MARANTZ ന്റെ കഥ || Marantz History Malayalam

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 141

  • @manavankerala369
    @manavankerala369 2 года назад +65

    നമ്മൾ കുറെ ഓഡിയോ പ്രേമികളുടെ ഭാഗ്യoകൊണ്ടാണ് ഇദ്ദേഹം യൂട്യൂബിൽ അവതരിച്ചത് 💯👌👍👍👍🎖️

  • @vyomvs9025
    @vyomvs9025 2 года назад +37

    ഞാൻ മെഡിക്കൽ സ്റ്റുഡന്റ് ആണ്.മഹാരാഷ്ട്രയിൽ ആണ്.തനിച്ചാണ് താമസം . രാത്രിയാകുമ്പോൾ മനസികമായി ഒരു ഇത്‌ ഉണ്ടാവും. അതിനെ മറികടക്കാൻ യൂട്യൂബ് തന്നെ ആശ്രയം. സംഗീതമാണ് എന്റെ ജീവൻ.അങ്കിളിന്റെ വീഡിയോ കാണുമ്പോൾ എല്ലാം മറക്കും. ഞാൻ എന്നും നോക്കും വീഡിയോ ഇട്ടിട്ടുണ്ടോ എന്നു.അങ്കിളിന്റെ സംസാര ശൈലി ഒരു പ്രത്യേക അനുഭൂതി നൽകുന്നു. ഇതിനു കിടപിടക്കുന്ന മറ്റൊന്ന് ,,ശ്രീ സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ " സഞ്ചാരം" വീഡിയോയിലെ ശബ്ദമാണ്.
    നന്മകൾ നേരുന്നു💐💐
    സ്നേഹത്തോടെ , വ്യോം .

    • @manavankerala369
      @manavankerala369 2 года назад +7

      അദ്ദേഹത്തിന്റെ ആഥാർത്ഥതയുടെ ആഴം കൊണ്ടാണ് എനിക്കും അങ്ങനെ തന്നെ 💯👌👍👍👍

    • @shaikh4695
      @shaikh4695 2 года назад +3

      Maharashrayil evideya.?

    • @sasie.p1325
      @sasie.p1325 2 года назад +1

      Really interesting and informative.. Expect such more product reviews.,,👍👏👏

  • @reji2485
    @reji2485 2 года назад +8

    Marantz നെ കുറിച്ച് ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ ആദ്യമേ ഞാൻ താങ്കൾക്ക് നന്ദി അറിയിക്കുന്നു. കാരണം ഞാൻ Marantz ന്റ വലിയ ആരാധകൻ ആണ്.. ഈ അടുത്തകാലത്തു Marantz Ken Ishiwata യുടെ കയ്യൊപ്പോട് കൂടി പുറത്തിറങ്ങിയ PM KI - RUBY (Limited Edition ) amplifire എന്റെ audio സിസ്റ്റം ശേഖരത്തിലെ എനിക്ക് ഏറ്റവും അഭിമാനം തോന്നുന്ന മുതൽക്കൂട്ടാണ്..Comment എഴുതിയ കൂട്ടുകാർ പറയുന്നപോലെ Marantz നെ കുറിച്ച് കേട്ടിട്ടുകൂടി ഇല്ലാത്തവർ ഒരുപാട് ഉണ്ട്.

