താങ്ക്സ്.. ടീച്ചർ അല്ല ബ്രോ... ശാസ്ത്രത്തിലും ടെക്നോളജിയിലും അതീവ താല്പര്യം ഉള്ള ഒരാൾ മാത്രം.. അറിയാവുന്ന പരിമിതമായ അറിവുകൾ മറ്റുള്ളവരുമായി പങ്ക് വെച്ചാൽ അറിവ് വികസിപ്പിക്കാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു...
സാർ.. (ചെറുപ്പം മുതലേ) മാജിക്,സയൻസ്, ടെക്‌നോളജി വിഷയങ്ങളിൽ അതീവ താല്പര്യമുള്ള ഒരു വിദ്യാർത്ഥിയാണ്. വർക്ക് ചെയ്യുന്ന ഫീൽഡ് ഇപ്പറഞ്ഞതുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു മേഖലയാണ്. 12 വർഷങ്ങൾക്ക് മുമ്പ് IT അദ്ധ്യാപകനായി ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ കുറച്ചു കാലം വർക്ക് ചെയ്തിരുന്നു എന്നല്ലാതെ അദ്ധ്യാപനവുമായി ഇപ്പോൾ ഒരു ബന്ധവുമില്ല. ഇങ്ങനെയൊരു platform കിട്ടിയപ്പോൾ അറിയുന്ന കാര്യങ്ങൾ പങ്ക് വെക്കണമെന്ന് കരുതി... നന്ദി
Wow... That's so good... very well explained.. Ithupole Sound basics ariyathavar aanu palarum... avarokkokke ee oru video valare help cheyyum... valare krithyathode kaaryonghal vivarichirikkanu... njan entte studentsinodu endhanelum ee video kaanan parayam... Sound ntte English Luteratures vaayichal alle palarkkum manadilakkan budhimuttinddavuka... ithu valare simple aayie kaaryonggal avatharippichirikkanu... expecting more... about sound... munnottilla videosinayie kaathirikkanu... Thankyou for selecting this subject nd your valuable time... 🙏
അസ്സൽ അവതരണം ബ്രോ. വളരെ വ്യക്തമായും ലളിതമായും ഇതെല്ലാം മനസ്സിലാക്കിത്തന്നതിനു ഒരുപാട് നന്ദി 👍👍👍👍👍 ഒരു ചോദ്യം ചോദിച്ചോട്ടെ, ഒരുപാട് അവസരങ്ങളിൽ മൂട്ട, പാറ്റ, എലി, വവ്വാൽ ഇവയൊക്കെ എന്റെ ചെവിയുടെ അരികിലൂടെ കടന്നുപോകുമ്പോളൊക്കെ ഒരു മുഴക്കംപോലുള്ള ഒരു വിറയൽ അല്ലെങ്കിൽ ചെവിക്കുള്ളിൽ മർദ്ദം കൂടുന്നതോ പോലുള്ള അനുഭവങ്ങൾ ഉണ്ടാകാറുണ്ട്. ഇത് കുറഞ്ഞ/കൂടിയ ഫ്രീക്വൻസി ശബ്ദതരംഗങ്ങൾ (ഇൻഫ്രാ സോണിക് / അൾട്രാ സോണിക്) എന്റെ ചെവിയിൽ പ്രശ്നങ്ങളുണ്ടാക്കുന്നതാണോ ? ഞാനൊരു സ്ഥിരം മൈഗ്രെയ്ൻ പേഷ്യൻറ് ആണ്. ചെവി ഇടയ്ക്കു ചുവന്നു ചൂടാകാറുണ്ട്. പക്ഷേ, ചെവിക്കു വേദനപോലുള്ള പ്രശ്നങ്ങൾ ഒന്നുമില്ല. ഇതു ഡോക്ടർമാരടക്കം പലരോടും ചോദിച്ചു പരിഹാസ്യനായതല്ലാതെ ഒരാളും വ്യക്തമായ ഒരു മറുപടി തരുന്നില്ല. ഒരുപാട് തവണ ആവർത്തിച്ചു പരീക്ഷിച്ചു നോക്കിയിട്ടും ഒരേ ഫലങ്ങൾ തന്നെയാണ് കിട്ടുന്നതെന്നതിനാൽ ഇതൊരു തോന്നാലോ, നുണയോ ആയി ദയവായി കണക്കാക്കരുതെന്നു അപേക്ഷിക്കുന്നു. ഒരു മറുപടി / അഭിപ്രായം നിങ്ങളുടെ ഭാഗത്തുനിന്നെങ്കിലും പ്രതീക്ഷിക്കുന്നു ☺️ ജോസഫ് കുവൈറ്റിൽ നിന്നും Whatsapp : +965 69662803
Thanks.. താങ്കൾ പ്ളേ സ്റ്റോറിൽ സെർച്ച് ചെയ്‌താൽ 20-20000 hz സൗണ്ട് അടങ്ങുന്ന ആപ്ലിക്കേഷൻ ലഭിക്കും. അത് വോള്യം കുറച്ച് കേട്ട് നോക്കൂ. അപ്പോൾ താങ്കളുടെ റേഞ്ച് അറിയാൻ സാധിക്കും. ഭൂരിഭാഗം ആളുകൾക്കും 16000 ഹെഡ്‌സിന് മുകളിലുള്ള ശബ്ദം കേൾക്കാൻ സാധിക്കാറില്ല. 20000 ഹെഡ്‌സിന് മുകളിൽ തീരെ ചാൻസില്ല. മൈഗ്രെയ്ൻ എന്ത് കൊണ്ട് ഉണ്ടാകുന്നു എന്നതിന്റെ പൂർണ്ണമായ കാരണം ഇത് വരെ കണ്ടു പിടിക്കപ്പെട്ടിട്ടില്ല എന്നാണ് വായിച്ചറിഞ്ഞത്. ഞാനും ഒരു മൈഗ്രെയ്ൻ രോഗിയാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ ഒരു ലിസ്റ്റ് തുടർച്ചയായി ഞാൻ നോട്ട് ചെയ്ത് വെച്ചു. ചില ദിവസങ്ങളിൽ എനിക്ക് മൈഗ്രെയ്ൻ വന്നു. അപ്പോൾ ലിസ്റ്റ് ചെക്ക് ചെയ്യും. അന്ന് സ്‌പെഷ്യലായി എന്ത് കഴിച്ചു എന്ന് നോക്കും. അങ്ങനെ കുറച്ച് മാസങ്ങൾക്കു ശേഷം ഒരു ഫിൽറ്റർ ചെയ്ത ലിസ്റ്റ് ഉണ്ടാക്കി. അതിൽ തണ്ണി മത്തൻ, ചിക്കൻ ബിരിയാണി മസാല.... ഇങ്ങനെ ചില ഐറ്റങ്ങൾ കിട്ടി. ഇതൊക്കെ കഴിച്ചാൽ എനിക്ക് രൂക്ഷമായ മൈഗ്രെയ്ൻ വരുമെന്ന് മനസ്സിലാക്കി. അത് പോലെ 90% ബോഡി സ്പ്രേകളും എനിക്ക് മൈഗ്രെയ്ൻ വരുത്തും. രൂക്ഷ ഗന്ധമുള്ള സോപ്പുകൾ... ഇങ്ങനെ ഒരു ലിസ്റ്റ് സ്വന്തം അനുഭവം പഠിച്ചു തയ്യാറാക്കി അവയെല്ലാം ഒഴിവാക്കിയപ്പോൾ എന്റെ മൈഗ്രെയ്ൻ കുറഞ്ഞു. ആഴ്ചയിൽ ഒരിക്കൽ വീതം ഉണ്ടാകാറുള്ള മൈഗ്രെയ്ൻ ഇപ്പോൾ രണ്ടോ മൂന്നോ മാസം കൂടുമ്പോൾ ആയി മാറി. അത് മറ്റുള്ളവരുടെ സ്പ്രേയുടെ മണം കൊണ്ട് വരുന്നതാണെന്ന് മനസ്സിലായി. അതിൽ നമുക്കൊന്നും ചെയ്യാനുമാകില്ല. ഇത് എന്റെ അനുഭവമാണ്. മൈഗ്രെയ്ൻ ഓരോ വ്യക്തിയിലും പല കാരണങ്ങളാൽ ഉണ്ടാകുന്നു. അത് കൊണ്ട് മറ്റുള്ളവരുടെ മൈഗ്രെയ്ൻ ഞാൻ പറഞ്ഞ കാരണങ്ങൾ കൊണ്ട് ആകണമെന്നില്ല.
