മലയാള ചാനൽ മേഖലയിൽ തീർത്തും വ്യത്യസ്തവും അത്യസാധാരണമായ അറിവുകളിലേക്ക് പ്രേക്ഷകരെ കൂ ട്ടിക്കൊണ്ടുപോവുന്നതുമായ മികവുറ്റ വീഡിയോകൾ, ഒരു സെക്കന്റ് പോലും വെറുപ്പിയ്ക്കാതെ വിദഗ്ദനായ ഒരധ്യാപകന്റെ ക്ലാസ്സിൽ ഇരുന്ന് കേൾക്കുന്ന അനുഭവം.
അടിപൊളി 👍👍 DTS ശബ്ദ സംവിധാനം കേട്ടത് മുതൽ അതിന്റെ ആ ശബ്ദ മാന്ത്രികതയുടെ വലയത്തിൽ ആയിപ്പോയി. അന്ന് മുതൽ ഇത്തരം ശ്രവണ അനുഭവം വീണ്ടും വീണ്ടും കേൾക്കാൻ കൊതി കൊണ്ട് അത്തരം സിനിമകൾ കാണാൻ തുടങ്ങി. ഒരു ഘട്ടം കഴിഞ്ഞപ്പോൾ വീട്ടിൽ ഇത് പുനഃരാവിഷ്കരിക്കാൻ ശ്രമിച്ചു തുടങ്ങി. ആദ്യം അതിനുള്ള ഉപകരണങ്ങൾ സ്വന്തമാക്കി. പണ്ട് അത്തരം ഫയലുകൾ ഉള്ള ഡിവിഡികൾ ലഭ്യമായിരുന്നില്ല. കോയമ്പത്തൂർ, ചെന്നൈ പോലുള്ള സ്ഥലങ്ങളിൽ നിന്നാണ് അന്ന് നേരിട്ട് പോയി വാങ്ങിയത്. 10 മണിക്ക് തുറക്കുന്ന കടയ്ക്ക് മുന്നിൽ 6 മണിക്ക് തന്നെ പോയി കാത്തിരുന്നത് കോയമ്പത്തൂർ ആണ്. (ഇടയ്ക്ക് ചെവിക്ക് ഒരല്പം പ്രശ്നം ഉണ്ടായപ്പോൾ സങ്കടം തോന്നിയത് ഇനി ആ ശ്രവണ സുഖം കിട്ടില്ലല്ലോ എന്ന് ഓർത്തിട്ടാണ്. വില്ലൻ ഫ്ലിപ്കാർട്ടിൽ നിന്ന് വാങ്ങിയ ഒരു ഡ്യൂപ്ലിക്കേറ്റ് സോണി ഹെഡ്‍ഫോൺ ആയിരുന്നു. വെറും ഒരു ദിവസം മാത്രം ഉപയോഗിച്ചത് കൊണ്ട് ചെവിയിൽ സ്ഥിരമായി ഒരു മൂളൽ ആണ് അത് ബാക്കി വെച്ചത്). ഇന്നും ജീവിതത്തിൽ സാങ്കേതിക തികവുള്ള ഉപകരണങ്ങൾ വാങ്ങി കൊണ്ടിരിക്കുന്നു. ജോലി സ്ഥലം മാറിക്കൊണ്ടിരിക്കുന്നതിനാൽ ഡോൾബി അറ്റ്മോസ് സെറ്റ് ചെയ്യാൻ പറ്റിയിട്ടില്ല. നിങ്ങളുടെ ചാനൽ ഇഷ്ടപ്പെട്ടു. സബ്സ്ക്രൈബ് ചെയ്യുന്നു. ഇനിയും വിശദമായ കമെന്റുകൾ പ്രതീക്ഷിക്കാം 😁
തികച്ചും ഉപകാരപ്രദം പ്രത്യേകിച്ച് ശബ്ദ സങ്കേതികത്തികവ് ഏറെ ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയിൽ ഏറെ നന്ദി അറിയിക്കുന്നു... ലളിതമായി അറ്റ് മോസ് ഏറ്റവും നന്നായി മനസ്സിലാക്കാനായി മാത്രമല്ല ഈ അറിവുകളും കൂടി വെച്ചാണ് വീട്ടിൽ നല്ല നിലയിൽ ഒരു അറ്റ് മോസ് തീയേറ്റർ തന്നെ വേണമെന്നുറപ്പിച്ചത്... ആമസോൺ 4 K മാക്സ് ഫയർ സ്റ്റിക് Denon 1700 ,Benq 4k projector, Taga സ്പീക്കറുകൾ ഒക്കെ തികച്ചും ബജറ്റ് കുറച്ച് മാക്സിമം സാങ്കേതികത്തികവിൽ പൂർത്തിയായി കിട്ടുകയും ചെയ്തു ... താകളുടെ പല വീഡിയോകൾ വഴി ഇവയിൽ പലതിനെപ്പറ്റിയും വിശദമായി അറിയാനുമായി ഒരിക്കൽക്കൂടി നന്ദി...