  • @somansk5504
    @somansk5504 2 года назад +11

    വിലയേറിയ അറിവുകൾ പകർന്നു നൽകുന്ന അങ്ങേക്ക് ഒരുപാട് നന്ദി 🙏❤

  • @dalejipson
    @dalejipson 2 года назад +11

    കേട്ടിരിക്കാൻ തോന്നുന്ന സ്പുടതയുള്ള അവതരണം... വിഷയം അതിമനോഹരം 🥰🥰🥰

  • @unnikrishnan3171
    @unnikrishnan3171 2 года назад +8

    ഞാൻ ആഗ്രഹിക്കുന്ന രണ്ടു ക.ബനികളാണ്. denon marantz

  • @samjuab1143
    @samjuab1143 2 года назад +2

    marantz കേട്ടിരിക്കേണ്ട ഒരു ജിന്നാണ്‌,വീഡിയോ ഒരുപാടിഷ്ട്ടായി😍😍

  • @manojthankappanpillai8993
    @manojthankappanpillai8993 2 года назад +2

    Sir great... ❤️ വിലപ്പെട്ട വിവരങ്ങൾ നൽകിയതിന് നന്ദി. 👍 ഒരു മരാൻസ് പ്രേമി

  • @naseerknaseer4257
    @naseerknaseer4257 2 года назад +2

    നല്ല അവതരണ ശൈലിയും മികച്ച അറിവും സൂപ്പർ

  • @6777wsu
    @6777wsu 2 года назад +2

    ഇയാള്ളു പൊളി തന്നെ... അഭിമാനം തോന്നുന്നു ബ്രോ ❤️❤️❤️ keep going

  • @josemj3406
    @josemj3406 2 года назад +1

    പുതിയ വീഡിയോയ്ക്കായി കാത്തിരിക്കുന്നു. ആഗോള ഓഡിയോ പ്രോഡക്ട് നിർമ്മാതാക്കളുടെയും മറ്റും കൂടുതൽ വീഡിയോകൾക്കായി കാതോർത്തിരിക്കുന്നു.

  • @petersimon985
    @petersimon985 2 года назад +3

    beautiful presentation, longing for one, thank you ✨👍🏻💖🙏

  • @____SHREE____
    @____SHREE____ 2 года назад +2

    SANSUI AU Series Integrated Amplifier നെ കുറിച്ച് ഒരു video ചെയ്യുമോ?

  • @bkvs8346
    @bkvs8346 2 года назад +2

    Thank You So Much Bro to bring The Legend Saul Marantz🥰

  • @dhaneshedk3452
    @dhaneshedk3452 2 года назад +23

    അധികം പേർക്കും അറിയില്ല ഈ കമ്പനിയെ പറ്റി.... ഇതിൻ്റെ ഓഡിയോ clarity വേറെ ലെവൽ ആണെന്ന് അനുഭവസ്ഥർ പറയുന്നത് കേട്ടിട്ടുണ്ട്..

    • @aravindnair8764
      @aravindnair8764 2 года назад +1

      My avr and stereo amp is marantz ; high end quality

    • @dhaneshedk3452
      @dhaneshedk3452 2 года назад

      @@aravindnair8764
      മൊത്തം കോസ്റ്റ് എത്രയായി ബ്രോ..
      Speakers ഏതാണ് ബ്രാൻഡ്..?

    • @ashwinantony7140
      @ashwinantony7140 2 года назад

      Marantz CD players are also top notch.

    • @aravindnair8764
      @aravindnair8764 2 года назад

      Ellam budget ne depend cheyum ;

    • @nigiyu
      @nigiyu 2 года назад

      Mine is denon

  • @jyothibasu3815
    @jyothibasu3815 2 года назад +3

    👍👍 വളരെയധികം പ്രയോജ
    ന കരം 👍❤️❤️

  • @Trideap12
    @Trideap12 2 года назад +2

    Good video
    Expecting more videos like this

  • @sujiths6055
    @sujiths6055 2 года назад +1

    Adipoliii
    Eniyum ethuplathe storys veenam

  • @nichuvaavanichuvaava9035
    @nichuvaavanichuvaava9035 2 года назад +5

    Yamaha story’s parayaamo

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi Год назад +1

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️ Exhalant review🙏🏻

  • @subilkr623
    @subilkr623 2 года назад +1

    ഇപ്പോൾ ചെയ്യാൻ വേണ്ടി തയ്യാറായിരിക്കുന്ന വീഡിയോയും ഇപ്പോൾ ചെയ്തുകഴിഞ്ഞിരിക്കുന്നു വീഡിയോയും എല്ലാത്തിനെയും തിരക്ക് കഴിയുമ്പോൾ UFO& QUBE സാറ്റലൈറ്റ് മൂവി റിലീസുമായി ബന്ധപ്പെട്ട് ഒരു വീഡിയോ ചെയ്യണം ചേട്ടാ.. 🔥❤️

  • @ravindranathan4439
    @ravindranathan4439 2 года назад +1

    Valare nalla information, valare nalla avatharanam, thanks

  • @SajSalim
    @SajSalim 2 года назад +1

    Keep up the good work !!!