@@infozonemalayalam6189 Thank you ബ്രോ☺️😊☺️😊 പ്ളേ സ്റ്റോറിൽ ഞാൻ ചെക്ക് ചെയ്യാൻ പോവുകയാണ്. താങ്കൾ പറഞ്ഞത് പോലെ എനിക്കും ചില മൈഗ്രെയ്ൻ ട്രിഗേർസ് ഉണ്ട്. മത്തി(ചാള(, അയില, ചിക്കൻഫ്രെയ് പിന്നീട് ചൂടാക്കി കഴിച്ചാൽ, കോവയ്ക്ക, കാബേജ്, കോഫി (മണം പോലും പറ്റില്ല), ചെറുപയർ, ചോക്കലേറ്റ്, കൊക്കോ കോള, ചൂട്, പൊടി, ഉറക്കകുറവ്, സന്ധ്യാനേരത്തുള്ള ഉറക്കം, മാനസിക സമ്മർദ്ദങ്ങൾ, CFL പോലുള്ള ലൈറ്റുകൾ, ചില പെർഫ്യൂമുകൾ, ഒരുപാട് വളവും തിരിവുമുള്ള വാഹനയാത്ര ഇതൊക്കെ എനിക്ക് മൈഗ്രെയ്ൻ ഉണ്ടാക്കും. ഇതെല്ലാം പരമാവധി ഒഴിവാക്കിയപ്പോൾ മാസത്തിൽ രണ്ടു മൂന്ന് തവണ എന്ന നിലയിലായെങ്കിലും എന്തുകൊണ്ടോ ഇടയ്ക്കിടെ അത് ആവർത്തിച്ചുകൊണ്ടിരിക്കുന്നതിനാൽ ഒരുപാട് side എഫക്ട്സ് ഉള്ള Advil എന്ന മൈഗ്രെയ്ൻവേദനാസംഹാരി ഗതികേട്കൊണ്ടു കുറെത്തവണ കഴിക്കേണ്ടിവന്നു. Advil പോലുള്ള tabs എന്റെ പ്രഷർ ഒരുപാട് കൂട്ടി, ഓർമ്മക്കുറവും നന്നായുണ്ട്. അതിനാൽ ഇപ്പോൾ ഗുളിക കഴിക്കാതെ വേദന സഹിക്കാതെ വേറെ മാർഗ്ഗമില്ല ബ്രോ. 😊Thank You So Much For Spending Your Time to Give Me This Valuable Information Dear Brother ☺️☺️☺️☺️ God Bless 😊😊😊
ഹെഡ്‌ഫോണുകൾക്ക് വലിയ അളവിലുള്ള ബാസ് ഫ്രീക്വൻസികൾ നൽകാൻ സബ്‌വൂഫറുകളില്ല. പിന്നെങ്ങിനെ നല്ല ബേസ് ലഭിക്കുന്നു? വളരെ നല്ല ചോദ്യമാണ് താങ്കൾ ചോദിച്ചത്.. സാധാരണ സ്പീക്കർ ഡ്രൈവറുകളിൽ നിന്നും സബ് വൂഫർ ഡ്രൈവറുകളിൽ നിന്നും വ്യത്യസ്തമായി ഹെഡ്‌ഫോണുകൾ ഓപ്പൺ എയറിൽ പ്രവർത്തിക്കുന്നില്ല! അത് കൊണ്ട് തന്നെ വായുവിനെ ശക്തമായി തള്ളേണ്ടി വരുന്നില്ല. എല്ലാ ഹെഡ്‌ഫോൺ സ്പീക്കറുകളും നമ്മുടെ ചെവിയിലെ കർണപടത്തിന് വളരെ അടുത്താണ് സ്ഥിതിചെയ്യുന്നത്. നമുക്ക് കേൾക്കാനായി ഹെഡ്‌ഫോണുകൾക്ക് ബാസ് ഫ്രീക്വൻസികൾ കൂടുതൽ ദൂരത്തേക്ക് അയക്കേണ്ടതില്ല . ആ സ്പീക്കറിനും ചെവിക്കും ഇടയിലുള്ള വളരെ ചെറിയ ഒരു പ്രദേശത്തെ വായു കണങ്ങളെ മാത്രമേ വൈബ്രേറ്റ് ചെയ്യേണ്ടതായി വരുന്നുള്ളൂ.മാത്രമല്ല ചെവിയുടെ ആരംഭം മുതൽ കർണ്ണപടം വരെയുള്ള ഏരിയ നല്ല കുഴൽ പോലെയാണ് ഉള്ളത്. അതിലൂടെ ശബ്ദ താരംഗങ്ങൾ നീങ്ങുമ്പോൾ നല്ല എഫക്ട് ലഭിക്കും. സാധാ വൂഫറുകളിൽ നിന്ന് വ്യത്യസ്തമായി ഹെഡ് ഫോൺ നമ്മുടെ ശരീരത്തിലാണുള്ളത്.അതിൽ നിന്നും ഉണ്ടാക്കുന്ന വൈബ്രഷൻ നമ്മുടെ അസ്ഥികളിലൂടെയും സഞ്ചരിക്കുന്നു. ഹെഡ്‌ഫോണുകളിലെ ശബ്‌ദ വൈബ്രേഷനുകൾ നമ്മുടെ തലയോട്നേയും ചെവികളിലെ ചെറിയ അസ്ഥികളേയും വൈബ്രേറ്റുചെയ്യുന്നു, ഈ ശബ്‌ദ ഫ്രീക്വൻസികൾ തലച്ചോറിലേക്ക് സിഗ്നലുകൾ അയയ്‌ക്കുന്നു.ഇതിന്റെയൊക്കെ ഫലമായി നല്ല ബേസ് ഹെഡ്‌ഫോണിൽ നിന്നും ലഭിക്കുന്നു. ഹെഡ്‌ഫോൺ ചെവിയിൽ നിന്നും അല്പം മാറ്റുമ്പോൾ തന്നെ നമ്മൾ കേട്ട എല്ലാ എഫാക്റ്റും അവസാനിക്കുന്നത് കാണാം.
Arun... pls check this site... www.adam-audio.com/en/headphones/sp-5/ Chila High End Highly Professional Headphones ithrayum frequency vare thaazhottum mukalilottum play back cheyyan pattum... pakshe nammakku athrum kelkkan kazhiyillya... Ithrayum Quality theranathukonddu athupole Quantity Price koodi indde... 😄
സാധാരണയായി അനലോഗ് ഔട്ട്പുട്ട് ആയിരിക്കും. ചുരുക്കം ചില ഉപകരണങ്ങളിൽ അനലോഗ് ഔട്ട്പുട്ട് ജാക്ക് തന്നെ ഒപ്റ്റിക്കൽ ഔട്ട് ആയും വരാറുണ്ട്. (ചുവന്ന നിറത്തിൽ LED കത്തുന്നുണ്ടോ എന്ന് നോക്കുക)
What a perfect presentation, I watch and listen this video completely without skipping. The content is You handled brilliantly, also conveyed easily. Salute Ji
ഹാൾ എപ്പോഴും വലിയൊരു പ്രശ്നമാണ്. ഹാളിൽ മുറിയിലേതു പോലെ കാര്യമായ സാധനങ്ങൾ ഒന്നുമില്ലാത്തത് സൗണ്ട് റിഫലക്ഷന് നന്നായിട്ടുണ്ടാകുന്നു. സൗണ്ട് പ്രൂഫിങ് ചെയ്യുകയാണ് നല്ലൊരു മാർഗ്ഗം. അല്ലെങ്കിൽ ഭിത്തി മുഴുവൻ നല്ല തടിയുള്ള വെൽവെറ്റ് പോലെയുള്ള കർട്ടൻ ഇടേണ്ടി വരും.