Denon av receiver X1700h ഫ്ലോർ സ്പീക്കറെ ആണ് എനിക്ക് ആവശ്യം എത്ര സ്പീക്കർ ഇതിന് ജോയിൻറ് ആവുംസ്പീക്കർ എത്ര വാട്ട്സിന്റെ വേണം എത്ര ഹോംസിന്റെതാണ് വേണ്ടത് ഇതിനെപ്പറ്റി ഒന്ന് വിശദീകരിച്ച് നല്ലതായിരുന്നു
കിടിലം... Atmos demo എങ്ങനെ എടുക്കാൻ കഴിയും... കുറേ നോക്കിയിട്ടും കിട്ടിയില്ല... Hotstar ൽ ചില മലയാളം പടങ്ങൾ ഉണ്ട് Atmos എന്ന് എഴുതിയിട്ടുണ്ട്. പക്ഷേ പ്രത്യേകത ഒന്നും തോന്നിയില്ല... Eg: 12th man
ഡോൾബി അറ്റ്മോസ് സൗണ്ട് ബാറുകൾ ശബ്ദത്തിന്റെ റിഫ്ലക്ഷൻ സ്വഭാവമാണ് കൂടുതലായി ആശ്രയിക്കുന്നത്. അത് കൊണ്ട് റിഫ്‌ളക്‌ഷൻ അസാധ്യമാക്കുന്ന രീതിയിലുള്ള വലിയ ഗ്യാപ്പുകൾ ഉള്ള ഹാൾ ആണെങ്കിൽ വലിയ എഫക്ട് പ്രതീക്ഷിയ്ക്കേണ്ടതില്ല. നല്ല ക്വാളിറ്റി ഔട്പുട്ട് നൽകുന്ന സൗണ്ട് ബാർ വേണമെങ്കിൽ ബ്രാൻഡഡ് പ്രൊഡക്ടുകൾ തന്നെ വാങ്ങേണ്ടി വരും.
എന്റെ ടീവിയിൽ hdmi arc und ഞാൻ ഒരു സാധാരണ ചൈനീസ് ആൻഡ്രോയ്ഡ് ബോക്സ് ആണ് ടീവിയിലെക് connect ചെയുന്നത് അത് hdmi കേബിൾ വഴി എനിക്ക് soundbaril 5.1 Dolbi audio കേൾക്കാൻ എന്തൊക്കെ ചെയ്യണം
Sir... എന്റെ ടീവിയിൽ 2 HDMI port ഉള്ളു but ഒരു HDMI hdmi Arc എന്ന് എടുത്ത് പറയുന്നില്ല.... But Tv ൽ setting option ൽ HDMI CEC ON, OFF option ഒണ്ട് അപ്പൊ ഒരു HDMI ൽ സൗണ്ട് bar or home theatre കൊടുത്താൽ work ചെയ്യുമോ?
HDMI Arc ഉണ്ടെങ്കിൽ ആ പോർട്ട് പ്രത്യേകമായി രേഖപെടുത്താറുണ്ട്. അങ്ങനെ രേഖപ്പെടുത്തിയില്ലായെങ്കിൽ പോർട്ടുകളിൽ സൗണ്ട് ഉപകരണം കണക്ട് ചെയ്ത് പരിശോധിച്ചു ഉറപ്പ് വരുത്തേണ്ടി വരും. HDMI ARC (ഓഡിയോ റിട്ടേൺ ചാനൽ)പോർട്ട് എന്നത് ടിവി യിൽ ആണെങ്കിൽ ഡിജിറ്റൽ ഓഡിയോ ഔട്ട്പുട്ട് സ്ട്രീം സൗണ്ട്ബാറിലേക്കോ ഓഡിയോ സിസ്റ്റത്തിലേക്കോ ലഭിക്കാനുള്ള കണക്ഷനാണ്. (AVR / ഒന്നിലധികം hdmi ഇൻപുട്ടുകൾ ഉള്ള സൗണ്ട് ബാറുകൾ തുടങ്ങിയവയിലെ HDMI arc വഴി വീഡിയോ ഔട്ട് ലഭിക്കും.അങ്ങനെ നമുക്ക് ടിവിയിലെ ശബ്ദം ഒരു ബാഹ്യ ശബ്ദ സംവിധാനത്തിലൂടെ പ്ലേ ചെയ്യാൻ കഴിയും. എന്നാൽ എച്ച്ഡിഎംഐ ഉപകരണങ്ങളിൽ ഇൻപുട്ട്, പവർ ഓൺ, ഓഫ്, വോളിയം, പ്ലേ, പോസ് തുടങ്ങിയവ നിയന്ത്രിക്കുന്ന ഒരു സംവിധാനമാണ് CEC. നിങ്ങളുടെ കയ്യിൽ CEC യുള്ള ഒരു ടിവി ഉണ്ടെങ്കിൽ ആ ടിവിയിൽ ഫയർ tv സ്റ്റിക്ക് കണക്ട് ചെയ്തു എന്ന് കരുതുക. അപ്പോൾ cec ഓൺ ചെയ്‌താൽ ഫയർ ടിവി സ്റ്റിക്കിന്റെ റിമോട്ട് വഴി tv ഓൺ ഓഫ് ചെയ്യാനും വോളിയം നിയന്ത്രിക്കാനും പറ്റും. അത് പോലെ ടിവി റിമോട്ട് ഉപയോഗിച്ച് ഫയർ tv സ്റ്റിക്കിലെ കുറച്ചു കാര്യങ്ങൾ പ്രവർത്തിപ്പിക്കാനും സാധിക്കും. ARC യും CEC യും വ്യത്യസ്ത കാര്യങ്ങളാണ്.