  • @saijuakshaya1983
    @saijuakshaya1983 2 года назад +1

    Sasam adaki irunn kettupoi because I love music

  • @anoopappu9397
    @anoopappu9397 2 года назад +1

    Poineer brandinte video cheyumo

  • @keralavibes1977
    @keralavibes1977 Год назад +1

    Great 👍

  • @rajeshsng
    @rajeshsng 3 месяца назад

    70s and 80s SANSUI and Nakamichi amps❤❤❤👌👌👌👌👌

  • @binilk.varghese1954
    @binilk.varghese1954 2 года назад +1

    Hi sir. Lm 3886 vs tda 7294 ic video cheyyamo which is best

  • @sudhamansudhaman8639
    @sudhamansudhaman8639 2 года назад +2

    നല്ല അവതരണം marantz

  • @arun4557
    @arun4557 Год назад

    എനിക്ക് എറ്റവും ഇഷ്ടപ്പെട്ട മ്യൂസിക് ക്വാളിറ്റി ആപ്പിൾ ipod ക്ലാസ്സിക്‌ ന്റെയാണ്. അതേ സൗണ്ട് സിഗ്‌നചർ കിട്ടുന്ന ഏതെങ്കിലും സ്പീക്കർ സിസ്റ്റം ഉണ്ടോ?

  • @spotlife2932
    @spotlife2932 2 года назад +1

    Highly appreciate, Thanks.

  • @dragunfiredragunfire8320
    @dragunfiredragunfire8320 13 дней назад

    Technics new class A amplifier....👌👌👌👌👌👌👌👌👌👌

  • @anoop.a.k6054
    @anoop.a.k6054 2 года назад +1

    Excellent 👍

  • @arunks2844
    @arunks2844 2 года назад +4

    Sir.... HDMI Arc എന്നാൽ HDMI Audio Return Channel എന്നാണല്ലോ.... DTH box or മറ്റു എന്തെങ്കിലും ഒരു receiver ൽ നിന്ന് ടീവിയിലേക്ക് പോകുന്ന audio return ചെയ്ത് external sound systemത്തിലേക്ക് അയക്കുന്നു.... ഇതേ process തന്നെയല്ലേ TV യിലെ മറ്റു sound out connectivityകൾ ആയ Optical, Coaxial, Aux ഉം ചെയുന്നത്??? HDMI Arc, Coaxial, Optical Digitalaudio output ഉം Aux മാത്രം അല്ലെ analog ഓഡിയോ audio....

    • @infozonemalayalam6189
      @infozonemalayalam6189  2 года назад +3

      അതെ. പക്ഷെ ഒപ്റ്റിക്കൽ & Coaxial തുടങ്ങിയവയെ അപേക്ഷിച്ച് HDMI ARC ക്ക് മേന്മകൾ കൂടുതലുണ്ട്. ടിവിയിലെ HDMI ARC പോർട്ട് വീഡിയോ ഇൻപുട്ട് ആയും ഓഡിയോ ഔട്ട് പുട്ട് ആയും ഉപയോഗിക്കാം. മാത്രമല്ല ഒപ്റ്റിക്കൽ & Coaxial വഴി സപ്പോർട്ട് ചെയ്യാത്ത നല്ല ബാൻഡ് വിഡ്ത്ത് ആവശ്യമായ ഡിജിറ്റൽ ഓഡിയോ സിഗ്നൽ കൂടി ARC വഴി സൗണ്ട് സിസ്റ്റത്തിലേക്ക് എത്തിക്കാൻ സാധിക്കും. സൗണ്ട് ബാറുകളിൽ കാണുന്ന HDMI ARC വഴി വീഡിയോ സിഗ്നൽ ടീവിയിലേക്ക് എത്തിക്കാനും സാധിക്കും.

    • @arunks2844
      @arunks2844 2 года назад +1

      @@infozonemalayalam6189 okay... thanks 😊

  • @jyothishpc9948
    @jyothishpc9948 2 года назад +1

    Thank you sir,
    For this video.

  • @vishnu2207
    @vishnu2207 2 года назад +1

    Sir,freeqcy respons, dencitivity ഇവയെ കുറിച്ചൊന്ന് വിശദീകരിക്കാമോ

  • @binurajvijayan
    @binurajvijayan 2 года назад +2

    Best HDMI 2.1 Cable suggest cheyyamo?