Hi Chetta... Chettan share cheyyunnna information valare upagara pradhamaan. Kore videoyil enik ishtappadaatha kaaryam background graphics. Athine onnu maati pidik. Allengil oru live roomil thanne record cheyyu. Appo iniyum valare bangi kittum. Background color vibrant aavaan paadilla. (This is my personnel opinion. )
താങ്കളുടെ വിലയേറിയ നിർദ്ദേശത്തിന് നന്ദി. വീഡിയോ ക്ലാരിറ്റിയിൽ എനിക്കും തൃപ്തിയില്ല. ഉള്ളത് കൊണ്ട് തൃപ്തിപ്പെടുക എന്ന നിലയിൽ, കയ്യിലുള്ള പരിമിതമായ വിഭവങ്ങളെ ഉപയോഗപ്പെടുത്തുന്നു എന്ന് മാത്രം. വലിയ സെറ്റപ്പൊന്നുമില്ലാതെ ഒരു സാധാ മുറിയിൽ നിന്ന് റെക്കോർഡ് ചെയ്യുന്നതാണ്. ലെൻസിന്റെ ഓട്ടോ ഫോക്കസ് തകരാർ ആയതിനാൽ പലപ്പോഴും റെക്കോഡിംഗ് കഴിഞ്ഞാൽ ആണ് out ഓഫ് ഫോക്കസ് ആയ കാര്യം മനസ്സിലാവുക.പ്രൈം ലെൻസ് കയ്യിലില്ല(എല്ലാം ഒറ്റക്ക് ചെയ്യുന്നതാണ്). അതൊക്കെ ഹൈഡ് ചെയ്യാനാണ് ചില വീഡിയോകളുടെ ഗ്രാഫിക്സ് അല്പം ഓവറാക്കിയത്. പിന്നെ വെളിച്ചം ഒറ്റ led ബൾബ് കൊണ്ടാണ് അഡ്ജസ്റ്റ് ചെയ്യുന്നത്. (കീ ലൈറ്റൊക്കെ ഉപയോഗിച്ചാൽ നല്ല ക്ലാരിറ്റിയും ഒറിജിനലിറ്റിയും ലഭിക്കും.) ഈ വിഷയം ശ്രദ്ധയിൽ പെടുത്തിയതിന് നന്ദി.
ഒരെ watts ലും ഒരെ frequency ലും ഉള്ള രണ്ട് speaker റുകൾ ഒരെണ്ണം db sensitivity കൂടുതലും ഒരെണ്ണം db sensitivity കുറഞ്ഞതും ആയാൽ രണ്ട് speaker റും തമ്മിലുള്ള sound വൄതൄസം എഞാണ്
സാധാരണയായി ഒരു വാട്ട് ആംപ്ലിഫയർ പവർ കൊടുത്ത് ഒരു മീറ്റർ ദൂരെ നിന്ന് ശബ്ദം എത്ര db ഉണ്ടെന്ന് db മീറ്റർ വെച്ച് അളക്കുന്നു. ഇങ്ങനെ കിട്ടുന്ന അളവാണ് സ്പീക്കറിന്റെ db ആയി രേഖപ്പെടുത്തുന്നത്. അതായത് ഒരു നിശ്ചിത ആംപ്ലിഫയർ പവറിൽ സ്പീക്കർ എത്രത്തോളം ശബ്ദം പുറത്ത് വിടും എന്നാണിത് കൊണ്ട് അർത്ഥമാക്കുന്നത്. ചില സ്പീക്കറുകളിൽ ഇത് കൂടുതലായി വരും. എങ്കിലും ഈ ടെസ്റ്റ് ചെയ്യുമ്പോൾ സ്പീക്കറിൽ നിന്ന് വരുന്ന ശബ്ദം തന്നെയാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ചില നിർമ്മാതാക്കൾ മുറിയിൽ നിന്ന് ടെസ്റ്റ് നടത്തും. അപ്പോൾ പ്രതിഫലന ശബ്ദം കൂടി മീറ്ററിൽ കയറി വരും. In room എന്ന കാര്യം സൂചിപ്പിക്കാതെ db മാർക്ക് ചെയ്യും.
In the field of audio electronics, the term "equalization" (or "EQ") has come to include the adjustment of frequency responses for practical or aesthetic reasons, often resulting in a net response that is not actually "flat". The term EQ specifically refers to this variant of the term.[4] Stereos and basic guitar amplifiers typically have adjustable equalizers which boost or cut bass or treble frequencies.
Akbar... Eq allel Equilizer ennathine valare complicated aayie kaanenda... oru "Particular Frequency" Gain Boost cheyyano Cut Cheyyano Equilizer upayogikkanu ennu simple aayie manasilakkiyal mathie... Nammal record cheyyumbbolo allel record cheythathathinu seshamo kelkkumbbol aa record cheyyana source il endhelum aavashyomillatha sound frequencies inddel aa oru particular frequencye maathrom select cheythu cut cheythu kalayano allel aa record cheytha file il ethelum oru particular frequency nammakku alppom koottenom enninddenggilo nammaku ee EQ allel Equilizer enna sombhavom use cheyyavunnathanu... as mentioned in the video 20Hz to 20Khz il nammakku oru specific frequency maathrom select cheythu Cut cheyyano Boost Cheyyano innu sanghethika vidhya inddu... like EQ Plugins...
Informative video. എനിക്ക് realme android tv ഉം sony ht rt3 5.1 home theater system ഉം ഉണ്ട്. Hdmi arc ഉപയോഗിച്ചുപയോഗിച്ച് ആണ് connect ചെയ്തേക്കുന്നത് . പക്ഷെtv ഇൽ dolby digital enable ചെയ്യുമ്പോ sound stereo ലെ പോലെ 2.1 ആകുന്നു . PCM mode ആണെങ്കിൽ 5.1 ഇൽ വർക്ക് ചെയ്യുന്നുണ്ട്. Dolby digital ഇൽ സൗണ്ട് ക്ലാരിറ്റി um base ഉം കൂടുതൽ ഉണ്ട് . എന്താണ് എനിക്ക് dolby 5.1 output കിട്ടാത്തത്. എങ്ങനെ ഇതു പരിഹരിക്കാൻ സാതിക്കും. Tv ഇൽ spdif coaxial output ഉണ്ട്. Home theater ഇൽ spdif optical in ഉം ഉണ്ട്. ഒരു converter ഉപയോഗിച്ചാൽ എനിക്ക് 5.1 dolby digital surround sound കിട്ടുമോ. . . Music lover മറുപടി പ്രതീഷിക്കുന്നു.
HDMI ARCയിൽ uncompressed 5.1 support ചെയ്യില്ല.. Toslink/ spdif/ optical portൽ uncompressed 5.1 support ചെയ്യില്ല... eARC portൽ മാത്രമേ support ചെയ്യും...
The biggest problem for ARC in its current guise is manufacturers have been left to pick and choose which elements of the protocol they want to include. Support for all relevant audio codecs isn’t compulsory, so you can’t simply assume that a TV will be able to send a 5.1 Dolby Digital or DTS soundtrack from a movie over ARC. Some TV manufacturers only support Dolby Digital while others only support two-channel stereo, which completely defeats the point. It’s worth noting ARC doesn’t allow you to bitstream the full-fat high-quality codecs such as Dolby TrueHD, Dolby Atmos, DTS-HD Master Audio or DTS:X soundtracks that you find on Blu-rays and 4K Blu-rays. It simply strips out the core 5.1 data stream. If you want this level of functionality, you’ll need HDMI eARC. ARC can, however, allow you to receive Dolby Atmos audio from streaming services that use the format, including Netflix and Amazon Prime Video. These services embed Dolby Atmos in a Dolby Digital Plus stream, which ARC can handle.
ഇപ്പോൾ ഇറങ്ങുന്ന പല ബ്രാൻഡഡ് ടിവികളും അനലോഗ് വഴി ഓഡിയോ ഔട്ട് നൽകുന്നില്ല. താങ്കളുടെ ടിവി പരിശോധിച്ച് നോക്കൂ. ഡിജിറ്റൽ കണക്ഷനുകളുമായി താരതമ്യം ചെയ്യുമ്പോൾ അനലോഗ് കണക്ഷൻ അല്പം ക്വളിറ്റി കുറവായിരിക്കുമെങ്കിലും നമ്മുടെ സാധാരണ ആവശ്യങ്ങൾക്ക് അത് മതിയാകും.