ഒരു eARC ടിവിയോ മറ്റോ ARC ഉപകരണവുമായി കണക്ട് ചെയ്യാൻ സാധിക്കും. പക്ഷെ eARC സപ്പോർട്ട് ചെയ്യുന്ന ഉയർന്ന ബിറ്റ്റേറ്റ് ഓഡിയോ ARC ഉപകരണത്തിലേക്ക് എത്തില്ല. ARC ക്ക് സപ്പോർട്ട് ചെയ്യാൻ പറ്റുന്ന വിധത്തിലേക്ക് ഓഡിയോ കൺവെർട്ട് ചെയ്യപ്പെട്ടാണ് എത്തുക.
@@phoenix6275 I don't know the details But as per my logic Auro 3d covers xyz axis ..360 space .. Atmos does not have that much depth covering .. Listened same content in auro 3d and Atmos ..and it proves my assumption is right only...
Dolby atmos video enta T v varilea athu kondu ariyilea, stereo sound kuzhappamilla, youtube pattum,spotify song nte sound kuzhappamilla, njan 6 masam ayitu use cheyiunudu e soundbar
മൊത്തം ക്വാളിറ്റിയെ കുറിച്ചോ എത്ര കാലം തകരാർ ഇല്ലാതെ നിൽക്കുമെന്നോ തുടങ്ങിയ കാര്യങ്ങളിൽ ഫൈനൽ അഭിപ്രായം പറയാൻ സാധിക്കില്ല. പക്ഷെ ചെറിയ ബഡ്ജറ്റിൽ ഇത്തരം ബ്രാൻഡ് കളുടെ ഡോൾബി atmos പ്രൊഡക്റ്റുകൾ മാത്രമേ കിട്ടുകയുള്ളൂ. സൗണ്ട് ക്വാളിറ്റിയിൽ അല്പം അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമെങ്കിൽ ഇത്തരം ബഡ്ജറ്റ് ഡോൾബി അറ്റ്മോസ് സൗണ്ട് ബാറുകൾ ok ആയിരിക്കും. പക്ഷെ പ്ളേ ചെയ്യുന്നത് ഡോൾബി അറ്റ്മോസ് സിനിമകൾ ആണെങ്കിൽ മാത്രമേ പൂർണ്ണമായ എഫക്റ്റുകൾ ലഭിക്കുകയുള്ളൂ. മാത്രമല്ല സൗണ്ട് ബാറിന് മുകളിൽ തടസ്സങ്ങൾ ഇല്ലാത്ത രീതിയിൽ ഫിറ്റ് ചെയ്യണം. മുകളിൽ നിന്നും വരേണ്ട ശബ്ദങ്ങൾ സൗണ്ട് ബാറിന്റെ മുകളിലേക്ക് തിരിച്ചുവെച്ച സ്പീക്കറുകൾ വഴി ശബ്ദം സീലിങ്ങിൽ തട്ടിയിട്ട് റിഫ്‌ളക്ട് ചെയ്യേണ്ടതുണ്ട്.
നിങ്ങൾ കോൺസ്റ്റന്റ് ആയി വീഡിയോ ചെയ്തുകൊണ്ടിരുന്നാൽ ഈ ചാനൽ വേറെ ലെവലിൽ എത്തും ... ഉറപ്പ്
Yes
മലയാള ചാനൽ മേഖലയിൽ തീർത്തും വ്യത്യസ്തവും അത്യസാധാരണമായ അറിവുകളിലേക്ക് പ്രേക്ഷകരെ കൂ ട്ടിക്കൊണ്ടുപോവുന്നതുമായ മികവുറ്റ വീഡിയോകൾ, ഒരു സെക്കന്റ് പോലും വെറുപ്പിയ്ക്കാതെ വിദഗ്ദനായ ഒരധ്യാപകന്റെ ക്ലാസ്സിൽ ഇരുന്ന് കേൾക്കുന്ന അനുഭവം.