    • @infozonemalayalam6189
      @infozonemalayalam6189  2 года назад +1

      HDMI ഫോറം സർട്ടിഫൈ ചെയ്ത കേബിൾ തന്നെ HDMI 2 .1 കേബിൾ ആയി ഉപയോഗിക്കണം എന്നാണ് hdmi ഫോറം പറയുന്നത്. എന്നാൽ വിപണിയിൽ ലഭ്യമായ കേബിളുകൾ ഭൂരിഭാഗവും സർട്ടിഫിക്കേഷൻ വ്യക്തമാക്കാതെയാണ് വരുന്നത്. 2.1 കേബിൾ ഉപയോഗിക്കേണ്ട ആവശ്യം ഇത് വരെ വരാത്തത് കൊണ്ട് കൃത്യമായി ഒരുത്തരം പറയാൻ സാധിക്കില്ല. റിവ്യൂകൾ മൊത്തം നോക്കിയിട്ട് തീരുമാനം എടുക്കുന്നതാണ് നല്ലത്.

  • @AnilKumar-rz8jo
    @AnilKumar-rz8jo 2 года назад +3

    I feel marantz and Denon is a joint venture now..

  • @deepaksudevan
    @deepaksudevan 2 года назад +1

    Great info . Thanks

  • @ajayans9429
    @ajayans9429 2 года назад +1

    Super chetta....👏👏

  • @vineethtpvinu3842
    @vineethtpvinu3842 2 года назад +1

    Well done sir 👌

  • @pavanmanoj2239
    @pavanmanoj2239 2 года назад +1

    കൊച്ചി യിൽ Marandz എന്ന് ഒരു ഓഡിയോ (PA) കമ്പനിയുണ്ട് , കേട്ടിട്ടുണ്ടോ.

  • @ameersaco9915
    @ameersaco9915 8 месяцев назад

    Sir
    Salute

  • @hakeemmuhammad710
    @hakeemmuhammad710 2 года назад +1

    Marantz ❤️❤️❤️❤️❤️👌

  • @msw9018
    @msw9018 2 года назад +1

    REVOX / STUDER നെ കുറിച്ച് അറിയാൻ താല്പര്യം ഒണ്ട് 👍🏻

  • @nithinedk1699
    @nithinedk1699 2 года назад

    onkyo brandine patti video cheyuka.. nalla avatharanam

  • @sunilsk
    @sunilsk 2 года назад +1

    kadha kelkkan resam ondu (y)👌

  • @Aaduthomas
    @Aaduthomas 7 месяцев назад

    Zoul Marantz🥰🥰🥰

  • @bappu2
    @bappu2 2 года назад +1

    Good

  • @pandithastudios464
    @pandithastudios464 2 года назад +3

    dts ന്റെ കഥ ഉടനെ വരും എന്ന് കരുതുന്നു 🥰🥰❤❤

  • @nanuvc3463
    @nanuvc3463 2 года назад +1

    എനിക്ക് ഒരു 7.1dolby atmos home theater system assemble ചെയ്യാൻ ആഗ്രഹമുണ്ട്. ഇതിനു ആവശ്യമുള്ള എല്ലാ board കളും കിട്ടാൻ സാധ്യത ഉണ്ടോ?. MV collection ഇൽ കിട്ടുമോ?

    • @infozonemalayalam6189
      @infozonemalayalam6189  2 года назад +1

      തേർഡ് പാർട്ടി ഡോൾബി atmos ഡീക്കോഡർ ബോർഡുകൾ, ഓപ്പൺ മാർക്കറ്റിൽ അവൈലബിൾ ആണോ എന്നറിയില്ല. സാധ്യത കുറവാണ്.

  • @shalumichaelshalumichael739
    @shalumichaelshalumichael739 2 года назад +1

    eArc ഉള്ള avr ൽ hdmi cable 2.1 ആണോ നല്ലത്

  • @bijupoonoor3641
    @bijupoonoor3641 2 года назад +1

    Sir mclntosh history??

  • @sudhivarna
    @sudhivarna 2 года назад +1

    ooh!.. super

  • @mhdrizzvmdthrissur9779
    @mhdrizzvmdthrissur9779 2 года назад +1

    Technics audio നെ കുറിച്ച് വീഡിയോ ചെയ്യുമോ

    • @Zub-Al-Muhammed
      @Zub-Al-Muhammed 9 месяцев назад

      National, Panasonic, and Technics are all from the same company. Panasonic, which was established in 1965, is the parent company of these three brands and its Head Office is located in Kodoma, Osaka, Japan.