എന്റെ ചോദ്യം ശെരിയാണോ എന്ന് അറിയില്ല. Sound വേഗത്തിൽ സഞ്ചരിക്കുന്നത് solid ഇൽ അല്ലെ. എപ്പോ ഒരു മതിലിൽ തട്ടിയാൽ അത് അതിലൂടെ വേഗത്തിൽ സഞ്ചാരിക്കേണ്ടതല്ലേ?
ഹോം തീയറ്ററിൽ db കുറയ്ക്കുമ്പോൾ baടട കൂടുമോ?d b - 6 മുതൽ + 6 വരെ ഉണ്ട്.Subwoofer, Centre, Surround-6 to + 6 db, Front odb ഇത് എങ്ങനെയാണ് ശരിയായി സെറ്റ് ചെയ്യണ്ടത്. ഒന്ന് പറയാമോ.
എല്ലാ സ്പീക്കറുകളിൽ നിന്നും ശരിയായ അളവിലുള്ള സൗണ്ട് കൃത്യമായി ഉറപ്പ് വരുത്താനാണ് DB സെറ്റിംഗ്സ് ചെയ്യുന്നത്. അത് നമ്മുടെ കേൾവി സ്ഥാനത്തെ ആശ്രയിച്ചാണ് ചെയ്യേണ്ടത്. നമ്മൾ സൗണ്ട് കേൾക്കുന്ന സ്ഥാനത്ത് ഇരുന്ന് കൊണ്ട് സൗണ്ട് ടോൺ ഉപയോഗിച്ച് കേൾക്കുക. ശേഷം ഏതെങ്കിലും സ്പീക്കർ ശബ്ദം കൂടുതലോ കുറവോ ആണെങ്കിൽ അതിന്റെ db മാറ്റി നോക്കുക. ഇതിനായി പ്രത്യേകം db മീറ്ററുകൾ വാങ്ങാൻ കിട്ടും. പ്രൊഫഷണലായി ചെയ്യുന്നവർ അതാണ് ഉപയോഗിക്കാറുള്ളത്.
സർ , വളരെയധികം കാര്യങ്ങൾ മനസിലാക്കിത്തന്ന അവതരണം .. ഇനിയും നതു പോലുള്ള വിഷയങ്ങൾ അവതരിപ്പിക്കണം. എനിങ് ഒരു സംശയമുണ്ട് ഇതുമായി ബന്ധപ്പെട്ടതല്ല. എന്റെ എ.വി. റിസീവർ സ്റ്റെബിലൈസർ വഴിയാണ് കണക്റ്റ് ചെയ്തിരിക്കുന്നത് വോൾട്ടേജ് വ്യതിയാനം ഉണ്ടാകുമ്പോൾ അത് ഓഫായി പോകുന്നു. എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എ.വി.ആറിനു മാത്രമായി പ്രത്യേകം സ്റ്റെബിലൈസർ വയ്ക്കണോ? മറുപടി പ്രതീക്ഷിക്കുന്നു...
@@santhoshkumarsadasivan8089 Always connect your AVR nd your other Electronic gadgets from a UPS... that also try to get a Good Online UPS... thanghal paranjjapole edskkidakku AVR Off aayal AVR ntte Firmware vare Corrupt aavan chances inddu... anggane inddayittum inddu... so beware...
ഈ വിഷയം വല്ലാണ്ട് നീണ്ടുപോയെന്ന് താങ്കൾ പറഞ്ഞപ്പോൾ മാത്രമാണ് സമയത്തെകുറിച്ച് ഓർത്തത്. ഒട്ടും വിരസത തോന്നിയില്ല. നല്ല അവതരണം👍
Sathyam
താങ്കൾ ഒരു ജീനിയസ് തന്നെ.... അറിവിലും അവതരണത്തിലും .....
താങ്കൾ ശെരിക്കും ഒരു ടീച്ചർ ആണോ. ആണെങ്കിൽ താങ്കളുടെ വിദ്യാർഥികൾ ലക്കി ആണ്. എത്ര നന്നായിട്ടാണ് ഓരോ കാര്യവും പറഞ്ഞുതരുന്നത്.
Thank you 🤝
താങ്ക്സ്..
ടീച്ചർ അല്ല ബ്രോ...
ശാസ്ത്രത്തിലും ടെക്നോളജിയിലും അതീവ താല്പര്യം ഉള്ള ഒരാൾ മാത്രം.. അറിയാവുന്ന പരിമിതമായ അറിവുകൾ മറ്റുള്ളവരുമായി പങ്ക് വെച്ചാൽ അറിവ് വികസിപ്പിക്കാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു...
Super anchor
Please share the number sir
നിങ്ങളെക്കുറിച്ച് എന്താ പറയുക 1000 നന്ദി
താങ്കളുടെ അവതരണം നന്നായിട്ടുണ്ട് എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു പഠിപ്പിക്കാൻ സാധിച്ചു ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു
അദ്ധ്യാപകൻ ക്ലാസ് എടുക്കുന്നതിനേക്കാൾ വളരെ നന്നായിട്ടുണ്ട്. താങ്കളുടെ പ്രൊഫഷൻ എന്താണെന്ന് അറിഞ്ഞാൽ കൊള്ളാം
സാർ..
(ചെറുപ്പം മുതലേ) മാജിക്,സയൻസ്, ടെക്‌നോളജി വിഷയങ്ങളിൽ അതീവ താല്പര്യമുള്ള ഒരു വിദ്യാർത്ഥിയാണ്. വർക്ക് ചെയ്യുന്ന ഫീൽഡ് ഇപ്പറഞ്ഞതുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു മേഖലയാണ്. 12 വർഷങ്ങൾക്ക് മുമ്പ് IT അദ്ധ്യാപകനായി ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ കുറച്ചു കാലം വർക്ക് ചെയ്തിരുന്നു എന്നല്ലാതെ അദ്ധ്യാപനവുമായി ഇപ്പോൾ ഒരു ബന്ധവുമില്ല. ഇങ്ങനെയൊരു platform കിട്ടിയപ്പോൾ അറിയുന്ന കാര്യങ്ങൾ പങ്ക് വെക്കണമെന്ന് കരുതി...
നന്ദി
@@infozonemalayalam6189 അദ്ധ്യാ പക ജോലി താങ്കൾ ഉപേക്ഷിച്ചത് IT മേഖലയ്ക്കും വിദ്യാർത്ഥികൾക്കും തീരാനഷ്ടം
🙏
താങ്കളുടെ ശബ്ദം കിടു
സൗണ്ട് എഞ്ചിനീയറിംഗ് കൂടുതൽ പ്രതീക്ഷിക്കുന്നു....
Ok Sir..
അറിയാവുന്ന കാര്യങ്ങൾ പരമാവധി ഷെയർ ചെയ്യാം.
താങ്കൾക്ക് നന്ദി ---
ഇനിയും പ്രതീക്ഷിക്കുന്നു
Very good class and nice presentation.. Thankyou sir
👍 ഒന്നും പറയാനില്ല സൂപ്പർ very good
Thanks.
സൂപ്പർ. ലളിതവും മനോഹരവുമായി അവതരിപ്പിച്ചിരിക്കുന്നു ❤️❤️
Thanks
മികച്ച അവതരണം
🙏
വളരെ വിജ്ഞാനപ്രദം...
Thanks ജ്യോതിഷ് സാർ..
Wow... That's so good... very well explained..
Ithupole Sound basics ariyathavar aanu palarum... avarokkokke ee oru video valare help cheyyum... valare krithyathode kaaryonghal vivarichirikkanu... njan entte studentsinodu endhanelum ee video kaanan parayam... Sound ntte English Luteratures vaayichal alle palarkkum manadilakkan budhimuttinddavuka... ithu valare simple aayie kaaryonggal avatharippichirikkanu... expecting more... about sound... munnottilla videosinayie kaathirikkanu... Thankyou for selecting this subject nd your valuable time... 🙏
Thank u Sir..
Highly valuable information s. Great!!