അങ്കിളിന്റെ തിരിച്ചു വരവ് അതി ഗംഭീരം
👌👌💐💐🥰🥰
അടിപൊളി 👍👍 DTS ശബ്ദ സംവിധാനം കേട്ടത് മുതൽ അതിന്റെ ആ ശബ്ദ മാന്ത്രികതയുടെ വലയത്തിൽ ആയിപ്പോയി. അന്ന് മുതൽ ഇത്തരം ശ്രവണ അനുഭവം വീണ്ടും വീണ്ടും കേൾക്കാൻ കൊതി കൊണ്ട് അത്തരം സിനിമകൾ കാണാൻ തുടങ്ങി. ഒരു ഘട്ടം കഴിഞ്ഞപ്പോൾ വീട്ടിൽ ഇത് പുനഃരാവിഷ്കരിക്കാൻ ശ്രമിച്ചു തുടങ്ങി. ആദ്യം അതിനുള്ള ഉപകരണങ്ങൾ സ്വന്തമാക്കി. പണ്ട് അത്തരം ഫയലുകൾ ഉള്ള ഡിവിഡികൾ ലഭ്യമായിരുന്നില്ല. കോയമ്പത്തൂർ, ചെന്നൈ പോലുള്ള സ്ഥലങ്ങളിൽ നിന്നാണ് അന്ന് നേരിട്ട് പോയി വാങ്ങിയത്. 10 മണിക്ക് തുറക്കുന്ന കടയ്ക്ക് മുന്നിൽ 6 മണിക്ക് തന്നെ പോയി കാത്തിരുന്നത് കോയമ്പത്തൂർ ആണ്. (ഇടയ്ക്ക് ചെവിക്ക് ഒരല്പം പ്രശ്നം ഉണ്ടായപ്പോൾ സങ്കടം തോന്നിയത് ഇനി ആ ശ്രവണ സുഖം കിട്ടില്ലല്ലോ എന്ന് ഓർത്തിട്ടാണ്. വില്ലൻ ഫ്ലിപ്കാർട്ടിൽ നിന്ന് വാങ്ങിയ ഒരു ഡ്യൂപ്ലിക്കേറ്റ് സോണി ഹെഡ്‍ഫോൺ ആയിരുന്നു. വെറും ഒരു ദിവസം മാത്രം ഉപയോഗിച്ചത് കൊണ്ട് ചെവിയിൽ സ്ഥിരമായി ഒരു മൂളൽ ആണ് അത് ബാക്കി വെച്ചത്).
ഇന്നും ജീവിതത്തിൽ സാങ്കേതിക തികവുള്ള ഉപകരണങ്ങൾ വാങ്ങി കൊണ്ടിരിക്കുന്നു. ജോലി സ്ഥലം മാറിക്കൊണ്ടിരിക്കുന്നതിനാൽ ഡോൾബി അറ്റ്മോസ് സെറ്റ് ചെയ്യാൻ പറ്റിയിട്ടില്ല. നിങ്ങളുടെ ചാനൽ ഇഷ്ടപ്പെട്ടു. സബ്സ്ക്രൈബ് ചെയ്യുന്നു. ഇനിയും വിശദമായ കമെന്റുകൾ പ്രതീക്ഷിക്കാം 😁
വിശദമായ കമന്റിന് നന്ദി. താങ്കളെപ്പോലെ ഒരു ഓഡിയോ പ്രേമി ആയത് കൊണ്ടാണ് പരിമിതമായ അറിവുകൾ പങ്കു വെക്കാൻ പരമാവധി ശ്രമിക്കുന്നത്.
ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഗംഭീര തിരിച്ചു വരവ്.. 👌👌👌
താങ്കളുടെ അറിവുകളുടെ വെളിച്ചം ഞങ്ങൾക്ക് വഴി വിളക്കാണ്... താങ്കളേ നമിക്കുന്നു🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
Bro..ഈ മേഖലയോടുള്ള താല്പര്യം കാരണം മനസ്സിലാക്കിയ പരിമിതമായ ഇൻഫർമേഷനുകൾ നിങ്ങളുമായി പങ്ക് വെക്കുന്നു എന്നേയുള്ളൂ..🙏
സൗണ്ട് എഞ്ചിനീയറിംഗ് ക്ലാസ് റൂമിൽ ഇരുന്ന അനുഭൂതി.🙏
Correct
Sir അങ്ങയിൽനിന്ന് ഒത്തിരി ഒത്തിരി.... കാര്യം.. അറിയാൻ കഴിഞ്ഞു.... നന്ദി ❤🙏
തികച്ചും ഉപകാരപ്രദം പ്രത്യേകിച്ച് ശബ്ദ സങ്കേതികത്തികവ് ഏറെ ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയിൽ ഏറെ നന്ദി അറിയിക്കുന്നു... ലളിതമായി അറ്റ് മോസ് ഏറ്റവും നന്നായി മനസ്സിലാക്കാനായി മാത്രമല്ല ഈ അറിവുകളും കൂടി വെച്ചാണ് വീട്ടിൽ നല്ല നിലയിൽ ഒരു അറ്റ് മോസ് തീയേറ്റർ തന്നെ വേണമെന്നുറപ്പിച്ചത്... ആമസോൺ 4 K മാക്സ് ഫയർ സ്റ്റിക് Denon 1700 ,Benq 4k projector, Taga സ്പീക്കറുകൾ ഒക്കെ തികച്ചും ബജറ്റ് കുറച്ച് മാക്സിമം സാങ്കേതികത്തികവിൽ പൂർത്തിയായി കിട്ടുകയും ചെയ്തു ... താകളുടെ പല വീഡിയോകൾ വഴി ഇവയിൽ പലതിനെപ്പറ്റിയും വിശദമായി അറിയാനുമായി ഒരിക്കൽക്കൂടി നന്ദി...
സത്യത്തിൽ ഇപ്പോഴാ ഇതൊക്കെ മനസ്സിലായത് 👍🏼👍🏼👍🏼👍🏼🔥🔥🔥❤️❤️❤️❤️🥳🥳🥰🥰
വീണ്ടും തിരിച്ചെത്തി 💥
ഒന്നും പറയാനില്ല താങ്കളുടെ അവതരണം ഗംഭീരം
വളരെ നല്ല അവതരണം 🥰🥰🥰
ചേട്ടാ... നിങ്ങളുടെ ചാനൽ അവതരണം അതു ഒരു വേറെ ഒരു സന്തോഷം ആണ്
അടിപൊളി എത്രയും പെട്ടന്ന് അടുത്ത വീഡിയോ
ഞാൻ ഒരു സൗണ്ട് ഭ്രാന്തനാണ്. നിങ്ങളുടെ വീഡിയോ എല്ലാം അടിപൊളി
താങ്കളുടെ തിരിച്ചുവരവിന് നന്ദി ❤
dolby atmosphere എന്താണെന്നു ഇപ്പോഴാണ് മനസിലായത് 👌
വളരെ വളരെ നന്നായിരിക്കുന്നു.. അഭിനന്ദനങ്ങൾ.. 👌👌👌👌👌.
നല്ലൊരു അവതരണം ആരും കേട്ടിരുന്നു പോകും ❤❤❤
അവതരണം Soopar മുഴുവനും കേട്ടിരുന്നു. നന്നായിട്ടുണ്ട്.
നല്ല അവതരണം...പുതിയ അറിവ്...നന്നായിട്ടുണ്ട്
Next video udan pratheekshikkunnu
Well explained, very informative thank you sir
pioneer BDP180,oppo blue ray player
അവതരണം കൃതൃമാണ്...
സമയം ചിലവാക്കി വീഡിയോ കണ്ടാൽ ഒരു നഷ്ടവും ഇല്ല ഒരോ സെക്കന്റും കിടുവാണ്
വലിയ അറിവ്. thanku sir
നിങ്ങൾ daily വീഡിയോ ചെയ്യൂ കട്ട weit.... 🔥🔥🔥
Very informative knowledge!
കിടിലൻ വീഡിയോ...
Thanks for the information 👏🏻
Denon av receiver
X1700h
ഫ്ലോർ സ്പീക്കറെ ആണ് എനിക്ക് ആവശ്യം എത്ര സ്പീക്കർ ഇതിന് ജോയിൻറ് ആവുംസ്പീക്കർ എത്ര വാട്ട്സിന്റെ വേണം എത്ര ഹോംസിന്റെതാണ് വേണ്ടത്
ഇതിനെപ്പറ്റി ഒന്ന് വിശദീകരിച്ച് നല്ലതായിരുന്നു
കിടിലം...
Atmos demo എങ്ങനെ എടുക്കാൻ കഴിയും...
കുറേ നോക്കിയിട്ടും കിട്ടിയില്ല...
Hotstar ൽ ചില മലയാളം പടങ്ങൾ ഉണ്ട് Atmos എന്ന് എഴുതിയിട്ടുണ്ട്.
പക്ഷേ പ്രത്യേകത ഒന്നും തോന്നിയില്ല...