  • @gksnaimisha
    @gksnaimisha Год назад

    സൂപ്പർ

  • @abhijithphotography7525
    @abhijithphotography7525 2 года назад +1

    Ente kayil und ah product

  • @aghilvijayan7564
    @aghilvijayan7564 Год назад

    Jbl ന്റെ സ്റ്റോറി വീഡിയോ ചെയ്യാമോ

  • @sreekanth619
    @sreekanth619 2 года назад +1

    Bro oru nalla HDMI to RCA converter suggest cheyyamo

    • @infozonemalayalam6189
      @infozonemalayalam6189  2 года назад

      ഇത്തരം കൺവെർട്ടറുകൾ ബ്രാൻഡഡ് പ്രൊഡക്ടുകളായി ഒന്നും ഉണ്ടാകില്ല. കിട്ടുന്നതെല്ലാം ഏകദേശം ഒരുപോലെയാണ്. ലൈഫ് കിട്ടിയാൽ കിട്ടി.

  • @balachandranv8984
    @balachandranv8984 2 года назад +1

    🙏🙏🙏

  • @jik3476
    @jik3476 2 года назад +1

    Super chetta......denon te Katha.. parayamo....

    • @subilkr623
      @subilkr623 23 часа назад

      Chetta denon history para

  • @sreekumars7258
    @sreekumars7258 2 года назад +1

    Thanks bro

  • @dhasarathvinu382
    @dhasarathvinu382 Год назад

    Great

  • @sarathp.s6703
    @sarathp.s6703 7 месяцев назад

    Super

  • @b13111
    @b13111 2 года назад +1

    ഞാൻ വീഡിയൊ കാണുന്നതിന് മുൻപ് ലൈക് ചെയ്യുന്ന ഒരു ചാനൽ ആണ് ഇത്

  • @SKr-cv8to
    @SKr-cv8to 2 года назад +1

    Wow..