Wonderfully informative. Thank you
Great information
Good ഇതുപോലെ ഉപകാരപ്രദമായ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.
Ok..Thanks
Good information sir 🙏
ചേട്ടൻ വേറെ ലെവൽ ആണ്
എല്ലാ ചാനൽ പോലല്ല veraity audio clarity തന്നെ
Thanks,for the valuable information
Thanks for the detailed explanation of audio and audio systems.
Very well explained. Useful info. Thanks a ton. 👍
Rectification, ഓസിലേഷൻ amblification, ഇതിൽ ഹ്യൂമൺ mind കെമിസ്ട്രി ആയി വളരെ വെക്തമായി പറഞ്ഞു
Very good Information
thanks for watching
Excellent presentation !!!
Many thanks!
Adi poli video
thanks for watching
നല്ല അവധാരണ0
നല്ല അവതരണം
Excellent tank you
Super Explanation Sir.
അസ്സൽ അവതരണം ബ്രോ. വളരെ വ്യക്തമായും ലളിതമായും ഇതെല്ലാം മനസ്സിലാക്കിത്തന്നതിനു ഒരുപാട് നന്ദി 👍👍👍👍👍 ഒരു ചോദ്യം ചോദിച്ചോട്ടെ, ഒരുപാട് അവസരങ്ങളിൽ മൂട്ട, പാറ്റ, എലി, വവ്വാൽ ഇവയൊക്കെ എന്റെ ചെവിയുടെ അരികിലൂടെ കടന്നുപോകുമ്പോളൊക്കെ ഒരു മുഴക്കംപോലുള്ള ഒരു വിറയൽ അല്ലെങ്കിൽ ചെവിക്കുള്ളിൽ മർദ്ദം കൂടുന്നതോ പോലുള്ള അനുഭവങ്ങൾ ഉണ്ടാകാറുണ്ട്. ഇത് കുറഞ്ഞ/കൂടിയ ഫ്രീക്വൻസി ശബ്ദതരംഗങ്ങൾ (ഇൻഫ്രാ സോണിക് / അൾട്രാ സോണിക്) എന്റെ ചെവിയിൽ പ്രശ്നങ്ങളുണ്ടാക്കുന്നതാണോ ? ഞാനൊരു സ്ഥിരം മൈഗ്രെയ്ൻ പേഷ്യൻറ് ആണ്. ചെവി ഇടയ്ക്കു ചുവന്നു ചൂടാകാറുണ്ട്. പക്ഷേ, ചെവിക്കു വേദനപോലുള്ള പ്രശ്നങ്ങൾ ഒന്നുമില്ല. ഇതു ഡോക്ടർമാരടക്കം പലരോടും ചോദിച്ചു പരിഹാസ്യനായതല്ലാതെ ഒരാളും വ്യക്തമായ ഒരു മറുപടി തരുന്നില്ല. ഒരുപാട് തവണ ആവർത്തിച്ചു പരീക്ഷിച്ചു നോക്കിയിട്ടും ഒരേ ഫലങ്ങൾ തന്നെയാണ് കിട്ടുന്നതെന്നതിനാൽ ഇതൊരു തോന്നാലോ, നുണയോ ആയി ദയവായി കണക്കാക്കരുതെന്നു അപേക്ഷിക്കുന്നു. ഒരു മറുപടി / അഭിപ്രായം നിങ്ങളുടെ ഭാഗത്തുനിന്നെങ്കിലും പ്രതീക്ഷിക്കുന്നു ☺️
ജോസഫ് കുവൈറ്റിൽ നിന്നും
Whatsapp : +965 69662803
Thanks..
താങ്കൾ പ്ളേ സ്റ്റോറിൽ സെർച്ച് ചെയ്‌താൽ 20-20000 hz സൗണ്ട് അടങ്ങുന്ന ആപ്ലിക്കേഷൻ ലഭിക്കും. അത് വോള്യം കുറച്ച് കേട്ട് നോക്കൂ. അപ്പോൾ താങ്കളുടെ റേഞ്ച് അറിയാൻ സാധിക്കും.
ഭൂരിഭാഗം ആളുകൾക്കും 16000 ഹെഡ്‌സിന് മുകളിലുള്ള ശബ്ദം കേൾക്കാൻ സാധിക്കാറില്ല. 20000 ഹെഡ്‌സിന് മുകളിൽ തീരെ ചാൻസില്ല.
മൈഗ്രെയ്ൻ എന്ത് കൊണ്ട് ഉണ്ടാകുന്നു എന്നതിന്റെ പൂർണ്ണമായ കാരണം ഇത് വരെ കണ്ടു പിടിക്കപ്പെട്ടിട്ടില്ല എന്നാണ് വായിച്ചറിഞ്ഞത്. ഞാനും ഒരു മൈഗ്രെയ്ൻ രോഗിയാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ ഒരു ലിസ്റ്റ് തുടർച്ചയായി ഞാൻ നോട്ട് ചെയ്ത് വെച്ചു. ചില ദിവസങ്ങളിൽ എനിക്ക് മൈഗ്രെയ്ൻ വന്നു. അപ്പോൾ ലിസ്റ്റ് ചെക്ക് ചെയ്യും. അന്ന് സ്‌പെഷ്യലായി എന്ത് കഴിച്ചു എന്ന് നോക്കും. അങ്ങനെ കുറച്ച് മാസങ്ങൾക്കു ശേഷം ഒരു ഫിൽറ്റർ ചെയ്ത ലിസ്റ്റ് ഉണ്ടാക്കി. അതിൽ തണ്ണി മത്തൻ, ചിക്കൻ ബിരിയാണി മസാല.... ഇങ്ങനെ ചില ഐറ്റങ്ങൾ കിട്ടി. ഇതൊക്കെ കഴിച്ചാൽ എനിക്ക് രൂക്ഷമായ മൈഗ്രെയ്ൻ വരുമെന്ന് മനസ്സിലാക്കി. അത് പോലെ 90% ബോഡി സ്പ്രേകളും എനിക്ക് മൈഗ്രെയ്ൻ വരുത്തും. രൂക്ഷ ഗന്ധമുള്ള സോപ്പുകൾ... ഇങ്ങനെ ഒരു ലിസ്റ്റ് സ്വന്തം അനുഭവം പഠിച്ചു തയ്യാറാക്കി അവയെല്ലാം ഒഴിവാക്കിയപ്പോൾ എന്റെ മൈഗ്രെയ്ൻ കുറഞ്ഞു. ആഴ്ചയിൽ ഒരിക്കൽ വീതം ഉണ്ടാകാറുള്ള മൈഗ്രെയ്ൻ ഇപ്പോൾ രണ്ടോ മൂന്നോ മാസം കൂടുമ്പോൾ ആയി മാറി. അത് മറ്റുള്ളവരുടെ സ്പ്രേയുടെ മണം കൊണ്ട് വരുന്നതാണെന്ന് മനസ്സിലായി. അതിൽ നമുക്കൊന്നും ചെയ്യാനുമാകില്ല. ഇത് എന്റെ അനുഭവമാണ്. മൈഗ്രെയ്ൻ ഓരോ വ്യക്തിയിലും പല കാരണങ്ങളാൽ ഉണ്ടാകുന്നു. അത് കൊണ്ട് മറ്റുള്ളവരുടെ മൈഗ്രെയ്ൻ ഞാൻ പറഞ്ഞ കാരണങ്ങൾ കൊണ്ട് ആകണമെന്നില്ല.