Eg: 12th man
വിട്ടിൽ avr ആണോ
Good job tnx
Sir congratulations വളരെ വ്യക്തമായ വിവരണം. ഒരു 55 ഇഞ്ച് ആൻഡ്രോയിഡ് എൽഇഡി ടിവി ക്ക് യോജിച്ച ഡോൾബി അറ്റ്മോസുസ്സൗണ്ട് ബാർ ഏതാണ്5:3 മീറ്റർ ഹാൽ
ഡോൾബി അറ്റ്മോസ് സൗണ്ട് ബാറുകൾ ശബ്ദത്തിന്റെ റിഫ്ലക്ഷൻ സ്വഭാവമാണ് കൂടുതലായി ആശ്രയിക്കുന്നത്. അത് കൊണ്ട് റിഫ്‌ളക്‌ഷൻ അസാധ്യമാക്കുന്ന രീതിയിലുള്ള വലിയ ഗ്യാപ്പുകൾ ഉള്ള ഹാൾ ആണെങ്കിൽ വലിയ എഫക്ട് പ്രതീക്ഷിയ്ക്കേണ്ടതില്ല. നല്ല ക്വാളിറ്റി ഔട്പുട്ട് നൽകുന്ന സൗണ്ട് ബാർ വേണമെങ്കിൽ ബ്രാൻഡഡ് പ്രൊഡക്ടുകൾ തന്നെ വാങ്ങേണ്ടി വരും.
Buy philips or samsung
Very well explained
And simple
ബ്രോ നമസ്തേ 🙏❤
Welcome 🔙
Your video is superb. Then best presentation seen in Malayalam
Fantastic information. Great
പ്ലാനറ്റോറിയം ഷോ കണ്ട പോലെ.. അതുപോലത്തെ ശബ്ദം.. ❤❤😍🔥
Well explained..Thanks a lot...
Chetta jbl soundbar 5.1 oru vdo cheyavo?
Auro 11.1,Auro max ഇതിനെ കുറിച് ഒരു വീഡിയോ
Movies in malayalam does not utilize full potential of dolby atmos. post production tight deadlines might be the reason.
Logitech z623 ,2.1 home theatre system
Use, sound is super
രണ്ട് സാറ്റലൈറ്റിന്റെയും കോൺ പേപ്പർ പോയി. 3 - 4 വർഷമായി പൊടി പിടിച്ച് കിടക്കുന്നു.
@@spknair 4year use
👍🏼... ഈ റിപ്പം ഉള്ളടിത്തു വക്കാൻ പറ്റില്ല....@@sureshsj6145
very good content, and nice voice and narration
*_💕O4/October/2O22💕_*
*_36.7K Subscribers_*
Auro 3d vech comparison nadathumo?
Dts x , Dts virtual x ithine kurichu oru video cheyyamo.?
Athanne ath venam
*_ഹെഡ് സെറ്റ് ഉപയോഗിച്ച് തന്നെ ഈ വീഡിയോ കാണാൻ ശ്രമിക്കണം..!!_*
Your voice is outstanding ❤
Plz do a video about AURO 3D..
Sir your presentation nice
സർ DVD movies Blu-Ray movies ഇതിന്റെ ക്വാളിറ്റി യെ പറ്റി ഒരു വീഡിയോ ചെയ്യാനോ
Rasool pookuty teaminte indian made surround sound SRL4D നെ പറ്റി ഒരു വീഡിയോ ചെയ്യു .
🤔
Well explained.
DTS x enthanennu parayamo sir
Chela Smart tv Kalil aa option und ente tvul und
Virtual x
നല്ല അവതരണം
Jbl s241 sound bar vangi hdmi arc optical bt und tv yil hdmi arc illa opticlum illa engine tv yil connect ചെയ്യാൻ പറ്റും ഒന്ന് പറഞ്ഞു തരുമൊ....
Headphone jack vazhi connection kodukkamallo
well-done sir......
സൂപ്പർ
Wonderful information 😊
ബഡ്ജറ്റ് റേഞ്ചിൽ ഡോൽബി atmos നന്നായി പ്രവർത്തിക്കുന്ന ഒരു home തിയേറ്റർ ഏതൊക്കെ ആണ് എന്ന് ഒന്ന് വിശദകരിക്കാമോ
Home theater ll labhikilla, avr vedikanam
എന്റെ ടീവിയിൽ hdmi arc und
ഞാൻ ഒരു സാധാരണ ചൈനീസ് ആൻഡ്രോയ്ഡ് ബോക്സ് ആണ് ടീവിയിലെക് connect ചെയുന്നത് അത് hdmi കേബിൾ വഴി
എനിക്ക് soundbaril 5.1
Dolbi audio കേൾക്കാൻ എന്തൊക്കെ ചെയ്യണം
ഇത്തരം കണക്ഷനുകൾ എങ്ങനെയൊക്കെ ചെയ്യണമെന്ന വിഷയത്തിൽ ഒരു വ്ലോഗ് ചെയ്യാം.