  • @rasheedskkecheri9841
    @rasheedskkecheri9841 2 года назад +1

    bro bass and bose

  • @sharunmathew4825
    @sharunmathew4825 2 года назад +1

    Marantz pm 6005 & 6006 super amplifiers

  • @abhilashkrishnaonkl
    @abhilashkrishnaonkl 2 года назад +1

    Background music ethanu ennu parayamo

  • @nanhsi1
    @nanhsi1 2 года назад +1

    Mine marantz 1601😘

  • @bhavinkv4999
    @bhavinkv4999 2 года назад

    Nice 🔥🔥🔥

  • @rahulsreerahulsree145
    @rahulsreerahulsree145 2 года назад +1

    Tizen operating system ചേട്ടാ ഇതിന്‍റെ വീഢിയോ ചെയ്തിട്ടണ്ടോ ലിങ്ക് തരുമോ

  • @mnbvcxz429
    @mnbvcxz429 2 года назад +1

    ❤❤❤❤❤

  • @dennydennynarakathara8853
    @dennydennynarakathara8853 2 года назад +1

    👍👍🙏🏻🙏🏻🎉🎉

  • @____SHREE____
    @____SHREE____ 2 года назад +1

    ⭐⭐⭐⭐⭐

  • @hannaaziazuz4115
    @hannaaziazuz4115 2 года назад +1

    അടുത്താത്നായികാത്ത്രിക്കുന്നു സാർ

  • @sarathmd1510
    @sarathmd1510 2 года назад +1

    😥😥😥,😍😍😍, 🔥🔥🔥

  • @sayeddspark5912
    @sayeddspark5912 2 года назад +1

    ഞാൻ ഇന്ന് ഈ ചാനൽ subscrabe ചെയ്തു

  • @faizalmansaralam4229
    @faizalmansaralam4229 2 года назад +2

    👍👍

  • @vineethv.kartha1378
    @vineethv.kartha1378 2 года назад +1

    🥰🥰

  • @ullaskumar1653
    @ullaskumar1653 2 года назад +1

    👌👌👌

  • @NandakumarJNair32
    @NandakumarJNair32 2 года назад +2

    👌👍

  • @irisheenappu4454
    @irisheenappu4454 2 года назад +1

    👏👏👏👏👍

  • @justinjustinpagustin9861
    @justinjustinpagustin9861 2 года назад

    Eniyum puthiya arivinaye kaathirikunnu

  • @user-fj6nh7wz7h
    @user-fj6nh7wz7h 2 года назад +1

    👍🏻

  • @ajithsukumaran3241
    @ajithsukumaran3241 2 года назад +4

    ജോലി കിട്ടിട് marantz ന്റെ ഒരു stereo amp+klipsch സ്പീക്കർ അതാണ് ആഗ്രഹം ✨️

  • @pooncholakaran1515
    @pooncholakaran1515 2 года назад +1

    അടുത്തതിനയി കത്തരിക്കുന്നു

  • @sarathmd1510
    @sarathmd1510 2 года назад +1

    MARATNZ, SR 8015 😍😍😍🔥👌, 😀🤪

  • @abhiplaveli
    @abhiplaveli 2 года назад +1

    👍

  • @jithinlal1989
    @jithinlal1989 2 года назад +1

    ❤️

  • @rasheedpm1063
    @rasheedpm1063 2 года назад +1

    👍❤️🆒

  • @RoyRs
    @RoyRs 2 года назад +2

    Marantz-ne kurichu ingane oru story adhyamayitta kelkkunnathu😍✌. Chetta njan yamahayude oru AVR vangichu.Model-RX-V385. Chila site-kalil ithu 5.1 sterio receiver enna kanunnathu. Appol ithu sharikkum surround receiver alle? Please reply

    • @BASSREFLEX-p7j
      @BASSREFLEX-p7j 2 года назад +1

      Optical vazhi or hdmi arc vazhi Dolby file play cheyth nokk

    • @mithunjs2533
      @mithunjs2533 2 года назад +1

      Yamaha എന്ന് കേൾക്കുമ്പോൾ തന്നെ രോമം എണീറ്റ് നിക്കും ചില brand അങ്ങനെ ആണ് name കേൾക്കുമ്പോൾ തന്നെ രോമം പൊങ്ങും.. അത് ഒക്കെ ഉപയോഗിക്കാൻ ഉള്ള ഭാഗ്യം നിങ്ങൾക്ക് ലഭിച്ചല്ലോ

    • @RoyRs
      @RoyRs 2 года назад

      Ennal njan oru sathyam parayatte. Sadhanam njan purathu ninnu kondu vannatha, ithu vare use cheyyan pattiyittilla😂😂.speaker ithu vare vangichilla. Arenkilum YAMAHA-NS-P51 ethenkilum shop-il stock undenkil onnu ariyikkane. TVM and KOLLAM Dist....

    • @BASSREFLEX-p7j
      @BASSREFLEX-p7j 2 года назад

      @@mithunjs2533 100% correct orudhivasam oru Yamaha avr vedikkam ennanu dream🥰🔥
      Waiting for getting 😀

    • @BASSREFLEX-p7j
      @BASSREFLEX-p7j 2 года назад +1

      @@RoyRs avr alle ohm koodiya speaker venam 😀

  • @narayanan.k.pkunnathuparam2433
    @narayanan.k.pkunnathuparam2433 2 года назад +1

    Denonബ്രാന്റീനെ അവതരിപ്പിക്കൂ

  • @mukesh1486
    @mukesh1486 2 года назад +2

    ഈ കമ്പനിയുടെ ഡീലേഴ്സ് കേരളത്തിൽ ഉണ്ടോ? അറിയുന്നവർ പ്രതികരിക്കുമോ?

    • @ashwinantony7140
      @ashwinantony7140 2 года назад +1

      Yes , official dealers profx stores aanu. Near Maharajas metro station , Kochi

  • @kasimmk3182
    @kasimmk3182 Год назад

    Phone no tharamo

  • @shijumpanicker
    @shijumpanicker 2 года назад +1

    Number pls

  • @nanuvc3463
    @nanuvc3463 2 года назад

    താങ്കളുടെ email id കിട്ടിയാൽ കൊള്ളാമായിരുന്നു

  • @TechWorldExplore
    @TechWorldExplore Год назад

    Great

  • @dasvasan5547
    @dasvasan5547 7 месяцев назад

    Good

  • @sinu212
    @sinu212 2 года назад +1

    ❤️❤️❤️❤️❤️