@@infozonemalayalam6189 Thank you ബ്രോ☺️😊☺️😊 പ്ളേ സ്റ്റോറിൽ ഞാൻ ചെക്ക് ചെയ്യാൻ പോവുകയാണ്. താങ്കൾ പറഞ്ഞത് പോലെ എനിക്കും ചില മൈഗ്രെയ്ൻ ട്രിഗേർസ് ഉണ്ട്. മത്തി(ചാള(, അയില, ചിക്കൻഫ്രെയ് പിന്നീട് ചൂടാക്കി കഴിച്ചാൽ, കോവയ്ക്ക, കാബേജ്, കോഫി (മണം പോലും പറ്റില്ല), ചെറുപയർ, ചോക്കലേറ്റ്, കൊക്കോ കോള, ചൂട്, പൊടി, ഉറക്കകുറവ്, സന്ധ്യാനേരത്തുള്ള ഉറക്കം, മാനസിക സമ്മർദ്ദങ്ങൾ, CFL പോലുള്ള ലൈറ്റുകൾ, ചില പെർഫ്യൂമുകൾ, ഒരുപാട് വളവും തിരിവുമുള്ള വാഹനയാത്ര ഇതൊക്കെ എനിക്ക് മൈഗ്രെയ്ൻ ഉണ്ടാക്കും. ഇതെല്ലാം പരമാവധി ഒഴിവാക്കിയപ്പോൾ മാസത്തിൽ രണ്ടു മൂന്ന് തവണ എന്ന നിലയിലായെങ്കിലും എന്തുകൊണ്ടോ ഇടയ്ക്കിടെ അത് ആവർത്തിച്ചുകൊണ്ടിരിക്കുന്നതിനാൽ ഒരുപാട് side എഫക്ട്സ് ഉള്ള Advil എന്ന മൈഗ്രെയ്ൻവേദനാസംഹാരി ഗതികേട്കൊണ്ടു കുറെത്തവണ കഴിക്കേണ്ടിവന്നു. Advil പോലുള്ള tabs എന്റെ പ്രഷർ ഒരുപാട് കൂട്ടി, ഓർമ്മക്കുറവും നന്നായുണ്ട്. അതിനാൽ ഇപ്പോൾ ഗുളിക കഴിക്കാതെ വേദന സഹിക്കാതെ വേറെ മാർഗ്ഗമില്ല ബ്രോ. 😊Thank You So Much For Spending Your Time to Give Me This Valuable Information Dear Brother ☺️☺️☺️☺️ God Bless 😊😊😊
🙏
Super...
നല്ല അറിവ്
thanks for watching
Very good
Superb
good info simple ayi paranju👍
thanks for watching
Thank you sir for nice explanation
Sir earphone ൽ എങ്ങനെയാണ് Low frequency മുതൽ hig frequency വരെ ലഭിക്കുന്നത്.
ഹെഡ്‌ഫോണുകൾക്ക് വലിയ അളവിലുള്ള ബാസ് ഫ്രീക്വൻസികൾ നൽകാൻ സബ്‌വൂഫറുകളില്ല.
പിന്നെങ്ങിനെ നല്ല ബേസ് ലഭിക്കുന്നു? വളരെ നല്ല ചോദ്യമാണ് താങ്കൾ ചോദിച്ചത്..
സാധാരണ സ്പീക്കർ ഡ്രൈവറുകളിൽ നിന്നും സബ് വൂഫർ ഡ്രൈവറുകളിൽ നിന്നും വ്യത്യസ്തമായി ഹെഡ്‌ഫോണുകൾ ഓപ്പൺ എയറിൽ പ്രവർത്തിക്കുന്നില്ല! അത് കൊണ്ട് തന്നെ വായുവിനെ ശക്തമായി തള്ളേണ്ടി വരുന്നില്ല.
എല്ലാ ഹെഡ്‌ഫോൺ സ്പീക്കറുകളും നമ്മുടെ ചെവിയിലെ കർണപടത്തിന് വളരെ അടുത്താണ് സ്ഥിതിചെയ്യുന്നത്. നമുക്ക് കേൾക്കാനായി ഹെഡ്‌ഫോണുകൾക്ക് ബാസ് ഫ്രീക്വൻസികൾ കൂടുതൽ ദൂരത്തേക്ക് അയക്കേണ്ടതില്ല .
ആ സ്പീക്കറിനും ചെവിക്കും ഇടയിലുള്ള വളരെ ചെറിയ ഒരു പ്രദേശത്തെ വായു കണങ്ങളെ മാത്രമേ വൈബ്രേറ്റ് ചെയ്യേണ്ടതായി വരുന്നുള്ളൂ.മാത്രമല്ല ചെവിയുടെ ആരംഭം മുതൽ കർണ്ണപടം വരെയുള്ള ഏരിയ നല്ല കുഴൽ പോലെയാണ് ഉള്ളത്. അതിലൂടെ ശബ്ദ താരംഗങ്ങൾ നീങ്ങുമ്പോൾ നല്ല എഫക്ട് ലഭിക്കും.
സാധാ വൂഫറുകളിൽ നിന്ന് വ്യത്യസ്തമായി ഹെഡ് ഫോൺ നമ്മുടെ ശരീരത്തിലാണുള്ളത്.അതിൽ നിന്നും ഉണ്ടാക്കുന്ന വൈബ്രഷൻ നമ്മുടെ അസ്ഥികളിലൂടെയും സഞ്ചരിക്കുന്നു.
ഹെഡ്‌ഫോണുകളിലെ ശബ്‌ദ വൈബ്രേഷനുകൾ നമ്മുടെ തലയോട്നേയും ചെവികളിലെ ചെറിയ അസ്ഥികളേയും വൈബ്രേറ്റുചെയ്യുന്നു, ഈ ശബ്‌ദ ഫ്രീക്വൻസികൾ തലച്ചോറിലേക്ക് സിഗ്നലുകൾ അയയ്‌ക്കുന്നു.ഇതിന്റെയൊക്കെ ഫലമായി നല്ല ബേസ് ഹെഡ്‌ഫോണിൽ നിന്നും ലഭിക്കുന്നു. ഹെഡ്‌ഫോൺ ചെവിയിൽ നിന്നും അല്പം മാറ്റുമ്പോൾ തന്നെ നമ്മൾ കേട്ട എല്ലാ എഫാക്റ്റും അവസാനിക്കുന്നത് കാണാം.
Arun... pls check this site...
www.adam-audio.com/en/headphones/sp-5/
Chila High End Highly Professional Headphones ithrayum frequency vare thaazhottum mukalilottum play back cheyyan pattum... pakshe nammakku athrum kelkkan kazhiyillya... Ithrayum Quality theranathukonddu athupole Quantity Price koodi indde... 😄
നല്ല ചോദ്യം.....ഞാനും സംശയിച്ചിട്ടുള്ളത് ആണ്
Thank you 👍
Fantastic explanation. Thanks
Thanks for watching
വളരെ നന്ദി.നാളെ എക്സാം ആണ് ഒരുപാട് പ്രയോജനപെട്ടു
TV yude.headphonejackdigital out put anoo?
സാധാരണയായി അനലോഗ് ഔട്ട്പുട്ട് ആയിരിക്കും. ചുരുക്കം ചില ഉപകരണങ്ങളിൽ അനലോഗ് ഔട്ട്പുട്ട് ജാക്ക് തന്നെ ഒപ്റ്റിക്കൽ ഔട്ട് ആയും വരാറുണ്ട്. (ചുവന്ന നിറത്തിൽ LED കത്തുന്നുണ്ടോ എന്ന് നോക്കുക)
നല്ലൊരു LEd Tv പറയാമോ. 22 ഇഞ്ച്
Thank you
What a perfect presentation, I watch and listen this video completely without skipping. The content is You handled brilliantly, also conveyed easily. Salute Ji
Thanks sir..
Thanks for watching
am. fm. sw. athinte signals ennathine pati oru video cheyamo.
Thanks..
ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങളെ കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യാം.
@@infozonemalayalam6189 nalla reethiyil signal kittan ulla tip koode include cheyyane. marakkale 😊
Good
Sir very good information
Thanks for watching..
Presentation super bro.
Good information
Thanks
Thank you sir ❤ 🙏
GOOD INFORMATION
നല്ല informetions
Thanks
വിഷയം നീണ്ടു പോയില്ല.ഇനിയും കേൾക്കാൻ തോന്നുന്നു
Sir, ഹാളിൽ മുഴക്കം കുറയ്ക്കാൻ ലളിതമായ എന്തെങ്കിലും മാർഗ്ഗങ്ങളുണ്ടോ? സോണി ഹോം തീയേറ്റർ ആണ് നല്ല ഒരു ക്ലാരിറ്റി കിട്ടുന്നില്ല
ഹാൾ എപ്പോഴും വലിയൊരു പ്രശ്നമാണ്. ഹാളിൽ മുറിയിലേതു പോലെ കാര്യമായ സാധനങ്ങൾ ഒന്നുമില്ലാത്തത് സൗണ്ട് റിഫലക്ഷന് നന്നായിട്ടുണ്ടാകുന്നു. സൗണ്ട് പ്രൂഫിങ് ചെയ്യുകയാണ് നല്ലൊരു മാർഗ്ഗം. അല്ലെങ്കിൽ ഭിത്തി മുഴുവൻ നല്ല തടിയുള്ള വെൽവെറ്റ് പോലെയുള്ള കർട്ടൻ ഇടേണ്ടി വരും.