നല്ലൊരു dolby atmos soundbar sujest ചെയ്യാമോ zebronics കൊള്ളാമോ അവരുടെ ഒരു മോഡല്‍ ഉണ്ട് dolby atmos
ബഡ്ജറ്റ് ലെവലിൽ zebronics atmos ആണ് ഉള്ളത്. ക്വാളിറ്റി നോക്കുകയാണെങ്കിൽ വില കൂടിയ jbl,സോണി, samsung.. Etc. ,ബ്രാൻഡ്കൾ നോക്കുക.
A strong comeback 💪
Well explained👍👍
Online vaangan aanu,, appol kettunokkan onnum pattillallo
Evideyayirunnu bhai
good infermation
❤️
just subscribed 🤝🏻♥️
Sir... എന്റെ ടീവിയിൽ 2 HDMI port ഉള്ളു but ഒരു HDMI hdmi Arc എന്ന് എടുത്ത് പറയുന്നില്ല.... But Tv ൽ setting option ൽ HDMI CEC ON, OFF option ഒണ്ട് അപ്പൊ ഒരു HDMI ൽ സൗണ്ട് bar or home theatre കൊടുത്താൽ work ചെയ്യുമോ?
HDMI Arc ഉണ്ടെങ്കിൽ ആ പോർട്ട് പ്രത്യേകമായി രേഖപെടുത്താറുണ്ട്. അങ്ങനെ രേഖപ്പെടുത്തിയില്ലായെങ്കിൽ പോർട്ടുകളിൽ സൗണ്ട് ഉപകരണം കണക്ട് ചെയ്ത് പരിശോധിച്ചു ഉറപ്പ് വരുത്തേണ്ടി വരും.
HDMI ARC (ഓഡിയോ റിട്ടേൺ ചാനൽ)പോർട്ട് എന്നത് ടിവി യിൽ ആണെങ്കിൽ ഡിജിറ്റൽ ഓഡിയോ ഔട്ട്പുട്ട് സ്ട്രീം സൗണ്ട്ബാറിലേക്കോ ഓഡിയോ സിസ്റ്റത്തിലേക്കോ ലഭിക്കാനുള്ള കണക്ഷനാണ്. (AVR / ഒന്നിലധികം hdmi ഇൻപുട്ടുകൾ ഉള്ള സൗണ്ട് ബാറുകൾ തുടങ്ങിയവയിലെ HDMI arc വഴി വീഡിയോ ഔട്ട് ലഭിക്കും.അങ്ങനെ നമുക്ക് ടിവിയിലെ ശബ്ദം ഒരു ബാഹ്യ ശബ്ദ സംവിധാനത്തിലൂടെ പ്ലേ ചെയ്യാൻ കഴിയും.
എന്നാൽ എച്ച്ഡിഎംഐ ഉപകരണങ്ങളിൽ ഇൻപുട്ട്, പവർ ഓൺ, ഓഫ്, വോളിയം, പ്ലേ, പോസ് തുടങ്ങിയവ നിയന്ത്രിക്കുന്ന ഒരു സംവിധാനമാണ് CEC. നിങ്ങളുടെ കയ്യിൽ CEC യുള്ള ഒരു ടിവി ഉണ്ടെങ്കിൽ ആ ടിവിയിൽ ഫയർ tv സ്റ്റിക്ക് കണക്ട് ചെയ്തു എന്ന് കരുതുക. അപ്പോൾ cec ഓൺ ചെയ്‌താൽ ഫയർ ടിവി സ്റ്റിക്കിന്റെ റിമോട്ട് വഴി tv ഓൺ ഓഫ് ചെയ്യാനും വോളിയം നിയന്ത്രിക്കാനും പറ്റും. അത് പോലെ ടിവി റിമോട്ട് ഉപയോഗിച്ച് ഫയർ tv സ്റ്റിക്കിലെ കുറച്ചു കാര്യങ്ങൾ പ്രവർത്തിപ്പിക്കാനും സാധിക്കും. ARC യും CEC യും വ്യത്യസ്ത കാര്യങ്ങളാണ്.
@@infozonemalayalam6189
su,,,,,,,,,,,per
EARC പോർട്ട് ൽ ARC HDMI CONNET ചെയ്യാൻ പറ്റില്ലേ?
