന് കണ്ണുമടച്ച് ഫൈവ് സ്റ്റാർ നൽകാം.

  • @reemmobiles8333
    @reemmobiles8333 4 года назад

    സാറിനെ കോൺടാക്ട് ചെയ്യാൻ നമ്പർ ഉണ്ടോ

  • @businessandnews
    @businessandnews 2 года назад

    നമ്മുടെ മൊബൈൽ ബാറ്ററി 100%ചാർജ് ആക്കി സ്ഥിരമായി ഉപയോഗിച്ചാൽ അതിന്ടെ ലൈഫ് കുറയും എന്ന് കേട്ടിട്ടുണ്ട്.എന്താണ് അതിന്ടെ പിന്നിലെ സത്യം.

  • @mvssumeshkumar1403
    @mvssumeshkumar1403 4 года назад +1

    സർ നമസ്കാരം, ബാറ്ററി(ലിഥിയം ) ചാർജിങ്ങിൽ ഉള്ള ഒരു സംശയമാണ് , 'സ്ഥിരമായി' ചാർജ് പകുതി ഉള്ളപ്പോൾ(അല്ലെങ്കിൽ ബാറ്ററി low ആവാതെ ) ചാർജ് ചെയ്തു 100% ആക്കിയാൽ ബാറ്ററി പ്രോഗ്രാമിൽ ഒരു മെമ്മറി എഫക്ട് ഉണ്ടായേക്കാം, അത് ബാറ്ററി ബാക്കപ്പിനെ പ്രതികൂലമായി ബാധിക്കും എന്ന് കേട്ടിട്ടുണ്ട്, വ്യക്തമാക്കാമോ,

    • @infozonemalayalam6189
      @infozonemalayalam6189  4 года назад

      മെമ്മറി എഫക്ട് പ്രതിഭാസം നിക്കൽ കാഡ്മിയം ബാറ്ററികളിൽ ഉണ്ടായിരുന്ന പ്രശ്നമായിരുന്നു. ലിഥിയം അയോൺ ബാറ്ററികൾ അതിൽ നിന്നും മുക്തമാണെന്നത് അതിന്റെയൊരു പ്രത്യേക ഗുണമായാണ് അവതരിപ്പിക്കാറുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ നടക്കുന്ന ചില പഠനങ്ങൾ ലിഥിയം അയോൺ ബാറ്ററികളെയും ഇത് ബാധിക്കാം എന്ന രീതിയിൽ പുറത്ത് വരുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഒരു അന്തിമ നിഗമനത്തിൽ എത്തിയിട്ടില്ല. എന്താണ് ഇതിലൂടെ സംഭവിക്കുന്നത് എന്നത് കുറച്ച് വിശദീകരിക്കേണ്ട കാര്യമാണ്. അത് സമയം കിട്ടുമ്പോൾ ഒരു വീഡിയോ വഴി വ്യക്തമാക്കാം.

  • @tony-10
    @tony-10 4 года назад +2

    ഫോണിൽ ഒക്കെ ഉള്ളത് ലിഥിയം പോളിമർ ബാറ്ററി അല്ലേ🤔

  • @royalsp80
    @royalsp80 4 года назад

    വിവരണം കൊള്ളാം, sound ക്ളിയറല്ല, വല്യ ബാസ്സാണല്ലോ , why?

    • @infozonemalayalam6189
      @infozonemalayalam6189  4 года назад

      എന്റെ ശബ്ദത്തിന്റെ പ്രശ്നമായിരിക്കും..
      വലിയ സ്പീക്കറിൽ കേൾക്കുകയാണെങ്കിൽ ആംപ്ലിഫയറിൽ treble കുറച്ച് കൂട്ടി, bass കുറച്ച് വെച്ചാൽ മതി. ക്ലിയറാകും.

  • @byjumk7002
    @byjumk7002 4 года назад +2

    Good information...

  • @ajeeshsivan1156
    @ajeeshsivan1156 4 года назад +2

    Super

  • @razpniadsr1539
    @razpniadsr1539 4 года назад

    Thanks sir 🌹

  • @SandeepVShaji
    @SandeepVShaji 4 года назад +2

    👍👍👍