@@infozonemalayalam6189 thank you sir
Thank you sir... it is very interesting..
Thanks for watching..
സർ, ഒരു ചോദ്യം. ഈയിടെയായി ഞാൻ Audacity പഠിക്കാൻ തുടങ്ങി. പൂർണമായും പഠിക്കാൻ ഒരു യൂട്യൂബോ വെബ്സൈറ്റ് അഡ്രസ്സോ കിട്ടുന്നില്ല. ഒരു വഴി പറയാമോ?
താങ്കൾ infozonemalayalam@gmail.com എന്ന വിലാസത്തിലേക്ക് ഒരു മെയിൽ ചെയ്യൂ.
Good video
🥰🥰🥰🥰🥰❤️🙏
പണ്ട് ആകാശവാണി കേട്ടുകൊണ്ടിരിക്കുന്ന ഒരു ഫീൽ. കൗതുകം
thanks for watching
Hi Chetta...
Chettan share cheyyunnna information valare upagara pradhamaan.
Kore videoyil enik ishtappadaatha kaaryam background graphics. Athine onnu maati pidik. Allengil oru live roomil thanne record cheyyu. Appo iniyum valare bangi kittum.
Background color vibrant aavaan paadilla. (This is my personnel opinion. )
താങ്കളുടെ വിലയേറിയ നിർദ്ദേശത്തിന് നന്ദി. വീഡിയോ ക്ലാരിറ്റിയിൽ എനിക്കും തൃപ്തിയില്ല. ഉള്ളത് കൊണ്ട് തൃപ്തിപ്പെടുക എന്ന നിലയിൽ, കയ്യിലുള്ള പരിമിതമായ വിഭവങ്ങളെ ഉപയോഗപ്പെടുത്തുന്നു എന്ന് മാത്രം.
വലിയ സെറ്റപ്പൊന്നുമില്ലാതെ ഒരു സാധാ മുറിയിൽ നിന്ന് റെക്കോർഡ് ചെയ്യുന്നതാണ്.
ലെൻസിന്റെ ഓട്ടോ ഫോക്കസ് തകരാർ ആയതിനാൽ പലപ്പോഴും റെക്കോഡിംഗ് കഴിഞ്ഞാൽ ആണ് out ഓഫ് ഫോക്കസ് ആയ കാര്യം മനസ്സിലാവുക.പ്രൈം ലെൻസ് കയ്യിലില്ല(എല്ലാം ഒറ്റക്ക് ചെയ്യുന്നതാണ്). അതൊക്കെ ഹൈഡ് ചെയ്യാനാണ് ചില വീഡിയോകളുടെ ഗ്രാഫിക്സ് അല്പം ഓവറാക്കിയത്. പിന്നെ വെളിച്ചം ഒറ്റ led ബൾബ് കൊണ്ടാണ് അഡ്ജസ്റ്റ് ചെയ്യുന്നത്. (കീ ലൈറ്റൊക്കെ ഉപയോഗിച്ചാൽ നല്ല ക്ലാരിറ്റിയും ഒറിജിനലിറ്റിയും ലഭിക്കും.)
ഈ വിഷയം ശ്രദ്ധയിൽ പെടുത്തിയതിന് നന്ദി.
Tangalude effortin oru salute...
Videos kond pala kaaryangalum ariyaan patti.
Thank you
Db കുറഞ്ഞ speakerറും db കൂടിയ speakerറും തമ്മിലുള്ള വ്യത്യാസം എഞാണ്
Endhanu thaanghal db konddu udheshichathu onnukoodi vyekthamakkamo... volume aano udheshichathu... atho speaker clarity aano... ?
ഒരെ watts ലും ഒരെ frequency ലും ഉള്ള രണ്ട് speaker റുകൾ ഒരെണ്ണം db sensitivity കൂടുതലും ഒരെണ്ണം db sensitivity കുറഞ്ഞതും ആയാൽ രണ്ട് speaker റും തമ്മിലുള്ള sound വൄതൄസം എഞാണ്
സാധാരണയായി ഒരു വാട്ട് ആംപ്ലിഫയർ പവർ കൊടുത്ത് ഒരു മീറ്റർ ദൂരെ നിന്ന് ശബ്ദം എത്ര db ഉണ്ടെന്ന് db മീറ്റർ വെച്ച് അളക്കുന്നു. ഇങ്ങനെ കിട്ടുന്ന അളവാണ് സ്പീക്കറിന്റെ db ആയി രേഖപ്പെടുത്തുന്നത്. അതായത് ഒരു നിശ്ചിത ആംപ്ലിഫയർ പവറിൽ സ്പീക്കർ എത്രത്തോളം ശബ്ദം പുറത്ത് വിടും എന്നാണിത് കൊണ്ട് അർത്ഥമാക്കുന്നത്.
ചില സ്പീക്കറുകളിൽ ഇത് കൂടുതലായി വരും.
എങ്കിലും ഈ ടെസ്റ്റ് ചെയ്യുമ്പോൾ സ്പീക്കറിൽ നിന്ന് വരുന്ന ശബ്ദം തന്നെയാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ചില നിർമ്മാതാക്കൾ മുറിയിൽ നിന്ന് ടെസ്റ്റ് നടത്തും. അപ്പോൾ പ്രതിഫലന ശബ്ദം കൂടി മീറ്ററിൽ കയറി വരും. In room എന്ന കാര്യം സൂചിപ്പിക്കാതെ db മാർക്ക് ചെയ്യും.
എനിക്ക് ഒരുപാടിഷ്ട മ്യുസിക്
😃👍👍
⭐⭐⭐⭐⭐
🙏
Super
Thanks
Sir very good class thank u
Thanks.
Thank u sir..
Thanks for watching
Eq, Equaliserനെ കുറിച്ച് പറഞ്ഞില്ലല്ലോ?!
In the field of audio electronics, the term "equalization" (or "EQ") has come to include the adjustment of frequency responses for practical or aesthetic reasons, often resulting in a net response that is not actually "flat". The term EQ specifically refers to this variant of the term.[4] Stereos and basic guitar amplifiers typically have adjustable equalizers which boost or cut bass or treble frequencies.
Akbar... Eq allel Equilizer ennathine valare complicated aayie kaanenda... oru "Particular Frequency" Gain Boost cheyyano Cut Cheyyano Equilizer upayogikkanu ennu simple aayie manasilakkiyal mathie... Nammal record cheyyumbbolo allel record cheythathathinu seshamo kelkkumbbol aa record cheyyana source il endhelum aavashyomillatha sound frequencies inddel aa oru particular frequencye maathrom select cheythu cut cheythu kalayano allel aa record cheytha file il ethelum oru particular frequency nammakku alppom koottenom enninddenggilo nammaku ee EQ allel Equilizer enna sombhavom use cheyyavunnathanu... as mentioned in the video 20Hz to 20Khz il nammakku oru specific frequency maathrom select cheythu Cut cheyyano Boost Cheyyano innu sanghethika vidhya inddu... like EQ Plugins...
EQ basic aayie manasilayie kaanum ennu viswasikkanu... 😊
😎
@@akbarmohammed425 ???
Informative video.