ഒരു eARC ടിവിയോ മറ്റോ ARC ഉപകരണവുമായി കണക്ട് ചെയ്യാൻ സാധിക്കും. പക്ഷെ eARC സപ്പോർട്ട് ചെയ്യുന്ന ഉയർന്ന ബിറ്റ്റേറ്റ് ഓഡിയോ ARC ഉപകരണത്തിലേക്ക് എത്തില്ല. ARC ക്ക് സപ്പോർട്ട് ചെയ്യാൻ പറ്റുന്ന വിധത്തിലേക്ക് ഓഡിയോ കൺവെർട്ട് ചെയ്യപ്പെട്ടാണ് എത്തുക.
Bro videos nithalle ...
Dolby atoms ഉം dolby dijital ഉം തമ്മിൽ ഉള്ള diferance എന്താണ്?
വേറൊരു വ്ലോഗിൽ വ്യക്തമാക്കാം.
@@infozonemalayalam6189 11.1 auro koodi vyaktamakkane
Use full
But ..I like logic of auro 3d
Auro 3D started in 2005 , Dolby copied that speakers layout, fail to case....
@@phoenix6275 I don't know the details
But as per my logic
Auro 3d covers xyz axis ..360 space ..
Atmos does not have that much depth covering ..
Listened same content in auro 3d and Atmos
..and it proves my assumption is right only...
.... No... Bz.. Auro dtn get atmos only bed layer upmix...
💞
3:30
കാതിന്റെ കഴിവല്ല ; പരിമിതി മറികടക്കാൻ
രണ്ടും പറയാം. ആപേക്ഷികമാണ്.
Ini dts X എന്താണെന്നു വിവരിക്കു സർ plz.. ❤❤❤
copy of dolby atmos
Dolby and dts ഇവ രണ്ട് sound കമ്പനികളാണ്
സ്റ്റീരിയോ best.
Zeb juke bar 9800 pro dolby atmos thankalude abhiprayathil,,, good one aano plzzzz reply tharane
വളരെ മോശം
Dolby atmos video enta T v varilea athu kondu ariyilea, stereo sound kuzhappamilla, youtube pattum,spotify song nte sound kuzhappamilla, njan 6 masam ayitu use cheyiunudu e soundbar
മൊത്തം ക്വാളിറ്റിയെ കുറിച്ചോ എത്ര കാലം തകരാർ ഇല്ലാതെ നിൽക്കുമെന്നോ തുടങ്ങിയ കാര്യങ്ങളിൽ ഫൈനൽ അഭിപ്രായം പറയാൻ സാധിക്കില്ല. പക്ഷെ ചെറിയ ബഡ്ജറ്റിൽ ഇത്തരം ബ്രാൻഡ് കളുടെ ഡോൾബി atmos പ്രൊഡക്റ്റുകൾ മാത്രമേ കിട്ടുകയുള്ളൂ.
സൗണ്ട് ക്വാളിറ്റിയിൽ അല്പം അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമെങ്കിൽ ഇത്തരം ബഡ്ജറ്റ് ഡോൾബി അറ്റ്മോസ് സൗണ്ട് ബാറുകൾ ok ആയിരിക്കും.
പക്ഷെ പ്ളേ ചെയ്യുന്നത് ഡോൾബി അറ്റ്മോസ് സിനിമകൾ ആണെങ്കിൽ മാത്രമേ പൂർണ്ണമായ എഫക്റ്റുകൾ ലഭിക്കുകയുള്ളൂ.
മാത്രമല്ല സൗണ്ട് ബാറിന് മുകളിൽ തടസ്സങ്ങൾ ഇല്ലാത്ത രീതിയിൽ ഫിറ്റ് ചെയ്യണം. മുകളിൽ നിന്നും വരേണ്ട ശബ്ദങ്ങൾ സൗണ്ട് ബാറിന്റെ മുകളിലേക്ക് തിരിച്ചുവെച്ച സ്പീക്കറുകൾ വഴി ശബ്ദം സീലിങ്ങിൽ തട്ടിയിട്ട് റിഫ്‌ളക്ട് ചെയ്യേണ്ടതുണ്ട്.
👍
👍👍
🔥🔥🔥🔥
Bro auro 3D experience engane und
Superb
Kidilam aan 🔥
മൊബൈൽ ഫോണിലെ ഡോൾബി അറ്റ്മോസ് ഒരു സാധാരണ സ്റ്റീരിയോയിൽകവിഞ്ഞ ഇഫക്ട്സ് നൽകുന്നതായി തോന്നുന്നില്ല.
👍🏼
Samsung inte dolby atmos kettu nok...The best 👌
Nice❤
nice bro
Super
♥️♥️♥️♥️♥️
👏👏👏👏🤪 tks
👍🏻
❤❤❤👌👌👌👌
Bruh, Dolby Atmos enabled Aayittulla Tws'el Dolby Atmos work Cheyyummo?
Yess
PA il entha stereo use cheyyathe
Outdoor il sterio soundinde aavashyam illa but chila pa systems il sterio use cheyyunnund