എനിക്ക് realme android tv ഉം sony ht rt3 5.1 home theater system ഉം ഉണ്ട്. Hdmi arc ഉപയോഗിച്ചുപയോഗിച്ച് ആണ് connect ചെയ്തേക്കുന്നത് . പക്ഷെtv ഇൽ dolby digital enable ചെയ്യുമ്പോ sound stereo ലെ പോലെ 2.1 ആകുന്നു . PCM mode ആണെങ്കിൽ 5.1 ഇൽ വർക്ക് ചെയ്യുന്നുണ്ട്. Dolby digital ഇൽ സൗണ്ട് ക്ലാരിറ്റി um base ഉം കൂടുതൽ ഉണ്ട് . എന്താണ് എനിക്ക് dolby 5.1 output കിട്ടാത്തത്. എങ്ങനെ ഇതു പരിഹരിക്കാൻ സാതിക്കും. Tv ഇൽ spdif coaxial output ഉണ്ട്. Home theater ഇൽ spdif optical in ഉം ഉണ്ട്. ഒരു converter ഉപയോഗിച്ചാൽ എനിക്ക് 5.1 dolby digital surround sound കിട്ടുമോ.
.
. Music lover
മറുപടി പ്രതീഷിക്കുന്നു.
HDMI ARCയിൽ uncompressed 5.1 support ചെയ്യില്ല..
Toslink/ spdif/ optical portൽ uncompressed 5.1 support ചെയ്യില്ല...
eARC portൽ മാത്രമേ support ചെയ്യും...
The biggest problem for ARC in its current guise is manufacturers have been left to pick and choose which elements of the protocol they want to include.
Support for all relevant audio codecs isn’t compulsory, so you can’t simply assume that a TV will be able to send a 5.1 Dolby Digital or DTS soundtrack from a movie over ARC. Some TV manufacturers only support Dolby Digital while others only support two-channel stereo, which completely defeats the point.
It’s worth noting ARC doesn’t allow you to bitstream the full-fat high-quality codecs such as Dolby TrueHD, Dolby Atmos, DTS-HD Master Audio or DTS:X soundtracks that you find on Blu-rays and 4K Blu-rays. It simply strips out the core 5.1 data stream. If you want this level of functionality, you’ll need HDMI eARC.
ARC can, however, allow you to receive Dolby Atmos audio from streaming services that use the format, including Netflix and Amazon Prime Video. These services embed Dolby Atmos in a Dolby Digital Plus stream, which ARC can handle.
TV, Home theaterഉം same brand ആണെങ്കിൽ മാത്രമേ support ആകാൻ വഴിയുള്ളു..
Audio uncompressed 5.1 ആണെങ്കിൽ support ആകാൻ വഴിയില്ല...
Good 😊😊😊
Thanks 😊
Sir, tv യിലേക്ക് വേണ്ടി ഒരു ചെറിയ ഹോം തിയേറ്റർ വാങ്ങുമ്പോൾ aux connection മാത്രം ഉള്ളതാണെങ്കിൽ പ്രശ്നം ഉണ്ടോ... സൗണ്ട് quality കുറയുമോ.. plss reply
ഇപ്പോൾ ഇറങ്ങുന്ന പല ബ്രാൻഡഡ് ടിവികളും അനലോഗ് വഴി ഓഡിയോ ഔട്ട് നൽകുന്നില്ല. താങ്കളുടെ ടിവി പരിശോധിച്ച് നോക്കൂ. ഡിജിറ്റൽ കണക്ഷനുകളുമായി താരതമ്യം ചെയ്യുമ്പോൾ അനലോഗ് കണക്ഷൻ അല്പം ക്വളിറ്റി കുറവായിരിക്കുമെങ്കിലും നമ്മുടെ സാധാരണ ആവശ്യങ്ങൾക്ക് അത് മതിയാകും.
@@infozonemalayalam6189 thanks...
Hii
എന്റെ ചോദ്യം ശെരിയാണോ എന്ന് അറിയില്ല. Sound വേഗത്തിൽ സഞ്ചരിക്കുന്നത് solid ഇൽ അല്ലെ. എപ്പോ ഒരു മതിലിൽ തട്ടിയാൽ അത് അതിലൂടെ വേഗത്തിൽ സഞ്ചാരിക്കേണ്ടതല്ലേ?
സഞ്ചരിക്കും. പക്ഷെ കുറെ ഭാഗം റിഫ്ളക്ട് ചെയ്യപ്പെടും.
കഴിയുന്നവരെവേറൊരുശബ്ദവുംഞാൻകേട്ടില്ല❤️❤️❤️❤️
Thanks.
nice
ഹോം തീയറ്ററിൽ db കുറയ്ക്കുമ്പോൾ baടട കൂടുമോ?d b - 6 മുതൽ + 6 വരെ ഉണ്ട്.Subwoofer, Centre, Surround-6 to + 6 db, Front odb ഇത് എങ്ങനെയാണ് ശരിയായി സെറ്റ് ചെയ്യണ്ടത്. ഒന്ന് പറയാമോ.
എല്ലാ സ്പീക്കറുകളിൽ നിന്നും ശരിയായ അളവിലുള്ള സൗണ്ട് കൃത്യമായി ഉറപ്പ് വരുത്താനാണ് DB സെറ്റിംഗ്സ് ചെയ്യുന്നത്. അത് നമ്മുടെ കേൾവി സ്ഥാനത്തെ ആശ്രയിച്ചാണ് ചെയ്യേണ്ടത്. നമ്മൾ സൗണ്ട് കേൾക്കുന്ന സ്ഥാനത്ത് ഇരുന്ന് കൊണ്ട് സൗണ്ട് ടോൺ ഉപയോഗിച്ച് കേൾക്കുക. ശേഷം ഏതെങ്കിലും സ്പീക്കർ ശബ്ദം കൂടുതലോ കുറവോ ആണെങ്കിൽ അതിന്റെ db മാറ്റി നോക്കുക. ഇതിനായി പ്രത്യേകം db മീറ്ററുകൾ വാങ്ങാൻ കിട്ടും. പ്രൊഫഷണലായി ചെയ്യുന്നവർ അതാണ് ഉപയോഗിക്കാറുള്ളത്.
@@infozonemalayalam6189 thanks
ഇതിന് ഡിസ്‌ലൈക് അടിച്ചവൻ സൈക്കോ
👍👍👍
സർ , വളരെയധികം കാര്യങ്ങൾ മനസിലാക്കിത്തന്ന അവതരണം .. ഇനിയും നതു പോലുള്ള വിഷയങ്ങൾ അവതരിപ്പിക്കണം. എനിങ് ഒരു സംശയമുണ്ട് ഇതുമായി ബന്ധപ്പെട്ടതല്ല. എന്റെ എ.വി. റിസീവർ സ്റ്റെബിലൈസർ വഴിയാണ് കണക്റ്റ് ചെയ്തിരിക്കുന്നത് വോൾട്ടേജ് വ്യതിയാനം ഉണ്ടാകുമ്പോൾ അത് ഓഫായി പോകുന്നു. എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എ.വി.ആറിനു മാത്രമായി പ്രത്യേകം സ്റ്റെബിലൈസർ വയ്ക്കണോ? മറുപടി പ്രതീക്ഷിക്കുന്നു...
വോൾട്ടേജ് വ്യതിയാനം സ്ഥിരമായി ഉണ്ടാകാറുണ്ടോ?
ചില ദിവസങ്ങളിൽ പകൽ സമയത്തും എല്ലാദിവസവും വൈകുന്നേരം 6 മണി മുതൽ 8 മണി വരെയും ഉണ്ടാകാറുണ്ട്
AV റിസീവർ മോഡൽ ഏതാണ്.
@@infozonemalayalam6189 Yamaha YHT 2910
@@santhoshkumarsadasivan8089 Always connect your AVR nd your other Electronic gadgets from a UPS... that also try to get a Good Online UPS... thanghal paranjjapole edskkidakku AVR Off aayal AVR ntte Firmware vare Corrupt aavan chances inddu... anggane inddayittum inddu... so beware...
👌👌👌 super
നല്ല അവതണം സമയം പോയതറിഞ്ഞില്ല
Thanks for watching
പൊളി 😌
Thanks.
Super explanation 😂
Thanks..
Super sir 🙏🙏🙏🙏
Hi
Nice.....
🙏
കോഴി കൂവി
ആൾട്ര സൗണ്ട് മനുഷ്യന് കേൾക്കാൻ കഴിയില്ല
Good👌✔
ഒച്ച വെക്കാതെ കൂട്ടുകാരാ
Thankyou sir..... very informative 💐💐💐
Good
Presentation super bro.
Super
Super